ഒറ്റ നിലയിൽ 19 ലക്ഷം രൂപക്ക് ഒരു കിടിലൻ വീട് ||Home tour malayalam||

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #home
    #hometour
    #hometourmalayalam
    #budjethome
    #simplehome
    #homedecor
    #homeinterior
    #homedesigns
    #newhomedesign
    #trendinghome
    #kitchen
    #kitchentour
    #kitchentourmalayalam
    #bedroommodel
    #bedroomdesigns
    Kitchen tour video👇
    • ലളിത സുന്ദരമായി ഒരുക്ക...
    #homepetalsbysubila
    #subila
    #house#housetour#housetourmalayalam#tiles#newtiles#moderndesignhome#budjethomes#cupboards#plywood#plywoodworks#multiwood#multiwoodworks#aluminiumfabrication#kitchenmodels#singlestoreyhome#doublestoreyhimes#modularkitchen#modularkitchendesigns#contemporaryhome##contemporaryhomemodels#newhomedesigns#latestdesignforhome#trendinghome#trendinghomedesigns

ความคิดเห็น • 19

  • @ShijinaJamshi
    @ShijinaJamshi 11 หลายเดือนก่อน

    Super veed

  • @unnimaya4587
    @unnimaya4587 ปีที่แล้ว +2

    ഇഷ്ടമായി..... Simple and beautiful 😍😍😍
    കിച്ചൻ കണ്ടപ്പോഴാണ് വീട് മനസിലായത്...... ❤️❤️❤️❤️

  • @abhiramk.p9378
    @abhiramk.p9378 2 หลายเดือนก่อน

    Washing machine and dryer area koode kanikkamo

  • @zayannaseeb1164
    @zayannaseeb1164 ปีที่แล้ว +1

    Super❤❤

  • @sinubasheer
    @sinubasheer ปีที่แล้ว +1

    Nalla veed❤

  • @faisalkattil2199
    @faisalkattil2199 ปีที่แล้ว +1

    ഇത് എത്ര സെന്റിലാണ്

  • @ubaidkallur8006
    @ubaidkallur8006 ปีที่แล้ว +2

    ഇതിന്റെ പ്ലാൻ കിട്ടുമൊ

  • @shabnanv3861
    @shabnanv3861 ปีที่แล้ว +1

    Veedinte plan kittumo

  • @user-nl4ub8ov1o
    @user-nl4ub8ov1o ปีที่แล้ว +2

    കേരളത്തിൽ ഒരു city യില് വീട് മേടിക്കാൻ മിനിമം ഒരു 50 ലക്ഷം രൂപ ചിലവ് ഉണ്ട്.
    എന്നാല് ഇതേ ഫെസിലിറ്റി ഉള്ള ഒരു വീട് വാടകയ്ക്ക് എടുത്താൽ 15000 per month ആകും വാടക.
    ഇങ്ങനെ നോക്കിയാൽ 15000*12 months= 1 ലക്ഷം 80 ആയിരം രൂപ വാടക ആകും.
    180000* 30 year = 54 ലക്ഷം.
    ഒരിടത്ത് ഉറച്ചു നിൽക്കാത്ത മലയാളി പിന്നെ എന്തിനാണ് വീടിന് വേണ്ടി കോടികൾ ഇൻവെസ്റ്റ് ചെയ്യുന്നത് ?
    പുറത്ത് പോയി settled ആയവരും എന്തിനാണ് നാട്ടിൽ ചുമ്മാ വീട് വെക്കുന്നത് ?
    ഒരു വീടിന് വേണ്ടി loan എടുത്ത് ജീവിതം അത് അടക്കാൻ വേണ്ടി പാഴാക്കുന്നത് മണ്ടത്തരം അല്ലേ?
    എന്തായാലും 30 കൊല്ലത്തിനു ശേഷം വീടിന്റെ കൺസെപ്റ്റ് മാറും, സോ എന്തിനാണ് ആളുകൾ വീടുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നത്?

    • @homepetalsbysubila
      @homepetalsbysubila  ปีที่แล้ว

      നിങ്ങൾ പറയുന്നത് നിങ്ങളുടെ കാഴ്ചപ്പാട്.. ഓരോ ആളുകൾക്കും ഇതുപോലെ വ്യത്യസ്ഥമായ കാഴ്ചപ്പാടുകൾ അല്ലെ.. വീടെടുക്കുന്നവർ എടുക്കട്ടെ... അല്ലാത്തവർ അവരുടെ ഇഷ്ടമനുസരിച്ചു ജീവിക്കട്ടെ.. Anyway thanks for your coment dear😍❤

  • @user-nl4ub8ov1o
    @user-nl4ub8ov1o ปีที่แล้ว +1

    2 വർഷത്തിൽ രണ്ട് മാസം നാട് കാണാൻ വരുന്ന പ്രവാസിയായ മ്മക്ക് എന്തിന് നാട്ടിൽ സ്വന്തമായി വീട് 😀

  • @fathimaka6622
    @fathimaka6622 ปีที่แล้ว +1

    Super 👍