Comedy Super Nite with Anoop chandran│അനൂപ് ചന്ദ്രൻ │CSN
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Actor Anoop Chandran as guest!!
Another superb episode of comedy Super Nite!!
Dear viewers,thanks for your love and support!!
Watch Comedy Super Nite Monday to Thursday, 9.30PM Only on Flowers with Suraj Venjaramoodu and Aswathy. (Aswathy's come back episode )
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers Kitchen -j.mp/flowerskit...
Flowers Shows -j.mp/flowersshows
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...
================================
We bet you won't stop laughing! Don't miss even a single episode of "Comedy Super Nite" Check out the Playlist
www.youtube.co....
=================================
~-~~-~~~-~~-~
ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
Download Homemazala app Free! goo.gl/SQrQNU
~-~~-~~~-~~-~
സുരാജ് ഏട്ടാ നിങ്ങളും അശ്വതിയേയും മറികടക്കാൻ ഇനി ഒരു അവതാരകരും വരില്ല ഞാൻ കണ്ട പരിപാടികളിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്യം ആണ് ഈ പരിപാടി കാണാതെ ഞാൻ ഉറങ്ങുകയും ഇല്ല
അശ്വതി anchors ൽ വെച്ച് ഏറ്റവും നല്ല standard ഉള്ള anchor ആണ്...nice keep it up
നിങ്ങ പോളിചൂട്ടോ
Anoop chandran is good artist. Ellathinu redy anuu pulllii👍👍
realy yandangilum brobleams ellallo.orikkalum piriyadea munnottu pogattea eee program .love it.and ashwathy suraj
adipoli.. aswathi yude thirichu varavu kalakki...
njanoru pravasiyan. in abudhabi. fasal yennum yente 12 manikoor dutty kazinju vannal ee show kanade njan urangarilla.. kurachu sandhosham.. yente dukkangalum prayasangalum njan marakkunnu.. gud. show
surajettanum ashwathiyum nighal randum oru veedinte thoonane onnu veenal athu polinnupokum nighal ennum orumichal mathrame comedy super nite kanan rasamollu
Aswathi suraj supr👍🏼👍🏼👍🏼👍🏼
പ്രവാസ ജീവിതത്തിന്‍െറ കൈപുനീര്‍ കുടിച്ച് മണലാരണ്യത്തില്‍ കഴിഞ്ഞു കൂടുന്ന ഞങ്ങളെ പോലുളളവര്‍ക് ഉളള് തുറന്ന് ചിരിക്കാന്‍ അഷ്വതിയും സുരാജേട്ടനും തമ്മിലുളള നുറുങ്ങ് തമാശകളാണ് ഇഷ്ടം ഒരുപാട് കൊമേഡിയന്മാരെ കൊണ്ട് വന്ന് കോമഡി നിര്‍മിക്കുന്നതിനേകാള്‍ ഞങ്ങള്‍കിഷ്ടം നിങ്ങളുടെ പരസ്പരമുളള പാരവെയ്പാണ് നിങ്ങള്‍ക് തുല്ല്യം നിങ്ങള്‍ മാത്രം. ഞങ്ങളൂടെ അഷ്വതിക്ക് ഒരസുഖവും വരാതിരിക്കാന്‍ പ്രാര്‍ത്ഥനയോടെ..... ഒരാരാധകന്‍
supper programme aanu suraj ettan aswathy supper.....performance
Polichu......
ഏതു വിഷയത്തിലും ,വെക്ത്മായ നിലപാടുള്ള.,ജനകിയാ നടൻ.anoop
vannallooo vanamaala .....aswathy rocks.............
Hai ashwathi vannallo super episode
എനിക് വളരെ സന്തൊഷം അഷ്വതി തിരിചു വന്നതിൽ വളരെ നല്ല തുഡക്കം
achooo...polichu dress and hair
താങ്ക്യൂ സോമച് ഫ്ലവേസ് ടിവി അഷ്വതി
superb comedy. ....
Hai...
ഈ പരൂവാടി നാന്നായ്യീടുണ്ട്...
നീങ്ങള്ളൊ രാണ്ടൂപോരോയ്യൂംകാണാന്‍ കോതീ തോനാറൂണ്ട്...
സുരാജോടാ...I Love youuuuu....
