(مضغوط)"മദ്ഹൂത്ത് ''എങ്ങിനെയാ ഉണ്ടാക്കുന്നത്? |How to make a Malvooth in malayalam|Malvooth Recipie

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • How to make a Malvooth in malayalam
    #MalvoothRecipie
    #ArabianFood
    #ArabicRecipie
    #How to make a Malvooth in malayalam

ความคิดเห็น • 261

  • @ranjithjith9133
    @ranjithjith9133 5 ปีที่แล้ว +43

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഭക്ഷണത്തിന്റെ പേര് കേൾക്കുന്നത്. എന്തായാലും അടിപൊളി ആയിട്ടുണ്ട് ഇക്കാ...

    • @MasterPieceVlog
      @MasterPieceVlog  5 ปีที่แล้ว +2

      ഇനിയും കിട്ടുന്നതെല്ലാം,,, നിങ്ങൾക്ക് അയച്ചു തരാം ..

    • @ranjithjith9133
      @ranjithjith9133 5 ปีที่แล้ว

      @@MasterPieceVlog ഒരുപാട് നന്ദിയുണ്ട് ഇക്ക

    • @sharminafaisal257
      @sharminafaisal257 5 ปีที่แล้ว

      Ningal chef ano 😉

    • @ranjithjith9133
      @ranjithjith9133 5 ปีที่แล้ว

      @@sharminafaisal257 ഞാൻ ഷെഫ് അല്ല. പക്ഷെ ഈ ചാനലിലെ കുക്കിങ് വീഡിയോ ആണ് കൂടുതൽ ഇഷ്ട്ടം.

    • @sharminafaisal257
      @sharminafaisal257 5 ปีที่แล้ว

      Ranjita jith ningalodalla master piece vlognoda

  • @sooksook1698
    @sooksook1698 4 ปีที่แล้ว +5

    ഞങ്ങൾ ഇടക്ക് കൂട്ടുകാരുമായി ഷെയർ ഇട്ട് കഴിക്കാൻ പോകാറുണ്ട്
    ഭയങ്കര ടേസ്റ്റ്

  • @MalluTrending7
    @MalluTrending7 5 ปีที่แล้ว +38

    ഉച്ചയ്ക്ക് വിശന്നിരിക്കുന്ന നേരത്ത് ഇമ്മാതിരി സാധനമൊക്കെ കാണിച്ചാ തനിക്ക് വല്ല വയറിളക്കവും വന്നാ അവസാനം എന്നെ ചീത്ത വിളിക്കരുത് പറഞ്ഞേക്കാം😀👌👌👍👍

  • @samirasamira8497
    @samirasamira8497 4 ปีที่แล้ว +2

    5 litter cookeril ethara kg Ari undakkan pattum Bro....
    Onu paranju tharaamo....

  • @minnujasmin5363
    @minnujasmin5363 5 ปีที่แล้ว +1

    നിങ്ങൾ ഭയങ്കര സംഭവം ആണ് ട്ടോ..

  • @sumishalukuttan
    @sumishalukuttan 5 ปีที่แล้ว +10

    ആ പൗഡർ പാക്ക് ഒന്നു കണികാ മായിരിന്നു
    പേര് എന്താ❓
    സൗദിയിൽ ഉള്ളവർക്ക് വാങ്ങാ bro

