വലിയവായിൽ കരയും,വാ തോരാതേ സംസാരിക്കും.ഗീതാജ്ഞലി പാർത്ഥസാരഥി|sarisway
ฝัง
- เผยแพร่เมื่อ 5 ต.ค. 2024
- #sarisway #parthasarathi
പാർത്ഥസാരഥിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് അവരുടെ രീതിയിലുള്ള സംസാരം.ഈ interview ഇൽ തന്നെ ഒത്തിരി തവണ നിങ്ങൾക്കും കേൾക്കാം.ചട്ട കാർ മൂന്ന് പേരും അവരുടെ അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട്. വീഡിയോ ഇഷ്ട്ടപ്പെട്ടാൽ share ചെയ്യണെ❤️
ആന സുന്ദരൻ ആന ക്കാരൻ നല്ലൊരു വ്യക്തി ഒരു ജാടയും ഇല്ല. കുഞ്ഞാ നിന്റെ സൗണ്ട് സൂപ്പർ
അടിപൊളി ആന എന്തൊരു കാഴ്ചവിരുന്നാണ്... നല്ല പാപ്പാൻ എത്ര രസമായാണ് കാര്യങ്ങൾ പറയുന്നത്
ചേച്ചി പാർത്ഥനെ എപ്പോഴും കണ്ണും നല്ല ആനയാ എപ്പോഴുംശബ്ദംഉണ്ടാക്കി കൊണ്ടിരിക്കും ❤
നല്ല ഒരു പാപ്പാൻ ആനയെ സ്നേഹിച്ച് അറിഞ്ഞ് കൊണ്ടു നടക്കുന്ന ആൾ എന്നു തോന്നി
❤❤❤❤❤
നല്ലൊരു ഫീൽ കിട്ടി അത് അവതരണം ആയാലും പാപ്പാന്റെ ഒരു രീതിയാണെങ്കിലും എല്ലാംകൊണ്ടും ഒരു പുതുമ അനുഭവപ്പെട്ടു👍👍👍👍
❤❤
Manju variyar polundu sound
ശരി നല്ലൊരു എപ്പിസോഡ് നല്ല സ്നേഹമുള്ള ആനയും പാപ്പാനും കണ്ടിരിക്കാൻ തന്നെ നല്ല രസമുണ്ട് ഇനിയും ഇതുപോലുള്ള നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു കാണാൻ നല്ല ഭംഗിയുള്ള ആന ആ കൊമ്പും മുറിക്കാറായില്ലേ
thankuuu .epo kombu murichu
പ്രാത്ഥൻ കുട്ടൻ അടിപൊളി പാവം വളരെ ശന്തൻ കൂടെ ആന പാപ്പൻമാറും വളരെ നല്ല പേരുമറ്റം ആനയോട് ഉള്ളത് 👍 പിന്നെ അതിന്റെ കൊമ്പ് കുറച്ചു മുറിച്ചു മാറ്റിയാൽ നല്ലതായിരുന്നു അതിന് തൂബീ കൈ എടുക്കുവാൻ കുറച്ചു പ്രയാസം പോലെ തോന്നുന്നു അതും കൂടി ചെയ്താൽ ആന ഉഷാർ 😊 പ്രത്കുട്ടാ 👍♥️♥️🥰 All the best 😘
അവതരണം നന്നായി പിന്നെ പാർത്ഥൻ്റെ സംസാരം കുറച്ചു കൂടി കേൾക്കാൻ മോഹം പാർത്ഥനെ ഒരുപാട് കഥകൾ കേൾക്കാൻ ഇഷ്ടം ആണ്.
ശരിയാ ആ കുറി വളരെ മനോഹരം
പ്രേതെകിച്ചു പറയാനുള്ളത് അവതരണം സൂപ്പർ
thankuuu
Super അവതരണം, ആനകാരന്മാർ പൊളി 🥰🙏🙏
പാർത്ഥൻകുട്ടൻ അടിപൊളിയാണല്ലോ അവന്റ വർത്തമാനം കുറച്ച് ഉൾപെടുത്താമായിരുന്നു. 👌🥰
കണ്ണേട്ടന്റെ സംസാരം അടിപൊളി ❤❤
മ്മ്ടെ പുറനാട്ടുകര..Love and Support from Chittilapilly-Thrissur.. 💯❤️🔥😍😍
അടിപൊളി വീഡിയോ. നമുക്ക് അറിയാൻ ഉള്ള സംശയം എല്ലാം കറക്റ്റ് ആയി ചോദിക്കും. പാർത്ഥസാരഥി സുന്ദരൻ തന്നെ ❤️. ചട്ടക്കാരനും വേറെ ലെവൽ ഭയങ്കര ഇഷ്ടം ആയി. അവന്റെ കുറി എന്ത് ഭംഗിയാണ്. ഇവനെ കിട്ടാൻ ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്. ഒരു പരിപാടി ഉണ്ടായിരുന്നു. തൃശൂർ തന്നെ ആണ്.
