Mankav Kalam by Moksha Stories | Traditional Kerala Home Stay | Palakkad | Kerala | Malayalam Vlog

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 298

  • @gokulsdev95
    @gokulsdev95 3 ปีที่แล้ว +27

    Favourite District: Palakkad💚
    Reason: The Blue Boat💙

  • @shijithkp214
    @shijithkp214 3 ปีที่แล้ว +9

    ഏറുമാഡത്തിൽ ഇരിക്കുമ്പോൾ മഴകൂടെ പെയ്യണം 🤘

  • @nattuvazhikal8396
    @nattuvazhikal8396 3 ปีที่แล้ว +1

    പല്ലശനയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് വീഡിയോ കണ്ടപ്പോൾ അവിടെ പോയി കണ്ട ഫിൽ വളരെ മനോഹരം

  • @rovingvoyager1638
    @rovingvoyager1638 3 ปีที่แล้ว +4

    This is the second time I am watching the same video bro , ഓരോ ഫ്രെയിംലും മനോഹരമായ ഒരു കഥ ഉണ്ട്, ❤ superb

  • @muralidharan2452
    @muralidharan2452 3 ปีที่แล้ว +9

    You just took me back to my childhood. Those were the days when I use to visit my Grandmother's house in Pulpully Panchayat "Koottala House" (way towards chittoor).
    Thanks a lot Buddy, Stay Blessed. 🙏

  • @shahanjoy6260
    @shahanjoy6260 3 ปีที่แล้ว +1

    Nalla video ....dear....ingane oru video kaannichu thannathil othiri santhosham...thankyou so much ...hats off

  • @anjusajith1210
    @anjusajith1210 3 ปีที่แล้ว +1

    പരിചയപെടുത്തിയതിനു നന്ദി. തീർച്ചയായും പോകും 😍👍

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว

      👍👍👍 thanks 😊

  • @samairayousuf6607
    @samairayousuf6607 3 ปีที่แล้ว +2

    സൂപ്പറായിട്ടുണ്ട്. ഒരിക്കൽ പോവണം ഇവിടെ.
    ഇതേ സ്ഥലത്തെ പറ്റി മറ്റൊരു video ഇന്ന് കണ്ടു. Safnas Records എന്ന ചാനലിൽ . അതും ഉഷാറായിട്ടുണ്ട് . Drone shot ഒക്കെ ആയിട്ട്

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว

      Thanks 😊😊

    • @prajeeshp9144
      @prajeeshp9144 3 ปีที่แล้ว +1

      മച്ചാനെ പറ്റുമെങ്കിൽ സഫ്നതാന്റെ വിഡിയോസ് ഒന്നു കണ്ടു നോക്കു നിങ്ങള്ടെ വീഡിയോ പോലെ തന്നെ ഞാൻ മിക്കവാറും കാണുന്ന 2chanel ആണ് നിങ്ങള്ടെ 2 പേരുടേം 👍🏽👍🏽👍🏽

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว

      @@prajeeshp9144 njan kandirunnu. Nice video.

  • @manikuttanaim6769
    @manikuttanaim6769 3 ปีที่แล้ว +1

    ഈ വീഡിയോ ആരെങ്കിലും ചെയ്യാൻ കാത്തിരിക്കുകയായിരുന്നു...
    താങ്ക്സ് ബ്രദർ....

  • @aswathiachu6691
    @aswathiachu6691 2 ปีที่แล้ว +1

    Nangade swantham naad. Pallassana thalur..... Ithil kanmpo nthoru bangi aan. Neritt ithra thonnittillaaaa....... ❤😘ithil ingane kanmpo othiri santhoshan...... ❤

  • @Najeebvlogs123
    @Najeebvlogs123 3 ปีที่แล้ว +3

    Adi poli video brooo, palakadan ഭംഗി വേറെ ലെവൽ

  • @soorajksaji6267
    @soorajksaji6267 3 ปีที่แล้ว +7

    പാലക്കാടൻ ഭംഗി 😍😍

  • @kiranks125
    @kiranks125 3 ปีที่แล้ว +1

    ഏറ്റവും കൂടുതൽ വെയിറ്റ് ചെയ്ത വീഡിയോ ❤.. നന്ദി.....

