സുരേഷ് ഗോപി സാറിന് പ്രത്യേകം നന്ദി എടുത്ത് പറയണമായിരുന്നു അത് പറയാത്തത് മോശം ആയി 🙏🏻 because അന്ന് 3 വട്ടം Quite എന്ന് പറഞ്ഞ നിങ്ങളെ ആത്മവിശ്വാസം നൽകി ഉത്തരം പറയിച്ചത് പുള്ളി ആയിരുന്നു
ഒരുപാട് സനൂജമാർ അത് പോലെ പല മതക്കാർ എല്ലാവരും ചിന്തിക്കണം കുഞ്ഞു നാളിൽ ആ മാതാപിതാക്കൾ നിങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ടത് അറിഞ്ഞാൽ ഒരിക്കലും ഇന്നലെ കണ്ട ഒരുവൻ്റെ കൂടെ പോവില്ല
മക്കളെ വളർത്തിയതിന് കണക്ക് പറഞ്ഞ് അവരുടെ ഇഷ്ടം പോലും നോക്കാതെ തങ്ങൾക്ക് തോന്നിയവരെക്കൊണ്ട് കെട്ടിക്കുന്ന ചില വീട്ടുകാരുമുണ്ട്.മക്കളോട് സ്നേഹമുണ്ടെങ്കിൽ അവരുടെ ജീവിതം തീരുമാനിക്കാനുള്ള അവകാശം അവർക്ക് കൊടുക്കണം.അല്ലാത്തവര് ഇങ്ങനെ പ്രാകിക്കൊണ്ട് നടക്കും അത്രേയുള്ളൂ 😏
അവരെ ആരും മതം മാറ്റിയില്ല, പേര് മാറ്റിയില്ല, ചaക്കിൽ കയറ്റി കഷ്ടപെട്ടില്ല, അവരെ അവരുടെ ഭർത്താവ് പൊന്നു പോലെ നോക്കുന്നു. സ്വ സമുദായം ആയിരുന്നു എങ്കിൽ ഇന്ന് നാല് ഭാര്യ മാറിൽ ഒരാള് ആയി ഉച്ചിഷ്ടം തിൻ്റെ കൂടെ ജീവിക്കേണ്ടി വന്നേനെ. 😅
ഒരു അഹങ്കാരവുമില്ലാത്ത സ്ത്രീ നല്ലൊരമ്മ, ദൈവം കനിഞ്ഞനുഗ്രഹിച്ച രണ്ടു മക്കൾ കറുപ്പിന്റെ ഏഴഴകുള്ള സുന്ദരനും സൽസ്വഭാവിയായ ഭർത്താവ് ഇതിൽ കൂടുതൽ എന്തു വേണം.
@@sheela_saji_ ഇപ്പൊ എനിക്ക് മകൻ ഇല്ല ഉള്ളത് ഒരു മകൾ ആണ് അതിന്റെ കല്യാണം കഴിഞ്ഞു അതിന് കുട്ടികളും ഉണ്ട് " ആ കുട്ടികൾ വലുതായി അവർക്ക് ഇഷ്ട്ടമുള്ളവരെ കല്യാണം കഴിക്കട്ടെ.. അതിനെന്താ.? ഇവിടെ ഈ ഷോയിൽ വന്ന ആൾ അവർ പ്രണയ്ച്ചല്ലേ കല്യാണം കഴിച്ചത്..? അല്ലാതെ വീട്ടുകാർ ആലോചിച്ചു നടത്തിയതല്ലല്ലോ..? അങ്ങനെ അങ്ങനെയാണങ്കിലല്ലേ താങ്കൾ പറഞ്ഞത് പോലെ ഞാൻ എനിക്ക് ഒരു മകൻ ഉണ്ടങ്കിൽ കെട്ടി കൊടുക്കുമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തി ഉള്ളൂ..? 🤔 അവർ അവരുടെ ഇഷ്ടത്തിന് ഇറങ്ങി പോയി കല്യാണം കഴിച്ചതാണ് " അവർക്ക് രണ്ടാൾക്കും അറിയാം രണ്ടു മതക്കാർ ആണൂന്ന് പിന്നെന്താ പ്രശ്നം..?
മറ്റൊരു ചാനലിലെ സമാ പ്രോഗ്രാമാണെങ്കിലും അതിനെപ്പറ്റി പറയാനും അതിലെ മത്സരാർത്ഥിയെ തന്നെ കൊണ്ടുവരാനും ആ പ്രോഗ്രാമിലെ അനുഭവങ്ങളെപ്പറ്റി പറയാനും ഒക്കെ ഈ ഒരു ചാനലിന് മാത്രമേ കഴിയുംയുള്ളൂ. അതിനു ഫ്ലവേഴ്സ് നെ എടുത്തുപറയണം . ഇതൊരു വലിയ മാതൃകയാണ് . അത് സഫാരിയെപ്പറ്റിയും സന്തോഷ് ജോർജ് കുളങ്ങര ആണെങ്കിലും കോടീശ്വരൻ ആയാലും . Kudos flowers. കൂടാതെ പൈസ ചോദിച്ച് ആളുകൾ വന്നു എന്നു പറയുന്നത് വളരെ ശരിയാകും, കാരണം വെറും ഒന്നര ലക്ഷം രൂപ മാത്രം ലഭിച്ചിട്ടും മത്സരം കഴിഞ്ഞ് പിറ്റേന്ന് തന്നെ എന്നെ തേടി ഫോണുകളും ഓഫീസിലും ആളുകൾ ധാരാളം എത്തിയിരുന്നു.അപ്പോൾ പിന്നെ ബാക്കിയുള്ളവരുടെ അവസ്ഥ പറയേണ്ടല്ലോ . കിട്ടിയ തുകയിൽ വലിയൊരു ഭാഗവും അങ്ങനെ എന്തായാലും എന്നേക്കാൾ കൂടുതൽ അർഹരായവർക്ക് കെ മാറാൻ കഴിഞ്ഞു.
ഞാൻ മറക്കാത്ത ഒരു എപ്പിസോഡ് ആണത്. പിന്നീട് നിങ്ങൾ എങ്ങിനെ എന്നറിയാൻ തോന്നിട്ടുണ്ട്. അന്നത്തെ സനൂജ്ടെ profile കാണിച്ചപ്പോൾ ഒരു മണ്ണുവീടിന്റെ വാതിൽക്കൽ ഇരിക്കുന്ന രംഗം ഓർക്കുന്നു. ഇന്ന് നല്ലൊരു ഗ്ലാമർ താരം. Congrats dear.
