ഡബിൾ മോഹൻ എന്ന കഥാപാത്രത്തെകുറിച്ച് വായിക്കുമ്പോൾ തന്നെ പ്രിത്വിയുടെ രൂപം ആണ് മനസ്സിൽ വരുന്നത്. ഡയലോഗുകളും പൃഥ്വിയുടെ സൗണ്ടിലും സ്ലങ്ങിലും ആണ് മനസ്സിൽ വരുന്നത്.
ഇത്രേം സിനിമയും സീരീസും കാണണം , റിവ്യൂ ഷൂട്ട് ചെയ്തത് എഡിറ്റ് ചെയ്തത് TH-cam il upload ചെയ്യണം.രണ്ടാമത്തെ ചാനെലിൽ roasting videos ഇടണം.pinne movie related ആയ daily updates video.അതിനിടയിൽ ബുക്ക് വായിച്ച് അതിന്റെ റിവ്യൂ വും. Assistant professor ആയതിനാൽ ഓരോ ക്ലാസ്സിനു വേണ്ട preparations daily വേറെയും.pinne college department വക വേറെയും അഡീഷണൽ വർക്സ് . married ആയതിനാൽ വീണ്ടും ഉത്തരവാദിത്തങ്ങൾ . എല്ലാത്തിലുമുപരി social media നോക്കണം. നമിച്ചു അണ്ണാ എങ്ങനെ സാധിക്കുന്നു ഇതൊക്കെ .ടൈം മാനേജ്മെന്റിനെക്കുറിച്ച് പറയാൻ ഏറ്റവും ആധികാരികത ഉള്ളത് ഇയാൾക്കായിരിക്കും. ഒരു detailed video cheyoo time management നെപ്പറ്റി. ഒരു പാട് പേർക്ക് ഉപകാരമാവും.
നെഞ്ചിന് നേരെ തോക്ക് പിടിച്ചിരിക്കുമ്പോ തോക്കിൻ കുഴലിലൂടെ നോക്കി നായകന്റെ ഡയലോഗ് ::::കമ്പത്തെ ആണ്ടിയുടെ കടയിലെ തോക്കാണല്ലയോ ആണ്ടിയുടെ A തുമ്പേ കാണാം.... My fav പഞ്ച് ഡയലോഗ് in VB
@@x_arjunramesh1729 njn vaagiyathalla. Clgil padikkumbo library il undarnnu agine vaayichath. Vaagan aanel online sights book shops il available aanenn thonnunnu.
സച്ചിയുടെ dream project ഇതല്ലലോ🤔 മമ്മുട്ടിയും പൃഥ്വിരാജും ടോവിനോയും ഒക്കെ വെച്ച് ഒരു ബിഗ് ബജറ്റ് പടം ആണ് എന്ന് അയ്യപ്പനും കോശിയും ടൈമിൽ കേട്ടതായി ഒരു ഓർമ😊
നാലഞ്ചു ചെറുപ്പക്കാർ വായിക്ക് മച്ചാനെ..(Gr indhugopan)manorama books. Killadi item aaaanu.. വിലായത് ബുദ്ധയുടെ മുകളിൽ നിൽക്കും.. അതിലെ leading character ഉണ്ട്.. അജേഷ്. Fahad or hakkim shah ചെയ്താൽ പൊളിക്കും❤🔥
@@diehard3333 നാലഞ്ചു cheruppakarano? വളരെ രസകരമായ ഒരു സംഭവമാണ് കഥ. കല്യാണ പെണ്ണിന് തലേന്ന് അജേഷ് എന്നൊരു ചെറുപ്പകാരൻ പൊന്ന് സംഘടിപ്പിച്ച് കൊടുക്കുന്നു. കല്യാണ പിരിവിൽ നിന്നുള്ള പൈസയിൽ അത് മുതലാക്കി കൊള്ളാം എന്ന ഉടമ്പടിയിൽ. പക്ഷേ, കല്യാണ ദിവസം പറഞ്ഞ തുക പിരിച്ചു കിട്ടിയില്ല. 5 പവൻ്റെ തുക കിട്ടാനുണ്ട്. അപ്പൊൾ അഞ്ച് പവൻ ചോദിക്കാൻ ചെല്ലുമ്പോൾ പെണ്ണ് കേറി വാതിലടക്കും. അജേഷ് വൻ സീനുണ്ടക്കും വീട്ടിൽ കിടന്നു. പെണ്ണിൻ്റെ ചേട്ടനും കൂട്ടുകാരും പക്കാ വെടക്ക് teams. പെണ്ണിനെ കെട്ടിയവനോ കൊല്ലത്തെ ഏതോ ഒരു തുരുത്തിലെ വൻ പിശക് ടീംസും. അജേഷ് ഇൻ്റെ ഭാഗത്താണ് ന്യായം. പെണ്ണ് രാവിലെ ഓട്ടോയിൽ കേറി ഭർത്താവിൻ്റെ വീട്ടിലേക്ക് മുങ്ങും. ആ പിശക് areayilottu അജേഷ് സ്വർണ്ണത്തിന് വേണ്ടി പോകുന്നതാണ് കഥ. Pakka interesting ആയിട്ടാണ് എനിക്ക് തോന്നിയത്. ഈ അജേഷ് എന്ന character നല്ല depth ഉള്ള character aaanu. ഇതിൻ്റെ ഇടക്ക് ഒരുപാട് രസകരമായ സംഭവങ്ങൾ നടക്കുന്നുണ്ട്. അതൊക്കെ വായിച്ച് തന്നെ അറിയുക. In my opinion " നാലഞ്ചു ചെറുപ്പക്കാർ" is top one of the G.R Indhugopan works 🔥👍
ഡബിൾ മോഹൻ എന്ന കഥാപാത്രത്തെകുറിച്ച് വായിക്കുമ്പോൾ തന്നെ പ്രിത്വിയുടെ രൂപം ആണ് മനസ്സിൽ വരുന്നത്. ഡയലോഗുകളും പൃഥ്വിയുടെ സൗണ്ടിലും സ്ലങ്ങിലും ആണ് മനസ്സിൽ വരുന്നത്.
