ഈശോയെ അമ്മേ മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വിട്ടുവാനുള്ള വഴി സാധിച്ചുതരണമെന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
എന്റെ അമ്മേ മാതാവേ ആരോടേലും ഞാൻ അറിയാതെ എന്തേലും തെറ്റുകൾ ചെയ്തു പോയിട്ടുണ്ടേൽ എന്നോടും എന്റെ കുടുംബത്തുഉള്ളവരോടും ഷെമിക്കണമേ എന്റെ യേശുയപ്പാ എന്റെ അമ്മമാതാവേ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എൻ്റെ എല്ലാ ആവിശ്യങ്ങളും അമ്മക്ക് അറിയാമല്ലോ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ ആമേൻ
അമ്മേ എന്റ ഉള്ളിലെ പ്രാർഥന അവിടുന്ന് കേൾക്കേണമേ 🙏🙏 എന്നിൽ കടന്നുകൂടിയിരിക്കുന്നു ഈ മാറാരോഗം മാറ്റിത്തരാണമേ 🙏🙏 മുഖത്തിലും കഴുത്തിലും ഉള്ള ചുവന്ന് തടിച്ച പാട് പൂർണ്ണമായും മാറ്റി തരണമേ അമ്മേ. എന്റ കുഞ്ഞിന്റെ ചൊറിച്ചിലും മുറിവുകളും മാറ്റി കൊടുക്കേണമേ. എന്റ അഞ്ചു മക്കളെയും കാത്തു കൊള്ളേണമേ 🙏. കുഞ്ഞുങ്ങളുടെ ജോലി റെഡിയാക്കി കൊടുകേണമേ
അമ്മേ മാതാവേ എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതെ വേ എന്റെ കുട്ടൂകാരനാണ് വിദേശത്തു ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻 അമ്മേ അവനു ഒറു സ്ത്രീ യുമായി റിലേഷൻ ഉണ്ട് അമ്മേ അവനെ അവളിൽ നിനക്കും അകറ്റി അവന്റെ കുടുംബത്തിന്റെ കൂടെ സന്തോഷം ആയി ജീവിക്കാൻ അവനെ സഹായിക്കണം 🙏🏻🙏🏻 അമ്മേ അവന്റെ സാമ്പത്തികവുംശരീരികവും,മനസികവുമായിട്ടുള്ളഎല്ലാം ബുദ്ധിമുട്ടും മാറ്റി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.. അമ്മേ എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ ഞാൻ ഉടപടി എടുക്കാതെ അമ്മ എന്റെ സ്ഥലം വിറ്റ് തന്നതിന് കോടാനുകോടി നന്ദി ഞാൻ ഉടൻപടി എടുക്കുവാനായി അമ്മയുടെ അടുത്ത് എത്തും എന്നെ അനുഗ്രഹിക്കണേ അത്പോലെ എന്റെ മകൾക്കു ജോലി തന്നതിനും കോടാനുകോടി nanni🙏🙏🙏🙏🙏🙏🙏 amen🙏🙏🙏🙏
പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം ഈ വർഷത്തെ എൽ ജി എസ് പരീക്ഷ എളുപ്പമാക്കി കൊടുക്കണെ മാതാവെ ജോലി ഉറപ്പാക്കണം
കൃപാസനം അമ്മേ ഈശോയെ തലച്ചോറിൽ മുഴ കാരണം കഷ്ടത അനുഭവിക്കുന്ന സമ്പത് എന്ന സഹോദരനെയും കുടുംബത്തെയും അനുഗ്രഹിക്കണേ അപ്പാ ഓപ്പറേഷൻ ചെയ്യാതെ അപ്പനും അമ്മയും പരിശുദ്ധികരിക്കണേ അവിടത്തെ കരം തൊടണ് അപ്പാ ഇപ്പോൾ മറവി, സംസാരതിൽ വിക്കുവരുന്നു, ദേഷ്യം എല്ലാം ഉണ്ട് വീടുപോലും ഇല്ല സഹോദരിയായ എന്റെ സങ്കടം മാറ്റിതരണേ ഞാൻ കുടുംബം ഇല്ലാത്ത സഹോദരിയാണ് എന്റെ പാവം അനിയനെ രഷിക്കണേ ഈശോയെ ഈശോയെ ഈശോയെ അമ്മേ രാഞ്ജി ആമ്മേൻ ➕➕➕❤️❤️❤️🌹🌹🌹🙏