കോടീശ്വൻ പ്രോഗ്രാം ഞാൻ ഇന്നാലേ ആണ് കണ്ടത്. ഇന്ന് ഈ എപ്പിസോടും. ശരിക്കും ഇന്നാലേ ഞാൻ ആഗ്രഹിച്ചു സനൂജയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയാൻ. ഫ്ലവർസിന് നന്ദി
മിശ്രവിവാഹ ദമ്പതികൾക്ക് അഭിനന്ദനങ്ങൾ. 🌹🌹🌹🌹 ഇത്രയും സമയം ഈ മത്സരാർത്ഥികളെ നിറുത്തിക്കൊണ്ട് ഈ പരിപാടി നടത്തുന്നതിൽ ഒരു അനീതിയുണ്ട്. ചോദ്യകർത്താവായ താങ്കൾക്ക് ഇങ്ങനെ നിൽക്കാനാകാത്ത സ്ഥിതി ഉണ്ടാകുമ്പോഴെങ്കിലും ഇതിനൊരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. 🌹🌹
നിൽക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക് ഇരിക്കാൻ സൗകര്യം കൊടുക്കുന്നുണ്ടല്ലോ മത്സാരാർത്ഥിക്ക് അവരുടെ പ്രോഗ്രാം കഴിഞ്ഞാൽ അവരുടെ നിൽപ്പ് കഴിഞ്ഞു ശ്രീകണ്ഠൻ സാർ എത്രയോ എപ്പിസോഡ് നില്കുന്നു അത് കാണുന്നില്ലേ
സത്യം പറയാലോ രണ്ടുമൂന്നു ദിവസങ്ങൾക്കു മുന്നേയാണ് നിങ്ങൾക്കും ആകാൻ കോടീശ്വരൻ പരിപാടി ചേച്ചിയുടെ എപ്പിസോഡ് ഞാൻ കണ്ടത്. ശരിക്കും മനസ്സിൽ വിചാരിച്ചിരുന്നു ഫ്ലവേഴ്സ് ഒരുകോടിയിൽ വന്നാൽ സൂപ്പർ ആയിരുന്നേനെ എന്ന്. പെട്ടന്ന് കണ്ടപ്പോൾ ഞാൻ ഷോക്ക് ആയി കുറച്ചു ദിവസ്സം മുൻപ് വിചാരിച്ച കാര്യം പെട്ടന്ന് നടന്ന പോലെ.എന്റെ മനസ്സിൽ ഇപ്പോഴും ഭർത്താവ് രാജു ചേട്ടനെ ഒരുപാടു സ്നേഹിക്കുന്ന 2013ലെ സനോജയുടെചേച്ചിയുടെ മുഖമാണ്. 😘ഒന്ന് രണ്ട് ദിവസമായി ചേച്ചിയുടെ ഫ്ലവേഴ്സ് എപ്പിസോഡ് ഞാൻ യൂട്യൂബിൽ കാണുന്നുണ്ട് പക്ഷേ കാണാനായിട്ട് പറ്റിയില്ല.ചേച്ചി ആണ് എന്ന് മനസിലായതും ഇല്ല.പക്ഷെ SK പരിജയപ്പെടുത്തിയപ്പോൾ ഞാൻ ശെരിക്കും അമ്പരന്ന് poyi. ഇപ്പോൾ ഒരുപാടു മാറിയിരിക്കുന്നു.10 വർഷം ആയില്ലേ തീർച്ചയം മാറ്റാo വരണം. ഈ മാറ്റം എന്നെ ഇത്രമേൽ അതിശയിപ്പിക്കാൻ കാരണം 10 വർഷങ്ങൾക്കു മുന്നേ ഉള്ള സനുജ ചേച്ചിയെ ഞാൻ ഏതാനും ദിവസങ്ങൾക്കു മുന്നേ ആണ് കണ്ടത്. വീണ്ടും കണ്ടതിൽ ഒരുപാടു സന്ദോഷം അതിനു ഉപരി ഞാൻ മനസ്സിൽ കരുതിയ വേദിയിൽ ചേച്ചിയെ കണ്ടത് അതിലും വലിയ സന്ദോഷം. ഞാൻ ചേച്ചിക്ക് വേണ്ടി ആണ് ഇത്രയും വലിയ ഒരു അടികുറുപ്പു എഴുതിയത്. കാണും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു 🥰
ഈ പ്രോഗ്രാം കാണണ്ടായിരുന്നു എന്ന് തോന്നുന്നു.. കുറച്ചെങ്കിലും സുരേഷ് ഗോപി സാറിനെ ഇകഴ്ത്തുന്നതിൽ ഫോക്കസ് ചെയ്തപോലെ തോന്നി.. ആ പ്രോഗ്രാം മലയാളികൾ കണ്ടെങ്കിൽ അതിന് പിന്നിലെ ആദ്യത്തെ കാര്യം സുരേഷ് ഗോപി സർ അവതാരകൻ ആയതുകൊണ്ടാണ്.. അദ്ദേഹം വരുന്നവരെ ക്ഷമയോടെ കേൾക്കാനുള്ള മനസ്സ് കാണിക്കാറുണ്ട്.. ഒരു പ്രോഗ്രാം host ചെയുമ്പോൾ അതിൽ പാലിക്കേണ്ട ചില റൂൾസ് and റെഗുലേഷൻസ് ഉണ്ടാകുമല്ലോ.. അദ്ദേഹം ജീവിതത്തിൽ ആക്ട് ചെയ്യാത്ത മനുഷ്യനാണ്.. അതുകൊണ്ടാണ് പാവങ്ങളെ അറിഞ്ഞു അവരെ പിന്തുണക്കുന്നതും.. ശരിയുത്തരം നേരിട്ട് പറഞ്ഞുകൊടുക്കാൻ പറ്റില്ലല്ലോ പക്ഷെ അവരെ മുന്നോട്ട് പോകാനുള്ള പ്രചോദനം അദ്ദേഹം കൊടുത്തിട്ടുണ്ട്..
ഒന്നുകൂടെ കാണാൻ പറ്റിയതിലും വിശേഷങ്ങൾ അറിയാൻ സാധിച്ചതിലും ഒത്തിരി സന്തോഷം.. പണം കൂടുന്തോറും ആർത്തി ഉള്ളവർ കാണേണ്ട ഒരു എപ്പിസോഡ്... ഉള്ളത് ഉള്ളതുപോലെ പറഞ്ഞ സനൂജക്ക് അഭിനന്ദനങ്ങൾ 🌹❤❤❤ഒത്തിരി സ്നേഹം
നിങ്ങൾ കോടീശ്വരൻ നിൽ പങ്കെടുത്തപ്പോൾ നിങ്ങൾ ഒരു വാക്ക് പറഞ്ഞിരുന്നു നിങ്ങൾ മറന്നാലും മറക്കാത്ത ആളുകളും ഉണ്ട് നിനങ്ങളുടെ അനിയന്റെ കുട്ടികളുടെ കാര്യം ഇന്ന് അവർ നിങ്ങളെ സ്നേഹിക്കുന്നുണ്ട് നിങ്ങളെ പണം കണ്ടിട്ടല്ല
SKN സുരേഷ്‌ഗോപിയേ ചെറുതാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടല്ലോ..For your kind information.. you are no where near him.. He is a gem of a person in every sense.ഒരാളെ ഇടിച്ചു താഴ്ത്തി വലുതാകാൻ നോക്കാതെ സ്വയം വലുതാകാൻ നോക്കൂ.. ഒരിക്കൽ സന്തോഷജോർജ്കുളങ്ങര ഒരു കൊട്ട് തന്നിരുന്നത് മറന്നോ? പണ്ടൊക്കെ താങ്കളോടൊരു ബഹുമാനം ഉണ്ടായിരുന്നു അതെല്ലാം പോയി..
