കല്യാണ്‍ ജ്വല്ലേഴ്സ് target ₹810 Management clarification വിശ്വാസയോഗ്യമോ ?

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 169

  • @ajayanc8475
    @ajayanc8475 13 วันที่ผ่านมา +38

    ഇപ്പോഴത്തെ മാർക്കറ്റ് കണ്ടീഷനിൽ പെട്ടെന്ന് സ്റ്റോക്ക് തിരിച്ച് കയറാൻ സാധ്യത കുറവാണ്

  • @MaheshPonnu
    @MaheshPonnu 13 วันที่ผ่านมา +11

    അറിയാൻ വിചാരിച്ച കാര്യം വ്യക്തമായി പറഞുതന്നു.

  • @baker2b100
    @baker2b100 12 วันที่ผ่านมา +12

    305 കോടി രൂപ ഹവാല കേസിൽ ജോയ് ആലുക്കാസ് പെട്ടത് പോലെ , കല്യാണും എന്തിലോ പെട്ടിട്ടുണ്ട് .. അറിഞ്ഞവർ മുൻപേ വിറ്റു .. മൂന്നുദിവസം മുൻപ് എന്തോ റെയ്‌ഡ്‌ നടന്നത് കല്യാൺ നിഷേധിക്കുന്നുണ്ടെങ്കിലും , എന്തോ പുകയുന്നുണ്ട് ..

  • @v.s.ramachandran1267
    @v.s.ramachandran1267 12 วันที่ผ่านมา +5

    Timely analysis of Kalyan Jewellery stock! Applause!

  • @dalapp
    @dalapp 11 วันที่ผ่านมา +2

    This Stock focus for long time investment not for short term . Actually Kalyan group expansion is very fast currently 303 showrooms in market .

  • @travelworldlive
    @travelworldlive 11 วันที่ผ่านมา +1

    Good info👍

  • @HarikumarR-zu9ud
    @HarikumarR-zu9ud 13 วันที่ผ่านมา +3

    Very informative, Thanks, sir

  • @vineethvinu9445
    @vineethvinu9445 7 วันที่ผ่านมา

    Some kind of massive over valuation has done and now its the time for correction and i believe it goes to less than 150

  • @sasikumarclassic486
    @sasikumarclassic486 13 วันที่ผ่านมา +2

    Nicely explained, thanks bro❤

  • @manuaugustinek8748
    @manuaugustinek8748 12 วันที่ผ่านมา +3

    May be the coming budget could increase import duty on gold to reduce fiscal deficit. This can be a reason for this overvalued stock to correct

  • @mohammedashrafpt30
    @mohammedashrafpt30 12 วันที่ผ่านมา +2

    good analysing

  • @Dev_Anand_C
    @Dev_Anand_C 12 วันที่ผ่านมา +2

    Thanks

  • @shajahanyours
    @shajahanyours 13 วันที่ผ่านมา +20

    യഥാർത്ഥത്തിൽ നടന്നത് Al മുക്താർ ജൂവലറിയിലാണ്
    പക്ഷെ വിഡ്ഡികൾ തെറ്റിദ്ധരിച്ചത്
    കല്യാണിനെയാണ്.

    • @USI2025
      @USI2025 9 วันที่ผ่านมา +1

      കോടികൾ ഓഹരിയിൽ ഇറക്കി കളിക്കുന്ന ഓഹരി ഉടമകളെ വിഡികളായി നി കാണുന്നുണ്ടെങ്കിൽ അത് നിൻ്റെ മാനസിക നിലയുടെ പ്രശ്നം.... ഡാ ഊളേ ഈ പൊട്ടകിണറ്റിലെ തവളയാകാതെ ആദ്യം കാര്യങ്ങൾ പടിക്ക്.... നി ന്യൂസ് ചാനലുകളിൽ മാത്രം കാണുന്നതല്ല യഥാർത്ഥ്യം. ന്യൂസ് ചാനലുകളിൽ വരാത്തതും ഇവിടെ നാട്ടിൽ നടക്കുന്നുണ്ട്.

