Swantham veetil nikkan pattatha aa oru insecurity.😅😂 Akshaya paranjapole madichi akanam enn urapichal evde ninnanenkilum akum..Aneeshettan akshyak support ane...athumathi...avar jeevikatte...❤❤❤
Njanum ente veetila kooduthal nikka .husband naatill varumbolum oro functions num aanu hus veetill pova.karanam husbandnte step mother aanu avide ilath. Athkondu husbandum nirbandhikilla he knows her very well.he strugles a lot
ഞാൻ ആദ്യമായിട്ട് ആണ് കമന്റ് ഇടുന്നത്. നിങ്ങൾ എല്ലാവരും കൂടി ചേട്ടന്റെ വീട്ടിൽ പെട്ടി പൊട്ടിച്ചൂടെ അവർക്കു എന്തു സന്തോഷമായനെ ചേട്ടൻ അവിടുത്തെ മൂത്ത ആളല്ലേ എന്തങ്കിലും പ്രശ്നം ഉണ്ടോ ചേച്ചി ചേട്ടൻഡ വീട്ടിൽ പോകുന്നത് കണ്ടിട്ടില്ല
E comment idunnar onu manaslaka .....evde santhoshavun samathanavun undo avde ahnu nilkemdathu evar cheyumathanunseri ...alathe nattu nadappu nokyal jeevikan budhimutta .....evde sathoshamundo avde ahnu nilkendathu .. Family akumbo especialy Oru famous youtube channel brothers kandile prashanagal ...family ayal family safe ayi happy ayi vekka ...ellarem orepole Happy akan budhimuttakum I like the way u love ur family hulken bro ❤❤❤❤❤❤❤
ഭർത്താവിന്റെ വീട്ടിൽ തന്നെ നിക്കണം എന്ന് എന്താ ഇത്ര നിർബന്ധം?? എത്രയൊക്കെ പറഞ്ഞാലും ഭർത്താവിന്റെ അമ്മയും മരുമക്കളെയും കുഞ്ഞുങ്ങളെയും പൊന്നു പോലെ നോക്കില്ല.. നേരെ മറിച് ഭർത്താവ് ഭാര്യേടെ വീട്ടിൽ നിന്നാൽ അവരെയും സ്വന്തം മക്കളെ നോക്കുന്നതിനേക്കാൾ importance kodutharikkum ഭാര്യയുടെ വീട്ടുകാർ നോക്കുന്നത്.. പ്രത്യേകിച്ചു പെൺകുട്ടികൾ മാത്രം ഉള്ള വീട്ടിൽ.. പിന്നെ സ്വന്തം ഭാര്യ ടെ സന്തോഷവും സമാധാനവും നോക്കി അവളെ അവളുടെ വീട്ടിൽ nirthunnathum അവളുടെ കൂടെ husband nikkunnathum avan nalloru bharthaav ayathukondanu... അതൊന്നും ധൈര്യത്തോടെ chaiyyan kazhiyaatharavar കുശുമ്പും kunnayimayum പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല...
Entha chevhi donunum edhappanum muttayi ഒന്നും kpdukathe. അച്ഛൻ സ്നേഹത്തോടെ കൊണ്ട് വന്നതല്ലേ അവർക്ക്.ചേച്ചി മറുപടി അങ്ങനെ തന്നോണ്ട് ചോദിച്ചത് ആണ് ട്ടോ .donu പിസ്ത kandappo ഒരു expreshan ഇല്ല ഷൂ കണ്ടപ്പോ entha expreshan ❤❤ഞാൻ കോഴിക്കോട് ആണ് ചേച്ചി ഒരുപാട് ദൂരമില്ലേ.makkalem കൊണ്ട് varal nadakko അറിയില്ലാ.ivde ഇവർക്ക് ഇങ്ങനെ ഒന്നും kittathond എന്തേലും ആരേലും kodukumbo valiya santhosha ഒറ്റ ഇരുപ്പിന് തിന്നും.
