ചിങ്ങരശ്ശൻ തറവാട് (Traditional Kerala Home Tour) | Kuthanur | Palakkad | Kerala | Malayalam Vlog

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Tour to a traditional Kerala House situated at Kuthanur, a small village in Palakkad.
    _________________
    Instagram: / the_blueboat
    Facebook: / theblueboatm. .
    Email me at: helloblueboat@gmail.com
    _________________
    Gears Used
    GoPro Hero 8
    Sony a7iii with Tamron 28-75mm Lens
    DJI Mavic Air 2
    Zhiyun Weebill S Gimbal
    _________________
    Music & Sounds From
    Self-recorded (Ambience sounds) & Epidemic Sounds

ความคิดเห็น • 240

  • @Shamalpk
    @Shamalpk 2 ปีที่แล้ว +29

    നിങ്ങളുടെ വീഡിയോ കണ്ട് യാത്ര തുടങ്ങി....ഇപ്പൊ വീട്ടിൽ ഇരിക്കാൻ തോന്നുന്നില്ല 😀😀😀😀

  • @rajtcm
    @rajtcm 2 ปีที่แล้ว +3

    Awesome..എന്നെ നാലാം ക്ലാസിൽ പഠിപ്പിച്ച ലില കുട്ടി ടീച്ചറിന്റെ വീട് 👍👍👍

  • @satheesanmadathil1213
    @satheesanmadathil1213 2 ปีที่แล้ว +6

    Thanks for introducing Kuthanur, , the beautiful village where I was born.
    എന്നെ പഠിപ്പിച്ച ഒരദ്ധ്യാപകൻ ആ തറവാട്ടിലേയായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ പ്രിയങ്കരനായ ആ നല്ല അദ്ധ്യാപകനെ ഓർത്തുപോയി.
    കുത്തനൂരിനെക്കുറിച്ചുള്ള വീഡിയോകൾ ഇനിയും post ചെയ്യുക.
    All the best

  • @viswanaathkuthanur7376
    @viswanaathkuthanur7376 2 ปีที่แล้ว +3

    വളരെ നന്ദിയുണ്ട് ഭായ്..! എന്റെ നാടിനെ മനോഹരമായി നിങ്ങളുടെ ഭാവനയിൽ മറ്റുള്ളവരിലേക്ക് എത്തിച്ചതിന്...!

  • @itsmeabhijith09
    @itsmeabhijith09 2 ปีที่แล้ว +5

    Nammude palakkadente oru feel vere evidayaum kittilla... 💜...I'm still miss that.... 😒....

  • @kavyakrishnakumar1599
    @kavyakrishnakumar1599 2 ปีที่แล้ว +3

    എന്റെ മുത്തശ്ശിയുടെ വീടും ഇങ്ങനെയായിരുന്നു. തൃശ്ശൂർ ആറാട്ടുപുഴയിൽ. പണ്ട് ( ഒരു 10 വയസ്സ് ഉണ്ടായിരുന്നപ്പോൾ) അമ്മൂമ്മയുടെ കൂടെ ആറാട്ടുപുഴ വരെ നടന്ന് പൂരത്തിനു പോയ ഒരു കാലം എനിക്കുണ്ടായിരുന്നു. പാടത്തിന്റെ നടുവിലൂടെയാണ് പോകാറ്. ആ വീട്ടിലിരുന്ന് 70 ഓളം ആനളുടെ അകമ്പടിയോടെ പൂരം കാണുന്നത് ഒരു വികാരമായിരുന്നു. ഇന്ന് ആ വീട് പൊളിച്ചു terrace വീടാക്കി. ഇന്ന് ആ തറവാടുമില്ല, മുത്തശ്ശിയുമില്ല, അമ്മൂമയുമില്ല, പൂരവുമില്ല😔. അതൊക്കെ ഒരു കാലം😞

    • @TheBlueBoat_
      @TheBlueBoat_  2 ปีที่แล้ว

      Hmmmm good old memories alley.

  • @udaypwd
    @udaypwd 2 ปีที่แล้ว +2

    ഗ്രാമങ്ങളും തറവാടുകളും കാണമ്പോൾ ബാല്യകാല സ്മരണകൾ 'വളരെ നന്ദിbro

  • @gokulkrishnan2925
    @gokulkrishnan2925 2 ปีที่แล้ว +11

    Great video........the efforts that you take to showcase our cultural and religious heritage is to be much appreciated....
    The way of presentation is fantabulous.....simple, clear and humble explanation with no unnecessary elements added......
    All of ur videos are like a time machine and takes us to a different Era.....past glory ...and makes anyone nostalgic and rustic......

