എല്ലാ പൗരസ്ത്യ സഭകളിലും കിരീടം വാഴവ് ഉണ്ട് ഇവിടെ ഇടക്കാലം കൊണ്ട് നിന്ന് പോയതാണ് കോപ്റ്റിക് ചർച്ചയിലെ വീഡിയോ അടിയിൽ ചേർക്കുന്നു അവർ ക്നാനായ അല്ലല്ലോ th-cam.com/video/N2MtMjaC2dw/w-d-xo.html
@@elvisgeorge9613 The knanaya community is rightfully indignant seeing that the same people who had at one time maligned us for these very customs are now at the forefront of promoting these so called efforts for “restorations” and “revivals”. The community views these disingenuous attempts with great contempt as it is plainly obvious that such efforts are made with ill-intent. Those behind this, namely the pro-orientalist faction of the syro malabar church based in the diocese of Changanassery and Palai have a long history of outright hostility and disrespectful behavior towards the knanaya community. These same interest groups have some grand schemes in mind, with the ultimate goal of attaining the status of a patriarchal church with expanded jurisdiction, and along with it, the dignity and universal recognition as an ancient oriental church of apostolic origin. Seeing that their own patrimony is insufficient for these purposes, they have had to resort to the wholesale appropriation of knanaya cultural identity. For members of the knanaya community such blatant attempts at cultural appropriation can only be seen as acts of political aggression. They are an open declaration of the syro malabar churches dominance over the knanaya community and ownership of its cultural artifacts. The very basic constitutive elements of our communities cultural identity are now being marketed and sold as belonging to some elusive “common patrimony”. Numerous TH-cam channels and Facebook groups have been setup in order to promote this idea of “common patrimony”. Unfortunately the knanaya community being orders of magnitude smaller in numbers and resources does not have the means to mount any sort of a defense against the torrent of misinformation being spewed by these kaldhayavadhis. Invoking the Synod of Diamper and alleged persecutions from the Portuguese are pathetic excuses. These overly romanticized versions of history perpetuated by malabar church historians find currency only among the simple minded. The Chaldeans of Thrissur are irrelevant to the discussion. They are themselves Syrian Catholics who due to the Mellusian Schism became affiliated with the Assyrian church of the east. They were ruled by Assyrian prelates from the late 19th to the mid 20th century and it was these prelates who introduced these rites, rituals and prayers in the neo-asssyrian dialect. The Thrissur Chaldeans are in no way a direct continuation of the pre-diamper form of malabarian Christianity. Just to illustrate this point, watch the following video(th-cam.com/video/BSRd0AziUHs/w-d-xo.html) from 53:20 to 54:25. Mar Aprem the supreme head of the Chaldean church of Thrissur is himself unaware of the Bar Mariam Hymn. As you know some within the syro malabar church, including the priest in this video, are already attempting to include this hymn in the official text of the Syro malabar marriage ceremony under the guise of “reviving a forgotten tradition”. This despite the fact that the knanaya community had been all along observing this hymn as a final blessing for the newly weds as a tradition since time immemorial. The irony being that syro scholars and self styled Malpans like Fr. Thomas Koonamackal had in the past mocked our use of this hymn for marriage ceremonies. Such examples clearly point to the fraudulent nature of these pseudo-“restorations”.
@@knanayaculturalfoundation4524 so are saying that we should remain in our latinized ways? Using latin vestments any shortening the Qurbana as to destroy its very nature? Sure, the non Knanayas may have not treated your community as we should of, but calling our delatinization processes as pseudo restorations is wrong. The song Bar Mariam, from what I have heard, is sung during Yaldha Perunnal, but the Knanayas use it as a wedding song, I don't know why. People have the right to critique that, just like how u are critiquing the restoration process that is going on rn
സംശയ നിവാരണത്തിനാണ് ഇത് പാശ്ചാത്യ സുറിയാനി ഈണമല്ലേ? അതായത് അന്ത്യോഖ്യൻ സുറിയാനി ഈണം നമ്മുടെ പാരമ്പര്യം കൽദായ സുറിയാനി യല്ലേ? അതായത് പൗരസ്ത്യ സുറിയാനി ആരാൻ്റത് പുരപ്പുറത്തിടണോ?
ഇത് പൗരസ്ത്യ സുറിയാനി tune തന്നെ ആണ്. ഇത് കേൾക്കുമ്പോൾ പാശ്ചാത്യ സുറിയാനി ആണെന്ന് തോന്നാൻ കാരണം liturgical vernacularisation നടന്നപ്പോൾ സുറിയാനി tunes മലയാളം versionumaayi ചീരുന്നില്ലായിരുന്ന്. എപ്പോൾ tunes inu chila മാറ്റം വന്നു. എന്നാൽ catholic അല്ലാത്ത നസ്രാണി സഭകളിൽ അങ്ങനെ നടന്നില്ല. അതിനാൽ ഇതിന് ശേഷം ജേനിച്ചവർ ഈ tune കേൽക്കുമ്പോൾ Jocobite um Orthodox ആയിട്ട് തോന്നുന്നു. എന്നൽ അത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. പൗരസ്ത്യ സുറിയാനിയും പാശ്ചാത്യ സുറിയാനിയും സിസ്റ്റർ dialects aanu. കൂടാതെ Jacobite um Orthodox um Syro Malabar um ellam ore region ill നിന്നുള്ളതാണ്. അതിനാൽ നമ്മുടെ tunes ill അതിൻ്റേതായ സാമ്യങ്ങൾ ഉണ്ട്.
#ക്നാനായക്കാരുടെ_തനതായ_ബർ_മറിയം ക്നാനായ ക്രൈസ്‌തവരെ മറ്റുള്ള സഭാസമൂഹങ്ങളിൽ നിന്ന് വ്യത്യസ്തരാക്കി നിർത്തുന്ന തനതായ സ്തുതിഗീതമാണ് ബർ മറിയം. ബർ മറിയം ക്നാനായക്കാരുടെ കൽദായ പാരമ്പര്യത്തിന്റെയും കേരളത്തിൽ ക്നാനായക്കാർ കൊണ്ടുവന്ന സുറിയാനി ആരാധനാ ക്രമത്തിന്റെയും ജീവിക്കുന്ന തെളിവുകളിൽ പ്രാധാന്യമേറിയതാണ്. മറിയത്തിന്റെ പുത്രൻ എന്നർത്ഥം വരുന്ന ബർമറിയം വിവാഹത്തെ കൂദാശയായി ഉയർത്തി അതിന് പ്രസാദവരത്തിന്റെ വിശുദ്ധി കല്പിച്ചു നൽകിയ കർത്താവീശോമിശിഹായുടെ രക്ഷാകര ചരിത്രം വിവരിക്കുന്ന സ്തുതിപ്പാണ്. സീറോ മലബാർ സഭയിലെ പ്രശസ്ത ചരിത്രകാരനും സുറിയാനി പണ്ഡിതനുമായ Dr. Placid J Podipara അച്ചൻ ക്നാനായക്കാരുടെ തനതായ ബർ മറിയത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. “There is a hymn called “Bar Mariam” (the Son of Mary) which is sung as para-liturgical by priests and people at the end of the wedding ceremonies of the Southist (Knanaya) community of the Chaldeo-Malabar rite. This community traces its origin traditionally to a foreign colony that settled down in Malabar in the fourth century.“ (1899-1985) 1899 ൽ ജനിച്ച് 1985 മരിച്ച സുറിയാനി പണ്ഡിതനായ അദ്ദേഹം രേഖപ്പെടുത്തുന്നത് ബർ മറിയം എന്ന സുറിയാനി ഗാനം മറ്റുള്ള സുറിയാനി കത്തോലിക്കർക്ക് ഇല്ലാത്ത, ക്നാനായക്കാരിൽ മാത്രം കണ്ടിരുന്ന സുറിയാനി ഗാനം ആയിട്ടാണ്. ക്നാനായ സമുദായത്തിന്റെ വിവാഹത്തോടനുബന്ധിച്ച് ദിവ്യബലിയുടെ അവസാനം വൈദികർ ഒന്നുചേർന്ന് ദൈവത്തെ പാടിപ്പുകഴ്ത്തി നവദമ്പതികളെ അനുഗ്രഹിക്കുന്ന ഈ സ്തുതിപ്പ് ചരിത്രപരമായി ഓരോ ക്നാനായക്കാരുടെയും വൈകാരികത അടയാളപ്പെടുത്തിയ പ്രാർത്ഥനാ ഗാനമാണ്. ബർ മറിയം ക്നാനായക്കാരുടെ കൽദായ പാരമ്പര്യത്തിന്റെയും കേരളത്തിൽ ക്നാനായക്കാർ കൊണ്ടുവന്ന സുറിയാനി ഭാഷാ - ആരാധനാ ക്രമങ്ങളുടെയും ജീവിക്കുന്ന തെളിവാണ്.