@arunedakkalathurcreation717 കോൺടാക്ട് നമ്പർ കിട്ടാൻ വേണ്ടി ആയിരുന്നു. ഞാൻ മലപ്പുറം ആണ്.
8943037613 ethil vilicholutto
@@sarisway5098 thankyou ❤️
എന്റെ വീടിന്റെ അടുത്ത് ആണെല്ലോ.. ഷൂട്ടിംഗ്. അടിപൊളി.. ജഗൻ
പാർത്ഥനും പാപ്പാൻമാരും 👍❤
നല്ല അവതരണം ആണ് കേട്ടോ ഒക്ടോബർ 2,3പഴഞ്ഞി പള്ളി പെരുന്നാൾ ആണ് ഇഷ്ടം പോലെ ആനയെ കാണാം.... ഗജസംഗമം ഉണ്ട് ട്ടാ 🎉
❤️👍👍
Which place is this ? Cam you please tell us about the location?
puranattukara .thrissur
Why don't you come to kannur and taliparamba elephants like talap Prasad, taliparamba ganapati and olayambadi elephants. Hope you will do it.
Don't avoid elephants in Malabar region. Don't degrade us. Definitely waiting for you to do elephants in Malabar region
പഴയ മുതലാളി മാർ ആയ പണ്ണാൻച്ചേരി യിൽ നിന്നെ പോയതും ആന.നന്നായി 💯കിട്ടണ്ടേ മുതലാളി മാർക്ക് കിട്ടിയാൽ.ആന. നന്നാവും അതിന് ഉള്ള ഏറ്റവും വലിയ ഉതാഹരണം ആണ് ഇവൻ 💯
നല്ല സുന്ദരകുട്ടപ്പൻ ആണെല്ലോ
ശാരി അവതരണം നന്നാവുന്നുണ്ട്
നല്ലൊരു പാപ്പൻ ആണ് കണ്ണൻ
+ve.... Mind.... Ith kandrikan... Entha sughm... ❤️... Next video... Pratheekshinnu❤️🐘
Cheche adipoly anayum super pappanum🥰🥰🥰👍❤
എന്റെ നാട്ടിലെ ശ്രീകൃഷ്ണ ഗുരുകുല വിദ്യാമദിർ പുറന്നാട്ടുകര ആശ്രമം
നല്ല അവതരണം, 👍👍👍
thankuui
നല്ലൊരു 🐘... നല്ലൊരു പാപ്പാൻ.കുറിനീളംവേണ്ടായിരുന്നുപെരുമുഖത്ത്
പാർത്ഥൻ അടിപൊളി.. അവതരണം സൂപ്പർ..
Thankuuu
Parthasarathiyalley apol aval ishttapedathirikkuvo...
Beautiful episode. Nice presentation. Congrats
പെണ്ണുങ്ങളുടെ മുമ്പിൽ നാണം കേട്ടുതല്ല ആശാനേ 😄😄😄😘😘😘❤️❤️❤️❤️🙏🙏🙏🙏
നന്നായിട്ട് ഉണ്ട് നല്ല വിഡിയോ പ്രതിക്ഷിക്കുന്നു
സൂപ്പർ വീഡിയോ ഇഷ്ടായി 👌🥰🥰
You kept the name of the owner and the location a secret till the end and I thought you will miss to reveal it. Finally, you did it. Yet another lively episode. Thanks.
❤
❤❤❤❤
Nice vdo chechy👌🏻🥰
Partha Sarathi,ishttamai, super, beautiful ❤️🌹
കൊള്ളാലോ ❤️❤️👌
Puranattukara ആശ്രമം ❤
Poli vedio pappan super ❤
Makkale arikombane nokkan ningale polulla nalla kuttigal undayirunnengil . Avante durvithi .
സുന്ദരകുട്ടപ്പൻ🍇🍓🍅🍎🥭🍍🍑🍓🍈🍇
Nice video chechi 😍😍😍
Thankuuu
Kichu ashan 💖
പാർത്ഥൻ malappuram simili വിറ്റോ
നല്ല സംസാരം
Always in love 🖤🐘❤️
Ammede ponnu muthu
ഭവന കണ്ടിട്ടും കണ്ടിട്ടും കൊതി തീർന്നില്ല
Super video sari chechi ❤
സൂപ്പർ
Nalla vavaya tto . Novikkalle avane .
