ഉമയനല്ലൂർ ആനവാൽപിടി.. തൃകടവൂർ ശിവരാജു.. 🔥 ചേച്ചിക്ക് അറിയില്ല ന്ന് പറഞ്ഞാൽ മോശം അല്ലേ.. ശ്രീ 4 എലിഫന്റ്സ് ആനവാൽപിടി എപ്പിസോഡ് ഒന്നു കേറി കണ്ടേക്കണേ.. 🔥
അറിയില്ലാത്ത കാര്യം അറിയില്ല എന്ന് പറഞ്ഞതിന് എന്നാ കുഴപ്പം ഒരു മേഖലയിലേക്ക് വരുമ്പോ എല്ലാം അറിഞ്ഞു വരണം എന്നില്ലല്ലോ വഴിയേ ഓരോന്നായിട്ട് മനസിലാക്കട്ടെ 👍👏🙏
ഉമയനല്ലൂർ ക്ഷേത്രം ആണ് ആനവാല് പിടി എന്ന ചടങ്ങ് നടക്കുന്നത് കൊല്ലം ആണ് ക്ഷേത്രം, തൃക്കടവൂർ ശിവരാജു എന്ന എന്ന ആന ആണ് , ചടങ്ങ് നടത്തുന്നെ, പക്ഷെ ആന കടവൂർ ക്ഷേത്രത്തിലെ ആണ്, ഗോപാലകൃഷ്ണൻ ചേട്ടൻ ആണ് ആനയെ കൊണ്ടു നടക്കുന്നെ, അദ്ദേഹം മാറിയപ്പോ പ്രതാപൻ എന്ന പപ്പൻ ആയിരുന്നു, എന്നാൽ 5,6 വർഷം മുന്നേ അദ്ദേഹത്തിന് അവിടെ വെച്ച് ശിവരാജു കൊല്ലുകഉണ്ടായി അപ്പോ ആനയെ തളക്കാൻ ഗോപാലൻ ചേട്ടനെ വന്നേ, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ആണ് കൂടേ, ഉമയനല്ലൂർ ക്ഷേത്രത്തിലെ ചടങ്ങിന് എന്ത് ഹെല്പ് വേണമെങ്കിൽ ചെയ്തു തരാം, ഞങ്ങളുടെ അമ്പലം ആണ്
ഒരുപാട് സന്തോഷം .ഞാൻ തൃശൂർ ആണ് .ആ ഭാഗം വലിയ പരിചയം ഇല്ല .ചടങ്ങു അറിയാൻ വൈകി പോയി .കേട്ടപ്പോൾ അതിന്റെ ചെറിയ videos ഒക്കെ കണ്ടു .എന്താണ് ഇതിന്റെ പിന്നിൽ ഉള്ള ഐതിഹ്യം .അറിയാൻ ഒരു ആഗ്രഹം
@@sarisway5098 ഗണപതിയുടെ ബല്യകാല ലീലകൾ അനുസ്മരിക്കുന്ന ചടങ്ങ് ആണ് ഞാനും ആ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്, വ്രതം ഒക്കെ പിടിക്കണം, അമ്പലത്തിൽ നിന്നും എന്ത് സഹായം വേനലും ചെയ്ത് തരാം
@@sarisway5098കടവൂർ ശിവരാജു വിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ gopalakrishnan ചേട്ടന്റെ ദേഹത്തൊന്നും തട്ടരുത് ശിവരാജു paste ആക്കും ഭയം എന്നൊന്ന് ആ ആനക്ക് ഇല്ല.
