Connecting two different water tanks | Byju east line

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 52

  • @anvarsadhathkt9923
    @anvarsadhathkt9923 2 ปีที่แล้ว +12

    രണ്ട് കല്ല് വച്ച് ചെറിയ ടാങ്ക് ഉയർത്തി യാൽ സിമ്പിൾ ആയി പരിഹാരം കാണാം.ഇത് കൂടുതൽ ഉയര വിത്യാസം ഉള്ളപ്പോൾ പ്രയോഗികമാണ്

  • @pauljoseph2811
    @pauljoseph2811 2 ปีที่แล้ว +8

    200 രൂപയിൽ താഴെ ചിലവിൽ അഞ്ചാറ് സിമന്റ് കട്ട കൊണ്ട് പത്ത് മിനിറ്റിൽ തീർക്കാവുന്ന സിംപിൾ പ്രശ്നം.

    • @byjur3677
      @byjur3677  2 ปีที่แล้ว +1

      രണ്ട് ടാങ്കുകൾ വ്യത്യസ്ഥ (കൂടുതൽ)ഉയരങ്ങളിൽ സ്ഥാപിക്കമ്പോൾ ഇത് പ്രായോഗികമാണ്.

    • @jobin8048
      @jobin8048 ปีที่แล้ว +1

      NRV valvinte use aanu ee videoyude main content.

  • @abumaloram
    @abumaloram 2 ปีที่แล้ว +3

    Inletile ഒരു t കൊടുത്ത് ചെറിയ ടാങ്കിൽ ഡയറക്ട് koduthal ok ആണ്. വേരുന്ന ലൈനിൽ പ്രസർ കൂടുതൽ വേരുമ്പോൾ വെള്ളം ഓവർ flow vai പുറത്ത് verum

    • @byjur3677
      @byjur3677  2 ปีที่แล้ว +1

      ഞാൻ ആദ്യം അങ്ങനെ ശ്രമിച്ചതാ പക്ഷേ രണ്ട് ഉയരങളിൽ ടാങ്ക് സെറ്റ് ചെയ്യുമ്പോൾ താഴത്തെ ടാങ്ക് overflow ആകും മുകളിലെ ടാങ്കിൽ വെള്ളം എത്തുകയും ഇല്ല

  • @nithin1632
    @nithin1632 3 ปีที่แล้ว +5

    Super 💖 useful video 👍👍

  • @munnasworld9795
    @munnasworld9795 หลายเดือนก่อน

    👌👌👌👌

  • @bt9604
    @bt9604 หลายเดือนก่อน

    Also, tankil water theernnu kazhinju motor adich refill cheytha shesham lineil pressure low aakunnu, tank drain valve open aaki shut chryth kazhinjal pressure pinnem normal akunnu, reason ario

    • @byjur3677
      @byjur3677  หลายเดือนก่อน +1

      Tank empty akumbol Line air pressure Karanam ayirikkam. oru tap open chaithu vachittu motor on chaithu nokku, tapil full flow yil water varumbol close cheyyam

  • @santhoshjisha7
    @santhoshjisha7 2 หลายเดือนก่อน +1

    Inletil ബോൾ വാൽവ് ഉള്ളതുകൊണ്ട് പിന്നെ എന്തിനാണ് വലിയ ടാങ്കിലെ ഓവർ ഫ്ലോറിൽ നിന്ന് കണക്ഷൻ കൊടുക്കുന്നത്.

    • @shijupoulose8374
      @shijupoulose8374 2 หลายเดือนก่อน +1

      മോട്ടോർ അടിക്കുമ്പോൾ ഓവർഫ്ലോആവും

  • @sobhanavijayan1834
    @sobhanavijayan1834 3 ปีที่แล้ว +4

    adipwoli👌❤

  • @Natureprotection123
    @Natureprotection123 7 หลายเดือนก่อน +1

  • @sharafuddeenkavott5758
    @sharafuddeenkavott5758 2 ปีที่แล้ว +2

    മോട്ടോറിലൂടെ high സ്പീഡിൽ വെള്ളം വരുമ്പോൾ വലിയ ടാങ്കിൽ നിന്നും ചെറിയ ടാങ്കിലേക്ക് low പ്രെഷറിൽ വെള്ളം പോയാൽ ചെറിയ ടാങ്ക് നിറയുന്നതിന് മുന്നേ over ഫ്ലോ ആകില്ലേ??

