നിങ്ങൾ പറയൂ ഇത്ര പറഞ്ഞിട്ടും പലരുടെ പേരുകൾ വരെ നിങ്ങൾ പരാമർശിച്ചിട്ടും ഒരാൾ പോലും നിങ്ങൾക്കെതിരെ ഒര് പരാതി പോലും കൊടുത്തില്ലായെങ്കിൽ നിങ്ങൾ ശരിയാണ് അവൻ പരമ ചെറ്റയും
മഞ്ജുവിന് അറിയാം മകൾ കൂടെ ഉണ്ടായാൽ ദിലീപ് കുഞ്ഞിനെ അപായപ്പെടുതും എന്ന് കാണിച്ചു മഞ്ജുവിൻ്റെ വായ അടപ്പിക്കും എന്ന്. ഇപ്പൊൾ കുഞ്ഞ് സുരക്ഷിതം എന്ന ബോധം സത്യങ്ങൾ വിളിച്ചു പറയാൻ അവർക്ക് വിഷമവും ഇല്ല
ദിലീപിനെ കുടുക്കിയതാണെന്നും അദ്ദേഹം നിരപരാധിയാണ് എന്നാണ് കഴിഞ്ഞകാലങ്ങളിൽ എല്ലാം ഞാൻ വാദിച്ചു കൊണ്ടിരുന്നത്ഇപ്പോഴാണ് സത്യസന്ധമായ കാര്യങ്ങൾ മനസ്സിലാകുന്നത്
@@Hiux4bcs Drama.ellam puratuvanille.ellarem parangu visvasipikkan patilla.Kavyaku,AYALDE LIFE SPOIL CHEYYAN ORU MADIYUM UNDAYILA.BOTH FOCUSSED ON THE ULTIMATE GOAL
The secret throne of mollywood : Dileep ഇതൊക്കെ അസത്യം എങ്കിൽ എന്താ കേസ് കൊടുക്കാത്തത്? ചില സാക്ഷി മൊഴികൾ പുറത്തു വന്നല്ലോ, അതിൽ ചിലർ പറഞ്ഞിട്ടുണ്ട് america il പോയപ്പോഴുള്ള വിശേഷങ്ങൾ. We don't care about his personal life or who he loves, but the way he delays the case trial points out how cunning and brilliant criminal minded he is?
@@Hiux4bcs വേറെ കല്യാണം കഴിഞ്ഞു ഡിവോഴ്സ് ആയത് കൊണ്ടാണല്ലോ ഞാൻ കാരണം ജീവിതം നശിച്ച ഒരു പെൺകുട്ടിക്ക് ജീവിതം കൊടുക്കേണ്ടി വന്നു എന്ന് കല്യാണത്തിന്റെ അന്ന് പറഞ്ഞത്.
@@Hiux4bcs അപ്പോ ഇന്നത്തേക്കാൾ കൂടുതൽ ആൾകാർ ദിലീപിനെയും കാവ്യയെയും വെറുത്തേനെ... മഞ്ജുവിനെ ഡിവോഴ്സ് ചെയ്തത് തന്നെ കാവ്യയെ കെട്ടാൻ വേണ്ടിയാണെന്ന് അതിൽ കൂടുതൽ തെളിവ് വേണോ? ഇതിപ്പോ മഞ്ജു മോശക്കാരിയായത് കൊണ്ട് ദിലീപ് ഡിവോഴ്സ് ചെയ്യേണ്ടി വന്നു എന്നും താൻ കാരണം ചീത്തപ്പേരു കേട്ട പെണ്ണിനെ കെട്ടേണ്ടി വന്നു എന്നും പറഞ്ഞു നടക്കുവല്ലേ?
പെല്ലിശേരി സാർ ദേ ഇപ്പൊ കാവ്യാ മാധവനെ ഒഴിച്ച് മാറ്റാൻ അച്ഛൻ മോൾ കളി തുടങ്ങി അതിനു മഞ്ജുവിന്റെ കൂട്ടും വേണം ഇപ്പൊ ആദ്യം ഭാര്യയും മോളും അച്ഛനും അടയും, ചക്കരയും ആണ്, കുറെ നാളുകൾ കഴിഞ്ഞാൽ പിന്നെ ആദ്യ ഭാര്യ യും ഒഴിവാക്കി പിന്നെ മോൾ പറയും അച്ഛാ എനിക്ക് മഞ്ജു അമ്മ വേണ്ട, വേണ്ട, റീമി അമ്മ മതി പിന്നെ അതും കുറെ നാളുകൾ കഴിഞ്ഞു തുടരും അങ്ങനെ അച്ഛൻ നല്ല ഒരു കല്യാൺ കൃഷ്ണൻ ആകും
ഈ പല്ലിശേരി എന്ന വ്യക്തിക്ക് തികച്ചും വ്യക്തി വൈരാഗ്യം മാത്രം ആണ് ദിലീപെട്ടനോട്....വൈരാഗ്യത്തിന്റെ കാരണം ദിലീപ്ചേട്ടൻ മനോരമ ചാനലിന് കൊടുത്ത ഇന്റർയൂവിൽ പറയുന്നുണ്ട്..ഈയാൾ ദിലീപ് ചേട്ടനെ മാത്രമല്ല കരിവാരി തേക്കുന്നത്..പക്ഷെ കുറെ വർഷങ്ങളായി ഈയാൾ ജീവിക്കാൻ വേണ്ടിയും വ്യക്തി വൈരാഗ്യം തീർക്കാനും വേണ്ടിയാണ് ഇങ്ങനെ ഇരുന്ന് ഓരോന്ന് പറയുന്നത്..അപ്പോൾ നിങ്ങൾക്ക് തോന്നും ദിലീപ്ചേട്ടൻ എന്ത് കൊണ്ടാണ് ഇയാൾക്കെതിരെ കേസ് കൊടുക്കാതെ എന്ന് ഉത്തരം വളരെ സിംപിൾ ആണ് കാവ്യയും ദിലീപ് ചേട്ടനും തമ്മിൽ നേരത്തെ അഭിഹിതം ആയിരുന്നത് കൊണ്ടല്ല..ദിലീപ് ചേട്ടൻ ഇന്നേവരെ പുറത്തു പറയാതെ കൊണ്ടു നടന്ന പല സത്യങ്ങളും ഇതിന് ഇരു കാരണം ഒരുക്കും..ദിലീപ് ചേട്ടൻ മഞ്ജു എന്ന നടി അഥവാ മുൻഭാര്യമായുള്ള വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്താൻ ആഗ്രഹിച്ചിക്കുന്നില്ല കാരണം ഈ പ്രേമുഖർക്ക് ഫേസ് വാല്യു എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ് അദ്ദേഹം ഒരു മാന്യൻ ആയതുകൊണ്ട് അന്തസ്സായി വിവാഹമോചനം നേടി സ്വന്തം മകളെ നോക്കി ജീവിച്ചു.. ഒരു പ്രമുഖപരസ്യ കമ്പനി നടത്തുന്ന വ്യക്തി മലയാളത്തിലേക്ക് ഒരു സിനിമ സംവിധാനം ചെയ്തു കാൽ എടുത്തു വെച്ച ഒരു വ്യക്തിമായുള്ള മഞ്ജുവിന്റെ ബന്ധം ആണ് ഇതിനു കാരണം..ഈ കാര്യം പറഞ്ഞു സ്വന്തം മകളുടെ അമ്മയുടെ വില കളയേണ്ട എന്ന് ഏതൊരു ആണും വിചാരിക്കും... കേരളത്തിൽ ആട് മാഞ്ചിയം ചെയ്തു കോടികൾകൊണ്ട് ഓടി കളഞ്ഞ ഒരു മഹാൻ ആണ് ആ സംവിധായകൻ... അതൊന്നും ആർക്കും അറിയണ്ട എല്ലാം ദിലീപും കാവ്യയും..അന്ന് പ്രശ്‌നം ഈ പല്ലിശേരി പറയുന്നത് നിങ്ങൾ വിശ്വസിച്ചോ....എല്ലാ സത്യങ്ങളും പുറത്തു വരുന്നത് വരെ ... കൂടുതൽ സംശയം ഉണ്ടെകിൽ വിവരാവകാശ കമ്മീഷനിൽ അപേക്ഷ വെക്കാം അപ്പോൾ നിങ്ങൾ പറയും ഇതൊന്നും അല്ല നിങ്ങളുടെ പണി എന്നു... ഒന്നും ചെയ്യാതെ ഈ കമന്റും വായിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ മനോഭാവം ഇങ്ങനെയാണേൽ...ഈ പല്ലിശേരി പറയുന്നതിന് പിറകെ പോകാൻ ദിലീപെട്ടൻ പൊട്ടാനല്ല..മറിച്ച് നലൊരു അച്ഛനും മഞ്ജുവിന് നലൊരു ഭർത്താവ് ആയിരുന്നക്ക് കൊണ്ടാണ്..
