First scene shoot cheytha a escalator ullathu thrissur city centre annu,but ipol almost adachu pooti athu... dileepintethu enna reetiyil kanikkuna a super market close ayathodee.. avide pokunna alukalude ennam kuranju,poratatinu shoba city vannu,city centeril oru multiplex un dayirunengil alukal vannennee. Last year nattil poyal city centril poyi,kandapol sangadam vannu,thrissur adhyam Vanna mall annu nyanokke 1998il 6th stdil padikumbol ellavarudeyum samsara vishayamayirunu city centre.thrissur roundil traffic blockinu karanamayorunnu city Centrale tirakku,ipol arumilla...
അതുല്യ പ്രതിഭ പത്മരാജൻ നെഞ്ചോട് ചേർത്ത ഗ്രാമം .. ഈ ഗ്രാമത്തിന്റെ കഥയേ പത്മരാജൻ പറഞ്ഞിട്ടുള്ളു. ക്ക കഥകളും ഗ്രാമവും ലോകം നെഞ്ചേറ്റി . കായംകുളത്തിന് മാർക്കിട്ടാൻ ഇവളാര് . പോകാൻ പറ ........
She is one of the actors who still support dileep for her existence in the industry. She always needs somebody's validation and never has the guts to express her true self. Queen of diplomacy. Once she said there are people who take their internal organs out clean it and keep it back. Thatsy she likes dileep moola illa
ഈ പുള്ളിക്കാരിക്ക് കയ്യടി കിട്ടുന്നതിന് നേരുത്തേ മുകേഷേട്ടന്റെ പ്രോഗാമിൽ പറഞ്ഞതു പോലെ എന്തെങ്കിലും വൾഗാരിറ്റി പറഞ്ഞാൽ മതിയാരുന്നല്ലോ.... അല്ലാതെ സ്വന്തം നാടിനെപ്പറ്റി ഇങ്ങനെ പറഞ്ഞ് നിഷ്കളങ്കത അഭിനയിക്കേണ്ടായിരുന്നു... ചേപ്പാട്, മുതുകുളം ആണ് പുള്ളിക്കാരിയുടെ നാട്.. ഇവിടെ കറണ്ട് ഒക്കെയുണ്ടോ എന്ന് ദിലീപേട്ടൻ ചോദിച്ചത്രേ ... കേരളത്തിൽ വൈദ്യുതീകരണം നടന്ന സമയത്ത് തന്നെ എല്ലാ വീടുകളിലും വൈദ്യുതി ലഭിച്ച നാട് തന്നെയാണ് പുള്ളിക്കാരി ഈ പറഞ്ഞ പ്രദേശങ്ങൾ ... പിന്നെ എല്ലാ നടീനടന്മാരുടെയും നാട്ടിലെപ്പോലെ തന്നെ അതിനെക്കാൾ മുൻപ് തന്നെ എല്ലാ സൗകര്യങ്ങളും ഉള്ള നാടു തന്നെയാണിത്. ഞാൻ ഈ നാട്ടുകാരനല്ല. എനിക്ക് ഇദ്ദേഹത്തിന്റെ നാടിനോട് അത്ര അറ്റാച്ചുമെന്റും ഇല്ല .പിന്നെയും ഇയാൾ പറയുന്നത്, ഇവിടുത്തെ ആൾക്കാരുടെ അകത്തും വെള്ളം പുറത്തും വെള്ളമെന്നാണ്.. ഇയാളുടെ വീട്ടിലെ അവസ്ഥ എന്താണെന്ന് അറിയില്ല. അല്ല, അവരും നാട്ടുകാർ തന്നെയാണല്ലോ ..ഇങ്ങനെയാണോ ഒരാൾ സ്വന്തം നാടിനെക്കുറിച്ച് പറഞ്ഞ് കയ്യടി നേടേണ്ടത്.. എനിക്ക് അറ്റാച്ച്മെന്റ് ഇല്ലാത്ത ഈ നാടിനോട് എനിക്കുൾപ്പെടെ എല്ലാവർക്കും ഒരിഷ്ടം തോന്നാനുള്ള കാരണം താഴെ കാണുന്നവർ ഈ നാട്ടുകാരായതു കൊണ്ടാണ്...1.മുതുകുളം രാഘവൻ പിള്ള (ആദ്യകാല തിരക്കഥാകൃത്ത് )2. മുതുകുളം പാർവ്വതിയമ്മ 3. പത്മരാജൻ (സംവിധായകൻ) 4. ശ്രീകുമാരൻ തമ്പി (ഗാനരചയിതാവ് ) 5. അശോകൻ (സിനിമാ നടൻ, അയൽ ഗ്രാമം) 6. ചിങ്ങോലി ദേവദാസ് (ഗാനരചയിതാവ്) .... ഇവരൊക്കെയാണ് ഈ നാട്ടിൻപുറത്ത് നിന്നുള്ള സിനിമാക്കാർ ... നാട്ടുകാരും ഈ നല്ല മനസ്സിനുടമകളെയൊക്കെയാണ് സ്നേഹിക്കുന്നത്. അതിന്റെ അമർഷമാണോ ഇയാൾ ഇങ്ങനെ വിവരദോഷം പറയുന്നതെന്നറിയില്ല...
