1.ചിന്ത ജെറോമിനു ഫുൾ payment കൊടുത്തു. 2.കോടികൾ വകീലാന്മാരേ വച് ഇവർ ചെയ്ത് കൊലപാതകങ്ങളുടെ കേസ് നടത്തി 3.വിദേശത്തു ചികിത്സക്ക് ഇപ്പോഴും പോകുന്നുണ്ട് അങ്ങനെ ഒരുപാടുണ്ട് complete ചെയ്തത് ✍
ഈ വർഷം psc പഠിക്കുന്ന ഒറ്റ ഉദ്യോഗാരതിയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഎം ന് വോട്ട് ചെയ്യരുത്... നിലവിലുള്ള ലിസ്റ്റുകൾ എല്ലാം തന്നെ തടസപ്പെടുത്തി വെച്ചിരിക്കുവാണ്
ഇതുപോലെ മണ്ണെന്താണ് ചാണകം ഏതാണ് എന്ന് തിരിച്ചറിയാത്ത എക്സ്പെയറി date ആയ 60 കളിലെ വസന്തങ്ങൾ ഉണ്ട് യൂട്യൂബിലും ഫെയ്‌സ്ബുക്കിലും. Kas പരീക്ഷ എന്താണ് എന്ന് പോലെ അറിയാതെ കമന്റ് ഛർദ്ദിച്ച് വെച്ചിരിക്കുകയാണ്
KAS സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്തു stream 1പ്രായപരിധി 32ൽ നിന്ന് 35ലേക്കും stream 2 പ്രായപരിധി 40ൽ നിന്ന് 43ലേക്കും ഉയർത്താനുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതുണ്ട്. KAS കോച്ചിങ്ങിനായി വർഷങ്ങൾ ചെലവിട്ട ആയിരങ്ങൾക്ക് അത് ഗുണകരമായിരിക്കും.ഉദ്യോഗാർത്ഥികൾക്കിടയിൽ KAS stream 1&2പ്രായപരിധി കൂട്ടാനുള്ള ആവശ്യം ശക്തമാണ്. സർക്കാർ അനുകൂലമായി പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു 🙏. ഈ വാർത്ത പല മുഖ്യധാര മാധ്യമങ്ങളും മറന്നപ്പോൾ ഉദ്യോഗാർത്ഥികളുടെ മനസ്സറിഞ്ഞ മാതൃഭൂമിക്ക് പ്രത്യേക നന്ദി
Coaching institute inte scaminte peril why should govt increase the age bar??KAS ela yearum nadathum enu confirm ayitu engum paranjitilarnu and nitiayog report prakaram upsc de age limit 32 il ninu 27 akanam enarnu,the reason is trainable Aya age.
Kas പറഞ്ഞത് സത്യം ആണ്, പക്ഷെ 1:43 പറഞ്ഞത് wrong ആണ്,അങ്ങനെ പ്രയത്നിച്ചവർക്ക് എല്ലാവർക്കും ജോലി കിട്ടാൻ അവസരം ഉണ്ടായിരുന്നു എന്ന്,😂 ബെസ്റ്റ് , ആകെ 35+35+35 vaccancy അല്ലെ ഉള്ളു,547543 ആളുകൾക്ക് ജോലി കൊടുക്കാൻ പറ്റുമോ 😂🙏
KAS per yr is impractical, കുറച്ചുനാളുകൾക്കുള്ളിൽ പിൻവാതിൽ നിയമനവും രാഷ്ട്രീയ നിയമനവും ഇതിലും ഉണ്ടാകും ഒരുകാരണവശാലും യു പി എസ് സി യുമായി താരിധർമം ചെയ്യാൻ കഴിയില്ല compare ചെയ്യാൻ കഴിയില്ല..... സിവിൽ സർവീസിലെ ഉദ്യോഗസ്ഥർ എല്ലാവർഷവും കാടറിൽ വരാറുണ്ട് അപ്പോൾ തന്നെ കൺഫോർഡ് ആയിട്ടുള്ള ഉദ്യോഗസ്ഥർക്ക് സിവിൽ സർവീസ് നൽകാറുമുണ്ട് പിന്നീട് പിഎസ്സി