ഒരു ടാങ്കിൽ നിന്ന് മറ്റൊരു ടാങ്കിലേക്ക് എങ്ങനെ സ്റ്റോറേജ് കൂട്ടാം

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 37

  • @abiiabhiii6838
    @abiiabhiii6838 6 หลายเดือนก่อน +1

    Folt valve athellum 1 tank ill porae.🤔🤔

  • @ajusivan4586
    @ajusivan4586 2 หลายเดือนก่อน

    ഒരു ടാങ്ക് 1000ലിറ്റർ ഉം, ഒരെണ്ണം 500ലിറ്റർ ഉം വെക്കണം varakaaa പുറത്തു.. വാട്ടർ സപ്ലൈ കണക്ഷൻ ആണ് ഉള്ളത് എങ്ങനെ set ചെയ്യാം ഒന്നും പറയുമോ,, ഒരു പടം വരച്ചു തന്നാലും മതി plss

  • @abdusamad6244
    @abdusamad6244 2 ปีที่แล้ว +3

    വാൾവ് കൂടി വെക്കാൻ ശ്രമിക്കണേ (ഒരു ടാങ്ക് ഫുൾ ആക്കി സ്റ്റോർ ചെയ്ത് വെക്കാം )ഔട്ട്‌ ലൈനിൽ ചെറിയ ലീക് വന്നാൽ 2 ടാങ്ക് ലെ വെള്ളവും പയാ വില്ല

  • @manojp6641
    @manojp6641 6 หลายเดือนก่อน

    Same size aanegil just connect cheyithaal mathee..eee build up onnum vendaa

  • @antonymf7511
    @antonymf7511 2 ปีที่แล้ว +1

    4 സൈഡിൽ തുളക്കാൻ പറ്റുന്ന tank ആദ്യം വെക്കണം. 2 സൈഡിൽ തുളക്കാൻ പറ്റുന്ന tank രണ്ടാമത്തെയും.

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +2

      ബ്രോ നിലവിൽ ആദ്യത്തെ ടാങ്ക് വെച്ച് കഴിഞ്ഞിട്ടാണ് പിന്നീട് ആണ് രണ്ടാമത്തെ ടാങ്ക് വേണം എന്ന് പറഞ്ഞത് അതുകൊണ്ടാണ് അങ്ങനെ ചെയ്തത് ബ്രോ പറഞ്ഞതുപോലെ മാറ്റിവെക്കണമെങ്കിൽ മുകൾഭാഗത്തെ ഹോളുകൾ വേസ്റ്റ് ആയിപ്പോകും

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 2 ปีที่แล้ว

      അടപ്പ് ഇട്ടാൽ പോരേ

  • @muhammadch7726
    @muhammadch7726 2 ปีที่แล้ว +1

    1000 ലിറ്റർ ടാങ്കിൻ്റെ കുടെ 750 LT Link ചെയ്തു കൊടുക്കാൻ പറ്റുമോ?

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      ബ്രോ കൊടുക്കാൻ പറ്റും1000 ലീറ്റർ ടാങ്കിന്റെ ഹൈറ്റിന് കണക്കാക്കി തുല്യമായി വാട്ടർ ടാങ്ക് വയ്ക്കുകയാണെങ്കിൽ ഇതുപോലെ ചെയ്യാം പക്ഷേ ടാങ്കിന്റെ ഔട്ട്പുട്ട് 1000 ലിറ്റർ ടാങ്കിന്റെ ഔട്ട്പുട്ടിൽ നിന്നാണെന്ന് കൊടുക്കേണ്ടത് മോട്ടോറിന്റെ കണക്ഷൻ മോട്ടർ കൊടുക്കുന്ന കണക്ഷൻ750 ലിറ്റർ വാട്ടർ കൊടുക്കുന്നതാണ് നല്ലത്👍

    • @ajusivan4586
      @ajusivan4586 2 หลายเดือนก่อน

      ഒരെണ്ണം 1000 ഒരെണ്ണം 500 എങ്ങനെ വാട്ടർ സപ്ലൈ ലൈൻ കൊടുക്കണേ ഒന്നും വരച്ചു tharamo

  • @ABDURAHMANKPK
    @ABDURAHMANKPK 2 ปีที่แล้ว +1

    ഈ രണ്ടു ടാങ്ക് ലിങ്ക് ചെയ്യുമ്പോൾ ഏറെ ഔട്ട് നിർബന്ധമാണോ ഞാൻ ഇതുവരെ എവിടെയും കണ്ടിട്ടുമില്ല ഞാൻ ചെയ്തിട്ടുമില്ല പ്രശ്നം ഉണ്ടായിട്ടുമില്ല

