'എന്തിനാ എന്റെ വാലിൽ തൊട്ടത് നോ ബോഡി ടച്ചിങ്..'; കലോത്സവ വേദിയിൽ 'കിറ്റി'

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 131

  • @jibeeshkuniyil6783
    @jibeeshkuniyil6783 14 วันที่ผ่านมา +341

    ഈ കഴിവിനെ അഭിനന്ദിച്ചേ മതിയാവു.....കിറ്റി ❤❤❤

  • @sirajrkara786
    @sirajrkara786 13 วันที่ผ่านมา +117

    എനിക്ക് ഇത് വളരെ ഇഷ്ടമാണ് ആസ്യത്തിന് വേണ്ടി വേണ്ടാത്ത ഒരു വർത്തമാനം പറയില്ല എന്നാൽ ചിരിക്കാനുള്ള വകയും ഉണ്ട്...👍👍

  • @sumiaadhisaleem9581
    @sumiaadhisaleem9581 14 วันที่ผ่านมา +88

    വാക്കുകൾക്കു അതീതമായ കഴിവ് ❤️

  • @RiyaRiya-om1zj
    @RiyaRiya-om1zj 11 วันที่ผ่านมา +81

    ഇത് എങ്ങനെ ആണ് work ആവുന്നത്. ഭയങ്കരം തന്നെ ❤❤❤

    • @madrasaonlineclass
      @madrasaonlineclass 10 วันที่ผ่านมา +28

      ventriloquism
      അയാൾ തന്നെ പതുക്കെ സംസാരിക്കുന്നത് ആണ് അത്.. ചുണ്ട് അധികം അനക്കാതെ.. കൈയിൽ നടത്തുന്ന ആക്ഷൻ ആണ് അതിനെ ജീവൻ തോന്നിക്കുന്നത്.. രണ്ട് പേരും ഒരുമിച്ച് സംസാരികില്ല.. അടുപ്പിച്ചു അടുപ്പിച്ച് സംസാരിക്കും.. അയാളുടെ ചുണ്ട് അനങ്ങുന്നത് കാണാൻ പറ്റും.. നിരന്തരം പ്രാക്ടീസ് ചെയ്തു സ്വായത്തമാക്കുന്ന കഴിവാണ്..

    • @RiyaRiya-om1zj
      @RiyaRiya-om1zj 10 วันที่ผ่านมา +9

      @@madrasaonlineclass ഇടയിൽ കയറി സംസരിക്കുന്നുണ്ടല്ലോ

    • @Kollamkkaran
      @Kollamkkaran 8 วันที่ผ่านมา +1

      ​@@RiyaRiya-om1zjonnich samsarikkunilallo

    • @SabuXL
      @SabuXL 7 วันที่ผ่านมา

      ​@@RiyaRiya-om1zjഅതാണ് മിടുക്ക്.
      പരിശീലന മികവ്.

    • @KINGTHEGREEN-bd8fg
      @KINGTHEGREEN-bd8fg 2 วันที่ผ่านมา

      ​@@madrasaonlineclassbro vere oral speekeril samsarikkunnatha

  • @ramji8079
    @ramji8079 13 วันที่ผ่านมา +65

    ധ്വന്ത വ്യക്തിത്വം .....❤❤❤ പ്രയാസം ആയ കാര്യം...❤❤❤

    • @TheJenson94
      @TheJenson94 8 วันที่ผ่านมา

      ധ്വന്ത വ്യക്തിത്വം is dissociative identity disorder which is a mental disorder. ഇത് അതല്ല.

  • @arunravi9828
    @arunravi9828 14 วันที่ผ่านมา +45

    How beautiful he is.... ❤️‍🔥❤❤️‍🔥.... Amazing skill... 👍🏻

  • @RisanaAmeer
    @RisanaAmeer 13 วันที่ผ่านมา +48

    നമ്മുടെ നാട്ടിൽ വന്നിരുന്നു ഇയാൾ ബോധവത്കരണ ക്ലാസ്സ്‌ നൽകാൻ

  • @ajeeshaji7401
    @ajeeshaji7401 13 วันที่ผ่านมา +46

    കിറ്റിയുടെ ഇടപെടൽ മാതു അമ്മച്ചി ഡിബേറ്റ് നടത്തുമ്പോൾ അവർക്ക് പറ്റാത്തവരെ ചൊറിയുന്നത് പോലെ അല്ല. ഇഷ്ടം തോന്നും 👍