സുരാജേട്ടാാാ ച്ചേട്ടന്‍ ഒരു സംഭവാമാണ് അശ്വതിയും
സൂപ്പർ
aswathychechy & surajetta ...super.
really super program
കുറച്ചു നാളുകള്ക്ക് ഇടയില്ൽ വന്ന ... നല്ല ഒരു ഉപ് സോഡാ :)))
Ningal njangalude comments vaayikunnu enn arinjathil santhosham....Nalla scrip writers ne vech nall skitukal undaakikoide...
ashwathi tanks
welcome back
good show
അശ്വതി അടിപൊളി അവതാരിക ആണ്
a
suraj bhai kidu bro u best aswathi cute nigala beat jodi
2 perum polichu
Oduvill ashwathi.chechi Vannu ally.....Suppeerr
achu vannathil valare santhosham
nice
ബിനു അടിമാലിയുടെ കോമഡി കൂടൂതൽ ഉൾപെടുത്തണം സന്തോഷം മാത്രം പോരല്ലോ.... ഹ് ഹ് ഹ് ഹ്
ബിനു i like you
njan ethuvareulla Ellaa....comedy yum kandittunde......enikku ashwathiyum suraj eattanum.....devikayum ellareyum avatharanam ishttama
ഈ പ്രവാസ ജീവിതതിൽ ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹികുന്ന് പ്രൊഗ്രം ഉൻടെങ്കിൽ അത് comedy super nit ആനണ്,കോമഡി സ്കിറ്റിനെക്കാളും ഞങ്ങൾക്ക് ഇഷ്ടം അശൃതി ചെചിയുടെയും സുരാജെട്ടന്റെയും അവതരണമാണ്.അശൃതി ചെഛി ഇനി എങും പൊകരുത് ട്ടൊ.....
please reinstate offline facility.
good program
Please don't make fun of him. He is a great comedian. That is why he came to this show. Appreciate hos character
super program
ഗുഡ്
ashwathy vannu super
കൊള്ളാം സൂപ്പര്‍
nilavaram pularthunna skitukal undaavatte paripaadi kollaam
super
welcome back............Aswathy...
surajettane kandittanu ee prgrm kaanan thudangiyad but ashwadi poyennarinjappol pinne idh kaanal nirthiyada vannennarinjappol veendum kaanan thudangi ini kaanadhe poyadum kaananam
waiting for online chating surajeda ashwathi
super super
calicut team evide poyi
welcome back.....ashwathy
അപ്പോൾ അശ്വതിയെ പൊക്കി പറഞ്ഞാലെ കമൻറ്റ് വായിക്കു അല്ലെ?അശ്വതി കലക്കി' അശ്വതിയാണ് ഈ പരുപാടിയുടെ അയ്ശ്വരം! മതിയോ?
skit polichutto
nalla polappan skit
chechi vannalloooo
su su super
Welcome back
super comedy
nice skit :)))
EP 127 vayicha commentile poda kalla ennu athu kalakki enikku thonunnu bharykku ayacha messeg marivannathanennu { kshemikkanam tta oru thamashakkane parayunathu }
aswathy chechi rocking...
Hy🎉
flowers ചാനൽ...
ഇപ്പോ ഞമ്മളാരായി ശശി rock ശശി
anoop ettante close frnd ente malayalam sir ayirinn kavi ayirinn mivie okke chance kitti poyi shajaram mash sir kanan anoop ettan kanan vannittund avar alappuzha cherthala kara malappuram schoolil vannittund anoop chandran njaggade mash malappuram njaggade nattil settled pulamanthole
Nalla Koothara Comedy Skit.!!!!
anchors suuuuuuuper
surajettane kanditta ee prgrm kaanan thudangiyad but ashwadi poyenn arinjappol idh kaanal nirthi pinnem vannenn atinjappol verndum kaanan thudangi ini missayadum kaananam
hai vannu allle ine polikkum
pashanam shajichetan evide.
surajetanum ashwadhyum chernal program kulukithakathei pole thagarkum
Anoop chatenta Tamila ah fliminta name parayamairundu
ithu kalakkitta bro.....
suuuuuuuuuuuuuuuuuuperrrrr
എനിക്ക് ഈ പ്രോഗ്രം കണ്ണൻ കാതിയുണ്ടെ എങ്ങനെയാണ് നേരിട്ടു കണ്ണൻ പറ്റുന്നത്
hai ashwathy vanna
ashwadi vannuuuuuu...♡♡♡♡
vannu alle ooruthendi..... aswathyodulla sneham kondu paranjatha
Anoop...ee thadiyum vachu ee abhyasam venayirunno?
