എന്റെ കുട്ടിക്കാലത്ത്എല്ലാ സ്വാമിമാരും ഒരു ദിവസംഒരു നേരം വീട്ടിൽഭിക്ഷ ഒരുക്കുമായിരുന്നു.മറ്റുള്ള സ്വാമിമാരെല്ലാം അവിടന്ന് ഭക്ഷണം കഴിക്കും.എല്ലാവരും സ്വാമിമാരായതുകൊണ്ട് ജാതിഭേദം ഇല്ലായിരുന്നു.41 ദിവസം വ്റതമെമെടുത്ത്എല്ലാ ചിട്ടകളും പാലിച്ചുകൊണ്ടാണ് അക്കാലത്ത് ആഒളുകൾ മലയ്ക്കു പോയിരുന്നത്.എനിക്കിപ്പോൾ അറുപത് വയസ്സായി.
ശ്രീ സന്ദീപാനന്ദ ഗിരി സ്വാമികൾവായനയുടെ സാഗരങ്ങൾ നീന്തി ഹിന്ദു മത (?)തത്വങ്ങളുടെ ആത്മവ് തൊട്ടറിഞ്ഞ അറിവിന്റെ നിറകുടമാണ്. അദ്ദേഹത്തിന്റെ ദൈവ ശാസ്ത്ര വ്യാഖ്യാനങ്ങളും പൊളിറ്റിക്കൽ തിയോളജി യും എത്രകേട്ടാലും മതിവരില്ല.
ഈ സ്വാമി കറക്ടായി കാര്യം പറയുന്നു ചിലരൊക്കെ നെറ്റിചുളിക്കും സത്യം അങ്ങനെയാണ്.ഈ പറയുന്ന സത്യത്തെ അംഗീകരിക്കാത്തവരെ വെറുതെ വിടുക.അവർക്കൊന്നും ഒരുകാലത്തും ഒന്നും തിരിയില്ല.
അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് മലയിറങ്ങി കഴിഞ്ഞാൽ പിന്നെ എന്ത് സ്വാമി ഷിബുവിന് വീട് തന്നെ ഷാപ്പ് ആവുമ്പോൾ കാവി അഴിച്ചു വെക്കേണ്ട കൂളിംഗ് ഗ്ലാസും അഴിച്ചു വെക്കേണ്ട കൂടെ ദേവദാസിനി മാരും ഉണ്ടാവും
ശബരിമലയ്ക്ക് പോകുന്നതിന്റെ തലേദിവസം വീടിനുമുന്നിൽകൂടി പോകുന്ന മീൻകാരനെ വിളിച്ചു നാളെയും മറ്റന്നാളും കഴിഞ്ഞ് മീനുമായി വരുമ്പോൾ ഏട്ടത്തല കൊണ്ടുവരാൻ Booking നടത്തിയ സ്വാമിമാർ ഞങ്ങടെ നാട്ടിലുണ്ട്... 🤣🤣
എന്റെ കുട്ടിക്കാലത്ത്എല്ലാ സ്വാമിമാരും ഒരു ദിവസംഒരു നേരം വീട്ടിൽഭിക്ഷ ഒരുക്കുമായിരുന്നു.മറ്റുള്ള സ്വാമിമാരെല്ലാം അവിടന്ന് ഭക്ഷണം കഴിക്കും.എല്ലാവരും സ്വാമിമാരായതുകൊണ്ട് ജാതിഭേദം ഇല്ലായിരുന്നു.41 ദിവസം വ്റതമെമെടുത്ത്എല്ലാ ചിട്ടകളും പാലിച്ചുകൊണ്ടാണ് അക്കാലത്ത് ആഒളുകൾ മലയ്ക്കു പോയിരുന്നത്.എനിക്കിപ്പോൾ അറുപത് വയസ്സായി.
ബ്രാഫ്മണർ എഴുതി വച്ച ഇത്തരം അന്ധവിശ്വാസങ്ങളെ ഉപേക്ഷിച്ച് നമ്മുടെ പാർട്ടി ആശയങ്ങളെ സ്വീകരിച്ച് സമൂഹത്തെ സേവിക്കുക.
അറിവുകൾ പങ്കുവച്ച രണ്ടുപേർക്കും നന്ദി 👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
പ്രണാമം സ്വാമിജി 🙏
നല്ല അറിവുകൾ പകർന്നുതരുന്ന സ്വാമിജി 🙏🙏🙏
Very informative God bless you swamiji.