  • @remyasunil8503
    @remyasunil8503 10 วันที่ผ่านมา +50

    കിറ്റി എങ്ങനെ സംസാരിക്കുന്നത് 🤔എന്തായാലും അപാര കഴിവ് തന്നെ ❤

    • @madrasaonlineclass
      @madrasaonlineclass 10 วันที่ผ่านมา +17

      ventriloquism
      അയാൾ തന്നെ പതുക്കെ സംസാരിക്കുന്നത് ആണ് അത്.. ചുണ്ട് അധികം അനക്കാതെ.. കൈയിൽ നടത്തുന്ന ആക്ഷൻ ആണ് അതിനെ ജീവൻ തോന്നിക്കുന്നത്.. രണ്ട് പേരും ഒരുമിച്ച് സംസാരികില്ല.. അടുപ്പിച്ചു അടുപ്പിച്ച് സംസാരിക്കും.. അയാളുടെ ചുണ്ട് അനങ്ങുന്നത് കാണാൻ പറ്റും.. നിരന്തരം പ്രാക്ടീസ് ചെയ്തു സ്വായത്തമാക്കുന്ന കഴിവാണ്..

    • @remyasunil8503
      @remyasunil8503 10 วันที่ผ่านมา +5

      @@madrasaonlineclass ok ഇപ്പൊ മനസിലായി താങ്ക്സ്

  • @princerspopy96
    @princerspopy96 11 วันที่ผ่านมา +31

    Bro നിങ്ങളെ talent-നെ അഭിനന്ദിക്കുന്നു 🙏🤍

  • @iamagentvikram
    @iamagentvikram 14 วันที่ผ่านมา +28

    magically talented

  • @anudr.5878
    @anudr.5878 12 วันที่ผ่านมา +26

    ഇപ്പോൾ ഉള്ള കുട്ടികൾ ഇതൊന്നും കണ്ടിട്ടില്ല... കേട്ടിട്ടില്ല... യൂട്യൂബിൽ കണ്ടാൽ ok

  • @ramsheedak-i7b
    @ramsheedak-i7b 7 ชั่วโมงที่ผ่านมา

    ഞാൻ മുമ്പ് പഠിച്ചിരുന്ന സ്കൂളിൽ ഈ കലാകാരൻ വന്നിട്ടുണ്ട് കൂടെ കിട്ടിയും ഞാൻ കണ്ടിട്ടുണ്ട് ആസ്വദിച്ചിട്ടുമുണ്ട് ഈ കിറ്റിയുടെയും ഈ കലാകാരന്റെയും അഭ്യാസം😹

  • @dr.ronys.emmanuel4977
    @dr.ronys.emmanuel4977 14 วันที่ผ่านมา +23

    Super Ventriloquist ❤️

  • @EVIL_34
    @EVIL_34 10 วันที่ผ่านมา +15

    പണ്ട് എന്റെ സ്കൂളിൽ വന്നിട്ടോണ്ട്

  • @byjuks8919
    @byjuks8919 14 วันที่ผ่านมา +21

    Super വിനോദ് എൻറ്റെ ക്ളാസ് മേറ്റ് ആയിരുന്നു, പിന്നെ നായരമ്പലം നിവാസിയും

  • @lougidas
    @lougidas 14 วันที่ผ่านมา +13

    Super. 🎉 my school met Mr, Vinod Naranat... Nayarambalam..❤🎉

  • @ratnakumarn4749
    @ratnakumarn4749 10 วันที่ผ่านมา +3

    നല്ല അവതരണം, നാല് പേരും സൂപ്പർ, അസാമാന്യ കഴിവ്😮

  • @face-c3q
    @face-c3q 6 วันที่ผ่านมา

    തീപ്പൊരി മാതു.....കാമഡി ,കാമഡി...ഇത് നുമ്മ അംഗീകരിക്കൂല...മാതു കാമഡീ...🎉

  • @nikhilvc5815
    @nikhilvc5815 6 วันที่ผ่านมา

    ❤❤അഭിനന്ദനങ്ങൾ 🥰🥰

  • @Nila04-
    @Nila04- 14 วันที่ผ่านมา +11

    Super 💥

  • @Backway1234
    @Backway1234 12 วันที่ผ่านมา +10

    Aa school അസംബ്ലിയിൽ ഞാനും ഉണ്ടായിരുന്നു 😊

  • @Eshet-0J
    @Eshet-0J 11 วันที่ผ่านมา +13

    Nte monee Poli 😂🫶🏻

  • @Feministandproud
    @Feministandproud 10 วันที่ผ่านมา +4

    Isn't he that old artist i remeber watching him in TV at my school days.