ഇത്രേം സിനിമയും സീരീസും കാണണം , റിവ്യൂ ഷൂട്ട് ചെയ്തത് എഡിറ്റ് ചെയ്തത് TH-cam il upload ചെയ്യണം.രണ്ടാമത്തെ ചാനെലിൽ roasting videos ഇടണം.pinne movie related ആയ daily updates video.അതിനിടയിൽ ബുക്ക് വായിച്ച് അതിന്റെ റിവ്യൂ വും. Assistant professor ആയതിനാൽ ഓരോ ക്ലാസ്സിനു വേണ്ട preparations daily വേറെയും.pinne college department വക വേറെയും അഡീഷണൽ വർക്സ് . married ആയതിനാൽ വീണ്ടും ഉത്തരവാദിത്തങ്ങൾ . എല്ലാത്തിലുമുപരി social media നോക്കണം. നമിച്ചു അണ്ണാ എങ്ങനെ സാധിക്കുന്നു ഇതൊക്കെ .ടൈം മാനേജ്മെന്റിനെക്കുറിച്ച് പറയാൻ ഏറ്റവും ആധികാരികത ഉള്ളത് ഇയാൾക്കായിരിക്കും. ഒരു detailed video cheyoo time management നെപ്പറ്റി. ഒരു പാട് പേർക്ക് ഉപകാരമാവും.
Ith reload media nte fake acc elle 😅
Athe
പെട്ടെന്ന് കണ്ടപ്പൊ വിചാരിച്ചു കൈതിയിലെ സാധനം ആണെന്ന്...
പിന്നെ നോക്കിയപ്പോൾ മനസ്സിലായി മരം വെട്ടുന്ന മെഷീൻ ആണെന്ന് 🥵💯
Book വായിച്ചവർക്ക് അറിയാം ഇത് പ്രിത്വിക്ക് വേണ്ടി എഴുതിയ കഥ പോലെ തോന്നും 😂
True ❤
Bro ee book evideya vaghan kitua?
@@x_arjunramesh1729 Amazon il available aanu
*പൃഥ്വിരാജ് എന്ന നടന്റെ രണ്ടു കരിയർ ബെസ്റ്റ് ആകും ആടുജീവിതം, വിലായത്ത് ബുദ്ധ ചിത്രങ്ങൾ* ✌️💕
Missing Movies and series recommendation🙂
സച്ചി സാറിന്റെ ഡ്രീം പ്രോജക്ട്❤
രണ്ട് നോവലും അടിപൊളിയാണു. 🔥...
നെഞ്ചിന് നേരെ തോക്ക് പിടിച്ചിരിക്കുമ്പോ തോക്കിൻ കുഴലിലൂടെ നോക്കി നായകന്റെ ഡയലോഗ് ::::കമ്പത്തെ ആണ്ടിയുടെ കടയിലെ തോക്കാണല്ലയോ ആണ്ടിയുടെ A തുമ്പേ കാണാം.... My fav പഞ്ച് ഡയലോഗ് in VB
Sem 1 internal exmin ith padikkan vanne arelm indo?😂🔥
ബുക്കിന്റെ പേര് കേട്ടപ്പോൾ KGFലെ Inayath Khalilനെയാണ് പെട്ടെന്ന് ഓർമവന്നത്..
കൂടുതൽ ബുക്ക് റെക്കമന്റേഷൻ പ്രതീക്ഷിക്കുന്നു.
