Dr. Jojo is trying this just because these quacks mismanage cancer patients during the initial stages, when the disease is curable with proper treatment. You won't be able to buy the lost time back. And for your information, Dr. Jojo is rated as one of the best oncosurgeons across India. He is sparing his valuable time trying to educate people, thankless and nondiscerning people.
Dedicated ആയ ഡോക്ടർസ് ആണ് സമൂഹത്തിൽ പടരുന്ന തട്ടിപ്പ് ചികിത്സകൾ ഒക്കെ പുറത്തുകൊണ്ടുവരിക, allathe ithilonnum involve aakanda എന്ന് തീരുമാനിക്കുന്നവർക്ക് അതിനനുസരിച്ചും നീങ്ങാം അത്രേയുള്ളൂ
നമ്മുടെ വീടിന്റ അടുത്ത് ഒരു പ്രകർഥി ഡോക്ടർ ഉണ്ട് അയാൾ പല സ്ഥലത്തും പോയി ക്ലാസ്സ് എടുക്കാറുണ്ട് ഇപ്പോൾ അയാൾ ഒരു സർജറി കഴിഞ്ഞു സുഖപ്പെട്ടു വീണ്ടും വേറെ പ്രധാന രോഗം വന്നു ഒന്നര മാസം ഹോസ്പിറ്റൽ വാസം കഴിഞ്ഞു വീട്ടിൽ വിശ്രമത്തിൽ ആണ് ഇയാൾ ഉടായിപ്പ് ചികത്സ കൊണ്ട് സ്വന്തമായി രക്ഷപ്പെടാൻ പറ്റിയില്ല കൂടാതെ ഇയാൾ പല സ്ഥലത്തും പോയി ക്ലാസ്സ് എടുത്തും കുറെ ആളുകളെ വഴി തെറ്റിച്ചു
മൃഗത്തിൻ്റെ മാംസം കൊണ്ട് ജീവിക്കുന്ന അറവുകാരൻ) level ലേക്ക് പോകരുത്! തറ വർത്താനം പറഞ്ഞാൽ അതിലും തറ ങ്ങള് ക്ക് കേൾക്കാം! കുറച്ച് കൂടി professional dignity യിൽ പറയ് ! @@CancerHealerDrJojoVJoseph
ഇന്നത്തെ കാലത്ത് വളരെ ശ്രദ്ധയോടെ മാത്രം ചികിൽസാരീതികൾ നിരഞ്ഞെടുക്കുന്നവർക്ക് മാത്രമേ രക്ഷയുള്ളൂ അതിനു ഡോക്ടുടെ വീഡിയോ സഹായ കരമാണ് ശരിയായ രീതീയിൽ guide ചെയ്യുന്ന ഡോക്ടർ ടർമാർ നമ്മുടെ സമ്പാദ്യം തന്നെയാണ്
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മരിച്ച ശേഷം പുറത്തേക്ക് കൊണ്ടുപോയ മയ്യത്തിനെ ജീവൻ കൊടുത്ത വലിയ മഹാനാണ് സിഎം വലിയുള്ള. ( ഇതും കേട്ട് ധാരാളം പേർ അവിടേക്ക് ഒഴുകുന്നു. ആത്മീയ തട്ടിപ്പുകൾ ലോകം അടക്കി വാഴുന്നു) തട്ടിപ്പുകൾ ലോകത്ത് എത്തിക്കുന്ന ഡോക്ടർക്ക് ബിഗ് സല്യൂട്ട് ❤️
തളർന്നു കിടന്നയാൾ നടന്നു പോയി സമാധി ആയി എന്നു പറയുന്നത് വിശ്വസിച്ച് മഹാസമാധി നടത്തിയരുവരുടെ നാടാ ഇത്. Doctor പറയുന്നത് ചിലർക്ക് മനസിലാവില്ല. എന്നാലും good effort doctor ❤
@@simonphilips5936Dr. ജോജോ ക്ക് vdo ഇട്ട് ആളെ കൂട്ടേണ്ട കാര്യം ഇല്ല, നിങ്ങൾ daily കാരിത്താസ് ഹോസ്പിറ്റലിൽ ന്റെ Oncology department ൽ പോയി നോക്ക്... നിങ്ങൾ ഒരു കാൻസർ രോഗി ആവുമ്പോൾ പ്രകൃതി, വികൃതി ന്നൊക്കെ പറഞ്ഞു ഇരിക്കുമോ ന്ന് അറിയാം 😂😂😂
നമ്മുടെ നാട്ടിലെ ആളുകളുടെ വിവരമില്ലായ്മ ചൂഷണം ചെയ്യാൻ ഇങ്ങനെ കുറെയെണ്ണം ഇറങ്ങുന്നുണ്ട്😢....സ്കൂൾ സമയത്ത് തന്നെ ഇത് പോലുള്ള pseudo science വേർതിരിച്ച് അറിയാൻ ആളുകളെ പഠിപ്പിക്കണം...like in USA and UK...
ഹോമിയോ ശാസ്ത്രീയമല്ല എങ്കിലും ഗവണ്മെന്റ് അംഗീകാരത്തോടെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. അങ്ങിനെ ഇരിക്കെ ഗവണ്മെന്റും പോലീസും ടിയനെതിരെ നടപടി എടുക്കുമെന്ന് കരുതുന്നുണ്ടോ..
നിങ്ങൾക്കോ നിങ്ങളുടെ കുടുംബാഗങ്ങൾക്കോ കാൻസർ വന്നാൽ പാവപ്പെട്ട രോഗികൾക്കു കൊടുക്കുന്ന ചികിത്സ നിങ്ങൾ ചെയ്യുമോ? ഇല്ല എന്നതാണ് ശരി. എന്നാൽ നിങ്ങൾ ഒരക്ഷരം മിണ്ടില്ല.
@@Pc-vy7kr അങ്ങനെയെങ്കിൽ ഓങ്കോളജിസ്റ്റുകൾ കാൻസർ വന്നു മരിക്കുന്നതെങ്ങനെ? അവർ പാവപ്പെട്ട രോഗികൾക്ക് നൽകുന്ന ചികിത്സ ചെയ്താലും ഇല്ലെങ്കിലും കാൻസർ വന്ന് മരിക്കാൻ പാടില്ലല്ലോ!
