വളരെ മികച്ച ഒരു കണ്ടന്റ്, വളരെ നന്നായി അവതരിപ്പിച്ചു ❤️👌 ന്യൂസ് ചാനലുകളുടെ "മനുSHOWത്വം" കൂടുതൽ കാരണം വാർത്തകൾ കാണാൻ പോലും പേടിയാണ്. ഹാർട്ടു പ്രോബ്ലം, anxiety, panic പോലുള്ള അവസ്ഥയിൽ ഉള്ള ആളുകൾക്കു ദുരന്ത ന്യൂസ് കാണുന്നതേ റിസ്ക് ആണു, അപ്പോഴാണ് ന്യൂസ് ചാനലുകൾ ന്യൂസ് വായിക്കുന്നതിനിടക്ക് കുത്തി കേറ്റുന്ന ഒരു sad മ്യൂസിക് പിന്നെ ഉള്ള ദുരന്ത വർണന എല്ലാം കൂടായിട്ടു വാർത്ത ഇപ്പോ ഒട്ടും കാണാൻ പറ്റാത്ത അവസ്ഥയിലാണ്!!
Very true sir💯 .ജെൻസൺ ശ്രുതി ന്യൂസ് കണ്ടപ്പോൾ എനിക്കും തോന്നിയ ഒരു കാര്യം ആണ് ഇത് . ന്യൂസ് ചാനൽ കാണുന്നത് തന്നെ ഇപ്പോൾ trauma ആണ്. ഇതുപോലെ ഉള്ള വാർത്തകൾ ഒരു കണ്ണീർ പരമ്പര തന്നെ ആയി കാണിക്കാൻ എല്ലാ ന്യൂസ് ചാനലും പരസ്പരം മത്സരിക്കുകയാണ്. May she have the strength and courage to overcome all these🙇
ഖൈസ് ചാനലിൽ ഇതുപോലുള്ള വീഡിയോകൾ വരാറുണ്ട് മറ്റുള്ളവരുടെ പേഴ്സണൽ പ്രശ്നങ്ങൾ എടുത്ത് വീഡിയോ ഇടുന്നത് റേഞ്ച് കിട്ടാൻ വേണ്ടി അയാളുടെ വീഡിയോ കാണുന്നത് പണ്ടേ നിർത്തിയതാ നമ്മളും അതുപോലെ ആയിപോകും
വേറെ കുറേ ഓൺലൈൻ മീഡിയകൾ ഉണ്ട്, അശ്വിനും ദിയയും ഉണ്ടാവാൻ പോകുന്ന കുഞ്ഞിന് പേരിട്ടു, പച്ചക്കോളറിൽ ചുവന്ന മുത്ത് പിടിപ്പിച്ച് ഹണിറോസ് 😂😂. നീലക്കുയിൽ മീഡിയ ആണ് മെയിൻ. ഇങ്ങനെ കുറേ പാഴുകൾ
News 18 ചാനലിന്റെ ഹെഡ്ലൈൻ ആദ്യമായും അവസാനമായും കണ്ടത് - "അർജുൻെ്റ ലോറി കണ്ടെത്തിയെന്ന വാർത്ത ആദ്യം പുറത്തുവിട്ടിരിക്കുന്നത് News 18 ". ഇങ്ങനെ ഒക്കെ തലക്കെട്ട് എഴുതി വിടുകയും അത് ചാനലിൽ കാണിക്കുകയും ചെയ്യുമ്പോഴേ മനസിലാകും അവരുടെ നിലവാരം. അന്ന് മുതൽ ആ ചാനൽ വെറുതെ പോലും വച്ച് നോക്കാറില്ല.. 😊
I have long stopped watching Malayalam news channels due to the same reason. Could not watch the crap news, no respect for peoples privacy. Good video, someone had the guts to expose these news media and influencers
ഉറ്റവർ മരിക്കുമ്പോൾ നമ്മൾ ഏറ്റവും vulnerable ആകും. ഞാൻ personally ഒട്ടും അഗ്രഹികതതാണ് natukarde സഹതാപം, എൻ്റെ കരച്ചിൽ ആളുകൾ കാണുന്നതും ഒക്കെ. വീട്ടിൽ മരണം നടന്നപ്പോൾ മാസ്ക് ഇട്ട് ആണ് നിന്നത്. ശ്രുതി ഹോസ്പിറ്റലിൽ നിന്ന് jenson ബോഡി last കണ്ണുന്നത് vare video edthi ath repeat ayitt telecast ചെയ്യുന്നത് കണ്ട് എന്നിക്ക് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി.