വഴി പ്രമോഷൻ കിട്ടി സീനിയോറിറ്റിയിൽ ഉള്ള ഉദ്യോഗസ്ഥരും ഉണ്ട് അപ്പോൾ കെഎഎസ് പോലെയുള്ള ഒരു സർവീസ് ഉണ്ടാക്കി അവരെ ഏഴുവർഷത്തിനുള്ളിൽ All india സർവീസിലേക്ക് പ്രമോട്ട് ചെയ്താൽ ഒരു അഞ്ചു വർഷത്തിനുള്ളിൽ എൻജിനീയർമാരെ കാൾ കൂടുതൽ ഐഎസുകാർ വഴിയിൽ കാണും...... മറിച്ച് പിഎസ്‌സിയെക്കാൾ ഒരു ഉയർന്ന ഉദ്യോഗമായി KAS കുറച്ചുകൂടി വ്യത്യസ്തമായ മെച്ചപ്പെട്ട രീതിയിൽ കൊണ്ടുവരാം
പ്രമുഖ Private കമ്പനികളിൽ സർക്കാർ ഉദ്യഗസ്ഥരെക്കൾ ശമ്പളം ഇരട്ടി കിട്ടും.. എന്നിട്ടും എന്തിനു ഗവണ്മെന്റ് ജോലി എന്ന് ചോദിച്ചാൽ അവർ പറയും.. ഗവണ്മെന്റ് ജോലിയിൽ കയറിയാൽ പണി എടുക്കണ്ട.. പ്രൈവറ്റ് ആണെങ്കിൽ പണി എടുക്കണം... എങ്ങനെ മനോഭാവം ഉള്ളവർ ആണ് സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നവരിൽ പലരും.. എങ്ങനെ യുള്ള ആളുകൾ സർക്കാർ ജോലിയിൽ കയറുന്നതു കാരണം ആണ് കേരളത്തിൽ സർക്കാർ തലത്തിൽ അഴിമതി വികസനം നടക്കുന്നത്
പ്രൈവറ്റ് സ്ഥാപനത്തിലെ ജോലി എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം.സർക്കാർ ജോലിയുടെ മേൻമ, ഉറപ്പുള്ള ജോലി എന്നതാണ്., ശമ്പളം താരതമ്യേന കുറവാണെങ്കിലും.അല്ലാതെ പണിയെടുക്കേണ്ട എന്നുള്ള ധാരണ തെറ്റാണ്.ആ കാലമൊക്കെ കഴിഞ്ഞു.
@Gregormg ഇന്ത്യൻ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ പ്രകാരം കേരത്തിൽ ആകെ 5% ത്തിനു താഴെ മാത്രമേ സർക്കാർ ജോലിക്കാർ ഉള്ളൂ.... സർക്കാർ ജോലി ഉറപ്പാണ് എങ്കിൽ എന്ത് കൊണ്ടു KSRTC ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങുന്നു? എന്ത് കൊണ്ടു ഇൻഷുറൻസ് ആനുകൂല്യങ്ങൾ യഥാവിധി ലഭിക്കുന്നില്ല?? പിന്നെ സർക്കാർ ഉദോഗസ്ഥർ യഥാവിധി പണി എടുത്തിരുന്നു എങ്കിൽ റോഡിൽ എത്രയും കുഴികൾ ഉണ്ടാകുമായിരുന്നില്ല..വർഷങ്ങൾ ആയി വിദേശത്തു പണി എടുക്കുന്നവർ ജോലി ഇപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടു വരേണ്ടതല്ലേ?? എന്ത് കൊണ്ടു അവർ വരുന്നില്ല.. അതായതു ജോലിയുടെ സെക്യൂരിറ്റി അല്ല അധ്വാനിക്കാനുള്ള മനസ്സ് വേണം അതു ഉണ്ടെഗിൽ ആർക്കു വേണം സർക്കാർ ഉദ്യോഗം