Ente bro. Current undo ennu chodichath aa actor alle. Town il ullavar Athu thamasha ayit chodikanatanu. Njn Idukki aanu. puli, aana okke Vtl vararundo ennu chodikana vere district karund😂.
തമാശ ആയിട്ടൊന്നും തോന്നിയില്ല . ഇത്രയ്ക്കും തമാശിച്ചു പറയാൻ എന്ത് ഇരിക്കുന്നു. കായംകുളം മുതുകുളം അവിടുത്തെ ആൾക്കാരാടെ അകത്തും പുറത്തും വെള്ളം ആണെന്ന് പോലും 😏. ഒരുപാട് ഉയരങ്ങളിൽ എത്തുമ്പോൾ ഉള്ള അഹങ്കാരം.ഇങ്ങനെ ഉള്ളതൊക്കെ ഈ നാട്ടിൽ ജനിച്ചത് ആവും ഈ നാടിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ കുറവ് ആയിട്ട് ഉള്
എല്ലാവരെയും ചേർത്ത് നിർത്തുന്ന ഒരു രാഷ്ട്രീയത്തോട് നിങ്ങൾ ചേർന്നിരുന്നു എങ്കിൽ ഒരിക്കലും നിങ്ങളെ തള്ളി പറയില്ലായിരുന്നു.. പക്ഷെ മുസ്ലിമിനെ മോശക്കാരാക്കി ചിത്രീകരിച്ചു ഹിന്ദു muslim rift ഉണ്ടാക്കി vote പിടിക്കുന്ന ഒരു കൂട്ടത്തിൽ നിങ്ങളെ കണ്ടപ്പോൾ felt very bad.. ചേച്ചിയുടെ മതം നോക്കിയല്ല നമ്മൾ ഇഷ്ടപെട്ടത്.. പക്ഷെ മുസ്ലിമിനെ കണ്ടാൽ വാതിൽ കൊട്ടി അടയ്ക്കണം എന്ന് പ്രബോധനം ചെയ്യുന്ന ആ സംഘത്തിൽ നിങ്ങൾ ചേർന്ന് നിക്കുമ്പോൾ നിങ്ങൾക്ക് ആ commitment ഇല്ല എന്ന realisation s a huge let down..
Never think her like that...avar oru dancer anu....yuvam enna private organisation avare performance cheyyan vilichu...avar poyi...pm ayit photo eduthu...navya interview paranhalo....pm ayit oru photo athre avar chindichu...future avare kutigalku parayam Amma pm ayit photo eduthit ind enn....athre navya chindichu allathe ningal ithrakum deep ayit nokum enn onum avar karthit illa...so just leave it simple
നവ്യനായർക്ക് അപാര ഹ്യൂമർ സെൻസാണ്. പറയാതെ വയ്യ😂.