  • @ashraf4allannur
    @ashraf4allannur 4 ปีที่แล้ว +1

    മദ്ഹൂത്ത് UAE യിലും ഉണ്ട് കേട്ടോ

  • @saheer968
    @saheer968 5 ปีที่แล้ว +6

    Craft mediayile adioly biriyani kand vannuttollu

    • @fzz0ol172
      @fzz0ol172 5 ปีที่แล้ว +1

      Me too

  • @shibilm2910
    @shibilm2910 5 ปีที่แล้ว +1

    yenik edpole pudiya recipes ishttam

  • @stephydubai6500
    @stephydubai6500 5 ปีที่แล้ว

    Powder soudiyi mathrame kittullo? Dubai kittumo? Plssss rply.. anyway supper 👏👏

    • @MasterPieceVlog
      @MasterPieceVlog  5 ปีที่แล้ว +1

      കിട്ടും എന്നാണ് അറിഞ്ഞത്

    • @stephydubai6500
      @stephydubai6500 5 ปีที่แล้ว

      Thanks 😁

  • @rineeshshortschanal5107
    @rineeshshortschanal5107 4 ปีที่แล้ว +1

    ഞാൻ സൗദിയിൽ മക്കത്ത് 4 വർഷം ഇതിന്റെ ജോലി ആയിരുന്നു എനിക്ക്
    മന്തി കടയിൽ
    ഇതിന്റെ കൂട്ട് മസാല അവിടെ ത്തന്നെ കിടു: ഏതായാലും സംഗതി പൊളിച്ച് making 👍🔥👍🔥

  • @rasheedvy79
    @rasheedvy79 5 ปีที่แล้ว

    Manthi masala upayogikkamo

  • @nazeerpvk6738
    @nazeerpvk6738 4 หลายเดือนก่อน

    Good

  • @alabrarabrara8681
    @alabrarabrara8681 11 หลายเดือนก่อน

    Master chef ന്റെ മദ്ഹൂത്ത് മസാല സൂപ്പർ മാർക്കറ്റിൽ കിട്ടും

  • @irshadirshuirshu7197
    @irshadirshuirshu7197 4 ปีที่แล้ว

    Iwa enthaya undaki nokanam

  • @haidaralivk4621
    @haidaralivk4621 5 ปีที่แล้ว +1

    Nizarkka nammle aadil evede

  • @jancymathew4594
    @jancymathew4594 3 ปีที่แล้ว

    Shavaya house ൽ നമ്മുടെ വലിയ വെള്ള അരികൊണ്ട് brown നിറത്തിൽ മസാല ഒക്കെ മിക്സ്‌ ചെയ്തു ഒരു rice കഴിച്ചിട്ടുണ്ട്. അതു എന്താന്ന് ആർക്കെങ്കിലും അറിയുമോ.

    • @safwanm7131
      @safwanm7131 2 ปีที่แล้ว

      പെങ്ങളെ അതാണ് മസ്‌ലൂസ് 🥰🥰

    • @bappupke3190
      @bappupke3190 14 วันที่ผ่านมา

      ബുക്കാരി റൈസ്

  • @abdulrazakmv5039
    @abdulrazakmv5039 4 ปีที่แล้ว

    Super

  • @fahadnazar1567
    @fahadnazar1567 5 ปีที่แล้ว

    Ikka oruu veriety ayii

  • @jihadcalicut5082
    @jihadcalicut5082 4 ปีที่แล้ว

    Ameen

  • @yaseenaajith6404
    @yaseenaajith6404 4 ปีที่แล้ว

    👌

  • @Muzafir123
    @Muzafir123 4 ปีที่แล้ว

    ആ പൗഡറിന്റെ പാക്കറ്റ് ഒന്നു വാട്സാപ്പ് ചെയ്യുമോ ?

  • @manushanu6229
    @manushanu6229 5 ปีที่แล้ว

    Aadil ittuvecha honey nellikka readyayoo

  • @fais83
    @fais83 5 ปีที่แล้ว +2

    അളിയാ 😘

    • @nusaibaambalavan2309
      @nusaibaambalavan2309 5 ปีที่แล้ว +1

      താങ്കളാണോ മള് വൂത്ത് പൊടി കൊണ്ടുവന്ന അളിയൻ ?.കുറച്ച് അധികം കൊണ്ട് വന്ന് ആവശ്യക്കാർക്ക് Suply ചെയ്തൂടെ.(through market).

    • @jamalkaippini4169
      @jamalkaippini4169 5 ปีที่แล้ว

      😙😂😂😂😂😂

  • @drlove11111
    @drlove11111 5 ปีที่แล้ว +1

    😍😍😍😍😍

  • @shanku3215
    @shanku3215 5 ปีที่แล้ว

    nice....