ഭയങ്കര കണ്ടുപിടിത്തം തന്നെ. എടോ job security എന്ന് കേട്ടിട്ടുണ്ടോ. പ്രൈവറ്റിൽ എത് നിമിഷവും ജോലി പോകാം. സാമ്പത്തിക മാന്ദ്യം ഒക്കെ വന്നാൽ പിരിച്ചു വിടൽ നടക്കുന്നത് കണ്ടിട്ടില്ലേ? കൊറോണ വന്നപ്പോഴും അത് കഴിഞ്ഞുള്ള വർഷങ്ങളിലും എത്ര ആളുകൾക്ക് ആണ് ജോലി പോയത്. അതേ സമയം സര്ക്കാര് ജോലി ആണെങ്കിൽ ആ പേടി വേണ്ട. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ബാങ്കുകൾ ലോൺ നൽകാൻ മടിയാണ്. അതേ സമയം സർകാർ ഉദ്യോഗസ്ഥർക്ക് ലോണുകൾ കിട്ടാൻ ഒരു പാടുമില്ല. അത് കൊണ്ടൊക്കെയാണ് ആളുകൾ എന്നും ഒരു സ്ഥിരത ഉള്ള ജോലിക്ക് വേണ്ടി ശ്രമിക്കുന്നത്
ഞങ്ങൾ ഇങ്ങനെ ആണ് ചട്ടം മാറ്റി ഞങ്ങ ചട്ടമ്പികൾ ആയി പിൻ വാതിൽ,, തുറക്കാൻ പടിച്ചാൽ ജോലി തരും,,, പഠിക്കാതെ,,, കോളേജിൽ വല്ലപോളും പോയി ചട്ടമ്പി തരത്തിൽ ബിരുദം,,, ചോദ്യ പേപ്പറും ഉത്തരവും വീട്ടിൽ വെച്ച് എഴുതി വിരുത് വാങ്ങു ജോലി റെഡി 😂😂😂
😂but mla and manthrimarkkum sambalam kodukkanum pension kodukkanum oru kashtapaadum illa.. Kaiyttu vari cash mukkanum oru madiyumilla appo ellam pattum
ഈ സർക്കാരിൽ നിന്നും നിയമനം ഒന്നും ആരും പ്രതീക്ഷിക്കണ്ട.... അവർക്ക് മെസ്സിയെ കൊണ്ടുവരാൻ മാത്രമേ സമ്പത്തികം ഉള്ളു.... പോലീസ് ലിസ്റ്റ് te ഒക്കെ അവസ്ഥ കണ്ടില്ലേ.... 🙏🏼
KAS കാരെ നിയമിച്ച ശേഷം ഉണ്ടായ ഭരണ മികവ് എന്താണ് എന്നു കൂടി പറഞ്ഞാൽ കൊള്ളാം. ഫയൽ തീർപ്പ് എങ്ങനെ? യഥാസമയം തീർപ്പ് ആക്കുന്നുണ്ടോ? അതോ തീർപ്പാകാതെ കിടക്കുന്ന ഫയലുകളുടെ എണ്ണം കൂടിയോ?
സാമൂഹ്യ ഉത്തരവാദിത്വം വെളിപ്പെടുത്തണം മാധ്യമപ്രവർത്തനം. നേരത്തേ നിയമിച്ച 100 ൽ അധികം KAS കാർ അന്തസായി ജോലി ചെയ്യുന്നോ എന്നൊന്ന് പഠിയ്ക്ക് ഇവർ കാരണം ബ്യൂറോക്രസിയുടെ മാനുഷിക മുഖം നഷ്ടപ്പെട്ടത് മാത്രമാണ് ഏകനേട്ടം. റിപ്പോർട്ടർ കുറേകൂടി ആഴത്തിൽ വിഷയങ്ങൾ പഠിച്ചാൽ നന്നായിരുന്നു
Aa ozhiv anghne thanne und.rank list prakaram madhusree ennoru penninanu joli kittendiyirunnath.pakshe oralkk vendi mathram training kodukkan pattilla ennu parannu.pakshe aa penn kazhinna varsham civil service passayi .ias kitti .west bengal cadre il joli cheyyunnu☺
@@alfredsunny800 2കൊല്ലം കൂടുമ്പോൾ notification ഉണ്ടാകും എന്നത് KAS ചട്ടത്തിൽ പറഞ്ഞിരിക്കുന്നതാണ്. ഒഴിവ് ഇല്ലാത്തത് കൊണ്ടല്ല. യൂണിയൻ സമ്മർദ്ദവും സർക്കാരിന്റെ കടവും മൂലമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത
അല്ല ഈ സർകാർ തുടങ്ങി കംപ്ലീറ്റ് ആക്കിയ ന്തേലും ഉണ്ടോ😅😅 ( പിൻവതിൽ നിയമനം ഒഴികെ) നിങൾ ഒന്ന് serikk ചിന്തിച്ചേ
1.ചിന്ത ജെറോമിനു ഫുൾ payment കൊടുത്തു.
