MASTER HOME
MASTER HOME
  • 33
  • 154 061

วีดีโอ

Foundation Excovation a short video
มุมมอง 233ปีที่แล้ว
Foundation Excovation a short video
#Stone masonry works Our construction site #MASTER HOME
มุมมอง 3302 ปีที่แล้ว
Masonry works shorts and its final out
വീട് കോൺക്രീറ്റ് എന്തെല്ലാം ശ്രദ്ധിക്കണം, #Roof slab concrete Part -2
มุมมอง 6632 ปีที่แล้ว
വീട് കോൺക്രീറ്റ് Roof slab concrete അബദ്ധങ്ങൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട അത്യാവശ്യ അറിവുകൾ ആണ് ഈ വിഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നത്
Tress Roofing വീടിന് മുകളിൽ ട്രെസ്സ് റൂഫിങ് ചെയ്യുമ്പോൾ... ഇത് കേട്ടുനോക്കൂ
มุมมอง 1.3K2 ปีที่แล้ว
Tress Roofing വീടിന് മുകളിൽ ട്രെസ്സ് റൂഫിങ് ചെയ്യുമ്പോൾ... ഇത് കേട്ടുനോക്കൂ
How to Check Cement Quality സിമന്റിലെ തട്ടിപ്പുകൾ എളുപ്പം തിരിച്ചറിയാം
มุมมอง 6073 ปีที่แล้ว
@masterhome201 സിമന്റ്‌ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോളും അറിഞ്ഞിരിക്കേണ്ട അറിവുകൾ സെമെന്റിന്റെ ഗുണനിലവാരം സ്വയം പരിശോധിക്കാനുള്ള ട്രിക്ക് കൾ വീഡിയോ മുഴുവൻ കണ്ടുനോക്കൂ..
Ready Mix കോൺക്രീറ്റ് and Normal കോൺക്രീറ്റ് ഏതാണ് ലാഭകരം, ക്വാളിറ്റിയിൽ ഏത്? @masterhome201
มุมมอง 5023 ปีที่แล้ว
ഒരു സെറ്റ് എഞ്ചിനീയറിംഗ് മിക്സ് ഡിസൈൻ അനുസരിച്ച് ഒരു ബാച്ച് പ്ലാന്റിൽ നിർമ്മിക്കുന്ന കോൺക്രീറ്റാണ് റെഡി-മിക്സ് കോൺക്രീറ്റ് (RMC). റെഡി-മിക്സ് കോൺക്രീറ്റ് സാധാരണയായി രണ്ട് തരത്തിലാണ് വിതരണം ചെയ്യുന്നത്. 1.6 ക്യുഎം ട്രാൻസിറ്റ് മിക്സർ പ്രാദേശിക ചെറിയ ഡെലിവറികൾക്കുള്ള ചെറിയ ബാച്ചിംഗ് പ്ലാന്റ് ഒരു വോള്യൂമെട്രിക് മിക്സറിന്റെ ഉള്ളിൽ. ഇത് മിക്സ് ചെയ്യാനും (ഘടികാരദിശയിൽ) ഡെലിവറി ച്യൂട്ടിലേക്ക് കോൺക്രീറ്...
Plinth Filling വീടിന്റെ തറയിൽ മണ്ണ് നിറക്കുമ്പോൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും #earth_filling
มุมมอง 23K3 ปีที่แล้ว
വീട് നിർമ്മിക്കുന്നവർക് ഓരോ ഘട്ടത്തിലും ഉപകാരപ്രദമായ വിഡിയോകളാണ് MASTER HOME എന്ന ഈ ചാനൽ വഴി അപ്‌ലോഡ് ചെയ്യാറുള്ളത് ഈ വിഡിയോയിൽ plinth filling അഥവാ തറയിൽ മണ്ണ് നിറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