“ബർ മറിയം” കേരളത്തിലെ പൗരസ്ത്യ സുറിയാനി സഭക്കാർക്കിടയിൽ പ്രചാരത്തിലുള്ള മനോഹരമായ ഒരു സുറിയാനി ഗീതമാണ്. ക്നാനായക്കാർ അവരുടെ വിവാഹങ്ങൾക്ക് ശേഷം ഇത് ആലപിച്ചു വരുന്നതിനാൽ (അതും വികലമായി) ഇത് അവർക്ക് മാത്രം സ്വന്തമാണെന്ന് ഉള്ള അവകാശ വാദങ്ങൾ കുറെ നാളുകൾ ആയി ഉന്നയിക്കുന്നുണ്ട്. ഈ ഗീതം പൗരസ്ത്യ സുറിയാനി സഭക്കാരുടെ പൊതുസ്വത്ത് ആണെന്ന വാദത്തെ പല്ലും നഖവും ഉപയോഗിച്ച് അവർ എതിർക്കാറുമുണ്ട്. എന്നാൽ ഇതിനെയൊക്കെ ഖണ്ഡിക്കുന്ന തെളിവുകൾ ആണ് പുറത്ത് വരുന്നത്. തൃശൂർ ഉള്ള കൽദായ സുറിയാനി സഭയിൽ പെട്ട ശ്രീ. വിൽസൻ മുരിയാടൻ എന്ന സുറിയാനി സഭക്കാരനും ചരിത്രാന്വേഷിയുമായ ഒരു വ്യക്തിയുടെ ഗവേഷണ ഫലമായി ലഭിച്ച തെളിവുകൾ ആണ് പുറത്ത് വരുന്നത്. ബർ മറിയം എന്ന ഗീതം പൗരസ്ത്യ സുറിയാനി സഭയുടെ “ഹുദ്ര” എന്നറിയപ്പെടുന്ന യാമപ്രാർഥനകൾ അടങ്ങിയ പുസ്തകത്തിൽ പിറവിത്തിരുന്നാൽ (യൽദാ) ദനഹാ തിരുനാൾ എന്നിവയുടെ ശുശ്രൂഷകൾക്കിടയിൽ ഉള്ള ഒരു സോഗീത്ത (ഗീതം) ആണ്. 16ആം നൂറ്റാണ്ടിൽ ഉള്ള ഒരു കൈയെഴുത്ത് പ്രതിയിലും 1895ൽ പോൾ ബഡ്ജൻ എന്ന കൽദായ കത്തോലിക്ക പുരോഹിതൻ edit ചെയ്തിറക്കിയ പ്രാർത്ഥന പുസ്തകത്തിലും 2012ൽ അസിറിയൻ സഭ print ചെയ്ത നമസ്കാര പുസ്തകത്തിലും ഈ ഗീതം ഉണ്ട്. 1944ൽ കൂറുമാങ്കൽ അച്ചൻ എഴുതിയ “തെക്കുംഭാഗരും വടക്കുംഭാഗരും” എന്ന പുസ്തകത്തിൽ കുരവലങ്ങാട് പള്ളിയിൽ ദനഹാ തിരുനാൾ ദിനത്തിൽ ഉള്ള പ്രദക്ഷിണത്തിനിടയിൽ “ബർ മറിയം” ഗീതം പാടിയിരുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനെ സാധുകരിക്കുന്ന തെളിവുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. അതുകൊണ്ട് “ബർ മറിയം” ഗീതം ക്നാനായക്കാരുടെ സ്വകാര്യ സ്വത്ത് അല്ല. കൽദായ സുറിയാനി ആരാധനക്രമം പാലിക്കുന്ന സിറോ മലബാർ സഭ ഉൾപ്പടെയുള്ള സഭകൾക്ക് അവകാശപ്പെട്ടത് ആണ് ഈ ഗീതം. ക്നാനായക്കാർ ഈ ഗീതം അവരുടേത് മാത്രം ആണെന്ന് അവകാശപ്പെടുന്നത് ശുദ്ധ മണ്ടത്തരം ആണെന്ന് ഈ അവസരത്തിൽ ഓർമപ്പെടുത്തുന്നു. പൗരസ്ത്യ കൽദായ സുറിയാനി സഭ - th-cam.com/video/-kt1FpFarBY/w-d-xo.html
@@bijogeojose7209 ക്നാനായ കത്തോലിക്കർ കല്യാണ കുർബാനയുടെ അവസാനം പാടാറുള്ളതാണല്ലോ ബറു മറിയം എന്ന സ്തുതിപ്പ്. ക്നാനായ ക്രൈസ്‌തവരെ തദ്ദേശീയ രേഖകളിൽ വിശേഷിപ്പിക്കുന്നത് കൽദായ/ബാബിലോണിയൻ കുടിയേറ്റക്കാരായിട്ടാണ്. ബാബേൽക്കാരുടെ ഇടയിൽ ഈ ഗാനം പാടിയതായി സൂചനങ്ങൾ ഉണ്ട്. മലബാറിലേക്ക് കുടിയേറിയ ക്നാനായ സമുദായം ഈ സ്തുതിപ്പ് കേരളത്തിലേക്ക് തങ്ങളോടൊപ്പം കൊണ്ടുവന്നു. ക്നാനായക്കാരുടെ പുരാതന പാട്ടിൽ കൊടുത്തിരിക്കുന്ന ബറുമറിയത്തിന്റെ ഏഴടികൾ ബാബേൽക്കാരുടെ പുസ്തകത്തിൽ കാണുന്നില്ല. കർത്താവിന്റെ മനുഷ്യാവതാര ചരിത്രം വിവരിക്കുന്ന ഈ ഗാനം ബാബേൽക്കാർ രണ്ടായി വിഭജിച്ചിരിക്കുന്നു . ദൈവം മനുഷ്യനായതിനെ വിവരിക്കുന്ന ആദ്യഭാഗം തിരുപ്പിറവിക്കാണ് പാടുന്നത്. രണ്ടാമത്തെ ഭാഗം ആരംഭിക്കുന്നത് കർത്താവ് യോർദ്ദാനിൽ മാമ്മോദീസാ സ്വീകരിച്ചതിനെ അനുസ്മരിച്ചുകൊണ്ടാണ് . ബാബേൽക്കാർ കർത്താവിന്റെ മാമോദീസ ആഘോഷിക്കുന്നത് ദനഹാത്തിരുനാളിനാകയാൽ അന്നാണ് ഈ രണ്ടാമത്തെ ഭാഗം പാടുന്നത്.(നാമും പണ്ട് ദനഹാ തിരുന്നാൾ ഘോഷിച്ചിരുന്നത് കർത്താവിന്റെ മാമ്മോദീസയാണ്. ആ തിരുന്നാളിന്റെ തലേ രാത്രിയിൽ ബാബേൽക്കാരെപോലെ നമ്മുടെ പൂർവ്വപിതാക്കളും കർത്താവിന്റെ മാമ്മോദീസ അനുസ്മരിച്ചുകൊണ്ട് നദിയിൽ കുളിച്ചിരുന്നു. അതുകൊണ്ടാണ് ആ തിരുന്നാളിന് രാക്കുളിത്തിരുനാൾ എന്ന് പേര് വന്നത്. മൊസൂളിനടുത്തുള്ള ചില പള്ളികളിൽ ബറുമറിയം എന്ന സ്തുതിപ്പ് തിരുന്നാളുകളിൽ ദിവ്യകാരുണ്യ സ്വീകരണത്തിനും പ്രദക്ഷിണത്തിനും പാടാറുണ്ട് . വിവാഹത്തെ കൂദാശയായി ഉയർത്തി, അതിനു പ്രത്യേക അനുഗ്രഹം നൽകിയ കർത്താവിന്റെ രക്ഷാകര ചരിത്രം വിവരിക്കുന്ന ഈ സ്തുതിപ്പ് കല്യാണ കുർബാനയുടെ അവസാനം നവ ദമ്പദികളെ അനുഗ്രഹിക്കുന്നതിനാണ് പാടുന്നത്. അപ്പോ ഈ സ്തുതിപ്പിനെ കേരളത്തിൽ കൊണ്ടുവന്നതും നിലനിറുത്തി കൊണ്ടു പ്പോയതും ക്നാനായക്കാർ ആണ് എന്നതിൽ സംശയം ഒന്നും ഇല്ലലോ?