@@CancerHealerDrJojoVJoseph അതു ശരിയാണ് എല്ലാ മൊണ്ണകളെയും പോലെയല്ല ഞാൻ. ഞാൻ വ്യത്യസ്തനാണ്. മാറി ചിന്തിക്കുന്ന കൂട്ടത്തിലാണ്. അല്ലാതെ നിങ്ങളെപ്പോലുള്ളവർ പറയുന്ന അസംബന്ധങ്ങളും, അസത്യങ്ങളും വെള്ളം തൊടാതെ വിഴുങ്ങുന്ന കൂട്ടത്തിൽ അല്ല.
ഈ വടക്കുംചേരി കോഴിക്കോട് ഒരാശുപത്രി നടത്തുന്നുണ്ട്. അവിടെ ഹൃദരോഗം ബാധിച്ചു bye പാസ്സ് പറഞ്ഞ ഒരാളെ യോഗഭ്യാസം ചെയ്യിപ്പിച്ചു മരിച്ചുപോയി. രോഗിയുടെ ബന്ധു കോൺസ്യൂമർ കോടതിയിൽ കേസ് കൊടുത്തു compensation കൊടുക്കേണ്ടി വന്നു
ഹൃദ്രോഗം ബാധിച്ചു അലോപ്പതി ചികിത്സ ചെയ്തിട്ടുള്ള എത്ര പേർ മരിച്ചു എന്നും അതിനു ആർക്കൊക്കെ എതിരെ കേസ് എടുത്തു എന്നുകൂടി പറയൂ..ശാസ്ത്രീയമായി കൊല്ലാൻ ലൈസൻസ് ഉള്ള കൂട്ടരാണല്ലോ ഈ കൊള്ളപതിക്കാർ
ഹൃദ്രോഗം ബാധിച്ചു ബൈപാസ് പറഞ്ഞ ആളുകളെ കൊണ്ട് യോഗ ചെയ്യിക്കാറില്ല.സിംപിൾ ആയിട്ടുള്ള കാര്യങ്ങളെ ചെയ്യിക്കൂ.ഈ ആളിനെ മോഡേൺ ചികിത്സക്കാർ രക്ഷിക്കുമായിരുന്നോ?
പ്രകൃതി ചികിത്സകരുടെ തലയിൽ കയറാൻ നിൽക്കാതെ നിങ്ങൾ നിങ്ങളുടെ ചികിത്സ നൽകി സകല കാൻസർ രോഗികളെയും രക്ഷിക്കൂ. നാച്ചുരോപതിയിലൂടെ രോഗം പൂർണമായും മാറിയിട്ടുള്ളവരാണ് ഞാനും ഭർത്താവും മകനും.21 വർഷമായി യാതൊരു രോഗവുമില്ലാതെ ജീവിക്കുന്നു.നിങൾ ഈ ലോകത്ത് കാൻസർ ഉണ്ടാക്കുന്ന വസ്തുക്കൾ വിറ്റ് കാശാക്കുന്നവരുടെ തലയിൽ കയറൂ..അത് പറ്റില്ല അല്ലേ..കാരണം നിങ്ങളും അവരും കൂട്ടുകച്ചവടക്കാർ ആണല്ലോ ..
@@sulekhavasudevan680എല്ലാരും കയ്യൊഴിഞ്ഞ ശേഷമാണു പലരും പ്രകൃതി ചികിത്സക്ക് എത്തുന്നത്. ലാസ്റ്റ് ഇതും കൂടി നോക്കാം എന്ന രീതിയിൽ. എന്നാൽ രോഗം തുടക്കം മുതൽ ചെന്ന് മുറ പ്രകാരം ചെയ്താൽ തീർത്തും മാറും. പിന്നീടങ്ങോട്ട് എങ്ങനെ ജീവിക്കണം അത് പറഞ്ഞുവിടും. കുറച്ചു നാൾ കഴിഞ്ഞാൽ പിന്നേം ശങ്കരൻ തെങ്ങേൽ തന്നെ. എന്ന് പറഞ്ഞപോലെ ആകും. അതാണ് കുഴപ്പം
എന്നിട്ടും പ്രകൃതി ചികിത്സകർ അതിവേഗം വളരുന്നു അഞ്ചു വർഷം കഷ്ടപ്പെട്ട് പഠിച്ചവർക്കും അവർ നടത്തുന്ന സ്ഥാപനങ്ങൾക്കും ഇല്ലാത്ത വളർച്ച അവരുടെ ഗ്രൂപ്പുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നവരും വർദ്ദിക്കുന്നു ഉയർന്ന വരുമാനമാണ് നിക്ഷേപകർക്ക് തിരിച്ച് കിട്ടുന്നത്
@CancerHealerDrJojoVJoseph എന്തിനാ തൊഴൽ? Covid vaccine nte side effects മുൻകൂട്ടി പറഞ്ഞ വ്യക്തി.. നാൻ ഇതുവരെ vaccine എടുത്തിട്ടില്ല അതുകൊണ്ട് ജീവികുന്നു..my two friends അത് എടുത്തു.. തട്ടി പോയി..
Dr please give your opinion on the recent interview through crime channel,his name is dr Sreekumar,the claim is that he cured fifteen thousand cancer patients,he is a Dr qualified in modern medicine with ent specialisation,he says through nutrition therapy he does it ,dr this is very very important, please help people with your valuable opinion on that,thank you
ഇയാള് നിങ്ങൾക്ക് കാൻസർ വാരാതെ ജീവിക്കാനുള്ള വഴി പറഞ്ഞു തരുമെന്നാണോ വിചാരിക്കുന്നത്?ആർക്കും കാൻസർ വരാതിരുന്നാൽ ഈ കാൻസർ വിദഗ്ദൻ എന്തുചെയ്യും?നമുക്ക് കാൻസർ വിദഗ്ദനെ അല്ല വേണ്ടത്,ആരോഗ്യ വിദഗ്ദനെയാണ്..കാൻസർ വരാതെ,അല്ലെങ്കിൽ ഒരു രോഗവും വരാതെ എങ്ങനെ ജീവിക്കാം എന്ന് പറഞ്ഞുതരുന്ന ആളിനെയാണ് നമുക്ക് വേണ്ടത്.പ്രകൃതി ചികിത്സകർ രോഗം വരാതെ ജീവിക്കാനുള്ള മാർഗങ്ങൾ പറഞ്ഞുതരും.അതാണ് ഇയാൾക്ക് സഹിക്കാത്തത്.
ഇന്നത്തെ കാലത്ത് വൈദ്യൻ മ്മാർക്ക് മാത്രമാണ് കുറച്ചെങ്കി ലും ആയുസ്സ് പി.കെ വാര്യർ മരിച്ചത് 100 വയസ്സ് കഴിഞ്ഞാണ് 99 വയസ്സ് വരെ പി.കെ വാര്യർ രോഗി കളെ പരിശോധി ച്ചിരുന്നു
Please show the public how many cancer patients Carithas diagnosed and treated , say from 2010 to 2020, their age , sex, type of cancer and how many are still alive.