സനൂജ താങ്കൾ മതത്തിന് പ്രാധാന്യം കൊടുക്കാതെ - മതം മാറാതെ , മക്കളെ ഇഷ്ടപ്പെട്ട മതം സ്വീകരിക്കാൻ സ്വാതന്ത്ര്യം കൊടുത്തതിൽ വളരെയധികം അഭിനന്ദനം അർഹിക്കുന്നു.
സനൂജ ! വെറുതയല്ല നിങ്ങൾ ഈ നിലയിൽ എത്തിയത്. ധനസമ്പാദനത്തിനെ കുറിച്ച്, മക്കളെ വളർത്തുന്നതിനെ കുറിച്ച് . നിങ്ങളുടെ ചിന്ത ഇങ്ങനെ വേണം എല്ലാ പാരന്റ്സും ചിന്തിക്കാൻ എന്തായാലും ഈ മക്കൾ നല്ല നിലയിൽ എത്തും
സത്യം പറഞ്ഞാൽ. സർ ഒരാളെ വിളിക്കുന്നു അവർ. A e ഉ ennu മാത്രം പറഞ്ഞാൽ മതി ബാക്കി എല്ലാം sir നോക്കിക്കോളും, അവരെ. സംസാരിക്കാൻ samadikathe ഇരിക്കുന്നത് അരോചകം തന്നെ, ഒരു anchor വേണ്ട ആദ്യ ഗുണം. ഒരാളെ സംസാരിക്കാൻ സമദിക്കുക എന്നാണ് അതിൽ. Sir വിജയിച്ചില്ല, sir ഇടക് റെക്കോർഡ് എപ്പിസോഡ് കാണുന്നത് നല്ലതാണ്
Sanooja good personality, love story kettappol thrilled ayi enteyum love marriage ayirunnu randu caste ayirunnu but arum ithupole ethirthilla achan santhoshathode nadathi thannu ippol nannayi pokunnu.
ഇയാളിത് എന്തോന്ന് ....അവരെ പറയാൻ പോലും സമ്മതിക്കുന്നില്ല..... അവർ പറഞ്ഞു തുടങ്ങിയപ്പോഴേ അങ്ങേരും തുടങ്ങി....ഇനിയെങ്കിലും വരുന്ന ആൾക്കാരെ സംസാരിക്കാൻ സമ്മതിക് 😡
പാവം ആ ഉമ്മ ഒരുപാട് വേദനകൾ സഹിച്ചു ഉപ്പാനെകൊണ്ട് മക്കൾക്കു വേണ്ടി എന്നിട്ട് മോളും വേദനിപ്പിച്ചു ഈ നേട്ടങ്ങളൊക്കെ ഉമ്മാന്റെടുത്തിന്ന് ആണെങ്കിൽ ഉമ്മ ഒരു പാട് സന്തോഷിച്ച ജീവിച്ചേനെ .
മതമേതായാലും തിരഞ്ഞെടുത്ത ജീവിതം സന്തോഷം നൽകിയാൽ മാതാപിതാക്കൾ സന്തോഷിക്കും... മക്കൾ ഇറങ്ങിപോകുമ്പോൾ മാതാപിതാക്കളുടെ ദുഃഖം മതമല്ല അവരുടെ ജീവിതം നല്ലനിലയിൽ എത്തുമോ എന്ന ആശങ്ക മാത്രം ആണ്...
ക്വസ്റ്റ്യൻസ് ചോദിച്ച് കാശു കൊടുക്കാൻ വേണ്ടി മാത്രമല്ല ഈ പ്രോഗ്രാം, ഓരോ മത്സരാർത്ഥിയുടെയും ജീവിത അനുഭവങ്ങൾ അറിയാൻ കൂടി ആണ്, അത് മത്സരാർത്ഥികൾക്ക് പറയാൻ ഇഷ്ടമാണ് പ്രേക്ഷകർക്ക് കേൾക്കാനും ഇഷ്ടമാണ് പിന്നെ നിങ്ങൾക്ക് എന്താണ് കുഴപ്പം
ചേച്ചി പറയുന്നു രണ്ടുപേരും മതം മാറിയിട്ടില്ല പക്ഷെ ചേച്ചി അമ്പലത്തിൽ പോയിട്ടാണ് താലി കെട്ടിയതും ഭസ്മം നെറ്റിയിൽ തൊട്ടില്ല കഴുത്തിൽ തൊട്ടു ബാക്കി ബാഗിൽ വെച്ചു അതുകൊണ്ട് ഗണപതി അനുഗ്രഹിച്ചു പിന്നെ ചേച്ചി ശിവഭക്ത കൂടിയാണ് പക്ഷെ ഇപ്പോഴും മതം മാറിയിട്ടുമില്ല
സുരേഷ് ഗോപി സാർ കിട്ടരുതെന്ന് ഒരിക്കലും ആഗ്രഹിക്കില്ല, he is a genuine human being ,
👌👌👌👍👍👍
❤g
സുരേഷ് ഗോപി സാറിന് പ്രത്യേകം നന്ദി എടുത്ത് പറയണമായിരുന്നു അത് പറയാത്തത് മോശം ആയി 🙏🏻 because അന്ന് 3 വട്ടം Quite എന്ന് പറഞ്ഞ നിങ്ങളെ ആത്മവിശ്വാസം നൽകി ഉത്തരം പറയിച്ചത് പുള്ളി ആയിരുന്നു
Exactly 👍🏻
അത് സത്യം ആണ്
Athe njanum kandirunnu
ഉളുപ്പില്ലാത്തവൾ 👍
സത്യം
ഒരുപാട് സനൂജമാർ
അത് പോലെ പല മതക്കാർ
എല്ലാവരും ചിന്തിക്കണം
കുഞ്ഞു നാളിൽ ആ മാതാപിതാക്കൾ നിങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ടത് അറിഞ്ഞാൽ ഒരിക്കലും ഇന്നലെ കണ്ട ഒരുവൻ്റെ കൂടെ പോവില്ല
എന്നിട്ട് സനൂജ ഇന്ന് നന്നായി ജീവിക്കുന്നുണ്ടല്ലോ. ഒന്ന് പോടെ
മക്കളെ വളർത്തിയതിന് കണക്ക് പറഞ്ഞ് അവരുടെ ഇഷ്ടം പോലും നോക്കാതെ തങ്ങൾക്ക് തോന്നിയവരെക്കൊണ്ട് കെട്ടിക്കുന്ന ചില വീട്ടുകാരുമുണ്ട്.മക്കളോട് സ്നേഹമുണ്ടെങ്കിൽ അവരുടെ ജീവിതം തീരുമാനിക്കാനുള്ള അവകാശം അവർക്ക് കൊടുക്കണം.അല്ലാത്തവര് ഇങ്ങനെ പ്രാകിക്കൊണ്ട് നടക്കും അത്രേയുള്ളൂ 😏
അവരെ പ്രാകല്ലേ. അവർ സന്തോഷമായി ജീവിച്ചോട്ടെ. ഒരു മനുഷ്യജന്മമെയുള്ളു. അത് മനസ്സിനിഷ്ടപ്പെട്ട നല്ലൊരു മനുഷ്യന്റെയൊപ്പമല്ലേ.🤲🤲🤲🤲🤲🤲🤲🤲🤲
അവരെ ആരും മതം മാറ്റിയില്ല, പേര് മാറ്റിയില്ല, ചaക്കിൽ കയറ്റി കഷ്ടപെട്ടില്ല,
അവരെ അവരുടെ ഭർത്താവ് പൊന്നു പോലെ നോക്കുന്നു.