  • @rohity2k2006
    @rohity2k2006 3 ปีที่แล้ว +2

    😍 aa vibe ivde kitti bro...video kidilan as usual

  • @sasichembath1681
    @sasichembath1681 3 ปีที่แล้ว +2

    പാലക്കാടൻ എന്നതിൽ അഭിമാനിക്കുന്നു ❤❤❤❤❤👍🏻

  • @vasudevpakidakunnath9779
    @vasudevpakidakunnath9779 3 ปีที่แล้ว +3

    അസാധ്യ vibe ആണ് അവിടെ👌, highly recommend to all🤗

  • @gokulkrishnan2925
    @gokulkrishnan2925 3 ปีที่แล้ว +4

    Adipoli.........great efforts........

  • @ratheeshraj3079
    @ratheeshraj3079 3 ปีที่แล้ว +5

    Thank you for taking us back in time and reminding why it is said that OLD IS GOLD

  • @dr.mariatheresa657
    @dr.mariatheresa657 3 ปีที่แล้ว +2

    Fb ഇൽ pic കണ്ടപ്പോൾ പോകാൻ ആഗ്രഹിച്ച വീട് 🥰. ഇലുമ്പിപുളി കണ്ടപ്പോ വായിൽ കപ്പലോടി. പിന്നെ ആ സ്വിച്ച്, convent hostel life ഓർമിപ്പിച്ചു..... ചിലപ്പോഴെങ്കിലും അതിനോടൊരു കൊതി തോന്നീട്ടുണ്ട്, രാത്രി ഇരുന്ന് പഠിക്കാനും മൊബൈൽ ചാർജ് ചെയ്യാനും ഒക്കെ... വെറുതെ ആണേലും ഹോസ്റ്റൽ ഇൽ വച്ചു ഇതുപോലുള്ള സ്വിച്ച് ഇൽ നോക്കി ഇരുന്നിട്ടുണ്ട് 😁. ആ വീട്ടിൽ കണ്ടത് പോലെ ഒരു കസേരയും മേശയും ആണ് ഞാൻ ഉപയോഗിക്കുന്നത്. എന്റെ വല്യചാച്ചൻ ഉപയോഗിച്ചിരുന്നത്. മേശക്കുള്ളിൽ പഴയ മലയാളം ലിപിയിൽ അക്കങ്ങൾ എഴുതിയ ഒരു പുസ്തകവും.....

  • @bibinmohan7214
    @bibinmohan7214 3 ปีที่แล้ว +2

    Bro best episode
    Ente ഫോണിലെ wallpaper anu ഈ പിക് thankyou for sharing this wonderful house

  • @gouribalashambhav5036
    @gouribalashambhav5036 3 ปีที่แล้ว +1

    ♥️♥️♥️♥️ ഇപ്പോൾ തന്നെ വിളിച്ചു ബുക്ക് ചെയ്തു ♥️

  • @Mukesh-mi2uc
    @Mukesh-mi2uc 3 ปีที่แล้ว +2

    Bro. Thanks tto.. Ee place instayil kandu place ariyillayirunnu..❤❤❤
    All the best 👍👍

  • @ayarottilsandeep545
    @ayarottilsandeep545 3 ปีที่แล้ว +3

    Very pleasant, very humble voice, very good ambiance.
    Very good video. Thanks.
    Love to see more such video. Thanks keep doing.