  • @teninfo4428
    @teninfo4428 12 วันที่ผ่านมา +2

    I think there is some critical insider news available to some investors who are currently exiting from this stocks.

  • @DavisK-q4y
    @DavisK-q4y 11 วันที่ผ่านมา +1

    public money is there investment now.when ever its lose its zero

  • @onlineallu
    @onlineallu 13 วันที่ผ่านมา +1

    Golden review

  • @Sree-111-g1k
    @Sree-111-g1k 12 วันที่ผ่านมา +1

    Good info.

  • @venugopalmr6813
    @venugopalmr6813 12 วันที่ผ่านมา +1

    Good 🎉

  • @mcsnambiar7862
    @mcsnambiar7862 12 วันที่ผ่านมา +1

    Jyst few days ago, sold @ 780 at good profit. Within mminutes, it started falling . Anyway bought again at 520, much smaller qty though. I am sure, it will rebound , after the results and budget.

  • @sajeesh_mali
    @sajeesh_mali 13 วันที่ผ่านมา +6

    തിങ്കൾ - 10% up

  • @TheKooliyadan
    @TheKooliyadan 13 วันที่ผ่านมา +2

    👍👍👍

  • @jayaramram4928
    @jayaramram4928 12 วันที่ผ่านมา +1

    I already buy shares

  • @aruntv3208
    @aruntv3208 13 วันที่ผ่านมา +3

    470 Should be the bottom, strong support there

  • @sanju7428
    @sanju7428 12 วันที่ผ่านมา +1

    In 2024 August - September i booked 20% profit . I believe this is an Accumulation phase by Smart Money.

  • @aneeshravindran6547
    @aneeshravindran6547 13 วันที่ผ่านมา +3

    Buying ❤❤❤

  • @ramanarayanan7866
    @ramanarayanan7866 8 วันที่ผ่านมา

    The share was overvalued, it seems. can expect corrections in future

  • @Sweetsumaira
    @Sweetsumaira 13 วันที่ผ่านมา +2

    Mutual fundine kurich oru video cheyyamo? Nalla return kittunna mutual funds ethanu sir..pls deatiled video for biginners

  • @nadeerteeyem6047
    @nadeerteeyem6047 12 วันที่ผ่านมา +3

    What is your opinion about Radhika jewellers??

    • @ram4investment399
      @ram4investment399  12 วันที่ผ่านมา +1

      Goegraphical concentration in Rajkot gujarat... Not much Expansion plans

    • @nadeerteeyem6047
      @nadeerteeyem6047 12 วันที่ผ่านมา

      @ram4investment399 Thank you Sir.

  • @francisthomas1339
    @francisthomas1339 13 วันที่ผ่านมา +4

    I was expecting an analysis of kalyan jewelrs from you. Thank you sir🎉. You said these are just based on rumors. Then who made it and why? Any idea you have. Pls.

    • @ram4investment399
      @ram4investment399  13 วันที่ผ่านมา

      It is hard to find the source of rumors. But some big players exited from the stock. May be a pump and dump. Still it will take time to get confidence back on management.

