"സന്തോഷ വാർത്ത" റഹീം എത്തുന്ന ദിവസം തുറന്നു പറഞ്ഞു ഉമ്മാന്റെ വാക്കുകൾ

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2024
  • #raheem
    #mother
    #malayalam
    #cash
    #baseworld
    റഹീം, ഉമ്മാന്റെ അടുത്ത് എത്തുന്ന ദിവസം ഇതാ എത്തിക്കഴിഞ്ഞു.

ความคิดเห็น • 251

  • @hajarahaju1313
    @hajarahaju1313 หลายเดือนก่อน +166

    അൽഹംദുലില്ലാഹ്. അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഹൈറായ രീതിയിൽ എളുപ്പമാക്കി ആ ഉമാന്റെ അടുത്തേക്ക് എത്തിച്ച് കൊടുക്കട്ടെ 🤲🏻

    • @Baseworld
      @Baseworld  หลายเดือนก่อน +12

      Ameen

    • @shahabasp4273
      @shahabasp4273 หลายเดือนก่อน +9

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

    • @sajithakaladath4299
      @sajithakaladath4299 หลายเดือนก่อน +4

      Aameen 🤲

    • @nisiyaaboobacker1370
      @nisiyaaboobacker1370 หลายเดือนก่อน +3

      Ameen

    • @YoosufSaleena
      @YoosufSaleena หลายเดือนก่อน +4

      Aameen

  • @Muhammed-mp3kf
    @Muhammed-mp3kf หลายเดือนก่อน +79

    ഉമ്മയും മോനും ഒന്നിച്ച് കാണാൻ കാത്തിരിക്കുകയാണ് ഞങ്ങൾ അതിന് അല്ലാഹു വേകത്തിൽ സാധിച്ച് തരട്ടെ ആമീൻ

  • @fousif2062
    @fousif2062 หลายเดือนก่อน +39

    എത്ര യും വേഗം ആമോനെ ഉമ്മാന്റെഅടുത്ത് എത്തിക്കണേ അള്ളാഹ് 🤲🤲🤲

  • @gamingdon8397
    @gamingdon8397 หลายเดือนก่อน +18

    റഹീം ക്കാനെ സഹായിക്കാൻ ചെറിയ സംഖ്യ അയച്ചിരുന്നു
    എന്റെ മകൻ ഒരു കോഴ്സിന് ചേർന്നിട്ടുണ്ട്
    ആ ഉമ്മാനോട് പ്രത്യേകം പ്റതഥിക്കാൻ പറയണം
    Pls 🤲🤲🤲🤲🤲🤲

  • @sajithasalva7168
    @sajithasalva7168 หลายเดือนก่อน +24

    ഇത് പെറ്റുമ്മയാണ് ചിരിക്കണമെങ്കിൽ മോനെ നേരിൽ കാണണം മക്കളേ അല്ലാതെതുറന്ന് ചിരിക്കാൻ കഴിയില്ല എത്രയും പെട്ടന്ന് ഉമ്മാക്ക് തുറന്ന് ചിരിക്കാൻ റബ്ബ് തൗഫീക്‌ചെയട്ടെ ആമീൻ

  • @Shahana-sl6jf
    @Shahana-sl6jf หลายเดือนก่อน +91

    പടച്ചോനെ ആ ഉമ്മാക്ക് മോനെ കണ്ടു ചിരിക്കാൻ റബ്ബ് പെട്ടന്ന് തുണയാവട്ടെ.. ഇനിയുള്ള കാലം ഉമ്മക്കും മോനും സന്ദോഷിക്കാനുള്ളദവട്ടെ.. ആമീൻ 🤲🏻🥰

  • @user-nb4rm6sm7v
    @user-nb4rm6sm7v หลายเดือนก่อน +31

    ഉമ്മാനെ പറഞ്ഞിട്ട് കാര്യം ഇല്ല പാവം അതിന്ന് ഇപ്പൊ കരയാൻ തന്നെ കഴിയൂ
    അല്ലാഹ്ന്റെ കാരുണ്യം കൊണ്ട് മോൻ ഉമ്മാന്റെ മുന്നിൽ കാണട്ടെ ഇന്നലെ ഉമ്മാക്ക് ചിരിക്കാൻ കഴിയൂ
    യാ അല്ലാഹ് ആ മോനെ ഉമ്മാന്റെ അടുത്തേക്ക് വേഗം എത്തിക്കണേ 🤲🤲🤲