2.കോടികൾ വകീലാന്മാരേ വച് ഇവർ ചെയ്ത് കൊലപാതകങ്ങളുടെ കേസ് നടത്തി
3.വിദേശത്തു ചികിത്സക്ക് ഇപ്പോഴും പോകുന്നുണ്ട്
അങ്ങനെ ഒരുപാടുണ്ട് complete ചെയ്തത് ✍
@@Lucky-er2neസത്യത്തിൽ കരുണ ഉള്ള സര്ക്കാര്🤣
മുസ്ളിം വർഗീയത
K Phone
@@adarshadarsh8820 💯
കമ്മി നേതാക്കൾക്ക് മാത്രം 🤣
കാത്തിരുന്ന വാർത്ത... മാതൃഭൂമിക് നന്ദി 🙏
ഈ വർഷം psc പഠിക്കുന്ന ഒറ്റ ഉദ്യോഗാരതിയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഎം ന് വോട്ട് ചെയ്യരുത്... നിലവിലുള്ള ലിസ്റ്റുകൾ എല്ലാം തന്നെ തടസപ്പെടുത്തി വെച്ചിരിക്കുവാണ്
LGS post um abolished ആകുന്നു
Nangal arum vote cheyyille
Yes already voted for Rahul in palakkad now coming to local self government election I am going to vote against cpm
👍
ഇനി ഒരിക്കലും ldf നു വോട്ട് ഇല്ല
കുറച്ചു പാർട്ടി ക്കാരെ കയറ്റാൻ വേണ്ടി KAS നടത്തി....
@@jeevankumar-yo1kx kas exam very tough anu manda😂5lakh ninnu 105 appointment nadane
ഇതുപോലെ മണ്ണെന്താണ് ചാണകം ഏതാണ് എന്ന് തിരിച്ചറിയാത്ത എക്സ്പെയറി date ആയ 60 കളിലെ വസന്തങ്ങൾ ഉണ്ട് യൂട്യൂബിലും ഫെയ്‌സ്ബുക്കിലും. Kas പരീക്ഷ എന്താണ് എന്ന് പോലെ അറിയാതെ കമന്റ് ഛർദ്ദിച്ച് വെച്ചിരിക്കുകയാണ്
അപ്പോൾ നിൻറെ അച്ഛനും കിട്ടിക്കാണുമല്ലോ
🔥
Party kare ketan onum avula mone exam ne paty onum oru dharana ilale😂
ഇവൻമാർ കയറിയ ശേഷം എല്ലാം താഴോട്ട് ആണ്. PSC ഉദ്യോഗാർത്ഥികൾ ഇനി വോട്ട് ചെയ്യരുത്.
പിഎസ്‌സി വിശ്വാസം നഷ്ടപ്പെട്ടു
@@binu44464 2021 anu ee exam start cheythe
നല്ലോണം പഠിച്ചു നല്ല റാങ്ക് മേടിച്ചാൽ ജോലി കിട്ടും 😁
@@akhilprasad114ഭാഗ്യം കൂടി വേണം ☺️
@@akhilprasad114😂😂😂😂
@@akhilprasad114psc നോക്കുന്നില്ല എന്ന് മനസ്സിലായി 😹
4 പേർക് KAS കൊടുക്കുന്നതിനെക്കാൾ നല്ലത് 20 പേർക് അധികം LDC അഡ്വൈസ് കൊടുക്കു
Haha nalla comedy apol ini SP maare appoint cheyanda cpo maar oro jillayile police senaye nayikatte...
ജോലി കൊടുക്കാൻ മെനക്കെട്ട് നടക്കുകയല്ല govt. ചെയ്യേണ്ടത്. ആവശ്യമുള്ള തസ്തികകൾ മാത്രം fill ചെയ്യുക
Ldc pole lotta exam kalanjit omveer panik pode
bro aadhyam mansilaakanda karyam veetil valiya saambhathikam onnum illathavanmaar ld oke aayaal life ennum daridryam thanne aayirikkum.. pinne ee joli kiteet veed vekkanum kalyanam kazhikanum oke nilkunna financially sound allathavar sherikum pettu pokum... nammal idunna effortinu ottum worth alla ee job.. govt. service nokunundenkil oru degree level post enkilum nokanam allenkil thenj ottum...
