എന്റെ ഊരിലെ വയസ്സറിയൽ ചടങ്ങ് കല്യാണവും ഊരിലെ വിശേഷവും 😁

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • എന്റെ ഊരിലെ വയസ്സറിയൽ ചടങ്ങ് കല്യാണവും ഊരിലെ വിശേഷവും 😁
    #kerala #travel #life #village #reallife #food #tribalvillage #tribal

ความคิดเห็น •

  • @RintoThomas-s8s
    @RintoThomas-s8s หลายเดือนก่อน +4

    👍👍👍🎉അടിപൊളി വീഡിയോ

  • @shajia5718
    @shajia5718 หลายเดือนก่อน

    ആചാരങ്ങളെ.... മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നതിന് നമസ്കാരം. 🙏🏼🙏🏼🙏🏼

  • @batherykitchen5107
    @batherykitchen5107 หลายเดือนก่อน

    അടിപൊളി വീഡിയോ ❤️❤️ബിരിയാണി 👌👌

  • @renisabu3695
    @renisabu3695 หลายเดือนก่อน +1

    സജിത്തോ വിഡിയോ അടിപൊളി. ഹോ ബിരിയാണി കണ്ടിട്ട് സുപ്പർ ഗോഡ് ബ്ലസ് യു

  • @SavithaR-pk1hu
    @SavithaR-pk1hu หลายเดือนก่อน +1

    ഇങ്ങനെ ഒരു ചടങ്ങ് കാണണം എന്നുണ്ടാരുന്നു..കാണിച്ചു തന്നതിന് നന്ദി 🙏

  • @MurukanV-f1n
    @MurukanV-f1n หลายเดือนก่อน +3

    👌👌👌👌👌👌

  • @shivakumarpothodu1704
    @shivakumarpothodu1704 หลายเดือนก่อน +2

    സൂപ്പർ❤

  • @SarathAuppu
    @SarathAuppu หลายเดือนก่อน +2

    🎉🎉🎉🎉🎉🎉

  • @manojt4021
    @manojt4021 หลายเดือนก่อน +1

    ഇത്തരം അറിവുകൾ പകർന്നു തന്നതിന് ഒരുപാട് tnx bro

  • @AmruthaSajan-e1v
    @AmruthaSajan-e1v หลายเดือนก่อน

    സൂപ്പർ 👌👌വിഡിയോ ❤

  • @Akhi-or8rc
    @Akhi-or8rc หลายเดือนก่อน +2

    👍

  • @SARANDEVAP-f5r
    @SARANDEVAP-f5r หลายเดือนก่อน

    ബാക്ക് ഗ്രൗണ്ട് മ്യൂസിക്🦜🦜🦜🦜🦜 ❤..... 🔥🔥🔥❤️

  • @chitravlogs1515
    @chitravlogs1515 หลายเดือนก่อน

    അവിടത്തെ ആചാരങ്ങൾ പകർന്നത് നല്ല വീഡിയോ ആയിരുന്നു അടിപൊളി

  • @rembhamanik6040
    @rembhamanik6040 หลายเดือนก่อน +1

    👍🥰❤️

  • @anishkumali9366
    @anishkumali9366 หลายเดือนก่อน

    ❤️👍

  • @kunjumolreji9245
    @kunjumolreji9245 หลายเดือนก่อน

    hello brother supervideo God bless you

  • @JinsVijay
    @JinsVijay หลายเดือนก่อน

    🥰

  • @seethalekshmib7576
    @seethalekshmib7576 หลายเดือนก่อน

    ഊരിലെ ആചാരങ്ങൾ വളരെ നല്ല രീതിയിൽ വിവരിച്ചു.
    ആശംസകൾ

  • @Neerali-43
    @Neerali-43 หลายเดือนก่อน

    ❤️

  • @geogiemaliekal8605
    @geogiemaliekal8605 หลายเดือนก่อน

    God Bless...

  • @prabhavathyp8042
    @prabhavathyp8042 หลายเดือนก่อน

    God bless.u

  • @rajithralekharaman4376
    @rajithralekharaman4376 หลายเดือนก่อน

    😁😁😁 ചടങ്ങൊന്നും കണ്ടില്ലല്ലോ. 😁😁. പാട്ടോടു കൂടി പൊട്ടുകുത്തൽ, കുളിപ്പിക്കാൻ കൊണ്ട് പോകൽ, കുളിപ്പിക്കൽ, അപ്പം കെട്ടൽ ഒന്നും കണ്ടില്ല. ആചാരങ്ങൾ എല്ലാം മാറി. ഗിഫ്റ്റ് വാങ്ങലും ആഹാരം കഴിക്കലും മാത്രമായി ഇപ്പോഴുള്ള തിരണ്ട് കല്യാണങ്ങൾ എല്ലാം.

  • @sayanthachu
    @sayanthachu หลายเดือนก่อน

    Video super. cemara mante peru paranjillallo sajithe 😢😢

  • @azadtg8285
    @azadtg8285 หลายเดือนก่อน

  • @santhoshkumar-dr3lf
    @santhoshkumar-dr3lf หลายเดือนก่อน

    🙏

  • @VasanthyGovindankutty
    @VasanthyGovindankutty หลายเดือนก่อน

    ഇതൊക്കെ ഒരു രസമല്ലേ .