റേറ്റിംഗ് കൂട്ടാൻ ഇവർ എന്തും ചെയ്യും . eg: BARK റേറ്റിംഗിൽ മുന്നിൽ വരാൻ Reporter channel കേരളാ വിഷൻ കേബിൾ network നു കാശുകൊടുത്തു TV ഓൺ ചെയ്താൽ ആദ്യം അവരുടെ ചാനൽ ആക്കി . അതുപോലെ എന്തെല്ലാം തറ കളികൾ
Lokathila ettavum ethicsum maturity ellatha madhyama meghalayanu indiayilathu ennu thonniyittundu presthyakichu Keralathila medias noone here to control or educate them
അർജ്ജുനെ കാണാതായത് മുതൽ BARC റേറ്റിംഗ് ഇത് കാര്യമായുള്ള മാറ്റങ്ങൾ വന്നിട്ടുണ്ട്. ഏഷ്യാനെറ്റ് ആദ്യ സ്ഥാനത് നിന്നും താഴെ പോകുന്നത് 24 ന്യൂസ് ഒന്നാമത് ആകുന്നതും കണ്ടു . പിന്നീട് റിപ്പോർട്ടർ 24 ന്യൂസിനും മുകളിലായി രണ്ടാമത് എത്തുകയും ചെയ്തു. മണ്ണിടിച്ചിൽ, മറ്റു ദുരന്തങ്ങൾ , എല്ലാം ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വിധം മലയാളി സമൂഹത്തിനു അപകടകരമായി തന്നെ കാണണം . മലയാളിയുടെ മനസ്സിൽ ഇത് എല്ലാം ഓരോ ട്രൗമകൾ ആയിട്ടുണ്ട്.
മലയാളിക്ക് അല്പം വൈകാരികത കൂടുതലാണ്. അത് വിറ്റു ജീവിക്കുന്ന കുറെ പേർ. എനിക്കിപ്പോഴും സംശയമാണ്, മാധ്യമങ്ങൾ അവർക്കു വേണ്ടി പ്രേക്ഷകരെ ഉണ്ടാക്കുകയാണോ അതോ പ്രേക്ഷകന് വേണ്ടി ഇവിടെ മാധ്യമങ്ങൾ ഉണ്ടാവുകയാണോ???
Great video had really thought about it that every reporting was ultimately based on some emotional algorithm, but really really impressed by the fact that there are still creators who really would like to discuss ideas and thoughts out of an algorithmic equation... Great sir❤️
കഴിഞ്ഞ ദിവസം വയനാട് ഒരു പയ്യൻ ആക്സിഡൻ്റ് മരിച്ച ശേഷം ന്യൂസ് ൻറെ ഇടയിൽ അവിടെ നിന്നും റിപ്പോർട്ട് ചെയുന്ന ആളുടെ വാചകങ്ങൾ എനിക്ക് ഉണ്ടാക്കിയ അസ്വസ്ഥത വളരെ വലുതാണ്.. ഒന്നുകിൽ ഈ വാർത്തകൾ പക്വത യോടെ അവതരിപ്പിക്കാൻ കഴിയുന്ന ആളുകൾ ഇല്ലേ ഈ നാട്ടിൽ.അതി വൈകാരികത കുത്തി നിറച്ചു ഒരുതരം നിർവികാരത പടർത്തുന്ന രീതി.. എല്ലാം ഒരു ഷോ തന്നെ
ചേട്ടാ ഇന്ന് ഞാൻ തൃശൂർ to പത്തനംതിട്ട and തിരിച്ചും കാറിൽ കുടുംബവുമായി യാത്ര ചെയ്തു. എത്ര മോശം ആണ് ഇവിടുത്തെ ഡ്രൈവിംഗ് culture, ലൈൻ changing ഒരു ബോധമില്ലാതെ ആണ് ചെയ്യുന്നേ സ്പീഡ് track ൽ കണ്ടെയ്നർ ലോറി തുടങ്ങി പതിയെ പോകുന്ന വണ്ടികൾ. ഡിം ലൈറ്റ് അടിക്കാതെ bright ഇട്ട് opposite വരുന്ന വണ്ടികൾ, sedan ആയത് കൊണ്ട് ഉയരം കുറവായിരുന്നു,മാത്രമല്ല കണ്ണട ഉപയോഗിക്കുന്നതും ഈ bright ലൈറ്റ് ന്റെ issue കൂട്ടി really എനിക്ക് ഇപ്പോൾ night ഡ്രൈവിംഗ് നല്ലൊരു ഭയം ഉള്ളിൽ കിട്ടി. പ്രസക്തി ഉള്ള വിഷയമെന്ന് തോന്നുന്നെങ്കിൽ ഒന്ന് address ചെയ്യാമോ