  • @praseejav9880
    @praseejav9880 2 ปีที่แล้ว +2

    വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ് ഇത് കാണുമ്പോ ലഭിക്കുന്നത്... Thank you ബ്രദർ.... പാലക്കാടൻ ആയതിൽ അഭിമാനം തോന്നുന്നു...

  • @Best52
    @Best52 2 ปีที่แล้ว +10

    Kuthanur is my nearby village, one of the naturally beautiful palakkadan gramum.

  • @aiswaryashanmughan8308
    @aiswaryashanmughan8308 2 ปีที่แล้ว +2

    Aa voice ketta oru positive energy vana oru feeling sankadam indanki polum mariikittum enik yatra pokan orupad ishtanu

  • @captsiva8002
    @captsiva8002 2 ปีที่แล้ว +3

    എന്റെ നാടായ കുത്തനൂർ, വളരെ നന്ദി സഹോദര. താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും നേരുന്നു

  • @jiji4732
    @jiji4732 2 ปีที่แล้ว +1

    എന്താ.....പറയാ..... ഒത്തിരി ഇഷ്ട്ടായി, ഇതുപോലുള്ള തറവാടും കുളവും എല്ലാം കഥകളിൽ മാത്രേ കണ്ടിട്ടുള്ളു പക്ഷെ ആദ്യമായി നേരിട്ട് കണ്ട feel, ഇനിയും ഇത് പോലുള്ള നൊസ്റ്റു അടുപ്പിക്കാൻ അടുത്ത vedio ആയി വേഗം വായോ ചേട്ടായി

  • @SureshKumar-jn8ew
    @SureshKumar-jn8ew 2 ปีที่แล้ว +4

    സത്യമായും നല്ല സ്ഥലങ്ങൾ..... എന്റെ പെയിന്റിംഗുകൾക്ക് താങ്കളുടെ വീഡിയോകൾ വലിയ പ്രചോദനം ആകുന്നുണ്ട് 🙏

  • @sunilsubash5814
    @sunilsubash5814 2 ปีที่แล้ว +2

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോ ഞങ്ങൾക്ക് കാണിച്ചു തന്നതിന് വളരെയധികം നന്ദി bro 👌👌👌 👍👍

  • @dr.mariatheresa657
    @dr.mariatheresa657 2 ปีที่แล้ว +2

    Nice video. ചിരട്ടതവി, പഴയ സ്വിച്ച്, ഭരണി,, മണ്ണെണ്ണ വിളക്ക്, പഴയ ഫോട്ടോ, പറ, കലപ്പ, പഴയ മലയാളത്തിൽ എഴുതിയ ചില ഗ്രന്ഥങ്ങൾ, ജർമനിക്ക് പോയ ആന്റി കൊണ്ടുവന്ന ( അന്ന് വളരെ വിലപ്പെട്ടത്) കുറെ പാത്രങ്ങൾ..... ഇതൊക്കെയുള്ള ഒരു കെട്ടിടം ഇവിടെ ഉണ്ട്. ഈ video അതൊക്കെ ഓർമിപ്പിച്ചു. ഞങ്ങളും അത് തുറന്നിട്ട്‌ വർഷങ്ങൾ ആയി.... വിളക്കുകൾ, നാലുകെട്ട്, അമ്പലക്കുളം പൂജമുറി, ആൽമരം.......തിരക്കിനിടയിൽ ശാന്തത തരുന്ന കാഴ്ചകൾ.

  • @geethu7180
    @geethu7180 2 ปีที่แล้ว +4

    Iam in kuthanur...💪🏻💪🏻💪🏻....... Kizhakkethara🥰 😘😘😘😘😘 sooooooo happy

  • @vishalvizyjohn9164
    @vishalvizyjohn9164 2 ปีที่แล้ว +3

    Bro Orupaad santhosham inde Ethupole nala videos with good framesil Kannumbol . Nice work..Expecting more from your end . 💯

  • @krishunni9576
    @krishunni9576 2 ปีที่แล้ว +5

    Beautiful narration. Your presentation is always explores the beauty of our culture and heritage. Words and voice modulation are mesmerising to hear . Fabulous presentation. Keep going. 👍👍👍👍👌❤️