അമ്മേ ഞാനും എന്റെ കുടുംബംവും കടംവാങ്ങിയവരും നാട്ടുകാരും വിട്ടകാരും സഹോദരങ്ങൾ പോലും ആഷേപിക്കുന്നു അമ്മേ അമ്മ എന്റെ ഉള്ളിൽ ഉള്ളത് കൊണ്ട് പിടിച്ചുനിൽക്കുന്നു അമ്മേ എന്റെ കണ്ണുനീർ കാണുന്നില്ലേ അമ്മേ മാതാവേ എന്റെ കുടുംബത്തിനു മേൽ അമ്മയുടെ കൃപചൊരിയണമേ അമ്മേ മാതാവേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ ദേഷ്യമേക്കെ മാറി എന്നോട് സംസാരിക്കേണേ ഈ ജന്മം പിരിയാതെ ഒന്നിച്ചു ജീവിക്കാൻ അനുഗ്രഹിക്കേണമേ അമ്മ തന്ന അനുഗ്രഹങ്ങൾക്ക് എന്നും നന്ദി 🙏🙏🙏🙏
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ സഹോദരങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളും കടബാദ്ധ്യതകളും മാറ്റി ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ
ഈശോയെ അമ്മേ മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വിട്ടുവാനുള്ള വഴി സാധിച്ചുതരണമെന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
മാതാവെ എന്റെ അലർജി രോഗം മാറ്റിത്തരണമേ🙏🙏🙏🙏🙏
അമ്മേ ജലദോഷം മാറ്റിത്തരാണമേ അമ്മേ എന്റെ മക്കളുടെയും എന്റെയും അമ്മേ 🙏🙏🙏
അമ്മേ എന്നെ അമ്മയുടെ പ്രതിക്ഷീകരണത്തിൻ്റെ സക്ഷിയക്കണമെ ആമേൻ
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ സഹോദരന്മാരുടെ മദ്യപാനത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ
എന്റെ അമ്മേ മാതാവേ ആരോടേലും ഞാൻ അറിയാതെ എന്തേലും തെറ്റുകൾ ചെയ്തു പോയിട്ടുണ്ടേൽ എന്നോടും എന്റെ കുടുംബത്തുഉള്ളവരോടും ഷെമിക്കണമേ എന്റെ യേശുയപ്പാ എന്റെ അമ്മമാതാവേ 🙏🙏🙏
അമ്മ മാതാവേ എന്റെ എല്ലാം ആവശ്യം അമ്മയുടെ പദത്തിൽ സമർപ്പിക്കുന്നു 🙏🏼🙏🏼
എന്റെ മാതാവേ എന്റെ രോഗങ്ങളിൽ നിന്ന് എന്നാ അമ്മ രക്ഷിക്കണമേ
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എൻ്റെ എല്ലാ ആവിശ്യങ്ങളും അമ്മക്ക് അറിയാമല്ലോ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ ആമേൻ
യേശുവിൻ നാമം ലോകം മുഴുവൻ നിറയട്ടെ 🌹🌹🌹🌹
Amme mathave samadanam tharene.ente munpottulla pathakku velicham tharene.surajintte mattathinu nanni.
