@@MooppansVlogz ഇതേ സോഷ്യൽ മീഡിയായിൽ ഒരുത്തൻ സ്വന്തം പെറ്റമ്മയേയും പെങ്ങളെയും അവിഹിത കഥ പറഞ്ഞ് കാശ് ഉണ്ടാക്കുന്നു എന്ത് കൊണ്ടാണ് നിങ്ങൾ ആരും അതിന് എതിരേ പ്രതികരിക്കാത്തത് ആ അമ്മയും മകളും പാവങ്ങൾ ആയതുകൊണ്ടാണോ മൂപ്പാ ആ അമ്മയും മകളും അനുഭവിക്കുന്ന മാനസിക അവസ്ഥ.... ആരേലും ഒരാൾ ഈ ഭൂമിൽ നിന്നും പോകുമ്പോൾ നിങ്ങൾ എല്ലാവരും episod by episod ആയ് വീഡിയോ ഇടും കഴിയുമെങ്കിൽ പ്ലീസ് ആ അമ്മക്കും മകൾക്കും വേണ്ടി ഒന്ന് സംസാരിക്കു.... '
ഈ ഒരു കുടുംബ പ്രേഷ്‌ണം എത്ര പേരാണ് content ayit maatiye!! Actually so sad❗❗ എല്ലാരും aa family onnu veruthe vidavo...⁉️they are supposed to be enjoying the most important days of their life : the birth of the baby... Avar oru Veliya mandatharam chythu , adh ang vittek❗
അവരും വീഡിയോ ഇട്ടപ്പോ ആലോചിക്കണം ആയിരുന്നു ഇങ്ങനെ എല്ലാരും അത് എടുത്ത് ആഘോഷിക്കുമെന്നു അവർ കുടുംബപ്രെശ്നം അത് അവർ personal ആയി തീർക്കണം ആയിരുന്നു അല്ലാതെ പബ്ലിക് ആയിട്ട് വന്നു പറയരുതാരുന്നു അവരുടെ ഭാഗത്താണ് തെറ്റ്
ഈ മഴവിൽ കേരളം പണ്ടേ ഉടായിപ്പ് ആണ്.. അന്ന് അർജുന്റെ വീട്ടിൽ പോയി അതിന്റെ കുഞ്ഞിനോട് അച്ഛൻ എവിടെ എന്നും പറഞ്ഞു വീഡിയോ എടുത്തു.. പിന്നീട് unnivava vlogs ന്റെ അച്ഛൻ മരിച്ചപ്പോൾ അവരുടെ വീട്ടിലും ഇവർ ഇന്റർവ്യൂ എടുക്കാൻ പോയി.. അവർ സമ്മതിക്കാതെ വന്നപ്പോൾ അവരുടെ അമ്മായിഅമ്മയുടെ interview എടുത്ത് post ചെയ്ത് ആ വീട്ടുകാരെ കുടി ബുദ്ധിമുട്ടിച്ചു.. എന്താണ് rating views നു വേണ്ടി എന്ത് തെണ്ടിത്തരവും അവർ കാണിക്കുക ആണ്
To gain Views family youtubers will do anything I think they gains lakh from these vidieo eg unmasking by praveen and this is reality by pranav both brothers got a lot Views from that to gain more money and Views 🙂
Heyyy... mooppan .... njn oru karyam parayattee... ivar ee vishayam public ayittan paranjth... i mean praveen nte issue... itg charcha cheyyappedunnth social media ilann. Appoo ivar ivarude side cheythittundenn bodhippokkendathum social media yil thanne ahnn.... pinna ivar nth nadapadi edthu enn chodichal praven nu case illannum paranju... ini ivar case undenn paranjirunnenkil ivarkk direct court il submitt cheyyaan ulla adhikaram und... pinna athil aa madam samsarichath valare manyamayittann... praveen na support ayittann... privacy de oru avashym illa... etrayo janangalde munnilan avar avar avarde thanne familye itt kodthath... athil koodthal onnum alla ithonnum... ini ivarokke pazhaya pole okke ayal ivar parayoo ith pole niyamathinte bagath ninn njangle support cheythe... onnantharam acting family.... njn ivarde vedios nu vendi wait cheyyunna oralann... ippoya mansilaye jadakal.. vedio de munnil mayram chirich kalich thamashalk paranj janangale pattikkann...
mathy nighalku ithu content thane alengil onu nirthu video cheyunathu pls wait ini avr video edunathu vare ithoke njaghal arinjatha new rec pls stop doing video do another content pls
Y this couple didn't take police protection instead of making videos and bringing into public .when the couple was making videos for proof the other party know that it is captured so called the culprits will still go on beating harassing and bullying.the couples didn't utter a word and the fight started and father and brother came randomly beat them.he brought his issues into public as a individual I am not interested in there family issues but this guy dragged us .I am spending/giving my time my money in social media for fun and gossips so I have the right to ask .now what like me evryone out of curiosity will watch for sometime then they will this channel which lot of them may be already done it.