ഈ 2പുസ്തകവും ഞാൻ വായിച്ചിട്ടുണ്ട്....❤❤
Waiting for Prithviraj in this
Aadu jeevitham otta setil vaayichuu theerthataann❤️🔥🔥. Vilayathu buddaa nokkanamn🔥
Book evdeya bro vaghan kitua?
@@x_arjunramesh1729 njn vaagiyathalla. Clgil padikkumbo library il undarnnu agine vaayichath. Vaagan aanel online sights book shops il available aanenn thonnunnu.
@@x_arjunramesh1729Amazon il und bro
@@x_arjunramesh1729pootilangadiyil kittum bro 😊❤
Missing series recommendations🥲
കിടു ബുക്ക്. ഇന്ദുഗോപന്റെ നോവൽസ് എല്ലാം പോളിയാണ്.
Aadujeevitham Hit aaya sesham kanunnu 😍 ini aduthath Vilayath Buddha ❤
സച്ചിയുടെ ഡ്രീം പ്രൊജക്ട്
സച്ചിയുടെ dream project ഇതല്ലലോ🤔 മമ്മുട്ടിയും പൃഥ്വിരാജും ടോവിനോയും ഒക്കെ വെച്ച് ഒരു ബിഗ് ബജറ്റ് പടം ആണ് എന്ന് അയ്യപ്പനും കോശിയും ടൈമിൽ കേട്ടതായി ഒരു ഓർമ😊
@@Ak-xlvll Brigand
@@Ak-xlvllbrigader enna peyrr oru navel ship base cheytha padam
@@Ak-xlvlluff tovino okke sachi ettante frameil onnum kananam ennu valya agraham ayrnu 😢
@@Ak-xlvllyup💯
Bro.. Chandramukhi roasting video cheyyo.. 😌
😅
Athu kandittu pulli baki undel cheyumarikkum
Ee comment idaan vendi vanna njan
@@anoop88😂
Ingane Ingane Etra Kidilan Books Und Nammal Malayaala sahithyathil...
Ithupole ulla book adaptations eniyum malayala cinemayil venam... Allathe thattikooti paripuvada items venda 😊
കുറെ നാൾ മുൻപ് വായിച്ചു.. സിനിമ ഫോർമാറ്റിൽ work out ആകുമോ എന്ന് കണ്ടറിയണം...
അതി ഗംഭീര making ആണെങ്കിൽ മാത്രമെ അതിനു സാധ്യതയുള്ളൂ..
book recomentation കൂടുതൽ ഉൾപ്പെടുത്തണം.
Do roast videos of kondotti pooram, velutha madhuram, rahel magan kora, ottayan😂. It'll be nice fun
We saw a lorry flying scene in Balayya new movie 😂😂
Roast, then it belongs to golti film industry 😂
@@martinsam8787avante annakil thanne adichkoduth😂🫂
ഈ ബുക്ക് ഞാന്‍ വായിച്ചിട്ടുണ്ട്..
Sachi yude dream project 😢❤
Bro njaan ശിവന്റെ triolgy വായിച്ചു തീർത്തു. ഒന്നും പറയാൻ ഇല്ല 👍. Tnx sathi💔
bro try to read Francis ittycora by TD Ramakrishnan
..JUST READ THE BOOK...SUPER....AND YOUR REVIEW ALSO..EXCELLENT....SUBSCRIBED YOUR CHANNEL....
രാജുവേട്ടൻ 🔥
2 kollam munbe thanne ee book vaaycha le njan 😉
First 🥇
Bro mercury island fantasy book onn try cheyyuoo.. Set anu🔥
രാജുവേട്ടൻ Ego clash വിട്ടൊരു കളിയില്ല
Ee book pdf aredelm ondo
The killers of the flower moon . Please 🙏
Novel Star Prithviraj
Still better than Hype star DQ😂😂
@@chandranakash02 that is PAAN Kotha star 😂🤣🤣
@@chandranakash02yes 👍
Gr indhugopan under rated ഗുണ്ട് 🧨🧨writer
Kappa movie
Nee pottan aano novel adipoli aan but director shaji kalias aan moonjichath
But better than kotha
Td Ramakrishnan books
Arun arsha dhamiyante adhithikal💥
Breaking bad nirthivechitt vayicha book aanu Manjaveyil maranangal💥💥💥
Book online link undo ?
Bro must read TD Ramakrishnan books
yep especially francis ittycora
ബുദ്ധം ശരണംഗചാമി ❤️
നാലഞ്ചു ചെറുപ്പക്കാർ വായിക്ക് മച്ചാനെ..(Gr indhugopan)manorama books.
Killadi item aaaanu.. വിലായത് ബുദ്ധയുടെ മുകളിൽ നിൽക്കും.. അതിലെ leading character ഉണ്ട്.. അജേഷ്.