  • @mohammedmattathour8841
    @mohammedmattathour8841 หลายเดือนก่อน +17

    ആ ഉമ്മാന്റെ ആഗ്രഹം സഫലമാകി കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲

  • @musfirahidhash6586
    @musfirahidhash6586 หลายเดือนก่อน +5

    Alhamdulillah അല്ലാഹു എല്ലാം റാഹത്തിലും സന്തോഷത്തിലും ആക്കി തരുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻

  • @prokillarajnas1862
    @prokillarajnas1862 หลายเดือนก่อน +6

    ഉമ്മാക്ക് മോനെ കണ്ണ് നിറയെ കാണാൻ അല്ലാഹു വിധി കൂട്ടട്ടെ ... ആമീൻ

  • @KokersVlog
    @KokersVlog หลายเดือนก่อน +4

    നല്ല അവതരണം ..❤കാര്യങ്ങൾ ഓക്കേ കൃത്യമായി പറഞ്ഞു

  • @yousufpk9443
    @yousufpk9443 หลายเดือนก่อน +2

    അൽഹംദുലില്ല സന്തോഷം ഇൻഷാ അള്ളാ റഹീം വരുമ്പോൾ ഉമ്മയുടെയും മകന്റെയും കൂടിക്കാഴ്ച സന്തോഷം കാണാൻ ഞങ്ങളെല്ലാവരും വരും

  • @mannusimpleworld4804
    @mannusimpleworld4804 หลายเดือนก่อน +2

    എത്രെയും പെട്ടെന്ന് ആ മോൻ ഉമ്മാന്റെ അടുത്ത് എത്താൻ Allhahu തൗഫീഖ് cheyyatt Aameen

  • @user-md5vz8jb5c
    @user-md5vz8jb5c หลายเดือนก่อน +15

    ഡേറ്റ് മാറാതെ ഇരിക്കട്ടെ വേഗത്തിൽ ഉമ്മാന്റെങ്ങു എത്തട്ടെ ആമീൻ

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 หลายเดือนก่อน +4

    എങ്ങനെ ഉമ്മ കരയാതിരിക്കും. ഉമ്മാൻ്റെ മുഖം കാണുന്ന ഞങ്ങൾക്കേ കരച്ചിൽ മാറുന്നില്ല. ഉമ്മാൻ്റെ ചിരികാണാൻ കാത്തിരിക്കുന്നു

  • @ayshaaysha8o203
    @ayshaaysha8o203 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് എത്രേം പെട്ടെന്ന് ഉമ്മാന്റെ aduth മോൻ എത്തട്ടെ 🤲🤲🤲

  • @AamiameeAami
    @AamiameeAami หลายเดือนก่อน +11

    അതാണ്‌ ഉമ്മയുടെ ദുഹഹിന് പകരമാക്കാൻ വേറെ ഒന്നുമില്ല ഒരിക്കലും അത് തട്ടിമാറ്റില്ല

    • @Baseworld
      @Baseworld  หลายเดือนก่อน +1

      100%✅

  • @subairm4449
    @subairm4449 หลายเดือนก่อน

    റബ്ബ് എത്രയും വേഗം ഉമ്മായുടെ അടുത്ത് എത്തിക്കട്ടെ അവരുടെ ആഗ്രഹങ്ങൾ നിറവേറ്റികൊടുക്കട്ടെ ആമീൻ

  • @sajithakaladath4299
    @sajithakaladath4299 หลายเดือนก่อน +1

    Insha Allah 🤲

  • @abcczvvb7068
    @abcczvvb7068 หลายเดือนก่อน +2

    Nangal ellvardyum rahim ikka varunnathe waittaki nikan aummachintte santhosam kananm.ummachikum rahim ikkakum deergyasum afiyattum aroogiyavoom nnalktte allahu ..