@@krithika3227 many of us know about whome you are talking about. But while connecting the dotes, I mean when analyzing the events , whatever pallissery saying is right. Dileep kavya avihitham also was not a secret among the malayalam film industry
ഇതൊക്കെ ആരു പറഞ്ഞു മഞ്ജു പറഞ്ഞോ ? കുറെ മഞ്ഞ പത്രക്കാരുടെ വാക്കു കേട്ടു ഒരാളുടെ അല്ല പേരുടെ ജീവിതത്തെ പറ്റി പറയല്ലേ..ഇത് കള്ളം അന്നെന്നു ദിലീപ് പറഞ്ഞിട്ടിലെങ്കിൽ ഇതു സത്യം അന്നെന്നു മഞ്ജുവും പറഞ്ഞിട്ടില്ല..മഞ്ജു ഇതുവരെ പറഞ്ഞോ പിന്നെ എന്തിന് ദിലീപ് പറയണം പ്രശ്‌നം അവരുടെതലെ

ദിലീപ് കൊട്ടേഷൻ കൊടുത്തിട്ടില്ല എന്നുള്ളത് ഉറപ്പാണ്. കൊടുത്തിരുന്നെങ്കിൽ ആദ്യം ഇങ്ങേർക്ക് കൊടുത്തേനെ. ഇതാണ് സത്യം. ഇവനെ തട്ടിയിട്ടേ ഭാവനക്ക് കൊട്ടേഷൻ കൊടുക്കുവായിരുന്നുള്ളു. 😁😁😁😁😁😁😁😁😁പരട്ട കിളവൻ 😁😁😁😁
What is the basics of education Education Paradushanam parachil alla Viveka manasum viveka bhuddhiyum Arrivvum vinayavvum yelimayam Paraspara snehavvum aanu educationte reflextion
പണ്ട്, നാനാ വാങ്ങിയിരുന്നത്, നാടുപേജ് കാണാനും, അരമന രഹസ്യം അങ്ങാടിപ്പാട്ട് വായിക്കാനും വേണ്ടിയായിരുന്നു- "നീലത്താമര നടിയെ കമലഹാസൻ പണ്ണിയത് , അവരുടെ സഹോദരിയെ വേറെ മുറിയിലിട്ടു പണ്ണിയത് മുതലായ സംഭവങ്ങൾ വന്നത് വായിച്ചു വാണം വിടുക അന്നത്തെ ഒരു അനുഭവം ആയിരുന്നു
ഇവിടെ എല്ലാരും പറയുന്നു, ഇയാൾ പറയുന്ന കാര്യങ്ങൾ ശരിയാണ് അതുകൊണ്ടാണ് ദിലീപ് പ്രതികരിക്കാത്തതെന്നു. ഇയാളെപ്പോലുള്ളവർ വയറ്റിപ്പഴാപ്പിന് പടച്ചുവിടുന്ന ന്യൂസ് കണ്ട് ഒരു നടനും പ്രതികരിക്കില്ല. വേറൊരു വീഡിയിൽ മഞ്ജുവിന്റെ രണ്ടാം വിവാഹത്തെപ്പറ്റി ഇയാൾ പറയുന്നുണ്ട്, അവർ ഒരിക്കലും ഇതിനൊന്നും പ്രതികരിക്കില്ല. P c ജോർജ്യും ശാന്തിവിളയുമൊക്ക മഞ്ജുവാര്യരെയും നടിയെയും വളരെ മോശമായി പരാമർശിച്ചിട്ടുണ്ട്, അവരാരും അതിനെതിരെ പ്രതികരിച്ചില്ല. അവരവരുടെ ജീവിതത്തിൽ സംഭവിച്ചതെന്താണെന്നു അവർക്കു മാത്രം അറിയാം. ഇയാളെപ്പോലുള്ളവരുടെ വാക്ക് കേട്ട് അവരെ തെറിവിളിക്കുന്നവരാണ് അതിലും രസം 😄
Dear palliseri ningalke ee episode parayunathu kettal vicharikum nigalude madiyil irunonde aane Dilip ithu Ellam chaythathe ennu. Thaniku vere oru paniyum Elle. Aalkare Patti abavatham and anavisham parayanu samayathe Randu varzha vechal kkolayankilum kittum. Ur such a shame for journalism.
ഈ ഈ ഇയാൾ ആരാണ്? ഈമാനം കെട്ട കാര്യമല്ലാതെ മറ്റൊന്നും പറയാനില്ലേ? മറ്റുള്ളവർ കിടന്നത് ഇരുന്നത് തുറിയത് പെടുത്തത് ഇത്ര വ്യക്തമായി ഇയാൾക്കെങ്ങനെ അറിയാം? ഇയാൾക്ക് സ്വന്തമായി വീടും കുടിയും ഒന്നുമില്ലേ? പോലീസും കോടതിയും ഇയാൾ തന്നെയാണോ?
മലയാള സിനിമയിൽ ദിലീപ് മാത്രല്ലലോ നടനായിട്ട് ഉള്ളത് വേറെയും നടന്മാരുണ്ടലോ. എന്താ എലിശ്ശേരി അവരെക്കുറിച്ചു പറയാതെ ദിലീപിനെ മാത്രം ടാർഗറ്റ് ചെയ്തു പറയുന്നത് ??
