അധ്യാപകനെതിരെ വിദ്യാർത്ഥിയുടെ ഭീഷണി, യുവതലമുറയ്ക്ക് പറയാനുള്ളത്

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 97

  • @lijisebastianjinny
    @lijisebastianjinny 9 ชั่วโมงที่ผ่านมา +73

    Video പുറത്തു വിട്ട ആൾക്ക് അഭിനന്ദനങ്ങൾ, ഈ തലമുറ എന്താ ഇങ്ങനെ 😡

  • @Kunjikrishnan-b8l
    @Kunjikrishnan-b8l 9 ชั่วโมงที่ผ่านมา +63

    വിഡിയോ എടുത്തില്ല എങ്കിൽ അധ്യാപകൻ്റെ പേരിൽ മറ്റു പല വിധ കേസുകൾ വന്നേനേ

  • @rijodas5797
    @rijodas5797 8 ชั่วโมงที่ผ่านมา +20

    Video പുറത്ത് വിട്ട ആളിന് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤

  • @remiyapdas2212
    @remiyapdas2212 8 ชั่วโมงที่ผ่านมา +29

    ഞാൻ ഒരു അധ്യാപികയാണ്. അധ്യാപകർക്കു മുൻപിൽ വച്ച് ഇന്നത്തെ പെൺകുട്ടികളടക്കം വളരെ കൂളായി സുഹൃത്തുക്കളെ വിളിക്കുന്നത് തെറിയാണ്. എന്താണ് ഇപ്പോൾ വിളിച്ചത് , അങ്ങനെ പറയരുത് എന്ന് പറഞ്ഞാൽ " ടീച്ചറേ ഞാൻ മുടിയുടെ കാര്യം പറഞ്ഞതാ, അതിനെന്താ കുഴപ്പം" എന്നാണ് മറുചോദ്യം. ടീച്ചർ എന്ന ബഹുമാനം വേണ്ട, അവരെക്കാൾ മുതിർന്ന ഒരാൾ എന്ന ചിന്ത പോലും പല കുട്ടികൾക്കും ഇല്ല. (എല്ലാവരും അങ്ങനെയല്ല എന്നു കൂടി അറിയിക്കുന്നു.)

    • @drr780
      @drr780 8 ชั่วโมงที่ผ่านมา +3

      പാരൻസിനെ വിളിച്ചു പറയണം അവർ വേണമെങ്കിൽ തെറി കേട്ടോട്ടെ ടീച്ചർ കേൾക്കേണ്ട ആവശ്യമില്ല

    • @krsh6770
      @krsh6770 8 ชั่วโมงที่ผ่านมา +2

      Unbelievable, where is current gen students heading? Have we forgotten the value of respect? In our generation, teachers were held in the highest regard, and that respect still remains.

    • @remiyapdas2212
      @remiyapdas2212 8 ชั่วโมงที่ผ่านมา +1

      @@drr780 മദ്യപിച്ചും മറ്റു ലഹരികൾ ഉപയോഗിച്ചും School ൽ വരുന്ന കുട്ടികൾ ഉണ്ട്. ഒരിക്കൽ അങ്ങനെ School ൽ വന്ന കുട്ടിയെ ഒന്ന് ഉപദേശിക്കാൻ H M പറഞ്ഞതനുസരിച്ച് പോയതാ. അവനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവൻ്റെ ഭാവം മാറി. കണ്ണുകൾ വല്ലാതെ കുറുകി ,പല്ല് കടിച്ച് , ഒരു പ്രത്യേക ഭാവത്തിൽ അവൻ ചുറ്റും നോക്കുന്നത് കണ്ടു. അവൻ്റെ എക്സ്പ്രഷൻ കണ്ട് ഞാൻ പറഞ്ഞു " മോൻ പൊയ്ക്കോ . നമുക്ക് നാളെ സംസാരിക്കാം " എന്ന്. അവൻ്റെ കയ്യിൽ എന്തെങ്കിലും കിട്ടിയാൽ അതു വച്ച് തലയ്ക്കടിച്ചേക്കും എന്ന് എനിക്ക് തോന്നി. അത്ര വല്ലാത്ത ഒരു ഭാവമായിരുന്നു ആ നോട്ടത്തിൽ. അതോടെ ഞാൻ ഉപദേശം നിർത്തി. എൻ്റെ സ്വന്തം മക്കൾക്ക് അമ്മ ഇല്ലാതെ ആക്കണ്ടല്ലോ എന്ന് കരുതി.

