Chitilamcheriyle pathayapura onnu video edukan pato ....ende friend nde veedanu ....avaru permission theronnariyilla....150 years above oldayirikum.....oru nostalgic feeling aanu aa veedu........really beautiful and antique....
Afternoon thattin purathu that line I’m sure resonates with many definitely does with many of my vacation days in Palakkad Tharavadu.. wells said and great work!! 👍
The pain you take to preserve such stuff for posterity is really commendable. This way people like us who cherish our past and roots can show the next generation how our ancestors lived ...Thank you brother
wow what a STUNNINGLY NOSTALGIC VIDEO ONE IS ALSO SADDENED BY THE THOUGHT THAT THE GLORIOUS DAYS OF THE THARWAD MAY NOTCOME BACK BUTI HOPE THE THARWWAD HOUSE RETAINS SOME OF THE PAST GLORY WONDERFUL VIDEO ONCE AGAIN BLUEBOAT MANY THKS
Thanks for taking us through another of your mesmerising journey. I always wonder whether I should be soaking in the sights and sounds or assimilate the narration that goes along with the videos. So, these days, I first enjoy the sights and sounds and then run it again to intently listen to the commentary in your soft voice. Thanks again.
Venu is my elayachans son ,I used to visit this bungalow several times.He kept this bungalow very proudly,thanks to Venu.Myself Unni alias Ravindranath,Appukutta valiyachans son.
Some suggestions : Please dont skip or cut the travelling part.For example : you Directly jumped from Highway to that bunglow , without showing nearby roads to reach that bunglow. Just put the travelling part on timelapse. It would be very interesting to watch the roads and all other homes Of villages. it will keep the audience engaged.
Super bro 👍 വണ്ടാഴി യിലെ ചരിത്രപരമായ പ്രദേശങ്ങളെ അല്ലെങ്കിൽ പുരാതനമായ വസ്തുക്കൾ ഉള്ള സ്ഥലത്തെ കുറിച്ച് അറിയാമോ? അറിയുകയാണെങ്കിൽ റിപ്ലൈ തരൂ. ചോദിക്കുന്നത് ഒരു വിദ്യാർഥി..
അനിയാ വീട് കാണിച്ചപ്പോൾ വീട്ടിലെ ഇപ്പോഴത്തെ കാരണവരെ കൂടി കാണിക്കാമായിരുന്നു , അതുകൂടി ഉണ്ടെങ്കിലെ അത് പൂർണം ആവുകയുള്ളൂ . ഒരു വലിയ തറവാട് നിലനിറുത്തി കൊണ്ടു പോകുന്ന അവരെ കാണാത്തതിനാൽ ഒരു പ്രയാസം , ഒരു പൂർണത വന്നില്ല. എല്ലാ വീഡിയോകളും കാണാറുണ്ട് പക്ഷേ ടിവിയിൽ ആണ് കാണുന്നത് അതിനാൽ ലൈക്കും കമൻ്റും ഇടാൻ സാധിക്കാറില്ല. ഇത് ടീവിയിൽ കണ്ടസേക്ഷം മൊബൈൽ എടുത്ത് കമെൻ്റ് ഇടുക ആയിരുന്നു.
Thanks😊. എപ്പോഴും ഷൂട്ട് ചെയുമ്പോൾ ഞാൻ ചോദിക്കാറുണ്ട് വിഡിയോയിൽ കാണിച്ചോട്ടെ എന്ന് അല്ല എന്നാണ് ഉത്തരം എങ്കിൽ ഞാൻ നിർബന്ധിക്കാറില്ല. ഈ വിഡിയോയിൽ വേണു ഏട്ടന്റെ മകൻ പ്രിത്യേകം പറഞ്ഞിരുന്നു ഞങ്ങൾ ആരും വിഡിയോയിൽ വരരുത് എന്ന്. I respect their privacy.