    • @francisthomas1339
      @francisthomas1339 13 วันที่ผ่านมา

      @ram4investment399 👍

  • @prathapraman6001
    @prathapraman6001 12 วันที่ผ่านมา +9

    പ്രധാനകാരണം ഇതൊന്നുമല്ല തൃശൂരിൽ മാത്രം കച്ചവടം ചെയ്തിരുന്ന ഒരു കടയിൽ നിന്ന് ഇത്ര ആയിരക്കണക്കിന് കോടി രൂപയുടെ ബിസിനസ്സിലേക്ക് വ്യാപിച്ചത് കുറേയേറെ കടകൾ ഒറ്റയടിക്ക് തുറന്നതും എല്ലാം നോക്കി നടത്താൻ പുതിയ കല്ല്യാൺ ചെക്കൻമാർക്കറിയില്ല
    ഒറ്റമുറി കടയിലെ നേരിട്ടു നടത്തുന്ന കച്ചവട ലാഭം കൂടുതൽ വോളിയം ചെയ്യുമ്പോൾ വരില്ല ചിലവ് കൂടുതൽ വരികയും ചെയ്യും ബാധിക്കുന്നതറിയില്ല പെട്ടെന്ന് എന്ന് മാത്രം
    അറ്റ്ലസ് രാമചന്ദ്രനും,
    ബൈജൂസ് നും എല്ലാം സംഭവിച്ചതിതു തന്നെ
    ഗുജറാത്തികൾ പരമ്പരാഗതമായിബിസിനസിൽ ഏർപ്പെടുന്നത് നാം കണ്ടു പഠിക്കണംഅവര് പണം കാണുമ്പോൾ അതിൽ അഭിരമിക്കാറില്ല 😅

    • @bawakm5163
      @bawakm5163 9 วันที่ผ่านมา

      Entha sambavam enn valla pidi indo cheta

    • @USI2025
      @USI2025 9 วันที่ผ่านมา

      Correct

  • @madhavesh16
    @madhavesh16 12 วันที่ผ่านมา +6

    444 il 25m ഓർഡർ ബ്ലോക്ക് ഉണ്ട്.. അവിടെ നിന്ന് താഴെ പോയാൽ 358il 103M ഓർഡർ ബ്ലോക്ക് കാണുന്നു

    • @mathewsjohn4361
      @mathewsjohn4361 12 วันที่ผ่านมา +1

      Show us the proof. From where you got this insider information?

  • @jithinjosevj385
    @jithinjosevj385 13 วันที่ผ่านมา +2

    Sir ☝️🔥🔥

  • @deviassociates6585
    @deviassociates6585 11 วันที่ผ่านมา +1

    I am holding @681. What is the best price to average..

  • @J75468
    @J75468 13 วันที่ผ่านมา +3

    Is motilal oswal finance is good for long term in this correction

  • @JomolBijuEdathuaKuruppanthara
    @JomolBijuEdathuaKuruppanthara 12 วันที่ผ่านมา +1

    Is there any tax or other decisions on COMING BUDGET, feb.1, 2025.

  • @jibinmathew716
    @jibinmathew716 13 วันที่ผ่านมา +2

    Sir natcho pharama diis holding yearly kuranju varun fiis koodi varunu hold cheyyamo......?

  • @shafeequepulikkal2445
    @shafeequepulikkal2445 12 วันที่ผ่านมา +1

    👍

  • @vineshnair3103
    @vineshnair3103 12 วันที่ผ่านมา +4

    Zomato, tata motors long tem ok aano?

  • @sabujose7809
    @sabujose7809 12 วันที่ผ่านมา +2

    Any way kalyan jewellers will trade more than 2500 ,in 2029, sure,1n 2014,Titan wAs only 350.

  • @SalamM-gg1nd
    @SalamM-gg1nd 12 วันที่ผ่านมา +2

    17 datil indradea chaith 16500 RS UNDAKKI ( short sell)

  • @thaskarthaskaran1425
    @thaskarthaskaran1425 12 วันที่ผ่านมา +1

    Sir jio coin launch aai enn news kettu.
    Nthelum updates undel onn share aaakamo

  • @sinuani7241
    @sinuani7241 13 วันที่ผ่านมา +1

    ❤❤❤❤❤❤🎉

  • @SavioSebastian-y6r
    @SavioSebastian-y6r 13 วันที่ผ่านมา +1

    ✨✨👍🏻

  • @pjvincent9336
    @pjvincent9336 12 วันที่ผ่านมา +2

    Pani kooly attavum kooduthal ulla jewelry

  • @mathewsjohn4361
    @mathewsjohn4361 12 วันที่ผ่านมา +1

    Kalyan was know as poor man's TITAN.

  • @sajigeorge8547
    @sajigeorge8547 13 วันที่ผ่านมา +1

    Sir, PGIM midcap sip continue cheyymo.. Atho switch to other Midcap fund?? Please reply..