  • @nandankmr4116
    @nandankmr4116 5 วันที่ผ่านมา

    മാതു പേര് മാത്രം കൊള്ളാം
    അതു കലക്കി

  • @shajius2551
    @shajius2551 10 ชั่วโมงที่ผ่านมา +1

    ഇങ്ങനെ കിലുക്കിയാൽ തല പറിഞ്ഞുപോകും

  • @ManojMct-k7i
    @ManojMct-k7i 10 วันที่ผ่านมา +1

    നാലുപേരും അസ്സാമാന്യ പ്രതിഭകൾ ബിഗ് സല്യൂട്ട്

  • @jinijomon
    @jinijomon 14 วันที่ผ่านมา +4

    Super👍

  • @kamilathasneem7803
    @kamilathasneem7803 วันที่ผ่านมา

    Ee art nte per onn clear ayi paranj tharamo

  • @LCKNR
    @LCKNR 7 วันที่ผ่านมา

    ഗംഭീരം....പറയാൻ വാക്കുകൾ ഇല്ല 👏👏👏👏

  • @KhamarudheenKhan
    @KhamarudheenKhan 8 วันที่ผ่านมา

    Great effort man 🎉

  • @Nk_only
    @Nk_only 3 วันที่ผ่านมา

    Kollam ❤🤩

  • @The_Resist
    @The_Resist 9 วันที่ผ่านมา +1

    5:21 ഞാനും 😁

  • @faslanoufal2272
    @faslanoufal2272 8 วันที่ผ่านมา

    So amazing 🎉

  • @ajmiyaaji378
    @ajmiyaaji378 11 วันที่ผ่านมา +2

    Kazhiv thanne❤

  • @rukkiyabari
    @rukkiyabari 10 วันที่ผ่านมา +2

    ഇവർ ഞങ്ങളുടെ സ്കൂളിൽ വന്നിരുന്നു

  • @sureshbk9087
    @sureshbk9087 7 วันที่ผ่านมา

    Kittee u r great

  • @DANI_REJI
    @DANI_REJI 2 ชั่วโมงที่ผ่านมา

    ❤😊

  • @v2kmask491
    @v2kmask491 7 วันที่ผ่านมา +1

    2:07 2:07 2:08 2:09 2:13 2:14 2:15 😹

  • @sinduk7273
    @sinduk7273 12 วันที่ผ่านมา +4

    എന്റെ സ്കൂളിൽ വന്നിട്ടുണ്ട്

  • @sreerag7405
    @sreerag7405 9 วันที่ผ่านมา

    ഞാനും സ്കൂളിൽ കണ്ടിട്ടുണ്ടോ ഇവരെ

  • @ansaraanchu6883
    @ansaraanchu6883 8 วันที่ผ่านมา +2

    Hand thondayude agarth itt kulukunnadh kaanunnundu. Pakshye samsarikunnu adh yenganaa?

    • @Xpired_music
      @Xpired_music 7 วันที่ผ่านมา +2

      In Ventriloquism the artist speaks without moving their lips

    • @MKVlogs-oo7tw
      @MKVlogs-oo7tw 6 วันที่ผ่านมา +1

      Pulli chundu kadichu pidichu parayum
      Practice annu main

  • @vishnukvishnuk4908
    @vishnukvishnuk4908 7 วันที่ผ่านมา

    ❤❤❤❤poli

  • @mohammedfahadkc3739
    @mohammedfahadkc3739 9 วันที่ผ่านมา +3

    ഒരാൾ.... സുബിയെ പോലുണ്ടല്ലോ...