    • @byjur3677
      @byjur3677  2 ปีที่แล้ว

      അത് control ചെയ്യുന്നതിനാണ് രണ്ട് ടാങ്കിലും float valve നൽകിയിരിക്കുന്നത്. ഓവർ ഫ്ലോയുടെ അല്പം താഴെ നിന്നാണ് ചെറിയ ടാങ്കിലേയ്ക്ക് കണക്ട് ചെയ്തിരിക്കുന്നത്. ചെറിയ ടാങ്ക് നിറഞ്ഞ് വാൽവ് close ആയതിനു ശേഷം വീണ്ടും വലിയ ടാങ്കിൽ വെള്ളം നിറഞ്ഞ് അതിന്റെ വാൽവും close ആകുന്നു. പിന്നെ വാൽവ് connect ചെയ്തിരിക്കുന്നത് corporation water line ൽ ആണ്. Motor line വേറെ നൽകി ട്ടുണ്ട്. രണ്ട് ടാങ്കും നിറഞ്ഞാൽ മാത്രമെ over flow ആകുകയുള്ളു

    • @KrishnaKumar-wm1dq
      @KrishnaKumar-wm1dq ปีที่แล้ว

      Moter ലൈൻ ആണെങ്കിൽ ഇതുപോലെ ചെയ്യാൻ പറ്റുമോ

    • @byjur3677
      @byjur3677  ปีที่แล้ว

      തീർച്ചയായും കഴിയും

  • @stdonboscounitjosepuram9176
    @stdonboscounitjosepuram9176 4 หลายเดือนก่อน +1

    ചേട്ടാ 500റിന്റെ ടാങ്കിലെ ഔട്ട്‌ പൈപ്പ് എന്ത് കൊണ്ടാണ് ചെറിയ nrv snd cheriya pipe ഇട്ടിരിക്കുന്നത് . അത് മുഴുവൻ onnera ഇട്ടാൽ ന്താ കുഴപ്പം??

    • @stdonboscounitjosepuram9176
      @stdonboscounitjosepuram9176 4 หลายเดือนก่อน

      ചെറുത് ഇടുമ്പോൾ ഫ്ലോ കുറവാകില്ലേ??

    • @byjur3677
      @byjur3677  4 หลายเดือนก่อน

      ശരിയാണ് ഒന്നരയാണ് വേണ്ടത് പക്ഷേ ഞാൻ Shopil പോയപ്പോൾ ഒന്നര stock ഇല്ലായിരുന്നു

    • @stdonboscounitjosepuram9176
      @stdonboscounitjosepuram9176 4 หลายเดือนก่อน

      @@byjur3677 thanku cheta

  • @munawirkv1436
    @munawirkv1436 3 ปีที่แล้ว +2

    Super idea
    Very good

  • @sabiamazingtalks4460
    @sabiamazingtalks4460 3 ปีที่แล้ว +3

    Super idea

  • @anilkumar-zm2pz
    @anilkumar-zm2pz 7 หลายเดือนก่อน +1

    Ball valve alla chetta float valve aane

  • @pakkanatural3899
    @pakkanatural3899 ปีที่แล้ว +1

    Thanks

  • @aboobackersidhikh5258
    @aboobackersidhikh5258 2 ปีที่แล้ว +1

    Very good, congrats

  • @Harshadkallingal
    @Harshadkallingal 2 ปีที่แล้ว +2

    👌💯

  • @SamKutty-cp7gy
    @SamKutty-cp7gy ปีที่แล้ว

    അടിപൊളി, കൊള്ളാം

  • @shan.bikeriders2002
    @shan.bikeriders2002 6 หลายเดือนก่อน

    ഇങ്ങനെ 2 ടാങ്ക് വെച്ച് ചെയ്താൽ ടാപ്പിൽ വരുന്ന വെള്ളത്തിന്റെ പ്രഷർ കൂടുമോ

    • @byjur3677
      @byjur3677  6 หลายเดือนก่อน

      ഇല്ല

  • @maluzworld9464
    @maluzworld9464 3 ปีที่แล้ว +4

    Awesome😊❤️👍

  • @stdonboscounitjosepuram9176
    @stdonboscounitjosepuram9176 4 หลายเดือนก่อน

    ചേട്ടോ ഒരു ഡൗട്ട്. 500 ടാങ്കിലേക്ക് കൊടുത്തിരിക്കുന്ന ഓവർഫ്ലോ പൈപ്പ് ഗ്രൗണ്ടിൽ കൂടി പോയാൽ എന്തെങ്കിലും പ്രശ്നമുണ്ടോ ചേട്ടൻ കൊടുത്തിരിക്കുന്നത് ഭിത്തിയിൽ കൂടിയാണ്