സ്വ സമുദായം ആയിരുന്നു എങ്കിൽ ഇന്ന് നാല് ഭാര്യ മാറിൽ ഒരാള് ആയി ഉച്ചിഷ്ടം തിൻ്റെ കൂടെ ജീവിക്കേണ്ടി വന്നേനെ. 😅
ഒരു അഹങ്കാരവുമില്ലാത്ത സ്ത്രീ നല്ലൊരമ്മ, ദൈവം കനിഞ്ഞനുഗ്രഹിച്ച രണ്ടു മക്കൾ കറുപ്പിന്റെ ഏഴഴകുള്ള സുന്ദരനും സൽസ്വഭാവിയായ ഭർത്താവ് ഇതിൽ കൂടുതൽ എന്തു വേണം.
ഒരിക്കലും ചേരില്ല എന്ന് തോന്നുന്ന രണ്ടു മതങ്ങൾ തമ്മിൽ ഒന്നിച്ചു സന്തോഷം ആയി ജീവിക്കുന്നു എന്ന് കേട്ടപ്പോൾ നല്ല സന്തോഷം ആയി. ദൈവം അനുഗ്രഹിക്കട്ടെ....
മതങ്ങൾ തമ്മിലല്ല ല്ലോ ജീവിക്കുന്നത്..? രണ്ട് വെക്തികൾ തമ്മിലല്ലേ....??
@@lailamadhulaila8875 അങ്ങനെ ആണോ സമൂഹത്തിൻ്റെ കാഴ്ചപ്പാട്...
@@sheela_saji_ ഒരു സമൂഹത്തെ ഒന്നാകെ നന്നാക്കാൻ നമുക്ക് സാധിക്കുമോ.. പ്രിയേ..? 😊
@@lailamadhulaila8875 എന്നാൽ ഒരു മോൻ ഉണ്ടെങ്കിൽ അന്യ മതത്തിൽ പെട്ട പെണ്ണിനെ കൊണ്ട് കെട്ടിക്കുമോ?
@@sheela_saji_ ഇപ്പൊ എനിക്ക് മകൻ ഇല്ല ഉള്ളത് ഒരു മകൾ ആണ് അതിന്റെ കല്യാണം കഴിഞ്ഞു അതിന് കുട്ടികളും ഉണ്ട് "
ആ കുട്ടികൾ വലുതായി അവർക്ക് ഇഷ്ട്ടമുള്ളവരെ കല്യാണം കഴിക്കട്ടെ.. അതിനെന്താ.?
ഇവിടെ ഈ ഷോയിൽ വന്ന ആൾ അവർ പ്രണയ്ച്ചല്ലേ കല്യാണം കഴിച്ചത്..? അല്ലാതെ വീട്ടുകാർ ആലോചിച്ചു നടത്തിയതല്ലല്ലോ..? അങ്ങനെ അങ്ങനെയാണങ്കിലല്ലേ
താങ്കൾ പറഞ്ഞത് പോലെ ഞാൻ എനിക്ക് ഒരു മകൻ ഉണ്ടങ്കിൽ കെട്ടി കൊടുക്കുമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തി ഉള്ളൂ..? 🤔 അവർ അവരുടെ ഇഷ്ടത്തിന് ഇറങ്ങി പോയി കല്യാണം കഴിച്ചതാണ് " അവർക്ക് രണ്ടാൾക്കും അറിയാം രണ്ടു മതക്കാർ ആണൂന്ന് പിന്നെന്താ പ്രശ്നം..?
മറ്റൊരു ചാനലിലെ സമാ പ്രോഗ്രാമാണെങ്കിലും അതിനെപ്പറ്റി പറയാനും അതിലെ മത്സരാർത്ഥിയെ തന്നെ കൊണ്ടുവരാനും ആ പ്രോഗ്രാമിലെ അനുഭവങ്ങളെപ്പറ്റി പറയാനും ഒക്കെ
ഈ ഒരു ചാനലിന് മാത്രമേ കഴിയുംയുള്ളൂ.
അതിനു ഫ്ലവേഴ്സ് നെ എടുത്തുപറയണം .
ഇതൊരു വലിയ മാതൃകയാണ് .
അത് സഫാരിയെപ്പറ്റിയും സന്തോഷ് ജോർജ് കുളങ്ങര ആണെങ്കിലും
കോടീശ്വരൻ ആയാലും .
Kudos flowers.
കൂടാതെ പൈസ ചോദിച്ച് ആളുകൾ വന്നു എന്നു പറയുന്നത് വളരെ ശരിയാകും,
കാരണം വെറും ഒന്നര ലക്ഷം രൂപ മാത്രം ലഭിച്ചിട്ടും മത്സരം കഴിഞ്ഞ് പിറ്റേന്ന് തന്നെ എന്നെ തേടി ഫോണുകളും ഓഫീസിലും ആളുകൾ ധാരാളം എത്തിയിരുന്നു.അപ്പോൾ പിന്നെ ബാക്കിയുള്ളവരുടെ അവസ്ഥ പറയേണ്ടല്ലോ .
കിട്ടിയ തുകയിൽ വലിയൊരു ഭാഗവും അങ്ങനെ എന്തായാലും എന്നേക്കാൾ കൂടുതൽ അർഹരായവർക്ക് കെ മാറാൻ കഴിഞ്ഞു.
ഈ പ്രോഗ്രാം super ആണ്, എന്റെ ഒരു കൂട്ടുകാരിക്ക് പങ്കെടുക്കാൻ താല്പര്യം ഉണ്ട്, അവൾ blood cancer രോഗി ആണ്, ചികിത്സ നടത്താൻ സാമ്പത്തികം ഇല്ല,
Hi maam
അങ്ങനെ വേണം മക്കളെ മടിയന്മാരാക്കാതെ വളർത്തിയ അമ്മ. 🙏 സ്വന്തം ജോലി ചെയ്തുണ്ടാക്കാൻ പഠിപ്പിക്കുന്ന അമ്മ 🥰💖 സനുജ 👍👍👍
Athe
99999
@@baboosnandoos9721 u88
സനൂജയുടെ അന്നത്തെ ഒരു കോടി TV യിലും
ഇന്നത്തെ കോടി യൂട്യൂബിലും കാണുന്നു..
