ഒരു അടിപൊളി അറബിക് റൈസ് CHICKEN MADHOOTH /arabic madhooth
ฝัง
- เผยแพร่เมื่อ 2 พ.ค. 2020
- #ChickenMadhoot
#Arabic
ingredients
arabic masala
bay leaf 1
pepper 1tbs
cumin 1/2 tbs
cinnamon 1 tbs
cardamom 1/2 tbs
cloves 1/2 tbs
red chilly 7/ paprika powder 1 tbs
Turmeric powder 1/2 ts
fresh coriander powder 1 tbs
garam masala 1/4 ts
chicken 1kg
basmati rice 3 cups
hot water 3 cups
cardomom
cloves
cinnamon
pepper
onion 1 large
garlic paste 1 tbs
ginger 1/2 tbs
dry lemon
tomato paste 2 1/2 tbs
arabic masala 2 tbs
tomato puree 2 big
chicken cube 1
green chilly 5-8
salt to taste
ഞാനും ഉണ്ടാക്കി കഴിച്ചു ശരിക്കും സൗദിയിലെ Raydan ഹോട്ടലിൽ നിന്നും കഴിക്കുന്ന അതേ രുചി തന്നെ ആയിരുന്നു...👍👍
അടിപൊളി ഉഷാറായി
Awesome recipe, best Arabic food ever
ഇതാണ് യഥാർത്ഥ ചിക്കൻ മദ്ഊത് ഞാൻ സൗദിയിൽ കഴിച്ചിട്ടുണ്ട്
Super
Polichu
സുപ്പർ ആണ് ഇത്ത❤👍👍
Adipwoli
Thank you 😊
👌👌😊
Yummy💕
ഇപ്പോഴാണ് ശെരിക്കും മദ്ഹൂത്ത് ആയത് ഞാനും ഉണ്ടാകുന്നുണ്ട്
ഇത് karuvrakund ഉള്ള ആൾ ആണോ
👍
ഞാൻ ഉണ്ടാക്കി.. സൂപ്പർ
Thank you..
Thank you soo much for your support ❤️❤️
Sister njn ith undakki cokeril but 1 st ok ayirunnu pinne undaki pool time ayittum vellam vattiyilla. Pinne adiyil pidikem cheythu kayikkanm patti illa ath entha reason repli..
Super aayitnd
Thank you 😊
Thank u very much
ഗോൾഡൻ സെല്ല റൈസ് അന്നോ അതോ വെള്ള റൈസ് അന്നോ
ഉപ്പു ആരു ചേർക്കും
😋😋😍😍👍👍
😋
ബീഫ് madhhooth recipe ഉണ്ടോ
Dry narangya evide kittum. Allengil engine undakum
Sprmrktil kittum
Hii..... nte വീഡിയോസ് അപ്ലോഡ് ചെയുമ്പോൾ ക്ലിയർ കുറയുന്നു.... reason ethananariyuo
Sorry
No idea
Coriander seeds cherthilla
Hloo itha ee recipiyil tomato ketchup use aakan pattu ,tomato paste and tomato ketchup same aano eniikkariyathonda choiche
രണ്ടും രണ്ടാണ്
ടൊമാറ്റോ പേസ്റ്റ് ഇല്ലെങ്കിൽ ടൊമാറ്റോ ജസ്റ്റ് മിക്സിയിൽ അടിച്ചു ചേർത്താൽ മതി സെയിം ആണ്
Kandit thinnaan kodhi aavunnuu
😍🥰
നിങ്ങളുടെ കുക്കർ ഏതാ... അതിൽ വിസിൽ വരുമോ... എയർ പുറത്ത് പോവുന്നുണ്ടോ???? എന്റെ കയ്യിൽ ഇങ്ങനെ മറ്റൊരു ഇനം ഉണ്ട് അത് കൊണ്ട് ചോദിച്ചതാ.... പ്ലീസ് റെസ്പോൺസ്
whistle varilla. time setting
Rice ഏതാ ബ്രാൻഡ്
അടിപൊളി
Super
Super
Thank you 🥰