രാജേഷ് ഏട്ടൻ പാവം നല്ല ചേട്ടൻ കുറച്ചു സംസാരിക്കുന്ന എന്നൽ പറഞ്ഞതെല്ലാം കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു പിന്നെ മനിഎട്ടൻ poliii ❤❤❤❤ പിന്നെ എൻ്റെ ചെച്ചികുട്ടി... പിന്നെ നമ്മുടെ നായകൻ ശിവൻ🐘ആനകുട്ടി ❤❤❤❤❤❤❤❤❤
നല്ലൊരു എപ്പിസോഡ് ശിവന്റെ വിശേഷം കേൾക്കാൻ തന്നെ നല്ല രസം ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു കോഴിപ്പറമ്പിൽ അയ്യപ്പന്റെ വീഡിയോ ചെയ്യാൻ പറ്റുമോ എന്റൊരു അനിയൻ ചെറുക്കനാണ് പാപ്പാൻ സുമേഷ്
@@minniealex7907ഒരാളെ എന്നെന്നേക്കുമായി തകർക്കണം എന്ന ലക്ഷ്യത്തോടെ, നിശ്ചയിച്ചുറപ്പിച്ചു പെരുമാറാൻ മനുഷ്യർക്കുള്ള കഴിവ് മറ്റൊരു ജീവജാലങ്ങൾക്കുമില്ല... ഞാൻ അതേ ഉദ്ദേശിച്ചുള്ളൂ... അവർ ആ ആനക്കുട്ടിയുടെ അടുത്ത് നിൽക്കുന്നതും, ഇടപഴകുന്നതും അതിന്റെ പാപ്പാൻ കൊടുത്ത ധൈര്യത്തിലും, വിശ്വാസത്തിലും ആയിരിക്കുമല്ലോ....പറഞ്ഞെന്നേയുള്ളൂ...വിട്ടേക്കു... 🙏ക്ഷമിക്കു സഹോ... നിങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ആളല്ല...
ശിവനെയും ശിവന്റെ മണിയും ഒത്തിരി ഇഷ്ട്ടപെട്ടു 🙏🙏🙏🙏🙏❤️❤️❤️❤️❤️
ശിവൻ ആനയുടെ വിശേഷങ്ങൾ അടിപൊളി ആയിരുന്നു ചേച്ചി 👌👌👌
അടിപൊളി ശിവൻ രാജേഷ് കോമ്പോ.. നിലനിൽക്കട്ടെ ഏറെക്കാലം 🌹
മണിയുടെ സൗണ്ട് കേൾക്കുബോൾ സമ്മാനം സിനിമ ഓർമ വരുന്നു
അറിക്കുമ്പൻ നല്ല സുന്ദരൻ ❤️
പാവം അവനെ രക്ഷിക്കണം
അവൻ കിടും ചുടത്താൻ 😔😔
വെള്ളം ഇല്ല പുല്ലും ഇല്ല
അവതരണം നന്നായിട്ടുണ്ട്, അഹങ്കാരം ഇല്ല 👍🏻👍🏻👍🏻👍🏻
സൂപ്പർ വീഡിയോ ഇഷ്ടായി 👌🥰
വലിയ സന്തോഷം തോന്നുന്നു
ആടി ആടി യുള്ള അവന്റെ നിൽപ്പ് കാണാൻ എന്തു ഭംഗി ആണ്
ഉമയനല്ലൂർ ആനവാൽപിടി.. തൃകടവൂർ ശിവരാജു.. 🔥 ചേച്ചിക്ക് അറിയില്ല ന്ന് പറഞ്ഞാൽ മോശം അല്ലേ.. ശ്രീ 4 എലിഫന്റ്സ് ആനവാൽപിടി എപ്പിസോഡ് ഒന്നു കേറി കണ്ടേക്കണേ.. 🔥
💯
ഒരു ആനപ്രേമി മിനിമം അറിയേണ്ട കാര്യം.
kanam ❤️
eniku ariyatha karyam ariyilannu paranju .athu ethra valiya mosham aanennu arinjila 🙏
അറിയില്ലാത്ത കാര്യം അറിയില്ല എന്ന് പറഞ്ഞതിന് എന്നാ കുഴപ്പം
ഒരു മേഖലയിലേക്ക് വരുമ്പോ എല്ലാം അറിഞ്ഞു വരണം എന്നില്ലല്ലോ വഴിയേ ഓരോന്നായിട്ട് മനസിലാക്കട്ടെ 👍👏🙏
തളിപ്പറമ്പ് ഗണപതി യുടെ ഒരു വീഡിയോ ചെയ്യുമോ?