അത്ര മൂല്യച്ചുതി വന്നാലും സ്നേഹവും സത്യവും ജയിക്കുക തന്നെ ചെയ്യും. സനൂജയെ ഒരുപാട് ഇഷ്ടം. ഒപ്പം ആ കുടുബത്തെയും 💖💖💖
Koodeeswaran onnukoodi kandal manasilavum sanooja kwit cheyamennu parangathanu.pakshe sureshsir veendum munnott naykkan motivate cheythu.ivar tholkaanalla jeykkananu sir aagrahichathanu. Sirinte joli stop aayalum saramillennu karuthunna oru paavam manushyanaanu sureshsir👍👍👍👍
ഇന്ന് കുട്ടേട്ടന്റെ സംസാരം കേട്ടിട്ട് ഒരു ക്ലാരിറ്റി ഇല്ല, എസ്കെ എൻ സാർ ഇന്ന് സൂപ്പർ ആയിട്ട് പ്രോഗ്രാം നടത്തി
ജാതിയിലും മതത്തിലും ഒരു കാര്യവുമില്ല സന്തോഷമായി ജീവിക്കുകയാണെങ്കിൽ ദൈവം എന്നും കൂടെ കാണും ബാക്കിയൊക്കെ അലല്ലാഹ്
ഇപ്പോളങ്ങാനെത്തൊന്നും ആ മണ്ണാറക്കുള്ളിൽ എത്തുമ്പോൾ അറിയാം വിവരം 🤣🤣
അതെ
@@fazeemadam1149 sudaappi 🤭
Congratulations
ഞാൻ മറക്കാത്ത ഒരു എപ്പിസോഡ് ആണത്. പിന്നീട് നിങ്ങൾ എങ്ങിനെ എന്നറിയാൻ തോന്നിട്ടുണ്ട്. അന്നത്തെ സനൂജ്ടെ profile കാണിച്ചപ്പോൾ ഒരു മണ്ണുവീടിന്റെ വാതിൽക്കൽ ഇരിക്കുന്ന രംഗം ഓർക്കുന്നു. ഇന്ന് നല്ലൊരു ഗ്ലാമർ താരം. Congrats dear.
കോടീശ്വൻ പ്രോഗ്രാം ഞാൻ ഇന്നാലേ ആണ് കണ്ടത്. ഇന്ന് ഈ എപ്പിസോടും. ശരിക്കും ഇന്നാലേ ഞാൻ ആഗ്രഹിച്ചു സനൂജയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയാൻ. ഫ്ലവർസിന് നന്ദി
എനിക്ക് സനൂജയോട് ഒരുപാട് റെസ്‌പെക്ട് തോന്നുന്നു ഒരു പെണ്ണ് എങ്ങനെ ജീവിക്കണം ആത്മവിശ്വാസം അതെല്ലാം ഓരോ പെൺകുട്ടിയും മാതൃകയാക്കേണ്ടതാണ് 👍👍
No
Sk ആള് പുലിയാണ് വേറെ ചാനലിൽ ഒരുകോടിയുടെ അവതാരകന്റെ കാരിയങ്ങള് ചോദിച്ചച്ചറിഞ്ഞത് ഇങ്ങനെ ആവണം Sk പോലെ അവതാരകൻ 👌🏻👍🏻
Ann iyal Asianet il aayirunnedo😬
@@itsmeishani അറിയാം അനിയത്തി 🙂
സാർ ബിഗ് സല്യൂട്ട്
Ningalum oru small puliyanu
@@itsmeishani oòoooòoò
മിശ്രവിവാഹ ദമ്പതികൾക്ക് അഭിനന്ദനങ്ങൾ.
🌹🌹🌹🌹
ഇത്രയും സമയം ഈ മത്സരാർത്ഥികളെ നിറുത്തിക്കൊണ്ട് ഈ പരിപാടി നടത്തുന്നതിൽ ഒരു അനീതിയുണ്ട്. ചോദ്യകർത്താവായ താങ്കൾക്ക് ഇങ്ങനെ നിൽക്കാനാകാത്ത സ്ഥിതി ഉണ്ടാകുമ്പോഴെങ്കിലും ഇതിനൊരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു.
🌹🌹
നിൽക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക് ഇരിക്കാൻ സൗകര്യം കൊടുക്കുന്നുണ്ടല്ലോ മത്സാരാർത്ഥിക്ക് അവരുടെ പ്രോഗ്രാം കഴിഞ്ഞാൽ അവരുടെ നിൽപ്പ് കഴിഞ്ഞു ശ്രീകണ്ഠൻ സാർ എത്രയോ എപ്പിസോഡ് നില്കുന്നു അത് കാണുന്നില്ലേ
സനൂജ ആകെ മാറിയല്ലോ 🥰കോടീശ്വരൻ പരിപാടിയിൽ കണ്ടശേഷം ഇപ്പോഴാണ് കാണുന്നത് 🥰
Currect
Athe Njanum
Change is inevitable
സത്യം പറയാലോ രണ്ടുമൂന്നു ദിവസങ്ങൾക്കു മുന്നേയാണ് നിങ്ങൾക്കും ആകാൻ കോടീശ്വരൻ പരിപാടി ചേച്ചിയുടെ എപ്പിസോഡ് ഞാൻ കണ്ടത്. ശരിക്കും മനസ്സിൽ വിചാരിച്ചിരുന്നു ഫ്ലവേഴ്സ് ഒരുകോടിയിൽ വന്നാൽ സൂപ്പർ ആയിരുന്നേനെ എന്ന്. പെട്ടന്ന് കണ്ടപ്പോൾ ഞാൻ ഷോക്ക് ആയി കുറച്ചു ദിവസ്സം മുൻപ് വിചാരിച്ച കാര്യം പെട്ടന്ന് നടന്ന പോലെ.എന്റെ മനസ്സിൽ ഇപ്പോഴും ഭർത്താവ് രാജു ചേട്ടനെ ഒരുപാടു സ്നേഹിക്കുന്ന 2013ലെ സനോജയുടെചേച്ചിയുടെ മുഖമാണ്. 😘ഒന്ന് രണ്ട് ദിവസമായി ചേച്ചിയുടെ ഫ്ലവേഴ്സ് എപ്പിസോഡ് ഞാൻ യൂട്യൂബിൽ കാണുന്നുണ്ട് പക്ഷേ കാണാനായിട്ട് പറ്റിയില്ല.ചേച്ചി ആണ് എന്ന് മനസിലായതും ഇല്ല.പക്ഷെ SK പരിജയപ്പെടുത്തിയപ്പോൾ ഞാൻ ശെരിക്കും അമ്പരന്ന് poyi. ഇപ്പോൾ ഒരുപാടു മാറിയിരിക്കുന്നു.10 വർഷം ആയില്ലേ തീർച്ചയം മാറ്റാo വരണം. ഈ മാറ്റം എന്നെ ഇത്രമേൽ അതിശയിപ്പിക്കാൻ കാരണം 10 വർഷങ്ങൾക്കു മുന്നേ ഉള്ള സനുജ ചേച്ചിയെ ഞാൻ ഏതാനും ദിവസങ്ങൾക്കു മുന്നേ ആണ് കണ്ടത്. വീണ്ടും കണ്ടതിൽ ഒരുപാടു സന്ദോഷം അതിനു ഉപരി ഞാൻ മനസ്സിൽ കരുതിയ വേദിയിൽ ചേച്ചിയെ കണ്ടത് അതിലും വലിയ സന്ദോഷം. ഞാൻ ചേച്ചിക്ക് വേണ്ടി ആണ് ഇത്രയും വലിയ ഒരു അടികുറുപ്പു എഴുതിയത്. കാണും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു 🥰
Same thought enikum undayirunnu..ithil vannu kandapol ashryam ayi
😍
Law of attraction
ഇതിൽ എത്ര രൂപ കിട്ടി
@@Devikadevu-t4g
കിട്ടിയതിൽ കുറച്ചു തരട്ടെ
Sanuja അടിപൊളി ഒരു നല്ല confidance ഉള്ള കുട്ടി
Salute you Madam......for being a honest & down to earth human with bold & clear view of Life.