  • @roserose2045
    @roserose2045 2 ปีที่แล้ว

    Njan kazhichittund soudiyil ninnu

  • @Muzafir123
    @Muzafir123 4 ปีที่แล้ว

    കിടുവാണു മദ്ഹൂത്ത് കിടുവാണു മാസ്റ്റർ പീസ്

  • @muhammedrafi2103
    @muhammedrafi2103 4 ปีที่แล้ว

    Ithu ethra litter cooker annu

  • @rabeehek5631
    @rabeehek5631 5 ปีที่แล้ว +4

    ഇനി മുതൽ വീടിന് ഉള്ളിൽ ഉള്ള കുക്കിങ് ഒഴിവാക്കി കൂടെ

  • @Abdullatheef-dw9hf
    @Abdullatheef-dw9hf 5 ปีที่แล้ว +14

    ഇത് മജ്ബൂസ് അല്ലേ 😍😍😍

    • @shinzaworld
      @shinzaworld 5 ปีที่แล้ว

      idu majboos ennanu dubail parayunnadu colar idar illa 1tbl spn tomato paste itaal madi 👍😃

    • @Doha123-g2t
      @Doha123-g2t 2 ปีที่แล้ว

      Majboos alla madhhooth

    • @mskalim8409
      @mskalim8409 11 หลายเดือนก่อน

      Athe

  • @thahirakhanun3419
    @thahirakhanun3419 2 หลายเดือนก่อน

    കൊലഞ്ജാൻ കരിഞ്ജീരകം അല്ലേ.

  • @thanveerrayyan8419
    @thanveerrayyan8419 5 ปีที่แล้ว

    Masala yudea name. FIZHAR yennano

  • @Snehak6
    @Snehak6 4 ปีที่แล้ว

    Ithentha sadanam

  • @shafeequeali7687
    @shafeequeali7687 5 ปีที่แล้ว +1

    مظغوط മദ്ഗൂത്ത് / മള് ഗൂത്ത് എന്നാണ് ശരിയായ പേര്

  • @rafeekpkd9108
    @rafeekpkd9108 5 ปีที่แล้ว

    Try cheyaam in isha Allah

  • @roskhanroskhanjamal7934
    @roskhanroskhanjamal7934 2 ปีที่แล้ว

    ariyavunna malayalam paranjal porea

  • @fzz0ol172
    @fzz0ol172 5 ปีที่แล้ว +1

    Tnk yu fo..nw dish

  • @sanjeevmanadath3194
    @sanjeevmanadath3194 5 ปีที่แล้ว

    മജ്ബൂസ് അല്ലെ

  • @nisamudheenali7018
    @nisamudheenali7018 5 ปีที่แล้ว

    ഇതിൽ തക്കാലം കൂടി ചേർക്കാമായിരുന്നു

  • @muhammedijlal7001
    @muhammedijlal7001 3 ปีที่แล้ว

    Hii

  • @shibilm2910
    @shibilm2910 5 ปีที่แล้ว

    njan adiyamayitta kelkunnad kanunnad theerchayayum undakkanam

  • @kaymasdumbiriyani2499
    @kaymasdumbiriyani2499 3 ปีที่แล้ว

    Alpinia galanja

  • @muhammadsuhail1807
    @muhammadsuhail1807 5 ปีที่แล้ว

    barger

  • @mahmoodkalai9024
    @mahmoodkalai9024 3 ปีที่แล้ว

    മദ്ഗുത് പൗഡർ ആവശ്യമില്ല

  • @aflahafu4310
    @aflahafu4310 5 ปีที่แล้ว

    സഹോ നീ porikkeda

  • @nisamudheenali7018
    @nisamudheenali7018 5 ปีที่แล้ว

    കൊളഞ്ജാൻ. വെട്ടു മരുന്ന് കടയിൽ പോയി ചിറ്റരത്ത എന്ന് പറഞ്ഞാൽ കിട്ടും ഓക്കെ

    • @MasterPieceVlog
      @MasterPieceVlog  5 ปีที่แล้ว

      ആഹാ,,,,, അന്വഷിക്കണം

    • @nisamudheenali7018
      @nisamudheenali7018 5 ปีที่แล้ว +1

      @@MasterPieceVlog ചിറ്റരത്ത വാതരോഗങ്ങൾക്കുള്ള കഷായങ്ങളിൽ ചേർക്കുന്ന ഒരു മരുന്നാണ്