    • @ram4investment399
      @ram4investment399  13 วันที่ผ่านมา

      It is a good fund... Dont switch .. Continue SIP.. You can accumulate more units now

  • @ramanarayanan7866
    @ramanarayanan7866 8 วันที่ผ่านมา

    investors ന് ബുദ്ധി വന്നാൽ മിക്ക കമ്പനിയും പൊളിയും എന്ന് തോന്നുന്നു. യഥാർത്ഥ ചിത്രം മിക്കവർക്കും അറിയില്ല -

  • @mohammedashrafpt30
    @mohammedashrafpt30 12 วันที่ผ่านมา +1

    please your view in paradeep phosphate .now i can buy

  • @muhammeduk8834
    @muhammeduk8834 12 วันที่ผ่านมา +1

    I have 750 qty of Kalyan @ 680 avg.
    what should I do?
    in huge loss now.

    • @mathewv.m8801
      @mathewv.m8801 12 วันที่ผ่านมา

      Average at 300 to 250 level.

    • @ram4investment399
      @ram4investment399  12 วันที่ผ่านมา

      You bought at high ... Dont average now ..wait for recovery

  • @johnsonp4572
    @johnsonp4572 13 วันที่ผ่านมา +8

    45 രൂപയുടെ സാധനം 800 രൂപക്ക് വിറ്റാൽ എത്രനാൾ കച്ചവടം നടക്കും?

    • @khaleelm7131
      @khaleelm7131 11 วันที่ผ่านมา

      സത്യം

  • @valarmorghulis1193
    @valarmorghulis1193 13 วันที่ผ่านมา +3

    What about RVNL
    I am in 14% loss
    Buyed in 577

  • @razakmk3931
    @razakmk3931 12 วันที่ผ่านมา +1

    ❤200 doun varum ❤

  • @dr.sunnyjoseph2335
    @dr.sunnyjoseph2335 12 วันที่ผ่านมา +1

    Kalyan's mangement is trustworthy. Fools sold on rumours. The mangement knows how to tide over during crises. Small players may perish during crises but big fish will tide over. The present correction is an excellent opportunity to purchase

  • @sudheeshvn9602
    @sudheeshvn9602 12 วันที่ผ่านมา +2

    Motilal midcap fundil 9% kalyan jewellers ane.. Athavum avar recommend cheythath😀

    • @ram4investment399
      @ram4investment399  11 วันที่ผ่านมา

      അവര്‍ക്കെതിരെയാണ് bribery വന്നത്. അവര്‍ നിഷേധിച്ചിരുന്നു.

    • @akhilb7227
      @akhilb7227 9 วันที่ผ่านมา

      Motilal midcap
      Motilal large and midcap

  • @sudevp5945
    @sudevp5945 12 วันที่ผ่านมา +2

    Yes ബാങ്കിന്റെ ഷെയർ ഇപ്പോൾ വാങ്ങുന്നത് നല്ലതാണോ

  • @aliakbaret7060
    @aliakbaret7060 10 วันที่ผ่านมา +2

    65ഇൽ വാങ്ങിയതാ... എന്തു വേണേലും ആവട്ടെ..😂

    • @dilshanapp4087
      @dilshanapp4087 10 วันที่ผ่านมา

      😂😂😂...u lucky

    • @vineethvinu9445
      @vineethvinu9445 7 วันที่ผ่านมา

      Luckiest man in this universe

  • @irfanulhaque6312
    @irfanulhaque6312 13 วันที่ผ่านมา +1

    Sir, Cochin shipyard long-term good aano... 2-3 years

  • @shajahanyours
    @shajahanyours 13 วันที่ผ่านมา +3

    സത്യത്തിൽ ഞാൻ 551 ൽ
    3000 Stocks വാങ്ങി പ്പോൾ 150000 രൂപ നഷ്ടത്തിൽ ആണ് Hold ചെയ്യാമോ. Please

  • @jinshadvm9731
    @jinshadvm9731 12 วันที่ผ่านมา +3

    5:57 😂, ഞാൻ എന്തോ കേട്ടു

  • @thaskarthaskaran1425
    @thaskarthaskaran1425 13 วันที่ผ่านมา +1

    Sir jio financials onn nokaamo. NJN 20 percent lossil aan eppol

    • @ram4investment399
      @ram4investment399  13 วันที่ผ่านมา +2

      It is a long term stock at least 5 yrs

    • @noblekunnappillil3051
      @noblekunnappillil3051 13 วันที่ผ่านมา

      Average 240. to 270..
      It will go. up. Don't worry ..