Bro ഈ വാർത്തകൾ കാണുമ്പോൾ അതിനെതിരെ ആരെങ്കിലും പ്രതികരിച്ചിരുന്നെങ്കിൽ എന്നു ചിന്തിച്ചിരുന്നു. പക്ഷെ bro concentrate ചെയ്യുന്നതു news 18 മാത്രമാണ് അതു നല്ലതാണോ? എല്ലാവരും ഇതേ രീതിയിലാണ് ചെയ്തത്, പറയുമ്പോൾ എല്ലാവരെയും എടുത്തു പറയണം. അതിൽ politics നോക്കരുത് , ഈ അരുൺ വരെ തന്റെ തെറ്റ് പാവം രഞ്ജിത്തിന്റെ തലയിൽ ഇട്ടു തടിതപ്പിയതാണ് എല്ലാ ചാനലുകാരും അവരുടെ circulation നാണ് priority കൊടുത്തതു.. നമ്മുടെ ചാനലുകാരാണ് അർജ്ജുന്റെ വിഷയം വഷളമാക്കിയത്.. 🤷♂️
Ethu oral engelum thurannu paranjallo. Epol malayalam News channel kanunnathu nerthi Arjun nte incident nu sheshum. Headlines mathrum nokkum. So much of negitivity. Feeling sad to say this typical malayali angane anu, nattelum, veetelum, social media platform il um, mattullavarude dhuranthum angane agoshekkuka. Santhosekunnavare kandalum ee malayali kku sahekan pattella! Athanu ethinte vere oru version.
വളരെ മികച്ച ഒരു കണ്ടന്റ്, വളരെ നന്നായി അവതരിപ്പിച്ചു ❤️👌
ന്യൂസ് ചാനലുകളുടെ "മനുSHOWത്വം" കൂടുതൽ കാരണം വാർത്തകൾ കാണാൻ പോലും പേടിയാണ്. ഹാർട്ടു പ്രോബ്ലം, anxiety, panic പോലുള്ള അവസ്ഥയിൽ ഉള്ള ആളുകൾക്കു ദുരന്ത ന്യൂസ് കാണുന്നതേ റിസ്ക് ആണു, അപ്പോഴാണ് ന്യൂസ് ചാനലുകൾ ന്യൂസ് വായിക്കുന്നതിനിടക്ക് കുത്തി കേറ്റുന്ന ഒരു sad മ്യൂസിക് പിന്നെ ഉള്ള ദുരന്ത വർണന എല്ലാം കൂടായിട്ടു വാർത്ത ഇപ്പോ ഒട്ടും കാണാൻ പറ്റാത്ത അവസ്ഥയിലാണ്!!
❤
എനിക്ക് ഏറ്റവും ദേഷ്യം തോന്നിയത് അർജുന്റെ ന്യൂസ് അവതരിപ്പിച്ച രീതി കണ്ട് ആണ്
Im sure that this is the only channel having some quality subscribers due to it's quality content.
ഉറുമ്പ് ചത്താൽ വാർത്ത തവള ചാവും വരെ... തവള ചത്താൽ വാർത്ത പാമ്പ് ചാവും വരെ... പാമ്പ് ചത്താൽ വാർത്ത പരുന്ത് ചാവും വരെ...!
Very true sir💯 .ജെൻസൺ ശ്രുതി ന്യൂസ് കണ്ടപ്പോൾ എനിക്കും തോന്നിയ ഒരു കാര്യം ആണ് ഇത് . ന്യൂസ് ചാനൽ കാണുന്നത് തന്നെ ഇപ്പോൾ trauma ആണ്. ഇതുപോലെ ഉള്ള വാർത്തകൾ ഒരു കണ്ണീർ പരമ്പര തന്നെ ആയി കാണിക്കാൻ എല്ലാ ന്യൂസ് ചാനലും പരസ്പരം മത്സരിക്കുകയാണ്. May she have the strength and courage to overcome all these🙇
@@anjalinarayan5312 sir????