എല്ലാം പാർട്ടികർക് 😡
Those who got the advantage is Coaching Institutes
എന്തിനാണ് അഭിമാനപദ്ധതി എന്ന് പറയുന്നത്
KAS പോലും നിയമനം ഇല്ല 😮എന്ത് അവസ്ഥ, കേരളത്തിൽനിന്ന് എങ്ങോട്ടെങ്കിലും രക്ഷപെട്ടോ മക്കളെ
HSA ഫിസിക്കൽ സയൻസ് വിളിച്ചിട്ട് 8 വർഷം ആകാറായി ...അതിനും ഒരു തീരുമാനം ഉണ്ടാക്കണം
KAS സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്തു stream 1പ്രായപരിധി 32ൽ നിന്ന് 35ലേക്കും stream 2 പ്രായപരിധി 40ൽ നിന്ന് 43ലേക്കും ഉയർത്താനുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതുണ്ട്. KAS കോച്ചിങ്ങിനായി വർഷങ്ങൾ ചെലവിട്ട ആയിരങ്ങൾക്ക് അത് ഗുണകരമായിരിക്കും.ഉദ്യോഗാർത്ഥികൾക്കിടയിൽ KAS stream 1&2പ്രായപരിധി കൂട്ടാനുള്ള ആവശ്യം ശക്തമാണ്.
സർക്കാർ അനുകൂലമായി പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു 🙏.
ഈ വാർത്ത പല മുഖ്യധാര മാധ്യമങ്ങളും മറന്നപ്പോൾ
ഉദ്യോഗാർത്ഥികളുടെ മനസ്സറിഞ്ഞ
മാതൃഭൂമിക്ക് പ്രത്യേക നന്ദി
36 lekku
Coaching institute inte scaminte peril why should govt increase the age bar??KAS ela yearum nadathum enu confirm ayitu engum paranjitilarnu
and nitiayog report prakaram upsc de age limit 32 il ninu 27 akanam enarnu,the reason is trainable Aya age.
ഈ സർക്കാരിൽ നിന്നും വല്ലതും കിട്ടണമെകിൽ....ഇലക്ഷൻ അടുത്ത് എത്തണം പ്ളീസ് wait
Kas പറഞ്ഞത് സത്യം ആണ്, പക്ഷെ 1:43 പറഞ്ഞത് wrong ആണ്,അങ്ങനെ പ്രയത്നിച്ചവർക്ക് എല്ലാവർക്കും ജോലി കിട്ടാൻ അവസരം ഉണ്ടായിരുന്നു എന്ന്,😂 ബെസ്റ്റ് , ആകെ 35+35+35 vaccancy അല്ലെ ഉള്ളു,547543 ആളുകൾക്ക് ജോലി കൊടുക്കാൻ പറ്റുമോ 😂🙏
KAS per yr is impractical, കുറച്ചുനാളുകൾക്കുള്ളിൽ പിൻവാതിൽ നിയമനവും രാഷ്ട്രീയ നിയമനവും ഇതിലും ഉണ്ടാകും ഒരുകാരണവശാലും യു പി എസ് സി യുമായി താരിധർമം ചെയ്യാൻ കഴിയില്ല compare ചെയ്യാൻ കഴിയില്ല.....
സിവിൽ സർവീസിലെ ഉദ്യോഗസ്ഥർ എല്ലാവർഷവും കാടറിൽ വരാറുണ്ട് അപ്പോൾ തന്നെ കൺഫോർഡ് ആയിട്ടുള്ള ഉദ്യോഗസ്ഥർക്ക് സിവിൽ സർവീസ് നൽകാറുമുണ്ട് പിന്നീട് പിഎസ്സി വഴി പ്രമോഷൻ കിട്ടി സീനിയോറിറ്റിയിൽ ഉള്ള ഉദ്യോഗസ്ഥരും ഉണ്ട് അപ്പോൾ കെഎഎസ് പോലെയുള്ള ഒരു സർവീസ് ഉണ്ടാക്കി അവരെ ഏഴുവർഷത്തിനുള്ളിൽ All india സർവീസിലേക്ക് പ്രമോട്ട് ചെയ്താൽ ഒരു അഞ്ചു വർഷത്തിനുള്ളിൽ എൻജിനീയർമാരെ കാൾ കൂടുതൽ ഐഎസുകാർ വഴിയിൽ കാണും......
മറിച്ച് പിഎസ്‌സിയെക്കാൾ ഒരു ഉയർന്ന ഉദ്യോഗമായി KAS കുറച്ചുകൂടി വ്യത്യസ്തമായ മെച്ചപ്പെട്ട രീതിയിൽ കൊണ്ടുവരാം
ias kar keralathil kuravanu kooduthal alukal varatte
@@bohithmadhavan5293 centre anu allot chyunadhu , state special request kodukanam for more allotment
കാലഹരണപ്പെട്ട കേരള PSC യെക്കാളും എത്രയോ ഭേദം UPSC .