@@bijogeojose7209 പിന്നെ കൂറുമാങ്കൽ അച്ഛൻറെ പുസ്‌തകം - തെക്കുഭാഗരെ കരിവാരി തേക്കാൻ വേണ്ടി മാത്രം ആണ് അദ്ദേഹം ഈ പുസ്തകം എഴുതിയിരിക്കുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ വിശ്വാസ്യത പലരും ചോദ്യം ചെയ്തിട്ടുണ്ട്. ഈ അടുത്ത കാലങ്ങളിൽ വടക്കുംഭാഗരിലെ ഒരു ന്യൂനപക്ഷം ആണ് അദ്ദേഹത്തെ വലിയ ഒരു പണ്ഡിതനും ചരിത്രകാരനും ഒക്കെ ആയി ഉയർത്തിപ്പിടിക്കുന്നത്. അദ്ദേഹത്തിന്റെ പുസ്തകത്തിൽ താങ്കൾ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. എന്തു മാത്രം സത്യം അതിൽ ഉണ്ട് എന്നു പൊതുസമൂഹം തീരുമാനിക്കട്ടെ. അദ്ദേഹത്തിൻറെ പുസ്തകത്തിൽ അതിനു ശേഷം ഉള്ള ഭാഗം വായിച്ചിട്ടിട്ടില്ല അല്ലേ. എന്നാൽ അതു ഇങ്ങനെ ആണ് "വിവാഹവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ഗീതം തെക്കുംഭാഗർ ഇങ്ങനെ വിവാഹാവസരത്തിൽ പാടുന്നത് കൊണ്ടു അവരുടെ വിവാഹത്തിന് എന്തു വൈശിഷ്ട്യമാണ് കൈവരുന്നത് എന്നു മനസിലാകുന്നില്ല. വടക്കും ഭാഗരില്നിന്നു ഭിന്നമായ ഒരു കൂടുതൽ ചടങ്ങു എന്നു മേന്മ പറയാൻ മാത്രം ഉപകരിക്കുന്നു". താങ്കൾ പണ്ഡിതൻ ആയി കണക്കാക്കുന്ന അദ്ദേഹത്തിന്റെ വാക്കുകളെ ഉൾക്കൊള്ളാതെ വടക്കുംഭാഗരും കല്യാണത്തിൽ ബറുമറിയാം ഉൾപ്പെടുത്തി തുടങ്ങുന്നു. എന്തൊരു വിരോധാഭാസം 😎😎. വാൽകഷ്ണം: രണ്ടു വർഷം മുന്നേ കണ്ട ഒരു വിഡിയോയിൽ ഇതേ സിറിൽ അച്ചൻ ഒരു വിവാഹത്തിൽ ബറുമരിയം പാടുന്നുണ്ട്. അന്നു കിരീടം വാഴ്‌വും ഇല്ല ഒന്നും ഇല്ല. ആദ്യം നിങ്ങൾ തന്നെ ഒരു തീരുമാനത്തിൽ ആക്കുന്നത് നല്ലതാണ്. സാരമില്ല.. കോപ്പി അടിക്കുന്നവർക്കു എപ്പോഴും സംഭവിക്കുന്നതാണ് ഇങ്ങനെ
@@peterthomas2406 തൃശ്ശൂരിലെ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ TH-cam channel-ഇൽ ബർ മറിയം എന്ന ഗീതം അവർ ഇട്ടിരുന്നു. അതിന്റെ description-ആണ് എന്റെ comment-ഇൽ ഞാൻ quote ചെയ്തത് (വീഡിയോ ലിങ്ക് അതിൽ കൊടുത്തിട്ടുണ്ട്). കൽദായ/ബാബിലോണിയൻ സഭയ്ക്ക് ഈ ഗീതം ഉണ്ടെന്നും ഇത് പൗരസ്ത്യ സുറിയാനി പാരമ്പര്യം (കൽദായ പാരമ്പര്യം) പിന്തുടരുന്ന സഭകളുടെ യാമപ്രാർഥന പുസ്തകമായ ഹ്യൂദ്രയിൽ രേഖപെടുത്തിയിട്ടുണ്ടെന്നും, പൗരസ്ത്യ സുറിയാനി പാരമ്പര്യം പിന്തുടരുന്ന സഭകളുടെ പൊതുസ്വത്താണെന്നാണ് കൽദായ സുറിയാനി സഭയും പറയുന്നത്. കൽദായ സഭയുടേതാണ് ഈ ഗീതം എന്നും അവർ ഇത് അവരുടേതായ രീതിയിൽ ഉപയോഗിക്കുന്നുണ്ട് എന്ന് താങ്കളും പറയുന്നു. അതുകൊണ്ടുതന്നെ ബാബിലോണിൽ നിന്ന് വന്ന ഒരു കുടിയേറ്റ സമുദായം എന്ന് അവകാശപ്പെടുന്ന ക്നാനായ സമുദായത്തിന് മാത്രമാണ് ഈ ഗീതം എന്ന പറയുന്നതിൽ അർഥമില്ല എന്ന് മനസിലാക്കാം. ഈ ഗീതാലാപനം ക്നാനായ സുറിയാനി കത്തോലിക്കർ കാത്തുസൂക്ഷിച്ചു എന്നതിന് എതിർപ്പ് പറയാനില്ല, കൽദായ സുറിയാനി സഭയും ഹ്യൂദ്ര പ്രകാരം ഇത് പാടിയിരുന്നു. കൂറുമാങ്കൽ അച്ഛനെ കുറിച് അതിൽ എഴുതിയത് കൽദായ സുറിയാനി സഭ upload ചെയ്ത video-ഇൽ തന്നെയാണ്. ഞാൻ അദ്ദേഹത്തെ ഒരു പണ്ഡിതനായി കാണുന്ന ആളല്ല. ഞാൻ അദ്ദേഹത്തെ ഒരു പണ്ഡിതനായി കാണുന്നു എന്ന് താങ്കൾ ഊഹിച്ചതാവാം, ഇല്ലാത്ത അവകാശവാദങ്ങൾ ക്നാനായക്കാർ മെനഞ്ഞെടുക്കുന്നുന്നതുപോലെ. കിരീടം വാഴ്വ് മറ്റു പൗരസ്ത്യ സഭകളിൽ (കൽദായ സഭ, യാക്കോബായ സഭ, ഗ്രീക്ക് സഭ,... തുടങ്ങിയ സഭകളിൽ) ഉള്ള പാരമ്പര്യമാകയാൽ അത് തങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന് ക്നാനായക്കാർ പറയുന്നതിലെ പൊള്ളത്തരം മനസ്സിലാക്കാം. ഞാൻ നേരിട്ട് പല ക്നാനായ കല്യാണങ്ങളും കൂടിയിട്ടുള്ള വ്യക്തിയാണ്. ക്നാനായ കല്യാണങ്ങൾ ഒരുപാട് TH-cam-യിലും ലഭ്യമാണ്. അതിലൊന്നും കിരീടം വാഴ്തവോ ബർ മറിയാമോ കണ്ടിട്ടില്ല. അതെ സമയം ക്നാനായ യാക്കോബായ കല്യാണങ്ങളിൽ അത് (കിരീടം വാഴ്വ്) തുടരുന്നുണ്ട്. ആദ്യം നിങ്ങൾ തന്നെ ഒരു തീരുമാനത്തിൽ ആക്കുന്നത് നല്ലതാണ്. സാരമില്ല... മെനഞ്ഞെടുത്ത അവകാശവാദങ്ങൾ കാത്തുസൂക്ഷിക്കാൻ ബുദ്ധിമുട്ടാവുന്നത് സാധാരണയാണ്.
@@bijogeojose7209 സഹോ ആദ്യം ഞാൻ എഴുതിയത് എന്താണ് എന്നു വായിച്ചിട്ട് മറുപടി എഴുത്. ഞാൻ കിരീടം വാഴ്‌വിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. ബാറുമറിയം എന്ന ഗാനത്തിന്റെ ഉപയോഗത്തെ പറ്റിയെ പറഞ്ഞിട്ടുള്ളു. താങ്കൾ ക്നാനാനായക്കാർ ബാറുമറിയം എന്ന ഗാനം വികലമായി ആണ് പാടുന്നത് എന്നു പറഞ്ഞു. അതിനുള്ള മറുപടി ആണ് തന്നത്. ക്നാനായക്കാർ കല്യാണങ്ങൾക്കു സമാപനത്തിൽ വധുവരന്മാരെ ആശീർവദിക്കുന്നതിനാണ് എന്നും ഇതു പാടുന്നത്. ഇതു എവിടെ പാടണമെന്നു ക്നാനായക്കാർക്ക് സംശയം ഇല്ലന്ന് മനസിലായല്ലോ. ഇനി താങ്കൾ ക്‌നാനായ കല്യാണം കൂടി എന്നു പറഞ്ഞു - പള്ളിയിൽ പോയി കല്യാണം കൂടിയിട്ടുണ്ടെൽ ബാറുമറിയം പാടുന്നത് കേൾക്കാം. ഹാളിലേക്ക് നേരിട്ടായിരിക്കും പോയത്, അതാണ് ബാറുമറിയം പാടിയത് കേൾക്കാതെ പോയത്. പിന്നെ ഇതേ സിറിൽ അച്ചൻ തന്നെ 2-3 വര്ഷങ്ങള്ക്കു മുൻപ് ഏതോ കല്യാണത്തിന് ബാറുമറിയം പാടിയ ഒരു വീഡിയോ ഉണ്ട്. അന്നു കിരീടം വാഴ്‌വ് ഇല്ലായിരുന്നു എന്നെ ഞാൻ പറഞ്ഞുള്ളു. ബാറുമറിയം എന്ന പരിശുദ്ധമായ ഗാനത്തെ നിങ്ങൾക്ക് തോന്നിയപടി ഉപയോഗിക്കുന്നത് കഷ്ടമാണ്. വടക്കുംഭാഗർ ബാറുമറിയം പാടിയിരുന്നു എന്നതിന്റെ തെളിവായിട്ടു കൂറുമാങ്കൽ അച്ചന്റെ പുസ്തകവുമായി വന്നത് താങ്കൾ ആണ്. താങ്കൾ തന്നെ അദ്ദേഹത്തെ ഇപ്പോ തള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ ഈ പൂസ്തകത്തിൽ അല്ലാതെ വേറെ എവിടെയെങ്കിലും വടക്കുംഭാഗർ ബാറുമറിയം പാടിയിരുന്നു എന്നു പറയുന്നുണ്ടോ? സീറോ മലബാറിലേ ഒരു ചെറിയ വിഭാഗം ഈ അടുത്തകാലത്ത് ആയി ആവേശം മൂത്തു ഓരോ പുതിയ ആചാരങ്ങൾ തങ്ങളുടേതാണെന്ന് പറഞ്ഞു വരുന്നതിന്റെ ഒരു ബാക്കി പത്രമാണ് ഇതൊക്കെ. കഴിഞ്ഞ കാലങ്ങളിൽ ഒന്നും ഉയർത്താതിരുന്ന കല്ദായവാദം ഈ അടുത്ത കാലങ്ങളിൽ ഉണർന്നു വരുന്നത് സഭയിൽ വിഭാഗീയത സൃഷ്ടിക്കുവല്ലേ. വ്യതിരിക്തത ഉണ്ടാക്കി എടുക്കാനായി മറ്റുള്ളവർ തലമുറകളായി സംരക്ഷിച്ചു പോരുന്ന ആചാരങ്ങൾ അതൊക്കെ ഞങ്ങളുടേതും കൂടി ആണെന്ന് വരുത്തിത്തീർക്കാൻ ഉള്ള ശ്രമം എന്തിനു വേണ്ടി? നമ്പൂതിരി വാദവും തോമാശ്ലീഹായുടെ ഭാരത പര്യടനവും ഒക്കെ പൊതുസമൂഹവും റോമും ഒക്കെ ചോദ്യം ചെയ്‌തു തുടങ്ങിയപ്പോൾ, പാരമ്പര്യം ഉണ്ടാക്കാനായി പുതിയ ചരിത്രം ഉണ്ടാക്കി എടുക്കുമ്പോൾ, അതു മറ്റു സഭകളിൽ നിന്നു കോപ്പി അടിച്ചുകൊണ്ടു ആവരുത് എന്നേ എനിക്ക് പറയാനുള്ളൂ.. 🙏🙏
We respect West Syrian Traditions, just that there are many Syro Malabarites in Ernakulam who act more like Latins and are not worthy to be part of our church who make fun of the Orthodox church.