  • @vv-gv2yk
    @vv-gv2yk 2 ปีที่แล้ว +3

    ente naadaa
    thanks
    kuthanur uyir💙💙💙

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 2 ปีที่แล้ว +2

    manoharam..eniyum eniyum palakkadan kazhchakal kkayi kathirikkunnu

  • @manip1944
    @manip1944 ปีที่แล้ว +1

    Beautiful.....ഞാൻ ദെൽഹിയിൽ താമസിക്കുന്ന ഒരു പാലക്കാട്ടു കാരി..,.🤗

  • @BS-zr8tb
    @BS-zr8tb ปีที่แล้ว +2

    ഒരിക്കലും മരിക്കാത്ത ഓർമ്മകളാണ് കുത്തനൂർ . Thanks for this beautiful video.

  • @indtraveleat5988
    @indtraveleat5988 2 ปีที่แล้ว +4

    Wow your logo is really very good.
    Super video.
    I like Kerala people very much. ❤️

    • @TheBlueBoat_
      @TheBlueBoat_  2 ปีที่แล้ว

      Thanks 😊

    • @indtraveleat5988
      @indtraveleat5988 2 ปีที่แล้ว

      @@TheBlueBoat_ bro I need few help from you.

    • @TheBlueBoat_
      @TheBlueBoat_  2 ปีที่แล้ว

      @@indtraveleat5988 what is it?

  • @renjithr8520
    @renjithr8520 2 ปีที่แล้ว +4

    Looks like the house (bottom left) at 12:56 will have a beautiful view of the paddy fields.

  • @vargeesfrancvargeesfranc8710
    @vargeesfrancvargeesfranc8710 2 ปีที่แล้ว +2

    alarhur to koduvayur our valaja valaja oru route undu orikkal bussil ariyyade kkeriyyadhoo aanoo
    super villege galude oru sekaram

  • @earnestjoseph8828
    @earnestjoseph8828 2 ปีที่แล้ว +2

    Good job bro. I have watched most of your video, great, your video are totally unique and different from other blogger's. Keep it up, 👍

  • @ambikakamalamma6226
    @ambikakamalamma6226 2 ปีที่แล้ว +2

    Pazhaya tharavadukal kaanan enthu bhangiyanu....🌹

  • @HariKrishnan-fg5dn
    @HariKrishnan-fg5dn 2 ปีที่แล้ว +3

    bro പട്ടാമ്പിയിൽ ഇനിയുമുണ്ട് പ്രകൃതിയോട് ഇണങ്ങിച്ചേർന്നു കിടക്കുന്ന നല്ല സ്ഥലങ്ങൾ. ആ ഭാഗത്തേക്ക് വരുന്നുണ്ടെങ്കിൽ എന്ത് സഹായത്തിനും വിളിക്കാം

  • @pradeeshkumarckumar9100
    @pradeeshkumarckumar9100 2 ปีที่แล้ว +3

    As usual 👌👌👌👌👌.... Big fan of blue boat 👍

  • @shijuk9525
    @shijuk9525 2 ปีที่แล้ว +3

    Thank you bro for exploring our village Kuthanur

  • @miausero6288
    @miausero6288 2 ปีที่แล้ว +2

    Nice place of India , . I always watching , from Philippines 🇵🇭 ..

  • @betsysam1177
    @betsysam1177 2 ปีที่แล้ว +3

    Great ,,, awesome... Lovely feel... Simple and humble presentation..❣️

  • @anuprasadk1724
    @anuprasadk1724 2 ปีที่แล้ว +2

    Good video bro.. !! Soon expecting a video of Chinganchira temple and seetharkund near Kollengode..🙂

  • @lashmananponnan1852
    @lashmananponnan1852 2 ปีที่แล้ว +1

    ബ്രോ പഴമയ്ക്കു തുല്ലാം പഴമ തന്നെ. താങ്കളുടെ വിഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത ആ നന്ദവും നാർവൃതിയും' കഴിഞ്ഞ ആഴ്ച കുത്തനൂർ പോയതാ . ഇങ്ങനെ ഒരു തറവാടിനെ കുറിച്ച അറിഞ്ഞിരുന്നില്ല.. ഇനി തീർച്ചയായും ഈ തറവാട കാണും. അൽഭുതങ്ങളുടെ നിധി ചെപിനായി കാത്തിരിക്കുന്നു. thank you Bro.