  • @sajnaraheem4748
    @sajnaraheem4748 หลายเดือนก่อน +14

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @Baseworld
      @Baseworld  หลายเดือนก่อน

      Support ❤️

  • @sajithakaladath4299
    @sajithakaladath4299 หลายเดือนก่อน +1

    Aameen Aameen Yarabbalalameen
    Ummante Duha Sarvashakthan Shikarikatte 🤲
    Ummaneayum Moneayum Peattannu Tanne Mugathavil Kannichu Kodukate 🤲🤲❤️❤️

  • @fathima7437
    @fathima7437 หลายเดือนก่อน +1

    Alhamdulillha mashaallha thabarakallha

  • @ramlaramla2349
    @ramlaramla2349 หลายเดือนก่อน +22

    പടച്ചോനെ ഒന്നു ആ ഉമ്മാന്റെ അടുത്ത് എത്തിച്ചു കൊടുക്കണേ allaa ആമീൻ എത്തട്ടെ ഇനിയും ആ ഉമ്മാനെ ടെൻഷൻ ആകരുത് ആരും

  • @safasworld9462
    @safasworld9462 หลายเดือนก่อน +1

    ശരിക്കും പറഞ്ഞാൽ സ്വന്തം വീട്ടിലെ ഒരു കാര്യമായിട്ടാണ് തോന്നുന്നത്. അൽഹംദുലില്ലാഹ് ഉമ്മയും മോനും നേരിൽ കാണാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ

  • @yaseenhaifa4714
    @yaseenhaifa4714 หลายเดือนก่อน +11

    അസ്‌ലം 👍🏻. ഇപ്പോൾ വിഡിയോ ഇടാറില്ലേ.

    • @SaraMk-kl6ll
      @SaraMk-kl6ll หลายเดือนก่อน +1

      🤲🤲🤲🤲

  • @navaspoonthala5032
    @navaspoonthala5032 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @fidha6131
    @fidha6131 หลายเดือนก่อน +1

    Alhamdulillah Alhamdulillah Alhamdulillah

  • @SUMAYYAKSUMAYYAKSUMAYYAK
    @SUMAYYAKSUMAYYAKSUMAYYAK หลายเดือนก่อน +2

    Alhamdulillah

  • @navasnaas537
    @navasnaas537 หลายเดือนก่อน

    Andhayalum raheemine aa ummante aduth atgreyum pettennu athanum sandhoshathodukoodi aa ummante koode eniyulla kalam jeevikkanum padachavan anugrahikkatte aameen ya rabhal aalameen

  • @rajeenaraji-rajeena
    @rajeenaraji-rajeena หลายเดือนก่อน +1

    Alhamdulillah alhamdulillah alhamdulillah

  • @majlismedia2959
    @majlismedia2959 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @Shifavlog__
    @Shifavlog__ หลายเดือนก่อน +1

    Alhamdulillah ethreyum pettenn ummante aduth ethan kayiyatte

  • @user-oo9vl7ce7d
    @user-oo9vl7ce7d หลายเดือนก่อน

    വേഗം ഉമ്മാടെ മോനെ കാണാൻ വിധി നൽകണേ അല്ലാഹ്

  • @Mariyam12828
    @Mariyam12828 หลายเดือนก่อน +1

    ഇൻശാഅല്ലാഹ്‌

  • @AbdulAzeez-qr7up
    @AbdulAzeez-qr7up หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 👍