😍
ആഹാ വന്നല്ലോ വനമാല
നേരിട്ടു കാണാന് എന്താ മാർഗ്ഗം
kusruthi chodhyam avatharippikkan aswathi super v
പ്രോഗ്രാമിലൂടെ ഓണ്‍ലൈന്‍ ചാറ്റ് ചെയ്യണം.
mmmm tharakedillaaaaaaaa
oh...pakachpoyi....thripthiyayi aliyaaa thripthiyaayi
nigala ormichu chating parayana time broooo ok
ഇതും നാടകമാണേ?
they...sasi....palarivattam....sasi.......preshakar veendum pling aayiiiiii.....
Nelson ne thaangi. Good
ആദ്യമൊക്കെ ഊണിന്റെ കൂടെ, ഫ്രൈ ഇല്ലാധെ കയിക്കാൻ പറ്റില്ല, പക്ഷെ ഇപ്പോ തള്ളെ പെറ്റ തള്ള സഹിക്കൂല എനിക്ക് ഈ Comedy Super Nite ഇല്ലാധെ ഭക്ഷണം ഇറങ്ഗൂല.
Nilapadinte nirakudam Ha ha ha
vannu vannu
ennalum nte aswathi aa 8 per nammodu cheytha oru chathiyeeeeeeee....
അനൂപിന്‍റെതു വക്തി വാദങ്ങള്‍ ആണ്. അയാളുടെ പ്രസ്ഥാനത്തിന്റെ ചുമടുതാങ്ങി. സാമൂഹിക പ്രതിബദ്ധത അതിലും വലുതാണ്... അതിനു താന്‍ യോഗ്യന്‍ ആണോ എന്ന് സ്വയം ആലോചിക്കുക. പിന്നെ ഡബ്ബിങ്ങിനു നന്ദി പറയുക. എന്തിനു?.... താന്‍ അതിനുള്ള പ്രതിഫലം വാങ്ങിയപ്പോള്‍ നിര്‍മ്മാതാവിനോട് നന്ദി പറഞ്ഞിട്ടുണ്ടോ... ആരാണ് ശമ്പളം വാങ്ങിയിട്ട് നന്ദി പറയുന്നത്... ഭാഗ്യലക്ഷിയെ കുഉരിച്ചു താന്‍ വിഷമിക്കണ്ട... അവര്‍ക്ക് തന്നെപോലെയുള്ള കമ്മികളെ പോലെ അസഹിഷ്ണുത ഇല്ല. അവര്‍ കേരളത്തിനു ആരാദ്ധ്യയാണ്. ഒരു കലാകാരന്‍ എന്നാ നിലയില്‍ എളിമപ്പെടുക... സ്വീകാര്യന്‍ aavuka.
i agree with you
J
What you are saying is not true. Money is not the only way of respect. John honai was a great character. But when the villain thanked everyone except him he would feel very bad. You should experience to know about that. How do u know what bagyalakshmi would feel if she is not thanked. I support him
Come back ashwathi
👫
mmm
Kannil theeno dheenam chengann
ranjiniye maati eni ellaa stege paripadikkum aswathiye kond varanam...
ennan online chat
pleas ini asif ali dulqer salman unni mukundan fahad fasil kond varanam
ഇന്ന്‍ കൂടി അശ്വതി വന്നില്ലെങ്കില്‍ ഞാന്‍ ഈ ചാനല്‍ unsubscribe ചെയ്തേനെ
ഞാന്‍ tv പോഗ്രാം ഒനും കാണാറില്ലേ ബട്ട് ഇതിന്‍റെ ഓരോ എപിസോടും കാത്തിരുന്ന കാണും
സുരാജ് ഏട്ടാ നിങ്ങളും അശ്വതിയേയും മറികടക്കാൻ ഇനി ഒരു അവതാരകരും ഇല്ല
AsHwAdHi cHeChi iNgaLu sUpPeRaLLe
com back v4u