  • @Junaid-n1k
    @Junaid-n1k 8 วันที่ผ่านมา

    കലക്കി

  • @Vishnu-iy2oh
    @Vishnu-iy2oh 6 วันที่ผ่านมา

    Ith engane samsaarikkunne 😮😮

  • @n.r.mohanan9460
    @n.r.mohanan9460 6 วันที่ผ่านมา

    ❤❤❤👌👌👌👌

  • @ProgressiveKeralite-Hind-cl9dk
    @ProgressiveKeralite-Hind-cl9dk 12 วันที่ผ่านมา +1

    Super

  • @rftor-I4
    @rftor-I4 9 วันที่ผ่านมา +1

    അയാളുടെ മറ്റെ കൈ ശ്രദ്ധിക്കു🎉

  • @McCullum-kx6ve
    @McCullum-kx6ve 8 วันที่ผ่านมา

    ❤❤❤

  • @maanu136
    @maanu136 7 วันที่ผ่านมา

    🎉🎉🎉

  • @Muhajir4105
    @Muhajir4105 8 วันที่ผ่านมา

    😍😍👍❤

  • @ranarana8139
    @ranarana8139 5 ชั่วโมงที่ผ่านมา

    Njanum schoolnn kandittund

  • @jithupinnanath8456
    @jithupinnanath8456 10 วันที่ผ่านมา +4

    2:40 😂

  • @Aswaasha
    @Aswaasha 11 วันที่ผ่านมา +1

    Vendar school വന്നിട്ടുണ്ടോ

  • @afnanfaiz9611
    @afnanfaiz9611 11 วันที่ผ่านมา +2

    2008il ente schoolilum vannitund njanum kanditund

  • @Sreelakshmipm3015
    @Sreelakshmipm3015 10 วันที่ผ่านมา +1

    Idhehathinte petentha njn 4thil padikkumbol schoolil vannirunnu

  • @RajivKumar-d7g
    @RajivKumar-d7g 8 วันที่ผ่านมา

    ഇദ്ദേഹത്തെ 18 വർഷം മുൻപ്,ഇരിങ്ങാലക്കുട കൂ ട ൽമാണിക്കം അമ്പലത്തിലെ ഉത്സവത്തിൽ കണ്ട് പരിചയം ഉണ്ടു,കൂടെ kittyum 😊😊😊,നല്ല entertainmeñt ആണ്

  • @AbhilashBabu-pt6kh
    @AbhilashBabu-pt6kh 10 วันที่ผ่านมา +1

    Evidekkoyo.. Pacha chechi... Surabhi chechiye orma vannu

  • @Hearttouchingvideos-w8p
    @Hearttouchingvideos-w8p 10 วันที่ผ่านมา

    റിപ്പോർട്ടർക്ക് കിറ്റി കടിക്കോ എന്ന് ചെറിയൊരു പേടിയുണ്ട് 😂 ഒരു ഡിസ്റ്റൻസ് കീപ് ചെയ്യുന്നു

  • @Gjo111
    @Gjo111 9 วันที่ผ่านมา +1

    😂 pwoli

  • @NoufalKa0786
    @NoufalKa0786 10 ชั่วโมงที่ผ่านมา

    ഞാൻ ഇടത്തറ മുഹമ്മദൻ സ്കൂളിൽ പഠിക്കുമ്പോൾ കിറ്റി വന്നിട്ടുണ്ട് അവിടെ ഞാൻ ഓർക്കുന്നു

  • @syammohan9260
    @syammohan9260 6 วันที่ผ่านมา +1

    Buy one Get one Sunglass aanennu thonnunnu

  • @VlifE13
    @VlifE13 9 วันที่ผ่านมา

    Ee chettan പണ്ട് ente school il vannittund.

  • @smartguygiyo
    @smartguygiyo 8 วันที่ผ่านมา

    🤗❤️

  • @v2kmask491
    @v2kmask491 7 วันที่ผ่านมา +1

    0:45 0:46 0:46 0:46 0:47 0:47 0:47 0:48 0:49 0:49 😂😹

  • @AdarshNandhu-fz9sz
    @AdarshNandhu-fz9sz 9 วันที่ผ่านมา +1

    Ore time il aaa ky vechu cheyyunna oru kaaryam nalla kazhivum thannayaanu koodathe samsarikem venam voice anusarichu ulla aaa kuranganta act cheyunna thu sammathichu ...... Paranjathu mandatharamanel shemikkanam sir ...... Entel school um sir u vannittundu. Govt ups ramapuram venkavila irinchayam po. Ndd Trivandrum chettan onnonnara item thanne