We haven't blame anyone. We are also Syrian Christian. In our certain parishes we usually follow the Syrian traditions. However, some parishes follow the Latin traditions. That's not our problem. We have only one tradition. Therefore, now a days one tradition has been established. If you don't know anything please you can stop it
@@tijovarghese2657 yea but if that's the case why does the qurbana kramam differ in ekm diocese? Why do I constantly hear people from ekm diocese saying that the southerners are trying to be "orthodox" or accuse people who want to follow the east syriac tradition as "chaldaya vadis?" If you guys have one tradition, then follow it. I am not a southerner, and I know very well what some people from this diocese think and say about the syriac tradition...
Yes Mr elvis George. The ernakulam people usually do like that. They have been following Latin tradition for a long time. They can't afford the Syrian tradition. Although they are Syrians, they are not following it. It is not a problem for us. Due to that now a days everything has made unique. That thing is not accepting ernakulam dioces. Here we usually follow Syrian tradition. We don't follow any Orthodox tradition.
@@Sam-z2m4o Athinu? Avarude liturgy West Syriac anu. Appol athinteethaaya saamyam kaanum. Athilennaa thettu? Malayalavum Tamil um randu different languages aanu. Engilum othiri saamyangaalundu. Appo sister dialects aaya West Syriac um East Syriac um thammil othiri similarities svaabhavikamaayum kaanum. Koodaathe Jacobite um Syro Malabar um ore region ill ullatha.
@@holyromanemperor420 arrude liturgy aa west syriac. West syriac liturgy Syrian Orthodox sabhayude ann allathe vere arudeyum alla. Aa liturgy follow cheyunath keralathile Jacobite Syrian Orthodox, indian Orthodox, malankara marthoma, syro malankara catholic, malabar independent syrian church... Oke ann ee paranja sabha ellam Syrian Orthodox church ill ninn piranju poyath ann (expect Jacobite )ivar ann keralathil west syriac liturgy upayogikunna sabagal
This is not exclusive to the Knanaya community. The Chaldean Syrian church of Thrissur also follows this practice. The west Syriac churches also have kireedam vazhvu, although they now replaced the crown with a necklace. The Coptic church, Ethiopian church and the Byzantine churches still follow this practice.
This is not exclusive to knanaya community. The Chaldean Syrian Church follows this. The churches of the west Syriac tradition also follow this, though they now use a mala instead of a kireedam.
ആ തിരുവസ്ത്രമണിഞ്ഞ് ആ പവിത്രമായ അൾത്താരയിൽ നിന്ന് ഇതുപോലെ സംസാരിക്കുവാൻ അല്ലെങ്കിൽ നുണ പറയുവാൻ ചില്ലറ തൊലിക്കട്ടിയൊന്നും പോര. ഒരു അടിച്ചുമാറ്റാൽ അത്രതന്നെ. അച്ഛൻറെ തന്നെ കുടുംബത്തിൽ ഒരു 50 വയസ്സിനു മുകളിൽ പ്രായമുള്ള ആരോടെങ്കിലും ഇതിനെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ ഈ ബറു മറിയം എന്താണെന്നും അതിൻറെ സത്യാവസ്ഥ എന്താണെന്നും മനസ്സിലാക്കുവാൻ സാധിക്കുമായിരുന്നു.
Shame on you for causing divisions within the Church. You are now acting just like the rebels in our Archeparchy. Stop dividing the Church in the name of regions. Btw, this is not an exclusive Knanaya tradition. Even non Syro Malabar churches have such tradition. While it is true that due to liturgical latinisation and liberalisation, we have lost a lot of our traditions and practices but the Knanaya community has remained relatively quite conservative and so they preserved these practices, it doesn't mean that these are now exclusively for Knanaya community.
Sir, This is nothing but Babylon rituals. Babylon to Rome to Christian. These church has no connection With ," HOLY SCRIPTURES". What a sad situation.!!!?
@𝐉𝐮𝐬𝐭𝐢𝐧𝐚 Who told you it's some other community's tradition. It was the tradition of nasrani church before the arrival of the Portuguese. And we got vanished all that practices and the jacobite and orthodox churches still follow this. It doesn't mean that we copy them. First you have to study our own tradition. It's not from TH-cam knowledge.
@@benmukkattil We are syrian churches. All oriental churches had the paractice of 'kereedam vazhvu' way back. It's not copying anyone. It's just a revival. Study the history of the church. Do some references. And it's not a compulsory practice it's done by only who interested in syrian culture. Then what's the problem?
I simply loved these rituals & Song in the wedding.
very nice. congratulations
🙏🙏🙏Thank you acha nice information 👍
Very beautiful ceremony
❤❤❤Thankew father very nice
Nalla rubrics acha congratulations from London
Awesome
ഈ കിരീടം ഇപ്പോ (original) chunkam kannaya forona church ൽ ആണ് ഉള്ളത്. അടിച്ചു മാറ്റാൻ ഉള്ള trial run by 0 Malabar.
This is a tradition we lost during Synod of Diamper. It's not just Knanaya. In fact the chaldeans still do it in Thrissur, and they are not Knanaya...
എല്ലാ പൗരസ്ത്യ സഭകളിലും കിരീടം വാഴവ് ഉണ്ട് ഇവിടെ ഇടക്കാലം കൊണ്ട് നിന്ന് പോയതാണ് കോപ്റ്റിക് ചർച്ചയിലെ വീഡിയോ അടിയിൽ ചേർക്കുന്നു അവർ ക്നാനായ അല്ലല്ലോ th-cam.com/video/N2MtMjaC2dw/w-d-xo.html
@@elvisgeorge9613
The knanaya community is rightfully indignant seeing that the same people who had at one time maligned us for these very customs are now at the forefront of promoting these so called efforts for “restorations” and “revivals”. The community views these disingenuous attempts with great contempt as it is plainly obvious that such efforts are made with ill-intent. Those behind this, namely the pro-orientalist faction of the syro malabar church based in the diocese of Changanassery and Palai have a long history of outright hostility and disrespectful behavior towards the knanaya community. These same interest groups have some grand schemes in mind, with the ultimate goal of attaining the status of a patriarchal church with expanded jurisdiction, and along with it, the dignity and universal recognition as an ancient oriental church of apostolic origin.
Seeing that their own patrimony is insufficient for these purposes, they have had to resort to the wholesale appropriation of knanaya cultural identity. For members of the knanaya community such blatant attempts at cultural appropriation can only be seen as acts of political aggression. They are an open declaration of the syro malabar churches dominance over the knanaya community and ownership of its cultural artifacts. The very basic constitutive elements of our communities cultural identity are now being marketed and sold as belonging to some elusive “common patrimony”. Numerous TH-cam channels and Facebook groups have been setup in order to promote this idea of “common patrimony”. Unfortunately the knanaya community being orders of magnitude smaller in numbers and resources does not have the means to mount any sort of a defense against the torrent of misinformation being spewed by these kaldhayavadhis.
Invoking the Synod of Diamper and alleged persecutions from the Portuguese are pathetic excuses. These overly romanticized versions of history perpetuated by malabar church historians find currency only among the simple minded.
The Chaldeans of Thrissur are irrelevant to the discussion. They are themselves Syrian Catholics who due to the Mellusian Schism became affiliated with the Assyrian church of the east. They were ruled by Assyrian prelates from the late 19th to the mid 20th century and it was these prelates who introduced these rites, rituals and prayers in the neo-asssyrian dialect. The Thrissur Chaldeans are in no way a direct continuation of the pre-diamper form of malabarian Christianity.
Just to illustrate this point, watch the following video(th-cam.com/video/BSRd0AziUHs/w-d-xo.html)
from 53:20 to 54:25. Mar Aprem the supreme head of the Chaldean church of Thrissur is himself unaware of the Bar Mariam Hymn. As you know some within the syro malabar church, including the priest in this video, are already attempting to include this hymn in the official text of the Syro malabar marriage ceremony under the guise of “reviving a forgotten tradition”. This despite the fact that the knanaya community had been all along observing this hymn as a final blessing for the newly weds as a tradition since time immemorial. The irony being that syro scholars and self styled Malpans like Fr. Thomas Koonamackal had in the past mocked our use of this hymn for marriage ceremonies.