    • @Robin99999
      @Robin99999 7 ชั่วโมงที่ผ่านมา

      മുതിർന്നവർ ആയത് കൊണ്ട് ബഹുമാനിക്കണോ എന്നാണ് എന്നോട് ചോദിച്ചത്??? അമേരിക്കയിലും മറ്റു ക്രിസ്ത്യൻ രാജ്യങ്ങളിലും അച്ഛനെ വരെ പേര് അല്ലെ വിളികുന്നെ എന്ന് ചോദിച്ചു.... ഈ നെറികെട്ട നാട്ടിൽ ഇവിടുത്തെ കുറെ ആചാരങ്ങളും പറഞ്ഞു കൊണ്ട് ഇവിടെ മാത്രമേ പ്രായത്തിനെ ബഹുമണിക്കേണ്ടത്തുള്ളൂ എന്നാണ് പറയുന്നത്

  • @remiyapdas2212
    @remiyapdas2212 9 ชั่วโมงที่ผ่านมา +51

    കൊള്ളാം. ഇനിയും കുറ്റം അധ്യാപകർക്കു തന്നെ. അല്ലേ.

    • @qoqoqois
      @qoqoqois 8 ชั่วโมงที่ผ่านมา

      Podoo

    • @drr780
      @drr780 8 ชั่วโมงที่ผ่านมา +8

      ആ വീഡിയോ എടുത്തത് തെളിവായി അല്ലെങ്കിൽ അവൻ അധ്യാപകനെ കൊന്നിരുന്നെങ്കിൽ ഒരു തെളിവും ഉണ്ടാകുമായിരുന്നില്ല

  • @josephpanakal9920
    @josephpanakal9920 8 ชั่วโมงที่ผ่านมา +8

    അധ്യാപകന് അഭിനന്ദനങ്ങൾ 🌹

  • @sajithm4084
    @sajithm4084 8 ชั่วโมงที่ผ่านมา +17

    അധ്യാപകന് റീത്ത് വെച്ച കേരളത്തിൽ ഇതല്ല ഇതിനപ്പുറവും നടക്കും

  • @sunilkumaremminiyath6450
    @sunilkumaremminiyath6450 9 ชั่วโมงที่ผ่านมา +16

    അദ്ധ്യാപകൻ പിന്നെ അടയിരിക്കണോ, ഇവനൊക്കെ ഭാവിയിൽ ആർക്കൊക്കെ ഭീഷണി ആവുമെന്നറിയോ,

  • @mustafathadathil2196
    @mustafathadathil2196 8 ชั่วโมงที่ผ่านมา +4

    വീഡിയോ പുറത്ത് വിട്ടത് നന്നായി അല്ലെങ്കിൽ ഇവർ ഇതിൽ വലിയ പ്രശ്നം ഉണ്ടാകും

  • @hafsarafi9152
    @hafsarafi9152 8 ชั่วโมงที่ผ่านมา +3

    വിഡിയോ വിട്ടില്ലായിരുന്നെങ്കിൽ അധ്യാപകനെ എതിരെ കേസായി അറസ്റ്റിലായേനെ

  • @somansoman6776
    @somansoman6776 8 ชั่วโมงที่ผ่านมา +7

    വിവരമുള്ളവർ ആരും അധ്യാപകരെ ഈ കാര്യത്തിൽ കുറ്റം പറയില്ല.