Skip ചെയ്യാതെ കാണുന്ന intrvw ആണ് നവ്യയുടെ
ഞാനും എനിക്ക് ഇഷ്ട്ടം ആണ്
Ayinu
എന്ത് കോപ്പിന് സ്വന്തം നാടിനെ തള്ളി പറഞ്ഞവൾക്കൊക്കെ ഇപ്പോ സ്വന്തം നാട്ടിൽ വേറെ പേരാ. ..
ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ പെട്ടുപോയ അവസ്ഥയെ തരണം ചെയ്യാൻ കഴിഞ്ഞാൽ അതാണ് മികച്ച പ്രകടനം. അത് തന്നെയാണ് യഥാർത്ഥ അഭിനയം
I just love navya's energy. She keeps all the interviews so engaging
നവ്യയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤️❤️
നവ്യ ചേച്ചി സംസാരം കേട്ടിരിക്കാൻ ❤️❤️❤️❤️❤️🙏🙏🙏
So true . Very simple n innocent talk 😊
George Korah എന്തൊരു ഭംഗിയാണ് കാണാൻ. First സിനിമയിലെ ആക്ടിംഗ് also super with achachan❤
നവ്യ ചേച്ചിയുടെ എനിക്ക് ഇഷ്ട്ട പെട്ട
മൂവി നന്ദനം 🥰🥰😍
Sharikkanu? Athil mookku kondu abhinayikkunnathu pole alle athil. Baki movies il angane thonniyittilla
എനിക്ക് അന്നും ഇന്നും ഇനി എന്നും ഇഷ്ട്ടം മഞ്ജു ചേച്ചിയെയും നവ്യ ചേച്ചിയെയും ആണ് 🥰
എനിക്ക് സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടി നവ്യ❤️ ഒരുപാടിഷ്ടാണ് ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ 🥰🥰🥰👍👍
Balamani 143 😍😎😍 fan's assemble like adichu pewer kannikku 🔥😎🔥
🤮🤮🤮
Navya❤. Beauty with brain❤ talented actress
ഓഞ്ഞ beauty
എന്താണ് ഈ brain എന്ന് ഉദേശിച്ചത്... ഇവിടെ അവർ അതിനുമാത്രം എന്താണ് പറഞ്ഞത്..
Beauty ok ..brain😂
One of my favorite actress navya nair ❤❤❤❤
ഇഷ്ടo സിനിമയിൽ അഭിനയിച്ച അതെ face cut...
Manju warrier kazhnjal nxt rock star... I love her interviews 🥰
ഒരിക്കലുമല്ല..
ഇവരെ കാളും stardom കാവ്യ മീര തുടങ്ങിയവർക്ക് ഉണ്ടായിരുന്നു.
👍🏻🙂
Koppa u.. Kore flop movies🙏😂
Navyechiye kelkaan enth rasava. Love her vibe❤❤❤❤
Brilliant actress ❤️❤️❤️ super wibe.. All the best for janaki jaane🌹🌹
Interview pettanu kazhinha pole... navya nair samsarikunath kelkumbo neram povunath ariyilla.❤
ആദ്യമായി ഒരു interview skip ചെയ്യാതെ full കണ്ടു 😊such a lovely person Navya...
ഇപ്പോഴും നവ്യ ചേച്ചി old aa kutty അതായത് സിനിമയിൽ ഒക്കെ ഉള്ള പോലെ പോലെ തന്നെ ആണ് എന്ന് എനിക്ക് മാത്രം ആണോ തോന്നിയത്?❤
First scene shoot cheytha a escalator ullathu thrissur city centre annu,but ipol almost adachu pooti athu... dileepintethu enna reetiyil kanikkuna a super market close ayathodee.. avide pokunna alukalude ennam kuranju,poratatinu shoba city vannu,city centeril oru multiplex un dayirunengil alukal vannennee. Last year nattil poyal city centril poyi,kandapol sangadam vannu,thrissur adhyam Vanna mall annu nyanokke 1998il 6th stdil padikumbol ellavarudeyum samsara vishayamayirunu city centre.thrissur roundil traffic blockinu karanamayorunnu city Centrale tirakku,ipol arumilla...