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      ബ്രോ ഇടുന്നത് നല്ലതാണ് 👍

  • @iamashi452
    @iamashi452 2 ปีที่แล้ว +1

    Nilavil ini vere video undo bro

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      th-cam.com/video/8OpvegsAWPM/w-d-xo.html

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      th-cam.com/video/lzH22lstwTk/w-d-xo.html

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 2 ปีที่แล้ว +1

    മോട്ടോറിന്റെ ലൈന് രണ്ട് ട്ടേങ്കിലേക്കും കൊടുത്താലും
    രണ്ട് ടേങ്കുംഒന്നിച്ച് നിറയും

  • @LovelyCap-it5nj
    @LovelyCap-it5nj 6 หลายเดือนก่อน

    ടാങ്ക് കഴുകുമ്പോൾ എന്ത് ചെയ്യും

  • @VIPINODAYANCHAL
    @VIPINODAYANCHAL 2 ปีที่แล้ว

    Bro nigal eduna videosill orannam pollum work cheyyuna videos illa chummaa egane parajathukonde kariyamilla cheyyethu kannikkannam….
    Enalallee ethe eganeyaa cheyyunene manaselagu….
    Cheyyethu kazhijette ethe agne anu egane anu enu parajall egane seriyagunee…..
    Working videos edan nokkee please…..

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +2

      Bro ഞാൻ വീഡിയോ ഷൂട്ട് ചെയ്യുന്നത് ഫോൺ വച്ചാണ് ചില വീഡിയോസിൽ എന്റെ കൂടെ വർക്ക് ചെയ്യുന്നവരുടെ അടുത്ത് ഫോൺ കൊടുത്ത് വീഡിയോസ് എടുക്കാറുണ്ട് ഞാൻ പറയുന്നത് എല്ലാവർക്കും മനസ്സിലാവുണ്ടെന്ന് വിചാരിക്കുന്നുണ്ട് ഞാൻ ചെയ്യുന്ന വർക്ക് ചെയ്യുന്നില്ലാന്ന് പറയാനുള്ള കാരണം എന്താണ് ബ്രോ ഞാൻ വീഡിയോസിൽ പറയുന്നത് ചിലപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ല എന്ന് വരാം

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Bro ഇനിയുള്ള വീഡിയോസിൽ ശ്രദ്ധിക്കാൻ നോക്കാം👍

    • @VIPINODAYANCHAL
      @VIPINODAYANCHAL 2 ปีที่แล้ว

      Beat eppo nan ayoo kuttakaran😂

    • @letevidenceleadtruthfinder6132
      @letevidenceleadtruthfinder6132 2 ปีที่แล้ว