steel windows അറിയേണ്ടതെല്ലാം
มุมมอง 7283 ปีที่แล้ว
തടിക്കു പകരമായി ഉപയോഗിക്കാവുന്ന മെറ്റീരിയാലുകളെ പരിചയപ്പെടുത്തുന്ന രണ്ടാമത്തെ വീഡിയോ ആണിത് ആദ്യത്തെ വിഡിയോയിൽ UPVC window യെ സംബന്ധിച്ചു പറഞ്ഞിരുന്നു അത് കാണാത്തവർ അതും കൂടി കാണുക
UPVC Windows മരത്തിനു പകരമായി #UPVC_window ഉപയോഗിക്കുമ്പോൾ എന്തെല്ലാം അറിയണം
มุมมอง 3993 ปีที่แล้ว
തടിക്കു പകരമായി ഉപയോഗിക്കാവുന്ന മെറ്റീരിയാളുകളെക്കുറിച്ചു പരിചയപെടുത്തുന്ന സെഷനിലെ ആദ്യത്തെ വീഡിയോ ആണിത് UPVC, STEEL WINDOWS, WPC, CEMENT WINDOWS, FABRICATED WINDOWS തുടങ്ങി എല്ലാ പ്രോഡക്റ്റ് കളെ കുറിച്ചും വിശദമായി പറയുന്ന വീഡിയോ തുടർന്ന് ലഭിക്കുന്നതാണ് വീട് നിർമാണനവുമായി ബന്ധപ്പെട്ട ഉപകാരപ്രദമായ വീഡിയോകൾ തുടർന്നും ലഭിക്കുന്നതിനായി MASTER HOME എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചയ്യുക we handle all Interi...
Roofing Shingles ഷിംഗിൾസ് നെ പറ്റി ഒരു 3 മിനിട്ടു വീഡിയോ
มุมมอง 24K3 ปีที่แล้ว
Roofing Shingles ഷിംഗിൾസ് നെ പറ്റി ഒരു 3 മിനിട്ടു വീഡിയോ
വയൽ ഭൂമി സൗജന്യമായി കരയാക്കി മാറ്റാം Changing Land Type New update
มุมมอง 2.6K3 ปีที่แล้ว
വയൽ ഭൂമി സൗജന്യമായി കരയാക്കി മാറ്റാം Changing Land Type New update
സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Things to know before buying Land kerala
มุมมอง 7923 ปีที่แล้ว
സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Things to know before buying Land kerala
House renovation പഴയ വീട് പുത്തൻ ആക്കാം #Renovation tips
มุมมอง 2.5K3 ปีที่แล้ว
House renovation പഴയ വീട് പുത്തൻ ആക്കാം #Renovation tips
HOME Renovation പഴയ വീട് നവീകരണം എന്തെല്ലാം ശ്രദ്ധിക്കണം Part-1
มุมมอง 6113 ปีที่แล้ว
HOME Renovation പഴയ വീട് നവീകരണം എന്തെല്ലാം ശ്രദ്ധിക്കണം Part-1
#Interior #white theme
มุมมอง 1033 ปีที่แล้ว
#Interior #white theme
Wood volume calculation simple trick തടി യുടെ ക്യൂബിക് അളവ് വളരെ എളുപ്പത്തിൽ കണക്കാക്കാം