Enik orma und njangal Thrissur povumbo povaarundaayirunnu city center il avide bay leaf ennokke peril oru restaurant undaayirunnu
@@marcelleeroy1175 correct valare panda nnu athokke startingil...
എനിക്ക് ഒത്തിരി ishta navya chechiye🥰
Kettondirikkan thonnum navyede samsaram....❤
Ishtam movie yile facecut thonnunnu eppo... favourite actress .. beautiful
അതുല്യ പ്രതിഭ പത്മരാജൻ നെഞ്ചോട് ചേർത്ത ഗ്രാമം .. ഈ ഗ്രാമത്തിന്റെ കഥയേ പത്മരാജൻ പറഞ്ഞിട്ടുള്ളു. ക്ക കഥകളും ഗ്രാമവും ലോകം നെഞ്ചേറ്റി . കായംകുളത്തിന് മാർക്കിട്ടാൻ ഇവളാര് . പോകാൻ പറ ........
Dhyan chettanum Navya chechiyum poliyaanu😍❤️😘
My fev actress forever
She's entertaining to listen to
My favourite actress ❤❤❤❤
Navyachechi😘😘😘😘😘😘
Kayamkulam... Muthukulam... ❤️💞❣️
enth bangya navya chechi,kavya kazinjal ettavum shalina soundaryam navya aan
Dhileepetante prank 21:46
Enna voicaa ❤
Navya ❤❤
She is one of the actors who still support dileep for her existence in the industry. She always needs somebody's validation and never has the guts to express her true self. Queen of diplomacy. Once she said there are people who take their internal organs out clean it and keep it back. Thatsy she likes dileep moola illa
Blah blah..she expresses her true self always..
And She calls kavya "fake"😂..but navya herself is fake
Superayitu paatu padunund😍
Valare bangi aayi ah prank narrate cheythu kandirunnu . . Time 22 22
E paranju kaliyakkiya place ille kayamkulam, muthukulam avide ennathanu illathathu current undo ennu e paranja kayamkulathu ninnu ahnu current ulppadippikkunnathu thanne ( NTPC) ariyuvo avide enduva kanan illathathu kottaram, temple, kadal , kayal, chummathe angu oronnu paranju irangaruthu e nattil thanne alle jenichathum padichathum okke annittu ippol pucham akathum purathum vellam ahnu ennu
Navya😍
Sontham Nadine patti dowen chaity samsarickunn aadyathe vanitha.vishamam undu padmarajan enna valiya director,thoppil bhasi,takazi ,kapac,Anil panacchooraan,Ashokan,etc evar ellam ivide janichathu.interview polippickan itra jada vendayirunnu
Gp ന്റെ സൗണ്ടും ലുക്കും ഉണ്ട്
ഈ ചെക്കന്
Dileep
Ettan❤❤
Dileepettane kurich parayatha oru interview polulla❤
Naya ❤ nalla resam samsaram
Manju chechi kayinjha pinne ishtam Navya aan
സൂപ്പർ 👌👌
That song & Chanel intro ❤❤
Where is George Kora s Tholvi FC Movie?What About That Project?
ചേപ്പാട് 🥰😍
21:57 about prank
Hoh ee chudathu velvet churidar egane idunnu 😮
AC undu
@@pujam4784 ennalum 🙄
നവ്യ ചേച്ചി പൊളി ആണ് ❤️
നവ്യ ഇട്ട dress പഴയ മോഡൽ ആണ് എന്റെ കൈയിൽ ഉണ്ടായിരുന്നു ഒഴിവാക്കനടാരുന്നു
Ipo pazhaya models alle new trend aayi varunnath😊
Ee chudathu ee metirial idunnathu alochikkanne pattunnilla 😮
Ahana pearly interviewyil Ahana ittittund❤️
@@binupaul3815 avaru ACyil alle irikunne
@@dp5030 aaru parangu
ഈ അഭിനയം തന്നെയാണ് ദിലീപിന് ഭാവനയുടെ കാര്യത്തിലും പ്രാവർത്തികമാക്കിയത്😅
❤❤😘😘
Nandanam cinemayaanu enikkishtam....