  • @TilakkamPkm
    @TilakkamPkm 3 วันที่ผ่านมา

    ഈ കാര്യങ്ങൾ പറഞ്ഞ് കൊടുക്കേണ്ടത് ജനങ്ങൾക്കല്ല അധികാരികൾക്കാണ്. Plasticന് ബദൽ കൊണ്ടുവന്നാൽ ജനം അത് ഉപയോഗിക്കും.. തീർച്ച

  • @jollyambu8537
    @jollyambu8537 11 วันที่ผ่านมา

    1988 il ernakulathu nadanna medico expo yil undaayirunnallo

  • @v2kmask491
    @v2kmask491 7 วันที่ผ่านมา +1

    3:37 3:37 3:37 3:39 3:39 3:39 😂😹

  • @janeswan1124
    @janeswan1124 14 วันที่ผ่านมา

    I have read about this in Enid Blyton stories but couldn't figure it out at all😂

  • @nandurenchi
    @nandurenchi 13 วันที่ผ่านมา +3

    1 sec subicjechine orma vannu

  • @akbarmv8375
    @akbarmv8375 13 วันที่ผ่านมา +2

    👏👏👏👏👏👏👍

  • @Invisibleman877
    @Invisibleman877 3 วันที่ผ่านมา

    😂😂poli

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 8 วันที่ผ่านมา

    Double personality 👍.....not double meaning 😅

  • @thrissivaperoor
    @thrissivaperoor 10 วันที่ผ่านมา

    Pandu schoolil vannitund oru vattam🥰

  • @mujeebrahman6268
    @mujeebrahman6268 11 วันที่ผ่านมา +2

    നല്ല കഴിവ് വ

  • @Sujan.george
    @Sujan.george 9 วันที่ผ่านมา

    Kitty ❤

  • @srenukavasudevan4083
    @srenukavasudevan4083 10 วันที่ผ่านมา

    😅😅❤️

  • @invertedviews
    @invertedviews 11 วันที่ผ่านมา

    2010l സ്കൂളിലോ 😂

  • @Deartunes
    @Deartunes 14 วันที่ผ่านมา +2

    Mallu Jeff dunham.

  • @vinodvk9986
    @vinodvk9986 14 วันที่ผ่านมา +13

    സാങ്കേതിക വിദ്യ യുടെ ഒരു വിസ്മയം

    • @Pranav-b6e
      @Pranav-b6e 14 วันที่ผ่านมา +25

      അത് അയാൾ തന്നെയാ പറയണേ സാങ്കേതിക വിദ്യ ഒന്നുമല്ല

    • @vinodvk9986
      @vinodvk9986 14 วันที่ผ่านมา +2

      @Pranav-b6e എങ്ങനെ ഒന്ന് ചുരുക്കി പറയാമോ 🙏

    • @Pranav-b6e
      @Pranav-b6e 14 วันที่ผ่านมา +19

      @@vinodvk9986 adheham thanne samsarikkune pakshe chund anangulla.. Low voicil.
      Shredhicha mansilavum ayalu samsarikumbo nonkey samsarikkilla. Monkey samsarikkumbo ayal samsarilkilla... Nalla practice venam ith padichedukkan

    • @kmkriskm
      @kmkriskm 12 วันที่ผ่านมา +3

      'Ventriloquist' ennaanu ee kazhivu ullavare vilikkuka.

  • @gggeorge
    @gggeorge 10 วันที่ผ่านมา

    Poor anchoring...

  • @The_Vertict
    @The_Vertict 14 วันที่ผ่านมา +14

    അൽബുദ്ധം

    • @Neelaambari476
      @Neelaambari476 14 วันที่ผ่านมา +4

      ബെസ്റ്റ് മലയാളം... 😓😓

    • @kottayilhouse
      @kottayilhouse 14 วันที่ผ่านมา +3

      rip malayalam

    • @VinodVinod-yq6nx
      @VinodVinod-yq6nx 14 วันที่ผ่านมา

      എല്ലാപേരും മലയാളം ma ആണോ സുഹൃത്തേ... പിന്നെ മങ്കിളീഷ് കിബോർഡ് അങ്ങനെ ഉള്ള ആപ്പ് ഉപയോഗിച്ച് ആണ് എഴുതുന്നത് ചിലപ്പോൾ തെറ്റ് സംഭവിക്കും കളിയാക്കുന്നവർ ഉയർന്ന നിലവാരം ഉള്ളവർ ആയിരിക്കാം പക്ഷെ.....​@@Neelaambari476

