കുടജാദ്രിയിൽ അച്ഛന്റെ തഗ്‌ മലകയറ്റം..! ഒടുവിൽ ഞങ്ങൾ എത്തി കണ്ട കാഴ്ച 🥰 Kodachadri | RJ Sooraj Family

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 464

  • @rahulsivadas8249
    @rahulsivadas8249 หลายเดือนก่อน +155

    ജെനു മാഷ് ഫാൻസ്‌ ഇവിടെ കമോൺ 😎❤️

    • @RJSOORAJ
      @RJSOORAJ  หลายเดือนก่อน +3

      ❤❤❤ ഞാൻ ✊🏾

    • @preethasanthosh6859
      @preethasanthosh6859 หลายเดือนก่อน

      ഞാനും

    • @Umbayikuchandii
      @Umbayikuchandii หลายเดือนก่อน

      Satyam ❤...vibe ind vibe ind😂

    • @A_D_A_M_e9t
      @A_D_A_M_e9t หลายเดือนก่อน

      Njanum

    • @ZiyanK.j
      @ZiyanK.j หลายเดือนก่อน

      Full kande🥰🥰🥰

  • @star-ww4fm
    @star-ww4fm หลายเดือนก่อน +7

    സൂരജ് ചേട്ടാ ഒരുപാട് ഒരുപാട് നന്ദിയുണ്ട്... കാരണം നമ്മൾ ഒരു യൂട്യൂബ് ചാനൽ കാണുമ്പോൾ.. വെറും ആനന്ദം മാത്രമല്ല... കുറെ അറിവുകൾ കൂടി ഈ വീഡിയോയിലൂടെ നമുക്ക് പകർന്നുവരുന്ന താങ്കൾക്ക് ഒരുപാട് ഒരുപാട് നന്ദി.... അതിലുപരി അച്ഛനോട് തീർത്താൽ തീരാത്ത ബഹുമാനം. ഇത്ര അറിവുകൾ മനസ്സിൽ മനസ്സിലാക്കിയ ഒരു വ്യക്തിയാണല്ലോ അദ്ദേഹം 🥰

  • @habeebrahman1106
    @habeebrahman1106 หลายเดือนก่อน +9

    ഇങ്ങനെ ഒരു അച്ഛനെ കിട്ടിയ സൂരജ് ഭാഗ്യവാനാ.എന്താ ഒരു രസം.

  • @ajithpr5928
    @ajithpr5928 หลายเดือนก่อน +4

    സൂരജ്ന്റ ഗൾഫിൽ ഉള്ള ഒരു വീഡിയോ പോലും കാണാൽ ഇല്ല എന്നാൽ നാട്ടിലെ എല്ലാ വിഡിയോയും കാണും. ഞാൻ ഇടുക്കിക്കാരാൻ ആണ് ചിലപ്പോൾ നിങ്ങളുടെ ഈ സംസാരം ആകാം എന്നെ നിങ്ങളുടെ വീഡിയോയിലേക്ക് കൂടുതൽ അകൃഷിച്ചിട്ടുണ്ടാകുക പിന്നെ നിങ്ങളുടെ ഫാമിലി അച്ഛൻ ഒന്നും പറയാൻ ഇല്ല ഒരു രക്ഷയും ഇല്ല.. 👍👍👍

  • @shabina-priyesh
    @shabina-priyesh หลายเดือนก่อน +40

    സത്യം പറഞ്ഞാൽ നിങ്ങൾ gulfil പോയാൽ ഉള്ള ഒരു video പോലും ഞാൻ കാണാറില്ല. Bt നാട്ടിലെ video ❤️. കണ്ടാലും കണ്ടാലും മതി വരില്ല.എന്തോ ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ familiye. നിങ്ങൾ തിരിച്ചു gulfilek പോകുകയൊന്നും വേണ്ടപ്പ. നമ്മക് evde video okke എടുത്ത് enjoy ചെയ്തു ജീവിക്കാം ❤❤❤❤