Don't be so foolish. Dr. Jojo is trying to protect the laymen from quackery. Do you know that most cancers are curable in the initial stages with surgery and other supportive treatment. The fatal consequence of such tall claims by these quacks is that people lose precious time going after such purported remedies. They seek actual treatment only in the terminal stage of cancer. Dr. Jojo is one of the best oncosurgeons across India. Even if you don't appreciate his selfless service, at least try not to ridicule.
ജോജോ സർ❤. ..ഇതൊക്കെ പറയണം.. കാരണം ചികിത്സിച്ച് ഭേദം ആക്കാൻ പറ്റുന്ന ഒരു early stage cancer ഇവർ ചികിത്സിച്ച് സ്റ്റേജ് 4 ആക്കി മരണത്തിലേക്ക് തള്ളി വിടുന്നു.
Well said dr. Good message..Uterus remove chythavark Eastragen kurayile,Cancer Sadhytha mattulla Sthrekale apekshich ivark kooduthal ayirikumo.. Pls clear my doubt dr.
ഒരു കുട്ടിക്ക് ശരീരത്തിൽ ചുട്ട് നീറ്റലും വെരി വെരി ഡ്രൈ സ്കിൻ ഉം ആണ് എപ്പോഴും ബോഡി പെയ്ൻഉം ഉണ്ട് ശരീരത്തിൽ ആണി പോലുള്ള ചെറിയ കറുത്ത മുള്ളുകൾ പോലെ ഉണ്ട്..... ഇത് എന്തായിരിക്കും ഒരു മരുന്നിൻ്റെ റിയാക്ഷൻ ആണ് എനിക്ക് അത് ഇവിടെ എഴുതാൻ ബുദ്ധിമുട്ട് ഉണ്ട് എനിക്ക് ഡോക്ടറോട് സംസാരിക്കാൻ പറ്റുമോ? ഞങളും പ്രകൃതി ചികിത്സയിൽ പെട്ടിരുന്നു. പിന്നെ 20 വയസായ കുട്ടിക്ക് കുടവയർ വരെ വന്നു😂😂
Hi Dr🙏 ivermectin& fenbendazole cancer nuuse ചെയുന്ന ഒരു ഗ്രൂപ്പ് fb yil kandu. Liver scirohsis with HCC avumpol strong chemotherapy pattillallo.അങ്ങനെയുള്ളവർക്ക് ഇത് use cheythal enthenkilum prayojanam undavumo. ഇതെല്ലാം ചെറിയ ഒരു hope ആണ് അല്ലെങ്കിൽ മരണം കാത്തു കിടക്കണം😓😓🙏
എല്ലാ കാൻസർ രോഗികളും ആലോപ്പതിയിൽ കാൻസർ സെന്ററിൽ പോയി ശരിയായ ചികിത്സ എടുക്കാൻ ദയവായി പ്രതേകം ശ്രദ്ധിക്കണം. ഈ ചികിത്സായേക്കാൾ ഗുണം മറ്റു ചികിത്സാ രീതികളിൽ നിന്നും കിട്ടില്ല. സ്നേഹപൂർവ്വം
@@CancerHealerDrJojoVJoseph എന്തിനാ വെറുതെ നാറുന്നത്,, മറ്റുള്ളവരെ കുറ്റംപറഞ്ഞു സമയം കളയാതെ പത്ത് കാശുണ്ടാക്കാൻ നോക്ക്,, അലോപ്പതിയിലെ തട്ടിപ്പുകൾ മലയാളികൾക്ക് നന്നായി അറിയാം
ദൃ കാൻസർ വന്നു സുഖപ്പെട്ടവനു ആരോഗ്യം കൂടുമോ വല്ലാത്ത ശല്യം കൂടം കൊണ്ട് ഇടി ക്കുന്ന പോലെ എന്നെ ഇടിക്കുന്നു അവന്റെ ആരോഗ്യം കുറക്കാൻ വല്ല മരുന്നും ഉണ്ടോ ചതഞ്ഞു കിടന്നോട്ടെ ചാകണ്ട ഞാൻ പൊന്നു പോലെ നോക്കി കൊള്ളാം 😢
വീഡിയോ കാണലും കുറ്റം പറയലും ആണല്ലോ ഇദ്ദേഹത്തിൻ്റെ ജോലി നല്ല doctors ന് അവർ ചികിത്സിക്കുന്ന രോഗികളുടെ കാര്യം നോക്കാൻ തന്നെ സമയം തികയില്ല.
Dr. Jojo is trying this just because these quacks mismanage cancer patients during the initial stages, when the disease is curable with proper treatment. You won't be able to buy the lost time back. And for your information, Dr. Jojo is rated as one of the best oncosurgeons across India. He is sparing his valuable time trying to educate people, thankless and nondiscerning people.