Amme mathave kathukollaname koodeundakaname kaividelle amme amen 🙏🙏🙏
❤❤❤❤കൃപശ്നമാതാവേ എ നിക്ക്
അമ്മേ എന്റെ കുടുംബത്തിലെ കഷ്ടപ്പാട് ദുരിതങ്ങളും മാറ്റി തരണേ 🙏🙏
പരിശുദ്ധാത്മാവ് എന്റെ മുഴ കളയണം പരിശുദ്ധ അമ്മേ
Amme mathave ente niyogangal sadichu tharename🙏🙏🙏🙏❤❤❤❤
അമ്മേ മാതാവേ എന്റെ വൈഫിന്റെ അസുഖങ്ങളൊക്കെ മാറ്റിത്തന്നെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏
അമ്മേ എന്റെ മാതാവേ എന്റെ മോൾക്ക് ഞാൻ വെച്ച ഉടമ്പടി സ്വീകരിക്കണേ... അത് നടത്തിതരണേ 🙏🙏🙏
അമ്മേ എന്റ ഉള്ളിലെ പ്രാർഥന അവിടുന്ന് കേൾക്കേണമേ 🙏🙏 എന്നിൽ കടന്നുകൂടിയിരിക്കുന്നു ഈ മാറാരോഗം മാറ്റിത്തരാണമേ 🙏🙏 മുഖത്തിലും കഴുത്തിലും ഉള്ള ചുവന്ന് തടിച്ച പാട് പൂർണ്ണമായും മാറ്റി തരണമേ അമ്മേ. എന്റ കുഞ്ഞിന്റെ ചൊറിച്ചിലും മുറിവുകളും മാറ്റി കൊടുക്കേണമേ. എന്റ അഞ്ചു മക്കളെയും കാത്തു കൊള്ളേണമേ 🙏. കുഞ്ഞുങ്ങളുടെ ജോലി റെഡിയാക്കി കൊടുകേണമേ
Amma Mathavae koode undavanae ❤❤❤
ഈശോയെ അമ്മേ മാതാവേ പാവിയായ എന്നെ അനുഗ്രഹിക്കേണമേ
അമ്മ മാതാവേ സഹായിക്കണേ കൈ വിടല്ലേ 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻
Ente papangal matti tharaname.ente kunjinte fever matti poorna arogyam nalki anugrahikaname amme
അമ്മേ പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
അമ്മേ മാതാവേ എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതെ വേ എന്റെ കുട്ടൂകാരനാണ് വിദേശത്തു ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻 അമ്മേ അവനു ഒറു സ്ത്രീ യുമായി റിലേഷൻ ഉണ്ട് അമ്മേ അവനെ അവളിൽ നിനക്കും അകറ്റി അവന്റെ കുടുംബത്തിന്റെ കൂടെ സന്തോഷം ആയി ജീവിക്കാൻ അവനെ സഹായിക്കണം 🙏🏻🙏🏻 അമ്മേ അവന്റെ സാമ്പത്തികവുംശരീരികവും,മനസികവുമായിട്ടുള്ളഎല്ലാം ബുദ്ധിമുട്ടും മാറ്റി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.. അമ്മേ എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻
ആവേമരിയ ആവേമരിയ
ആവേ ആവേ ആവേമരിയ🙏🙏🙏
എന്റെ മാതാവേ എനിക്ക് വേണ്ടി പ്രാർത്തിക്കണേ.. നാളെ കാർഡിയോളജിസ്റ്റിനെ കാണാൻ പോകാണ്. ബ്ലോക്ക്.. മാറിപോകാൻ പ്രാർത്ഥിക്കണേ
അമ്മേ ഞാൻ ഉടപടി എടുക്കാതെ അമ്മ എന്റെ സ്ഥലം വിറ്റ് തന്നതിന് കോടാനുകോടി നന്ദി ഞാൻ ഉടൻപടി എടുക്കുവാനായി അമ്മയുടെ അടുത്ത് എത്തും എന്നെ അനുഗ്രഹിക്കണേ അത്പോലെ എന്റെ മകൾക്കു ജോലി തന്നതിനും കോടാനുകോടി nanni🙏🙏🙏🙏🙏🙏🙏 amen🙏🙏🙏🙏
എൻ്റെ മാതാവെ ഈശോയെ കൈപിടിച്ച് കയറ്റണമെ
മാതാവ് എന്റെ കടഭാരം മാറ്റിതരണമേ 🙏🙏🙏🙏
അമ്മ മാതാവേ അനുഗ്രഹിക്കണേ 🙏 കൂടെ undavane🙏