มุมมอง 18K3 ปีที่แล้ว
Wood volume calculation simple trick തടി യുടെ ക്യൂബിക് അളവ് വളരെ എളുപ്പത്തിൽ കണക്കാക്കാം
Lintel Concrete ലിന്റൽ വാർക്കാൻ എത്ര ചിലവ് വരും, എന്തെല്ലാം ശ്രദ്ധിക്കണം
มุมมอง 31K3 ปีที่แล้ว
Lintel Concrete ലിന്റൽ വാർക്കാൻ എത്ര ചിലവ് വരും, എന്തെല്ലാം ശ്രദ്ധിക്കണം
വീടിന്റെ ബെൽറ്റ്‌ കോൺക്രീറ്റ് importent information
มุมมอง 2.5K3 ปีที่แล้ว
വീടിന്റെ ബെൽറ്റ്‌ കോൺക്രീറ്റ് importent information
വീടിന്റെ തേപ്പ് Gypsum, Cement Plaster ഏതാണ് നല്ലത്
มุมมอง 2.1K3 ปีที่แล้ว
വീടിന്റെ തേപ്പ് Gypsum, Cement Plaster ഏതാണ് നല്ലത്
എന്താണ് AAC ബ്ലോക്ക്‌ വീട് പണിയാൻ കൊള്ളുമോ About AAC Block
มุมมอง 5383 ปีที่แล้ว
എന്താണ് AAC ബ്ലോക്ക്‌ വീട് പണിയാൻ കൊള്ളുമോ About AAC Block
സ്ക്വയർ ഫീറ്റ് നിങ്ങൾ പറ്റിക്കപെടാതിരിക്കാൻ How to check your House area
มุมมอง 1.5K3 ปีที่แล้ว
സ്ക്വയർ ഫീറ്റ് നിങ്ങൾ പറ്റിക്കപെടാതിരിക്കാൻ How to check your House area
Plinth Belt കോൺക്രീറ്റ് ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടമായിരിക്കും
มุมมอง 1.5K3 ปีที่แล้ว
Plinth Belt കോൺക്രീറ്റ് ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടമായിരിക്കും
വീടിന്റെ ഫൗണ്ടേഷൻ എന്തെല്ലാം ശ്രദ്ധിക്കണം Foundation Tips
มุมมอง 3K3 ปีที่แล้ว
വീടിന്റെ ഫൗണ്ടേഷൻ എന്തെല്ലാം ശ്രദ്ധിക്കണം Foundation Tips
1000 squir feet വീട് നിർമ്മിക്കാൻ എത്ര കല്ല് വേണം
มุมมอง 29K3 ปีที่แล้ว
1000 squir feet വീട് നിർമ്മിക്കാൻ എത്ര കല്ല് വേണം
House construction important information വീട് നിർമാണം നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്
มุมมอง 7913 ปีที่แล้ว
House construction important information വീട് നിർമാണം നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്
Modern House Designs വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർ കാണുക, ഏറ്റവും പുതിയ ഡിസൈനുകൾ
มุมมอง 6863 ปีที่แล้ว
Modern House Designs വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർ കാണുക, ഏറ്റവും പുതിയ ഡിസൈനുകൾ