  • @sanudilu3434
    @sanudilu3434 3 ปีที่แล้ว +1

    Njan kurachu vaikippoyi..pakshe verutheyaavilla ennurappullathonduthanneya vannath..thanks again bro....veendum mattoru swargam kaanichuthannathin..orupaad thanks

  • @manukr981
    @manukr981 หลายเดือนก่อน +1

    അമ്മയുടെ നാട്❤❤. വയനാട് നിന്ന് വർഷത്തിൽ 2 തവണയെങ്കിലും ഇവിടെ എത്തും.. കുട്യേ എന്ന മുത്തശ്ശിമാരുടെ വിളി❤️❤️❤️ എന്താൺടാ കുട്യേ എന്ന മാമൻ മാരുടെ വിളി❤️❤️❤️
    നല്ല പൂപോലത്തെ ഇഢലിയും സാമ്പാറും നെന്മാറ വേലയും ആലത്തൂർ ചന്തയും ❤❤❤❤ എല്ലാ ത്തിലുമുപരി പാലക്കാടിന്റെ ഗ്രാമീണ സൗകുമാര്യം തുളുമ്പുന്ന മനുഷ്യരും❤❤❤ എന്റെ അമ്മയെ പോലെ തന്നെ❤❤❤❤

  • @sobhanamenon6458
    @sobhanamenon6458 3 ปีที่แล้ว +7

    നമ്മുടെ നാട് ❤❤

  • @browngirlthings1541
    @browngirlthings1541 4 หลายเดือนก่อน +1

    Njangal ivde stay chythu family ayiiiit❤️

    • @TheBlueBoat_
      @TheBlueBoat_  4 หลายเดือนก่อน

      👍👍👍😊

  • @rovingvoyager1638
    @rovingvoyager1638 3 ปีที่แล้ว +1

    Superb dear എപ്പോഴാത്തയും പോലെ പൊളിച്ചു,

  • @saeedavlogs2022
    @saeedavlogs2022 2 ปีที่แล้ว

    കൊതിയായി .. ഒന്ന് പോയി കാണാൻ ❤

  • @divakaranprema5222
    @divakaranprema5222 3 ปีที่แล้ว +2

    Beautiful view and ofcourse good explanation

  • @ചീവീടുകളുടെരാത്രിC11

    നാട്ടിൽ വരാൻ അവസരം ഉണ്ടാകുമ്പോൾ യാത്രചെയ്യണമെന്നു ആഗ്രഹിക്കുന്ന ഒരു ജില്ല ..ഗ്രാമീണ ജീവിതം അടുത്തറിയാൻ മറ്റൊരു ഇടം വേറെയില്ല ..

  • @aneeshp2765
    @aneeshp2765 3 ปีที่แล้ว +1

    This place is just 4 km away from my home. I have seen this place while traveling to kollengode....

  • @rohinirajeev8837
    @rohinirajeev8837 3 ปีที่แล้ว +3

    Beautiful coverage of the heritage house 🏠, would like to visit this place , stay and enjoy the ambience, thank you so much for bringing forth such videos 🙏

  • @gireeshsopanam2176
    @gireeshsopanam2176 3 ปีที่แล้ว +3

    👌👍🙏
    All the best... Sreeju...😊🤗😷

  • @lijilal4454
    @lijilal4454 3 ปีที่แล้ว +1

    Superb and superb. Palakkad ishtam.

  • @mithuvs7552
    @mithuvs7552 3 ปีที่แล้ว +1

    Last Sreejith Chetan paranja karyam super....aarkkum ariyilla pazhaya veedu entha chaiyande nnu

  • @jovial_vlogs
    @jovial_vlogs 3 ปีที่แล้ว +3

    🥰❤️🥰
    Polichu bro

  • @athirasubhash6701
    @athirasubhash6701 3 ปีที่แล้ว +2

    Very very beautiful 👌👌 , നിങ്ങളുടെ videosinu നല്ല life തോന്നുന്നു 💚💚 excellent

  • @sarahp1383
    @sarahp1383 3 ปีที่แล้ว +2

    Loved this video. As always, your superb photography capturing the beautiful setting of this hidden gem is spellbinding. Thank you .