We expect more more from you swamiji
ശബരിമലയ്ക്കുതാഴെ ഉള്ള ബാറുകൾക്ക് മണ്ഡലകാലം ചാകരയാണ്
അയ്യപ്പൻമാരെ കൊണ്ടുവരുന്ന വാഹനങ്ങളുടെ എണ്ണവും അതിലെ ഡ്രൈവർമാർ ഒരു ദിവസം അവിടെ കിടക്കേണ്ടതുണ്ട്
Good video.God bless you swamiji❤❤❤❤❤❤❤❤❤❤❤❤❤❤
Angaye polulullaver njagluday bhagayamanu swamiji deergayussayi irikkatte❤❤❤
അതിമനോഹരം 👍👍👍👍
Ee Swami Ellam Nallathay Cheyyu Kammi Swami Kallan
Swamiji ❤
ശബരിമല കാലത്ത് തേങ്ങാ പോലും സ്വാമിമാർക്ക് ദൈവമാണ്
ശ്രീ സന്ദീപാനന്ദ ഗിരി സ്വാമികൾവായനയുടെ സാഗരങ്ങൾ നീന്തി ഹിന്ദു മത (?)തത്വങ്ങളുടെ ആത്മവ് തൊട്ടറിഞ്ഞ അറിവിന്റെ നിറകുടമാണ്. അദ്ദേഹത്തിന്റെ ദൈവ ശാസ്ത്ര വ്യാഖ്യാനങ്ങളും പൊളിറ്റിക്കൽ തിയോളജി യും എത്രകേട്ടാലും മതിവരില്ല.
🙏🏻🙏🏻
👍👌
മദ്യം സന്നിധാനത്തു തന്നെ കിട്ടും എന്ന് കേട്ടിട്ടുണ്ട്
ആത്മസംസ്കരണ പരിശീലന ശീലം ഉത്തേജിപ്പിക്കാന്‍, എല്ലാ സമുദായത്തിനും ഉപവാസം നിര്‍ബന്ധമാക്കിയിട്ടുണ്ട് .
ചിരിപ്പിക്കല്ലേ.... എന്നട്ട് രാത്രി കോയിക്കാലും ആട്ടിൻ കാലും ബീഫും പൊറോട്ടയും കൊക്ക് മുഴുക്കെ തട്ടണം.😂😂😂😂
@@vpbbwipരാത്രി മുഴുവൻ ഭക്ഷണം കഴിക്കാൻ മുഹമ്മദ് നബി( സ ) പഠിപ്പിക്കുന്നില്ല
അതെല്ലാം ഇന്നത്തെ കാലത്ത് ഫാഷനായി നടത്തുന്നതാണ്
Yadhruchaya labha santhushtaha
സ്വാമി, പാർട്ടി താങ്കളെ ചേച്ചോ ,
ഈ സ്വാമി കറക്ടായി കാര്യം പറയുന്നു ചിലരൊക്കെ നെറ്റിചുളിക്കും സത്യം അങ്ങനെയാണ്.ഈ പറയുന്ന സത്യത്തെ അംഗീകരിക്കാത്തവരെ വെറുതെ വിടുക.അവർക്കൊന്നും ഒരുകാലത്തും ഒന്നും തിരിയില്ല.
റംസാൻ നോമ്പ് എങ്ങനെയാണ് സ്വാമി...
ആലാപനം സുഖം പോര സുനിത
അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് മലയിറങ്ങി കഴിഞ്ഞാൽ പിന്നെ എന്ത് സ്വാമി ഷിബുവിന് വീട് തന്നെ ഷാപ്പ് ആവുമ്പോൾ കാവി അഴിച്ചു വെക്കേണ്ട കൂളിംഗ് ഗ്ലാസും അഴിച്ചു വെക്കേണ്ട കൂടെ ദേവദാസിനി മാരും ഉണ്ടാവും
ശബരിമലയ്ക്ക്
പോകുന്നതിന്റെ
തലേദിവസം
വീടിനുമുന്നിൽകൂടി
പോകുന്ന മീൻകാരനെ വിളിച്ചു
നാളെയും മറ്റന്നാളും
കഴിഞ്ഞ് മീനുമായി
വരുമ്പോൾ ഏട്ടത്തല
കൊണ്ടുവരാൻ
Booking നടത്തിയ
സ്വാമിമാർ ഞങ്ങടെ
നാട്ടിലുണ്ട്... 🤣🤣
Sangikalkku.kuru pottu avarude kashayam.throhiyanu.ooppikkaram.😅😅😅
സ്വാമി താങ്കൾ അനുഷ്ഠിക്കുന്ന കാര്യങ്ങൾ പ്രസംഗിക്കുക.
Massage inte kaaryangal engana public aakkuka 😂
അത് ബുദ്ധിമുട്ട് ആണ് 😂
ആശ്രമം തുടങ്ങുക. ടൂർ പേക്കേജ് ഒരുക്കുക