അന്യ ജില്ലക്കാർക്കും പാലക്കാടിനോട് ഇഷ്ടം തോന്നുവാൻ ഈ ശബ്ദലേഖനം തന്നെ ധാരാളം....super aayittunde chettayi...keep going 🤩😍😘😘🥰
Thank you so much😊
@@TheBlueBoat_ വളരെ നല്ല വീഡിയോ, ഞങ്ങളുടെ തങ്ക കുൽസുവിനെ അറിയുമോ? അവരുടെ വീട് ഇതിനടുത്താണോ?
In another 8 years this stunning bungalow will be 100 years old. Amazing. It has been maintained very well. Thank you for this beautiful video
Yess😊😊
ആഹ 😘😘😘😘😘😘😘😘.... Bro വീണ്ടും കലക്കി 👍
But ഉറങ്ങാൻ കിട്ടുകിമ്പോൾ കട്ടിലിൽ കിടുന്ന് കണ്ടോളാം 🥰🥰 അതാണ് അതിന്റെ sukam😅
Hahahaa aayikotte👍🏻👍🏻 thanks😊
യാത്രകളും കാഴ്ചകളും രുചികളും ഒക്കെയായി ഒരു ചെറിയതും പുതിയതുമായ യൂട്യൂബർ എന്ന നിലയ്ക്ക് ചേട്ടന്റെ വീഡിയോസ് ഒരുപാട് ഉപകാരമാണ്....
Thanks 😊
കാഴ്ച അതി മനോഹരം എങ്ങനെ നന്ദി പറയണം എന്നറിയില്ല ഒരുപാട് ഓർമകളിലൂടെ കടന്നുപോയി
Thanks😊
നിങ്ങള് പിന്നേം പിന്നേം athisayippikkanallo..... 😍 മനോഹരം 💚
Thanks😊
Venu ettante veedu sooper. Veedinte mukal vasam full kanichathil nanni.but kitche onnum kandilla...full kanikkamayirunnu...
പാലക്കാടിന്റെ തനതായ ദൃശ്യഭംഗി ഇത്രയും നന്നായി കാണിച്ചുതന്ന മറ്റൊരു ചാനൽ ഞാൻ കണ്ടിട്ടില്ല...🥰👍👏
Thanks😊😊
ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള എന്‍റെ നാട്ടില്‍ ഇരുന്ന് ഈ ചാനലിലെ നിങ്ങടെ യാത്രകള്‍ കാണുന്നത് ഒരൂ സന്തോഷമാണ്
Thanks 😊
നല്ല അവതരണം...നല്ല കാഴ്ചകൾ...❤️❤️❤️❤️❤️❤️❤️
Thanks😊
Instagramil kanunna മിക്ക ഗ്രാമീണഭംഗിയും പാലക്കാട് 💚നിന്നുള്ളതണ്
ഈ ഇടയ്ക്കു ഒരു പിക്ചർ കണ്ടു അത് പല്ലാവൂർ. വീഡിയോ നന്നായിട്ടുണ്ട്.👍
Thanks😊😊
Supernatural thanka kolussukalude vandazhi..❤️
Nice video... Iniyum ithupolathe nallaa videos prethekshikkunnuu....
Sure. Thanks😊
🔴അസ്സലായിട്ടുണ്ട് എന്നത്തേയും പോലെ 🌈👏👏👏
Thanks thanks😊
പഴമയുടെ പ്രൗഢി ഒന്ന് വേറെ തന്നെ ആണ്. ഭംഗിയുള്ള കാഴ്ചകൾ
Athe😊
Amazing visuals
Thanks
Chitilamcheriyle pathayapura onnu video edukan pato ....ende friend nde veedanu ....avaru permission theronnariyilla....150 years above oldayirikum.....oru nostalgic feeling aanu aa veedu........really beautiful and antique....
Permission thannal edukkam
@@TheBlueBoat_ 👍
Hi, As usual good presentation... keep it up!