  • @maryjuliet5237
    @maryjuliet5237 3 ปีที่แล้ว +1

    💚✨💚പല്ലശ്ശന💚✨💚മാങ്കാവ് കളം🙏 മോക്ഷ സ്റ്റോറീസ്❣️ ഇവിടമാണ് ഈശ്വരസന്നിധാനം🙏 ഏറുമാടം👍 ഒരു ഡ്രോൺ ഷോർട്ട് ആയാലും ഞങ്ങൾ തൃപ്തരായിക്കോളാം. വെറുതെ ഉയരത്തിൽ കയറി വീഴാൻ നിൽക്കേണ്ട.. congratulations Moksha ❣️ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ശീവേലിക്ക് തിരുമേനി ഇത്തരത്തിൽ ഒരു കുട ചൂടാറുണ്ട്. 🌈ഒരിക്കൽ എങ്കിലും അവിടെ വന്ന് താമസിക്കണം എന്ന് ഉണ്ട്.. 🔥Thank you Mr Sreejith wish you all the BEST ❤️ Congratulations dears 🙏
    #TheBlueBoat Thanks dear 🙏

    • @TheBlueBoat_
      @TheBlueBoat_  2 ปีที่แล้ว

      Welcome 😊

    • @maryjuliet5237
      @maryjuliet5237 2 ปีที่แล้ว +1

      @@TheBlueBoat_ നിപ, കോവി ഡ്, പുതിയ ചങ്ങാതി ഒമി ക്രോൺ🤔 ഇത് കഴിയുമ്പോൾ ആരാണാവോ!!! എന്തെല്ലാമാണ് സമാധാനകേടുകൾ . The Blue Boat-ന്റെ വീഡിയോ കണ്ട് ഇരിക്കുമ്പോൾ എല്ലാം മറന്ന് സന്തോഷം തോന്നും. ഷൂട്ടിംഗ് ഇടങ്ങളിൽ പോകുന്നതിന് മുൻപ് എല്ലാം ശ്രദ്ധിക്കണം. ❣️🙏👍

    • @TheBlueBoat_
      @TheBlueBoat_  2 ปีที่แล้ว

      @@maryjuliet5237 sure 👍 thanks 😊

  • @Rasiyaharis13
    @Rasiyaharis13 3 ปีที่แล้ว +1

    എനിക്ക് ഒരു ചാനൽ ഇഷ്‌ടമാകണമെങ്കിൽ അവരുടെ പല വീഡിയോസും കാണേണ്ടിവരും, പക്ഷേ the blue boat പെട്ടെന്ന് തന്നെ ഇഷ്‌ടമായി, കാരണം സെൽഫി വീഡിയോസ് കാണിച്ചു വെറുപ്പിക്കുന്ന പല വലിയ ട്രാവൽ വ്ലോഗ്സ്സ് ഒക്കെ ഉണ്ട് പക്ഷേ ഞാൻ സപ്പോർട്ട് ചെയ്യുക ഇതുപോലെ ചെറിയ നല്ല വീഡിയോസ് മാത്രം ചെയ്യുന്നവരെയാണ് അതായത് place കൾ മാത്രം കാണിച്ചു തന്നുകൊണ്ട് സെൽഫി വീഡിയോ കാണിക്കാത്തത് കൊണ്ട് the blue boat my ഫേവറേറ്റ് ട്രാവൽ ചാനൽ ആയി

  • @kairagom9452
    @kairagom9452 3 ปีที่แล้ว +3

    Very very beautiful. I get to know about a lot of places through your videos. Thanks a lot, Vineeth 🙏

  • @sunilkumarachuthanpisharod3997
    @sunilkumarachuthanpisharod3997 3 ปีที่แล้ว +9

    Another magnificent place added to my bucket list. Thanks.

  • @nishan8663
    @nishan8663 3 ปีที่แล้ว +3

    😍nice presentation 😁

  • @nivedhnair7429
    @nivedhnair7429 3 ปีที่แล้ว +1

    Great video bro. Keep going.