    • @sreejithsr775
      @sreejithsr775 12 วันที่ผ่านมา

      ​@@ram4investment399
      Sir oru multibagger akan chance undakumo
      Ake ulla oru pradeeksha athaanu

    • @anoopssnair8005
      @anoopssnair8005 12 วันที่ผ่านมา +1

      JIO pedikkanda. hold for long term 4 yrs il 500 plus levelcross cheyyum.

  • @happylife0765
    @happylife0765 11 วันที่ผ่านมา

    it will easily be brought back to 900

  • @gibing8281
    @gibing8281 12 วันที่ผ่านมา +1

    This is only shark hunt ....wait for price in 2026💰💰💰

  • @abhinandk.s3515
    @abhinandk.s3515 12 วันที่ผ่านมา +4

    Kitex garments - ൻ്റെ video ചെയ്യുമോ

    • @ram4investment399
      @ram4investment399  12 วันที่ผ่านมา +1

      Risky stock

    • @DYNS-v1v
      @DYNS-v1v 12 วันที่ผ่านมา

      Eee taparia tools.ine kurichu oru video cheyyamo

  • @baijunj
    @baijunj 13 วันที่ผ่านมา +4

    480 വന്നാൽ buy ചെയ്യാൻ പ്ലാൻ ഉണ്ട്

  • @antopc1244
    @antopc1244 13 วันที่ผ่านมา +2

    It is coming to ORDER BLOCK

  • @jeesonpaul165
    @jeesonpaul165 12 วันที่ผ่านมา +1

    ഇവർ സ്വർണ്ണം വില്ക്കുന്നതിനേക്കാൾ നല്ലത് blade company തുടങ്ങുകയാ ഭേദം

  • @shihabchalilchalil9054
    @shihabchalilchalil9054 12 วันที่ผ่านมา +1

    280 bunng

  • @Historic_Horizons_Travel
    @Historic_Horizons_Travel 13 วันที่ผ่านมา +1

    Might touch around 380 to 410 level

  • @ShajiJoseph-y9q
    @ShajiJoseph-y9q 13 วันที่ผ่านมา +2

    June July 300 varum no buy now

  • @ushav.a4886
    @ushav.a4886 12 วันที่ผ่านมา +2

    മതി മതി മനസ്സിലായി. ഇത് ഇനിയും തിരിച്ചു വരുമെന്ന് മാത്രം വിശ്വസിക്കരുത്.
    ഇത് വെള്ളപൂശൽ മാത്രമാണ്.

  • @thoufeekjaseera3055
    @thoufeekjaseera3055 12 วันที่ผ่านมา +1

    Tata technology same down ithinekurich

  • @irshadbinalli4764
    @irshadbinalli4764 13 วันที่ผ่านมา +2

    Over value PE ratio higher

    • @nyztrade
      @nyztrade 12 วันที่ผ่านมา

      Watch my latest video on valuation of kalyan

  • @abyvictor1
    @abyvictor1 9 วันที่ผ่านมา

    Bogus valuation

  • @noushicalicut3502
    @noushicalicut3502 12 วันที่ผ่านมา +1

    Next kitex

  • @ShajiJoseph-y9q
    @ShajiJoseph-y9q 13 วันที่ผ่านมา +1

    52 week Low pottum rs 290 to 300 varum ethanu truth

  • @sudevsurendran1406
    @sudevsurendran1406 13 วันที่ผ่านมา +7

    Kalyan ഒരു വർഷം കൊണ്ട് 1000/- എത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു...