ഞാനും ഒരു പ്രവാസി ഭാര്യയ🥰ഇങ്ങളെ ഈ പെട്ടിപ്പൊടിക്കുന്ന വീഡിയോ കാണുമ്പോൾ ഞാൻ എപ്പളും ഓർക്കൽ ഏട്ടന്റെ അമ്മയെ ആണ് 🥰ഇത് എങ്ങാനും ഞങ്ങളെ വീട്ടിലേ ആണുങ്ങൾ ആണേൽ പിന്നെ ഉമ്മച്ചി മിണ്ടൂല 😅😅😅🤪🤪. ഞാൻ ഒരു കാര്യം ചോദിക്കട്ടെ തെറ്റായിയും നെഗറ്റീവ് ആയിയും കൂട്ടരുത്. ചേച്ചി ഏട്ടന്റെ വീട്ടിൽ തീരെ പോവാറില്ലേ 🤔മീൻസ് ഏട്ടൻ വരുമ്പോ 🤪🥰..wow 😅😅എന്താ എച്ചം കേൾക്കാൻ 🥰ചേച്ചിയെ ഏട്ടാ ഡോനു വീഴുന്ന സീൻ എടുക്കേണ്ട പിന്നെ ഇങ്ങൾ മോൻ വീഴുമ്പോൾ വീഡിയോ എടുക്കുന്ന തള്ളയവും 😅😄😄😄🤪🤪
കൊള്ളാം bro പക്ഷെ bro യുടെ അച്ഛനെ അമ്മയും കൂടി ഉൾപ്പെടുത്തണം bro എപ്പോഴും നിൽക്കുന്നത് ചേച്ചിയുടെ വീട്ടിൽ അല്ലേ അവരുടെ കൂടെ എന്താ നിൽക്കാത്തത് fulltime ഭർത്താവിന്റെ വീട്ടിൽ നിൽക്കണമെന്ന് ഞാൻ പറയുന്നില്ല പക്ഷേ അവിടെയും കൂടെ പോകണ്ടേ ഇല്ലെങ്കിൽ അവർക്ക് വിഷമം ആവില്ലേ 🥹😢
Wife epolum husbandine veetil innu jeevikanm...apole life enthnenn padiku ilenkil madichikal aipokum..bharthavinte parentsine nokanm a veedumai poruthapetu jeevikanm....alland gulfukaride bharyamar ellam swantham veetil nilkuna sheelam e lokham entha ingane😂😂😂😂
Ooo pinnee thaan ee paranja kaaryam Swantham vtl preyokichaaa mathii…kalyanam kazhikunnath bharthavinte parentsineee nokaaanum avide poruthapettt jeevikaaanum allaa angane aanel avrkkk oru servantineee vechaaa poreee…madichiii aavanam eann swayam theerumaaanicha Ath eavide aanelum madichi aavam athin ketyonteee vtl thanne nilkanam eannillaaa…lokham maariii Ath kond aanu enganeee…thante vtl ethokke nadakummm eannn karuthiii eallarum eee praaanth kond nadakullaaaa😂😂😂😂
Ayye.. Endhoru talk aanu idh...
Wife husbandinte vttl nilkkanam enn niyamam vannattillalo, manushyamaru undakkiyath alle idhokke...kalyanam kazhikkunndh husbandum wifeum onnich jeevikkan vendeett aaanu, allathe husbandinte veettukare nokkanum, avidethe pani cheyyanum alla... Onnich nilkkan pattatha sahacharyathil comfort evideyano avide nilkkuka.. Eee madi ennadh kond endhan udheshikkunnadh..? Idhil ninn thanne mnssilaakunnille husbandinte vttl chennal eppzhum pani aayirikkum enn, nmmde vttl aakumbol adh athrem undakilla ennum..
നിനക്ക് പ്രാന്താണോ അപ്പോ hus സ്വന്തം വീട്ടിൽ നിന്നാൽ മടിയൻ ആവോ?