മാതാവേ🙏🙏😭😭😭
അമ്മേ മാതാവേ,അനുഗ്രഹിക്കേണമേ 🙏
എന്റെ ആവശ്യം എല്ലാം നടത്തി തരണമേ 🙏🙏🙏
മാതാവേ ഒരു ലോൺ നൽകി സഹായിക്കണമേ കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ😢😢
Amme mathave ente naduvedana mattitharename amen
എന്റെ കുടുംബത്തെ സമർപ്പിക്കുന്നു എന്റെ ജീവിത പങ്കാളിയെ 🙏🏻🙏🏻 എന്റെ അമ്മ മാതാവ് 🙏🏻🙏🏻
Amma mathave koode undavane
Amme Kripasanem presadhavaramathave please, 29.11.2024 Thank You Amme ,Thank You Jesus 🎉🎉
Mathave ente makkale nervazhikk nadathane
അമ്മയെ വന്നുകാട് കഴിഞ്ഞാണ് എനിക്ക് ഈ അനുഗ്രഹം എല്ലാം കിട്ടിയത് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏
എന്റെ അമ്മേ എന്റെ ആശ്രയമേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ ഹൃദയത്തോട് ചേർത്ത് പിടിക്കണേ.. അമ്മ ഞങ്ങളുടെ കൂടെ ഉണ്ടാകണേ ame🙏❤️
Enta Udampadi Mathava avdann enta prarthan kalkanama🙏🙏🙏🙏🙏❤❤❤❤❤
Amme ente udarathil valarunna kunjine anugrehikkaname🙏🙏🙏🙏🙏 ente husbentum kuttikalumayi onnichu jeevikkan anugrahikkane mathave🙏🙏🙏🙏🙏
പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം ഈ വർഷത്തെ എൽ ജി എസ് പരീക്ഷ എളുപ്പമാക്കി കൊടുക്കണെ മാതാവെ ജോലി ഉറപ്പാക്കണം
Amme mathave molunte udarathile kunjine kathukollename amen
Ajo mone jolly kettnma Amma mathave amenamen esoa katholnama ❤❤❤❤❤❤
അമ്മേ ജോലിക്കു പോകാനുള്ള ആരോഗ്യം ശക്തി തരണമേ അമ്മേ 🙏🙏😪😪
അമ്മേ മാതാവേ രാത്രിയിൽ എനിക്ക് ഭയം കൂടാതെ സുഖം മായി ഉറക്കം കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നും അമ്മേ മാതാവേ അനുഗ്രഹിക്കണമേ അമ്മേൻ🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
Krupasanam Mathave ente nikogangal samarppikkunnu ettetukkename kooteyundakename kathukollename🙏🙏🙏
അമ്മ മാതാവേ മുപ്പതാം തീയതി കിട്ടാനുള്ള പൈസ എനിക്ക് തരണേ ശ്രീകുമാർ
അമ്മേ മാതാവേ 🙏🙏🙏
അമ്മേ മഞ്ജു ചേച്ചിക്ക് കൊടുക്കാനുള്ള രൂപ ലഭിക്കേണമേ 🙏
അമ്മേ മാതാവേ പരീക്ഷാ പേടി ഉള്ള എല്ലാ കുഞ്ഞുങ്ങളെയും അമ്മയുടെ അരികിൽ സമർപ്പിക്കുന്നു
അമ്മേ ഷെറിതയുടെ എല്ല കടവും തിരക്കുവാൻ ഒരു വഴി കാണിച്ചുകൊടുക്കണമേ 🙏🙏🙏
അമ്മേ എന്നെ തൊട്ട് സുഖപ്പെടുത്തണമെ
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കുടുംബത്തിൻമേൽ എപ്പോഴുംകരുണയുണ്ടാകണമേ ആമ്മൻ❤❤❤✝️✝️✝️🙏🙏🙏🌹🌹🌹
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ
Parusudda Divamathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Kadabhadyathilninnu karakayattaname Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae 🙏 Please pray for my Family Amen Sthotharam Hallelujah Amen Sthotharam Karthave Amen 🙏🙏
ക്രിപാസനമാതാവേ.. എൻറെ മകളുടെ.ബീഫാംപരീക്ഷ.മൂന്നുപ്രാവശ്യംഎഴുതിട്ട്തോറ്റുപൊയവിഷയംവീണ്ടും..എഴുതിറിസൽട്ടിനായികാത്തിരിക്കുന്നു.നല്ലറിസൽട്ട്തന്നനുഗ്രഹിക്കണംമാതാവേ
അമ്മേ മാതാവേ ഡിസ്സംബർ 25 ന് വസ്തു top വിലക്കു വിറ്റു തരേണമേ 🙏🙏🙏 കുടുംബത്തിന്റെ എല്ലാ കാര്യങ്ങലും ക്രെമികരിച്ചു തരേണമേ 🙏🙏🙏❤️❤️❤️
എന്റെ മാതാവേ അവിടുന്ന് തന്ന അനുഗ്രഹത്തിനു 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ജപ്തി നടപടികൾ ഒഴിവായി കിട്ടുവാനള്ള വഴികാട്ടി ത്തരണ മേ
കൃപാസനം അമ്മേ ഈശോയെ തലച്ചോറിൽ മുഴ കാരണം കഷ്ടത അനുഭവിക്കുന്ന സമ്പത് എന്ന സഹോദരനെയും കുടുംബത്തെയും അനുഗ്രഹിക്കണേ അപ്പാ ഓപ്പറേഷൻ ചെയ്യാതെ അപ്പനും അമ്മയും പരിശുദ്ധികരിക്കണേ അവിടത്തെ കരം തൊടണ് അപ്പാ ഇപ്പോൾ മറവി, സംസാരതിൽ വിക്കുവരുന്നു, ദേഷ്യം എല്ലാം ഉണ്ട് വീടുപോലും ഇല്ല സഹോദരിയായ എന്റെ സങ്കടം മാറ്റിതരണേ ഞാൻ കുടുംബം ഇല്ലാത്ത സഹോദരിയാണ് എന്റെ പാവം അനിയനെ രഷിക്കണേ ഈശോയെ ഈശോയെ ഈശോയെ അമ്മേ രാഞ്ജി ആമ്മേൻ ➕➕➕❤️❤️❤️🌹🌹🌹🙏
എന്റെ അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ മോൾക്ക് വേണ്ടി ഉള്ള ലോൺ പാസ്സ് avane എന്റെ മോളുടെ പഠന ലോൺ ആണ് 🙏
എൻ്റെ മാതാവേ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി അപേക്ഷിക്കണമേ❤
ആമേൻ 🙏🙏
എൻ്റെ മകന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കേണമേ എൻ്റെ ശരീര സുഖത്തിന് വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ അമ്മേ
അമ്മ മാതാവേ റിച്ചുമോന് ഒരു യൂറോപ് ജോലിറെഡിയാക്കി തരേണമേ 🙏🙏🙏
ഉത്തമ ജീവിത പങ്കാളിയെ ലഭിക്കാൻ പ്രാര്‍ത്ഥിക്കുന്ന എല്ലാരോടും ഒപ്പം എന്റെ മോന് വേണ്ടിയും പ്രാര്‍ത്ഥിക്കുന്ന എന്നെയും അനുഗ്രഹിക്കൂ അമ്മേ
അമ്മേ ഞാനും എന്റെ കുടുംബംവും കടംവാങ്ങിയവരും നാട്ടുകാരും വിട്ടകാരും സഹോദരങ്ങൾ പോലും ആഷേപിക്കുന്നു അമ്മേ അമ്മ എന്റെ ഉള്ളിൽ ഉള്ളത് കൊണ്ട് പിടിച്ചുനിൽക്കുന്നു അമ്മേ എന്റെ കണ്ണുനീർ കാണുന്നില്ലേ അമ്മേ മാതാവേ എന്റെ കുടുംബത്തിനു മേൽ അമ്മയുടെ കൃപചൊരിയണമേ അമ്മേ മാതാവേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏
Amme mole anugrahikaname
Amme mathavu yande prathana kelkaname......plzz mathavu our vayii kanich theraname....... mathavu mathavu mathavu amen .......ellarinum kathkolanamme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende makkale angeyode karagalil samarpikunnu kath samrakshikename amen