പിണറായി വിജയന്റെ ഭരണം കാരണം പാവപ്പെട്ട കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരുന്നു
പ്രമുഖ Private കമ്പനികളിൽ സർക്കാർ ഉദ്യഗസ്ഥരെക്കൾ ശമ്പളം ഇരട്ടി കിട്ടും.. എന്നിട്ടും എന്തിനു ഗവണ്മെന്റ് ജോലി എന്ന് ചോദിച്ചാൽ അവർ പറയും.. ഗവണ്മെന്റ് ജോലിയിൽ കയറിയാൽ പണി എടുക്കണ്ട.. പ്രൈവറ്റ് ആണെങ്കിൽ പണി എടുക്കണം... എങ്ങനെ മനോഭാവം ഉള്ളവർ ആണ് സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നവരിൽ പലരും.. എങ്ങനെ യുള്ള ആളുകൾ സർക്കാർ ജോലിയിൽ കയറുന്നതു കാരണം ആണ് കേരളത്തിൽ സർക്കാർ തലത്തിൽ അഴിമതി വികസനം നടക്കുന്നത്
പ്രൈവറ്റ് സ്ഥാപനത്തിലെ ജോലി എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം.സർക്കാർ ജോലിയുടെ മേൻമ, ഉറപ്പുള്ള ജോലി എന്നതാണ്., ശമ്പളം താരതമ്യേന കുറവാണെങ്കിലും.അല്ലാതെ പണിയെടുക്കേണ്ട എന്നുള്ള ധാരണ തെറ്റാണ്.ആ കാലമൊക്കെ കഴിഞ്ഞു.
@Gregormg ഇന്ത്യൻ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ പ്രകാരം കേരത്തിൽ ആകെ 5% ത്തിനു താഴെ മാത്രമേ സർക്കാർ ജോലിക്കാർ ഉള്ളൂ.... സർക്കാർ ജോലി ഉറപ്പാണ് എങ്കിൽ എന്ത് കൊണ്ടു KSRTC ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങുന്നു? എന്ത് കൊണ്ടു ഇൻഷുറൻസ് ആനുകൂല്യങ്ങൾ യഥാവിധി ലഭിക്കുന്നില്ല?? പിന്നെ സർക്കാർ ഉദോഗസ്ഥർ യഥാവിധി പണി എടുത്തിരുന്നു എങ്കിൽ റോഡിൽ എത്രയും കുഴികൾ ഉണ്ടാകുമായിരുന്നില്ല..വർഷങ്ങൾ ആയി വിദേശത്തു പണി എടുക്കുന്നവർ ജോലി ഇപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടു വരേണ്ടതല്ലേ?? എന്ത് കൊണ്ടു അവർ വരുന്നില്ല.. അതായതു ജോലിയുടെ സെക്യൂരിറ്റി അല്ല അധ്വാനിക്കാനുള്ള മനസ്സ് വേണം അതു ഉണ്ടെഗിൽ ആർക്കു വേണം സർക്കാർ ഉദ്യോഗം
ഭയങ്കര കണ്ടുപിടിത്തം തന്നെ. എടോ job security എന്ന് കേട്ടിട്ടുണ്ടോ. പ്രൈവറ്റിൽ എത് നിമിഷവും ജോലി പോകാം. സാമ്പത്തിക മാന്ദ്യം ഒക്കെ വന്നാൽ പിരിച്ചു വിടൽ നടക്കുന്നത് കണ്ടിട്ടില്ലേ? കൊറോണ വന്നപ്പോഴും അത് കഴിഞ്ഞുള്ള വർഷങ്ങളിലും എത്ര ആളുകൾക്ക് ആണ് ജോലി പോയത്. അതേ സമയം സര്ക്കാര് ജോലി ആണെങ്കിൽ ആ പേടി വേണ്ട. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ബാങ്കുകൾ ലോൺ നൽകാൻ മടിയാണ്. അതേ സമയം സർകാർ ഉദ്യോഗസ്ഥർക്ക് ലോണുകൾ കിട്ടാൻ ഒരു പാടുമില്ല. അത് കൊണ്ടൊക്കെയാണ് ആളുകൾ എന്നും ഒരു സ്ഥിരത ഉള്ള ജോലിക്ക് വേണ്ടി ശ്രമിക്കുന്നത്
തിരുവനന്തപുരത്ത് KAS Mentor ന്നൊരു സ്ഥാപനത്തിൽ 2021 ൽ 2ം KAS നു വേണ്ടി ചേർന്ന് 30000 പോയത് ഓർക്കുമ്പോൾ അതിലും സങ്കടം....