ഖൈസ് ചാനലിൽ ഇതുപോലുള്ള വീഡിയോകൾ വരാറുണ്ട് മറ്റുള്ളവരുടെ പേഴ്സണൽ പ്രശ്നങ്ങൾ എടുത്ത് വീഡിയോ ഇടുന്നത് റേഞ്ച് കിട്ടാൻ വേണ്ടി അയാളുടെ വീഡിയോ കാണുന്നത് പണ്ടേ നിർത്തിയതാ നമ്മളും അതുപോലെ ആയിപോകും
അയാളുടെ വീഡിയോസ് ആദ്യം കാണുമായിരുന്നു. പിന്നെ ഞാനും നിർത്തി. പക്കാ പരദൂഷണം പറച്ചിൽ സ്റ്റൈൽ....
Yes🙌
Njnm nirthiyatha...
ഒരു കൊല്ലത്തിന് മുകളിൽ ആയി ആ waste ന്റെ വീഡിയോ കാണാതെ ഇരുന്നിട്ട്...
പരമമായ സത്യം ആണ് നിങ്ങൾ പറഞ്ഞത്. വാർത്തകൾ കേൾക്കുമ്പോൾ എനിക്കും തോന്നിയ കാര്യങ്ങൾ. ഇപ്പോൾ BARC rate നുവേണ്ടി മാത്രം മത്സരം.
അത് സംപ്രേഷണം ചെയ്യുന്നവരേക്കാൾ പേടിക്കേണ്ടത് അത് കാണാൻ കാത്ത് നില്കുന്നവരെ അല്ലെ?
Sathyam
E kazhinja kure divasam njn manasil alochicha karyam thanne jaiby paranjuu. Sherikumm e social mediailem newsilem show kand maduthuu.
Khaiz നെ പോലെയുള്ളവർക്ക് ഇപ്പോളും നല്ല supporters ഉണ്ട് 🙄അയാളുടെ presentation തന്നെ വളരെ മോശമാണ്... Caption parayem വേണ്ട 🤦♀️
പുള്ളിടെ പ്രസന്റേഷൻ തന്നെ ആരോടോ പരദൂഷണം പറയുന്ന പോലെയാ. ഇദൊക്കെ എങ്ങനെയാണോ ആളുകൾ കണ്ടോണ്ടിരിക്കുന്നത്.
@@Vini-ex8ve athe😂
തീർച്ചയായും ഉണ്ടാവും അയാൾ പറയുന്ന കുറ്റം കുന്നയിമ്മ കേൾക്കാൻ ഇഷ്ടം ഉള്ളവർ ആണ് നല്ല ഒരു ശതമാനം മലയാളികൾ...
ഇതിലെ വലിയ തമാശ Khais എന്ന You tuber ആദ്യകാലങ്ങളിൽ വളരെ പ്രോഗ്ഗ്രസീവ് ആയ കാര്യങ്ങൾ പറഞ്ഞിരുന്ന ചാനൽ ആണ് പതിയെ അതിൻ്റെ സ്വഭാവം മാറുകയായിരുന്നു.
@@AbhijithSivakumar007 correct, pinne content mosham ayapol unsubscribe cheythu
വേറെ കുറേ ഓൺലൈൻ മീഡിയകൾ ഉണ്ട്, അശ്വിനും ദിയയും ഉണ്ടാവാൻ പോകുന്ന കുഞ്ഞിന് പേരിട്ടു, പച്ചക്കോളറിൽ ചുവന്ന മുത്ത് പിടിപ്പിച്ച് ഹണിറോസ് 😂😂. നീലക്കുയിൽ മീഡിയ ആണ് മെയിൻ. ഇങ്ങനെ കുറേ പാഴുകൾ
എനിക്കും തോന്നിയ കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ചു..... 👌👌🌹
പറഞ്ഞതെല്ലാം വളരെ ശരിയാണ്. മനുshowത്വം അല്ല മനുഷ്യത്വമാണ് വേണ്ടത്. സത്യസന്ധമായി കാര്യങ്ങളെ കാണാനും പറയാനുമുള്ള ഈ തന്റേടം എന്നുമുണ്ടാകട്ടെ.