  • @SaleenaP-ys6hk
    @SaleenaP-ys6hk หลายเดือนก่อน +2

    ആമീൻ

  • @SHABANAKA-ym6ys
    @SHABANAKA-ym6ys หลายเดือนก่อน

    വേഗം ഉമ്മ യുടെ അടുത്ത് റബ്ബ് എത്തിച്ചു തരട്ടെ ആമീൻ 🤲 ഇൻശാ അല്ലാഹ് 🤲🥰

  • @rashidap5713
    @rashidap5713 หลายเดือนก่อน +1

    Alhamdulillah ❤

  • @SajlaummerSajlaummer
    @SajlaummerSajlaummer หลายเดือนก่อน +1

    Aameen🤲🤲🤲

  • @ramlakm4464
    @ramlakm4464 หลายเดือนก่อน

    എത്രയും പെട്ടന്ന് വരട്ടെ

  • @risvanajafer3002
    @risvanajafer3002 หลายเดือนก่อน +1

    Aameen aameen aameen 🤲🏻🤲🏻

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 หลายเดือนก่อน +1

    Alhamndhullilla❤

  • @kulsubeevi-nw3de
    @kulsubeevi-nw3de หลายเดือนก่อน +2

    എത്രയു പെട്ടാനെ മകൻ ഉമ്മൻ്റെ അടുത്ത് എത്താടെ🤝😁😁😁🤲🤲🤲

  • @fathimafathima6778
    @fathimafathima6778 หลายเดือนก่อน +2

    Aameen

    • @ramirami4369
      @ramirami4369 หลายเดือนก่อน

      ഉമ്മാന്റെ ആഗ്രഹം സ ഫലമാവട്ടെ ആമീൻ യാ റമുൽ ആലമീൻ

  • @user-xd7gu8ky7g
    @user-xd7gu8ky7g หลายเดือนก่อน +1

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് 😭

  • @zenathrahisse4397
    @zenathrahisse4397 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @media.848
    @media.848 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🏻

  • @user-wj1jb6dv5q
    @user-wj1jb6dv5q หลายเดือนก่อน +1

    Alhmdulillah

  • @ramlahameed9174
    @ramlahameed9174 หลายเดือนก่อน

    Aameen Aameen yarabbal Aalameen 🤲

  • @rashidhak7543
    @rashidhak7543 หลายเดือนก่อน

    Alhamdulillha 🤲

  • @haflahworld7581
    @haflahworld7581 หลายเดือนก่อน

    insha അല്ലാഹ്

  • @asrvlogbyramla69
    @asrvlogbyramla69 หลายเดือนก่อน +1

    ഇൻഷാ അള്ളാ

  • @jasicreations9819
    @jasicreations9819 หลายเดือนก่อน +2

    മാഷാ അള്ളാഹ്
    അസ് ലമിൻ്റെ കുടുംബമാണല്ലെ🎉

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 หลายเดือนก่อน

    ഉമ്മാന്റെ ദുഹാ അള്ളാഹു സ്വികരിക്കട്ടെ 🤲ആമീൻ

  • @sanaahmed8396
    @sanaahmed8396 หลายเดือนก่อน

    Masha Allah

  • @user-on1sr5rr6c
    @user-on1sr5rr6c หลายเดือนก่อน +1

    പടച്ചവനെ ആ ഉമ്മയുടെ അടുത്ത് റഹീം ക്ക എത്രയും പെട്ടന്ന് എത്തേനെ റഹീം ക്ക വന്നതിനു ശേഷം നിങ്ങൾ അവരുടെ വീട്ടിൽ പോയി ഇതു പോലെ വീഡിയോ ചെയ്യണം ആ ഉമ്മാനെ ഉം മോനെയും ഒരുമിച്ചു കാണണം 🥰

  • @mannusimpleworld4804
    @mannusimpleworld4804 หลายเดือนก่อน

    Ummaum monum onnich shandoshathil irikkan Allhahu thaufeek cheyyatte aameen

  • @nazapc1809
    @nazapc1809 หลายเดือนก่อน

    ആ ഉമ്മാൻ്റെ ആഗ്രഹം അള്ളാഹഹാസ്വിലാക്കട്ടെ ആമീൻ

  • @alipk3915
    @alipk3915 หลายเดือนก่อน +1

    💞 അൽഹംദുലില്ലാ ❤❤❤❤

  • @rahiyanathkm5457
    @rahiyanathkm5457 หลายเดือนก่อน +1

    Alhamdulilla 🤲🏽

  • @rashidkp3463
    @rashidkp3463 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @kunjolktkl7314
    @kunjolktkl7314 หลายเดือนก่อน +1