Swantham veetil nikkan pattatha aa oru insecurity.😅😂
Akshaya paranjapole madichi akanam enn urapichal evde ninnanenkilum akum..Aneeshettan akshyak support ane...athumathi...avar jeevikatte...❤❤❤
2024 aayi ipolm oru maatavum vannitilaa. Evde nikanam ennulathu oru girlinte eshtamanu.. Husbandin kuzhapamilakil pina aarka ethre bhudimutt..😂
ചേച്ചിയുടെ വീട്ടിൽ സഹോദരന്മാര് ഇല്ലാത്തത് ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ ആങ്ങളമാരുടെ ഭാര്യമാര് ചേച്ചിയെ ഭർത്താവിന്റെ വീട്ടിലേക്ക് പറഞ്ഞയച്ചന്നേ 😂
𝐬𝐚𝐭𝐡𝐲𝐚𝐦𝐚𝐧❤😢😢
Chettanu ellam months leave undo
I am a new subscriber..so happy to see you all nigade love marriage aruno
Yes🥰
ആര് എന്ത് പറഞ്ഞാലും മക്കൾ വളർന്നു വരുന്നത് വരെ സ്വന്തം വീട്ടിൽ നില്കുന്നത് ആണ് നല്ലത്, നമ്മൾക്കും, മക്കൾക്കും, 😍
Aaru Eanth paranjaaalum avide erunnn parayum kelkanooo vendeyonnn nml alleee theerumaanikaaa…🥰
No samathanam anunvaluthu alathe nattu nadapilonum karyamila
Athin husband family kood sammikkandee... One week kazhinjal thudamgum vili🤦🏻♀️
Corect
@@Hulkenzfam crct arum parayunnath kelkenda kariym ila evde anno comfort avde nilkuva
Njanum ente veetila kooduthal nikka .husband naatill varumbolum oro functions num aanu hus veetill pova.karanam husbandnte step mother aanu avide ilath. Athkondu husbandum nirbandhikilla he knows her very well.he strugles a lot
നാത്തൂൻ ഇല്ലാത്തോണ്ട് എത്ര വേണേലും നിക്കാ ഇല്ലെങ്കിൽ പറപ്പിച്ചേനെ. 😁
True😂
Nesto full vangiyallo brother 🥰
Diet video cheyumo
Ithil 2 kuttine kanan etta chechi a oru song ile thakudu kutta song athile Babye pole und🎉
Ente ponnu chechy ningal oru rekshayumilla...super ❤❤❤adipoli.ningalude oro videoyikum katta waiting aaneeee
Ee chechik kanninu eanthelum kuzhapam undo?
Und
Inghane aayrikkanam barthakkenmaru 😍🫡 2 makkale manage cheyyanad budimuttan kand arinju avalde mental health kooode nokki vecha chettan supera 😊
@@nouhanouha9518 Pinnalla🤩🤩🤩
ഞാൻ ആദ്യമായിട്ട് ആണ് കമന്റ് ഇടുന്നത്. നിങ്ങൾ എല്ലാവരും കൂടി ചേട്ടന്റെ വീട്ടിൽ പെട്ടി പൊട്ടിച്ചൂടെ അവർക്കു എന്തു സന്തോഷമായനെ ചേട്ടൻ അവിടുത്തെ മൂത്ത ആളല്ലേ എന്തങ്കിലും പ്രശ്നം ഉണ്ടോ ചേച്ചി ചേട്ടൻഡ വീട്ടിൽ പോകുന്നത് കണ്ടിട്ടില്ല
Chtnte vtl povaan thalparyam Ella…Pinne avrkkk Eth onnum athra santhoshamullla kaaryamallaaa…vdo eadukunnathooo avrude privacy break cheyunnathooo onnum thalparyam ellaa…
🥰🥰🥰❤️❤️❤️ചക്കരമുത്തുകളെ 🥰😘
ഇപ്രാവശ്യം ഐഷുമ്മയ്ക്ക് പാവാട ഇല്ലേ 😂? പരദൂഷണ ചേച്ചിക്ക് സങ്കടാവൂലെ?😅
I like the petti pottikkal😊
Swantam veetl ithupola nikkan kazhiyunath ndoru bhaggym anu ❤
Gulfinnu konduvarunna petti pottikkal kanan nalla viba ❤
O pinne husbandinte veetil poyi ninnal enth life aanaavo padikkaan ulle. Nalla kushumb aanallo chilark. Nammaude comfortinu anusarich nikkua. Chila msg kaanumbol orumaathiri kolapaathaki ye poleya chechiye kaanunne. Dont worry chechi❤❤❤❤. Be happy.
@@SanishaPavithran-vy4xl Kure ennathinu vallatha sookkedu aanu emte life kanumbo😂
Sheriya njan ipo pregnant anu ente molk 10 montha swantham veetil nokunnapole ulla careing onnum husinte veetil kittathonnum illa..nammalu avide comfort avide nilkendath njanum ente veetil nilkunnath ente husband dubaila.
ചേട്ടന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്
E comment idunnar onu manaslaka .....evde santhoshavun samathanavun undo avde ahnu nilkemdathu evar cheyumathanunseri ...alathe nattu nadappu nokyal jeevikan budhimutta .....evde sathoshamundo avde ahnu nilkendathu ..