  • @shajuaykara
    @shajuaykara 8 ชั่วโมงที่ผ่านมา +6

    ഈ യൂത്തൻമാരുടെ ഒക്കെ കമന്റുകളിൽ നിന്നും മനസ്സിലാകും. എന്തുകൊണ്ടാണ് ഇത് ഇങ്ങനെ സംഭവിക്കുന്നത് എന്ന്. ഇവിടെയും അധ്യാപകരെയാണ് ഇവർ കൂടുതൽ കുറ്റം പറയുന്നത്. വീഡിയോ ഷെയർ ചെയ്യാൻ പാടില്ലായിരുന്നു! There is consequences for every action! പണ്ടത്തെപ്പോലെ ആയിരുന്നെങ്കിൽ കുട്ടിക്ക് കിട്ടേണ്ടത് അവിടെ വച്ച് തന്നെ കിട്ടിയേനെ അതോടുകൂടി അവൻ നന്നായേനെ.. അത് കാണുന്ന മറ്റുള്ളവർക്കും അതൊരു പാഠമായേനെ.

  • @abdannazirm8453
    @abdannazirm8453 8 ชั่วโมงที่ผ่านมา +2

    നഴ്സറി മുതൽ അദ്ധ്യാപകർക്ക് ചൂരൽ തിരിച്ചു കൊടുക്കുക കാര്യങ്ങൾ നേരേ വഴിക്കാകും.

  • @HarisRahman-z7b
    @HarisRahman-z7b 7 ชั่วโมงที่ผ่านมา +1

    അപ്പോളും കുട്ടിക്ക് കുഴപ്പം ഇല്ല നല്ല നമസ്കാരം ഇങ്ങനെയൊക്കെ പുറത്ത് വിട്ടാൽ ഇനി ആരും ഇങ്ങനെ ചെയ്യില്ല 😂😂

  • @sajeersv3554
    @sajeersv3554 8 ชั่วโมงที่ผ่านมา +2

    കുട്ടിയുടെ ബാഗ് പരിശോധിക്കാനുള്ള വിവേകം മാതാപിതാക്കൾക്ക് ഇല്ല. അതും സർക്കാരും പോലീസും ടീച്ചേഴ്‌സും ഒക്കെ ചെയ്യണം? എന്തിനാണ് ഉണ്ടാക്കി വിടുന്നത്? അത് പറയു...

  • @razeenaameerali8338
    @razeenaameerali8338 9 ชั่วโมงที่ผ่านมา +4

    ഇവിടെ കുട്ടികളെ മൊബൈൽ അടിമകളാക്കുന്നതിൽ രക്ഷിതാക്കകൾക്കാണ് മുഖ്യ പങ്ക്

  • @Jaihind2011_n
    @Jaihind2011_n 7 ชั่วโมงที่ผ่านมา +1

    വീഡിയോ പുറത്തുവിട്ട അധ്യാപകന് അഭിനന്ദനങ്ങൾ🧡🧡🧡

  • @radhakrishnanezhavattom4959
    @radhakrishnanezhavattom4959 8 ชั่วโมงที่ผ่านมา +2

    കുറ്റം അദ്ധ്യാപകളല്ല, വളർത്തിവിട്ട അച്ഛനും അമ്മക്കുമാണ്. പിന്നെ കുറേ വിദ്യാർത്ഥി സഘടനക്കും. അധ്യാപകർ വിദ്യാർത്ഥികളെ നന്നാക്കാൻ ശ്രമിക്കുന്നു. നന്നാവില്ലന്ന് തീരുമാനിച്ചാൽ നിങ്ങൾക്കു എന്തു ചെയ്യാൻ പറ്റും. ഇനി രാഷ്ട്രിയ നേതാക്കളെ അധ്യാപകരാക്കുക. മറ്റൊരു വഴി മക്കളുടെ ഭാവിയിൽ ശ്രദ്ധിക്കുന്നെങ്കിൽ കേരളത്തിൽ വിദ്യാഭാസം ചെയ്യിക്കാതിരുക്കുക. എല്ലാവരെകൊണ്ടും അതിനു പറ്റില്ലല്ലോ.