രണ്ടു episodum ഒരു ദിവസം കാണുന്ന ഞാൻ☺️
Njanum
Njanum
llkab
Njnum
ഞാനും ഇപ്പോ കോടീശ്വരൻ കണ്ടു അതിന്റെ കമന്റ് ബോക്സിൽ ഒരു കോടിയിൽ വന്നതിനു ശേഷം വന്നവരുണ്ടോ എന്ന് കണ്ടിട്ട് ഇത് സെർച്ച് ചെയ്ത് വന്നതാ 😂
സുരേഷ് ഗോപിയുടെ അവതരണം മാത്രമല്ല മനസ്സും നല്ലതാണ്
പക്ഷെ ഇപ്പോൾ മനസ്സ് ശരിയല്ല പക്കാ വർഗീയ വാദിയാണ് ചാണകത്തിൽ കാല് കുത്തി വൃത്തികെട്ട മനസ്സ് ആയി
ചേച്ചിയുടെ ഒരു ഫാൻ ആയി ഞാൻ.... സൂപ്പർ 👌👌👍
Sanooja പഴയ look ആകെ മാറി. super👌👌💕
ഇത്രേം വർഷം ആയില്ലേ..
ഒരിക്കലും മറക്കാൻ പറ്റില്ല ചേച്ചിയുടെ ആ എപ്പിസോഡ് 😊😊😊
ആഹാ എന്നിട്ട്
.
@@സ്രാങ്ക്ninak pattathath aa chechikk kiti😂😂😂
@@സ്രാങ്ക്2 ex your bbye bbye"ttyl http your by bhul veer
ഗ്ലാമർ കൂടിയല്ലോ സനൂജ. God bless you 🌷
Ayye ithano glamour makeup ittu vrithikedayi aa koddeeshwaranilula look enthu bangiyaanu
ഇവരെ കുറിച്ച് ഇടക്കൊക്കെ ഞാൻ ആലോചിക്കാറുണ്ടായിരുന്നു. ഇത്തരം പരിപാടികളൊക്കെ കാണുമ്പോൾ. എന്തായാലും ഒരുപാട് സന്തോഷം.
BL
Clear thoughts. Makkalde karyam paranjathokke valare progressive thoughts an
ശ്രീകണ്ഠൻ നായർ സാറിന്റെ രോദനം നാം മനസ്സിലാക്കുന്നു
🤣🤣🤣മൈര്
Skn sir, വർത്തമാനം ഈയിടെ ബോറടിയാകുന്നു. ചോദ്യങ്ങളുടെ time കുറയുന്നു. ആകെ 1 lakh ഒരു 1.5 lakh ഇൽ ഒതുങ്ങുന്നു
S K Suresh Gopi sir ne ntho thettukaran aakan samsarikunna pole. Suresh Gopi sir is a genuine and kind person. She is an honest person.
സനൂജ ഹായ് രണ്ടാമതും കണ്ടതിൽ വളരെ സന്തോഷം🙏❤️🙏❤️
1 kodi കിട്ടിയപ്പോൾ അവർ വലിയ വീട് വച്ചു. ഏഷ്യ നെറ്റിന്റെ emblem തറയിൽ ഡിസൈൻ ചെയ്തിട്ടുണ്ട്. സുരേഷ് ഗോപി അവിടെ പോയിട്ടുണ്ട്.
യസ്, ഞാനും കണ്ടിരുന്നു
@@shaharbanusadique7533 video undo
Aano
സർ, ഈ ഇടക്കത്തെ വാചക മടി വളരെ ബോർ ആണ് കുറച്ചു കൺട്രോൾ ചെയ്യുന്നത് നല്ലതാകുന്നു
Sureshettan nanma ulla manushyan anu
ഈ പ്രോഗ്രാം കാണണ്ടായിരുന്നു എന്ന് തോന്നുന്നു.. കുറച്ചെങ്കിലും സുരേഷ് ഗോപി സാറിനെ ഇകഴ്ത്തുന്നതിൽ ഫോക്കസ് ചെയ്തപോലെ തോന്നി.. ആ പ്രോഗ്രാം മലയാളികൾ കണ്ടെങ്കിൽ അതിന് പിന്നിലെ ആദ്യത്തെ കാര്യം സുരേഷ് ഗോപി സർ അവതാരകൻ ആയതുകൊണ്ടാണ്.. അദ്ദേഹം വരുന്നവരെ ക്ഷമയോടെ കേൾക്കാനുള്ള മനസ്സ് കാണിക്കാറുണ്ട്.. ഒരു പ്രോഗ്രാം host ചെയുമ്പോൾ അതിൽ പാലിക്കേണ്ട ചില റൂൾസ് and റെഗുലേഷൻസ് ഉണ്ടാകുമല്ലോ.. അദ്ദേഹം ജീവിതത്തിൽ ആക്ട് ചെയ്യാത്ത മനുഷ്യനാണ്.. അതുകൊണ്ടാണ് പാവങ്ങളെ അറിഞ്ഞു അവരെ പിന്തുണക്കുന്നതും.. ശരിയുത്തരം നേരിട്ട് പറഞ്ഞുകൊടുക്കാൻ പറ്റില്ലല്ലോ പക്ഷെ അവരെ മുന്നോട്ട് പോകാനുള്ള പ്രചോദനം അദ്ദേഹം കൊടുത്തിട്ടുണ്ട്..
ഒന്നുകൂടെ കാണാൻ പറ്റിയതിലും വിശേഷങ്ങൾ അറിയാൻ സാധിച്ചതിലും ഒത്തിരി സന്തോഷം.. പണം കൂടുന്തോറും ആർത്തി ഉള്ളവർ കാണേണ്ട ഒരു എപ്പിസോഡ്... ഉള്ളത് ഉള്ളതുപോലെ പറഞ്ഞ സനൂജക്ക് അഭിനന്ദനങ്ങൾ 🌹❤❤❤ഒത്തിരി സ്നേഹം
👍👏
കാശ് കൊടുക്കുക എന്നതല്ല ഇവിടെ ഉദ്ദേശം....ഇവരുടെ ജീവിത കഥ വിറ്റ് പണമുണ്ടാക്കൻ ആണ്
കഥയാലിത് ജീവിതം
True true
Very matured Personality.❤
1:17:30 അബ്രഹാം lincon 16 th US president അല്ലേ?