Family akumbo especialy
Oru famous youtube channel brothers kandile prashanagal ...family ayal family safe ayi happy ayi vekka ...ellarem orepole Happy akan budhimuttakum
I like the way u love ur family hulken bro ❤❤❤❤❤❤❤
Pinnallatheeee
Veed renovate akile...video cheyo ...
Enik ente husbandne orma vannu😢❤
Enikum😢
Oru mittayi taroo❤
ഭർത്താവിന്റെ വീട്ടിൽ തന്നെ നിക്കണം എന്ന് എന്താ ഇത്ര നിർബന്ധം?? എത്രയൊക്കെ പറഞ്ഞാലും ഭർത്താവിന്റെ അമ്മയും മരുമക്കളെയും കുഞ്ഞുങ്ങളെയും പൊന്നു പോലെ നോക്കില്ല.. നേരെ മറിച് ഭർത്താവ് ഭാര്യേടെ വീട്ടിൽ നിന്നാൽ അവരെയും സ്വന്തം മക്കളെ നോക്കുന്നതിനേക്കാൾ importance kodutharikkum ഭാര്യയുടെ വീട്ടുകാർ നോക്കുന്നത്.. പ്രത്യേകിച്ചു പെൺകുട്ടികൾ മാത്രം ഉള്ള വീട്ടിൽ.. പിന്നെ സ്വന്തം ഭാര്യ ടെ സന്തോഷവും സമാധാനവും നോക്കി അവളെ അവളുടെ വീട്ടിൽ nirthunnathum അവളുടെ കൂടെ husband nikkunnathum avan nalloru bharthaav ayathukondanu... അതൊന്നും ധൈര്യത്തോടെ chaiyyan kazhiyaatharavar കുശുമ്പും kunnayimayum പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല...
Sathyam💯
Entha chevhi donunum edhappanum muttayi ഒന്നും kpdukathe. അച്ഛൻ സ്നേഹത്തോടെ കൊണ്ട് വന്നതല്ലേ അവർക്ക്.ചേച്ചി മറുപടി അങ്ങനെ തന്നോണ്ട് ചോദിച്ചത് ആണ് ട്ടോ .donu പിസ്ത kandappo ഒരു expreshan ഇല്ല ഷൂ കണ്ടപ്പോ entha expreshan ❤❤ഞാൻ കോഴിക്കോട് ആണ് ചേച്ചി ഒരുപാട് ദൂരമില്ലേ.makkalem കൊണ്ട് varal nadakko അറിയില്ലാ.ivde ഇവർക്ക് ഇങ്ങനെ ഒന്നും kittathond എന്തേലും ആരേലും kodukumbo valiya santhosha ഒറ്റ ഇരുപ്പിന് തിന്നും.
horilics 10 catel 20+ cap 5+ chocolate 28 + pIsta 15 +shambo 10😂
Hiii dears ❤️
👌👌❤❤
ഹോർലിക്സ് & ബൂസ്റ്റ് നാട്ടിലേക്കാൾ വിലകുറവ് ദുബായിൽ ആണോ....
Chettan siblings aarokke ulle
@@rilu7243 Aniyan mathre ullu
Athile മുട്ടായി kurach subscriber aya എനിക് tharo ente kunju makkalk.gulf മുട്ടായി ഒന്നും കൊടുക്കാൻ ആരുമില്ല. ഇഷ്ടയില്ലേ kshamikane
@@Amiami-o9y Vannu kondokkolu evide makkalkku kodukkilla
❤😊
❤❤❤❤❤❤❤
Itenta ingane chechi chettante veetil pokarille enn chodikkunnath. Ithu vare oru channelilum husband wifente veetil pokarille nilkarille ennonnum arum chodich kandittilla. Wifinu matram badakamaya niyamangalano ithokke
Ayyo angane paranjooda barya ennum barthavinte veettikum barthavu ennum barthavinte veettil mathre nikkavu ennu nibandhana ulla oru koottam thalla vibe ulla sthreekal ippozhum nammude ee samoohathil undu 😂