അത് അദ്ദേഹത്തിന്റെ ഇഷ്ടമല്ലേ? 🤔
@@wizardofb9434അതെ. ഈ ചാനൽ ചത്തു കിടന്നിരുന്നതാ. ഇപ്പൊ ജീവൻ വെച്ച് വരുന്നു 😜😂😂
Dedicated ആയ ഡോക്ടർസ് ആണ് സമൂഹത്തിൽ പടരുന്ന തട്ടിപ്പ് ചികിത്സകൾ ഒക്കെ പുറത്തുകൊണ്ടുവരിക, allathe ithilonnum involve aakanda എന്ന് തീരുമാനിക്കുന്നവർക്ക് അതിനനുസരിച്ചും നീങ്ങാം അത്രേയുള്ളൂ
വേണമെങ്കിൽ കണ്ടാൽ പോരെ... നിങ്ങൾ നേച്ചർ life ൽ പോയി കാണ് 😂😂
നമ്മുടെ വീടിന്റ അടുത്ത് ഒരു പ്രകർഥി ഡോക്ടർ ഉണ്ട് അയാൾ പല സ്ഥലത്തും പോയി ക്ലാസ്സ് എടുക്കാറുണ്ട് ഇപ്പോൾ അയാൾ ഒരു സർജറി കഴിഞ്ഞു സുഖപ്പെട്ടു വീണ്ടും വേറെ പ്രധാന രോഗം വന്നു ഒന്നര മാസം ഹോസ്പിറ്റൽ വാസം കഴിഞ്ഞു വീട്ടിൽ വിശ്രമത്തിൽ ആണ് ഇയാൾ ഉടായിപ്പ് ചികത്സ കൊണ്ട് സ്വന്തമായി രക്ഷപ്പെടാൻ പറ്റിയില്ല
കൂടാതെ ഇയാൾ പല സ്ഥലത്തും പോയി ക്ലാസ്സ് എടുത്തും കുറെ ആളുകളെ വഴി തെറ്റിച്ചു
😂😂
doctor ആണ് എന്ന് അറിയിക്കാൻ വേണ്ടിയാണോ ഓപ്പറേഷൻ തിയേറ്ററിൽ ഉപയോഗിക്കുന്ന ഡ്രസ്സ് ഇട്ടിരിക്കുന്നത്
എന്റെ ഇഷ്ടം ഉള്ളത് ഇടും.. വ്യാജന് വല്ലാതെ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട് അല്ലെ.. സന്തോഷമായി.. എന്റെ വേഷം പോലും നിന്റെ പരിപ്പിളക്കി അല്ലെ 😂😂😂
😂😂😂😂😂
ഒരു സ്റ്റെത്ത് കൂടി തൂക്കാമായിരുന്നു😂
@@CancerHealerDrJojoVJosephനല്ല നിലവാരമുള്ള ഡോക്കിട്ടർ
മൃഗത്തിൻ്റെ മാംസം കൊണ്ട് ജീവിക്കുന്ന അറവുകാരൻ) level ലേക്ക് പോകരുത്! തറ വർത്താനം പറഞ്ഞാൽ അതിലും തറ ങ്ങള് ക്ക് കേൾക്കാം! കുറച്ച് കൂടി professional dignity യിൽ പറയ് ! @@CancerHealerDrJojoVJoseph
ഇന്നത്തെ കാലത്ത് വളരെ ശ്രദ്ധയോടെ മാത്രം ചികിൽസാരീതികൾ നിരഞ്ഞെടുക്കുന്നവർക്ക് മാത്രമേ രക്ഷയുള്ളൂ അതിനു ഡോക്ടുടെ വീഡിയോ സഹായ കരമാണ് ശരിയായ രീതീയിൽ guide ചെയ്യുന്ന ഡോക്ടർ ടർമാർ നമ്മുടെ സമ്പാദ്യം തന്നെയാണ്
പുകഴ്ത്തലുകൾ കൊള്ളാം, പക്ഷെ അസുഖങ്ങൾ മാറാൻ പ്രകൃതി ചികിത്സ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം,, 🙏
🙏🏾🙏🏾
@@rajujose5606 പ്രകൃതി ചികിത്സാ ഡോക്ടറും അവർക്ക് അസുഖമായാൽ പോകുന്നത് മോഡേൺ ഹോസ്പിറ്റലിൽ ആണ് 😂😂😂
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മരിച്ച ശേഷം പുറത്തേക്ക് കൊണ്ടുപോയ മയ്യത്തിനെ ജീവൻ കൊടുത്ത വലിയ മഹാനാണ് സിഎം വലിയുള്ള.
( ഇതും കേട്ട് ധാരാളം പേർ അവിടേക്ക് ഒഴുകുന്നു. ആത്മീയ തട്ടിപ്പുകൾ ലോകം അടക്കി വാഴുന്നു)
തട്ടിപ്പുകൾ ലോകത്ത് എത്തിക്കുന്ന ഡോക്ടർക്ക് ബിഗ് സല്യൂട്ട് ❤️
ആശുപത്രിയിൽ മരണം സ്ഥിരീകരിച്ച രോഗി ആംബുലൻസിൽ വെച്ച് സോഡാ ചോദിച്ചതും ഈ കേരളത്തിൽ 😂
🙏🏾😘
അതൊന്നും പുറത്തു പറയല്ലേ അലോപ്പതി സാറന്മാർക് പിടിക്കൂല .@@moideenkutty1966
തളർന്നു കിടന്നയാൾ നടന്നു പോയി സമാധി ആയി എന്നു പറയുന്നത് വിശ്വസിച്ച് മഹാസമാധി നടത്തിയരുവരുടെ നാടാ ഇത്. Doctor പറയുന്നത് ചിലർക്ക് മനസിലാവില്ല. എന്നാലും good effort doctor ❤
@@simonphilips5936Dr. ജോജോ ക്ക് vdo ഇട്ട് ആളെ കൂട്ടേണ്ട കാര്യം ഇല്ല, നിങ്ങൾ daily കാരിത്താസ് ഹോസ്പിറ്റലിൽ ന്റെ Oncology department ൽ പോയി നോക്ക്...
നിങ്ങൾ ഒരു കാൻസർ രോഗി ആവുമ്പോൾ പ്രകൃതി, വികൃതി ന്നൊക്കെ പറഞ്ഞു ഇരിക്കുമോ ന്ന് അറിയാം 😂😂😂
🙏🏾🙏🏾
നമ്മുടെ നാട്ടിലെ ആളുകളുടെ വിവരമില്ലായ്മ ചൂഷണം ചെയ്യാൻ ഇങ്ങനെ കുറെയെണ്ണം ഇറങ്ങുന്നുണ്ട്😢....സ്കൂൾ സമയത്ത് തന്നെ ഇത് പോലുള്ള pseudo science വേർതിരിച്ച് അറിയാൻ ആളുകളെ പഠിപ്പിക്കണം...like in USA and UK...
You said it
Very good information sir ❤❤❤❤
Thanks doctor for exposing the pseudo healers and enemies of the society and educating people
🙏🏾🙏🏾
ഹോമിയോ ശാസ്ത്രീയമല്ല എങ്കിലും ഗവണ്മെന്റ് അംഗീകാരത്തോടെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. അങ്ങിനെ ഇരിക്കെ ഗവണ്മെന്റും പോലീസും ടിയനെതിരെ നടപടി എടുക്കുമെന്ന് കരുതുന്നുണ്ടോ..
🙄🙄
Nalla question 👏👏👏
Homeopathy ashaasthreeyamaanenkil enthin goverment hospitals homeopathy yil pravarthikkunnu?? Aale kollaano..? Njaan idehathinte video kand aalojichittund
Love u doctor for the great response....❤❤❤❤❤❤❤❤❤❤❤
🙏🏾🙏🏾
Well explained sir, very informative
So nice of you
Sir Jacob sirude nature life kendrathil nerittu poyi manasilaakkuvan samayam kandethuvaan aagrahikkunnu. Nature lifil pokunnavarkkum rogam bhedamaavunnundu sir.