ความคิดเห็น

  • @fajudheenfaju3544
    @fajudheenfaju3544 8 วันที่ผ่านมา

    ഡാ പൊട്ടാ നിനക്ക് ഒന്നുമറിയില്ല.. വേറെ വല്ലവരും പറഞ്ഞത് കേട്ടു കാണാതെ പഠിച്ചു വന്നിരിക്കുകയാണെന്നു ആർക്കും മനസിലാകും. തേങ്ങ കൊല..😂😂😂ഒരുപാട് കാര്യം പറയുമ്പോ വ്യക്തമാക്കണം. പലവരും പല കല്ലുകൾ ഉപയോഗിക്കും.. അതൊക്കെ പോട്ടെ ഞാൻ ഷെയർ ചെയ്തു ലൈക്‌ ചെയ്തു ഫുൾ വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്തു ദാ ഇപ്പൊ കമെന്റ്സും ഇട്ടു.. പോരെ ❤അപ്പൊ നെക്സ്റ്റ് വീഡിയോ ആയി വരുന്നത് വരെ 😊

  • @Asharaf-qs6jk
    @Asharaf-qs6jk หลายเดือนก่อน

    ജനങ്ങളെ പറഞ്ഞു പറ്റിക്കരുത്.... 1200 സ്ക്വയർ ഫീറ്റ് വീടിന്.... തറക്കും കുഴിയാട്ട്ക്കും... വേണം 3500 കല്ല്..... അതിനു മുകളിലുള്ളത് പറഞ്ഞത് സത്യം അല്ല.... ഞങ്ങളെ നാട്ടിൽ തറ യുടെ മുകളിൽ നിന്ന്... 9 വരികല്ലാണ് കെട്ടുന്നത്.... എന്നിട്ട് ഡിറ്റൽ വാക്കും... എന്നിട്ട് ഒരു വരി കല്ല് കേട്ടുo എന്നിട്ട് സൺ സൈൻ സേഡ്... ചേരിച്ചു വാർക്കും.... അതിന്റെ മുകളിൽ മൂന്ന് വരി കല്ല്...ഞാൻ വീടുപണി തുടങ്ങിയത് ഇങ്ങനെയാണ്....

  • @Eldhobush
    @Eldhobush หลายเดือนก่อน

    Cement block aanenkil etra vendi varum

  • @bijugeorge1341
    @bijugeorge1341 2 หลายเดือนก่อน

    Verryyy... Informative & simple Bro 🎉

  • @Surendran_
    @Surendran_ 2 หลายเดือนก่อน

    ഒരു സങ്കീർണ്ണതയുമില്ലാതെ സ്പുടമായി പറഞ്ഞു.ചിലർ വലിയ സംഭവം എന്ന മാതിരി വെറുതെ വളച്ചുകെട്ടിയാണ് പറയുക.അനാവശ്യമായി പരീക്ഷാർത്തികളെ ചുറ്റിക്കാൻ വളഞ്ഞുപുളഞ്ഞു പോയി നിസ്സാരചോദ്യം ചോദിക്കുന്ന ചോദ്യകർത്താക്കളെപ്പോലെ!.

  • @Violetsareblue8888
    @Violetsareblue8888 3 หลายเดือนก่อน

    Thank u🎉

  • @usmank1744
    @usmank1744 4 หลายเดือนก่อน

    13 സെന്റ് സ്ഥലം 3.5 മീറ്റർ ഉയരത്തിൽ മണ്ണിട്ടു നികത്തിയതാണ് ഏതു തരം ഫൌണ്ടേഷൻ ആണ് നല്ലത്

  • @mathewabraham2616
    @mathewabraham2616 4 หลายเดือนก่อน

    4 inch കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം എന്താണ് വേണ്ടത്.. കമ്പിയുടെ size 8 mm ആണോ.. Concrete ന് Metal size ഇതാണ് വേണ്ടത്.

  • @shahziyashahan9000
    @shahziyashahan9000 5 หลายเดือนก่อน

    😍👍

  • @ShajahanAe
    @ShajahanAe 5 หลายเดือนก่อน

  • @Shabana.E
    @Shabana.E 5 หลายเดือนก่อน

    👍

  • @Zayan___Craft
    @Zayan___Craft 5 หลายเดือนก่อน

    😍

  • @waytoallah1667
    @waytoallah1667 5 หลายเดือนก่อน

  • @sahalwayanad3775
    @sahalwayanad3775 5 หลายเดือนก่อน

  • @ksdonlineshopping9600
    @ksdonlineshopping9600 6 หลายเดือนก่อน

    ആയിരം സ്ക്വയർ ഫീറ്റ് ഉള്ള വീടിൻ്റെ മുകളിൽ എടുക്കാൻ എത്ര ചിലവ് വരും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @anishrai5211
    @anishrai5211 6 หลายเดือนก่อน

    Koppa

  • @sagarvlogs4114
    @sagarvlogs4114 7 หลายเดือนก่อน

    എല്ലാം ശരിയാണ് പക്ഷെ പണികൂലി ആണ് താങ്ങാൻ കഴിയാത്തത്. കൊള്ള ലാഭം ആണ് ഓരോ കോൺട്രാക്ടർമാരും ഈടാക്കുന്നത്