  • @nitishvenugopal9776
    @nitishvenugopal9776 2 ปีที่แล้ว +4

    Nice work, lovely story telling!

  • @akhilaakhila6487
    @akhilaakhila6487 2 ปีที่แล้ว +2

    Njanum oru kuthanurkkaari aane🔥nalla avatharanam bro🤗 kuthanurne kurichu ithrayum nalla reethiyil avatharippichathinu congrats💐💐ithupole ullaa nalla videosukal prathishikkunnu..🌳🌴🌱 🔥KUTHANUR⚡🔥🌴🌾🌱🌳🍀☘️

  • @praveenkumar-bl6vv
    @praveenkumar-bl6vv 2 ปีที่แล้ว +3

    Bro...Ur videos are awesome....can u also consider doing videos on less known temples too....in and around Palakkad.....if not on this channel may be on separate one....there are many temple in Palakkad which are situated in scenic landscape which I have personally visited.....but not many know about its history and other aspects of the temple....if could make videos like this considering its architecture....prathista....itheham....and other aspects too.....it would be really wonderful....😊😊

  • @divakaranprema5222
    @divakaranprema5222 2 ปีที่แล้ว +2

    As usual great presentation very happy to see our native place

  • @abhijith.r1745
    @abhijith.r1745 2 ปีที่แล้ว +4

    Soopper...

  • @sabilashbalan2747
    @sabilashbalan2747 2 ปีที่แล้ว +2

    Nice anu Ellaa videosum 🥰🥰🥰🥰

  • @jyothishk4741
    @jyothishk4741 2 ปีที่แล้ว +2

    കുത്തനൂർ.. ❤️❣️😍 (കല്ലേക്കാടൻസ്😘😍 )

  • @anithatonu1176
    @anithatonu1176 2 ปีที่แล้ว +4

    Kuthanur 👍👍

  • @sureshnair4229
    @sureshnair4229 ปีที่แล้ว +1

    My father is from kuthanur, nellikat family. During holidays we visited kuthanur.

  • @maryjuliet5237
    @maryjuliet5237 2 ปีที่แล้ว +2

    TheBlue Boat & Mr Sujith Heartfelt thanks. May Kalbhairav ​​save himself. Thanks for copying the unique views. Prostration to the grandmother and mother seen in the picture there. I really like the new video .. Definitely want to come back. ❣️🙏

  • @araghu2
    @araghu2 2 ปีที่แล้ว +2

    Beautiful video. Thank you!

  • @aparnaramesh6932
    @aparnaramesh6932 2 ปีที่แล้ว +6

    Beautiful 💓

  • @Aiswaryaaish17
    @Aiswaryaaish17 2 ปีที่แล้ว +2

    Vadakkumnathan temple and surroundings oru video cheyyamo

    • @TheBlueBoat_
      @TheBlueBoat_  2 ปีที่แล้ว +1

      Try cheythu nokkam permission ellam edukendi varun athu pole ulla places shoot cheyyan.

  • @green1122
    @green1122 2 ปีที่แล้ว +2

    Drown shot top viewlu athikam edukalle full view kittunilla side angle shotanu nallathu nalla view kittum slow motion aei kaanikoo

  • @maddimaninagaraju3132
    @maddimaninagaraju3132 2 หลายเดือนก่อน +1

    Manoharamaina videos🎉😊

    • @TheBlueBoat_
      @TheBlueBoat_  2 หลายเดือนก่อน

      Thanks 🙏😊

  • @nirmal2597
    @nirmal2597 2 ปีที่แล้ว +2

    Thank you for visiting
    #kizhakkethara..

  • @krishnans5144
    @krishnans5144 2 ปีที่แล้ว +2

    We are Very happy to see your videos

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 2 ปีที่แล้ว +2

    Superb Bro...keep it up

  • @sudevank7976
    @sudevank7976 2 ปีที่แล้ว +1

    കുത്തനൂർ കിഴക്കേതറ സ്കൂളിൽ എന്നെ പഠിപ്പിച്ച അദ്ധ്യാപകയും, കുത്തനൂർ ഹൈസ്കൂളിൽ എന്നെ പഠിപ്പിച്ച അദ്ധ്യാപകനും ചിങ്ങരശ്ശൻ തറവാട്ടിൽ ഉള്ളവരായിരുന്നു.എന്നതിൽ ഞാൻ അഭിമാനിക്കുന്നു.
    (By. K. സുദേവൻ, koyakkode(kalkulam)i am settle in chennai.