ശിവന്റെ രണ്ട് എപ്പിസോടും അടിപൊളി 👍🥰👌❤️
ഓം നമഃ ശി വാ യ 🌹🙏🙏🌹🙏🌹🙏🌹🌹
Chakkara mutthea....😘😘🐘
Pokkan ❤😍
Rajesh chettante samsarm pwli ahn alle😍
Deergayus undavate aanakuttiki❤️❤️
Pokkan❤️😍
Kollamm chechii episode 🎉
With pokkamm ❤
കൊള്ളാം നല്ല എപ്പിസോഡ്. ശബ്ദം ക്ലാരിറ്റി കുറവുണ്ടോ. കൂടുതൽ ഉയരങ്ങളിൽ എത്ത ട്ടെ... ജഗൻ qatar
Enikkivane othiri ishatai ❤❤❤❤
Chechi Anna kutty Sathyam parayanam Adutha Raman kutty komban Ramana 🙏🙏🙏🙏🙏🙏🙏🙏🙏🙏👍
Mangalamkunnu Ayyappan de cut thonunavar like adiku......
ഗുഡ്. 👍👍
Cheche super 🥰🥰🥰👍
ഉമയനല്ലൂർ ക്ഷേത്രം ആണ് ആനവാല് പിടി എന്ന ചടങ്ങ് നടക്കുന്നത് കൊല്ലം ആണ് ക്ഷേത്രം, തൃക്കടവൂർ ശിവരാജു എന്ന എന്ന ആന ആണ് , ചടങ്ങ് നടത്തുന്നെ, പക്ഷെ ആന കടവൂർ ക്ഷേത്രത്തിലെ ആണ്, ഗോപാലകൃഷ്ണൻ ചേട്ടൻ ആണ് ആനയെ കൊണ്ടു നടക്കുന്നെ, അദ്ദേഹം മാറിയപ്പോ പ്രതാപൻ എന്ന പപ്പൻ ആയിരുന്നു, എന്നാൽ 5,6 വർഷം മുന്നേ അദ്ദേഹത്തിന് അവിടെ വെച്ച് ശിവരാജു കൊല്ലുകഉണ്ടായി അപ്പോ ആനയെ തളക്കാൻ ഗോപാലൻ ചേട്ടനെ വന്നേ, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ആണ് കൂടേ, ഉമയനല്ലൂർ ക്ഷേത്രത്തിലെ ചടങ്ങിന് എന്ത് ഹെല്പ് വേണമെങ്കിൽ ചെയ്തു തരാം, ഞങ്ങളുടെ അമ്പലം ആണ്
ഒരുപാട് സന്തോഷം .ഞാൻ തൃശൂർ ആണ് .ആ ഭാഗം വലിയ പരിചയം ഇല്ല .ചടങ്ങു അറിയാൻ വൈകി പോയി .കേട്ടപ്പോൾ അതിന്റെ ചെറിയ videos ഒക്കെ കണ്ടു .എന്താണ് ഇതിന്റെ പിന്നിൽ ഉള്ള ഐതിഹ്യം .അറിയാൻ ഒരു ആഗ്രഹം
@@sarisway5098 ഗണപതിയുടെ ബല്യകാല ലീലകൾ അനുസ്മരിക്കുന്ന ചടങ്ങ് ആണ് ഞാനും ആ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്, വ്രതം ഒക്കെ പിടിക്കണം, അമ്പലത്തിൽ നിന്നും എന്ത് സഹായം വേനലും ചെയ്ത് തരാം
@@sarisway5098കടവൂർ ശിവരാജു വിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ gopalakrishnan ചേട്ടന്റെ ദേഹത്തൊന്നും തട്ടരുത് ശിവരാജു paste ആക്കും ഭയം എന്നൊന്ന് ആ ആനക്ക് ഇല്ല.