ഏഷൃനെറ്റിൽ ഒരു കോടി മത്സരിച്ച് സമ്മാനം വാങ്ങിയത് ഇന്നും ഒർക്കുന്നു
Suresh gopi aanu ivare pidich nirthye.. Quit cheyyan poya aala.. Suresh sir aanu ivare help aakkiye.... Motivate cheythath adakkam
Shariyanu.njanum orkkunnu sureshsir munnot naychath karanamanu annu 1 crore kittiyath
Malsaraarthiyude old caliber vech ippol avare alannu questions ittathupole und 🤷🏻♀️
Psc padichu joli nediyavar aayathukond padichathellaam ippozhum orma undavum ennulla thettidhaarana maattanam continuous revisioniloode mathrame ithellam orma undavu
Varunna malsararthi brilliant aanenkil questions inte nilavaaram koodunnu ithoru film star aayirunnengil questions inte nilavaaram kurayumayirunnu 🥴
Correct nivrithy ellathavar Paisa thedi nadakila paramavadhi hard work cheythu jevikkum
Congrats 👌👌👌🌹🌹നിങ്ങളുടെ അനുഭവങ്ങൾ കേട്ടപ്പോ 🌹🌹🌹🌹🌹ഇത്രക്ക് തരം താണ ജനം ലോകത്തു വേറെ ഇല്ല അതാണ് മലയാളി. 🙏🙏🙏
""
She is an honest lady, I respect her honesty
Enthayalum sureshettan orikalum tholkanam ennu aagrahikilla 🥰🙏
ചേച്ചിയുടെ സൂര്യതേജസ് ഉള്ള കോൺഫിഡൻസിന് എന്റെ ബിഗ് സല്യൂട്ട്
സുരഷേ ട്ടൻ നമ്മുടെ ഹീറോ സാറിന്റെ അവതരണവും 👌 ഈ ചേച്ചിയെ കണ്ടതിലും വളരെ സന്തോഷം 👏👏👏
B
Yes
ഈ ചേച്ചി സുരേഷ് ഗോപിയുടെ ഒരു കോടി അടിച്ച് ഈ പ്രോഗ്രാം സേർച്ച് ചെയിത് കണ്ടവർ ലൈക്ക് അടിച്ചിട്ട് പോവുക 😜😃
നിങ്ങൾ കോടീശ്വരൻ നിൽ പങ്കെടുത്തപ്പോൾ നിങ്ങൾ ഒരു വാക്ക് പറഞ്ഞിരുന്നു നിങ്ങൾ മറന്നാലും മറക്കാത്ത ആളുകളും ഉണ്ട് നിനങ്ങളുടെ അനിയന്റെ കുട്ടികളുടെ കാര്യം ഇന്ന് അവർ നിങ്ങളെ സ്നേഹിക്കുന്നുണ്ട് നിങ്ങളെ പണം കണ്ടിട്ടല്ല
@@DINSHAASHRAF .
കോടീശ്വരിയെ thazha erakkiya skn, super selection of question, എത്രയും പെട്ടന്ന് luckiest person ഫ്ലോറിൽ വരട്ടെ എന്ന് praying 🙏🌹
All the best സനുജ ചേച്ചി 🥰🥰
SKN സുരേഷ്‌ഗോപിയേ ചെറുതാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടല്ലോ..For your kind information.. you are no where near him.. He is a gem of a person in every sense.ഒരാളെ ഇടിച്ചു താഴ്ത്തി വലുതാകാൻ നോക്കാതെ സ്വയം വലുതാകാൻ നോക്കൂ.. ഒരിക്കൽ സന്തോഷജോർജ്കുളങ്ങര ഒരു കൊട്ട് തന്നിരുന്നത് മറന്നോ? പണ്ടൊക്കെ താങ്കളോടൊരു ബഹുമാനം ഉണ്ടായിരുന്നു അതെല്ലാം പോയി..
👍👍👌👌😊
Sanooja..nalla change…ippol.asianet le kodeeswaran pgmum athinu sheshamulla interview kandapol sanooja ennu chumma search cheythathanu.appo oru kodiyil kanunnu.e episode youtube l kandapozhum enik sanuja anennu manasilayilla..ath kond open cheythirunnilla..ini kanatte episode ❤❤
❤ സനുജ 🎉
ഒരുപാട് ഇഷ്ടപെട്ടു. ❤tks sanuja tks 24 tks skn
Samsaram enik eshtpettu chechiyude
These experiences have been trying to make an attempt to help from the life.
Sir , please let her talk .. you are saying so many other examples and not letting her to share her stories.. you are interrupting a lot
SKN മറ്റുള്ളവരെ സംസാരിച്ചു മുഴുവിപ്പിക്കാൻ സമ്മതിക്കില്ല.. അതൊരു വൃത്തികെട്ട സ്വഭാവമാണ്... 🤦♂️
today the questions were comparatively tough
സനൂജയോട് ചോദിച്ചതെല്ലാം കുറച്ചു difficult ചോദ്യം ആരുന്നു
പക്ഷെ കോടീശ്വരൻ ൽ അത്യാവശ്യം സിംപിൾ ആയിരുന്നു
Suresh gopi aanu ivide vare ethiche marakaruth sister
Sathyam
സനൂജേ again comeback 👉
Congratulations Sanuja&Family
സനൂജ താങ്കൾ മതത്തിന് പ്രാധാന്യം കൊടുക്കാതെ - മതം മാറാതെ , മക്കളെ ഇഷ്ടപ്പെട്ട മതം സ്വീകരിക്കാൻ സ്വാതന്ത്ര്യം കൊടുത്തതിൽ വളരെയധികം അഭിനന്ദനം അർഹിക്കുന്നു.