    • @sunilj8210
      @sunilj8210 14 วันที่ผ่านมา +3

      മലയാളത്തിന് ആദരാഞ്ജലികൾ🌹

    • @nafihanafi7286
      @nafihanafi7286 14 วันที่ผ่านมา

      അത്ഭുതം ആണേ

  • @josephstalin2543
    @josephstalin2543 14 วันที่ผ่านมา +2

    My pet name is Kitty 😂😂

  • @sumayya8690
    @sumayya8690 11 วันที่ผ่านมา

    Kazhivu thanne

  • @manjuvincent3280
    @manjuvincent3280 14 วันที่ผ่านมา +5

    സാങ്കേതിക വിദ്യ പറഞ്ഞില്ല

    • @dingribeast
      @dingribeast 14 วันที่ผ่านมา

      Ventrilockism,

    • @Pranav-b6e
      @Pranav-b6e 14 วันที่ผ่านมา +4

      Ayal thanneya sound indakkunne

    • @Ayisha-i5j
      @Ayisha-i5j 10 วันที่ผ่านมา

      അയാൾ തന്നെ യാണ് പറയുന്നേ. വലതു കൈയിൽ എന്തോ ഉണ്ട്.

  • @rafeerafeeq8157
    @rafeerafeeq8157 11 วันที่ผ่านมา +2

    Ithu iyal thanny samsarikkunnathe aane

    • @sneakyhydra3357
      @sneakyhydra3357 11 วันที่ผ่านมา +5

      ശരി CBI സർ.... ഞങ്ങളാരും അറിഞ്ഞില്ല...

    • @rafeerafeeq8157
      @rafeerafeeq8157 11 วันที่ผ่านมา +1

      @sneakyhydra3357 thanks judgi sir

  • @weapon-X007
    @weapon-X007 7 วันที่ผ่านมา

    ഓരോരോ സെറ്റപ്പുകളേ😃😃😃

  • @indiansg9559
    @indiansg9559 7 วันที่ผ่านมา

    😂😂😂😂

  • @goodseas0n
    @goodseas0n 8 วันที่ผ่านมา +1

    Ee koprayam kure aayitt kaanan ellayirunnallo

    • @deepuharidas8414
      @deepuharidas8414 8 วันที่ผ่านมา +1

      Athu oru art aada marabhoothame

    • @MKVlogs-oo7tw
      @MKVlogs-oo7tw 6 วันที่ผ่านมา

      ഒരു കലയെ മനസ്സിൽ ആക്കാൻ min ബുദ്ധി വേണം

  • @goodspirit5747
    @goodspirit5747 10 วันที่ผ่านมา

    proud to be hindu🥰 mind blowijg garuda

  • @RajivKumar-d7g
    @RajivKumar-d7g 8 วันที่ผ่านมา +1

    ഇദ്ദേഹത്തെ 18 വർഷം മുൻപ്,ഇരിങ്ങാലക്കുട കൂ ട ൽമാണിക്കം അമ്പലത്തിലെ ഉത്സവത്തിൽ കണ്ട് പരിചയം ഉണ്ടു,കൂടെ kittyum 😊😊😊,നല്ല entertainmeñt ആണ്

  • @amuliyamaria9916
    @amuliyamaria9916 12 วันที่ผ่านมา +1

    Super

  • @amlasamlas8047
    @amlasamlas8047 8 วันที่ผ่านมา

    ❤❤

  • @arabicclubvadakkumpad9010
    @arabicclubvadakkumpad9010 9 วันที่ผ่านมา +1

    Super

  • @RajivKumar-d7g
    @RajivKumar-d7g 8 วันที่ผ่านมา

    ഇദ്ദേഹത്തെ 18 വർഷം മുൻപ്,ഇരിങ്ങാലക്കുട കൂ ട ൽമാണിക്കം അമ്പലത്തിലെ ഉത്സവത്തിൽ കണ്ട് പരിചയം ഉണ്ടു,കൂടെ kittyum 😊😊😊,നല്ല entertainmeñt ആണ്