    Mashaalla

  • @basheermuneera9625
    @basheermuneera9625 หลายเดือนก่อน

    Mashallahh 🤲🏻🤲🏻🤲🏻

  • @Thannushibi
    @Thannushibi หลายเดือนก่อน

    Allahu thoufeek nalgatey aameen

  • @zulaikhazulu1477
    @zulaikhazulu1477 หลายเดือนก่อน

    അൽഹംദുലില്ലാഹ്. മാഷാഅള്ളാഹ്‌. അള്ളാഹു അക്ബർ

  • @user-pb1jz1or1q
    @user-pb1jz1or1q หลายเดือนก่อน

    സൂപ്പർ

  • @muhammedvaputty3165
    @muhammedvaputty3165 หลายเดือนก่อน

    Masha allah aslam rc

  • @sajithanoushad5706
    @sajithanoushad5706 หลายเดือนก่อน +3

    ആമീൻ 🤲🤲യാ റബ്ബൽ ആലമീൻ 🤲🤲

    • @Baseworld
      @Baseworld  หลายเดือนก่อน

      ❤️❤️

  • @user-rw5fg2fo5j
    @user-rw5fg2fo5j หลายเดือนก่อน

    Ameeen ameen ameeen Ya Rabbul Aalameen

  • @mehbinlikes8621
    @mehbinlikes8621 หลายเดือนก่อน +1

    🤲🏻🤲🏻🤲🏻🤲🏻

  • @najiyasafa
    @najiyasafa หลายเดือนก่อน +3

    Aslam 👍

  • @Sammera-ft9kj
    @Sammera-ft9kj หลายเดือนก่อน +2

    Alhamdulillahh

    • @Baseworld
      @Baseworld  หลายเดือนก่อน

      👍🏽👍🏽

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 หลายเดือนก่อน

    സൂപ്പർ❤❤❤

  • @reshmareshu9956
    @reshmareshu9956 หลายเดือนก่อน +3

    ❤️❤️❤️

    • @Baseworld
      @Baseworld  หลายเดือนก่อน

      ❤️❤️

  • @user-mr7qm4yr5e
    @user-mr7qm4yr5e หลายเดือนก่อน +1

    Padachone ummane sandhoshipikkane aamone ethreyum ettenn ethikkane

  • @sinantk8727
    @sinantk8727 หลายเดือนก่อน

    Alhamdulillah 🤲🤲🤲

  • @voiceofmisab5630
    @voiceofmisab5630 หลายเดือนก่อน

    അൽ ഹംദുലില്ലാഹ് 🤲

  • @user-dk2iy9ji1g
    @user-dk2iy9ji1g หลายเดือนก่อน +5

    Aslam

  • @SainabaSainaba-wz3iy
    @SainabaSainaba-wz3iy หลายเดือนก่อน

    Alhamdulillha

  • @sabirap-9467
    @sabirap-9467 หลายเดือนก่อน +1

    🤲🤲

  • @bindhunair8224
    @bindhunair8224 หลายเดือนก่อน +2

    Eeshwaran anugrahikate

  • @Majeed-karnoor
    @Majeed-karnoor หลายเดือนก่อน +5

    അൽ ഹം ദു ലില്ലാഹ്
    അൽഫ മർ റ

  • @jouharkv8113
    @jouharkv8113 หลายเดือนก่อน +3

    അസ്ലം അവരുടെ കുടുംബ മാണോ എന്നാലും ആ ഉമ്മാന്റെ ദുആ അല്ലാഹു സ്വീകരിൽക്കട്ടെ ആമീൻ

    • @Baseworld
      @Baseworld  หลายเดือนก่อน

      ❤️❤️

  • @pepsanaan8622
    @pepsanaan8622 หลายเดือนก่อน +2

    Asalam,evide

  • @miduminnu6613