  • @BinduR-d1n
    @BinduR-d1n 8 ชั่วโมงที่ผ่านมา +2

    അധ്യാപകൻ video public കാണാൻ ഇട്ടത് നല്ലത് തന്നെ ഇല്ലേൽ പിന്നീട് അധ്യാപകൻ കേസിൽ കുടുങ്ങിയേനെ പല അധ്യാപകരും തെറ്റ് ചെയ്തിട്ടല്ല പല കേസ്ിലും കുടുങ്ങി യിരിക്കുന്നത് parent's തെറ്റ് ചെയ്ത കുട്ടികളുടെ കൂടെ നിന്ന് അധ്യാപകരെ പുറത്താക്കാൻ കൂടെ നിൽക്കും ഇവിടെ അധ്യാപകൻ ഈ കുട്ടിയെ ചേർത്ത് നിർത്താൻ ആണ് നോക്കിയത്

  • @DOUBLE-PUDUKKAN
    @DOUBLE-PUDUKKAN 8 ชั่วโมงที่ผ่านมา +1

    ഈ ക്രിമിനൽ വിദ്യാഭ്യാസ മന്ത്രി ആയതിനു ശേഷം കുട്ടികളിൽ ഒരു ക്രിമനൽ സ്വഭാവം വളർന്നു വരുന്നുണ്ട്

  • @homosapian3621
    @homosapian3621 7 ชั่วโมงที่ผ่านมา +1

    ശിവൻകുട്ടിയുടെ കുട്ടി ആകേണ്ട കുട്ടി
    Give him A plus

  • @SameeraSameera-ej4kq
    @SameeraSameera-ej4kq 8 ชั่วโมงที่ผ่านมา +1

    പുറത്തു വിട്ടത് കൊണ്ട് ആ കുട്ടിയെ കുറിച്ച് അറിയാനായി

  • @mollyjohnson5439
    @mollyjohnson5439 8 ชั่วโมงที่ผ่านมา

    അപകടം പിടിച്ച തലമുറ. ഇവരുടെ മുമ്പിൽ എങ്ങിനെ അധ്യാപകർ നില്കും

  • @VettukaattilJose
    @VettukaattilJose 8 ชั่วโมงที่ผ่านมา +4

    കുട്ടി ചെയ്തത് തെറ്റ്.. പക്ഷേ ഒരു വിവരവും ഇല്ലാതെ ആ വീഡിയോ പുറത്ത് വിട്ട അധ്യാപകന് എതിരെ കേസ് എടുക്കണം.. ഇതിൻ്റെ പേരിൽ ആ കുട്ടി എന്തെങ്കിലും കയ്യബദം ചെയ്താൽ ആ അദ്ധ്യാപകൻ മാത്രമാണ് ഉത്തരവാദി...

    • @neethub.s726
      @neethub.s726 8 ชั่วโมงที่ผ่านมา

      ഇവനൊക്കെ എന്തിനാ ജീവിക്കുന്നെ ക്രിമിനൽ mind ippozhe

    • @bijuc.r9788
      @bijuc.r9788 7 ชั่วโมงที่ผ่านมา

      എന്ത് കൈഅബദ്ധം ? അവൻ നാളത്തെ no1 ക്രിമിനൽ ആയിരിക്കും, അധ്യാപകൻ അതിനു എന്ത് വേണം, അവൻ അധികം വൈകാതെ തന്നെ ജയിൽ വാസം തുടങ്ങേണ്ടവൻ തന്നെ 👍

  • @sivadasanp3006
    @sivadasanp3006 8 ชั่วโมงที่ผ่านมา

    രക്ഷിതാക്കള്‍ക്ക് ഒരു പങ്കും ഇല്ല. 😢

  • @amalr7005
    @amalr7005 7 ชั่วโมงที่ผ่านมา

    ഇ വീഡിയോ പുറത്ത് വന്നത് ബാക്കി കുട്ടികളിൽ പ്രചോദനം ആകും

  • @sobhanaradha9510
    @sobhanaradha9510 7 ชั่วโมงที่ผ่านมา

    അധ്യാപക ന് എന്തെങ്കിലും സംഭവിച്ചിരുന്നെങകിൽ എന്തു പറയുമായിരുന്നു.