Thanks
Ee channelile video kanan 𝙊𝙍𝙐 𝙋𝙍𝘼𝙏𝙃𝙔𝙀𝙆𝘼 𝙎𝙐𝙆𝙃𝘼𝙈𝘼 💕💕
Thank you so much.
The magical voice
Thanks 😊😊
Beautifully captured.
Thanks
ഒന്നും പറയാനില്ല 👌👌👌👌sharikm prouda ഗംഭീരം 👍👍👍എന്നത്തേയും പോലെ അവതരണം നോ raksha😍😍
Thanks😊
Beautiful, blessed to watch this video 💖
Thanks😊
താങ്കളുടെ ഓർമ്മകൾ കൂടെ പങ്കുവെകുന്നതിൻ big thanks
You're welcome 🙂🙂
Beautiful video....so soothing...thank you🙏🙏
Thanks😊
സൂപ്പർ ആയിട്ടുണ്ട്
Thanks😊
Nice presentation bro💞💞💞💓💓💓👍
Thanks😊
Again I am telling beautiful video
Thanks😊
Superb bungalow....manoharamaya sthalam.....luv from andhra
Thanks😊
Chunkkkeee... Pwollich 👍.. Nice🥰🥰
Thanks Chunkee
Variety um Ee sound um aanu sharikkum ee channel nte vijayam
Thanks😊😊
Fabulous as always..no words..keep rocking..All the best
Thanks😊
Very good explanation
Thanks
Afternoon thattin purathu that line I’m sure resonates with many definitely does with many of my vacation days in Palakkad Tharavadu.. wells said and great work!! 👍
Thanks😊😊
Super no words👌👌👌👌👌
Thanks 😊
ഗംഭീരം എന്നത്തെപോലെയും ❤
Thanks
വീഡിയോ പൊളിച്ചു 😍 ഇടക്ക് വീഡിയോ കണ്ടില്ലല്ലോ
Thanks😊. Lock down alley. Travelling cheyunilla ippo.
V nice... nostalgic.. good presentation..
Thanks
The pain you take to preserve such stuff for posterity is really commendable. This way people like us who cherish our past and roots can show the next generation how our ancestors lived ...Thank you brother
Thank you so much😊
I watched all your videos.Now i am addicted to your videos.katta waiting for next video.your presentation is excellent..Keep going.. Support you bro
Thank you so much
Nice bunglow, surrounded by fantastic Nature.. unique.Madhavi swaminathan Nair.
Thanks😊
Super 👍
Thanks😊
wow what a STUNNINGLY NOSTALGIC VIDEO ONE IS ALSO SADDENED BY THE THOUGHT THAT THE GLORIOUS DAYS OF THE THARWAD MAY NOTCOME BACK BUTI HOPE THE THARWWAD HOUSE RETAINS SOME OF THE PAST GLORY WONDERFUL VIDEO ONCE AGAIN BLUEBOAT MANY THKS
You're welcome😊😊
ബംഗ്ലാവ് മനോഹരം
😊😊
പണ്ട് തട്ടിൻ പുറത്ത് മഴക്കാലത്ത് വേവിച്ചനെല്ലുണക്കുമായിരുന്നു.
👍👍👍
നല്ല അവതരണം നല്ല ശബ്ദം
Thanks
Enthooo iike ur voice recording
Thanks 😊
മച്ചാ പൊളി
Thanks 😊😊
സൂപ്പറായിട്ടുണ്ട്
Thanks😊
ബ്രോടെ സ്ഥലം എവിടെയാ
@@anglerspalakkad6170 Palakkad townil thanneya. South police station nte aduthu
Beautiful tharwad......
😊😊
good looking house....
😊😊
Superb bro
Thanks😊
*Kidu💖💯*
Thanks😊
Super bro keep going...
Thanks😊
# What a Amazing Bungalow & Video, after I saw this video I feel like lite ❣😇
Thanks😊
Great Vibe
Thanks😊
Very nice...