Shahana Hana But dileep is only one in Malayalam cinema. No other actor in the world to give quatation to another lady actor to attack and all other dirty things. Pallissery will have all news about cinema field
@@Abdulmajid-oy6gv ഈ പല്ലിശേരി ഇതിന് മുന്‍പും പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. www.filmibeat.com/malayalam/news/2013/manju-warrier-abortion/articlecontent-pf14636-112811.html 2013 ല്‍ ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോള്‍ വന്ന വാര്‍ത്ത ഇവിടെ ഇടുന്നു... ദിലീപ് ആ പരസ്യ സംവിധായകന്‍റെ പരസ്യത്തില്‍ നിന്ന് പിന്‍മാറിയിരുന്നു അയാളുടെ പ്രവര്‍ത്തികള്‍ ഇഷ്ടപ്പെടാതെ... ആ കഥയില്‍ കാവ്യാ ഇല്ലായിരുന്നു... കാവ്യാ 2016 Nov 25 വരെ പരസ്യങ്ങള്‍ ചെയുന്നുണ്ടായിരുന്നു.... വായിച്ചു നോക്ക് ഒരു director ആണ് അവര്‍ പിരിയാന്‍ കാരണം എന്ന് ഇയാള്‍ പറഞ്ഞിരുന്നു... അഭിനയത്തിന് വേണ്ടി അവര്‍ അയാളുടെ വാക്കു കേട്ട് ഓരോന്ന് ചെയ്തതാണ് divorce ലേക്ക് എത്തിയത് എന്ന് ഇയാള്‍ അന്ന് ഏഴുതിയിരുന്നു... ഇതൊക്കെ കഴിഞ്ഞ് അയാളോടൊപ്പം നടി മഞ്ജു വാര്യര്‍ നടന്നപ്പോള്‍ ദിലീപ് തന്നെയാണ് divorce ഫയല്‍ ചെയ്തതും... രണ്ടാം പ്രതി മാര്‍ട്ടിന്‍ പറഞ്ഞിട്ടുണ്ട് ഈ ആക്രമ ശ്രമം നടി മഞ്ജു വാര്യരുടെയും പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍റെയും ലാലിന്‍റെയും ഒക്കെ പ്ലാന്‍ ആയിരുന്നു എന്ന്... quotation കൊടുത്തത് നടി മഞ്ജു വാര്യരുടെ തന്നെയായിരിക്കും.. sure....
നിങ്ങൾ പറയൂ ഇത്ര പറഞ്ഞിട്ടും പലരുടെ പേരുകൾ വരെ നിങ്ങൾ പരാമർശിച്ചിട്ടും ഒരാൾ പോലും നിങ്ങൾക്കെതിരെ ഒര് പരാതി പോലും കൊടുത്തില്ലായെങ്കിൽ നിങ്ങൾ ശരിയാണ് അവൻ പരമ ചെറ്റയും
പലരും പറയാൻ ആഗ്രിഹിച്ചത് നിങ്ങൾ പറയുന്നു you are greattt🥰🥰🥰
പല്ലിശേരി ചേട്ടാ ധൈര്യമായി എഴുതണ൦.
അതേ പുള്ളി എഴുതട്ടെ കേസ് വിധി വരുന്നത് വരെ ഈ ചൂട് കാണു ,
@@krithika3227 s
👍👍👍👍
പല്ലിശ്ശേരിക്ക് ആരേയും പേടിയില്ല.....
ഇതിൽ ഒരു പാട് സത്യങ്ങൾ ഉണ്ടാവണം ഇല്ലങ്കിൽ ഇദ്ധേഹം ആരേയും കൂസാതെ ഇത്ര open ആയിട്ട് തുറന്ന് പറയില്ല ...
Correct
ok oo@@anjuajuanji1026
👊🏻
Yes
Ippol ellam shariyanennu vannallo
Urappu
Pallisery sir enniyum dileepinte Mugham valichu keeranam.. u r doing well.. Keep on do it.. 👏
Inyum pulliye nattikano
Ningalodoke anger endh thetaan cheythath
@@shihasmarakkar201 🤣
Very good sir! Dileep is a rascal
Sir...parayunnathu...correct ....aanu....
Meenakshi എന്തിന് ആണ് dileep te koode poyath ...onnu parayamo sir...
മഞ്ജുവിന് അറിയാം മകൾ കൂടെ ഉണ്ടായാൽ ദിലീപ് കുഞ്ഞിനെ അപായപ്പെടുതും എന്ന് കാണിച്ചു മഞ്ജുവിൻ്റെ വായ അടപ്പിക്കും എന്ന്. ഇപ്പൊൾ കുഞ്ഞ് സുരക്ഷിതം എന്ന ബോധം സത്യങ്ങൾ വിളിച്ചു പറയാൻ അവർക്ക് വിഷമവും ഇല്ല
ദിലീപിനെ കുടുക്കിയതാണെന്നും അദ്ദേഹം നിരപരാധിയാണ് എന്നാണ് കഴിഞ്ഞകാലങ്ങളിൽ എല്ലാം ഞാൻ വാദിച്ചു കൊണ്ടിരുന്നത്ഇപ്പോഴാണ് സത്യസന്ധമായ കാര്യങ്ങൾ മനസ്സിലാകുന്നത്
You are correct Sir🙏😊
ചില സ്ത്രീ -പുരുഷ സൗഹൃദങ്ങള്‍ അതിരുവിട്ട് പോയാല്‍ ദുരന്തങ്ങളാകും ....
കാവൃ വേറെ എന്ത്ന് വിവാഹം കഴിച്ചു
MANJUNE NICE AAYITU PATCHU.ARUM KANDUPIDIKALENU VICHARICHU,KALATZRANGAL
@@Hiux4bcs WELL PLANNED. ARUM SAMSAYIKADIRIKKAN.AVAR INNOCENT ANENNUKANIKAN
@@Anna-ch8be nonsense പറയല്ലേ നിഷാലിനേ നടുക്ക് ഇരുത്തിയാൽ എങനേയാടോ അവർക്ക് പ്രേമിക്കാൻ പറ്റുന്നത് ?
@@Hiux4bcs Drama.ellam puratuvanille.ellarem parangu visvasipikkan patilla.Kavyaku,AYALDE LIFE SPOIL CHEYYAN ORU MADIYUM UNDAYILA.BOTH FOCUSSED ON THE ULTIMATE GOAL
നിങ്ങൾ സത്യം പുറത്തു കൊണ്ടു വരൂ... കൂടെ ഞങ്ങൾ ഉണ്ട്... ദുഷ്‌ടനാണ് ദിലീപ്....
ഇദ്ദേഹത്തിൻറെ വീഡിയോ തുടർച്ചയായി ആറു മണിക്കൂർ തുടർച്ചയായി ഞാൻ ഇന്ന് കണ്ടുസത്യസന്ധവും മനോഹരമായ് അവതരണം
Ethra confident ayiii parayanamegiii... Valaree.. True aya onn thane.. Anh... Epo ee 2022 situation il ellarikum manasilakum..
Pallissery sir, you said it 👍👍👍
The secret throne of mollywood : Dileep
ഇതൊക്കെ അസത്യം എങ്കിൽ എന്താ കേസ് കൊടുക്കാത്തത്?
ചില സാക്ഷി മൊഴികൾ പുറത്തു വന്നല്ലോ, അതിൽ ചിലർ പറഞ്ഞിട്ടുണ്ട് america il പോയപ്പോഴുള്ള വിശേഷങ്ങൾ. We don't care about his personal life or who he loves, but the way he delays the case trial points out how cunning and brilliant criminal minded he is?
Sir I salute ur bravery .we need more people like u .
Sir your way of talking style is very superb!go ahead! You are very Courage man..