  • @krsh6770
    @krsh6770 8 ชั่วโมงที่ผ่านมา

    Unthinkable. Where are we headed as a society? We grew up respecting teachers, and that respect shaped us.

  • @vijikkkk4559
    @vijikkkk4559 8 ชั่วโมงที่ผ่านมา +1

    കുട്ടികളെ അടിക്കാൻ പാടില്ലല്ലോ..ഒന്നിച്ച് വളർത്തട്ടെ ഇതുപോലുള്ള ക്രിമിനലുകളെ..😮

  • @sivajisivajimy.chicken745
    @sivajisivajimy.chicken745 8 ชั่วโมงที่ผ่านมา

    കുട്ടിയെ സപ്പോർട് ചെയ്യുന്നവർ ആകും അധികവും.... കാരണം ഇന്നത്തെ തലമുറ ഇങ്ങനെ ആണ് വളർന്നു varunnat

  • @kvsurendran60
    @kvsurendran60 7 ชั่วโมงที่ผ่านมา

    ഇന്നത്തെ കൂട്ടികളെ നന്നാക്കാൻ നോക്കരുത്, വീട്ടിൽ ഉത്തരവാദിത്തം ഇല്ലാത്ത മക്കളെ വിട്ടേക്കുക, ഡ്രഗ്സ്‌ ന്റെ കുഴപ്പം ബോധം നോർമൽ അല്ല, എന്തും ചെയ്യും

  • @harithaammu4128
    @harithaammu4128 8 ชั่วโมงที่ผ่านมา +2

    This generation students thinks that it is cool to disrespect others.

  • @prasanthsagar-k2w
    @prasanthsagar-k2w 9 ชั่วโมงที่ผ่านมา +2

    Samuhathinte poku engotanu enu kanikn aa video sahayichu☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️ congratulations for publishing video☝️☝️☝️

  • @sadisadn6363
    @sadisadn6363 8 ชั่วโมงที่ผ่านมา +1

    ഞങ്ങൾ അഡൻസാറാണ് ഞങ്ങൾ 2025ലെ പിള്ളേരാണ് എന്താണ് തള്ള് പെങ്ങുകൾക്കു,,,, അങ്ങ്ട്ടികൾക്കും

  • @minimol7657
    @minimol7657 8 ชั่วโมงที่ผ่านมา

    അധ്യാപകൻ ചെയ്‌തതാണ് ശരി

  • @Sanju-960
    @Sanju-960 9 ชั่วโมงที่ผ่านมา

    പിന്നെ പിള്ളേർ എല്ലാം ഒന്നിച്ചു അല്ലേ നിൽക്കു 😄

  • @user_zyzymvb
    @user_zyzymvb 8 ชั่วโมงที่ผ่านมา

    അദ്ധ്യാപകരുടെ മോശം പെരുമാറ്റം കാരണം ട്രോമയിൽ ആയ എത്രയോ കുട്ടികളുണ്ട്

    • @neethub.s726
      @neethub.s726 8 ชั่วโมงที่ผ่านมา +2

      അയിന്... അതും ഇതും തമ്മിൽ bhandhamilla

  • @k.r.prasad729
    @k.r.prasad729 8 ชั่วโมงที่ผ่านมา

    If that video (showing the misconduct of that student) was not released, this video enlightening the comments of new gen would have come? What should have been happened to the teacher ? He would have been arrested for a harassments based on the complaint of the parents. Anyway it is a very unfortunate and pitiable issue.