Thanks veliyacha
Thank you for making this video. It resonates even as far away as in Kuala Lumpur, where I live.
Thanks😊😊
I need more visuals with bgm only
👍🏻👍🏻
Ini povumpo .. Ennem kondupovuo .. Enne kondovan arulla
Veedu evideya?
@@TheBlueBoat_ mannarkkad ..
another beautiful video.... ❤️ from mayannur
Thanks da😊
Bro kalakki..... Naadu Neritt kandapole..... 😍😍😍. Bro Ithupole peruvemba enna stalathekkurich oru video cheyyaamo?
Urappayum cheyyam. Lockdown onnu kayiyatte
Thanks for taking us through another of your mesmerising journey. I always wonder whether I should be soaking in the sights and sounds or assimilate the narration that goes along with the videos. So, these days, I first enjoy the sights and sounds and then run it again to intently listen to the commentary in your soft voice. Thanks again.
Thank you so much😊
Commendable effort
.keep it up 👍
@@a.saratchandranmenon3616 thanks
Venu is my elayachans son ,I used to visit this bungalow several times.He kept this bungalow very proudly,thanks to Venu.Myself Unni alias Ravindranath,Appukutta valiyachans son.
Bro tharaward polichu ❤️❤️❤️
😊😊
Some suggestions :
Please dont skip or cut the travelling part.For example : you Directly jumped from Highway to that bunglow , without showing nearby roads to reach that bunglow.
Just put the travelling part on timelapse.
It would be very interesting to watch the roads and all other homes Of villages.
it will keep the audience engaged.
Sure👍🏻
പകൽപ്പൂരം സിനിമ shoot ചെയ്തത് ഇവിടയാ ണോ
ഇല്ല ഇവിടെ movies ഒന്നും ഷൂട്ട് ചെയ്തിട്ടില്ല
Sprrrr❤️
Thanks
Nice video
Thanks😊
Superb bro ❤️
Thanks bro
Keep up this visual treat😊
Thanks
first like annittu kanal...
Thanks thanks😊😊
Kollamm bro 🥰 Peaceful place
Thanks bro
✌️✌️🤩 I had gone there for so many times ❤️❤️we feel so nostalgic history..🧡🧡..Nd greenery too💚💚.🔥👍
Thanks😊😊
Super
Thanks
Supper ബ്രോ
Thanks bro
No word ..good always i feel it💞
Thanks😊
Ee veetil cinema shoot cheythittundennu thonnu...
Illa movie shoot cheythitilla ivide.
Videos are good
Please do the video in 60 FPS
Because it makes more super
👍🏻👍🏻
Evida bro nighalude sthalam
Palakkad townil thanneya
PALAKKAD _ The Real Beauty Of Kerala.
😊😊
Nice 🥰
Thanks😊
Bro add eng subtitles for every videos.
Yes👍🏻
താങ്കൾ spot ഇൽ വെച്ച് തന്നെയാണോ മൈക്കിലൂടെ റെക്കോർഡ് ചെയ്യുന്നത്
Background sounds mathram.
Super bro 👍
വണ്ടാഴി യിലെ ചരിത്രപരമായ പ്രദേശങ്ങളെ അല്ലെങ്കിൽ പുരാതനമായ വസ്തുക്കൾ ഉള്ള സ്ഥലത്തെ കുറിച്ച് അറിയാമോ?
അറിയുകയാണെങ്കിൽ റിപ്ലൈ തരൂ. ചോദിക്കുന്നത് ഒരു വിദ്യാർഥി..
I can connect you with someone in Vandazhi. Chilappo avarkku detail aayi ariyum.