Such examples clearly point to the fraudulent nature of these pseudo-“restorations”.
@@knanayaculturalfoundation4524 so are saying that we should remain in our latinized ways? Using latin vestments any shortening the Qurbana as to destroy its very nature? Sure, the non Knanayas may have not treated your community as we should of, but calling our delatinization processes as pseudo restorations is wrong. The song Bar Mariam, from what I have heard, is sung during Yaldha Perunnal, but the Knanayas use it as a wedding song, I don't know why. People have the right to critique that, just like how u are critiquing the restoration process that is going on rn
@@elvisgeorge9613
Elvis could you clarify if Bar Mariam should be “restored” for weddings or should it be “restored” for the feast of Yalda/Denha?
സംശയ നിവാരണത്തിനാണ്
ഇത് പാശ്ചാത്യ സുറിയാനി ഈണമല്ലേ?
അതായത് അന്ത്യോഖ്യൻ സുറിയാനി ഈണം
നമ്മുടെ പാരമ്പര്യം കൽദായ സുറിയാനി യല്ലേ? അതായത് പൗരസ്ത്യ സുറിയാനി
ആരാൻ്റത് പുരപ്പുറത്തിടണോ?
The syro malabar tune was also similar but when the Qurbana was translated fully into Malayalam it was lost.
ഇത് പൗരസ്ത്യ സുറിയാനി tune തന്നെ ആണ്. ഇത് കേൾക്കുമ്പോൾ പാശ്ചാത്യ സുറിയാനി ആണെന്ന് തോന്നാൻ കാരണം liturgical vernacularisation നടന്നപ്പോൾ സുറിയാനി tunes മലയാളം versionumaayi ചീരുന്നില്ലായിരുന്ന്. എപ്പോൾ tunes inu chila മാറ്റം വന്നു. എന്നാൽ catholic അല്ലാത്ത നസ്രാണി സഭകളിൽ അങ്ങനെ നടന്നില്ല. അതിനാൽ ഇതിന് ശേഷം ജേനിച്ചവർ ഈ tune കേൽക്കുമ്പോൾ Jocobite um Orthodox ആയിട്ട് തോന്നുന്നു. എന്നൽ അത് ഒരു തെറ്റിദ്ധാരണ മാത്രമാണ്.
പൗരസ്ത്യ സുറിയാനിയും പാശ്ചാത്യ സുറിയാനിയും സിസ്റ്റർ dialects aanu. കൂടാതെ Jacobite um Orthodox um Syro Malabar um ellam ore region ill നിന്നുള്ളതാണ്. അതിനാൽ നമ്മുടെ tunes ill അതിൻ്റേതായ സാമ്യങ്ങൾ ഉണ്ട്.
Yes... The priest is praying in somewhat western Syriac style. But the song's tune is very much eastern Syriac similar to the song 'bar mariyam'.
#ക്നാനായക്കാരുടെ_തനതായ_ബർ_മറിയം
ക്നാനായ ക്രൈസ്‌തവരെ മറ്റുള്ള സഭാസമൂഹങ്ങളിൽ നിന്ന് വ്യത്യസ്തരാക്കി നിർത്തുന്ന തനതായ സ്തുതിഗീതമാണ് ബർ മറിയം.
ബർ മറിയം ക്നാനായക്കാരുടെ കൽദായ പാരമ്പര്യത്തിന്റെയും കേരളത്തിൽ ക്നാനായക്കാർ കൊണ്ടുവന്ന സുറിയാനി ആരാധനാ ക്രമത്തിന്റെയും ജീവിക്കുന്ന തെളിവുകളിൽ പ്രാധാന്യമേറിയതാണ്. മറിയത്തിന്റെ പുത്രൻ എന്നർത്ഥം വരുന്ന ബർമറിയം വിവാഹത്തെ കൂദാശയായി ഉയർത്തി അതിന് പ്രസാദവരത്തിന്റെ വിശുദ്ധി കല്പിച്ചു നൽകിയ കർത്താവീശോമിശിഹായുടെ രക്ഷാകര ചരിത്രം വിവരിക്കുന്ന സ്തുതിപ്പാണ്.
സീറോ മലബാർ സഭയിലെ പ്രശസ്ത ചരിത്രകാരനും സുറിയാനി പണ്ഡിതനുമായ Dr. Placid J Podipara അച്ചൻ ക്നാനായക്കാരുടെ തനതായ ബർ മറിയത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്.
“There is a hymn called “Bar Mariam” (the Son of Mary) which is sung as
para-liturgical by priests and people at the end of the wedding ceremonies of
the Southist (Knanaya) community of the Chaldeo-Malabar rite. This
community traces its origin traditionally to a foreign colony that settled down
in Malabar in the fourth century.“
(1899-1985)
1899 ൽ ജനിച്ച് 1985 മരിച്ച സുറിയാനി പണ്ഡിതനായ അദ്ദേഹം രേഖപ്പെടുത്തുന്നത് ബർ മറിയം എന്ന സുറിയാനി ഗാനം മറ്റുള്ള സുറിയാനി കത്തോലിക്കർക്ക് ഇല്ലാത്ത, ക്നാനായക്കാരിൽ മാത്രം കണ്ടിരുന്ന സുറിയാനി ഗാനം ആയിട്ടാണ്. ക്നാനായ സമുദായത്തിന്റെ വിവാഹത്തോടനുബന്ധിച്ച് ദിവ്യബലിയുടെ അവസാനം വൈദികർ ഒന്നുചേർന്ന് ദൈവത്തെ പാടിപ്പുകഴ്ത്തി നവദമ്പതികളെ അനുഗ്രഹിക്കുന്ന ഈ സ്തുതിപ്പ് ചരിത്രപരമായി ഓരോ ക്നാനായക്കാരുടെയും വൈകാരികത അടയാളപ്പെടുത്തിയ പ്രാർത്ഥനാ ഗാനമാണ്.
ബർ മറിയം ക്നാനായക്കാരുടെ കൽദായ പാരമ്പര്യത്തിന്റെയും കേരളത്തിൽ ക്നാനായക്കാർ കൊണ്ടുവന്ന സുറിയാനി ഭാഷാ - ആരാധനാ ക്രമങ്ങളുടെയും ജീവിക്കുന്ന തെളിവാണ്.
“ബർ മറിയം” കേരളത്തിലെ പൗരസ്ത്യ സുറിയാനി സഭക്കാർക്കിടയിൽ പ്രചാരത്തിലുള്ള മനോഹരമായ ഒരു സുറിയാനി ഗീതമാണ്. ക്നാനായക്കാർ അവരുടെ വിവാഹങ്ങൾക്ക് ശേഷം ഇത് ആലപിച്ചു വരുന്നതിനാൽ (അതും വികലമായി) ഇത് അവർക്ക് മാത്രം സ്വന്തമാണെന്ന് ഉള്ള അവകാശ വാദങ്ങൾ കുറെ നാളുകൾ ആയി ഉന്നയിക്കുന്നുണ്ട്. ഈ ഗീതം പൗരസ്ത്യ സുറിയാനി സഭക്കാരുടെ പൊതുസ്വത്ത് ആണെന്ന വാദത്തെ പല്ലും നഖവും ഉപയോഗിച്ച് അവർ എതിർക്കാറുമുണ്ട്. എന്നാൽ ഇതിനെയൊക്കെ ഖണ്ഡിക്കുന്ന തെളിവുകൾ ആണ് പുറത്ത് വരുന്നത്. തൃശൂർ ഉള്ള കൽദായ സുറിയാനി സഭയിൽ പെട്ട ശ്രീ. വിൽസൻ മുരിയാടൻ എന്ന സുറിയാനി സഭക്കാരനും ചരിത്രാന്വേഷിയുമായ ഒരു വ്യക്തിയുടെ ഗവേഷണ ഫലമായി ലഭിച്ച തെളിവുകൾ ആണ് പുറത്ത് വരുന്നത്. ബർ മറിയം എന്ന ഗീതം പൗരസ്ത്യ സുറിയാനി സഭയുടെ “ഹുദ്ര” എന്നറിയപ്പെടുന്ന യാമപ്രാർഥനകൾ അടങ്ങിയ പുസ്തകത്തിൽ പിറവിത്തിരുന്നാൽ (യൽദാ) ദനഹാ തിരുനാൾ എന്നിവയുടെ ശുശ്രൂഷകൾക്കിടയിൽ ഉള്ള ഒരു സോഗീത്ത (ഗീതം) ആണ്. 16ആം നൂറ്റാണ്ടിൽ ഉള്ള ഒരു കൈയെഴുത്ത് പ്രതിയിലും 1895ൽ പോൾ ബഡ്ജൻ എന്ന കൽദായ കത്തോലിക്ക പുരോഹിതൻ edit ചെയ്തിറക്കിയ പ്രാർത്ഥന പുസ്തകത്തിലും 2012ൽ അസിറിയൻ സഭ print ചെയ്ത നമസ്കാര പുസ്തകത്തിലും ഈ ഗീതം ഉണ്ട്. 1944ൽ കൂറുമാങ്കൽ അച്ചൻ എഴുതിയ “തെക്കുംഭാഗരും വടക്കുംഭാഗരും” എന്ന പുസ്തകത്തിൽ കുരവലങ്ങാട് പള്ളിയിൽ ദനഹാ തിരുനാൾ ദിനത്തിൽ ഉള്ള പ്രദക്ഷിണത്തിനിടയിൽ “ബർ മറിയം” ഗീതം പാടിയിരുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനെ സാധുകരിക്കുന്ന തെളിവുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. അതുകൊണ്ട് “ബർ മറിയം” ഗീതം ക്നാനായക്കാരുടെ സ്വകാര്യ സ്വത്ത് അല്ല. കൽദായ സുറിയാനി ആരാധനക്രമം പാലിക്കുന്ന സിറോ മലബാർ സഭ ഉൾപ്പടെയുള്ള സഭകൾക്ക് അവകാശപ്പെട്ടത് ആണ് ഈ ഗീതം. ക്നാനായക്കാർ ഈ ഗീതം അവരുടേത് മാത്രം ആണെന്ന് അവകാശപ്പെടുന്നത് ശുദ്ധ മണ്ടത്തരം ആണെന്ന് ഈ അവസരത്തിൽ ഓർമപ്പെടുത്തുന്നു.