Ipozhum KAS nknundo?
ഞങ്ങൾ ഇങ്ങനെ ആണ് ചട്ടം മാറ്റി ഞങ്ങ ചട്ടമ്പികൾ ആയി പിൻ വാതിൽ,, തുറക്കാൻ പടിച്ചാൽ ജോലി തരും,,, പഠിക്കാതെ,,, കോളേജിൽ വല്ലപോളും പോയി ചട്ടമ്പി തരത്തിൽ ബിരുദം,,, ചോദ്യ പേപ്പറും ഉത്തരവും വീട്ടിൽ വെച്ച് എഴുതി വിരുത് വാങ്ങു ജോലി റെഡി 😂😂😂
ഉള്ള ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ സർക്കാർ കഷ്ടപ്പെടുന്നു എപ്പോഴാ 😂
😂but mla and manthrimarkkum sambalam kodukkanum pension kodukkanum oru kashtapaadum illa.. Kaiyttu vari cash mukkanum oru madiyumilla appo ellam pattum
ഉമ്മൻചാണ്ടി സർക്കാർ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ചു അനേകം പേർക്ക് സർവീസിൽ കേറാൻ പറ്റി
KAS nokki irunna ente frnd nu Bevco LDC kitti
Kps koodi വേണം
ഈ സർക്കാരിൽ നിന്നും നിയമനം ഒന്നും ആരും പ്രതീക്ഷിക്കണ്ട.... അവർക്ക് മെസ്സിയെ കൊണ്ടുവരാൻ മാത്രമേ സമ്പത്തികം ഉള്ളു.... പോലീസ് ലിസ്റ്റ് te ഒക്കെ അവസ്ഥ കണ്ടില്ലേ.... 🙏🏼
ഇനിയും ജയിപ്പിക്കു
IAS cadre should be stopped.
Adipoliiii
Y we need KAS? Just for excess salary
എല്ലാം നശിപ്പിച്ചു ഇ നശിച്ച പാർട്ടി....പിണറായി നശിപ്പിച്ചു
Nannaaayi poyi😅
Case kodkanam
Niyamanam kodkatha paksham.
Govt samvidhanangal waste aaki
Anaavasya chelavukal varuthi
Udyogarthikalude cash and time waste aakiyathin ..
Psc recruitment notice irakkaiya officerkethire compensation file cheyyanam.
Niyamanam nadathaathe lapse aay poya oro psc listum athaath officer (vacany report, niyamanam nadathatha officer/minister), ivarekond utharam parayippikanam.
ഇപ്പോഴെങ്കിലും ഇത് LDF സർക്കാരിൻ്റെ അഭിമാന പദ്ധതി ആണെന്ന് മാറൂമി സമ്മതിച്ചല്ലോ?😂
KAS കാരെ നിയമിച്ച ശേഷം ഉണ്ടായ ഭരണ മികവ് എന്താണ് എന്നു കൂടി പറഞ്ഞാൽ കൊള്ളാം. ഫയൽ തീർപ്പ് എങ്ങനെ? യഥാസമയം തീർപ്പ് ആക്കുന്നുണ്ടോ? അതോ തീർപ്പാകാതെ കിടക്കുന്ന ഫയലുകളുടെ എണ്ണം കൂടിയോ?
സാമൂഹ്യ ഉത്തരവാദിത്വം വെളിപ്പെടുത്തണം മാധ്യമപ്രവർത്തനം. നേരത്തേ നിയമിച്ച 100 ൽ അധികം KAS കാർ അന്തസായി ജോലി ചെയ്യുന്നോ എന്നൊന്ന് പഠിയ്ക്ക് ഇവർ കാരണം ബ്യൂറോക്രസിയുടെ മാനുഷിക മുഖം നഷ്ടപ്പെട്ടത് മാത്രമാണ് ഏകനേട്ടം. റിപ്പോർട്ടർ കുറേകൂടി ആഴത്തിൽ വിഷയങ്ങൾ പഠിച്ചാൽ നന്നായിരുന്നു
ഇവർ കാരണം എന്ത് കുഴപ്പം ആണ് ജനങ്ങൾക്ക് ഉണ്ടായത്? അവർ അന്തസായി ജോലി ചെയ്യുന്നുണ്ട്
E kazhinja ldc rank listil ullavare jolik ketuo?