2 നായ്ക്കളും thulanju പോവണം sir
A
നിങ്ങളുടെ ശാന്തി മുഹൂർത്തം എത്രയോ തവണ കഴിഞ്ഞിരിക്കുന്നു 😜😜😜😜
കാവയ വേറെ എന്തിന് വിവാഹം കഴിച്ചു?
@@Hiux4bcs vannam veppikkan
@@Hiux4bcs രക്ഷപെടാം ന്ന് വിചാരിച്ചിട്ട് പ്പാ, നടന്നില്ല 😃
Bindu Raghavan അത് ആവില്ലല്ലോ dileep മായി ഒടുക്കത്തേ അവിഹിതമാന്നല്ലേ ഇവരൊക്കേ പറയുന്നത് ?
@@Hiux4bcs ദിലീപ് വിട്ടില്ല 😜ഭയങ്കര...... ഐറ്റം ആണ് കാവ്യ
Pallisseri Sir, your reply was a timely one.
കാവ്യ ക്യാമറ ക്കു മുൻപിൽ വലിയ കുല സ്ത്രീ ആയിരുന്നു
Kavya വേറേ കലൃണം കഴിക്കാൻ തയ്യാറയത് എൻതിന് ?
@@Hiux4bcs വേറെ കല്യാണം കഴിഞ്ഞു ഡിവോഴ്സ് ആയത് കൊണ്ടാണല്ലോ ഞാൻ കാരണം ജീവിതം നശിച്ച ഒരു പെൺകുട്ടിക്ക് ജീവിതം കൊടുക്കേണ്ടി വന്നു എന്ന് കല്യാണത്തിന്റെ അന്ന് പറഞ്ഞത്.
Rafgana T അങനേയാണെൻകിൽ ആദൃം തന്നേ ജീവിതം കൊടുക്കാമായിരുന്നല്ലോ
@@Hiux4bcs അപ്പോ ഇന്നത്തേക്കാൾ കൂടുതൽ ആൾകാർ ദിലീപിനെയും കാവ്യയെയും വെറുത്തേനെ... മഞ്ജുവിനെ ഡിവോഴ്സ് ചെയ്തത് തന്നെ കാവ്യയെ കെട്ടാൻ വേണ്ടിയാണെന്ന് അതിൽ കൂടുതൽ തെളിവ് വേണോ? ഇതിപ്പോ മഞ്ജു മോശക്കാരിയായത് കൊണ്ട് ദിലീപ് ഡിവോഴ്സ് ചെയ്യേണ്ടി വന്നു എന്നും താൻ കാരണം ചീത്തപ്പേരു കേട്ട പെണ്ണിനെ കെട്ടേണ്ടി വന്നു എന്നും പറഞ്ഞു നടക്കുവല്ലേ?
Rafgana T കാവൃയേ കെട്ടാൻ വേണ്ടി നടന്നെകിൽ കാവൃ പോയി നിഷാലിനേയാണോ കെട്ടേണ്ടിയിരുന്നത് ?
Iniyum ezhuthan am sir... Ithrayum dairyam oralilum kandittilla... 👍👍👍👍👍👍👍👍👍👍👍
പെല്ലിശേരി സാർ ദേ ഇപ്പൊ കാവ്യാ മാധവനെ ഒഴിച്ച് മാറ്റാൻ അച്ഛൻ മോൾ കളി തുടങ്ങി അതിനു മഞ്ജുവിന്റെ കൂട്ടും വേണം ഇപ്പൊ ആദ്യം ഭാര്യയും മോളും അച്ഛനും അടയും, ചക്കരയും ആണ്, കുറെ നാളുകൾ കഴിഞ്ഞാൽ പിന്നെ ആദ്യ ഭാര്യ യും ഒഴിവാക്കി പിന്നെ മോൾ പറയും അച്ഛാ എനിക്ക് മഞ്ജു അമ്മ വേണ്ട, വേണ്ട, റീമി അമ്മ മതി പിന്നെ അതും കുറെ നാളുകൾ കഴിഞ്ഞു തുടരും അങ്ങനെ അച്ഛൻ നല്ല ഒരു കല്യാൺ കൃഷ്ണൻ ആകും
Truth is the truth 💪well said sir
ഈ പല്ലിശേരി എന്ന വ്യക്തിക്ക് തികച്ചും വ്യക്തി വൈരാഗ്യം മാത്രം ആണ് ദിലീപെട്ടനോട്....വൈരാഗ്യത്തിന്റെ കാരണം ദിലീപ്ചേട്ടൻ മനോരമ ചാനലിന് കൊടുത്ത ഇന്റർയൂവിൽ പറയുന്നുണ്ട്..ഈയാൾ ദിലീപ് ചേട്ടനെ മാത്രമല്ല കരിവാരി തേക്കുന്നത്..പക്ഷെ കുറെ വർഷങ്ങളായി ഈയാൾ ജീവിക്കാൻ വേണ്ടിയും വ്യക്തി വൈരാഗ്യം തീർക്കാനും വേണ്ടിയാണ് ഇങ്ങനെ ഇരുന്ന് ഓരോന്ന് പറയുന്നത്..അപ്പോൾ നിങ്ങൾക്ക് തോന്നും ദിലീപ്ചേട്ടൻ എന്ത് കൊണ്ടാണ് ഇയാൾക്കെതിരെ കേസ് കൊടുക്കാതെ എന്ന് ഉത്തരം വളരെ സിംപിൾ ആണ് കാവ്യയും ദിലീപ് ചേട്ടനും തമ്മിൽ നേരത്തെ അഭിഹിതം ആയിരുന്നത് കൊണ്ടല്ല..ദിലീപ് ചേട്ടൻ ഇന്നേവരെ പുറത്തു പറയാതെ കൊണ്ടു നടന്ന പല സത്യങ്ങളും ഇതിന് ഇരു കാരണം ഒരുക്കും..ദിലീപ് ചേട്ടൻ മഞ്ജു എന്ന നടി അഥവാ മുൻഭാര്യമായുള്ള വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്താൻ ആഗ്രഹിച്ചിക്കുന്നില്ല കാരണം ഈ പ്രേമുഖർക്ക് ഫേസ് വാല്യു എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ് അദ്ദേഹം ഒരു മാന്യൻ ആയതുകൊണ്ട് അന്തസ്സായി വിവാഹമോചനം നേടി സ്വന്തം മകളെ നോക്കി ജീവിച്ചു.. ഒരു പ്രമുഖപരസ്യ കമ്പനി നടത്തുന്ന വ്യക്തി മലയാളത്തിലേക്ക് ഒരു സിനിമ സംവിധാനം ചെയ്തു കാൽ എടുത്തു വെച്ച ഒരു വ്യക്തിമായുള്ള മഞ്ജുവിന്റെ ബന്ധം ആണ് ഇതിനു കാരണം..ഈ കാര്യം പറഞ്ഞു സ്വന്തം മകളുടെ അമ്മയുടെ വില കളയേണ്ട എന്ന് ഏതൊരു ആണും വിചാരിക്കും... കേരളത്തിൽ ആട് മാഞ്ചിയം ചെയ്തു കോടികൾകൊണ്ട് ഓടി കളഞ്ഞ ഒരു മഹാൻ ആണ് ആ സംവിധായകൻ... അതൊന്നും ആർക്കും അറിയണ്ട എല്ലാം ദിലീപും കാവ്യയും..അന്ന് പ്രശ്‌നം ഈ പല്ലിശേരി പറയുന്നത് നിങ്ങൾ വിശ്വസിച്ചോ....എല്ലാ സത്യങ്ങളും പുറത്തു വരുന്നത് വരെ ... കൂടുതൽ സംശയം ഉണ്ടെകിൽ വിവരാവകാശ കമ്മീഷനിൽ അപേക്ഷ വെക്കാം അപ്പോൾ നിങ്ങൾ പറയും ഇതൊന്നും അല്ല നിങ്ങളുടെ പണി എന്നു... ഒന്നും ചെയ്യാതെ ഈ കമന്റും വായിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ മനോഭാവം ഇങ്ങനെയാണേൽ...ഈ പല്ലിശേരി പറയുന്നതിന് പിറകെ പോകാൻ ദിലീപെട്ടൻ പൊട്ടാനല്ല..മറിച്ച് നലൊരു അച്ഛനും മഞ്ജുവിന് നലൊരു ഭർത്താവ് ആയിരുന്നക്ക് കൊണ്ടാണ്..