Dileep ❤❤😂😂
Navya കാണുമോ ആവോ?
എന്റെ നാട്ടുകാരി, ഇവിടെ ബോംബെയിലും അടുത്ത്... ഒന്ന് മിണ്ടണം എന്നുണ്ട്.
ഇങ്ങനെ😂 പ്രാങ്കി😮 ഒരു മൊയ 😅ന്ത്😮 കിളവൻ്റെ അടിമയായി😊
Radalum poliaanu 👍👍😂😂
ഈ പുള്ളിക്കാരിക്ക് കയ്യടി കിട്ടുന്നതിന് നേരുത്തേ മുകേഷേട്ടന്റെ പ്രോഗാമിൽ പറഞ്ഞതു പോലെ എന്തെങ്കിലും വൾഗാരിറ്റി പറഞ്ഞാൽ മതിയാരുന്നല്ലോ.... അല്ലാതെ സ്വന്തം നാടിനെപ്പറ്റി ഇങ്ങനെ പറഞ്ഞ് നിഷ്കളങ്കത അഭിനയിക്കേണ്ടായിരുന്നു... ചേപ്പാട്, മുതുകുളം ആണ് പുള്ളിക്കാരിയുടെ നാട്.. ഇവിടെ കറണ്ട് ഒക്കെയുണ്ടോ എന്ന് ദിലീപേട്ടൻ ചോദിച്ചത്രേ ... കേരളത്തിൽ വൈദ്യുതീകരണം നടന്ന സമയത്ത് തന്നെ എല്ലാ വീടുകളിലും വൈദ്യുതി ലഭിച്ച നാട് തന്നെയാണ് പുള്ളിക്കാരി ഈ പറഞ്ഞ പ്രദേശങ്ങൾ ... പിന്നെ എല്ലാ നടീനടന്മാരുടെയും നാട്ടിലെപ്പോലെ തന്നെ അതിനെക്കാൾ മുൻപ് തന്നെ എല്ലാ സൗകര്യങ്ങളും ഉള്ള നാടു തന്നെയാണിത്. ഞാൻ ഈ നാട്ടുകാരനല്ല. എനിക്ക് ഇദ്ദേഹത്തിന്റെ നാടിനോട് അത്ര അറ്റാച്ചുമെന്റും ഇല്ല .പിന്നെയും ഇയാൾ പറയുന്നത്, ഇവിടുത്തെ ആൾക്കാരുടെ അകത്തും വെള്ളം പുറത്തും വെള്ളമെന്നാണ്.. ഇയാളുടെ വീട്ടിലെ അവസ്ഥ എന്താണെന്ന് അറിയില്ല. അല്ല, അവരും നാട്ടുകാർ തന്നെയാണല്ലോ ..ഇങ്ങനെയാണോ ഒരാൾ സ്വന്തം നാടിനെക്കുറിച്ച് പറഞ്ഞ് കയ്യടി നേടേണ്ടത്.. എനിക്ക് അറ്റാച്ച്മെന്റ് ഇല്ലാത്ത ഈ നാടിനോട് എനിക്കുൾപ്പെടെ എല്ലാവർക്കും ഒരിഷ്ടം തോന്നാനുള്ള കാരണം താഴെ കാണുന്നവർ ഈ നാട്ടുകാരായതു കൊണ്ടാണ്...1.മുതുകുളം രാഘവൻ പിള്ള (ആദ്യകാല തിരക്കഥാകൃത്ത് )2. മുതുകുളം പാർവ്വതിയമ്മ 3. പത്മരാജൻ (സംവിധായകൻ) 4. ശ്രീകുമാരൻ തമ്പി (ഗാനരചയിതാവ് ) 5. അശോകൻ (സിനിമാ നടൻ, അയൽ ഗ്രാമം) 6. ചിങ്ങോലി ദേവദാസ് (ഗാനരചയിതാവ്) .... ഇവരൊക്കെയാണ് ഈ നാട്ടിൻപുറത്ത് നിന്നുള്ള സിനിമാക്കാർ ... നാട്ടുകാരും ഈ നല്ല മനസ്സിനുടമകളെയൊക്കെയാണ് സ്നേഹിക്കുന്നത്. അതിന്റെ അമർഷമാണോ ഇയാൾ ഇങ്ങനെ വിവരദോഷം പറയുന്നതെന്നറിയില്ല...