    • @SasiKuttan-n7d
      @SasiKuttan-n7d 13 วันที่ผ่านมา +6

      അന്ധ വിശ്വാസം 🤣

    • @noblekunnappillil3051
      @noblekunnappillil3051 13 วันที่ผ่านมา +2

      😂

    • @nyztrade
      @nyztrade 12 วันที่ผ่านมา

      DCF valuation anusarich potential und. I have done a video on that

    • @xhkmt2314
      @xhkmt2314 12 วันที่ผ่านมา

      ​@@SasiKuttan-n7dമുതലാളിക്ക് പോലും വിശ്വാസമില്ല 😂😂😂😂

  • @praveenmeethal
    @praveenmeethal 12 วันที่ผ่านมา +1

    You could get 100% loss on a small caps

  • @Infiniteanalyst
    @Infiniteanalyst 12 วันที่ผ่านมา +1

    Kayum alla kazhiyum..

  • @aameenc296
    @aameenc296 13 วันที่ผ่านมา +1

    കല്യാൺ മറ്റൊരു ഗീതാഞ്ജലി യോ?

  • @nishadpadikkal1278
    @nishadpadikkal1278 12 วันที่ผ่านมา +1

    Kalyan jewellers expecting 1000 within one year

  • @SAJITH_045
    @SAJITH_045 13 วันที่ผ่านมา +1

    Hai sir
    Waree energy ipo buy ok ano

  • @wisemankannur1320
    @wisemankannur1320 12 วันที่ผ่านมา +3

    ഞാൻ 547 നു വാങ്ങി. 480 ൽ എത്തിയെങ്കിൽ ആവറേജ് ചെയും. ഇല്ലെങ്കിൽ ലോങ്ങ്‌ term ലേക്ക് ഹോൾഡ് ചെയും.

  • @subinK.S-d1h
    @subinK.S-d1h 12 วันที่ผ่านมา +1

    Bank of Maharashtra long term ll k nallathano?

  • @ashikhpi1667
    @ashikhpi1667 13 วันที่ผ่านมา +3

    666 ഇൽ വാങ്ങിയിട്ടുണ്ട് ഇപ്പൊ 25% ലോസ് ആണ് ഇനി അത് avrage ചെയ്യണമെന്നുണ്ട് ഏതാണ് നല്ല avrg ചെയ്യാൻ പറ്റിയ level?

    • @Abhishek-ef9lo
      @Abhishek-ef9lo 13 วันที่ผ่านมา

      420

    • @SasiKuttan-n7d
      @SasiKuttan-n7d 13 วันที่ผ่านมา

      310

    • @Abhishek-ef9lo
      @Abhishek-ef9lo 13 วันที่ผ่านมา

      @ 310 onnum ath pokilla

    • @SasiKuttan-n7d
      @SasiKuttan-n7d 13 วันที่ผ่านมา

      @@Abhishek-ef9lo പോയാൽ?

    • @Abhishek-ef9lo
      @Abhishek-ef9lo 13 วันที่ผ่านมา

      @ liquidity zone Nokk . Max ath oru 370 vare pokam

  • @SBNFRAMES
    @SBNFRAMES 13 วันที่ผ่านมา +1

    MRS BECTORS FOOD SPE LTD enthaa avastta chart

    • @ram4investment399
      @ram4investment399  12 วันที่ผ่านมา

      Fmcg down trend അല്ലേ... Intlation കുറയുമ്പോള്‍ കയറും

    • @SBNFRAMES
      @SBNFRAMES 12 วันที่ผ่านมา

      @@ram4investment399 Ippo average cheyyano

    • @SBNFRAMES
      @SBNFRAMES 11 วันที่ผ่านมา

      @@ram4investment399 average cheyyano ippo

  • @KrishnaDas-hh4bq
    @KrishnaDas-hh4bq 13 วันที่ผ่านมา +4

    കല്യാണ രാമൻ നിക്ഷേപകരെ പറ്റിച്ചു

  • @OruPavamAucklanderfromthrissur
    @OruPavamAucklanderfromthrissur 12 วันที่ผ่านมา +2

    Income tax raid fake news aanu... Govt of Singapore invest cheytha share aanu Kalyan... Avar ethu vare sell aakiyitilla

  • @OneTwo-n4y
    @OneTwo-n4y 13 วันที่ผ่านมา +1

    Share market is a disaster

  • @thomasphilip8906
    @thomasphilip8906 13 วันที่ผ่านมา +4

    ഒരു correction കൂടി കഴിഞ്ഞിട്ട് വാങ്ങാൻ തുടങ്ങാം.