കടവൂർ എടുക്കണം ട്ടോ 🥰🥰🥰 ഗോപാലകൃഷ്ണൻ ഏട്ടനെ അറിയണം 🥰🥰🥰🥰🥰മനോജ് ഏട്ടനെ ok🎉🎉🎉🎉🎉🎉🎉ശിവരാജു 🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️🤗🤗🤗🤗
Pokkam Rajesh ❤
Pokkam❤
Raju fans adi like.....
അടി പൊളി
ചേച്ചി മനോഹരം ആയിട്ടുണ്ട് ചേച്ചി ഒരു ദിവസം ഓണാക്കൂർ പൊന്നൻ ചേട്ടന്റ ഒരു വീഡിയോ ചെയ്യണ്ണേ ❤️❤️❤️❤️
nokham
Sivan💕💕💕💖💖
❤️ from qatar
❤❤❤ good going chechi
😍 😍 😍 😍 😍
Katta waiting aayirunnu
Super Video👌👌👌
Waiting for rajuuuuuu😘😘😘😘 episode... അത് മതി ചാനൽ റേറ്റ് മാറാൻ
Sari aduthathavana anaval pidi namuk cover cheyyam ente chettante veedu ambalathinaduthanu
❤️❤️❤️❤️😘😘😘😘🐘🐘🐘🐘🐘🐘
12 മണിക്ക് പുള്ളി എന്തേലും ചെയ്യട്ടെ പാവം നമ്മളെന്തിനാ ചെന്ന് നോക്കി ബുദ്ധിമുട്ടിക്കുന്നെ 😂😂
സൂപ്പർ ♥️♥️
❤⚡
Rajesh ettan
So nice
പാമ്പാടി രാജൻ വീഡിയോ
Nice 😍😍
ശുഭരാത്രി
Nice episode
Love you❤
ശിവൻകൊടിമരം മറിച്ചിട്ടു ഓടുന്ന ഒരുവീഡിയോ ഉണ്ട് പൊക്കൻ മുന്നിൽ ഓടിനിക്കുന്ന അപ്പോൾ ശിവന്റെ നിൽപ്പ് ഉണ്ട്
Chechi thechikottukavu devidasan video varan orupad wait cheyuvaaa plsss
try cheyam
Ente manadiar thirikadavooran
Thrikadavooran
❤❤❤❤❤
Super
❤❤❤🐘
❤❤🎉
Nice video 🥰
പാമ്പാടി രാജൻ്റെ ഒരു വീഡിയോ ചെയുമോ
👌😍💙👍
Jetu Sivan chekkan oru jetu mothala jetinu mniyum. Super otakyu kitoombol thimirathadooga thanee anayilea useyin bolot
❤🐘💙
മൈക്ക്
Avante valathe Kalinu ( back) enthelum problem undo
❤
Nice video
രാജേഷ് ഏട്ടൻ പാവം നല്ല ചേട്ടൻ കുറച്ചു സംസാരിക്കുന്ന എന്നൽ പറഞ്ഞതെല്ലാം കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു
പിന്നെ മനിഎട്ടൻ poliii ❤❤❤❤
പിന്നെ എൻ്റെ ചെച്ചികുട്ടി...
പിന്നെ നമ്മുടെ നായകൻ ശിവൻ🐘ആനകുട്ടി ❤❤❤❤❤❤❤❤❤
❤️❤️❤️
🔥🔥🔥
Pokkam Annan
Sari chechi aanaval pidi shoot chyan bhagyam undavatte
❤❤,😍😍
❤❤❤❤🥰🥰🥰🥰
❤🐘🐘❤
💞💞💞💞
Chechi pidi aanayude vdo cheyu
A karyam njanetu ashane
🙏🙏🙏
❤❤❤❤❤❤❤❤❤❤
❤❤😊
Siva thrayambagam
🎉🎉🎉🎉🎉
ആനയ്ക്കും മൈക്ക് കൊടുത്തിട്ടുണ്ടോ ശാരീ.. എന്തൊരു ശബ്ദം!