News 18 ചാനലിന്റെ ഹെഡ്ലൈൻ ആദ്യമായും അവസാനമായും കണ്ടത് - "അർജുൻെ്റ ലോറി കണ്ടെത്തിയെന്ന വാർത്ത ആദ്യം പുറത്തുവിട്ടിരിക്കുന്നത് News 18 ". ഇങ്ങനെ ഒക്കെ തലക്കെട്ട് എഴുതി വിടുകയും അത് ചാനലിൽ കാണിക്കുകയും ചെയ്യുമ്പോഴേ മനസിലാകും അവരുടെ നിലവാരം. അന്ന് മുതൽ ആ ചാനൽ വെറുതെ പോലും വച്ച് നോക്കാറില്ല.. 😊
24 channel lum mikka main stream channel lum
"Unniyettan first" enn paripadiya kattunnath
I have long stopped watching Malayalam news channels due to the same reason. Could not watch the crap news, no respect for peoples privacy. Good video, someone had the guts to expose these news media and influencers
News pinneyum kanam, background music an sahikkan pattathat
100% crct
Hey Jaiby.. Thanks for choosing this topic ❤️😍
Finally someone said it🙌🏻
Good u talked about it❤
Great bro and congrats. Excellent creativity in thumbnail
ഉറ്റവർ മരിക്കുമ്പോൾ നമ്മൾ ഏറ്റവും vulnerable ആകും. ഞാൻ personally ഒട്ടും അഗ്രഹികതതാണ് natukarde സഹതാപം, എൻ്റെ കരച്ചിൽ ആളുകൾ കാണുന്നതും ഒക്കെ. വീട്ടിൽ മരണം നടന്നപ്പോൾ മാസ്ക് ഇട്ട് ആണ് നിന്നത്. ശ്രുതി ഹോസ്പിറ്റലിൽ നിന്ന് jenson ബോഡി last കണ്ണുന്നത് vare video edthi ath repeat ayitt telecast ചെയ്യുന്നത് കണ്ട് എന്നിക്ക് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി.
റേറ്റിംഗ് കൂട്ടാൻ ഇവർ എന്തും ചെയ്യും . eg: BARK റേറ്റിംഗിൽ മുന്നിൽ വരാൻ Reporter channel കേരളാ വിഷൻ കേബിൾ network നു കാശുകൊടുത്തു TV ഓൺ ചെയ്താൽ ആദ്യം അവരുടെ ചാനൽ ആക്കി . അതുപോലെ എന്തെല്ലാം തറ കളികൾ
True observations 🤝
8:23 covid alla nippah
ലക്ഷ്മി നക്ഷത്ര ആൻഡ് സുധിയുടെ wife ടീമിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ??
Arokeyan nerathe vannath 👍adi
Lokathila ettavum ethicsum maturity ellatha madhyama meghalayanu indiayilathu ennu thonniyittundu presthyakichu Keralathila medias noone here to control or educate them
അർജ്ജുനെ കാണാതായത് മുതൽ BARC റേറ്റിംഗ് ഇത് കാര്യമായുള്ള മാറ്റങ്ങൾ വന്നിട്ടുണ്ട്. ഏഷ്യാനെറ്റ് ആദ്യ സ്ഥാനത് നിന്നും താഴെ പോകുന്നത് 24 ന്യൂസ് ഒന്നാമത് ആകുന്നതും കണ്ടു . പിന്നീട് റിപ്പോർട്ടർ 24 ന്യൂസിനും മുകളിലായി രണ്ടാമത് എത്തുകയും ചെയ്തു. മണ്ണിടിച്ചിൽ, മറ്റു ദുരന്തങ്ങൾ , എല്ലാം ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വിധം മലയാളി സമൂഹത്തിനു അപകടകരമായി തന്നെ കാണണം . മലയാളിയുടെ മനസ്സിൽ ഇത് എല്ലാം ഓരോ ട്രൗമകൾ ആയിട്ടുണ്ട്.
Ithokke aarenkilomme parayande❤
such a quality content ,looking forward to see more from you
Itz me khaiz channel adyam kandirunnu. Pinne manassilayi pakka paradooshanam anenn. Athode unsubscribe cheythu
മലയാളിക്ക് അല്പം വൈകാരികത കൂടുതലാണ്. അത് വിറ്റു ജീവിക്കുന്ന കുറെ പേർ.