  • @orurasathinu5064
    @orurasathinu5064 13 วันที่ผ่านมา +4

    Over price ആണ്

    • @nyztrade
      @nyztrade 12 วันที่ผ่านมา

      Yes. I have warned all of overvaluation

  • @kcreations6891
    @kcreations6891 13 วันที่ผ่านมา +1

    PE munne 109 undayirunu

    • @ram4investment399
      @ram4investment399  13 วันที่ผ่านมา +1

      ഇപ്പോഴത്തെ growth നില നില്‍ക്കുകയാണെങ്കില്‍ ഈ PE ന്യായീകരിക്കാവുന്നതാണ്.PEG ratio പ്രകാരം overvalued അല്ല

    • @Kannanabhijith9
      @Kannanabhijith9 13 วันที่ผ่านมา

      ഇതൊരു സപ്പോർട്ട് ലെവൽ കൂടിയാണെന്ന് തോന്നുന്നു.എന്തായാലും ഒരു buy at dip ലെവൽ അല്ലേ..?

    • @nyztrade
      @nyztrade 12 วันที่ผ่านมา +1

      Please watch advanced valuation methods. PE and PEG are not that reliable. I have done DCF valuation model for the company. Please watch my latest video on kalyan

    • @kcreations6891
      @kcreations6891 12 วันที่ผ่านมา

      @@nyztrade niyas bro njan ningalude subscriber ann broyude video kandittanu valuation padikan thudangiyathum trendlyne app use cheyan thudangiyathum. Broyude kalyan Jwellersinte continuous video updation valare useful ann ente portfolio ettavum weightage ulla stock ann kalyan broyude videos kanditan fair value manasilakiyathu pinne fii holding (Singapore govt) ellam arijath

  • @madhukrishnan9584
    @madhukrishnan9584 12 วันที่ผ่านมา +1

    January 30 inu result റരുന്നത്തിന് മുമ്പ് ഈ സ്റ്റോക്ക് വാങ്ങുന്നതാണ് നല്ലത് എന്ന് തോനുന്നു.

  • @mathewsjohn4361
    @mathewsjohn4361 12 วันที่ผ่านมา +1

    Why does Kalyan buy back the share from an FPI by pledging promoter quota? That itself is a questionable action by the promoters.
    FPI got the shares at a lower price from the market, and now promoters are acquiring them at a higher price. Strange decision.

  • @josepht.d.4179
    @josepht.d.4179 12 วันที่ผ่านมา +1

    Over valued

  • @sabithpk6805
    @sabithpk6805 12 วันที่ผ่านมา +1

    Domsinte avastha entha😢

    • @ram4investment399
      @ram4investment399  12 วันที่ผ่านมา

      Support level ല്‍ ആണ്. താഴോട്ട് പോയാല്‍ next 1100 level

  • @ashiqueash6950
    @ashiqueash6950 13 วันที่ผ่านมา +8

    Kalyan 450 വരെ വരും കരുതുന്നു.
    പിന്നീട് 1000+ വരും എന്നും കരുതുന്നു

  • @JollyRaphel-bi2uv
    @JollyRaphel-bi2uv 12 วันที่ผ่านมา +2

    It will come down @420 level

  • @bijuramakrishnan162
    @bijuramakrishnan162 12 วันที่ผ่านมา +2

    👍👍👍

  • @jayakumarkurup7331
    @jayakumarkurup7331 12 วันที่ผ่านมา +1

    👍