    • @jamalkaippini4169
      @jamalkaippini4169 5 ปีที่แล้ว

      😂😂😂😂

  • @faseelamvr9043
    @faseelamvr9043 5 ปีที่แล้ว

    മള് വൂത്തു പൊടിയുടെ പാക്കിന്റെ ഒരു ഫോട്ടോ ഇടാമായിരുന്നു

    • @MasterPieceVlog
      @MasterPieceVlog  5 ปีที่แล้ว

      ഇത് ,,,, അവൻ ഇതിൽ പറയുന്ന 11 ഐറ്റം കൂട്ടി ഉണ്ടാക്കിയതാണ്,,,,,

    • @faseelamvr9043
      @faseelamvr9043 5 ปีที่แล้ว

      ഹോ

    • @nusaibaambalavan2309
      @nusaibaambalavan2309 5 ปีที่แล้ว

      @@MasterPieceVlog പിന്നെ എന്താ അവസാനം പറഞ്ഞ മൂന്നു സാധനം അറിയുക പോലുമില്ല എന്ന് പറഞ്ഞത്.

    • @MasterPieceVlog
      @MasterPieceVlog  5 ปีที่แล้ว

      അത് സൗദിയിൽ കിട്ടും,,, എനിക്കറിയില്ല,,,,,, അതാ bro പറഞ്ഞത്,,,,,

    • @fansicooking2036
      @fansicooking2036 5 ปีที่แล้ว

      Mmm

  • @kalippannichu
    @kalippannichu 4 ปีที่แล้ว +4

    മിക്ക വീഡിയോയും കണ്ടിട്ടുണ്ട് കമന്റ്‌ ലൈക്‌ ഇട്ടിട്ടുണ്ട് ഇടത്തതും ഉണ്ട് പക്ഷേ ഇന്ന് എല്ലാ വീഡിയോയിലും കമന്റ്‌ ഇട്ടിരിക്കും ആ ഫ്രിഡ്ജ് ഇങ്ങ് തിരുവനന്തപുരത്തേക്ക് കൊറിയർ അയച്ചേക്ക് 😜😜😜ഇല്ലെങ്കിൽ ഒരു കാർ ആയാലും മതി ഷിഫ്റ്റ് ആയിക്കോട്ടെ 😂😂😂😂😂

  • @Xhayeen-0
    @Xhayeen-0 5 ปีที่แล้ว

    hi

  • @mayavi3332
    @mayavi3332 4 ปีที่แล้ว +5

    Kubsayum majboosum kazhichavar like adi

  • @samadacm4954
    @samadacm4954 5 ปีที่แล้ว +10

    എന്റെ favrt ഫുഡാണിത്

  • @jimshadpk1273
    @jimshadpk1273 3 ปีที่แล้ว +2

    സൗദിയിലെ ജിദ്ദയിലുള്ളവർ Seddha റെസ്റ്റോറന്റിൽ പോയി മദ്ഹൂത് കഴിക്കുക അടിപൊളി 👌ട്ടേസ്റ്റാണ്

  • @chinesemallu
    @chinesemallu 5 ปีที่แล้ว +5

    ആളിയൻക വരുമ്പോൾ ചെകൊഴിയെ പിടിച്ചാൽ മതി,,,😁

  • @shamilanissar138
    @shamilanissar138 4 ปีที่แล้ว +2

    Njan Saudi ayirunnu...avide oru shoppinnu medikkunna madhooth njangalku bhayankara ishtayirunnu...innu njan ee video nokki undakki....same taste ayirunnu...nalla tastundayirunnu...thanks....😍

  • @ShamnasKitchen
    @ShamnasKitchen 5 ปีที่แล้ว +17

    ഇക്കാ ഇത് കുറെ മുൻപ് തന്നെ garam masala channalil ചെയ്‌തിട്ടുണ്ട്

    • @MasterPieceVlog
      @MasterPieceVlog  5 ปีที่แล้ว +1

      അതെയോ,,,, കണ്ടിട്ടില്ല,,,,

    • @പട്ടിണിപരിവട്ടം
      @പട്ടിണിപരിവട്ടം 4 ปีที่แล้ว

      എല്ലാം കോപ്പി തന്നെ

    • @ShamnasKitchen
      @ShamnasKitchen 4 ปีที่แล้ว

      @@പട്ടിണിപരിവട്ടം അങ്ങനെ പറയാൻ പാടില്ല...
      ഓരോരുത്തരും ഷെയർ ചെയ്യുന്നത് മറ്റുള്ളവർക്ക് കണ്ട് ഉണ്ടാക്കാൻ തന്നെയാണ്...