Ente bro. Current undo ennu chodichath aa actor alle. Town il ullavar Athu thamasha ayit chodikanatanu. Njn Idukki aanu. puli, aana okke Vtl vararundo ennu chodikana vere district karund😂.
തമാശ ആയിട്ടൊന്നും തോന്നിയില്ല . ഇത്രയ്ക്കും തമാശിച്ചു പറയാൻ എന്ത് ഇരിക്കുന്നു. കായംകുളം മുതുകുളം അവിടുത്തെ ആൾക്കാരാടെ അകത്തും പുറത്തും വെള്ളം ആണെന്ന് പോലും 😏. ഒരുപാട് ഉയരങ്ങളിൽ എത്തുമ്പോൾ ഉള്ള അഹങ്കാരം.ഇങ്ങനെ ഉള്ളതൊക്കെ ഈ നാട്ടിൽ ജനിച്ചത് ആവും ഈ നാടിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ കുറവ് ആയിട്ട് ഉള്
ധന്യവീണ ഒരൊഴിക്കിന് പറഞ്ഞെന്നേയുള്ളൂ... പുച്ഛിച്ചതാവില്ല... പാവം പറ്റിപ്പോയി
Nannayi paadunnundallo chechi
Navya nair love mba kaari. Allenkilum mba kaaroke bhudiyullavarakanan chance😅
Thangalum MBA aayirikkum le
Dileep Aettan illatha interw kuttikillaaa ly
Fav❤
Beautiful smile
Ningal kando muthukulathum kayamkula karde akathum pura thum vellam ananu .e naattil innalle valarnathu.ethra kalakaaranmarude naadu humar kollam but naadine naattukare kaliyaaki venda
In the heart ന്ന് ആണോ കരളിലെ അനുരാഗം അല്ലേ
Evideya thottath..! ?
My fav 💕💕
Can you tell me alla, will you tell her
Navyayude ishta bhakshanam puttu😂😂😂
❤
Navya k killi poya pole😂
നൂറു പ്രാവശ്യം എന്നത് കുറച്ച് കൊറക്കാൻ പറ്റൊ ??!! 😂
എല്ലാം ഒരു വേഷം കേട്ട്
Pashe karal....heart allallo liver alle
നവ്യയെക്കുറിച്ച് കുറച്ച് നല്ലതുണ്ടായിരുന്നു. റോഡരികിലെ പെണ്ണുങ്ങളും നവ്യയും ഏകദേശം ഒരേ പോലെ ..... Star എന്ന വാക്കിന്റെ വ്യത്യാസം മാത്രം
Evdeyokeyo Rimakallingal chaaya
എല്ലാവരെയും ചേർത്ത് നിർത്തുന്ന ഒരു രാഷ്ട്രീയത്തോട് നിങ്ങൾ ചേർന്നിരുന്നു എങ്കിൽ ഒരിക്കലും നിങ്ങളെ തള്ളി പറയില്ലായിരുന്നു.. പക്ഷെ മുസ്ലിമിനെ മോശക്കാരാക്കി ചിത്രീകരിച്ചു ഹിന്ദു muslim rift ഉണ്ടാക്കി vote പിടിക്കുന്ന ഒരു കൂട്ടത്തിൽ നിങ്ങളെ കണ്ടപ്പോൾ felt very bad.. ചേച്ചിയുടെ മതം നോക്കിയല്ല നമ്മൾ ഇഷ്ടപെട്ടത്.. പക്ഷെ മുസ്ലിമിനെ കണ്ടാൽ വാതിൽ കൊട്ടി അടയ്ക്കണം എന്ന് പ്രബോധനം ചെയ്യുന്ന ആ സംഘത്തിൽ നിങ്ങൾ ചേർന്ന് നിക്കുമ്പോൾ നിങ്ങൾക്ക് ആ commitment ഇല്ല എന്ന realisation s a huge let down..