Mooppans nalla reethiyil praveen ne vella poosham shramikunondu... please stop this matter...avarum avarude family ne vallichu kiriiyillee...athini nu avarkum naala revenue kittiyille... please moopan stop defending Praveen...i am no longer liking you...ninghal Praveen ne inghane support chaiyalle..there are so many other issues you can react
ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാ എന്നു പറയുന്നപോലെയാ ഇവിടെ പലർക്കും ആ ഫാമിലി എങ്ങനെലും നന്നായി പോട്ടെ എന്നാണ് ഒരു വീട്ടമ്മ എന്ന നിലക്ക് ഞാൻ ആഗ്രഹിക്കുന്നത്...... ഒരു കുടുംബം രണ്ടാവാൻ എളുപ്പം ആണ് അത് ഒന്നിച്ചു കൊണ്ടു പോവാൻ ആണ് ബുദ്ധിമുട്ട്..... ഇതിപ്പോ ചേട്ടന്റെയും അനിയന്റേം ഭാഗത്തു തെറ്റ് ഉണ്ട് അത് തിരുത്തി കൊണ്ടുപോവാൻ സാധിക്കട്ടെ 🥰🥰
ശരിയാണ്, മക്കൾ തെറ്റ് ചെയ്താൽ അമ്മ, അച്ഛൻ ഇവർക്ക് നല്ല രീതിയിൽ തിരുത്താമായിരുന്നു, ഇവർക്ക് കുടുംബം എങ്ങനെ കൊണ്ട് പോകാനുള്ള ബോധം ഒന്നും ഇല്ല, കല്യാണം kazinjalonnum ഉത്തരവാദിത്തം ഉണ്ടാവില്ല, എനിക്കും മക്കൾ ഉണ്ട് ഇത് ഇങ്ങനെ ചാനലുകാർ വലുതാക്കി കൊണ്ടുപോകല്ലേ
അത് അവരും ചിന്തിക്കണം ആയിരുന്നു ഒരു പബ്ലിക് platformil വന്നു എല്ലാം വിളിച്ചു പറയുമ്പോൾ വീട്ടിൽ തീർക്കേണ്ടത് വീട്ടിൽ അവർ തമ്മിൽ തീർക്കണം അല്ലാതെ യൂട്യൂബിൽ വന്നല്ല പറയേണ്ടത് അവർ തന്നാണ് സ്വയം നാണം കേട്ടത് ഇങ്ങനൊക്കെ ആകുമെന്ന് അറിയാതിരിക്കാനും വേണ്ടി മന്ദബുദ്ധികളാണോ അവർ അവർ views reach കാശൊക്കെ നോക്കിയുള്ളു അത് അവർക്കു തന്നെ പാര ആയി thats it😁
തെറ്റ് തിരുത്തിയാലും അനിയൻ മദ്യപാനി ആണെന്നും അച്ഛൻ വായിൽ എന്തോ വെക്കുമെന്നും പറഞ്ഞതൊന്നും ഒരിക്കലും ആരും മറക്കാൻ പോകുന്നില്ല അവർക്ക് അതൊരു ചീത്ത പേരയിരിക്കും
Mooppan chettaa pin chayuoooo☺️
🙌
ഞാൻ മുൻപ് പറഞ്ഞപ്പോ എന്നെ മൈൻഡ് ചെയ്തില്ല പാവം ഞാൻ 😂😂😭❤
@@MooppansVlogz ഇതേ സോഷ്യൽ മീഡിയായിൽ ഒരുത്തൻ സ്വന്തം പെറ്റമ്മയേയും പെങ്ങളെയും അവിഹിത കഥ പറഞ്ഞ് കാശ് ഉണ്ടാക്കുന്നു എന്ത് കൊണ്ടാണ് നിങ്ങൾ ആരും അതിന് എതിരേ പ്രതികരിക്കാത്തത് ആ അമ്മയും മകളും പാവങ്ങൾ ആയതുകൊണ്ടാണോ മൂപ്പാ ആ അമ്മയും മകളും അനുഭവിക്കുന്ന മാനസിക അവസ്ഥ.... ആരേലും ഒരാൾ ഈ ഭൂമിൽ നിന്നും പോകുമ്പോൾ നിങ്ങൾ എല്ലാവരും episod by episod ആയ് വീഡിയോ ഇടും കഴിയുമെങ്കിൽ പ്ലീസ് ആ അമ്മക്കും മകൾക്കും വേണ്ടി ഒന്ന് സംസാരിക്കു.... '
Njan nerathe vecharicharunn human rights ethra public ayitt problem solve cheyuvo ...angane anagil arum human rights nn trust cheyulla
Yes👍🏻
ഞാനും
ഈ ഒരു കുടുംബ പ്രേഷ്‌ണം എത്ര പേരാണ് content ayit maatiye!! Actually so sad❗❗ എല്ലാരും aa family onnu veruthe vidavo...⁉️they are supposed to be enjoying the most important days of their life : the birth of the baby...