@@TheBlueBoat_ ok👍
ഈ ശബ്ദ തിന്റെ ഉടമയെ ഒന്ന് കാണണം എന്നുണ്ട്..സധികുമഒ
Athinentha. Oru youtube live plan cheyunundu
@@TheBlueBoat_ ath polikkum
@@shiyas-i8d 👍🏻👍🏻
❤️👌
Thanks
Super🙏🙏🙏🙏🙏🙏👌👌👌👌👌👌
Thanks
Bro 38 th ende like aa
Thanks bro
Achuthan thattumpurath...
😊😊
പാലക്കാടൻ അന്തസ്
😊😊👍🏻
ചേട്ടാ... പാലക്കാട് ഫാമിലി ആയി 2 ദിവസം താമസിക്കാൻ പറ്റിയ നല്ല ആംബിയൻസ് ഉള്ള ഹോംസ്റ്റേ, അല്ലേൽ റിസോർട്ട് ഏതേലും അറിയാമോ...പറഞ്ഞു തരാമോ
Mankav Kalam by Moksha.
ഏതെങ്കിലും സിനിമയിലുണ്ടോ ഈ വീട്?
Illaa ivide shooting nadanitilla
I'm a vandazhikaran....❤️
👍🏻👍🏻
❤️🙏🙏🌹🌹💞💞
Thanks 😊
🙏🙏🙏👌👍
Thanks
👌👌
Thanks😊😊
💚😇
Thanks
Ishtapetta travl vlogs chodhicha oru education channl ip ee channl parqnjitund to
Thanks. Ethu education channel?
@@TheBlueBoat_ Eduon learning solutions by Pradeep sir. Best maths class gor psc aspirants.
Etha video?? Caption ormayundo?
@@TheBlueBoat_ innathe video aanu... Aarum parayatha rahasyam.... TH-cam varmanatheppatiyanu sir paranjath. Nalla adhyaapakan aanu sir. But education channel aayakond views kurava. Travl, coocking etc... Aarunnel view kitiene ennu aaro msg ayachapol sir just reply msg aai chodhichathaa ethanu ningalkishtamulla travl channel ennu. A casual talk.
Ok thanks for sharing the channel. Njan onnu kandu nokatte
അനിയാ വീട് കാണിച്ചപ്പോൾ വീട്ടിലെ ഇപ്പോഴത്തെ കാരണവരെ കൂടി കാണിക്കാമായിരുന്നു , അതുകൂടി ഉണ്ടെങ്കിലെ അത് പൂർണം ആവുകയുള്ളൂ . ഒരു വലിയ തറവാട് നിലനിറുത്തി കൊണ്ടു പോകുന്ന അവരെ കാണാത്തതിനാൽ ഒരു പ്രയാസം , ഒരു പൂർണത വന്നില്ല. എല്ലാ വീഡിയോകളും കാണാറുണ്ട് പക്ഷേ ടിവിയിൽ ആണ് കാണുന്നത് അതിനാൽ ലൈക്കും കമൻ്റും ഇടാൻ സാധിക്കാറില്ല. ഇത് ടീവിയിൽ കണ്ടസേക്ഷം മൊബൈൽ എടുത്ത് കമെൻ്റ് ഇടുക ആയിരുന്നു.
Thanks😊. എപ്പോഴും ഷൂട്ട് ചെയുമ്പോൾ ഞാൻ ചോദിക്കാറുണ്ട് വിഡിയോയിൽ കാണിച്ചോട്ടെ എന്ന് അല്ല എന്നാണ് ഉത്തരം എങ്കിൽ ഞാൻ നിർബന്ധിക്കാറില്ല. ഈ വിഡിയോയിൽ വേണു ഏട്ടന്റെ മകൻ പ്രിത്യേകം പറഞ്ഞിരുന്നു ഞങ്ങൾ ആരും വിഡിയോയിൽ വരരുത് എന്ന്. I respect their privacy.
പാലക്കാട് നെയും പാലക്കാട്ട് കാരെയും സ്നേഹിക്കുന്ന മലപ്പുറം കാരൻ
😊😊😊