  • @Nisann78n
    @Nisann78n 5 ปีที่แล้ว +3

    ikka ngakk play button kittiyo.

  • @abdulnizam4417
    @abdulnizam4417 4 ปีที่แล้ว +2

    ഞാൻ ഇത് ഉണ്ടാക്കുമ്പഴൊക്ക ചീറ്റിപോകും ഇപ്പഴാണ് ഇതിൻ്റെ ഗുഡൻസ് മനസിലായത് super

  • @shefeekvty3710
    @shefeekvty3710 ปีที่แล้ว

    ഇത് കേരള മദ്ഗൂത് ആണ് അറേബ്യൻ മദ്ഗൂത് അല്ല 😄

  • @ashrafpathur4849
    @ashrafpathur4849 4 ปีที่แล้ว +2

    കോഴിയുടെ A ഒഴിവാക്കിയിട്ടില്ല...

  • @shefeekvty3710
    @shefeekvty3710 ปีที่แล้ว

    ചിലവോ കുറവ് ഗുണമോ മിച്ചം...!!

  • @naseer123nasee
    @naseer123nasee 4 หลายเดือนก่อน

    റെഡ് കളർ പാടില്ല

  • @Ssisters3
    @Ssisters3 2 หลายเดือนก่อน

    Udakiyt nokatte

  • @Name_is_KD
    @Name_is_KD 5 ปีที่แล้ว +3

    പ്ലീസ് പ്ലീസ് പ്ലീസ് ഫലാഫിൽ പ്ലീസ്

  • @ameenkdm4477
    @ameenkdm4477 5 ปีที่แล้ว +1

    Hotelil ninnu vangunna poolathe samoosayude sheetundaakunnath kanich tharumo.sadharana samoosa sheettalla.nalla crispy aayittullathanu veendath..plss

  • @abdulazeezc1769
    @abdulazeezc1769 4 ปีที่แล้ว +1

    hariska.blog.undyirunnu.tanks

  • @aliakbar928
    @aliakbar928 5 ปีที่แล้ว +2

    ഇന്ഷാ അല്ലാഹ് ഇതു ഉണ്ടാകണം ..
    സൗദിയിൽ ഉള്ള അളിയനോട് മഹ്സൂമ് എങ്ങനെ ഉണ്ടാകുന്നത് ചോദിച്ചു വീഡിയോ ഉണ്ടാകുമോ...

  • @arshadmattil2
    @arshadmattil2 3 ปีที่แล้ว

    Vayabaa

  • @abdullaafnan7
    @abdullaafnan7 4 ปีที่แล้ว +1

    Wow🤩❤️

  • @dzkbrothers1521
    @dzkbrothers1521 3 ปีที่แล้ว +1

    പൊളിച്ചു

  • @mohammadashraf2966
    @mohammadashraf2966 5 ปีที่แล้ว +1

    Upp koodiyonnoru samshayaam

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +2

    ഇങ്ങനേയും ഓരോ പേരുകളേയ് മള് വൂത്ത് nice ചേട്ടാ.........:)

    • @MasterPieceVlog
      @MasterPieceVlog  5 ปีที่แล้ว +2

      ഉം,,,, ഇനി എത്ര

    • @Dileepdilu2255
      @Dileepdilu2255 5 ปีที่แล้ว

      @ MasterPiece Vlog ഹഹ മാസ്റ്റർപീസ്വ്ലോഗ്ഇന്റെ ഇനി എത്ര കളികൾ കാണാൻ കിടക്കുന്നു 😀😁😄😙ലെ ബ്രോസ്.........

  • @jahangirmsm123
    @jahangirmsm123 2 หลายเดือนก่อน

    very poor cooking... not malvood it's name madhood..

  • @jeenthomas9767
    @jeenthomas9767 4 ปีที่แล้ว +1

    yummy.....