എനിക്കിപ്പോഴും സംശയമാണ്,
മാധ്യമങ്ങൾ അവർക്കു വേണ്ടി പ്രേക്ഷകരെ ഉണ്ടാക്കുകയാണോ അതോ പ്രേക്ഷകന് വേണ്ടി ഇവിടെ മാധ്യമങ്ങൾ ഉണ്ടാവുകയാണോ???
quality content❤️
True that. Sometimes light hearted people will get mentally affected by the current presentation of news channels.
You said it 👏
I was thinking the same thing bro.. No one's civil anymore..😢
💯 seriyaaan .... I always thought of it... always avoiding...
ദുരന്തങ്ങൾ ആഘോഷിക്കുന്ന ഈ നാട്ടിൽ മാധ്യമങ്ങൾ ഇങ്ങനെ കൊടുക്കുന്നത് തെറ്റ് പറയാൻ കഴിയില്ല , മറ്റുള്ളവരുടെ ദുരന്ത വാർത്തകൾ കേൾക്കാനാണ് മനുഷ്യന് ഇഷ്ട്ടം
സത്യം news ചാനൽ വക്കാൻ തോന്നാറില്ല
Great video had really thought about it that every reporting was ultimately based on some emotional algorithm, but really really impressed by the fact that there are still creators who really would like to discuss ideas and thoughts out of an algorithmic equation... Great sir❤️
Very true ❤❤❤❤❤❤
🙋♂️
Well said
സ്പൈഡർ സിനിമയിൽ sj സൂര്യയ്ക്കുള്ള അസുഖമാണ് നമ്മളിൽ പലർക്കും.
Ippo wayanad durandhathinta chilavukal purath vittittund. Athumaayi bandhappetta prathikaranam ariyikkille...... video varumenn pratheekshiykkunn.
2:48 💯 true
Good message
8:15 കോവിഡ് ആണോ,
നിപയല്ലേ?
Yes
Eee comment box lum indakum temperory aitu bodhodhayam varuna manuSHOWthwam.
കഴിഞ്ഞ ദിവസം വയനാട് ഒരു പയ്യൻ ആക്സിഡൻ്റ് മരിച്ച ശേഷം ന്യൂസ് ൻറെ ഇടയിൽ അവിടെ നിന്നും റിപ്പോർട്ട് ചെയുന്ന ആളുടെ വാചകങ്ങൾ എനിക്ക് ഉണ്ടാക്കിയ അസ്വസ്ഥത വളരെ വലുതാണ്.. ഒന്നുകിൽ ഈ വാർത്തകൾ പക്വത യോടെ അവതരിപ്പിക്കാൻ കഴിയുന്ന ആളുകൾ ഇല്ലേ ഈ നാട്ടിൽ.അതി വൈകാരികത കുത്തി നിറച്ചു ഒരുതരം നിർവികാരത പടർത്തുന്ന രീതി.. എല്ലാം ഒരു ഷോ തന്നെ
News okke kanunnath nammaude manasiine negative aayi baadhikkunnund urapp
ചേട്ടാ ഇന്ന് ഞാൻ തൃശൂർ to പത്തനംതിട്ട and തിരിച്ചും കാറിൽ കുടുംബവുമായി യാത്ര ചെയ്തു.
എത്ര മോശം ആണ് ഇവിടുത്തെ ഡ്രൈവിംഗ് culture,
ലൈൻ changing ഒരു ബോധമില്ലാതെ ആണ് ചെയ്യുന്നേ
സ്പീഡ് track ൽ കണ്ടെയ്നർ ലോറി തുടങ്ങി പതിയെ പോകുന്ന വണ്ടികൾ.
ഡിം ലൈറ്റ് അടിക്കാതെ bright ഇട്ട് opposite വരുന്ന വണ്ടികൾ, sedan ആയത് കൊണ്ട് ഉയരം കുറവായിരുന്നു,മാത്രമല്ല കണ്ണട ഉപയോഗിക്കുന്നതും ഈ bright ലൈറ്റ് ന്റെ issue കൂട്ടി
really എനിക്ക് ഇപ്പോൾ night ഡ്രൈവിംഗ് നല്ലൊരു ഭയം ഉള്ളിൽ കിട്ടി.