Krupadanam mathave ,enne angayude prathyashikarana sakhi akkaname
അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരം മാതാവേ എൻറെ മകൻറെ എക്സാം നടന്നുകൊണ്ടിരിക്കുകയാണ് തരത്തിൽ നല്ല മാർക്കോട് പാസാകാൻ അമ്മ ഈശോയോട് പ്രാർത്ഥിച്ചു അവന് സാധിച്ചു കൊടുക്കണേ ആമേൻ
AMME KREUPAYEKANE
Amme mathave ee ammaye ingane kidathi kashtapedutharuthe amen
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞാൻ ഓൺലൈൻ ഉടമ്പടി വഴിയും date ഇട്ടും സമര്‍പ്പിച്ച എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ
ഈശോയെ അനന്ദു മോനെയും അനുഗ്രഹിക്കണേ മേ🙏🙏🙏🙏
മാതാവേ എന്റെ മോന് നാളെ എക്സാം ഈസി അവനെ
എന്റെ മാതാവേ എനിക്ക് ഒരു ലോൺ ശരി ആയി അതു കിട്ടാൻ താമസം അതു കിട്ടാൻ അമ്മ അനുഗ്രികണമേ യേശുവേ എന്റെ മാതാവേ
അമ്മേ ഞങ്ങളുടെ പരീക്ഷ 23 ന് എല്ലാം മക്കളേയും അനുഗ്രഹിക്കണമേ
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ ദേഷ്യമേക്കെ മാറി എന്നോട് സംസാരിക്കേണേ ഈ ജന്മം പിരിയാതെ ഒന്നിച്ചു ജീവിക്കാൻ അനുഗ്രഹിക്കേണമേ അമ്മ തന്ന അനുഗ്രഹങ്ങൾക്ക് എന്നും നന്ദി 🙏🙏🙏🙏
അമ്മേ ഇന്ന് എന്റെ ഉടമ്പടി ഫയർ ആവും. വീട്, വിശ്വാസം, രോഗസഖ്യം, ജീവിതമാർഗം എല്ലാം നിവൃത്തിയാക്കിത്തരണമേ.
Amma anta makana daiva kripayal nanmayilotu nayikenama
അമ്മേ എന്റെ കണ്ണിന്റെ അസ്വസ്ഥത മാറ്റണമേ. കണ്ണിന്റെ surgery കഴിഞ്ഞ എല്ലാവരെയും സമർപ്പിക്കുന്നു.
Most loving Mother, please interced before Your loving Son to fill all of us with God's Love.Ammen. Thank You Amme 🙏 🙏
അമ്മേ എന്റെ മോളുടെ പിറന്നാളാണ് ഒന്നും പൈസയില്ല നിയെന്നെ സഹായിക്കന്നെ ആ മ്മേൻക്കേക്ക് വാങ്ങാൻ സഹായിക്കണെ അമ്മേ
എന്റെ അമ്മേ എന്റെ ചെവി വേദന മാറ്റി സുഖം ആക്കി തരണമേ ആമ്മേൻ 🙏🏻
Ammee mathave ...ee masam pregnancy positive aakki tharane 🙏
Ammamathave🙏🏻🙏🏻🙏🏻
Benny chettan madyapanam pukavali mattaname jolithadasam mattaname jolikitti angry hikkane amen
എന്റെ മാതാവേ എന്റെ മോൾടെ ജോലിയുടെ ഭാഗമായി കമ്പനിയിൽ നിന്നും അനുകൂലമായി ഒരു മറുപടി ഉണ്ടാവാണേ ജോലിയിൽ അച്ചീവ്മെന്റെ ഉണ്ടാവാണേ 🙏🏻
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് ജോലിക്ക് വേണ്ടിയുള്ള അപ്പോയിൻട്മെന്റ് ലെറ്റർ വേഗം വരേണമേ 🙏🏽🙏🏽🙏🏽ആമേൻ
മാതാവെ എന്റെ ജോലി തടസ്സം മാറ്റിത്തരണമേ🙏🙏🙏🙏
Entemonu nalla oru jeevithapankaliye avanayi orukkane amme.