Thank you sir, for your valuable information🙏
🙏🏾🙏🏾
Good message sir, Thanks 🙏
So nice of you
So nice of you
നിങ്ങൾക്കോ നിങ്ങളുടെ കുടുംബാഗങ്ങൾക്കോ കാൻസർ വന്നാൽ പാവപ്പെട്ട രോഗികൾക്കു കൊടുക്കുന്ന ചികിത്സ നിങ്ങൾ ചെയ്യുമോ? ഇല്ല എന്നതാണ് ശരി. എന്നാൽ നിങ്ങൾ ഒരക്ഷരം മിണ്ടില്ല.
ചെയ്യും എന്താ doubt
@Pc-vy7kr ചെയ്യില്ല, ഉറപ്പാണ് ഒരു ഡൗട്ടും ഇല്ല. ചെയ്യുമോ ഇല്ലയോ എന്ന് ഓങ്കോളജിസ്റ്റുകൾ പറയട്ടെ.
@@Pc-vy7kr അങ്ങനെയെങ്കിൽ ഓങ്കോളജിസ്റ്റുകൾ കാൻസർ വന്നു മരിക്കുന്നതെങ്ങനെ? അവർ പാവപ്പെട്ട രോഗികൾക്ക് നൽകുന്ന ചികിത്സ ചെയ്താലും ഇല്ലെങ്കിലും കാൻസർ വന്ന് മരിക്കാൻ പാടില്ലല്ലോ!
എല്ലാവരും തന്നെ പോലെ ആണ് എന്ന് വിചാരിക്കുന്നതാണ് കുഴപ്പം.. നിങ്ങളെ പോലെ അല്ല ഈ ലോകത്തെ ഭൂരിപക്ഷം പേരും 😂😂
@@CancerHealerDrJojoVJoseph അതു ശരിയാണ് എല്ലാ മൊണ്ണകളെയും പോലെയല്ല ഞാൻ. ഞാൻ വ്യത്യസ്തനാണ്. മാറി ചിന്തിക്കുന്ന കൂട്ടത്തിലാണ്. അല്ലാതെ നിങ്ങളെപ്പോലുള്ളവർ പറയുന്ന അസംബന്ധങ്ങളും, അസത്യങ്ങളും വെള്ളം തൊടാതെ വിഴുങ്ങുന്ന കൂട്ടത്തിൽ അല്ല.
നല്ല ഡോക്ടർ എല്ലാം തുറന്ന് പറയുന്നു
ഇനിയും നല്ല നല്ല ഉപകരപ്രതമായ വീഡിയോ ചെയ്യണേ
🙏🏾🙏🏾
ഈ വടക്കുംചേരി കോഴിക്കോട് ഒരാശുപത്രി നടത്തുന്നുണ്ട്. അവിടെ ഹൃദരോഗം ബാധിച്ചു bye പാസ്സ് പറഞ്ഞ ഒരാളെ യോഗഭ്യാസം ചെയ്യിപ്പിച്ചു മരിച്ചുപോയി. രോഗിയുടെ ബന്ധു കോൺസ്യൂമർ കോടതിയിൽ കേസ് കൊടുത്തു compensation കൊടുക്കേണ്ടി വന്നു
ഹൃദ്രോഗം ബാധിച്ചു അലോപ്പതി ചികിത്സ ചെയ്തിട്ടുള്ള എത്ര പേർ മരിച്ചു എന്നും അതിനു ആർക്കൊക്കെ എതിരെ കേസ് എടുത്തു എന്നുകൂടി പറയൂ..ശാസ്ത്രീയമായി കൊല്ലാൻ ലൈസൻസ് ഉള്ള കൂട്ടരാണല്ലോ ഈ കൊള്ളപതിക്കാർ
ഹൃദ്രോഗം ബാധിച്ചു ബൈപാസ് പറഞ്ഞ ആളുകളെ കൊണ്ട് യോഗ ചെയ്യിക്കാറില്ല.സിംപിൾ ആയിട്ടുള്ള കാര്യങ്ങളെ ചെയ്യിക്കൂ.ഈ ആളിനെ മോഡേൺ ചികിത്സക്കാർ രക്ഷിക്കുമായിരുന്നോ?
പ്രകൃതി ചികിത്സകരുടെ തലയിൽ കയറാൻ നിൽക്കാതെ നിങ്ങൾ നിങ്ങളുടെ ചികിത്സ നൽകി സകല കാൻസർ രോഗികളെയും രക്ഷിക്കൂ. നാച്ചുരോപതിയിലൂടെ രോഗം പൂർണമായും മാറിയിട്ടുള്ളവരാണ് ഞാനും ഭർത്താവും മകനും.21 വർഷമായി യാതൊരു രോഗവുമില്ലാതെ ജീവിക്കുന്നു.നിങൾ ഈ ലോകത്ത് കാൻസർ ഉണ്ടാക്കുന്ന വസ്തുക്കൾ വിറ്റ് കാശാക്കുന്നവരുടെ തലയിൽ കയറൂ..അത് പറ്റില്ല അല്ലേ..കാരണം നിങ്ങളും അവരും കൂട്ടുകച്ചവടക്കാർ ആണല്ലോ ..
@@sulekhavasudevan680എല്ലാരും കയ്യൊഴിഞ്ഞ ശേഷമാണു പലരും പ്രകൃതി ചികിത്സക്ക് എത്തുന്നത്. ലാസ്റ്റ് ഇതും കൂടി നോക്കാം എന്ന രീതിയിൽ. എന്നാൽ രോഗം തുടക്കം മുതൽ ചെന്ന് മുറ പ്രകാരം ചെയ്താൽ തീർത്തും മാറും. പിന്നീടങ്ങോട്ട് എങ്ങനെ ജീവിക്കണം അത് പറഞ്ഞുവിടും. കുറച്ചു നാൾ കഴിഞ്ഞാൽ പിന്നേം ശങ്കരൻ തെങ്ങേൽ തന്നെ. എന്ന് പറഞ്ഞപോലെ ആകും. അതാണ് കുഴപ്പം
@@sulekhavasudevan680ന്നിട്ട് എത്ര വർഷം ആയി നിങ്ങൾ ജീവിക്കാൻ തുടങ്ങീട്ട്?
മകനും 21,നിങ്ങൾക്കും 21 ആണോ 😂😂
അതോ 21 വർഷം മുൻപ് നിങ്ങൾ രോഗി ആരുന്നോ 🤪🤪
Very good message Dr❤
🙏🏾🙏🏾
ഒരു നല്ല അറിവ്.