  • @sweetstyle3566
    @sweetstyle3566 8 ชั่วโมงที่ผ่านมา +1

    താമസിയാതെ അവൻ അവന്റെ അച്ഛനെ കൊല്ലും 😡😡😡😡

    • @bijuc.r9788
      @bijuc.r9788 7 ชั่วโมงที่ผ่านมา

      അത് എത്രയും പെട്ടന്ന് തന്നെ നടക്കട്ടെ, , അവനു അതിനു അഡ്വാൻസ് best wishes

  • @vijaykrishnapuram
    @vijaykrishnapuram 9 ชั่วโมงที่ผ่านมา

    ആ പയ്യന്റെ വീട്ടില്‍ പ്രശ്നങ്ങൾ ഉണ്ടാകും

  • @vascodagama1942
    @vascodagama1942 8 ชั่วโมงที่ผ่านมา

    Puthu thalamura super 😂😂😂😂 entho valiya sambavam aanu ennu karuthal nalla 4 ennam kittiyal sheri aavim ✌️

  • @Nature-ll4rz
    @Nature-ll4rz 8 ชั่วโมงที่ผ่านมา

    സമൂഹത്തിലെ മയക്കുമരുന്നു മാഫിയകളുടെ പ്രവർത്തനഫലം

  • @bismillah9098
    @bismillah9098 8 ชั่วโมงที่ผ่านมา

    മാതാ, പിതാ, ഗുരു, ദൈവം
    പേടിയാവുന്നു ഇപ്പോൾ 🤔

  • @samarth4054
    @samarth4054 8 ชั่วโมงที่ผ่านมา

    😁🐂🐂🐃🐄🐖🐖🐄🐂😁😁+ പൊറോട്ട+ കെമിക്കൽ+ മൊബൈൽ + 😂😂

  • @NoushadAbdulkhadar
    @NoushadAbdulkhadar 8 ชั่วโมงที่ผ่านมา

    ഒരു ക്രൈയിം നടന്നാൽ പ്രതിയെ പിടി കുടണം ചാനല് കാര് ചെയുന്നത് ആളിനെ കൊന്ന രീതി വീഡിയോ സഹിതം പ്രെചരിപ്പിക്കുന്നതും തെറ്റാണു

  • @rinshadrinshad4262
    @rinshadrinshad4262 7 ชั่วโมงที่ผ่านมา

    Nizhamam shari alla kuttiyea vallathum paranjal athmahathya chilppol cheythalo enna pedi rekshithakkalkkum undavum

  • @Subi786-y1l
    @Subi786-y1l 8 ชั่วโมงที่ผ่านมา +2

    ഈ അധ്യാപകർ കുട്ടികളെ മരണത്തിനും കാരണക്കാറാവുന്നുണ്ട് കാരണം നമ്മളെ നാട്ടിൽ അധ്യാപകരുടെ പീഡനം മൂലം കഴിഞ്ഞ വീക്കിൽ ഒരു കുട്ടി ആത്മഹത്യാ ചെയ്‌തിന് നല്ല അധ്യാപകരും ind

  • @shajikumar-sq7bc
    @shajikumar-sq7bc 8 ชั่วโมงที่ผ่านมา

    Councilng kodukkuka.....
    Appol thett bodhyapedum...