    • @byjur3677
      @byjur3677  4 หลายเดือนก่อน

      ഓവർ ഫ്ലോ ലെവലിൽ കൂടി തന്നെ പോകണം

  • @aswinbk2201
    @aswinbk2201 9 หลายเดือนก่อน

    Super😊❤️👍

  • @modernlife11
    @modernlife11 2 ปีที่แล้ว

    ഞാനും വീട്ടിൽ ഇത് ചെയ്തു.

  • @nisarkolichal239
    @nisarkolichal239 2 ปีที่แล้ว +1

    ഗുഡ് ഐഡിയ

  • @muneerm7733
    @muneerm7733 2 ปีที่แล้ว

    എയർട്രാഫിക് ചെയ്യുന്നത് എങ്ങനെയാണ് ട്രാപ്പ് തുറക്കുമ്പോൾ എയർ മാത്രമാണ് വരുന്നത് മീറ്റർ ഹൈസ്പീഡിൽ കറങ്ങും ഇതിന് എന്താണ് പരിഹാരം?

    • @sherin.k.psherin.k.p7647
      @sherin.k.psherin.k.p7647 ปีที่แล้ว

      മീറ്ററിനെ മുന്നേ ഒരു എയർ വാൽവ് വെച്ചാൽ മതി

  • @Rajraj56514
    @Rajraj56514 ปีที่แล้ว

    😳😅

  • @mujeebkamaal6078
    @mujeebkamaal6078 2 ปีที่แล้ว +1

    Nrv കോമലന്റ് അയാൾ

  • @anoopc7696
    @anoopc7696 6 หลายเดือนก่อน

    Valanju mooku pidikkunnu

    • @byjur3677
      @byjur3677  6 หลายเดือนก่อน

      Bro ഈ സംവിധാനം ഉപയോഗിച്ച് ടാങ്കുകൾ എത്ര ഉയരവ്യത്യാസത്തിലും സ്ഥാപിക്കാം ഞാൻ അടുത്ത് അടുത്ത് വച്ചത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്

  • @amilon7983
    @amilon7983 2 ปีที่แล้ว

    P

  • @faisalnp5996
    @faisalnp5996 2 ปีที่แล้ว +1

    N a r പൈസ

  • @rafeequepmr7015
    @rafeequepmr7015 ปีที่แล้ว

    ഇതിൽ ഒരു പ്രോബ്ലം ഉണ്ട്
    nrv ഓപ്പണായി ചെറിയ ടാങ്കിലെ വെള്ളം വരുമ്പോ ഒപോസിറ്റ് സൈഡിൽ നിന്ന് വെള്ളം തിരിച്ചു കയറും

    • @byjur3677
      @byjur3677  ปีที่แล้ว

      Quality ഉള്ള nrv ഉപയോഗിച്ചാൽ അങ്ങനെ വരില്ല

  • @abumaloram
    @abumaloram 2 ปีที่แล้ว

    ചെറിയ വലിയ മണ്ടത്തരം

    • @byjur3677
      @byjur3677  2 ปีที่แล้ว +1

      ഞാൻ ചെയ്ത് Success ആയതു കൊണ്ടാണ് ആർക്കെങ്കിലും ഉപകാരപ്പെടുന്നെങ്കിൽ ആയിക്കോട്ടെ എന്ന് കരുതി video ആക്കിയത്. ഒരു വർഷം കഴിഞ്ഞു ഇപ്പോഴും നല്ലവണ്ണം പ്രവർത്തിക്കുന്നുണ്ട്

    • @ramachandrancr4207
      @ramachandrancr4207 ปีที่แล้ว

      Why should u uncesserly make circutois pipe length and costtly pipe fittings. And wasting money and time. Simply raise the foundation slab slightly and make tank foundation level equal. Idone so (crramachandran

    • @munnasworld9795
      @munnasworld9795 หลายเดือนก่อน

      ​@@byjur3677👍👍👍