❤❤😊😊 adipoli episode ❤
എന്റെ പൊന്ന് മോൻ 🙏
Adipolimuthanivan😍😍😍❤❤❤🥰🥰🥰🥰🥰❤❤❤🥰🥰
Anane vedikkunnathum vilikkunnathum aya details oru topic cheyyamo ?
❤🐘❤💛
Superb presentation 🎉
Thanks a lot
Hai Sari ശാരിയുടെ അവതരണ കൊണ്ടും അതിലേറേ ആനയോട് ഉള്ള ഇഷ്ടം ആണ് ഈ ചാനലുകൾ കാണുന്നത്.
ഒരിക്കലും അഹങ്കാരി ആവരുത്
ഒരിക്കലും ഇല്ല 😍
സൂപ്പര് ❤❤❤❤❤❤
സൂപ്പർ ആയിട്ടുണ്ട് ❤❤
thankuuu
തൊട്ടേക്കാട് പാർത്ഥസാരഥി
ഇത് മലപ്പുറം ഷിമിലിന്റെ കയ്യിൽ ഉണ്ടായിരുന്ന ആന ആണോ?
Athe
ചേച്ചി ഈ ആന യെ ഏല്പിക്കാൻ contact ചെയ്യാനുള്ള number എന്തേലും ഉണ്ടെങ്കിൽ ഒന്ന് തരോ
❤❤❤❤❤
❤️❤️❤️
വള്ളുവനാടിന്റെ തലസ്ഥാന നഗരിയുടെ സ്വന്തം ഗജവീരൻ അങ്ങാടിപ്പുറം ഗീതാഞ്ജലി പാർത്ഥസാരഥി
ശീമിലിൻ്റെ വീട്ടിൽ നിന്ന് പാർഥൻ്റെ സ്ഥിരം ഫുഡാണ് ബിസ്കറ്റ് .നടന്നു കഴിഞ്ഞു വരുമ്പോൾ
Good evening 🐘🐘🐘
❤❤❤❤❤❤
പൊന്ന് പോലെ നോക്കുന്ന owner ഷിമിൽ ഇക്കാനെയും ഉൾപ്പെടുത്താമായിരുന്ന
owner epo mari
ചേച്ചി കടഭിഴിപുറം സുനി ചേട്ടന്റെ നന്ദിലത് ഗോപാലകൃഷ്ണൻ വീഡിയോ ചെയ്യണം
aana epo neeril ale
Super👌👌👌👍👍
മറ്റുള്ള എപ്പിസോഡ് കുറച്ചുകാണല്ല എന്തൊരു പോസിറ്റീവ് വൈബ് ഈ എപ്പിസോഡിൽ ഉണ്ട്
aano santhosham❤❤
❤good epephant❤
Nalla avathranm..
❤
.deergaayuss.
poli vibe...❤❤
👍👌
VERY GOOD. KEEP IT UP.
Thank you!
Super 👌
Beautiful
shimilinte aana
Pambady Rajan nte oru vidieo cheyyamo
nokham tto
Super❤
ഫസ്റ്റ് കമന്റ്... 👍👌👌👌👌👌♥️🌹
❤❤
ചേച്ചി intro music ഇച്ചിരി കുടി super ആക്കണം
music aanu valiya prbm .copyrate kittathathu vendea
❤
Entenattil. Annagall. Elladuo
സഹോദരി ഓണക്കോടിൽ ഒന്ന് പോണം എന്നിട്ട് പൊന്നൻ ചേട്ടൻ ഒരു എപ്പിസോഡ് വീഡിയോ അയക്കാൻ പറ്റുമോ
Try cheyam .
🥰
Super video,but reply kodukkunnadil vevejanam kanikkarudu
ayo angane onum ellatto
🎉🎉🎉
ശരത്തേട്ടന്റെ video ഒന്ന് cheyyuvo
nokhamtto
❤❤❤❤❤❤❤❤ super episode
❤
👍🏻👍🏻
🐘🐘🥰🥰
🥰🥰🥰👍🏼👍🏼
Avane ellam manasilakunnu
Et Malappurath undayirunna aana aayirunno shimilinte
athe
Shimilinte aduthundayirunna aana alle
👌👌🥰🥰🐘🐘🐘
കാവടി ആശാൻ പറയും നിന്ന നില്പ്പിൽ പറ്റിക്കും എന്ന് എന്നിട്ട് ആളുടെ ഒരു ചിരിയും ഉണ്ട് 😁😁😁
Super
ഇത് പഴയ തോട്ടക്കാട്ടു പാർത്ഥസാരഥി അല്ലെ. പിന്നെ ആ കുറിയടി ആദ്യം അടിച്ചത് ചെമ്മരപ്പളളി ആനക്ക് രാജേഷ് ചേട്ടൻ ആണ്....