@@krithika3227 many of us know about whome you are talking about. But while connecting the dotes, I mean when analyzing the events , whatever pallissery saying is right. Dileep kavya avihitham also was not a secret among the malayalam film industry
ഇതൊക്കെ ആരു പറഞ്ഞു മഞ്ജു പറഞ്ഞോ ? കുറെ മഞ്ഞ പത്രക്കാരുടെ വാക്കു കേട്ടു ഒരാളുടെ അല്ല പേരുടെ ജീവിതത്തെ പറ്റി പറയല്ലേ..ഇത് കള്ളം അന്നെന്നു ദിലീപ് പറഞ്ഞിട്ടിലെങ്കിൽ ഇതു സത്യം അന്നെന്നു മഞ്ജുവും പറഞ്ഞിട്ടില്ല..മഞ്ജു ഇതുവരെ പറഞ്ഞോ പിന്നെ എന്തിന് ദിലീപ് പറയണം പ്രശ്‌നം അവരുടെതലെ
നടി ആക്രമിക്കപ്പെട്ട കേസിലെ ഒരു പടികളും നോക്കിയാൽ അറിയാം ആരാണ് ഇതിന്റെ പിന്നിൽ കളിക്കുനേ എന്നു
th-cam.com/video/IzHoTeex-BA/w-d-xo.html ഈ വിഡിയോയിൽ മേനോൻ വ്യക്തമാക്കി പറയുന്നു മഞ്ജു പലരേയും കൈ ഒഴിഞ്ഞിട്ടുണ്ടെന്നു
iyal parayunnnath sathyamaya karyangal anue.iyalkethire dileep pani oppichapol pallisseri maraneeki purath vilich parayunnnu. athre ulllu. manassilakunnnavar manassilakate
ഈ പല്ലിശേരി എന്ന വ്യക്തിക്ക് തികച്ചും വ്യക്തി വൈരാഗ്യം മാത്രം ആണ് ദിലീപെട്ടനോട്....വൈരാഗ്യത്തിന്റെ കാരണം ദിലീപ്ചേട്ടൻ മനോരമ ചാനലിന് കൊടുത്ത ഇന്റർയൂവിൽ പറയുന്നുണ്ട്..ഈയാൾ ദിലീപ് ചേട്ടനെ മാത്രമല്ല കരിവാരി തേക്കുന്നത്..പക്ഷെ കുറെ വർഷങ്ങളായി ഈയാൾ ജീവിക്കാൻ വേണ്ടിയും വ്യക്തി വൈരാഗ്യം തീർക്കാനും വേണ്ടിയാണ് ഇങ്ങനെ ഇരുന്ന് ഓരോന്ന് പറയുന്നത്..അപ്പോൾ നിങ്ങൾക്ക് തോന്നും ദിലീപ്ചേട്ടൻ എന്ത് കൊണ്ടാണ് ഇയാൾക്കെതിരെ കേസ് കൊടുക്കാതെ എന്ന് ഉത്തരം വളരെ സിംപിൾ ആണ് കാവ്യയും ദിലീപ് ചേട്ടനും തമ്മിൽ നേരത്തെ അഭിഹിതം ആയിരുന്നത് കൊണ്ടല്ല..ദിലീപ് ചേട്ടൻ ഇന്നേവരെ പുറത്തു പറയാതെ കൊണ്ടു നടന്ന പല സത്യങ്ങളും ഇതിന് ഇരു കാരണം ഒരുക്കും..ദിലീപ് ചേട്ടൻ മഞ്ജു എന്ന നടി അഥവാ മുൻഭാര്യമായുള്ള വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്താൻ ആഗ്രഹിച്ചിക്കുന്നില്ല കാരണം ഈ പ്രേമുഖർക്ക് ഫേസ് വാല്യു എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ് അദ്ദേഹം ഒരു മാന്യൻ ആയതുകൊണ്ട് അന്തസ്സായി വിവാഹമോചനം നേടി സ്വന്തം മകളെ നോക്കി ജീവിച്ചു.. ഒരു പ്രമുഖപരസ്യ കമ്പനി നടത്തുന്ന വ്യക്തി മലയാളത്തിലേക്ക് ഒരു സിനിമ സംവിധാനം ചെയ്തു കാൽ എടുത്തു വെച്ച ഒരു വ്യക്തിമായുള്ള മഞ്ജുവിന്റെ ബന്ധം ആണ് ഇതിനു കാരണം..ഈ കാര്യം പറഞ്ഞു സ്വന്തം മകളുടെ അമ്മയുടെ വില കളയേണ്ട എന്ന് ഏതൊരു ആണും വിചാരിക്കും... കേരളത്തിൽ ആട് മാഞ്ചിയം ചെയ്തു കോടികൾകൊണ്ട് ഓടി കളഞ്ഞ ഒരു മഹാൻ ആണ് ആ സംവിധായകൻ... അതൊന്നും ആർക്കും അറിയണ്ട എല്ലാം ദിലീപും കാവ്യയും..അന്ന് പ്രശ്‌നം ഈ പല്ലിശേരി പറയുന്നത് നിങ്ങൾ വിശ്വസിച്ചോ....എല്ലാ സത്യങ്ങളും പുറത്തു വരുന്നത് വരെ ... കൂടുതൽ സംശയം ഉണ്ടെകിൽ വിവരാവകാശ കമ്മീഷനിൽ അപേക്ഷ വെക്കാം അപ്പോൾ നിങ്ങൾ പറയും ഇതൊന്നും അല്ല നിങ്ങളുടെ പണി എന്നു... ഒന്നും ചെയ്യാതെ ഈ കമന്റും വായിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ മനോഭാവം ഇങ്ങനെയാണേൽ...ഈ പല്ലിശേരി പറയുന്നതിന് പിറകെ പോകാൻ ദിലീപെട്ടൻ പൊട്ടാനല്ല..മറിച്ച് നലൊരു അച്ഛനും മഞ്ജുവിന് നലൊരു ഭർത്താവ് ആയിരുന്നക്ക് കൊണ്ടാണ്..