🙏🏾🙏🏾
Herbalife enna പ്രസ്ഥാനത്തെ കുറിച്ചുള്ള ഒരു വിഡിയോ ചെയ്യുമോ ഡോക്ടർ...ath ഒരുപാട് പേരെ പലതും പറഞ്ഞ് ആകര്‍ഷിച്ചു pattikkunnund...
👍🏾👍🏾
Sir herbalifene kurichu oru vedio cheyyanam athu orupaduperkku gunamakum
ജയിൽ പുള്ളികൾ വരെ സമാധിയാകുന്ന രാജ്യത്ത് പ്രകൃതി ചികിത്സക്കാരുടെ വൈകൃതങ്ങൾക്ക് പിന്തുണ കിട്ടുന്നത് അസാധാരണമല്ല
😂😂
@@shajia5718 മോഹനൻ വൈദ്യരെ പോലെ ആണോ
Very good Doctor
🙏🏾🙏🏾
എന്നിട്ടും പ്രകൃതി ചികിത്സകർ അതിവേഗം വളരുന്നു അഞ്ചു വർഷം കഷ്ടപ്പെട്ട് പഠിച്ചവർക്കും അവർ നടത്തുന്ന സ്ഥാപനങ്ങൾക്കും ഇല്ലാത്ത വളർച്ച
അവരുടെ ഗ്രൂപ്പുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നവരും വർദ്ദിക്കുന്നു ഉയർന്ന വരുമാനമാണ് നിക്ഷേപകർക്ക് തിരിച്ച് കിട്ടുന്നത്
@@simonphilips5936Yes, after killing so many people, still the naturopaths haven't learnt the basics.
😂😂
പറ്റിപ്
Sir brest examination video idamo please @@CancerHealerDrJojoVJoseph
ഇതാണ് സയൻസ് ബേസ്ഡ് ട്രീറ്റ്മെന്റും ഊഹക്കച്ചവടഉം തമ്മിലുള്ള വ്യത്യാസം... Well done doctor ❤❤❤
Dr.. കെ വിവരമില്ല
🙏🏾🙏🏾
@CancerHealerDrJojoVJoseph എന്തിനാ തൊഴൽ?
Covid vaccine nte side effects മുൻകൂട്ടി പറഞ്ഞ വ്യക്തി.. നാൻ ഇതുവരെ vaccine എടുത്തിട്ടില്ല
അതുകൊണ്ട് ജീവികുന്നു..my two friends അത് എടുത്തു.. തട്ടി പോയി..
Dr please give your opinion on the recent interview through crime channel,his name is dr Sreekumar,the claim is that he cured fifteen thousand cancer patients,he is a Dr qualified in modern medicine with ent specialisation,he says through nutrition therapy he does it ,dr this is very very important, please help people with your valuable opinion on that,thank you
പറ്റിപ്
Very good, doctor.
🙏🏾🙏🏾
A lot of people seem to use the term, "allopathy". There is no such thing. The right term is "Modern medicine"👍
👍🏾👍🏾
Dr.......❤❤❤
ചൂട് വെള്ളം കുടിച്ചാൽ ക്യാൻസർ വരും എന്ന് പറഞ്ഞല്ലോ ,
ഡോക്ടർ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ ........🌹🌹❤️❤️❤️🙏🙏🙏🙏
ഇയാള് നിങ്ങൾക്ക് കാൻസർ വാരാതെ ജീവിക്കാനുള്ള വഴി പറഞ്ഞു തരുമെന്നാണോ വിചാരിക്കുന്നത്?ആർക്കും കാൻസർ വരാതിരുന്നാൽ ഈ കാൻസർ വിദഗ്ദൻ എന്തുചെയ്യും?നമുക്ക് കാൻസർ വിദഗ്ദനെ അല്ല വേണ്ടത്,ആരോഗ്യ വിദഗ്ദനെയാണ്..കാൻസർ വരാതെ,അല്ലെങ്കിൽ ഒരു രോഗവും വരാതെ എങ്ങനെ ജീവിക്കാം എന്ന് പറഞ്ഞുതരുന്ന ആളിനെയാണ് നമുക്ക് വേണ്ടത്.പ്രകൃതി ചികിത്സകർ രോഗം വരാതെ ജീവിക്കാനുള്ള മാർഗങ്ങൾ പറഞ്ഞുതരും.അതാണ് ഇയാൾക്ക് സഹിക്കാത്തത്.
ചെയ്തിട്ടുണ്ട്
@CancerHealerDrJojoVJoseph
നോക്കാം Dr ❤️🌹🙏
Hats off to dear doctor Jojo. 🙏🏻🙏🏻🙏🏻
🙏🏾🙏🏾
ഇന്നത്തെ കാലത്ത് വൈദ്യൻ മ്മാർക്ക് മാത്രമാണ് കുറച്ചെങ്കി ലും ആയുസ്സ് പി.കെ വാര്യർ മരിച്ചത് 100 വയസ്സ് കഴിഞ്ഞാണ് 99 വയസ്സ് വരെ പി.കെ വാര്യർ രോഗി കളെ പരിശോധി ച്ചിരുന്നു
അത് കൊണ്ട് വ്യാജന്മാർ പറ്റിച്ചോട്ടെ അല്ലെ 😂😂
Thank you Dr.
So nice of you
പ്രകൃതി ചികിത്സാ ഡോക്ടറും അവർക്ക് അസുഖമായാൽ പോകുന്നത് മോഡേൺ ഹോസ്പിറ്റലിൽ ആണ് 😂😂😂
Very TRUE.
😂😂
ഇത്രയും നല്ല മനസിന് ഉടമയായ ഡോക്ടർക്ക് കാൻസർ വരാതിരിക്കട്ടെ 🙏🏻
😂😂
Please show the public how many cancer patients Carithas diagnosed and treated , say from 2010 to 2020, their age , sex, type of cancer and how many are still alive.
ആ കണക്ക് അറിഞ്ഞാൽ വടക്കഞ്ചേരിയുടെ പറ്റിപ് പറ്റിക്കാല്ലാതാകുമോ
More MBBS doctor's also come to do this kind of job , save comen people time, money and life....
🙏🏾🙏🏾
🙏🙏🙏👍👍👍You talk science, meaning, you talk sense
🙏🏾🙏🏾😘
Thank you Doctor 🥰🙏🏻
My pleasure!
❤❤❤🙏🏻
You cannot call yourself healer. It's illegal for doctors to make such claims.