  • @lathasunilprakash951
    @lathasunilprakash951 2 ปีที่แล้ว +3

    Super All the best 🖐️🌷

  • @anooppalakkad5057
    @anooppalakkad5057 2 ปีที่แล้ว +2

    My Hometown ❤️

  • @gokul9039
    @gokul9039 2 ปีที่แล้ว +2

    മനോഹരം 💐

  • @girijashanmugam718
    @girijashanmugam718 2 ปีที่แล้ว +3

    👌കുത്തനൂർ എൻറെയും നാട് പ്രശാന്ത സുന്ദര ഗ്രാമം💐💐

    • @TheBlueBoat_
      @TheBlueBoat_  2 ปีที่แล้ว

      👍👍👌

    • @amirthav2856
      @amirthav2856 2 ปีที่แล้ว

      Kuthanur evideyaanu njanum kuthar

  • @Ajxx00
    @Ajxx00 2 ปีที่แล้ว +2

    Hai bro.. ❤️❤️

  • @mithunmk9
    @mithunmk9 2 ปีที่แล้ว +2

    Bro your videos deserve million views ❤️

  • @roneestbro8417
    @roneestbro8417 2 ปีที่แล้ว +2

    സൂപ്പർ ട്ടോ

  • @jayarajvirat18vm88
    @jayarajvirat18vm88 2 ปีที่แล้ว +2

    കിടു bro 🥰😍🔥

  • @srk8360
    @srk8360 2 ปีที่แล้ว +3

    👌👌💝👍👍💙💙☑️ Thaanghall parrannjadhu vallarra seirriyaannu 👌

  • @rohinirajeev8837
    @rohinirajeev8837 2 ปีที่แล้ว +1

    Splendid as usual 👍👍

  • @sindhudasansindhudasan6727
    @sindhudasansindhudasan6727 2 ปีที่แล้ว +1

    Adipoli .njan kuthanur kariyanu thank you

  • @gireeshkuthanur2463
    @gireeshkuthanur2463 ปีที่แล้ว +1

    കൂട്ടുകാരൻ രഞ്ചുവിൻ്റെ വീട് nice

  • @Queen_of_soldier
    @Queen_of_soldier 2 ปีที่แล้ว +2

    From kuthanur🥳🥳🥳🥳

  • @vishnucmurali8624
    @vishnucmurali8624 2 ปีที่แล้ว +2

    Super bro🍀

  • @premsagar924
    @premsagar924 2 ปีที่แล้ว +1

    Super video,Anta oru Thravadu unde 180+years @Elevenchery, Kollengode onnu cover chaiyan pattumoa

    • @TheBlueBoat_
      @TheBlueBoat_  2 ปีที่แล้ว

      Sure. 9619766319 this is my number.

  • @anjanamurali3448
    @anjanamurali3448 2 ปีที่แล้ว +2

    നാട് ✨️

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 2 ปีที่แล้ว +3

    ഇവിടെയൊക്ക ഡ്രോൺ പറപ്പിക്കാൻ പ്രത്യേക പെർമിഷൻ ആവശ്യം ഉണ്ടോ

    • @TheBlueBoat_
      @TheBlueBoat_  2 ปีที่แล้ว

      Register cheythal mathy pinne legal aavum

  • @shinyebenezer6429
    @shinyebenezer6429 2 ปีที่แล้ว +1

    Wonderful wonderful 🥰🥰🥰wanna visit this house atleadt once in my Life time ♥♥😘

  • @yunussafiyaazeez70
    @yunussafiyaazeez70 2 ปีที่แล้ว +2

    My native brother

  • @sreepriyanks
    @sreepriyanks 2 ปีที่แล้ว +1

    Wow wow it's just marvelous

  • @abhijith.r1745
    @abhijith.r1745 2 ปีที่แล้ว +4

    😍😍

  • @usha9158
    @usha9158 2 ปีที่แล้ว +1

    Beautiful vedio 👌

  • @sarahp1383
    @sarahp1383 2 ปีที่แล้ว +5

    Beautiful place Kuthanur, tranquil , peaceful . The grand tharavadu was indeed a sight to behold.
    When the joint family once lived there , it must have been its finest hour...a time of sharing life's simple pleasures, a time when kinship was cherished , family values were nurtured, work was shared , people cared deeply for each other....thank you for taking us down memory lane.