  • @AGOD-um7jc
    @AGOD-um7jc หลายเดือนก่อน +1

    കുളിപ്പിക്കാൻ കൊണ്ട് പോകുന്നത് കണിക്കമായിരുന്നു. പണ്ട് നാട്ടിലൊക്കെ കണ്ടിട്ടുണ്ടു

  • @BlArtdesk-q4h
    @BlArtdesk-q4h หลายเดือนก่อน

    ഞങ്ങളുടെ ഇവിടെ തുടി അടിച്ചു ആഘോഷമാകും പിന്നെ വെറ്റില അടക്ക തക്ഷിണ കൊടുത്ത് വന്നവരുടെ അനുഗ്രഹം വാങ്ങും പിന്നെ ഫുഡ്‌ കയിച് allavarumഗുഡ് ബൈ പറയും 😊

  • @ജെറമിയ
    @ജെറമിയ หลายเดือนก่อน

    ആണ്കുട്ടികൾ വയസു അറിയിക്കുന്നത് കൂടി ഇടണം brother

  • @jomonko6769
    @jomonko6769 หลายเดือนก่อน +1

    എന്തിനാണ് ആ പാവം കൊച്ചിന് നിങ്ങൾ കൊടുത്ത ഉപഹാരങ്ങൾ ഇങ്ങനെ പബ്ലിക്കായി വിളിച്ചു പറയുന്നത് 😏😏😡😡 നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണു ഞാൻ ശരിക്കും ശബ്ദം ചിലപ്പോൾ തിരിഞ്ഞു കിട്ടുന്നില്ല പിന്നെ ഇങ്ങനെയുള്ള വീഡിയോസ് വല്ലാതെ ബോടിപ്പിക്കും നല്ലത് വരട്ടെ 🙂🙂

    • @sajithkottoorvlog
      @sajithkottoorvlog  หลายเดือนก่อน +2

      ചേട്ടാ ഇത് ഞങ്ങളുടെ നാട്ടിൽ സ്വാഭാവികമാണ്. അത് വീഡിയോ ആക്കി ഇട്ടേ എന്നെ ഒള്ളു.

    • @SavithaR-pk1hu
      @SavithaR-pk1hu หลายเดือนก่อน +2

      അമ്മാവന് തീരെ പിടിച്ചില്ലെന്നു തോന്നുന്നു.

    • @rajithralekharaman4376
      @rajithralekharaman4376 หลายเดือนก่อน

      @@jomonko6769 ഓരോ സമൂഹങ്ങൾക്കും അവരുടേതായ ആചാരങ്ങൾ, സംസ്കാരം ഒക്കെയുണ്ട്. ഇതെല്ലാം ചേർന്നതാണ് ഞാൻ എന്ന് പറയാൻ സജിത് കാട്ടുന്ന ആർജവം, അതിന് ബിഗ് സല്യൂട്ട്. അഭിപ്രായം അതാർക്കും പറയാം. ഒരു കാലത്ത് സ്ത്രീകൾക്ക് അല്ലെങ്കിൽ പെൺകുട്ടികൾക്ക്‌ ഒരു സമൂഹം കൊടുത്തിരുന്ന പരിഗണന അതാണ് ഈ ചടങ്ങ് കല്യാണം. പിന്നെ വിളിച്ചു പറയൽ, അത്‌ പണ്ട് കാലത്ത് ഓരോരോ കുടുംബക്കാർ, മച്ചമ്പിക്കൂട്ടർ, മൂന്നന്മാർ ഇവരുടെ അഭിമാനമാണ് ഓരോ പെൺകുട്ടിയും. അവളുടെ .ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട സമയം അവളെ എങ്ങനെ സംരക്ഷിക്കുന്നു,എന്തൊക്കെ സമ്മാനിക്കുന്നു എന്നതിന്റെ നേർ ചിത്രം മാത്രമാണത്. മറ്റുള്ളവർക്ക്‌ പ്രചോദനം എന്നത് മാത്രമേ അതിന് ഈ സമൂഹം വിലയിടുന്നുള്ളു. അത്ര തന്നെ.

    • @rajithralekharaman4376
      @rajithralekharaman4376 หลายเดือนก่อน

      @@sajithkottoorvlog ഓരോ സമൂഹങ്ങൾക്കും അവരുടേതായ ആചാരങ്ങൾ, സംസ്കാരം എല്ലാമുണ്ട്. ഇതെല്ലാം ചേർന്നതാണ് ഞാൻ എന്ന് പറയാൻ സജിത് കാണിക്കുന്ന ആർജവം... അതിനൊരു ബിഗ് സല്യൂട്ട്. നമ്മുടെ സമൂഹം ഒരു കാലത്ത് പെൺകുട്ടികൾക്ക്‌ കൊടുത്തിരുന്ന സ്ഥാനം അല്ലെങ്കിൽ സംരക്ഷണം അത്‌ മറ്റുള്ളവർക്ക് മനസിലാവണമെന്നില്ല. മാത്രമല്ല ഒരു പെൺകുട്ടി ആ കുടുംബത്തിന്റെ മാത്രമല്ല മച്ചെമ്പിക്കൂട്ടർ, മൂന്നാന്മാരുടെ ഒക്കെ അഭിമാനമായിരുന്നു. പിന്നെ കിട്ടുന്ന സാധനങ്ങൾ വിളിച്ചു പറയൽ അത് മറ്റുള്ളവർക്ക് പ്രചോദനം മാത്രമല്ലെ. അല്ലാതെന്ത് വിലയാ നമ്മൾ കല്പിക്കുന്നത്. അഭിപ്രായം ആർക്കും പറയാം അത്രതന്നെ.

    • @hemandmk5983
      @hemandmk5983 29 วันที่ผ่านมา

      ജോമോനെ നീ നിന്റെ കാര്യം നോക്കി പോടാ കോപ്പേ