Thankyou dear dr
Welcome 😊
Good information
Thanks
Good speach❤
🙏🏾🙏🏾
നിങ്ങളുടെ ഈ video ക്ക് നല്ല reach കിട്ടട്ടെ 😂. സാധാരണ reach കുറയുമ്പോൾ ആണല്ലോ ഇത്തരം video ഇടാറുള്ളത്😂😂
Don't be so foolish. Dr. Jojo is trying to protect the laymen from quackery. Do you know that most cancers are curable in the initial stages with surgery and other supportive treatment. The fatal consequence of such tall claims by these quacks is that people lose precious time going after such purported remedies. They seek actual treatment only in the terminal stage of cancer. Dr. Jojo is one of the best oncosurgeons across India. Even if you don't appreciate his selfless service, at least try not to ridicule.
Dr. Jojo does this in an attempt to educate people so that they dont waste precious time trying out psuedoscience, not for reach
മോന്റെ ആശാന്റെ പട്ടിപ് നാട്ടുകാർ അറിഞ്ഞതിന്റെ ചൊറിച്ചിൽ അങ്ങ് സഹിക്കാൻ പറ്റുന്നില്ല അല്ലെ 😂😂
@@CancerHealerDrJojoVJoseph എത്രയൊക്കെ തെളിവ് സഹിതം പൊളിച് കാണിച്ചു കൊടുത്താലും അവർ വളരും ആ നിലയ്ക്കാണ് സമൂഹത്തിന്റെ പോക്ക്
ഇങ്ങേർക്ക് ഇന്ന് ചൊറിച്ചിൽ മാത്രമാണല്ലോ സംസാര വിഷയം
Well done doctor❤❤❤❤👍
🙏🏾🙏🏾
Thanku doctor🙏🙏
🙏🏾🙏🏾
Sir, could you please do a video about magnetic bed...
Sure
Well said 🔥🔥💪🏼💪🏼
🙏🏾🙏🏾
Thank You Doctor ❤️
So nice of you
Well done Doc ! God bless..
🙏🏾🙏🏾
ഞാൻ മാത്രം മതി( ആലോപ്പതി )മറ്റു ചികിത്സ കൾ എല്ലാം തട്ടിപ്പാണ് എന്നാണ് എങ്കിൽ അവ നിരോധിച്ച കൂടെ
തട്ടിപ്പ് കാണിച്ചാൽ അത് തെളിവ് സഹിതം വിളിച്ചു പറയും
@@sajiindustriers5302 യെസ് നിരോധിക്കണം, അതിന്ന് അമേരിക്ക യുകെ പോലുള്ള നട്ടെല്ലുള്ള സർക്കാർ വേണം.
Thank you Doctor ❤
🙏🏾🙏🏾
Dr.once I was concelted dr. Shimji. He also thattipe veeran .from tvm.
Kolastrol kazhichitano kolastrol varunnath onnu vekthamakamo
Both ways
Government, homeopathy ayurveda medical colleges enthinu vendiyaanu nadathunnathu ?
🎇🎇
എല്ലാറ്റിലും തട്ടിപ്പ് ഉണ്ട്
അതുകൊണ്ട് ഇവനും പറ്റിച്ചോട്ടെ എന്ന്നാണോ 😂😂
Sir can you do a detailed video on tattooing and its risks if so any
Yes
Good video👍
Glad you enjoyed
Good Sir ❤
🙏🏾🙏🏾
Well Said 👍👍
🙏🏾🙏🏾
Dr immunotherapy genuine ano etratholam viswasaneeyam an
Yes
ഈ മഹാനായ ഡോക്ടർ Dr B M Hegde യുമായി ഒരു സംവാദം നടത്തണം
അത് കൊണ്ട് വടക്കാഞ്ചേരിയുടെ പറ്റിപ്പ് അല്ലാതെ ആകുമോ???
@@CancerHealerDrJojoVJoseph അലോപ്പതിയിലെ തട്ടിപ്പുകൾ അദ്ദേഹം (ഹെഗ്‌ഡെജി) നിങ്ങൾക്കു പറഞ്ഞു തരും
ജോജോ സർ❤.
..ഇതൊക്കെ പറയണം.. കാരണം ചികിത്സിച്ച് ഭേദം ആക്കാൻ പറ്റുന്ന ഒരു early stage cancer ഇവർ ചികിത്സിച്ച് സ്റ്റേജ് 4 ആക്കി മരണത്തിലേക്ക് തള്ളി വിടുന്നു.
സത്യം
Informative 👍👌
So nice of you
Well done sir❤❤👏👍
🙏🏾🙏🏾
Kallanmaarea പൊളിച്ചു അടുക്കുന്ന ഡോക്റ്റർ ക്ക് പ്രണാമം.
🙏🏾🙏🏾
👍
🙏🏾
Well said dr. Good message..Uterus remove chythavark Eastragen kurayile,Cancer Sadhytha mattulla Sthrekale apekshich ivark kooduthal ayirikumo.. Pls clear my doubt dr.