Fahad or hakkim shah ചെയ്താൽ പൊളിക്കും❤🔥
Aa bookine Patti kurachu kooduthal parayamo...vangichal ishtappeduvonnu doubt aayonda...vangikkanayi
@@diehard3333 നാലഞ്ചു cheruppakarano?
വളരെ രസകരമായ ഒരു സംഭവമാണ് കഥ. കല്യാണ പെണ്ണിന് തലേന്ന് അജേഷ് എന്നൊരു ചെറുപ്പകാരൻ പൊന്ന് സംഘടിപ്പിച്ച് കൊടുക്കുന്നു. കല്യാണ പിരിവിൽ നിന്നുള്ള പൈസയിൽ അത് മുതലാക്കി കൊള്ളാം എന്ന ഉടമ്പടിയിൽ. പക്ഷേ, കല്യാണ ദിവസം പറഞ്ഞ തുക പിരിച്ചു കിട്ടിയില്ല. 5 പവൻ്റെ തുക കിട്ടാനുണ്ട്. അപ്പൊൾ അഞ്ച് പവൻ ചോദിക്കാൻ ചെല്ലുമ്പോൾ പെണ്ണ് കേറി വാതിലടക്കും. അജേഷ് വൻ സീനുണ്ടക്കും വീട്ടിൽ കിടന്നു.
പെണ്ണിൻ്റെ ചേട്ടനും കൂട്ടുകാരും പക്കാ വെടക്ക് teams. പെണ്ണിനെ കെട്ടിയവനോ കൊല്ലത്തെ ഏതോ ഒരു തുരുത്തിലെ വൻ പിശക് ടീംസും. അജേഷ് ഇൻ്റെ ഭാഗത്താണ് ന്യായം.
പെണ്ണ് രാവിലെ ഓട്ടോയിൽ കേറി ഭർത്താവിൻ്റെ വീട്ടിലേക്ക് മുങ്ങും.
ആ പിശക് areayilottu അജേഷ് സ്വർണ്ണത്തിന് വേണ്ടി പോകുന്നതാണ് കഥ.
Pakka interesting ആയിട്ടാണ് എനിക്ക് തോന്നിയത്. ഈ അജേഷ് എന്ന character നല്ല depth ഉള്ള character aaanu.
ഇതിൻ്റെ ഇടക്ക് ഒരുപാട് രസകരമായ സംഭവങ്ങൾ നടക്കുന്നുണ്ട്. അതൊക്കെ വായിച്ച് തന്നെ അറിയുക.
In my opinion " നാലഞ്ചു ചെറുപ്പക്കാർ" is top one of the G.R Indhugopan works 🔥👍
Book kiduvanu 🔥
GEN V review cheyy etta 😢
Anna chandramukhi roast...😮
Fav one piece fights video cheyy
Ipolulla book cover page rasamilla
Elite season 7 review please🌝😁
Killers of flower moon review?
Athyam release avatt
@success4016 October 27 bruh
@success4016 I'm talking about the indian release date bruh🤓. Btw ivde eth theatre il ahn release ayath
First❤
Book വായിക്കുന്നില്ല സിനിമക്ക് കാത്തിരുന്നേക്കാം 😌
🔥❤️
Bro Reeload update avide
🔥
❤
Prithviraj ❤️
prithviraj mass vedichil item loading 🔥
Mass + class
@@Ramanan234 pwoli item avatte 6 months kondu adujeivtham guruvayoor amabla naddayil okke vannu pullide market vere level ayy
@@martinsam8787 vilayath budha this year elle release
@@Ramanan234 95% ee year thanne
😊
Pushpa 2 story ano
പ്രിത്വിരാജിനു ഈ കാരക്ടർ പുള്ളോഫ് ചെയ്യാൻ പറ്റുമോന്നു പേടി ഉണ്ട്..
Naalanju cheruppakkar is a better movie material than this. Didn't find this an exciting read.
Book link
Book link indoo....
Saw X review please
Vayichappo athra sambhavam aayonnum thonniyilla.
Bro..Cosmere vayich nokku..
Castle perum ath thanyaa..
Double mohanan..
Ellanom ini ithinu hype kodukuvo😁
Book rate?
190
Padam odiya mathiyarunnu, hope it has better luck than Kappa
Bro volume kurachoode vekkan marakkalle ini 💕
🖐️
The hidden hindu
ചത്താലും ഞാൻ കമന്റ് ചെയ്യില്ലടാ
Ithokke enno vaayichu
ഇന്ദുഗോപന്റെ സ്ക്രിപ്റ്റ് പോരാ
Hlloooo
Innu vayichu thierthu
ഈ ബുക്ക് എങ്ങനെ ആണ് ബ്രോ ഓർഡർ ചെയ്യുന്നത്
❤❤❤
❤️❤️❤️