Avar oru Veliya mandatharam chythu , adh ang vittek❗
അവരും വീഡിയോ ഇട്ടപ്പോ ആലോചിക്കണം ആയിരുന്നു ഇങ്ങനെ എല്ലാരും അത് എടുത്ത് ആഘോഷിക്കുമെന്നു അവർ കുടുംബപ്രെശ്നം അത് അവർ personal ആയി തീർക്കണം ആയിരുന്നു അല്ലാതെ പബ്ലിക് ആയിട്ട് വന്നു പറയരുതാരുന്നു അവരുടെ ഭാഗത്താണ് തെറ്റ്
@@IHopeYouLikeThis-r5t idh ipo insta / you tube thorannal full " Praveen തുമ്മി , praveen orangi , kochu orangi, കൊച്ചു കഴിച്ചു , praveen anangi , കൊച്ചു ശ്വാസം വലിച്ചു " inganthe content ahn ellarum idune . Content inu ithreyum daridhrym ahno⁉️
Enthonnn oru bodhom illand aano oro video eduth edane😂ennit kuttam social media kk
അവർ ആണല്ലോ എല്ലാം ചെയ്തത് എന്നിട്ട് ഇപ്പൊ കുറ്റം മറ്റുള്ളവര്‍ക്കു ആയോ 😂?
Correct @@IHopeYouLikeThis-r5t
ഇതാണ് വേണ്ടത് ഒരാൾ വീഴുമ്പോൾ കൈ കൊടുത്തു സഹായിക്കുക എന്ന വാക്ക് 👍👍you are the best
Valare sheriyanu. Orupad snehichu kandavar engane kalahikunath epo polum viswasikan patunilla. Vazhak undajumpol jayikan vendi enthum parayum... anganeyokke sambavichathanu. Opposite nilkunna aal thanik aarenenna bodham apol nashtapedum. Athokke aanu pinne valia prashnangl aakunath. Enthayalum sambavikan padilathath sambavichu, enkilum jeevitham orupad und eni. Murichu mattan patuna bandhangal alla. So parasparam manasilaki thettukal kshemichu thirichu varatte... Manassile murivukal maaran samayam adukum, but athokke maarum.... Pazhayathu pole kanan agraham und. ❤️🙏
ഈ മഴവിൽ കേരളം പണ്ടേ ഉടായിപ്പ് ആണ്.. അന്ന് അർജുന്റെ വീട്ടിൽ പോയി അതിന്റെ കുഞ്ഞിനോട് അച്ഛൻ എവിടെ എന്നും പറഞ്ഞു വീഡിയോ എടുത്തു.. പിന്നീട് unnivava vlogs ന്റെ അച്ഛൻ മരിച്ചപ്പോൾ അവരുടെ വീട്ടിലും ഇവർ ഇന്റർവ്യൂ എടുക്കാൻ പോയി.. അവർ സമ്മതിക്കാതെ വന്നപ്പോൾ അവരുടെ അമ്മായിഅമ്മയുടെ interview എടുത്ത് post ചെയ്ത് ആ വീട്ടുകാരെ കുടി ബുദ്ധിമുട്ടിച്ചു.. എന്താണ് rating views നു വേണ്ടി എന്ത് തെണ്ടിത്തരവും അവർ കാണിക്കുക ആണ്
Oru news channel aarudeyum permission chodichitu allallo arenkilum vimarshikunathu kurishil kettunathum....domestic violence ennu portrait cheythitu issue aayapol human rights aneshichathinte update news channel inu koduthu
Original human rights comtn alla athu private ngo aanu
*climax* ennu maati serial ennu paray...eth evidonnum theeruna lakshanam Ella 😂😂
😁
To gain Views family youtubers will do anything I think they gains lakh from these vidieo eg unmasking by praveen and this is reality by pranav both brothers got a lot Views from that to gain more money and Views 🙂
Athu thanna normal avanmaaruda 15 video kootiya kittananakkal kooduthal views 2 videos il niinu kitty😅😅 .. Beggers enganullavarkkal athrayo bedham.. Frauds
@Unknown-j6b2g 💯💯
💯 agreement with your opinion 🎉😊
പൊട്ടനും പോയി ചട്ടനും പോയി cashum കിട്ടി 😂😂
Dear moopan ithreyum vlogs vannathil thaangalaanu right aayi karyagal parayunnath
Ellaa veetilum igane undaavunnathaanu
Kurach mounam paalichaal theeraavunna preshname ullu
Copyright adikkan patella bro annittu takedown chayeppechuda 😊😊
Ee video kandapo enikum thoniya karyam aan ith HRC onnum ingane oru private channal ne ath publish cheyyan kodukila.