  • @sayeedkp7212
    @sayeedkp7212 5 ปีที่แล้ว +1

    Masha allah,usefull vedio

  • @shifana800
    @shifana800 4 ปีที่แล้ว +1

    Uae yil kitumo

  • @mohammedliyaqathali2464
    @mohammedliyaqathali2464 4 ปีที่แล้ว +1

    🔥❤️

  • @riyasriyas9317
    @riyasriyas9317 5 ปีที่แล้ว

    അറബി വിട്ടിൽ ഉണ്ടാകുന്ന. ഫുഡ്‌
    വീഡിയോ ഉണ്ടങ്കിൽ ഉബാഗാര മായിരുന്നു..

  • @foodartcafe7487
    @foodartcafe7487 4 ปีที่แล้ว +1

    Ithupole thanne alle kabsayum undakkunne masalak mattam undengile ollu

  • @SakiCreations
    @SakiCreations 4 ปีที่แล้ว

    th-cam.com/video/tukcbNkwZqs/w-d-xo.html
    Madhooth masala

  • @aslamaboobacker2525
    @aslamaboobacker2525 4 ปีที่แล้ว

    Madhoothinte orupadubd.neeyethu netulado bojkye.madhoot masala ennonnilla.malayalikl undakiyadan

  • @sajeermattoolmattool9929
    @sajeermattoolmattool9929 5 ปีที่แล้ว

    ബഹറൈനിൽഇതിന്റെ മസാല കിട്ടുന്നുണ്ടേ മറുപടി

  • @sheelasrecipee
    @sheelasrecipee 6 หลายเดือนก่อน

    Yummy👍🏻💕💕💕

  • @mujeebmuji2705
    @mujeebmuji2705 5 ปีที่แล้ว +1

    Aliyaaaa ingalum star aayi

  • @faisalfaisalas563
    @faisalfaisalas563 5 ปีที่แล้ว +2

    ഞാൻ സൗദിയിലാണ് എന്റെ തൊട്ട അടുത്ത ഹോട്ടൽ ഇതാണ്

  • @bavafrk8831
    @bavafrk8831 4 ปีที่แล้ว

    Kholinjan
    Kandal Chukku polirikkum

  • @ichuichu194
    @ichuichu194 4 ปีที่แล้ว

    Itiri masala podi tarumo onnu undaki nokana

  • @salamkottu6768
    @salamkottu6768 4 ปีที่แล้ว

    മൾബൂത് മണ്ണാൻ കട്ട എല്ലാം ഒന്നാണ് ബായ്

  • @കൊച്ചുണ്ണി2.0
    @കൊച്ചുണ്ണി2.0 5 ปีที่แล้ว +6

    ആ powder ഉബയോകിക്കാതെ ആക്കാൻ കഴിയില്ലേ 😀😊

  • @anishsomadev5793
    @anishsomadev5793 4 ปีที่แล้ว

    What's the litter of water and rice....

  • @rabeehek5631
    @rabeehek5631 5 ปีที่แล้ว +1

    വിലപ്പെട്ട cumentukal

  • @muhammedrazi881
    @muhammedrazi881 4 ปีที่แล้ว

    Ethinte masala recipe parayoo

  • @fazludheenfazludheen5026
    @fazludheenfazludheen5026 5 ปีที่แล้ว +1

    Supppper

  • @learncbseclass8683
    @learncbseclass8683 5 ปีที่แล้ว +1

    ,👍👍👍Kittan aagrahicha recipe..

  • @kuttyppa1324
    @kuttyppa1324 5 ปีที่แล้ว +5

    that is my favorite dish

  • @ReminshaBasheer
    @ReminshaBasheer 5 ปีที่แล้ว

    Njn saudiyil ayirunapo undakarundayirunnu . madhhoot ennan njangal parayane Nalla taste aane

  • @Saleemshapattambi
    @Saleemshapattambi 4 ปีที่แล้ว

    ഓസ്

  • @aboobackerpallippat1188
    @aboobackerpallippat1188 4 ปีที่แล้ว

    ദുബായിൽ കിട്ടുമോ

  • @nusaibaambalavan2309
    @nusaibaambalavan2309 5 ปีที่แล้ว +1

    please watch " muneer sarin"

  • @muhammedniyas3957
    @muhammedniyas3957 4 ปีที่แล้ว

    Mushakkal meaning mixed