@@Hulkenzfam Anitha aane... Nammal kottamuri palliyil vachu kandille... Njan ente veettil nikkumbo kettyonte chila Neighboursnanu prasnam.. ente veedinte aduthulla aalukal parayum, ivide sthiram ninnukoode ennu... Husnte veettil avumbo work okke slow aavum, apo ente veettil kurachu aduppichu ninnal alkkarkku prasnam.. husnte ammayum parayum ithra days Enthina ente veettil nikkanennu.. but kuttyole nokkumbo aake budhimuttu aanu 😂
@@Hulkenzfam same.. hus vtl valya swargam anallo avde poi pett kedakkan.. ente hus gulfila njnum monum hus varumbo mathre aa veedinte padi chavittarullu athum gathiked kond. Allel ente vtl nikum . Ee pravsyam hus nte kude gulfilek vannu
Ente ammayiammaku njnum kutiyum avde nikanath ishtala . Avre molum kuttiym indel avare nokane samayam kaanu. Pne patti velayum
Aydappan ❤Donappan ❤
Today is my birthday 🎉🎉🎉🎉🎉
Happy bday dear🥰
Thanks chechi
Happy birthday 🥳
Thanks Raichal
Penninte sathru penn tanne.kore pennungal ond avrk swantham veeti nikan pattunilla avark bartavinte veetil attum thuppum kettu jeevikka appo ee chechi swantham veetil freedathode nikkuna kanumpol frustration athanu allathinum , nammak kittathathu veroru penninu kitumpol sahikan pattanila athu tanne ,swantham veetil alathe ee podi kunjungale kond agane nikkan pattum ammede ammammar nokunna pole kunjine aru nokkum atratholum arum varilla, ee chechide barthavinu illatha kozhappam vere arrkum tonande ,kunjungal korachude caring aatuu valaraunnathu chechide veetil ayondalle chettan ivide nirthit povunathu atinu kore comment boxile.penningalk antha ,
💯
❤❤❤❤❤❤❤❤❤😂😂😂
❤❤❤❤
🥰🥰🥰
ഞാനും ഒരു പ്രവാസി ഭാര്യയ🥰ഇങ്ങളെ ഈ പെട്ടിപ്പൊടിക്കുന്ന വീഡിയോ കാണുമ്പോൾ ഞാൻ എപ്പളും ഓർക്കൽ ഏട്ടന്റെ അമ്മയെ ആണ് 🥰ഇത് എങ്ങാനും ഞങ്ങളെ വീട്ടിലേ ആണുങ്ങൾ ആണേൽ പിന്നെ ഉമ്മച്ചി മിണ്ടൂല 😅😅😅🤪🤪. ഞാൻ ഒരു കാര്യം ചോദിക്കട്ടെ തെറ്റായിയും നെഗറ്റീവ് ആയിയും കൂട്ടരുത്. ചേച്ചി ഏട്ടന്റെ വീട്ടിൽ തീരെ പോവാറില്ലേ 🤔മീൻസ് ഏട്ടൻ വരുമ്പോ 🤪🥰..wow 😅😅എന്താ എച്ചം കേൾക്കാൻ 🥰ചേച്ചിയെ ഏട്ടാ ഡോനു വീഴുന്ന സീൻ എടുക്കേണ്ട പിന്നെ ഇങ്ങൾ മോൻ വീഴുമ്പോൾ വീഡിയോ എടുക്കുന്ന തള്ളയവും 😅😄😄😄🤪🤪
Povum varum stay ellaaa😊
@@Hulkenzfam അപ്പൊ എടുത്തടുത്തു ആണോ വീട് 🤪🥰എന്താ ചേച്ചിടെ സുഖം 🥰
@@Hulkenzfamvalareee nalla karym❤😊
കൊള്ളാം bro പക്ഷെ bro യുടെ അച്ഛനെ അമ്മയും കൂടി ഉൾപ്പെടുത്തണം bro എപ്പോഴും നിൽക്കുന്നത് ചേച്ചിയുടെ വീട്ടിൽ അല്ലേ അവരുടെ കൂടെ എന്താ നിൽക്കാത്തത് fulltime ഭർത്താവിന്റെ വീട്ടിൽ നിൽക്കണമെന്ന് ഞാൻ പറയുന്നില്ല പക്ഷേ അവിടെയും കൂടെ പോകണ്ടേ ഇല്ലെങ്കിൽ അവർക്ക് വിഷമം ആവില്ലേ 🥹😢
Avrk oru vishamavumillaaa…
Correct
@@sonyshyam8424 avrk vishamam onnum ellanneee
👍🏿@@Hulkenzfam
❤❤❤❤❤
❤❤❤❤
❤❤❤❤❤❤❤
❤️❤️
❤❤❤
❤❤❤
❤❤❤