😀
Njanum athu chodikkan pokuvayirunnu enthanu ingane valanju nilkkunna ennu
ഇവന്റെ സ്ഥലം തൃശൂർ തന്നെയാണോ
Merried aano
athelo
Sivamani
നല്ലൊരു എപ്പിസോഡ് ശിവന്റെ വിശേഷം കേൾക്കാൻ തന്നെ നല്ല രസം ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു കോഴിപ്പറമ്പിൽ അയ്യപ്പന്റെ വീഡിയോ ചെയ്യാൻ പറ്റുമോ എന്റൊരു അനിയൻ ചെറുക്കനാണ് പാപ്പാൻ സുമേഷ്
number undengil thannolu
@@sarisway5098 ok
@@sarisway5098 അതെ ഞാൻ വിളിച്ചുണ്ടായിരുന്നു ആന മതപണ്ഡിതൻ
@@sarisway5098 ശാരി ഞാൻ വിളിച്ചിരുന്നു കോഴിപ്പറമ്പിലെ അയ്യപ്പൻ നിരീൽ കെട്ടിയിരിക്കുകയാണ്
okk
ഉമേഷ് കൂടെ ഉണ്ടായിരുന്നല്ലോ മാറിയോ..?
Varum
പാവം
Muriyad Biju chetan set Akiya aanakutty😍😍😍
Frontile 2 kanumbol knotting chain ittirikkunnu
ആനയെ എങ്ങനെയൊക്കെ നോക്കിയാലും എന്ത് പുകഴ്ത്തിയാലും ആ ന എന്ന് പറയുന്നത് വന്യജീവിയാണ് അതിന്റെ സ്വഭാവം കാണിക്കം
Pokkan rajeshettan
If he is so lovely..then remove the chains..let him love You.
E mani moshttikkanam.
❤ ഒരു ആനകുട്ടിയേയും അമിതമായി വിശ്വസിക്കരുത്
കാരണം
ചിലപ്പോൾ സ്വഭാവം മാറിയെങ്കിലോ
മനുഷ്യനെക്കാൾ വിശ്വസിക്കാം.. പിന്നിൽ നിന്ന് കുത്തില്ല..
പിന്നിൽ നിന്നാൽ എങ്ങനെ കുത്തും?
@@minniealex7907ഒരാളെ എന്നെന്നേക്കുമായി തകർക്കണം എന്ന ലക്ഷ്യത്തോടെ, നിശ്ചയിച്ചുറപ്പിച്ചു പെരുമാറാൻ മനുഷ്യർക്കുള്ള കഴിവ് മറ്റൊരു ജീവജാലങ്ങൾക്കുമില്ല... ഞാൻ അതേ ഉദ്ദേശിച്ചുള്ളൂ... അവർ ആ ആനക്കുട്ടിയുടെ അടുത്ത് നിൽക്കുന്നതും, ഇടപഴകുന്നതും അതിന്റെ പാപ്പാൻ കൊടുത്ത ധൈര്യത്തിലും, വിശ്വാസത്തിലും ആയിരിക്കുമല്ലോ....പറഞ്ഞെന്നേയുള്ളൂ...വിട്ടേക്കു... 🙏ക്ഷമിക്കു സഹോ... നിങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ആളല്ല...
പക്ഷെ ഒരു വടികമ്പ് എടുത്ത ആന വിറക്കും
നട എന്തെങ്കിലും പ്രശ്നം ഉണ്ടോ. നടക്കാൻ ഒരു പ്രയാസം പോലെ
Voice clarity mosham
Rathri 12 manikk avan maniadikum,,...