  • @AmeerShafna
    @AmeerShafna 8 หลายเดือนก่อน

    Good

  • @AbhishekS-y6v
    @AbhishekS-y6v 10 หลายเดือนก่อน

    ഫൗണ്ടേഷൻ കെട്ടുമ്പോൾ മൂലകൾ 90 ഡിഗ്രിയിൽ എടുക്കുന്നതിനുള്ള അളവ് പറയാമോ

  • @midhlajmdjr9121
    @midhlajmdjr9121 10 หลายเดือนก่อน

    All the best ❤

  • @ashokantt9857
    @ashokantt9857 11 หลายเดือนก่อน

    ഉരുളൻ തടിയുടെ ക്യൂബിക് മീറ്റർ കാണന്നതിനുള്ള സൂത്രവാകൃത്തിൽ 16 എന്ന സംഖ്യയെപ്പറ്റി വിവരിച്ചു തരാമോ

  • @anwarcp3931
    @anwarcp3931 11 หลายเดือนก่อน

  • @muhammadt4844
    @muhammadt4844 11 หลายเดือนก่อน

  • @duarchitect
    @duarchitect 11 หลายเดือนก่อน

    All the very best ❤🤝

  • @waytoallah1667
    @waytoallah1667 11 หลายเดือนก่อน

    ❤എല്ലാ നന്മകളും നേരുന്നു

  • @shamsudheenvilakkode51
    @shamsudheenvilakkode51 11 หลายเดือนก่อน

    പ്രിയ സുഹൃത്തിന്റെ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു 👍🏻👍🏻

    • @masterhome201
      @masterhome201 11 หลายเดือนก่อน

      Thanku 🥰

  • @akmisvlog1722
    @akmisvlog1722 11 หลายเดือนก่อน

    👍👍👍👍

  • @faayipoannan8833
    @faayipoannan8833 11 หลายเดือนก่อน

    31 cm.. Length 22.5 cm height

  • @Nonstop2345-z1w
    @Nonstop2345-z1w ปีที่แล้ว

    ഞാൻ വിചാരിച്ചു Kuwait മലയാളി പബ്ലിക് ഡാൻസർ സൈപ്പു ആണെന്ന് 😅

  • @safiyapocker6932
    @safiyapocker6932 ปีที่แล้ว

    നല്ല അറിവ്, മനസ്സിലാവുന്ന രീതിയിൽ ഒരു സ്കൂൾ മാഷ് ക്ലാസ് എടുക്കുന്നത് പ്രകാരം ആയതിനാൽ ഒട്ടുമിക്ക കാര്യങ്ങളും മനസ്സിലായി രണ്ടു കൊല്ലം കഴിഞ്ഞ ആണ് ഈ വീഡിയോ കാണുന്നത് എന്നാലും നന്ദിയുണ്ട്

  • @MalappuramRafi
    @MalappuramRafi ปีที่แล้ว

    മണ്ണിനോടൊപ്പം വലിയ ചെങ്കൽ പാറക്കല്ലുകൾ തറയിൽ ഇടാൻ പറ്റുമോ?

  • @rajeeb2879
    @rajeeb2879 ปีที่แล้ว

    മണ്ണ് പാക്ക് ചെയ്തില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാം?

  • @kabeervlog4397
    @kabeervlog4397 ปีที่แล้ว

    ,👍

  • @kumarv9672
    @kumarv9672 ปีที่แล้ว

    Sand fill cheyyuvarude contact number undo

  • @deeptheeshsn6262
    @deeptheeshsn6262 ปีที่แล้ว

    ഫൗണ്ടേഷൻ കഴിഞ്ഞ് ചരൽക്കല്ലുകളോട് കൂടിയ മണ്ണാണ് ഇട്ടത്. എന്നിട്ട് മോട്ടോറു വെച്ച് വെള്ളമടിച്ചു. എന്നാൽ കല്ലുകൾ നിറഞ്ഞ മണ്ണായത് കൊണ്ട് പല ഭാഗങ്ങളിലും കല്ലുകൾക്കിടയിൽ ഗേപ്പുകൾ കാണുന്നുണ്ട്. അവിടെ കോറിവേയ്സ്റ്റ് ഇട്ട് വീണ്ടും ഫില്ലു ചെയ്യണമോ?