  • @profroadsgm.g.542
    @profroadsgm.g.542 3 ปีที่แล้ว +1

    Njan paranjirunnu bro. Thanks for the Video 🙏🌞

  • @sebastines5336
    @sebastines5336 3 ปีที่แล้ว +1

    The way to the house is just amazing

  • @ajlaajla323
    @ajlaajla323 3 ปีที่แล้ว +2

    Erumadathil ninn kanunna views 🌾♥️

  • @lachulachu7376
    @lachulachu7376 3 ปีที่แล้ว +1

    As usual another fantastic video..ur presentation skills are really awesome..when start watching ur video can't skip until it's finished..u have the capability to get that much attention.. fabulous..all the very best.. expecting more and more from our locality..keep rocking..

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว

      Thank you so much 😊😊

  • @jayeshnandu7188
    @jayeshnandu7188 3 ปีที่แล้ว +1

    Pallasena a hidden jewel you can find so much over here .thank you for the video from a Pallassenakaran

  • @krishunni9576
    @krishunni9576 3 ปีที่แล้ว +2

    I love your videos. Panoramic photography, beautiful narration on each and every background, voice modulation which all makes your presentation very lovable. Place is memorably beautiful . Thanks for sharing .🙏❤️👍

  • @bmkvarma9326
    @bmkvarma9326 3 ปีที่แล้ว +1

    Eatha cam... Enthayalum adipoli

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว

      Sony a7iii and gopro. Thanks 😊😊😊

  • @shobinaugustine1924
    @shobinaugustine1924 3 ปีที่แล้ว +2

    താങ്കൾ മികച്ച ഒരു ഛായാഗ്രാഹകൻ തന്നെ. Super .ചില ഭരതൻ ചിത്രങ്ങളിലെ രംഗങ്ങൾ ഓർമ്മവരും.

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว +1

      That comparison is like a golden award. Thank you so much 😊😊

    • @mithuvs7552
      @mithuvs7552 3 ปีที่แล้ว

      @@TheBlueBoat_ .. ente veedu pulappat aanu...ivide nigalkku vlog chaiyan pattunna oru ambalam undu... കോട്ട അമ്പലം...athinte veediyo chaitharunno. Mohanlal nte vishnulokam shoot nadannathu avide aanu

  • @madhavimenon1269
    @madhavimenon1269 3 ปีที่แล้ว +1

    Very interesting and well presented.

  • @vishnuarjun619
    @vishnuarjun619 ปีที่แล้ว +2

    Ithu ende veedinaduthaanu ullathu thalur aanu mankavu kalam ullathu

    • @TheBlueBoat_
      @TheBlueBoat_  ปีที่แล้ว +1

      👍👍👍

    • @vishnuarjun619
      @vishnuarjun619 ปีที่แล้ว +1

      Ithinaduthu kurachu sthalanghal koodi und pallavoor vaamala pallassena vaamala kure ind aduthathu anghottu okke iranghi nokk super sthalanghalokke aanu nammade graamam

  • @aparnam1738
    @aparnam1738 3 ปีที่แล้ว +2

    Super chetta🤗

  • @sunilsubash5814
    @sunilsubash5814 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ bro 👌👌👌

  • @honeydews322
    @honeydews322 3 ปีที่แล้ว +3

    നല്ല കരിമ്പന യുടെ തൈകൾ കിട്ടാനുള്ള വഴി പറഞ്ഞു തരാമോ?

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว +1

      Palakkadilekku irangiyal mathi athokkey ready aakam

    • @honeydews322
      @honeydews322 3 ปีที่แล้ว +3

      @@TheBlueBoat_ ആണോ. എങ്കിൽ എന്തായാലും വരും. ഞാൻ ഉണ്ടാക്കുന്ന കാവുകളിലേക്ക് /കാട് ഈ പന കൂടി വെക്കാൻ ആഗ്രഹമുണ്ട്. 👍🏿

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว

      @@honeydews322 👍👍👍

  • @Ramakrishnann1
    @Ramakrishnann1 3 ปีที่แล้ว +1

    this is an encouragement to emulate.

  • @sabum6960
    @sabum6960 3 ปีที่แล้ว +1

    Thank you bro for this excellent video one day I will be there

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว

      Great 👍👍👍. Thanks bro.