പ്രസക്തി ഉള്ള വിഷയമെന്ന് തോന്നുന്നെങ്കിൽ ഒന്ന് address ചെയ്യാമോ
10:25 did bro make any video of mulaperiyar ?
👍👍👍
👍sathyam
👍👍👍🌹🌹🌹
Ividuthe mainstream medias🤮
മലയാളികളാണ് മാറേണ്ടത് അപ്പോ എല്ലാം മാറും 😢
Marana veetil media varunnath nirthaaan enthelum vazhiyundo?
💯
👏👏👍
Cheriya lokavum idungiya manassum. Chuttum nadakkunnathonnum kaanan thayyarakaathe enthokkeyo pongachathil alle nammal jeevikkunnath. Ee duranthathile Manushwatham polum namuk pongacham aayitaa thonunnath
Reason of increasing laws is increase in inhumanity
Kaanaan aal illengil stop aavum....
Khaiz oru loka durantham aanu... Oru adhogamana purugamanavaadhi...😂
❤❤
Sound quality low?? What happened
Local ആയ ദുരന്ത വാർത്തകൾക്ക് മാർക്കറ്റ് ഉണ്ട്. അതിന്റെ views കണ്ടാൽ മനസിലാക്കാം. Curiosity ആണ് ജനത്തിന്. കാണുന്നവരും കണക്കാ
Engnenkilum cash undakkuka athaanu vishayam
അവസാനം കാണിച്ച ആ ചങ്ങായിയെ എനിക്കും തീരെ ഇഷ്ടമല്ല. അങ്ങേയറ്റം അരോചകമാണ് അയാളുടെ അവതരണം തന്നെ.
Ee maprikale adichh othukkanam kore ayii
Shiroor Arjun news time il njaan ellaa malayalam news channels unsubscribe cheythu....including marunadan ....
Bro ഈ വാർത്തകൾ കാണുമ്പോൾ അതിനെതിരെ ആരെങ്കിലും പ്രതികരിച്ചിരുന്നെങ്കിൽ എന്നു ചിന്തിച്ചിരുന്നു.
പക്ഷെ bro concentrate ചെയ്യുന്നതു news 18 മാത്രമാണ് അതു നല്ലതാണോ? എല്ലാവരും ഇതേ രീതിയിലാണ് ചെയ്തത്, പറയുമ്പോൾ എല്ലാവരെയും എടുത്തു പറയണം. അതിൽ politics നോക്കരുത് , ഈ അരുൺ വരെ തന്റെ തെറ്റ് പാവം രഞ്ജിത്തിന്റെ തലയിൽ ഇട്ടു തടിതപ്പിയതാണ് എല്ലാ ചാനലുകാരും അവരുടെ circulation നാണ് priority കൊടുത്തതു..
നമ്മുടെ ചാനലുകാരാണ് അർജ്ജുന്റെ വിഷയം വഷളമാക്കിയത്.. 🤷♂️
Its me khaiz❌
പരദൂഷണ കമ്മിറ്റി ✅
Khais nte video kandal edo oru paradooshanam ammayi aanenn tonni povum
Njaanum shraddichirunnu worst thumbnail aayirunnu
🤓👍
👌👌
Ethu oral engelum thurannu paranjallo.
Epol malayalam News channel kanunnathu nerthi Arjun nte incident nu sheshum.
Headlines mathrum nokkum.
So much of negitivity.
Feeling sad to say this typical malayali angane anu, nattelum, veetelum, social media platform il um, mattullavarude dhuranthum angane agoshekkuka.
Santhosekunnavare kandalum ee malayali kku sahekan pattella!
Athanu ethinte vere oru version.
എന്ത് ദുരന്തമുണ്ടയാലും അപകടം ഉണ്ടായാലും വാർത്തകൾ വിറ്റ് ജീവിക്കുന്ന ചാനലുകൾആണ് 😤😤 വർത്താ ചാനലുകൾക്ക് തന്നെ ലാഭം.
രാഹുൽ ഗാന്ധി വേറെ രാജ്യത്ത് പോയി ഇന്ത്യയെ കുറിച്ച് മോശമായി പറയുന്നത് കേട്ടു അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
മലയാളികളാണ് മാറേണ്ടത് അപ്പോ എല്ലാം മാറും 😢
Good message
❤❤
❤