  • @kabeervlog4397
    @kabeervlog4397 ปีที่แล้ว

    👍👍

  • @shameersb5190
    @shameersb5190 ปีที่แล้ว

    👍👍👍😍

  • @laijugeorgh6348
    @laijugeorgh6348 ปีที่แล้ว

    Sun shade കൂട്ടിയിട്ടാണോ?

  • @subaircheerangan609
    @subaircheerangan609 ปีที่แล้ว

    നല്ല ച്ചുട് അല്ലെ😊

  • @shamsudheensharafunnisa3849
    @shamsudheensharafunnisa3849 ปีที่แล้ว

    ഫോൺ നമ്പർ തരുമൊ .

  • @tompjose4346
    @tompjose4346 ปีที่แล้ว

    1 ക്യൂബിക് ഫീറ്റ് teakwood rate എത്രയാണ്. For sale

  • @naseefsanafathima8220
    @naseefsanafathima8220 ปีที่แล้ว

    മഴ കാലത്തു തറ കലക്കണോ

  • @dhaneeshcrdhaneeshcr4278
    @dhaneeshcrdhaneeshcr4278 ปีที่แล้ว

    ഒരു ക്യൂബിക് എത്ര ft ആണ്

  • @m97-s2f
    @m97-s2f ปีที่แล้ว

    420 sq feet veedinte shade varkkan ethra roopa avum

  • @bindub9571
    @bindub9571 ปีที่แล้ว

    ലൈഫ് വീടിന് തറ പണിയാൻ എത്ര ചിലവ് ആവും സാർ

  • @sowmyakuttykrishnan1748
    @sowmyakuttykrishnan1748 ปีที่แล้ว

    600 സ്ക്വയർ ഫീറ്റ് ഉള്ള വീട്ടിന്റെ അകത്ത് മാത്രം തോയ്ക്കാൻ ( Gypsum plastering ) ഉപയോഗിച്ചാൽ എത്ര രൂപ ഏകദേശം ആകും എന്ന് പറയാമോ

  • @sarathtm1277
    @sarathtm1277 ปีที่แล้ว

    Number please

  • @divyaratheesh9545
    @divyaratheesh9545 ปีที่แล้ว

    ഞങ്ങൾ ഓൺലൈൻ ആയി കൊടുത്തിട്ടുണ്ട്. കൃഷി ഓഫീസിൽ നിന്ന് വന്നു നോക്കി. Rdo ഓഫീസിൽ എത്തിയിട്ടുണ്ട് എന്നാണ് അക്ഷയിൽ നിന്നും പറഞ്ഞത്. ഇനി അക്ഷയിലാണോ അതോ rdo ഓഫീസിലാണോ പോകേണ്ടത്

    • @masterhome201
      @masterhome201 ปีที่แล้ว

      Village office ൽ അന്വേഷിച്ചാൽ അപേക്ഷയുടെ സ്റ്റാറ്റസ് അറിയാം

  • @neethuneethu1136
    @neethuneethu1136 ปีที่แล้ว

    400 sqrft ഉള്ള വീട് വെക്കാൻ എത്ര bricks വേണ്ടിവരും

  • @KrishnaKumar-ot6or
    @KrishnaKumar-ot6or ปีที่แล้ว

    അപ്പോൾ 1225 സ്ക്വയർ ഫീറ്റ് ഉള്ള വീട് എത്ര കല്ല് ആവശ്യമുണ്ട് കല്ല് m brick calculated എട്ടിഞ്ച് ആണ് കല്ലിന്റെ സൈസ് ഡബിൾ ഹൈറ്റ് വീടാണ് ഒന്നു പറഞ്ഞുതരാമോ