പൗരസ്ത്യ കൽദായ സുറിയാനി സഭ - th-cam.com/video/-kt1FpFarBY/w-d-xo.html
@@bijogeojose7209 ക്നാനായ കത്തോലിക്കർ കല്യാണ കുർബാനയുടെ അവസാനം പാടാറുള്ളതാണല്ലോ ബറു മറിയം എന്ന സ്തുതിപ്പ്. ക്നാനായ ക്രൈസ്‌തവരെ തദ്ദേശീയ രേഖകളിൽ വിശേഷിപ്പിക്കുന്നത് കൽദായ/ബാബിലോണിയൻ കുടിയേറ്റക്കാരായിട്ടാണ്. ബാബേൽക്കാരുടെ ഇടയിൽ ഈ ഗാനം പാടിയതായി സൂചനങ്ങൾ ഉണ്ട്. മലബാറിലേക്ക് കുടിയേറിയ ക്നാനായ സമുദായം ഈ സ്തുതിപ്പ് കേരളത്തിലേക്ക് തങ്ങളോടൊപ്പം കൊണ്ടുവന്നു. ക്നാനായക്കാരുടെ പുരാതന പാട്ടിൽ കൊടുത്തിരിക്കുന്ന ബറുമറിയത്തിന്റെ ഏഴടികൾ ബാബേൽക്കാരുടെ പുസ്തകത്തിൽ കാണുന്നില്ല.
കർത്താവിന്റെ മനുഷ്യാവതാര ചരിത്രം വിവരിക്കുന്ന ഈ ഗാനം ബാബേൽക്കാർ രണ്ടായി വിഭജിച്ചിരിക്കുന്നു . ദൈവം മനുഷ്യനായതിനെ വിവരിക്കുന്ന ആദ്യഭാഗം തിരുപ്പിറവിക്കാണ് പാടുന്നത്. രണ്ടാമത്തെ ഭാഗം ആരംഭിക്കുന്നത് കർത്താവ് യോർദ്ദാനിൽ മാമ്മോദീസാ സ്വീകരിച്ചതിനെ അനുസ്മരിച്ചുകൊണ്ടാണ് .
ബാബേൽക്കാർ കർത്താവിന്റെ മാമോദീസ ആഘോഷിക്കുന്നത് ദനഹാത്തിരുനാളിനാകയാൽ അന്നാണ് ഈ രണ്ടാമത്തെ ഭാഗം പാടുന്നത്.(നാമും പണ്ട് ദനഹാ തിരുന്നാൾ ഘോഷിച്ചിരുന്നത് കർത്താവിന്റെ മാമ്മോദീസയാണ്. ആ തിരുന്നാളിന്റെ തലേ രാത്രിയിൽ ബാബേൽക്കാരെപോലെ നമ്മുടെ പൂർവ്വപിതാക്കളും കർത്താവിന്റെ മാമ്മോദീസ അനുസ്മരിച്ചുകൊണ്ട് നദിയിൽ കുളിച്ചിരുന്നു. അതുകൊണ്ടാണ് ആ തിരുന്നാളിന് രാക്കുളിത്തിരുനാൾ എന്ന് പേര് വന്നത്.
മൊസൂളിനടുത്തുള്ള ചില പള്ളികളിൽ ബറുമറിയം എന്ന സ്തുതിപ്പ് തിരുന്നാളുകളിൽ ദിവ്യകാരുണ്യ സ്വീകരണത്തിനും പ്രദക്ഷിണത്തിനും പാടാറുണ്ട് . വിവാഹത്തെ കൂദാശയായി ഉയർത്തി, അതിനു പ്രത്യേക അനുഗ്രഹം നൽകിയ കർത്താവിന്റെ രക്ഷാകര ചരിത്രം വിവരിക്കുന്ന ഈ സ്തുതിപ്പ് കല്യാണ കുർബാനയുടെ അവസാനം നവ ദമ്പദികളെ അനുഗ്രഹിക്കുന്നതിനാണ് പാടുന്നത്.
അപ്പോ ഈ സ്തുതിപ്പിനെ കേരളത്തിൽ കൊണ്ടുവന്നതും നിലനിറുത്തി കൊണ്ടു പ്പോയതും ക്നാനായക്കാർ ആണ് എന്നതിൽ സംശയം ഒന്നും ഇല്ലലോ?
@@bijogeojose7209 പിന്നെ കൂറുമാങ്കൽ അച്ഛൻറെ പുസ്‌തകം - തെക്കുഭാഗരെ കരിവാരി തേക്കാൻ വേണ്ടി മാത്രം ആണ് അദ്ദേഹം ഈ പുസ്തകം എഴുതിയിരിക്കുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ വിശ്വാസ്യത പലരും ചോദ്യം ചെയ്തിട്ടുണ്ട്. ഈ അടുത്ത കാലങ്ങളിൽ വടക്കുംഭാഗരിലെ ഒരു ന്യൂനപക്ഷം ആണ് അദ്ദേഹത്തെ വലിയ ഒരു പണ്ഡിതനും ചരിത്രകാരനും ഒക്കെ ആയി ഉയർത്തിപ്പിടിക്കുന്നത്. അദ്ദേഹത്തിന്റെ പുസ്തകത്തിൽ താങ്കൾ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. എന്തു മാത്രം സത്യം അതിൽ ഉണ്ട് എന്നു പൊതുസമൂഹം തീരുമാനിക്കട്ടെ. അദ്ദേഹത്തിൻറെ പുസ്തകത്തിൽ അതിനു ശേഷം ഉള്ള ഭാഗം വായിച്ചിട്ടിട്ടില്ല അല്ലേ. എന്നാൽ അതു ഇങ്ങനെ ആണ്
"വിവാഹവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ഗീതം തെക്കുംഭാഗർ ഇങ്ങനെ വിവാഹാവസരത്തിൽ പാടുന്നത് കൊണ്ടു അവരുടെ വിവാഹത്തിന് എന്തു വൈശിഷ്ട്യമാണ് കൈവരുന്നത് എന്നു മനസിലാകുന്നില്ല. വടക്കും ഭാഗരില്നിന്നു ഭിന്നമായ ഒരു കൂടുതൽ ചടങ്ങു എന്നു മേന്മ പറയാൻ മാത്രം ഉപകരിക്കുന്നു".
താങ്കൾ പണ്ഡിതൻ ആയി കണക്കാക്കുന്ന അദ്ദേഹത്തിന്റെ വാക്കുകളെ ഉൾക്കൊള്ളാതെ വടക്കുംഭാഗരും കല്യാണത്തിൽ ബറുമറിയാം ഉൾപ്പെടുത്തി തുടങ്ങുന്നു. എന്തൊരു വിരോധാഭാസം 😎😎.
വാൽകഷ്ണം: രണ്ടു വർഷം മുന്നേ കണ്ട ഒരു വിഡിയോയിൽ ഇതേ സിറിൽ അച്ചൻ ഒരു വിവാഹത്തിൽ ബറുമരിയം പാടുന്നുണ്ട്. അന്നു കിരീടം വാഴ്‌വും ഇല്ല ഒന്നും ഇല്ല. ആദ്യം നിങ്ങൾ തന്നെ ഒരു തീരുമാനത്തിൽ ആക്കുന്നത് നല്ലതാണ്. സാരമില്ല.. കോപ്പി അടിക്കുന്നവർക്കു എപ്പോഴും സംഭവിക്കുന്നതാണ് ഇങ്ങനെ
@@peterthomas2406 തൃശ്ശൂരിലെ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ TH-cam channel-ഇൽ ബർ മറിയം എന്ന ഗീതം അവർ ഇട്ടിരുന്നു. അതിന്റെ description-ആണ് എന്റെ comment-ഇൽ ഞാൻ quote ചെയ്തത് (വീഡിയോ ലിങ്ക് അതിൽ കൊടുത്തിട്ടുണ്ട്). കൽദായ/ബാബിലോണിയൻ സഭയ്ക്ക് ഈ ഗീതം ഉണ്ടെന്നും ഇത് പൗരസ്ത്യ സുറിയാനി പാരമ്പര്യം (കൽദായ പാരമ്പര്യം) പിന്തുടരുന്ന സഭകളുടെ യാമപ്രാർഥന പുസ്തകമായ ഹ്യൂദ്രയിൽ രേഖപെടുത്തിയിട്ടുണ്ടെന്നും, പൗരസ്ത്യ സുറിയാനി പാരമ്പര്യം പിന്തുടരുന്ന സഭകളുടെ പൊതുസ്വത്താണെന്നാണ് കൽദായ സുറിയാനി സഭയും പറയുന്നത്. കൽദായ സഭയുടേതാണ് ഈ ഗീതം എന്നും അവർ ഇത് അവരുടേതായ രീതിയിൽ ഉപയോഗിക്കുന്നുണ്ട് എന്ന് താങ്കളും പറയുന്നു. അതുകൊണ്ടുതന്നെ ബാബിലോണിൽ നിന്ന് വന്ന ഒരു കുടിയേറ്റ സമുദായം എന്ന് അവകാശപ്പെടുന്ന ക്നാനായ സമുദായത്തിന് മാത്രമാണ് ഈ ഗീതം എന്ന പറയുന്നതിൽ അർഥമില്ല എന്ന് മനസിലാക്കാം. ഈ ഗീതാലാപനം ക്നാനായ സുറിയാനി കത്തോലിക്കർ കാത്തുസൂക്ഷിച്ചു എന്നതിന് എതിർപ്പ് പറയാനില്ല, കൽദായ സുറിയാനി സഭയും ഹ്യൂദ്ര പ്രകാരം ഇത് പാടിയിരുന്നു.