He saying truth
തീർച്ചയായിട്ടും ഇത് സത്യസന്ധമായ വാർത്തയാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം
Satyam parayan sir kanikkunna ധൈര്യം ഉണ്ടല്ലോ ഇതൊരാൾക്കും ആവില്ല 👍👍
സത്യം ജയിക്കും 👍
ഇത് ഒരു നല്ല പത്രപ്രവർത്തനം അല്ല... ദയവായി ഒരു നല്ല പത്രപ്രവർത്തകൻ ആകാൻ ശ്രമിക്കുക...
Athe
Ithroyokkey bhudhiyulla aaallaannankil dileep willicha record yutubeil upload cheydudey endh kondu cheyyunnilla chindhikku?
Sir, u r correct
ഈ പല്ലിശേരി എന്ന വ്യക്തിക്ക് തികച്ചും വ്യക്തി വൈരാഗ്യം മാത്രം ആണ് ദിലീപെട്ടനോട്....വൈരാഗ്യത്തിന്റെ കാരണം ദിലീപ്ചേട്ടൻ മനോരമ ചാനലിന് കൊടുത്ത ഇന്റർയൂവിൽ പറയുന്നുണ്ട്..ഈയാൾ ദിലീപ് ചേട്ടനെ മാത്രമല്ല കരിവാരി തേക്കുന്നത്..പക്ഷെ കുറെ വർഷങ്ങളായി ഈയാൾ ജീവിക്കാൻ വേണ്ടിയും വ്യക്തി വൈരാഗ്യം തീർക്കാനും വേണ്ടിയാണ് ഇങ്ങനെ ഇരുന്ന് ഓരോന്ന് പറയുന്നത്..അപ്പോൾ നിങ്ങൾക്ക് തോന്നും ദിലീപ്ചേട്ടൻ എന്ത് കൊണ്ടാണ് ഇയാൾക്കെതിരെ കേസ് കൊടുക്കാതെ എന്ന് ഉത്തരം വളരെ സിംപിൾ ആണ് കാവ്യയും ദിലീപ് ചേട്ടനും തമ്മിൽ നേരത്തെ അഭിഹിതം ആയിരുന്നത് കൊണ്ടല്ല..ദിലീപ് ചേട്ടൻ ഇന്നേവരെ പുറത്തു പറയാതെ കൊണ്ടു നടന്ന പല സത്യങ്ങളും ഇതിന് ഇരു കാരണം ഒരുക്കും..ദിലീപ് ചേട്ടൻ മഞ്ജു എന്ന നടി അഥവാ മുൻഭാര്യമായുള്ള വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്താൻ ആഗ്രഹിച്ചിക്കുന്നില്ല കാരണം ഈ പ്രേമുഖർക്ക് ഫേസ് വാല്യു എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ് അദ്ദേഹം ഒരു മാന്യൻ ആയതുകൊണ്ട് അന്തസ്സായി വിവാഹമോചനം നേടി സ്വന്തം മകളെ നോക്കി ജീവിച്ചു.. ഒരു പ്രമുഖപരസ്യ കമ്പനി നടത്തുന്ന വ്യക്തി മലയാളത്തിലേക്ക് ഒരു സിനിമ സംവിധാനം ചെയ്തു കാൽ എടുത്തു വെച്ച ഒരു വ്യക്തിമായുള്ള മഞ്ജുവിന്റെ ബന്ധം ആണ് ഇതിനു കാരണം..ഈ കാര്യം പറഞ്ഞു സ്വന്തം മകളുടെ അമ്മയുടെ വില കളയേണ്ട എന്ന് ഏതൊരു ആണും വിചാരിക്കും... കേരളത്തിൽ ആട് മാഞ്ചിയം ചെയ്തു കോടികൾകൊണ്ട് ഓടി കളഞ്ഞ ഒരു മഹാൻ ആണ് ആ സംവിധായകൻ... അതൊന്നും ആർക്കും അറിയണ്ട എല്ലാം ദിലീപും കാവ്യയും..അന്ന് പ്രശ്‌നം ഈ പല്ലിശേരി പറയുന്നത് നിങ്ങൾ വിശ്വസിച്ചോ....എല്ലാ സത്യങ്ങളും പുറത്തു വരുന്നത് വരെ ... കൂടുതൽ സംശയം ഉണ്ടെകിൽ വിവരാവകാശ കമ്മീഷനിൽ അപേക്ഷ വെക്കാം അപ്പോൾ നിങ്ങൾ പറയും ഇതൊന്നും അല്ല നിങ്ങളുടെ പണി എന്നു... ഒന്നും ചെയ്യാതെ ഈ കമന്റും വായിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ മനോഭാവം ഇങ്ങനെയാണേൽ...ഈ പല്ലിശേരി പറയുന്നതിന് പിറകെ പോകാൻ ദിലീപെട്ടൻ പൊട്ടാനല്ല..മറിച്ച് നലൊരു അച്ഛനും മഞ്ജുവിന് നലൊരു ഭർത്താവ് ആയിരുന്നക്ക് കൊണ്ടാണ്..
@@krithika3227 I believe dileepetan is very powerful man. Allayirunnenkil pande eyalkethire case koduthene!
ശാന്തി മുഹൂർത്തം കഴിഞ്ഞു ഒരു കുട്ടിയും ആയി എന്നിട്ടും ഇയാളെ ചൊറിച്ചിൽ തീർന്നില്ലേ.
Chrinjo
😂
മഞ്ജു ഇഷ്ട്ടം ❤️❤️🥰🥰🥰🥰😘😘😘😘😘❤️❤️❤️
Meenakshi enda ivarde koode? Not with Manju?
Aa കുട്ടിക്ക് vattanu..
you are very right
ആരെ വിളിച്ചാലും ഇയാളെ വിളിക്കുമോ ദിലീപ്
Idheham jeevichirikkunnathu thanne Daivanugraham....
Nigal parayunath karayamund...
Ee dilleepum kavyayum...😠😠 kashtam...
ദിലീപ് കൊട്ടേഷൻ കൊടുത്തിട്ടില്ല എന്നുള്ളത് ഉറപ്പാണ്. കൊടുത്തിരുന്നെങ്കിൽ ആദ്യം ഇങ്ങേർക്ക് കൊടുത്തേനെ. ഇതാണ് സത്യം. ഇവനെ തട്ടിയിട്ടേ ഭാവനക്ക് കൊട്ടേഷൻ കൊടുക്കുവായിരുന്നുള്ളു. 😁😁😁😁😁😁😁😁😁പരട്ട കിളവൻ 😁😁😁😁
Sathyam..
🤣🤣🤣
@@agneykrishna668 🤣🤣🤣
🤣
Wah you are great👏
ആരേപേടിക്കാൻ ഒറ്റജീവിതമല്ലെ ഉള്ളൂ. പുറത്ത് വരേണ്ട സത്യം മറച്ചു വെക്കേണ്ടതില്ല
Pallisheri sir you are great and dilip oh Sorry kovalan parama cheta anne avan lesham ullupundo aaa narik
Any way he is allegated of a crime ,,,you become much worser than him finding way to live with this gossip monk .
Namaskaaram.......pradhaana vaarthakal vaayikunnath kudambam kulam thondi palli
Hashik Hashik lol .... I laughed out so loud .... hahaha
എത്രയോ നല്ല മനുഷ്യർ മരിക്കുന്നു, പല്ലിശ്ശേരി.