You r correct.❤
ഇതിന് കഴിഞ്ഞില്ലേ😑😑😑
Mazhavil keralam 💩💩💩
എന്തായാലും 2024 യൂട്യൂബ്ർസ് ന്റെ വർഷം ആണ്. ഓരോ ആഴ്ച ഓരോരുത്തർ Air il ആണ്... ഒരാൾ ഇറങ്ങുമ്പോൾ അടുത്ത ആള് kayarum
Mooppan ethra nannay samsarichu I like it, so njan subscribe cheyunnu ❤
Ith kzijlleyo?😮
Aa video kandappo thanne njnum entha ithu onnum manassilayilla.iverentha ithu you tubil ittathu.ithinethire case kodukkuka thanne venam.
Ente ponn bro ningalk vere pani ille avre veruthe vittude veruth views ondakkan ayit erangikolum
Private akkemda karyangal nthinan public akkunnath ...???
കഴിഞ്ഞില്ലേടെ
Heyyy... mooppan .... njn oru karyam parayattee... ivar ee vishayam public ayittan paranjth... i mean praveen nte issue... itg charcha cheyyappedunnth social media ilann. Appoo ivar ivarude side cheythittundenn bodhippokkendathum social media yil thanne ahnn.... pinna ivar nth nadapadi edthu enn chodichal praven nu case illannum paranju... ini ivar case undenn paranjirunnenkil ivarkk direct court il submitt cheyyaan ulla adhikaram und... pinna athil aa madam samsarichath valare manyamayittann... praveen na support ayittann... privacy de oru avashym illa... etrayo janangalde munnilan avar avar avarde thanne familye itt kodthath... athil koodthal onnum alla ithonnum... ini ivarokke pazhaya pole okke ayal ivar parayoo ith pole niyamathinte bagath ninn njangle support cheythe... onnantharam acting family.... njn ivarde vedios nu vendi wait cheyyunna oralann... ippoya mansilaye jadakal.. vedio de munnil mayram chirich kalich thamashalk paranj janangale pattikkann...
Hi Chetta
Avare veruthu vidu ennu parayunathu allathe ningalum ee topic thanne eduthu cheythu veedum aalkarileku avare ittu koduvannu
Atha.!
Jadaya ettanum aniyanum
Yes
മൂപ്പന്റെ വ്ലോഗ് വന്നാൽ പിന്നെ ആരുടേത്തും കാണില്ല
എന്തിൻ്റെ പേരിലാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായതെന്ന് ആരേലും കണ്ടുപിടിച്ചോ?
Praveen ningale vilichu... ningldod vedio cheythath..😂
Sherikkum paraja naari mothathil
Ippol kadha mariyallo 🤣🤣
💯
mathy nighalku ithu content thane alengil onu nirthu video cheyunathu pls wait ini avr video edunathu vare ithoke njaghal arinjatha new rec pls stop doing video do another content pls
Y this couple didn't take police protection instead of making videos and bringing into public .when the couple was making videos for proof the other party know that it is captured so called the culprits will still go on beating harassing and bullying.the couples didn't utter a word and the fight started and father and brother came randomly beat them.he brought his issues into public as a individual I am not interested in there family issues but this guy dragged us .I am spending/giving my time my money in social media for fun and gossips so I have the right to ask .now what like me evryone out of curiosity will watch for sometime then they will this channel which lot of them may be already done it.