  • @pramoddas6134
    @pramoddas6134 2 ปีที่แล้ว +2

    എനിക്ക് ഒരു പാലക്കാടൻ കൂട്ടുകാരൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി

  • @jayakrishnanhr6698
    @jayakrishnanhr6698 2 ปีที่แล้ว +2

    Bro nice video.. But you always use same dialogues try to narrate in different ways

  • @mrprasadv09
    @mrprasadv09 2 ปีที่แล้ว +3

    Kuthanur ❤️🔥

  • @archanau6051
    @archanau6051 ปีที่แล้ว +2

    ഞങ്ങണ്ടെ

  • @parvathik7149
    @parvathik7149 2 ปีที่แล้ว +2

    Ente naadu kuthanur ❤️

  • @sivadas8892
    @sivadas8892 2 ปีที่แล้ว +2

    വളരെ ഇഷ്ടമായി നന്ദിയുണ്ട് 💪to be Frank prowd of u i am kuthanur person in kuniyumpura. Iam work in near Coimbatore airport 🙏🙏🙏🙏🌹by Sivadas

  • @nirmalv880
    @nirmalv880 2 ปีที่แล้ว +2

    Superb bro

  • @ambikakamalamma6226
    @ambikakamalamma6226 2 ปีที่แล้ว +2

    Beautiful... Can you consider keralassery also dear

  • @deepak_mannadiar
    @deepak_mannadiar 2 ปีที่แล้ว +4

    😍

  • @vivekv5936
    @vivekv5936 2 ปีที่แล้ว +1

    കുത്തനൂർകാരൻ 💪😍

  • @avt484
    @avt484 2 ปีที่แล้ว +2

    I wish we had more channels like this..

  • @kailashnair9257
    @kailashnair9257 2 ปีที่แล้ว +3

    Adipolli

  • @anandkumaranandhan2782
    @anandkumaranandhan2782 2 ปีที่แล้ว +2

    Very nice

  • @sumithsn5189
    @sumithsn5189 2 ปีที่แล้ว +1

    kuthanur ampalankandathu veetu.onnu shoot cheyamayirunnu

    • @TheBlueBoat_
      @TheBlueBoat_  2 ปีที่แล้ว

      Avaru shoot cheyyan permission tharuo?

  • @ameyaa7699
    @ameyaa7699 2 ปีที่แล้ว +2

    🎆💙🌟💙 Excellent job💙🌟💙🎆👍

  • @baburajnarayanan8701
    @baburajnarayanan8701 2 ปีที่แล้ว +2

    Nice🌹

  • @divyar8871
    @divyar8871 2 ปีที่แล้ว +3

    ❣️❣️

  • @durgadevisri5327
    @durgadevisri5327 2 ปีที่แล้ว +2

    Hi next video

  • @neelambari8907
    @neelambari8907 2 ปีที่แล้ว +2

    💖💖

  • @sssktri7643
    @sssktri7643 2 ปีที่แล้ว +3

    Dhina malar calendar

  • @nazeervsyed7682
    @nazeervsyed7682 2 ปีที่แล้ว +2

    Nice 👍

  • @HariKumar-gt9tq
    @HariKumar-gt9tq 2 ปีที่แล้ว +3

    See why don't you add subtitles .it will be a great help for the tourist to follow and know more about our heaven (palakkad).

    • @TheBlueBoat_
      @TheBlueBoat_  2 ปีที่แล้ว +2

      For subtitles need help from some writer. I am in search for the person.

    • @HariKumar-gt9tq
      @HariKumar-gt9tq 2 ปีที่แล้ว +1

      @@TheBlueBoat_ can I be a part of your journey

    • @HariKumar-gt9tq
      @HariKumar-gt9tq 2 ปีที่แล้ว +1

      @@TheBlueBoat_ if ok please send the email I let u know more about me!

    • @HariKumar-gt9tq
      @HariKumar-gt9tq 2 ปีที่แล้ว +1

      @@TheBlueBoat_ because I am too from palakkad

    • @HariKumar-gt9tq
      @HariKumar-gt9tq 2 ปีที่แล้ว

      @@TheBlueBoat_ please do respond

  • @binithae.k.9824
    @binithae.k.9824 ปีที่แล้ว +1

    Ividekku vazhipadukal ayakkanulla address onnu description boxil idamo please

    • @TheBlueBoat_
      @TheBlueBoat_  ปีที่แล้ว

      Njan kure munpu ee vazhi poyapoo edutha video aanu ithu. Aa naadayi vere contacts onnum illa.