🙏🏾🙏🏾
❤
🙏🏾🙏🏾
Sir, entey Hus thyroid pappillary cancer aanennaanu parayunney. 3 times Radio iodine cheythu. Thyroglobulin koody varunnu, resist aayi ennaanu parayunney. ippol 3 months koodumbol bone-strengthen cheyyan injection undu. Thyronorm undu. Thyrodectomy kazhinjathaanu. Enthaanu cheyyendathu, thyroglobulin koodikondirikuvaa.... ippol 350 mugalil aayi.... From 58.😢😢
🙏🏾
ഇതു തന്നെ അല്ലെ കൃപലയത്തിലും, ഡിവൈൻ മുരിങ്ങൂർ നടക്കുന്നത്
ഞാൻ അവിടെ പോയിട്ടില്ല
ഒന്ന് പോണെ ഒരാഴ്ചത്തെ ധ്യാനം കൂട് മൂക്കിൻ തുമ്പത്ത് ദേഷ്യവും തറ തല പറച്ചിലും അരിശവും മാറാൻ സഹായിക്കും
👃👃👃👍👍
🙏🏾🙏🏾
മോഡേൺ മെഡിസിൻ മാത്രമാണ് ശരി 👍👍👍👍
👍🏾👍🏾
പ്രകൃതിചികിത്സകർ രോഗികളോട് അവരുടെ പ്രകൃതിചികിത്സ ക്ലിനിക്കുകളിൽ ചികിത്സയ്ക്കിടെ അലോപ്പതി മരുന്ന് തുടരാൻ പറയുന്നു!!!!! 😂😂😂😂
😂😂
ഒരു കുട്ടിക്ക് ശരീരത്തിൽ ചുട്ട് നീറ്റലും വെരി വെരി ഡ്രൈ സ്കിൻ ഉം ആണ് എപ്പോഴും ബോഡി പെയ്ൻഉം ഉണ്ട് ശരീരത്തിൽ ആണി പോലുള്ള ചെറിയ കറുത്ത മുള്ളുകൾ പോലെ ഉണ്ട്..... ഇത് എന്തായിരിക്കും ഒരു മരുന്നിൻ്റെ റിയാക്ഷൻ ആണ് എനിക്ക് അത് ഇവിടെ എഴുതാൻ ബുദ്ധിമുട്ട് ഉണ്ട് എനിക്ക് ഡോക്ടറോട് സംസാരിക്കാൻ പറ്റുമോ? ഞങളും പ്രകൃതി ചികിത്സയിൽ പെട്ടിരുന്നു. പിന്നെ 20 വയസായ കുട്ടിക്ക് കുടവയർ വരെ വന്നു😂😂
🙏🏾🙏🏾
Hi Dr🙏 ivermectin& fenbendazole cancer nuuse ചെയുന്ന ഒരു ഗ്രൂപ്പ് fb yil kandu. Liver scirohsis with HCC avumpol strong chemotherapy pattillallo.അങ്ങനെയുള്ളവർക്ക് ഇത് use cheythal enthenkilum prayojanam undavumo. ഇതെല്ലാം ചെറിയ ഒരു hope ആണ് അല്ലെങ്കിൽ മരണം കാത്തു കിടക്കണം😓😓🙏
No
A big salute to Dr jojo 👍👍
🙏🏾🙏🏾
❤❤❤❤Sir ❤❤❤❤
🙏🏾😂
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
🙏🏾
👍👍👍
🙏🏾🙏🏾
ഒരു സംശയം ചോദിച്ചോട്ടെ.. Cook ചെയ്ത മുട്ട ഫ്രിഡ്ജിൽ വെച്ച് വീണ്ടും ചൂടാക്കി കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ..
No
Thank you sir
Planned comments...innu kurae undallo dr...be careful
വ്യാജന്മാർ ഒരുമിച്ചു കൂടിയിട്ടുണ്ട്.. പക്ഷെ കാര്യമില്ല ഞാൻ ഇവന്മാരുടെ തട്ടിപ്പ് തുറന്നു കാണിച്ചു കൊണ്ടിരിക്കും 😂😂
👏🏻👏🏻
🙏🏾🙏🏾
🙏 Good message. God bless you Doctor.
Same to you!
കാരി ദാസ് ഹോസ്പിറ്റലിൽ ആണ് ചികിത്സ നടത്തിയത് എന്റെ ക്യാൻസർ മാറി അൽഹംദുലില്ലാഹ് നല്ല ഹോസ്പിറ്റൽ ആണ്
🙏🏾🙏🏾
Dr🔥🔥
🙏🏾🙏🏾
എല്ലാ കാൻസർ രോഗികളും ആലോപ്പതിയിൽ കാൻസർ സെന്ററിൽ പോയി ശരിയായ ചികിത്സ എടുക്കാൻ ദയവായി പ്രതേകം ശ്രദ്ധിക്കണം. ഈ ചികിത്സായേക്കാൾ ഗുണം മറ്റു ചികിത്സാ രീതികളിൽ നിന്നും കിട്ടില്ല. സ്നേഹപൂർവ്വം
EMI കൾ മുടങ്ങരുതല്ലോ😃
🙏🏾🙏🏾
👍👍👍👍❤️❤️❤️❤️❤️❤️❤️❤️
🙏🏾🙏🏾
വാഴ്‌വേ മായം 🙏
😂
🙏🙏🙏🙏
🙏🏾🙏🏾
ഈ വടക്കഞ്ചേരിയെപോലുള്ളവരെ തോളിലേറ്റി നടക്കുന്ന ധാരാളം വിദ്യ സമ്പന്നർ ഈ കേരളത്തിൽ ഇപ്പോഴും ഉണ്ട്
😂😂
Kollam
Thanks a lot
കാരിതസ് നല്ല ഹോസ്പിറ്റൽ ആണോ,
അതെ എന്താണ് സംശയം
കമന്റ് സെഷൻ ഓഫ് ചെയ്യുകയല്ലേ നല്ലത്.
സുഖിപ്പീര് കുറവാ 😃
സുഖിക്കാൻ അല്ല സുഖിപ്പിക്കാനും അല്ല പറ്റിപ്പ് കാരെ ചൊറിയാൻ ആണ് വീഡിയോ 😂😂
@@CancerHealerDrJojoVJoseph എന്തിനാ വെറുതെ നാറുന്നത്,, മറ്റുള്ളവരെ കുറ്റംപറഞ്ഞു സമയം കളയാതെ പത്ത് കാശുണ്ടാക്കാൻ നോക്ക്,, അലോപ്പതിയിലെ തട്ടിപ്പുകൾ മലയാളികൾക്ക് നന്നായി അറിയാം
Doctor pls go ahead . so many will support you, be courageous.
🙏🏾🙏🏾🙏🏾
Hi toppy
തൊപ്പി ഇല്ലേ 😂😂
Rcc nallathallathatukondalle gangadaran doctor Rcc vittupoyatu.
അത് കൊണ്ട് വടക്കാഞ്ചേരി ആൾക്കാരെ പറ്റിച്ചോട്ടെ അല്ലെ 😂😂
ദൃ കാൻസർ വന്നു സുഖപ്പെട്ടവനു ആരോഗ്യം കൂടുമോ വല്ലാത്ത ശല്യം കൂടം കൊണ്ട് ഇടി ക്കുന്ന പോലെ എന്നെ ഇടിക്കുന്നു അവന്റെ ആരോഗ്യം കുറക്കാൻ വല്ല മരുന്നും ഉണ്ടോ ചതഞ്ഞു കിടന്നോട്ടെ ചാകണ്ട ഞാൻ പൊന്നു പോലെ നോക്കി കൊള്ളാം 😢
🙄🙄
Italkku vere pani onnumille ellavareyum kuttam parayunnu
തട്ടിപ്പ് കാണിച്ചു മനുഷ്യനെ പറ്റിച്ചു ജീവിക്കാൻ ശ്രെമിക്കുന്ന നിന്നെ പോലെ ഉള്ളവരുടെ അന്തകൻ ആണ് ഞാൻ.. കരഞ്ഞിട്ട് കാര്യമില്ല 😂😂
Why do You wear Theater Dress for Utbe?
Its called scrubs.. Thats my favourite dress 😂😂