  • @prajeeshprajuu
    @prajeeshprajuu 3 ปีที่แล้ว +1

    ഉഗ്രൻ ഉഗ്രൻ 👌👌😍😍

  • @anijoji1728
    @anijoji1728 8 หลายเดือนก่อน +1

    ❤❤superrrr

  • @ajesh9443
    @ajesh9443 3 ปีที่แล้ว +3

    Good job 👏

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 3 ปีที่แล้ว +1

    lot of thanks....for this vlogue

  • @aneesmolnihara1171
    @aneesmolnihara1171 3 ปีที่แล้ว +1

    Ethra bhangiyanu

  • @mohamedrafi2212
    @mohamedrafi2212 3 ปีที่แล้ว +1

    Wow 👏 Superb bro

  • @haveenarebecah
    @haveenarebecah 3 ปีที่แล้ว +2

    സ്വന്തം മങ്കാവ് കളം 🥰🥰🥰🥰

  • @nishadasshekhar8606
    @nishadasshekhar8606 3 ปีที่แล้ว +1

    A great escape from the busy life

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว

      Yes chechi.

    • @vishaliyer9038
      @vishaliyer9038 3 ปีที่แล้ว

      @@TheBlueBoat_ what is the price for homestay??

    • @vishaliyer9038
      @vishaliyer9038 3 ปีที่แล้ว

      @@TheBlueBoat_ what about food?? internet singnals

  • @aparnaramesh6932
    @aparnaramesh6932 3 ปีที่แล้ว +3

    Beautiful... ❤️

  • @nikhilkhanpa
    @nikhilkhanpa ปีที่แล้ว +1

    ivide varanda season eppol aan . pachapp ettavum kooduthal eppol aan

  • @SangaviSK
    @SangaviSK 3 ปีที่แล้ว +3

    My favourite place in Palakkad ⭐

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว +1

      I remember your video about this place 😊.

    • @vishaliyer9038
      @vishaliyer9038 3 ปีที่แล้ว

      which place it is san gavi??

  • @sreenathem4169
    @sreenathem4169 3 ปีที่แล้ว +1

    Awesome💚

  • @thasneemtr594
    @thasneemtr594 2 ปีที่แล้ว +1

    Who suggested you to visit the home stay?

    • @TheBlueBoat_
      @TheBlueBoat_  2 ปีที่แล้ว

      No one suggested. Found a pic in social media and reached there.

  • @remyakrishnan62
    @remyakrishnan62 3 ปีที่แล้ว +2

    Bro sambhavam nallathaa ........enni next video edhah ?? ...pinne kavillpad ormayill venam☺️☺️☺️☺️.....paranjuu paranjuu njn bayankara sambhavam aayoo???

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว +2

      Kavilppad ormayil eppoyum undu😂 Last week kudi oru friend nodu anwesichathe ullu.

    • @remyakrishnan62
      @remyakrishnan62 3 ปีที่แล้ว +1

      @@TheBlueBoat_ ath mathii ...eppo aavum vidoe ??

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว +1

      4 videos already shoot cheythu vachitundu athu kayinjathum cheyyam.

  • @vijishaviji3472
    @vijishaviji3472 3 ปีที่แล้ว +1

    My favourite place

  • @terleenm1
    @terleenm1 3 ปีที่แล้ว +1

    Great...

  • @sujithkrishnan1220
    @sujithkrishnan1220 3 ปีที่แล้ว +1

    Superb

  • @subramanianpallavoor
    @subramanianpallavoor 3 ปีที่แล้ว +2

    Thanks for taking me to my childhood and later days. I have walked on these roads while visiting Pallaseni Kavu from Pallavoor and while going to Pallaseni to spend time with my uncle. Despite years passing by, the place has retained its charm . I am a regular visitor . Keep sharing. All the best.