Save cpo 537/2022 rank list eni verum 3 masam🥲
Athinte medical vare kynju bro😊
Enyum alkkar und bro … pakuthi polu edthitla🥹
@@Xyz-kkv Hope for the best
Njanum vijarichu ithinte pinne onnum kettilallo ennu. Njan first ezhuthiya psc exam first KAS exam ayirunnu. Parentsinte nirbhatham kondu ezhuthiyatha. Eniku ariyam psc ellam back door vazhi anennu.
So njan banking aa follow
cheunnea . Onnum ayittila ennallum 1 monthinulil result varunnathukondu kathirunnu samayam kalayanda😂😂
KAS oke 5 year koodumbo pratheekshicha mathy😂...ithoke ariyathe ahno news idunnath😂
Ee yr enkilum varum enn vicharich.... no way😢
ഉടായിപ്പ് സർക്കാർ
kas kittiyavr upsc civil service join cheythit und...appo athe ozhiv ulla vaccancy govt enth cheytho ento...ipo nigak oru psc joli vennam engil nigal high court pokkende avatha ann...rti okke prahasanam mathrm ayyi..
Aa ozhiv anghne thanne und.rank list prakaram madhusree ennoru penninanu joli kittendiyirunnath.pakshe oralkk vendi mathram training kodukkan pattilla ennu parannu.pakshe aa penn kazhinna varsham civil service passayi .ias kitti .west bengal cadre il joli cheyyunnu☺
Pinarayi gov❤❤
Nalla kidilan bhranam
എന്തോ....എങ്ങനെ.....
വല്ലതും മൊഴിഞ്ഞു വോ......
CPO exam alla KAS exam😂...every year KAS notification is impossible 😅
Appo upsc every year exam nadatunnathoo
@arunimas6245 upsc Conducting exam for 28 states and 8 UT. Nearly 1000 vacancies. Don't be a fool to compare UPSC with PSC
ആ ചട്ടം ഉണ്ടാക്കിയത് സർക്കാർ അല്ലെ 😂
@@unnis.r2652 yearly exam nadathan chatam illa
@@90s-Kidzz veno joli
Janangal nokkukuthiyalla sir
വല്ല accident ooo ,media attention nedu apo vegam niyamanam kittum😂
KASum Krailum😂😂
🙂🙂🙂 Appo athum moonji alle
Kas thattipan
Swathakkare Thiruki kayattal mathre nadakkunnulluu
Dirty liars and hippocrites are ruling Kerala.
😂😂
Kas konduvannathu ldf government anu❤iaas thanne all india 850 anu ulle so year by year kas exam nadakilla Kerala is a small state
പിന്നെ എന്തിനാണ് എല്ലാ കൊല്ലവും വിഞ്ജാപനം ഇറക്കും എന്ന് പറഞ്ഞത്??? ഒന്നും പഠിക്കാതെ ആണോ ഇതെല്ലാം നടപ്പാക്കാൻ ഇറങ്ങിയത്?
പിന്നെ എന്ത് ഉണ്ടാക്കാൻ ആണു ഇത് തുടങ്ങിയത്
@@binu44464 ithill appointment cheythille 2022 rank list I'll vannavare
5 varsham kzhnju first notification vannit
@@alfredsunny800 2കൊല്ലം കൂടുമ്പോൾ notification ഉണ്ടാകും എന്നത് KAS ചട്ടത്തിൽ പറഞ്ഞിരിക്കുന്നതാണ്. ഒഴിവ് ഇല്ലാത്തത് കൊണ്ടല്ല. യൂണിയൻ സമ്മർദ്ദവും സർക്കാരിന്റെ കടവും മൂലമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത
Evide nokkiyaalum tholvi aanalloo...
😂
Iniyum ivanmare jaippikkum avarde swapnangal ellam nadathum pavappetta nnmlde swapnangal vellathilakum😢
Vote for ldf next election 😂😂😂
Ldf eni varally 🙏
Maarunna party nokki chernn pinnvathil vazhi keru. Athe ullu margam.