അങ്ങനെ judge ചെയ്യാൻ പറ്റില്ല. M A യൂസഫലി എല്ലാവരോടും ഒരേ നിലപാട് സ്വീകരിക്കുന്നില്ലേ
Never think her like that...avar oru dancer anu....yuvam enna private organisation avare performance cheyyan vilichu...avar poyi...pm ayit photo eduthu...navya interview paranhalo....pm ayit oru photo athre avar chindichu...future avare kutigalku parayam Amma pm ayit photo eduthit ind enn....athre navya chindichu allathe ningal ithrakum deep ayit nokum enn onum avar karthit illa...so just leave it simple
അങ്ങനെ ആണേൽ ആരിഫ് മുഹമ്മദ് ഖാൻ സാഹിബ് the honorable governor muslim അല്ലെ എന്തുവാടെ
കഷ്ട്ടം . അവർ ബിജെപി നേതാവിനെ കാണാൻ അല്ല. ഇൻഡ്യയുടെ pm നെ കാണാൻ ആണ് പോയത്.
അതിപ്പോ മുസ്ലീങ്ങൾക്ക് ലോകത്ത് ആരുമായിട്ടാണ് പ്രശ്നങ്ങള്‍ ഇല്ലാത്തത്????
👍
🥰🥰
Ee navyakeppozhum oru nayakane ullo...veray nayakanmar ille ..saiju allathy veray alakr ille
He is jzt woww🤍
👈 600 Aakkaamoo.. 💙
Toxic Dileep at workplace
വലിയ അഹങ്കരിയാ
ഓ ഉള്ള ഇഷ്ടം കൊണ്ട് കളഞ്ഞ മുതൽ......... ഇത്രയും എളിമ ഉള്ളവരെ ആണ് സൂക്ഷിക്കേണ്ടത് 🥴🥴
Thagalude nthu sadhananam aanu navya moshttichathu😂😂
സംഗിണി
Chechi matte thyagi stri avum lle.. kudumba vilakku
@@dp5030 kudumbavilakku chechi markku Navya ne ishtapedalle cheya??? 😅
അല്ലാതെ സംഖിണി ആയത് കൊണ്ടല്ല.
😏😏😏
Oh
ഭർത്തവിനെ നോക്കാതെ
🥴🥴
പാതസ്വരം ഒക്കെ കിട്ടീന്ന് കേട്ടു 🤔
അയ്യോ ഇന്നലെ Road side ൽ ഇരുന്ന് ഹൃദയം തേച്ചു ഉരച്ച് കഴുകിയ ആളല്ലേ 🔥
Navyayude aa oru statement ingane itt kaliyaakkan mathram enthaanu
Avaru angene oru sambvam kettittind Nnu maathralle paranjee
@@Dewdrops868 അവർക്കു അങ്ങനെ ഒരു statemnet പറന്നു. ഞാൻ ഇങ്ങനെ ഒന്നും പറന്നു. ഞാനും ഇത് പറന്നു കേട്ടതാ
Ee pazhaya ithihasa kathakalil okke enthokke ind imagination aayirikkam chilappo, anagane enthenkilum vayichu appo pettannu thoniywppo paranjathayurikkumm
Ningalu angane 🪂parannu kaliyakkiyappo njn angne 🪂parannenne ollu😁
മതഗ്രന്ഥങ്ങളിലും ഇതുപോലൊക്കെ തന്നെ അല്ലേ പറഞ്ഞു വെക്കുന്നത്
@faz fantasy palarum pals bookilum pala mandatharangalum vaykkum budhiyullavar athokke ellayidathum ezhunnalikkilla
തൊട്ടാപ്പഴേക്കും വെള്ളം പോയി
Ninaku paattiya aal dileep ayirunnu
ക്യൂട്ട് ആ കാണാൻ നവ്യ ചേച്ചിയെ അതി സുന്ദരി ❤️
🥰