    @miduminnu6613 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ സുബഹി നിസ്കാരം കഴിഞ്ഞ ഉടനെ മൊബൈൽ തുറന്നു നോക്കൂ റഹീമിന്റെ കാര്യം എന്തെങ്കിലും കാണുന്നുണ്ടോ എന്നാണ് ഇന്ന് രാവിലെ 4 31നാണ് ഈ വിവരം ഞാൻ അറിഞ്ഞത് മൊബൈൽ ഇത് കണ്ടപ്പോൾ അൽഹംദുലില്ലാ എന്ന് അല്ലാഹുവിനോട് സ്തുതിക്കുന്നു എത്രയും പെട്ടെന്ന് റഹീം അവിടെയെത്താനും ഉമ്മാനെ കാണാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഒരു ദിവസം ഒഴിയാതെ എല്ലാദിവസവും ഞാൻ റഹീമിന്റെ കാര്യം തന്നെ നോക്കുന്നതാണ് ആ ഉമ്മാന്റെ വിഷമം എനിക്കും അത് വിഷമം തന്നെ നമ്മൾ എത്രയോ ദുആ ചെയ്യുന്നുണ്ട് സലാത്തുൽ ഫാത്തിഹ നിയ്യത്ത് വെച്ച് ദുആ ചെയ്യുന്നുണ്ട് എല്ലാദിവസവും സ്വലാത്തുൽ ഫാത്തിഹ കാണുന്ന ഒരു ആളാണ് ഞാൻ എന്റെ പേര് സൽമത്ത് കാസർഗോഡ് എനിക്ക് സുഖമില്ല എങ്കിലും അവമ്മാനെയും റഹീമിനെയും കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് ഞാൻ ആ ഉമ്മാനെ പോലെ പ്രായമുള്ള ഒരു സ്ത്രീയാണ് എങ്കിലും ഞാൻ അവിടെ കോഴിക്കോട് വരെ എനിക്ക് അറിയും അതിനപ്പുറം ഞാൻ വഴി ചോദിച്ചു അവിടെ വരും ഉമ്മാനെയും റഹീമിനും എനിക്ക് കാണണം അത് അന്നുമുതൽ ഇന്നുവരെയും ഞാൻ ഓർത്തു വച്ചതാണ് എത്രയും പെട്ടെന്ന് റഹീമേ എത്തട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

    • @Baseworld
      @Baseworld  หลายเดือนก่อน

      നിങ്ങളുടെ ഹലാലായ ആഗ്രഹങ്ങളെല്ലാം അല്ലാഹു പൂർത്തീകരിച്ചു നൽകട്ടെ ആമീൻ

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 หลายเดือนก่อน +1

    AL H സന്തോഷം

  • @sakeenasakeenaep8705
    @sakeenasakeenaep8705 หลายเดือนก่อน

    🤲🏻

  • @SanuJazu
    @SanuJazu หลายเดือนก่อน

    Ennayalum ummak mone kanan Allhu thaufeq nalkatta Aameen

  • @user-om8oe7ib4m
    @user-om8oe7ib4m หลายเดือนก่อน +5

    നമ്മളെ അസ്‌ലം

  • @aminakappatta691
    @aminakappatta691 หลายเดือนก่อน

    Ameen

  • @Illiyanabu
    @Illiyanabu หลายเดือนก่อน

    ❤❤❤❤❤

  • @Faseelafarha4065
    @Faseelafarha4065 หลายเดือนก่อน +3

    ഉമ്മാ നിങ്ങൾ എപ്പോഴും ദുആ ചെയ്യണേ.....

  • @fousiyam.k9246
    @fousiyam.k9246 หลายเดือนก่อน

    Allhamthulilla🤲🤲🤲🤲

  • @sajeenak5593
    @sajeenak5593 23 วันที่ผ่านมา

    Alhamdulilla

  • @Fdhaaaah__
    @Fdhaaaah__ หลายเดือนก่อน +2

    😮ഇജ് സത്യം പറഞ്ഞു

    • @Baseworld
      @Baseworld  หลายเดือนก่อน

  • @ismailbangod4824
    @ismailbangod4824 หลายเดือนก่อน +1

    Ummada duh madi Allahhhhh

  • @BismiBismi-zu6rl
    @BismiBismi-zu6rl หลายเดือนก่อน +1

    🤲🤲🤲🤲🤲🤲

  • @thairavkkelinja
    @thairavkkelinja หลายเดือนก่อน

    ❤❤

  • @jaseelajasi3823
    @jaseelajasi3823 หลายเดือนก่อน +3

    Aslam rc