Onnum massilaayilla😁
@AjuRahee that is your problem
Hi moopan
Hii🙌
@MooppansVlogz 🙌
Sarath parameshwar ❤
💯💯
Mooppans nalla reethiyil praveen ne vella poosham shramikunondu... please stop this matter...avarum avarude family ne vallichu kiriiyillee...athini nu avarkum naala revenue kittiyille... please moopan stop defending Praveen...i am no longer liking you...ninghal Praveen ne inghane support chaiyalle..there are so many other issues you can react
Hi chettaa
Hi😊🙌
ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാ എന്നു പറയുന്നപോലെയാ ഇവിടെ പലർക്കും ആ ഫാമിലി എങ്ങനെലും നന്നായി പോട്ടെ എന്നാണ് ഒരു വീട്ടമ്മ എന്ന നിലക്ക് ഞാൻ ആഗ്രഹിക്കുന്നത്...... ഒരു കുടുംബം രണ്ടാവാൻ എളുപ്പം ആണ് അത് ഒന്നിച്ചു കൊണ്ടു പോവാൻ ആണ് ബുദ്ധിമുട്ട്..... ഇതിപ്പോ ചേട്ടന്റെയും അനിയന്റേം ഭാഗത്തു തെറ്റ് ഉണ്ട് അത് തിരുത്തി കൊണ്ടുപോവാൻ സാധിക്കട്ടെ 🥰🥰
Yess 👌🙌
ശരിയാണ്, മക്കൾ തെറ്റ് ചെയ്താൽ അമ്മ, അച്ഛൻ ഇവർക്ക് നല്ല രീതിയിൽ തിരുത്താമായിരുന്നു, ഇവർക്ക് കുടുംബം എങ്ങനെ കൊണ്ട് പോകാനുള്ള ബോധം ഒന്നും ഇല്ല, കല്യാണം kazinjalonnum ഉത്തരവാദിത്തം ഉണ്ടാവില്ല, എനിക്കും മക്കൾ ഉണ്ട് ഇത് ഇങ്ങനെ ചാനലുകാർ വലുതാക്കി കൊണ്ടുപോകല്ലേ
അത് അവരും ചിന്തിക്കണം ആയിരുന്നു ഒരു പബ്ലിക് platformil വന്നു എല്ലാം വിളിച്ചു പറയുമ്പോൾ വീട്ടിൽ തീർക്കേണ്ടത് വീട്ടിൽ അവർ തമ്മിൽ തീർക്കണം അല്ലാതെ യൂട്യൂബിൽ വന്നല്ല പറയേണ്ടത് അവർ തന്നാണ് സ്വയം നാണം കേട്ടത് ഇങ്ങനൊക്കെ ആകുമെന്ന് അറിയാതിരിക്കാനും വേണ്ടി മന്ദബുദ്ധികളാണോ അവർ അവർ views reach കാശൊക്കെ നോക്കിയുള്ളു അത് അവർക്കു തന്നെ പാര ആയി thats it😁
സത്യം
അതൊക്കെ video ഇടുന്നതിനു മുൻപ് ഓർക്കണമായിരുന്നു
Ningalkk enthayalum cntnt ayalo inipo verenth ayaalentha 😅kashtam
Moopaaaa namasthe
Namaskaram🙌😊
തെറ്റ് തിരുത്തിയാലും അനിയൻ മദ്യപാനി ആണെന്നും അച്ഛൻ വായിൽ എന്തോ വെക്കുമെന്നും പറഞ്ഞതൊന്നും ഒരിക്കലും ആരും മറക്കാൻ പോകുന്നില്ല അവർക്ക് അതൊരു ചീത്ത പേരയിരിക്കും
Cheta suprt cheyumo
Hiii❤
നീയൊക്കെ എന്ത് റിവ്യൂവർ ആണെടോ??? അത് ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ഒന്നും അല്ല, ഏതോ ഉടായിപ്പ് NGO ആണു. അവരുടെ ഫേസ്ബുക്ക് പേജിൽ തന്നെയുണ്ടല്ലോ 😂😂.
Hiii
ഇത് കഴിഞ്ഞില്ലേ!!
Ninakkonnum vere paniyonnumillae
Praveen cheattante voicente last kochu vinte voice ketto 🤔 3:15 must use earphone 🤔
Please don't like my comment
Like nu paisa ondo 😅
💯
💯