  • @achuzz.9018
    @achuzz.9018 7 ชั่วโมงที่ผ่านมา

    നവോത്ഥാന കേരളം😂😂😂

  • @pksiddik4532
    @pksiddik4532 8 ชั่วโมงที่ผ่านมา

    ഇപ്പോൾ അദ്ധ്യാപകൻ തെറ്റ് കാരനായോ

  • @ahaneeshaneesh9371
    @ahaneeshaneesh9371 7 ชั่วโมงที่ผ่านมา

    രാഷ്ട്രീയം നല്ലൊരു പങ്കുണ്ടു

  • @vijayanp3327
    @vijayanp3327 8 ชั่วโมงที่ผ่านมา

    മലദ്വാർ വിഭാഗത്തില്‍പ്പെട്ടവൻ
    ആയിരിക്കണം
    അതുകൊണ്ടാണ് ഒതുക്കാൻ ശ്രമിക്കുന്നത്
    മറ്റ് വിഭാഗത്തില്‍പ്പെട്ട കുട്ടി ആയിരുന്നെങ്കിൽ ജയിലിലടക്കുമായിരുന്നു

    • @mymoonp1016
      @mymoonp1016 8 ชั่วโมงที่ผ่านมา

      തന്റെ മനസ്സിന്റെ വികൃത രൂപം പുറത്തെടുക്കല്ലേ... അത് ഈ ഭൂമിയിൽ മൊത്തം പ്രശ്നം ഉണ്ടാക്കും.

    • @vijayanp3327
      @vijayanp3327 8 ชั่วโมงที่ผ่านมา

      @mymoonp1016 മതം നോക്കി ശിക്ഷ
      നൽകുന്നവരാണ് നികൃഷ്ടന്മാർ

  • @VasudevanA-d2j
    @VasudevanA-d2j 9 ชั่วโมงที่ผ่านมา

    ഓ നിങ്ങളൊക്കെ മറ്റവന്റെ ആളല്ലേ

  • @suryasnair4975
    @suryasnair4975 7 ชั่วโมงที่ผ่านมา

    Ithupole orennam collegil padikumbo ente classil undarne oru bheekarathide kayyinu njagal kurach per rakshapettene a thadaka oravasyavu illathe orupad haras cheythu viva pedich prathikarana seshi ullor polum minditila😢

  • @yohannanjoyyohannanyohanna9170
    @yohannanjoyyohannanyohanna9170 7 ชั่วโมงที่ผ่านมา

    വിഡിയോ പുറത്തു വിട്ടത് നല്ലത് തന്നെ ആണ്

  • @promise.sali7248
    @promise.sali7248 7 ชั่วโมงที่ผ่านมา

    Swantham rakshidhakle thanne yaan adhyam parayendath ,karanam sirmaar onnu dheshya pettal varum complnt mayitt schoolil ,avashyamulla sthalath dheshyapedukka thanne vendi varum alenkil iniyum ingane kaanendi varum

  • @YuviYavi-o8u
    @YuviYavi-o8u 8 ชั่วโมงที่ผ่านมา

    chila adhyapakarum kuttikalkku veruppundakkunu kashukoduthu kayariya pala adhyapakarum orughiketti vannu nilkunathila karyam ? padippikkano? manassilakatha bhagam onnukudi paranju kodukkanulla kshamayo? ella classil vannirikkumbozhum pala theachermarum phonilanu ellel urakkam ellekil pillaru venekil vettil chennittu swanthamayittu chodhyavum utharavum okke ezhuthikko vazhithettatha teachermaranu ellam avarude bhagathu ennuvare kuttikalku arappu thonuna pravrithi undakunnilla ennu kannadaghu parayaruthu pothine thalluna pole pala kuttikaleyum thonuna bhagathokke thalli verupu medichu perantsinteyum mediayudeyum munnil prasastharayittulla adhyapakarum undu kuttiye nyaeekarikkunnilla ethayirikkilla karanam munpe mattenthenkilum veruppundayittundakum ethumkudi ayapo kuttiyude samanila thetti adhyam athine vilichu nirthi karyam anyeshikku adhyapakaru de bhagathu thettillanu malokare ariyikkanulla vedio alle? edukku ethrayo? adhyapakar orkapurathu kuttikale upadravichittundu avarku orkapurathu vedio thelivinayittu kanikkan sadhichittilla adhyaparude nyaeekaranam purathuvidan kittiya oru vedio kittiyapo athu purathu vittu ?guru sthanathu nirthan pattiya adhyapakarokke thanneyano? epozhulla adhyapakarellam? oru sidum thelivum kanichu kuttiye nashippikkathe athine vilichu nirthi kuttikku parayanullathukudi kelkku