കൂറുമാങ്കൽ അച്ഛനെ കുറിച് അതിൽ എഴുതിയത് കൽദായ സുറിയാനി സഭ upload ചെയ്ത video-ഇൽ തന്നെയാണ്. ഞാൻ അദ്ദേഹത്തെ ഒരു പണ്ഡിതനായി കാണുന്ന ആളല്ല. ഞാൻ അദ്ദേഹത്തെ ഒരു പണ്ഡിതനായി കാണുന്നു എന്ന് താങ്കൾ ഊഹിച്ചതാവാം, ഇല്ലാത്ത അവകാശവാദങ്ങൾ ക്നാനായക്കാർ മെനഞ്ഞെടുക്കുന്നുന്നതുപോലെ. കിരീടം വാഴ്വ് മറ്റു പൗരസ്ത്യ സഭകളിൽ (കൽദായ സഭ, യാക്കോബായ സഭ, ഗ്രീക്ക് സഭ,... തുടങ്ങിയ സഭകളിൽ) ഉള്ള പാരമ്പര്യമാകയാൽ അത് തങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന് ക്നാനായക്കാർ പറയുന്നതിലെ പൊള്ളത്തരം മനസ്സിലാക്കാം. ഞാൻ നേരിട്ട് പല ക്നാനായ കല്യാണങ്ങളും കൂടിയിട്ടുള്ള വ്യക്തിയാണ്. ക്നാനായ കല്യാണങ്ങൾ ഒരുപാട് TH-cam-യിലും ലഭ്യമാണ്. അതിലൊന്നും കിരീടം വാഴ്തവോ ബർ മറിയാമോ കണ്ടിട്ടില്ല. അതെ സമയം ക്നാനായ യാക്കോബായ കല്യാണങ്ങളിൽ അത് (കിരീടം വാഴ്വ്) തുടരുന്നുണ്ട്. ആദ്യം നിങ്ങൾ തന്നെ ഒരു തീരുമാനത്തിൽ ആക്കുന്നത് നല്ലതാണ്. സാരമില്ല... മെനഞ്ഞെടുത്ത അവകാശവാദങ്ങൾ കാത്തുസൂക്ഷിക്കാൻ ബുദ്ധിമുട്ടാവുന്നത് സാധാരണയാണ്.
@@bijogeojose7209 സഹോ ആദ്യം ഞാൻ എഴുതിയത് എന്താണ് എന്നു വായിച്ചിട്ട് മറുപടി എഴുത്. ഞാൻ കിരീടം വാഴ്‌വിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. ബാറുമറിയം എന്ന ഗാനത്തിന്റെ ഉപയോഗത്തെ പറ്റിയെ പറഞ്ഞിട്ടുള്ളു. താങ്കൾ ക്നാനാനായക്കാർ ബാറുമറിയം എന്ന ഗാനം വികലമായി ആണ് പാടുന്നത് എന്നു പറഞ്ഞു. അതിനുള്ള മറുപടി ആണ് തന്നത്. ക്നാനായക്കാർ കല്യാണങ്ങൾക്കു സമാപനത്തിൽ വധുവരന്മാരെ ആശീർവദിക്കുന്നതിനാണ് എന്നും ഇതു പാടുന്നത്. ഇതു എവിടെ പാടണമെന്നു ക്നാനായക്കാർക്ക് സംശയം ഇല്ലന്ന് മനസിലായല്ലോ. ഇനി താങ്കൾ ക്‌നാനായ കല്യാണം കൂടി എന്നു പറഞ്ഞു - പള്ളിയിൽ പോയി കല്യാണം കൂടിയിട്ടുണ്ടെൽ ബാറുമറിയം പാടുന്നത് കേൾക്കാം. ഹാളിലേക്ക് നേരിട്ടായിരിക്കും പോയത്, അതാണ് ബാറുമറിയം പാടിയത് കേൾക്കാതെ പോയത്.
പിന്നെ ഇതേ സിറിൽ അച്ചൻ തന്നെ 2-3 വര്ഷങ്ങള്ക്കു മുൻപ് ഏതോ കല്യാണത്തിന് ബാറുമറിയം പാടിയ ഒരു വീഡിയോ ഉണ്ട്. അന്നു കിരീടം വാഴ്‌വ് ഇല്ലായിരുന്നു എന്നെ ഞാൻ പറഞ്ഞുള്ളു. ബാറുമറിയം എന്ന പരിശുദ്ധമായ ഗാനത്തെ നിങ്ങൾക്ക് തോന്നിയപടി ഉപയോഗിക്കുന്നത് കഷ്ടമാണ്.
വടക്കുംഭാഗർ ബാറുമറിയം പാടിയിരുന്നു എന്നതിന്റെ തെളിവായിട്ടു കൂറുമാങ്കൽ അച്ചന്റെ പുസ്തകവുമായി വന്നത് താങ്കൾ ആണ്. താങ്കൾ തന്നെ അദ്ദേഹത്തെ ഇപ്പോ തള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ ഈ പൂസ്തകത്തിൽ അല്ലാതെ വേറെ എവിടെയെങ്കിലും വടക്കുംഭാഗർ ബാറുമറിയം പാടിയിരുന്നു എന്നു പറയുന്നുണ്ടോ?
സീറോ മലബാറിലേ ഒരു ചെറിയ വിഭാഗം ഈ അടുത്തകാലത്ത് ആയി ആവേശം മൂത്തു ഓരോ പുതിയ ആചാരങ്ങൾ തങ്ങളുടേതാണെന്ന് പറഞ്ഞു വരുന്നതിന്റെ ഒരു ബാക്കി പത്രമാണ് ഇതൊക്കെ. കഴിഞ്ഞ കാലങ്ങളിൽ ഒന്നും ഉയർത്താതിരുന്ന കല്ദായവാദം ഈ അടുത്ത കാലങ്ങളിൽ ഉണർന്നു വരുന്നത് സഭയിൽ വിഭാഗീയത സൃഷ്ടിക്കുവല്ലേ. വ്യതിരിക്തത ഉണ്ടാക്കി എടുക്കാനായി മറ്റുള്ളവർ തലമുറകളായി സംരക്ഷിച്ചു പോരുന്ന ആചാരങ്ങൾ അതൊക്കെ ഞങ്ങളുടേതും കൂടി ആണെന്ന് വരുത്തിത്തീർക്കാൻ ഉള്ള ശ്രമം എന്തിനു വേണ്ടി? നമ്പൂതിരി വാദവും തോമാശ്ലീഹായുടെ ഭാരത പര്യടനവും ഒക്കെ പൊതുസമൂഹവും റോമും ഒക്കെ ചോദ്യം ചെയ്‌തു തുടങ്ങിയപ്പോൾ, പാരമ്പര്യം ഉണ്ടാക്കാനായി പുതിയ ചരിത്രം ഉണ്ടാക്കി എടുക്കുമ്പോൾ, അതു മറ്റു സഭകളിൽ നിന്നു കോപ്പി അടിച്ചുകൊണ്ടു ആവരുത് എന്നേ എനിക്ക് പറയാനുള്ളൂ.. 🙏🙏
Thayyil Kashisha❤❤❤❤
❤️❤️
We are also Syrian Christian
😍
Oru vaazhvum vendathavar koodiparthalum porea?
ഇക്കാലമത്രയും ഓർത്തഡോൿസ് ആചാരങ്ങളെ വിമർശിച്ചും, പരിഹസിച്ചും നടന്ന കുഞ്ഞാടുകൾക്കു ഇനി എന്ത് പറയുവാനുണ്ടാവുമോ, ഏതാണ്ടെല്ലാം തന്നെ ആയിക്കൊണ്ടിരിക്കുന്നു
❤️❤️
We respect West Syrian Traditions, just that there are many Syro Malabarites in Ernakulam who act more like Latins and are not worthy to be part of our church who make fun of the Orthodox church.