  • @krishnadasp9575
    @krishnadasp9575 3 ปีที่แล้ว +1

    Very Nice

  • @sreejithzvlog
    @sreejithzvlog 3 ปีที่แล้ว +1

    Njn shoot cheyan aagrahicha sthalam

  • @psychokiller4921
    @psychokiller4921 3 ปีที่แล้ว +1

    Super spot

  • @jayachandk2734
    @jayachandk2734 3 ปีที่แล้ว +1

    😍❤ beautiful..

  • @vishnujagan8203
    @vishnujagan8203 3 ปีที่แล้ว +1

    Ee..place..#kannadi village..adthahno

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว

      Oru half an hour drive from Kannadi

  • @TravelcafeTravelcafe
    @TravelcafeTravelcafe 3 ปีที่แล้ว +2

    super boss...... fell jealousy about that property..... very wonderful vedio.... hates off bro...........

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว

      Yeah it's an amazing property and initiative.

    • @TravelcafeTravelcafe
      @TravelcafeTravelcafe 3 ปีที่แล้ว +2

      @@TheBlueBoat_ will come for explore....

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว

      @@TravelcafeTravelcafe 👍👍

  • @കിച്ചൂസ്വ്ലോഗ്കിച്ചൂസ്

    Wow 😍

  • @shahanjoy8605
    @shahanjoy8605 4 หลายเดือนก่อน +1

    𝓢𝓾𝓹𝓮𝓻 𝓿𝓲𝓭𝓮𝓸❤❤❤❤

  • @shanibrilvene3766
    @shanibrilvene3766 3 ปีที่แล้ว +1

    Blue boat 🚢💙

  • @dilshadmazad8664
    @dilshadmazad8664 3 ปีที่แล้ว +1

    Very nice place

  • @vandana9628
    @vandana9628 3 ปีที่แล้ว +1

    Awesome ❤️

  • @shahidhes
    @shahidhes 3 ปีที่แล้ว +1

    8:07 ❤️❤️❤️😭😭😭😘😘😘😘

  • @aiswarya3546
    @aiswarya3546 3 ปีที่แล้ว +1

    Wow 🤩ith kananonn orupad aagrahichirunnu bt place name onnum ariyathakondda parayanje 💕💕

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว +1

      Kure per ennodu chothichirunnu ee place ne patti.

    • @aiswarya3546
      @aiswarya3546 3 ปีที่แล้ว +1

      @@TheBlueBoat_ pkd ewda chettanta place

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว

      Palakkad fortinu adutha.

  • @jayanananya8826
    @jayanananya8826 3 ปีที่แล้ว +1

    Beautiful

  • @gopalankuttymenon6375
    @gopalankuttymenon6375 3 ปีที่แล้ว +1

    Nice

  • @vaishnavyklky
    @vaishnavyklky 8 หลายเดือนก่อน +1

    Avde kulam undo

  • @JagadeeshSrk
    @JagadeeshSrk 2 ปีที่แล้ว +1

    കൂമൻ മൂവിയിൽ ഉള്ള വീട് അല്ലെ

  • @anandhuv106
    @anandhuv106 2 ปีที่แล้ว +1

    💚

  • @shakeerpb1172
    @shakeerpb1172 3 ปีที่แล้ว +1

    Super

  • @shahidhes
    @shahidhes 3 ปีที่แล้ว +1

    ❤️Palakad ❤️ from Thrissur

  • @Rasiyaharis13
    @Rasiyaharis13 3 ปีที่แล้ว +2

    മച്ചാനെ വീഡിയോ 👌👌👌
    പിന്നെ ഒരു കാര്യം ചോദിക്കട്ടെ മലപ്പുറം ജില്ലയിലെ വളാഞ്ചേരി അറിയുമോ അവിടുന്ന് നെല്ലിയാമ്പതിയിലേക്ക് എത്ര കിലോമീറ്റെർ ഉണ്ട് എന്ന് ഒന്ന് പറഞ്ഞു തരുമോ

  • @muneermp5496
    @muneermp5496 3 ปีที่แล้ว +1

    Nice 👍 ❤️💙