കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ പൊതുപ്രവര്‍ത്തക ഉപയോഗിച്ച തന്ത്രം | Palakkad

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 8

  • @HarisRahman-z7b
    @HarisRahman-z7b 10 วันที่ผ่านมา +18

    ഈ അവസരത്തെങ്കിലും സ്കൂളിൽ ഫോൺ ഒഴിവാക്കണം സ്ക്കൂൾ ഗ്രൂപ്പ് മൊത്തം ഒഴിവാക്കണം എത്രയോ ആളുകൾ പൈസ കയറ്റാൻ ബുദ്ധിമുട്ടുന്നുണ്ട് ഫോൺ ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയാണ് ഗ്രൂപ്പ് കൊണ്ട്

    • @mumthasnetteri
      @mumthasnetteri 10 วันที่ผ่านมา

      സ്കൂൾ ഗ്രൂപ്പ് കുട്ടികളെ കാണിക്കേണ്ടതില്ല. രക്ഷിതാക്കൾ നോക്കിയാൽ മതിയല്ലോ

  • @femina-z6t
    @femina-z6t 10 วันที่ผ่านมา +9

    സ്കൂൾ ഗ്രൂപ്പ് ദെയവ് വിചാരിച്ചു ഒഴിവാക്കണം കാരണം ഞാൻ ഒരു ഉമ്മ ആണ് നാല് മക്കളെ നോക്കാൻ പ്രേവാസത്തിൽ ആണ് ഒരു സമാധാനം ഇല്ല നെറ്റ് കയറ്റാഞ്ഞാൽ മക്കൾ പറയും സ്കൂൾ ഗ്രൂപ്പ്‌ ഉണ്ട് എന്ന് ആദ്യത്തെ പോലെ ഉള്ള സ്കൂൾ ജീവിതം ആവാൻ ആഗ്രഹം ഉണ്ട്

    • @AsifAli-e4o6m
      @AsifAli-e4o6m 10 วันที่ผ่านมา

      Padikkan parayoo

  • @kunjumonkk1550
    @kunjumonkk1550 10 วันที่ผ่านมา +2

    മക്കളെ സൃഷടിക്കാൻ മാത്രമല്ല രക്ഷിതാക്കൾ അവരെ വളർന്നാനും കുടി പഠിക്കണം മേഡം പറഞ്ഞത് വളരെ ശരിയാണ് ദക്ഷണത്തിനൊപ്പം ചൊല്ലും കൊടുക്കണം

  • @mumthasnetteri
    @mumthasnetteri 10 วันที่ผ่านมา +1

    മാതാപിതാക്കൾ മൊബൈൽ ഉപയോഗം കുറച്ചാൽ കുട്ടികളും കുറയ്ക്കും

  • @Sanju-960
    @Sanju-960 10 วันที่ผ่านมา +1

    ഇന്നത്തെ 2K പിള്ളേർ ഒരു ജോലിയും ചെയ്യാതെ കാശ് ഉണ്ടാക്കി അടിച്ച് പൊളിക്കാൻ വേണ്ടി നടക്കുന്നു. അതിന് അവർ കണ്ടെത്തുന്ന വഴി കൂട്ടം ചേർന്ന് കൊള്ളയടിക്കുകയാണ്.. ഇങ്ങനെ ഉള്ള പിള്ളേരെ എന്ത് കൊണ്ട് പോലിസ് പിടിക്കുന്നില്ല...? കുട്ടികൾ ആണെന്ന് ഉള്ള യാതൊരു പരിഗണനയും ഇങ്ങനെ ഉള്ള പിള്ളേർക്ക് വേണ്ട..

    • @skillsmalayalam
      @skillsmalayalam 10 วันที่ผ่านมา

      Innethe 2k piller ath maat
      Oralude karyam vachano
      Oru koottethe motham vilayiruthunnath.pinne 90sinte kaaryam parayanda innale greeshma case kandu enthayalum athra tharam thazhnnitilla 2ks