........ മോൻ ഇവനെയൊക്കെ കാലനുപോലും വേണ്ടേ
എന്നിട്ടു വേണം കാലൻ കാലന്റെ ഭാര്യയെ ചതിച്ചു പല്ലിയെ പീഡിപ്പിക്കാൻ കൊണ്ടു പോയി എന്ന് പറയാൻ..
Kayaks manjuvinode asooya undayirunnu
Sir ningalude chankurappu sammathikkanam. Iniyum aa dhushttante mukhamoodi valichu keeru
Your great palliseri
Sir parayunnath sariyyaa..aa dileepinte call record cheythu ettude,..Dileep oru kallan thanne kavyakku pattiya aall..pavam manjuchechi..ennalum eppo rekshapettallo🤗
Ithil sreekumarinte role onnu parayaamoo
Meenakshi dileepinte koode nilkunnidatholam Dileep Nalla ORU achanum manjuvinu Nalla ORU husbentum koodiyayirunnu..
ഇങ്ങനെ കൂടി പറഞ്ഞു കാവ്യ ,ഇനി എനിക്കൊരു കല്യാണം ഉണ്ടെങ്കിൽ അത് നിങ്ങൾ വിചാരിക്കും പോലെ ദിലീപ് ആയിരിക്കില്ല എന്നാണ് പറഞ്ഞത്.
Sathyam njanum vayichindayi mathruboomi news papperil, ennitt 2 month later avarude mrge kazhiju. Enthinnavo eaghanne nuna parajath
@@ThasniBhanuഎല്ല്ലാം സിനിമ സ്റ്റൈൽ 🤷🏻♀️
Chetta supper eniyum parayanam evale evane sinimayil ninnuthanne purathakanam
Avar randuperum vivahamochithar.Randuperkkum ishtappettu avar vivaham kazhichu.Allathe vere maha aparatham onnum cheythillallo.Athinu ithrem valiya kolahalangal undakkunnathu enthinanu Mr Pallisseri. Thannkalkku oru journalist enna reethiyil ethrayo nalla karyangal undu samsarikkan.?
നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നെ....... രണ്ട് കുടുംബം തകർത്ത് വിവാഹം കഴിച്ചവരാ.... 😏😏😏
What is the basics of education
Education
Paradushanam parachil alla
Viveka manasum viveka bhuddhiyum
Arrivvum vinayavvum yelimayam
Paraspara snehavvum aanu educationte reflextion
Iyal ithokke engane ariyunnu
I really like your story telling style. Your stories are true and original. Thank you for bringing us these inside facts.
Njan dileepine Kalyan am kazhikkilla ennnu kavya paranchirunnu
പണ്ട്, നാനാ വാങ്ങിയിരുന്നത്, നാടുപേജ് കാണാനും, അരമന രഹസ്യം അങ്ങാടിപ്പാട്ട് വായിക്കാനും വേണ്ടിയായിരുന്നു- "നീലത്താമര നടിയെ കമലഹാസൻ പണ്ണിയത് , അവരുടെ സഹോദരിയെ വേറെ മുറിയിലിട്ടു പണ്ണിയത് മുതലായ സംഭവങ്ങൾ വന്നത് വായിച്ചു വാണം വിടുക അന്നത്തെ ഒരു അനുഭവം ആയിരുന്നു
It is only enemity .
This statements comes from enemity heart
Manju ❤️
ചേട്ടാ ദിലീപ് ന്റെ കാര്യം മാത്രംനോക്കിയാൽപോരാ വീട്ടിലെ കാര്യകൂടി നോക്കണം അല്ലെങ്കിൽ
😂
😏😏😏
Chummathalla oru bharya saikan iniyendhund ...manju chechi pine ini entayrnu vendathu....iyalk oru kuttiyaytum entinu e kavyayude pinnaleee chy.ennit bhavanayude tolilotum kayari...kavyakullathe ellarkum iripullu.ennu ipol bodhyaytund.veliyil kaatan vayya nanakedalle...athond...ayade oru shaanthi muhurtham...ithoke kamam mootal ntho chyana.singleayt nadanoode athra nallavark.manju chechi poillallo evdeyum.bharthavayrke kavyayude koode uragyath avar sahichitaavum avara pani nokiyath paavam...a shaapam dileep anubhavikum urapp....meenakshiyude husbnd ithupole chyum avalod anneram enthu chyum aval achantoode pokuoo.atho?apo matre dileep e chythath orth naragykullu....
Great !
Dileep Nta first wife enta father nta koottukaranta makal anu enikku ariyam
Legally married allallo athu
Legally married allallo, ano?
Sir parayunnathu sathyamanennu ariyam . . . Ellaam thelinjathum aanallo .....kallanum kalliyum Dileep kavya . . . Sir inte chankoottam super
Sir iniyum avare tharam thazthunath enthinanne. Iniyum ighane parajhathe konde avar piriyanonnum ponilla . Manjuvine sweekarikkukayum illa . Iniyeghilum veruthe vidu . Avar jeevichotte .
S bro. Crct
ഇവിടെ എല്ലാരും പറയുന്നു, ഇയാൾ പറയുന്ന കാര്യങ്ങൾ ശരിയാണ് അതുകൊണ്ടാണ് ദിലീപ് പ്രതികരിക്കാത്തതെന്നു. ഇയാളെപ്പോലുള്ളവർ വയറ്റിപ്പഴാപ്പിന് പടച്ചുവിടുന്ന ന്യൂസ് കണ്ട് ഒരു നടനും പ്രതികരിക്കില്ല. വേറൊരു വീഡിയിൽ മഞ്ജുവിന്റെ രണ്ടാം വിവാഹത്തെപ്പറ്റി ഇയാൾ പറയുന്നുണ്ട്, അവർ ഒരിക്കലും ഇതിനൊന്നും പ്രതികരിക്കില്ല. P c ജോർജ്യും ശാന്തിവിളയുമൊക്ക മഞ്ജുവാര്യരെയും നടിയെയും വളരെ മോശമായി പരാമർശിച്ചിട്ടുണ്ട്, അവരാരും അതിനെതിരെ പ്രതികരിച്ചില്ല. അവരവരുടെ ജീവിതത്തിൽ സംഭവിച്ചതെന്താണെന്നു അവർക്കു മാത്രം അറിയാം. ഇയാളെപ്പോലുള്ളവരുടെ വാക്ക് കേട്ട് അവരെ തെറിവിളിക്കുന്നവരാണ് അതിലും രസം 😄
Kurachu സത്യം ഉണ്ടാകും
ഈ യാൾക്കു dilipinte കഥ കൾ മാത്രം മേ അറിയാവൂ വേറെ ആരുടെയും അറിയില്ലേ പെട്ട കിളവൻ
💯😂
Ellam ariyam
😂
Manyamayi jeevikkunna ellaavareyum patti apavaadham parayum panna kelavan..
Thallikkollanam naayinte mone
Well done sir
Super sir
E. Kalaynam. കല്യാണം. അണ്ണോ. അതിൽ.. ജനിക്കുന്ന. കുട്ടികളുടെ.lattasanee
Mr. Pallisseri pl doñ talk about Dileep and Kavya.You are a gentleman
എനിക്കിപ്പോൾ തോന്നുന്നു മീനാക്ഷിയെ കോവാലൻ ഭീഷണിപ്പെടുത്തി nirthiyathanennu
ഭീഷണിപെടുത്തി ഒന്നും നിർത്താൻ പറ്റില്ല വളരേ സന്തോഷത്തോടേയാണ് കാവൃയോട് ഒത്ത് നിൽക്കുന്നത്
ഇതേഹത്തിന്റെ.. വാരിക ഏതാണ് ?????