      @@Harisamaan916 @Haris amaan താങ്കൾ ചെയ്യുന്ന വീഡിയോ " വർക്ക്‌" ചെയ്യുന്നില്ല എന്ന് അദ്ദേഹം പറയാൻ കാരണം എന്താന്നെനിക്ക് തോന്നിയത് ഞാൻ പറയാം...
      അതായതു താങ്കളുടെ വർക്കിന്റെ വിഡിയോയിൽ മാക്സിമം ഒര് ഡീറ്റൈൽഡ് വിശദീകരണം ആവശ്യമാണെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് ..(അതിനു വീട്ടുകാർ താമസം തുടങ്ങിയിട്ടില്ലാത്ത/ പുതിയ വീട് വച്ച സൈറ്റിലുള്ള വർക്ക്‌ ചെയ്യുമ്പോഴേ സാധിക്കൂ... അല്ലാതെ കാശ് തരുന്നവൻ നോക്കുമ്പോൾ,പണിക്കു വന്നവൻ രാവിലെ മുതൽ വൈകുന്നേരം വരെ ""ഹായ് ഗൈസ് യോ ഗ്യെസ് ഇതാണ് കട്ടർ ഇതാണ് സ്ക്രൂ ഇതാണ് ഇ വാട്ടർ ടാങ്ക് എന്ന് പറയുന്നത് ""എന്നൊക്കെ പറഞ്ഞ് വീഡിയോ പിടിച്ചോണ്ടിരുന്നാൽ ആ ഏരിയയിൽ പിന്നെ വേറെ വർക്ക്‌ കിട്ടില്ല എന്നത് മറ്റൊരു യാഥാർഥ്യം ...)
      ഒര് വീഡിയോ ചെയ്യുമ്പോ അത് കാണുന്നവർ കൂടുതലും അതിനെ പറ്റി അറിയാനുള്ള ആകാംഷയിൽ കാണുന്നവരായിരിക്കും ഒര് തരത്തിൽ പറഞ്ഞാൽ 90%അറിവില്ലാത്ത കാര്യങ്ങളായിരിക്കും അതുകൊണ്ട് അത് എന്താണെന്നറിയുവാനുള്ള ആകാംഷയിലായിരിക്കും കാണുന്നത്..(ഞാൻഉൾപ്പടെ )..വീഡിയോ കാണുന്നവരിൽ പ്ലമ്പിങ്ങിന്റെ പണി അറിയാവുന്നവരേക്കാൾ വളരെയേറെ കൂടുതലായിരിക്കും പ്ലെബിങ് ഒട്ടുമറിയാത്തവർ..അപ്പോൾ തന്റെ വിഡിയോ കാണുന്ന ഭൂരിഭക്ഷം viwers താങ്കൾ ചെയ്യുന്ന work ന്റെ ഡീറ്റൈൽഡ് വീഡിയോ നോക്കിയും അതിന്റെയൊപ്പമുള്ള വിശദീകരണംകേട്ടുമാണ് മനസിലാകുന്നത്.ഇവിടെ താങ്കൾ വിഡിയോയിൽ കാണിച്ച കാര്യങ്ങൾ ഒര് പ്ലമ്പർക്ക് /കുറച്ചെങ്കിലുമറിയുന്നവർക്ക് പെട്ടന്ന് മനസിലാകും.അല്ലാത്തവർക്ക് work കാണാത്തതുകൊണ്ട് മനസിലാകില്ല അവരാണ് ഭൂരിപക്ഷവും.ഉദാഹരണത്തിന് "ഞാൻ tank ന്റെ സെന്ററിലേക്ക് ഇങ്ങോട്ടൊരു t വച് airway set ചെയ്തു"...എന്നിട്ട് set ചെയ്ത ശേഷമുള്ള വീഡിയോ മാത്രം കാണിക്കുന്നു..set ചെയ്യുന്നത്കാണിക്കാതെ(അതല്ലേ work ) പ്ലബിങ് അറിയാവുന്നർക്ക് ആ പറച്ചിൽ മതി. ഭൂരിപക്ഷത്തിന് അങ്ങനല്ലല്ലോ ആ tank കളിൽ ഹോൾസ് ഇടുന്നത്മുതൽ എന്തൊക്കെ ജോയിന്റുകൾ താങ്കൾ "എങ്ങനെ ഫിറ്റ് ചെയ്തു" (അതാണ്‌ work )കൂടെ എന്തുകൊണ്ട് ഫിറ്റ് ചെയ്തു എന്ന വിവരണംകൂടി എന്നത് കാണിച്ച് കൊടുക്കണം.

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +1

      😄

  • @rishadkalikavu6610
    @rishadkalikavu6610 2 ปีที่แล้ว

    2 air pipe enthina.,..

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +1

      Bro രണ്ട് ടാങ്കുമായി ലിങ്ക് ചെയ്യുമ്പോൾ ഇടയിൽ എയർ പൈപ്പ് ഇടുമ്പോൾ മറ്റേ ടാങ്കിലേക്ക് പോകുന്ന വെള്ളത്തിന്റെ ഫ്ലോ കറക്ട് ആകാൻ വേണ്ടിയാണ്

    • @rishadkalikavu6610
      @rishadkalikavu6610 2 ปีที่แล้ว +1

      @@Harisamaan916 athu koduthillelum water level same thanne aavum...njangal kodukarilla...tank first time fill aavumbol mathram oru delay kaanum...kaaranam first tankinte connector levalil ethiya shesham alle 2nd tankil vellam kayaru... Pinne athu level aavum

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      ബ്രോ ഞാൻ രണ്ട് ടാങ്ക് വയ്ക്കുമ്പോൾ എപ്പോഴും എയർ പൈപ്പ് കൊടുക്കും 👍

    • @rishadkalikavu6610
      @rishadkalikavu6610 2 ปีที่แล้ว +1

      @@Harisamaan916 mmmmmm

  • @shajipalarayil7820
    @shajipalarayil7820 2 ปีที่แล้ว +2

    യൂണിയൻ വച്ച് ചെ യ്യണം.. നല്ല യൂണിയൻ വച്ചാൽ ഒരു കുഴപ്പമില്ല

  • @RahulRamachandran-yl7te
    @RahulRamachandran-yl7te 2 ปีที่แล้ว

    Spr