In DD saw ❤️ in
സനൂജ ! വെറുതയല്ല നിങ്ങൾ ഈ നിലയിൽ എത്തിയത്. ധനസമ്പാദനത്തിനെ കുറിച്ച്, മക്കളെ വളർത്തുന്നതിനെ കുറിച്ച് . നിങ്ങളുടെ
ചിന്ത ഇങ്ങനെ വേണം എല്ലാ പാരന്റ്സും ചിന്തിക്കാൻ എന്തായാലും
ഈ മക്കൾ നല്ല നിലയിൽ എത്തും
🙂
കെ വിൻറെ ഭാര്യ നീനുവിനെ കൊണ്ടുവരാമോ
ഞാൻ കണ്ടിരുന്നു അന്ന് പ്രോഗ്രാം അന്ന് ആ ഒരു കോടി കിട്ടുന്നത് ഒരു ത്രില്ലോടെ കണ്ടിരുന്നു
സുരേഷ് ഗോപി അടിപൊളിയാണ്
Annu full episode kandirunnu ippo veendum nalla rediyil Kanan sadhichathil santhosham
Kaalam kazhinjappol prayam kuranja pole 👍keep it up
Ningalkkumaakam kodeeswaean le Sanooja yum eppozhathe Sanoojayum athrayoo maariyrikkunnu
നല്ല മനസിനെ ദൈവം അനുഗ്രഹിക്കട്ടെ കാരണം കാശുള്ളവര് വീണ്ടും വീണ്ടും അതിൻ്റെ മേലെ കൂട്ടി വയ്ക്കാനാണ് ശ്രമിക്കണത്
Eppo sundari ayi veendum kannan sadihachallo🥰
സത്യം പറഞ്ഞാൽ. സർ ഒരാളെ വിളിക്കുന്നു അവർ. A e ഉ ennu മാത്രം പറഞ്ഞാൽ മതി ബാക്കി എല്ലാം sir നോക്കിക്കോളും, അവരെ. സംസാരിക്കാൻ samadikathe ഇരിക്കുന്നത് അരോചകം തന്നെ, ഒരു anchor വേണ്ട ആദ്യ ഗുണം. ഒരാളെ സംസാരിക്കാൻ സമദിക്കുക എന്നാണ് അതിൽ. Sir വിജയിച്ചില്ല, sir ഇടക് റെക്കോർഡ് എപ്പിസോഡ് കാണുന്നത് നല്ലതാണ്
Annu nalla ishwaryam ayirunu
എനിക്കും എന്റെ മൂത്ത മോനും vaccum ഡെലിവറി ആയിരുന്നല്ലോ. എനിക്കും ഒന്നും ഉണ്ടായിട്ടില്ലല്ലോ. മോന്റെ തല കുറച്ച് നീണ്ടിരുന്നു. അത് ഉഴിഞ്ഞു നന്നാക്കി
program ok but ee tune എന്തിനാണു എന്തൊരു shallyamanu
ഇത് പഴേ ആ ചേച്ചി അല്ലേ 🥰🥰
Sanooja good personality, love story kettappol thrilled ayi enteyum love marriage ayirunnu randu caste ayirunnu but arum ithupole ethirthilla achan santhoshathode nadathi thannu ippol nannayi pokunnu.
You lucky man.
Manju pathrosinte Amma parajathu sathyzm ana. Njanum athu veetil paraumayirunnu. Njan ennum youtubil pitte dhivsam kanum.
എന്താ പറഞ്ഞെ
ഇയാളിത് എന്തോന്ന് ....അവരെ പറയാൻ പോലും സമ്മതിക്കുന്നില്ല..... അവർ പറഞ്ഞു തുടങ്ങിയപ്പോഴേ അങ്ങേരും തുടങ്ങി....ഇനിയെങ്കിലും വരുന്ന ആൾക്കാരെ സംസാരിക്കാൻ സമ്മതിക് 😡
സത്യം ഞാനും ഇങ്ങനെ ഓർക്കാറുണ്ട്.
Nee podaa patti nee poyi avadarippiki 👊
Onnu koode sanoojaye kaanan aagrahichu ee paripaadiyil kandathil santhosham ithilum kittatte
മഞ്ജുവിന്റെ അമ്മ പറഞ്ഞത് വളരെ മുമ്പ് ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്
പാവം ആ ഉമ്മ ഒരുപാട് വേദനകൾ സഹിച്ചു ഉപ്പാനെകൊണ്ട് മക്കൾക്കു വേണ്ടി എന്നിട്ട് മോളും വേദനിപ്പിച്ചു ഈ നേട്ടങ്ങളൊക്കെ ഉമ്മാന്റെടുത്തിന്ന് ആണെങ്കിൽ ഉമ്മ ഒരു പാട് സന്തോഷിച്ച ജീവിച്ചേനെ .
Hello,. Atlee that Umma is happy now as she is either under black coverings dress, nor slave to her husband.
enthoru tholviyaadeii nee...
മതമേതായാലും തിരഞ്ഞെടുത്ത ജീവിതം സന്തോഷം നൽകിയാൽ മാതാപിതാക്കൾ സന്തോഷിക്കും... മക്കൾ ഇറങ്ങിപോകുമ്പോൾ മാതാപിതാക്കളുടെ ദുഃഖം മതമല്ല അവരുടെ ജീവിതം നല്ലനിലയിൽ എത്തുമോ എന്ന ആശങ്ക മാത്രം ആണ്...
👍👍👍
@@soma7741 👍🏻👍🏻
സാർ ഈ വർത്താനങ്ങൾ നിർത്തിവെച്ച് ക്വസ്റ്റ്യങ്ങൾ ചോദിക്കൂ 🙏
ക്വസ്റ്റ്യൻസ് ചോദിച്ച് കാശു കൊടുക്കാൻ വേണ്ടി മാത്രമല്ല ഈ പ്രോഗ്രാം, ഓരോ മത്സരാർത്ഥിയുടെയും ജീവിത അനുഭവങ്ങൾ അറിയാൻ കൂടി ആണ്, അത് മത്സരാർത്ഥികൾക്ക് പറയാൻ ഇഷ്ടമാണ് പ്രേക്ഷകർക്ക് കേൾക്കാനും ഇഷ്ടമാണ് പിന്നെ നിങ്ങൾക്ക് എന്താണ് കുഴപ്പം
ഈ കാര്യങ്ങൾ മാത്രം കാണുന്ന ഞാൻ 😄
Ith kadhayallith jeeevitham aann
Oh sanooja pinne orarivum illathirunnu onnu koode kananam ennundayirunnu kandu happy yano happy aayitikku kto God bless you 🙏🙏🙏🙏💯
ഇതൊക്കെ ഒർജിനൽ.. Love..
സ്റ്റോറി..യാണ്
ചേച്ചി പറയുന്നു രണ്ടുപേരും മതം മാറിയിട്ടില്ല
പക്ഷെ ചേച്ചി അമ്പലത്തിൽ പോയിട്ടാണ് താലി കെട്ടിയതും ഭസ്മം നെറ്റിയിൽ തൊട്ടില്ല കഴുത്തിൽ തൊട്ടു ബാക്കി ബാഗിൽ വെച്ചു അതുകൊണ്ട് ഗണപതി അനുഗ്രഹിച്ചു
പിന്നെ ചേച്ചി ശിവഭക്ത കൂടിയാണ് പക്ഷെ ഇപ്പോഴും മതം മാറിയിട്ടുമില്ല
Enthanu matham?
Oru manushyante manassil thonnunna viswasam ano? Atho oru organization ano?
Correct
Correct
😂😂
മതം മാറാതെ ഇതൊക്കെ ചെയ്താൽ എന്താണ് കുഴപ്പം 🤔🤔🤔🤔
സൂപ്പർ 👍❤️❤️
ബാലാ ഭാസ്ക്കറിന്റെ wife ലക്ഷ്മിയെ കൊണ്ടു വരുമോ ?
Yes please
തീർച്ചയായും കൊണ്ടുവരണം
Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
Yes pleeeeeeese
Avark parayaanullath logam ariyatte
No religious separation among the people. It is a good decision by the participants of this show.
10 വർഷം ആയോ ഇത്രേ പെട്ടന്ന് 😢...😮😮
Enikku ee programil pangedukkan agrahamund.quiz ishtamanu
ഇതിൽ quiz ila, jeevitha kadhayanu, kadhayalith jeevithaam
@@JincyAaron jeevitha katha illathavarkku participate cheyyann pattoole
Chechi athu pwolichu
Illathavan orikalum chidichu pokilla 😊😊😊😊
We thank Sri Neela kandan Nair for this case and namaste to all of you who participated in this contest.
Rebecca Santhosh ine pole ind