Ala chetta avar cheythath thetto shariyo akate evar mathram alalo EEE lokath thettu cheyuna alukal ethra celibretykal. Und
❤manju ❤❤🥰🥰🥰
ഓ ഇയാൾ അമേരിക്കൻ പ്രസിഡന്റിന്റെ കഥകളാണ് പറയുന്നത് എന്ന ഭാവത്തോടെയാണ് പറയുന്നത് ഒന്ന് പോടോ
Appol Neelaswaram Neeli Neelathil Veenu.
Eyallkku vere paniyonnumille vallavarudeyu jeevithathill olinjunokkalanu pani kollam nannayittundu
Pallisseri oru veeran thanne 🙄🙄🙄.... Kadha kettal pallisheriyudeyum dileepnteyum shaanthi muhoorttham anu kazhinjathennu thonnum🤭🤭🤭
ശാന്തി മുഹൂർത്തം 😂😂😂😂
Dear palliseri ningalke ee episode parayunathu kettal vicharikum nigalude madiyil irunonde aane Dilip ithu Ellam chaythathe ennu. Thaniku vere oru paniyum Elle. Aalkare Patti abavatham and anavisham parayanu samayathe Randu varzha vechal kkolayankilum kittum. Ur such a shame for journalism.
Ithra orupu parayan ningal dileepinte ara????
Oru pennine ethrayum moshamay parayunna eyalkethire case kodukan arum Elle? Dilipetan fans ethonnum kanunnille? Kazhtam! We loves you kavyachechi...
Onnu podo
Iyal pinnem vannu.. iyakonum vere paniyille..
Ania Anil kavya vilasam parayanam
Enkil nee kaananda
eyale faansukaar kaanunnilley
Kochu shezah kiyara kiyara
.
ഇയാളെ എന്തിനാ നോക്കണേ ഇയാൾ ആരാ
Iyalkku ,,dileepnode vekthiparamaye,,,entho virodham und athanu vasthavam
ആ ലേഡി ഇൻഫൊർമേർ ആക്രമിക്കപ്പെട്ട ആ നടിയാണോ?
കാവ്യയുടെ തള്ള...
Pallishery 1yearintey ullil panni kittum wait and see
Kittiyyo
💯😁
Nalla patra dharmam kashdammmmmmmmmm
ഈ ഈ ഇയാൾ ആരാണ്? ഈമാനം കെട്ട കാര്യമല്ലാതെ മറ്റൊന്നും പറയാനില്ലേ? മറ്റുള്ളവർ കിടന്നത് ഇരുന്നത് തുറിയത് പെടുത്തത് ഇത്ര വ്യക്തമായി ഇയാൾക്കെങ്ങനെ അറിയാം? ഇയാൾക്ക് സ്വന്തമായി വീടും കുടിയും ഒന്നുമില്ലേ? പോലീസും കോടതിയും ഇയാൾ തന്നെയാണോ?
Ellam iyalodu paranjit ano avar cheyyunnathu
മലയാള സിനിമയിൽ ദിലീപ് മാത്രല്ലലോ നടനായിട്ട് ഉള്ളത് വേറെയും നടന്മാരുണ്ടലോ. എന്താ എലിശ്ശേരി അവരെക്കുറിച്ചു പറയാതെ ദിലീപിനെ മാത്രം ടാർഗറ്റ് ചെയ്തു പറയുന്നത് ??
Shahana Hana But dileep is only one in Malayalam cinema. No other actor in the world to give quatation to another lady actor to attack and all other dirty things. Pallissery will have all news about cinema field
@@Abdulmajid-oy6gv ഈ പല്ലിശേരി ഇതിന് മുന്‍പും പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.
www.filmibeat.com/malayalam/news/2013/manju-warrier-abortion/articlecontent-pf14636-112811.html
2013 ല്‍ ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോള്‍ വന്ന വാര്‍ത്ത ഇവിടെ ഇടുന്നു... ദിലീപ് ആ പരസ്യ സംവിധായകന്‍റെ പരസ്യത്തില്‍ നിന്ന് പിന്‍മാറിയിരുന്നു അയാളുടെ പ്രവര്‍ത്തികള്‍ ഇഷ്ടപ്പെടാതെ... ആ കഥയില്‍ കാവ്യാ ഇല്ലായിരുന്നു... കാവ്യാ 2016 Nov 25 വരെ പരസ്യങ്ങള്‍ ചെയുന്നുണ്ടായിരുന്നു.... വായിച്ചു നോക്ക് ഒരു director ആണ് അവര്‍ പിരിയാന്‍ കാരണം എന്ന് ഇയാള്‍ പറഞ്ഞിരുന്നു... അഭിനയത്തിന് വേണ്ടി അവര്‍ അയാളുടെ വാക്കു കേട്ട് ഓരോന്ന് ചെയ്തതാണ് divorce ലേക്ക് എത്തിയത് എന്ന് ഇയാള്‍ അന്ന് ഏഴുതിയിരുന്നു... ഇതൊക്കെ കഴിഞ്ഞ് അയാളോടൊപ്പം നടി മഞ്ജു വാര്യര്‍ നടന്നപ്പോള്‍ ദിലീപ് തന്നെയാണ് divorce ഫയല്‍ ചെയ്തതും... രണ്ടാം പ്രതി മാര്‍ട്ടിന്‍ പറഞ്ഞിട്ടുണ്ട് ഈ ആക്രമ ശ്രമം നടി മഞ്ജു വാര്യരുടെയും പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍റെയും ലാലിന്‍റെയും ഒക്കെ പ്ലാന്‍ ആയിരുന്നു എന്ന്... quotation കൊടുത്തത് നടി മഞ്ജു വാര്യരുടെ തന്നെയായിരിക്കും.. sure....
@@Abdulmajid-oy6gv നീ അയാളുടെ ആരാ
@@mariam-dl6zr ആട് മാഞ്ചിയം മേനോൻ ആണ് കാരണം
അവൻ ലോകം കണ്ട ഏറ്റവും വലിയ വഞ്ചകനും ,ചതിയനും .സ്വന്തം സഹപ്രവർത്തകയെ ക്വട്ടേഷൻ കൊടുത്ത നീ ച നായ ആയ മനുഷ്യൻ.
Iyal parayunnad sathyamallankil deleep pradikarikumayirunnu
ഇവൻ എവന്റ മക്കളെ കുറിച്ച് ഇങ്ങനെ പറയുമോ സിനിമ കാരുടെ മാനം വിറ്റ് ജീവിക്കുന്ന മാമ papparaasi
Yesssssss
ഇത് കാണുമ്പോൾ മനസിലാകുന്നത് കാവ്യ ചേച്ചിയോടും dileepettanodum വ്യക്തി വൈരാഗ്യം undannanu. എല്ലാം നേരിൽ കണ്ട മാതിരി ആണെല്ലോ പറയുന്നത്
നട്ടെല്ലുള്ള എഴുത്തുകാരൻ
Manjuvinte manassu
Yed