We haven't blame anyone. We are also Syrian Christian. In our certain parishes we usually follow the Syrian traditions. However, some parishes follow the Latin traditions. That's not our problem. We have only one tradition. Therefore, now a days one tradition has been established. If you don't know anything please you can stop it
@@tijovarghese2657 yea but if that's the case why does the qurbana kramam differ in ekm diocese? Why do I constantly hear people from ekm diocese saying that the southerners are trying to be "orthodox" or accuse people who want to follow the east syriac tradition as "chaldaya vadis?" If you guys have one tradition, then follow it. I am not a southerner, and I know very well what some people from this diocese think and say about the syriac tradition...
Yes Mr elvis George. The ernakulam people usually do like that. They have been following Latin tradition for a long time. They can't afford the Syrian tradition. Although they are Syrians, they are not following it. It is not a problem for us. Due to that now a days everything has made unique. That thing is not accepting ernakulam dioces. Here we usually follow Syrian tradition. We don't follow any Orthodox tradition.
കിരീടം വാഴവ് മുൾ കിരീടത്തിൽ ആണ് പലപ്പോഴും അവസാനിക്കുന്നത്. ഓരോരോ ഭോഷത്തം.
സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ആയിരിക്കും താങ്കൾ സംസാരിക്കുന്നത് അല്ലെ 😂 അത് സഭയുടെ ആചാരങ്ങളുടെയോ കുഴപ്പമില്ല നിങ്ങടെ തന്നെ കുറ്റവാ 🤣🤣🤣
Athukondaayirikkum divorce rate kurayunnathu😂
Good
❤️
Nalla tune what is the problem of this
Ith Jacobite Orthodox church ill ubayogikunna tune ann ath aa preshnam
Vere preshnam onnumilla
@@Sam-z2m4o
Athinu? Avarude liturgy West Syriac anu. Appol athinteethaaya saamyam kaanum. Athilennaa thettu? Malayalavum Tamil um randu different languages aanu. Engilum othiri saamyangaalundu. Appo sister dialects aaya West Syriac um East Syriac um thammil othiri similarities svaabhavikamaayum kaanum. Koodaathe Jacobite um Syro Malabar um ore region ill ullatha.
@@holyromanemperor420 arrude liturgy aa west syriac. West syriac liturgy Syrian Orthodox sabhayude ann allathe vere arudeyum alla. Aa liturgy follow cheyunath keralathile Jacobite Syrian Orthodox, indian Orthodox, malankara marthoma, syro malankara catholic, malabar independent syrian church... Oke ann ee paranja sabha ellam Syrian Orthodox church ill ninn piranju poyath ann (expect Jacobite )ivar ann keralathil west syriac liturgy upayogikunna sabagal
@@holyromanemperor420 syro malabar sabhayude prarthanakallelum Jacobite sabhayude prathanakalelum njan poyitt und rand sabhayilum ulla achanmar parathilumbol ulla tune um enik ariyam pakshe ithile achen correct oru Jacobite achen prathikune pole aa prathikune athe shayille atha paranje
What a shame on you guys. It’s only for KNANAYA people
This is not exclusive to the Knanaya community. The Chaldean Syrian church of Thrissur also follows this practice. The west Syriac churches also have kireedam vazhvu, although they now replaced the crown with a necklace. The Coptic church, Ethiopian church and the Byzantine churches still follow this practice.
Don't say stupidity... Learn and talk
ningalkk ezhuthi thannitt onnum illallo so called Royal kireedam enn paranj
ഇല്ലാത്തതു ഏച്ചു കെട്ടിയാൽ ശരിയാവുമോ?? Gtfoh
എറണാകുളം ലത്തീൻ ക്രമം പിന്തുടരുന്ന നിങ്ങൾക്ക് ഇത് പുതുമ ആയിരിക്കും 😂
Shame on you... So far you were mocking at knanites. You have stollen everything from them.
This is not exclusive to knanaya community. The Chaldean Syrian Church follows this. The churches of the west Syriac tradition also follow this, though they now use a mala instead of a kireedam.
ആ തിരുവസ്ത്രമണിഞ്ഞ് ആ പവിത്രമായ അൾത്താരയിൽ നിന്ന് ഇതുപോലെ സംസാരിക്കുവാൻ അല്ലെങ്കിൽ നുണ പറയുവാൻ ചില്ലറ തൊലിക്കട്ടിയൊന്നും പോര. ഒരു അടിച്ചുമാറ്റാൽ അത്രതന്നെ. അച്ഛൻറെ തന്നെ കുടുംബത്തിൽ ഒരു 50 വയസ്സിനു മുകളിൽ പ്രായമുള്ള ആരോടെങ്കിലും ഇതിനെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ ഈ ബറു മറിയം എന്താണെന്നും അതിൻറെ സത്യാവസ്ഥ എന്താണെന്നും മനസ്സിലാക്കുവാൻ സാധിക്കുമായിരുന്നു.
Yeshu christhu vine kurishqgaa var thaneyalle e purohithar.
Alla
Royal blood kaar comment sectionil kedann kaarunnondallo😂😂😂
ഇതു കനാനായകാരുടെ ആചാരാനുഷ്ഠാനങ്ങൾ അല്ലേ വടക്കുംഭകരുടെ അല്ലല്ലോ
അതോ വടക്കുഭാഗ അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും തെക്കുംഭാഗർ ആകുവാൻ ശ്രമിക്കുകയാണോ 😂😂
Ok ഡാ ചാരംകെട്ടി,
അലക്കുകാർ ആരായിരുന്നുവെന്ന് ചേട്ടൻ അന്വേഷിച്ചു നോക്ക്... അപ്പൊ മനസിലാകും സ്വന്തം തനിമ 😝😝
Shame on you for causing divisions within the Church. You are now acting just like the rebels in our Archeparchy. Stop dividing the Church in the name of regions.
Btw, this is not an exclusive Knanaya tradition. Even non Syro Malabar churches have such tradition.
While it is true that due to liturgical latinisation and liberalisation, we have lost a lot of our traditions and practices but the Knanaya community has remained relatively quite conservative and so they preserved these practices, it doesn't mean that these are now exclusively for Knanaya community.
This is Knanaya culture why it’s following others shame on you guys
Crowning is performed by all eastern churches. Nothing to do with thekkumbhagam.
Sir,
This is nothing but Babylon rituals.
Babylon to Rome to Christian.
These church has no connection
With ," HOLY SCRIPTURES". What
a sad situation.!!!?
Mr, who gave you the Canon? Who told you that the books in the Bible Canon you use were actually written by the Apostles and have divine inspiration?
Just like orthodox version
Knanaya tradition.
th-cam.com/video/N2MtMjaC2dw/w-d-xo.html
Orthodox tuneil Achen vaayikkunnu
അത് എന്ത് Tune?
അവരും ചെയ്യട്ടെ, അങ്ങനെ അംഗീകരിക്കട്ടെ
ഇത് പഴയ സീറോ മലബാർ സഭയിൽ ഉണ്ടായിരുന്നു.. സുറിയാനി മാറ്റി മലയാളം ആക്കിയപ്പോൾ ഈ ആചാരം എല്ലാം മാറ്റിയതാണ്
@@storytellerjibin chettan Jacobite /Orthodox pallil onnum vanittile
Ippoolanoo orthodoxy manasilaakunnathe
Orthodoxy Meaning എന്താ അറിയാമോ? Orthodoxy എന്നത് ഓർത്തോഡോക്സ് സഭ എന്നല്ല കേട്ടോ. 🤦🏻♂️
Copy adi......
വേറെ ഒരു പണിയുമില്ലേ?അടുത്ത വിവാദം ഉണ്ടാക്കാൻ കൊള്ളും
ഓരോ എച്ചു കെട്ടിയുള്ള പുതിയ കണ്ടു പിഠിത്തങ്ങൾ 😃
കഷ്ടം
If don't know about the heritage then shut up and don't discourage others.
Very shame. Copying other community tradition
@𝐉𝐮𝐬𝐭𝐢𝐧𝐚 Who told you it's some other community's tradition. It was the tradition of nasrani church before the arrival of the Portuguese. And we got vanished all that practices and the jacobite and orthodox churches still follow this. It doesn't mean that we copy them. First you have to study our own tradition. It's not from TH-cam knowledge.
@@benmukkattil We are syrian churches. All oriental churches had the paractice of 'kereedam vazhvu' way back. It's not copying anyone. It's just a revival. Study the history of the church. Do some references. And it's not a compulsory practice it's done by only who interested in syrian culture. Then what's the problem?
Knanaya kalliyanam addichu mattunu
Knanya kalyanamao അത് എന്താ ഐറ്റം?. 🤦🏻♂️
✨✨
I am a Knanaya Catholic. Never seen this. By the way do not think Knanaya ideology is all SUPER.
If You are talking about the song , it is a song to Mother Mary.. She is not just the mother of Knanaya but a mother to the whole world.
@@storytellerjibin ഒന്നു കൂടി നോക്ക് TH-cam il adechu noku
മലബാർ rite എന്തൊക്കെ കാട്ടികൂട്ടിയാലും കാര്യമില്ല... ഒരു മാതിരി അതും അല്ല ഇതും അല്ലാത്ത രീതി ആണ് ഇവരുടേത്...
Ithu authentic Syro Malabar tradition anu.
Poyichennu 1940s ileyum 50s ileyum wedding photos thappinokku.
Khar bhapasi
ചില കോപ്രായങ്ങൾ ചിറോ മലബാർ വാദികളുടെ സ്വന്തം 😆😆🤣🤣
Good