  • @arathyaaruzz4968
    @arathyaaruzz4968 8 ชั่วโมงที่ผ่านมา

    Veedio purath vittath nallakarayam. Ippo mikka schoolukalilum kuttikalude kayil ninnu lahari vasthukkal pidikkunnund .school adhikrithar purath ariyikkunnilla .nammude kuttika nashichu kondirikkunnu.avarkk areyum peditilla .makkale shishichu valarthan perants nu polum adhikaramillatha avastha. Thetteth sheriyeth ennu ariyan kazhiyatha kuttikalude avastha.

  • @PrasadK-vs1xb
    @PrasadK-vs1xb 8 ชั่วโมงที่ผ่านมา

    വാർത്തു എടുക്ക്

  • @RinsRoy-y9l
    @RinsRoy-y9l 8 ชั่วโมงที่ผ่านมา

    Video purathu vidanam...
    Samooham ariyanam...

  • @NijoDarsan
    @NijoDarsan 8 ชั่วโมงที่ผ่านมา

    Mobile anuvadikkanam allarkkum avarpadokkatte ,valararatte,.pidichuvakkubolaanu avarkku athil akamshkoodunnathu,mobile education te bhagamakkanam,

  • @justice4-everyone
    @justice4-everyone 9 ชั่วโมงที่ผ่านมา +2

    2K Kids power 🔥

    • @neethub.s726
      @neethub.s726 8 ชั่วโมงที่ผ่านมา

      Kopp

  • @sundarangavarnar.supper9883
    @sundarangavarnar.supper9883 8 ชั่วโมงที่ผ่านมา

    SFI.karanu.ethinde.karanam😅😅😅😅😅😅

  • @JomonThomas-el9mg
    @JomonThomas-el9mg 8 ชั่วโมงที่ผ่านมา +1

    Ninta oka generation ethilnpedumada avara vidoe pidicha ilankil Naala avan vana konna kalanjal oru thelivum kitila ok teachers kanichatha nallatha very gud

  • @JomonThomas-el9mg
    @JomonThomas-el9mg 8 ชั่วโมงที่ผ่านมา

    Vidoe pidicha nanayi evanyoka valthuna poarents responsibility

  • @RangitKoshy
    @RangitKoshy 7 ชั่วโมงที่ผ่านมา

    Kanattada eventeokke avarathitharam.adich avante kuru chevi porakilkettanam

  • @arifalmalaibari4021
    @arifalmalaibari4021 8 ชั่วโมงที่ผ่านมา

    Sfi kar ithilum adhyapakane kuttam paryum😂

  • @simi7596
    @simi7596 8 ชั่วโมงที่ผ่านมา

    Mayaku marunnan full

  • @bhargavanak8402
    @bhargavanak8402 8 ชั่วโมงที่ผ่านมา

    Evan SFI kkaaranaano

  • @raj-mu3hd
    @raj-mu3hd 8 ชั่วโมงที่ผ่านมา

    Video എടുത്തു ഇട്ടത് ആണ് എപ്പോൾ പലരും മോശമായി കണ്ടത്,കഷ്ടം, ഇനിയും ഇങ്ങിനെ ഉണ്ടാവാതെ ഇരിക്കാൻ ഈ കൂട്ടർക്ക് നല്ല ശിക്ഷ കൊടുക്കണം, രാഷ്ട്രീയ പിൻബലവും ഈ പിള്ളേർ അനുകൂലമാക്കുന്നു,കേരളം ഇത് എങ്ങോട്ടാണ്

  • @SomanSoman-t2f
    @SomanSoman-t2f 9 ชั่วโมงที่ผ่านมา +2

    നല്ല കോമഡി 😂😂😂