    • @arunsaji6163
      @arunsaji6163 หลายเดือนก่อน

      ഞാനും

    • @RJSOORAJ
      @RJSOORAJ  หลายเดือนก่อน +1

      ഉവ്വേ😂😂 എന്റെ കച്ചോടം പൂട്ടിപ്പോകും 😊

    • @semeenasemi9340
      @semeenasemi9340 หลายเดือนก่อน +1

      ഞാനും ഗൾഫിലെ കാണില്ല വെറുതെ ലൈക് അടിച്ചു പോകും.

    • @smilefocus7514
      @smilefocus7514 หลายเดือนก่อน

      അതെ..

  • @bijuravi8522
    @bijuravi8522 หลายเดือนก่อน +48

    എന്താ ഒരു വീഡിയോ.. അടിപൊളി, അടുത്ത ജന്മത്തിലും ഈ അച്ഛനെയും, അമ്മയെയും കിട്ടാൻ പ്രാർത്ഥിക്കു സൂരജ്... അച്ഛൻ എന്താ ഒരു വൈബ്... 🌹🌹🌹👌👌❤️

    • @preethasanthosh6859
      @preethasanthosh6859 หลายเดือนก่อน +2

      കുടജാദ്രി യിൽ പോയതു പോലെ.... ❤️

    • @manjuviswan3398
      @manjuviswan3398 หลายเดือนก่อน

      Enthu rasaa achante samsaravum Kavitha chollalum❤❤

  • @peepee2763
    @peepee2763 หลายเดือนก่อน +37

    സൂരജെ ,അച്ഛൻ ചാനൽ തുടങ്ങിയാൽ നിങ്ങളെക്കാളും മുന്നെ ഒരു ലക്ഷം കടക്കും 😀😀👍

    • @smithas333
      @smithas333 หลายเดือนก่อน +1

      Sure aan thudangan para❤❤❤❤❤

    • @RJSOORAJ
      @RJSOORAJ  หลายเดือนก่อน +1

      😅😅 ഞാൻ പറഞ്ഞതാ.. ചെയ്യുന്നില്ല😢

  • @shamsus3960
    @shamsus3960 หลายเดือนก่อน +28

    അച്ഛൻ പഠിപ്പിച്ച വിദ്യാർഥികൾ എത്രയോ ഭാഗ്യവാന്മാർ.❤

    • @RJSOORAJ
      @RJSOORAJ  หลายเดือนก่อน

      ❤❤❤ thank u

  • @Ponnoth123
    @Ponnoth123 หลายเดือนก่อน +3

    വീഡിയോ ഫുൾ ഒറ്റ ഇരിപ്പിൽ കണ്ടു. ഞാൻ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം നിങ്ങളുടെ വീഡിയോയിലൂടെ കാണാൻ പറ്റിയത് ഒരു ഭാഗ്യമായി കരുതുന്നു . എത്രയും പെട്ടെന്ന് സൂരജിൻ്റെ ചാനൽ 100k ആവട്ടെ എന്ന് പ്രാർത്ഥിക്കുന്ന്

  • @nairp.p8802
    @nairp.p8802 หลายเดือนก่อน +3

    അച്ഛനാണിതിലെ താരം . നിങ്ങളുടെ വീഡിയോകളിൽ ഏറ്റവും മനോഹരമായത് ...🎉

  • @rashidvpvp8075
    @rashidvpvp8075 หลายเดือนก่อน +58

    Achan fans like adiche 🥰

  • @semeenasemi9340
    @semeenasemi9340 หลายเดือนก่อน +6

    നിങ്ങളുടെ കുടുംബത്തിന് അല്ലാഹു ആയുസ്സും ആരോഗ്യവും തന്ന് kakkate

    • @RJSOORAJ
      @RJSOORAJ  หลายเดือนก่อน

      ❤❤❤

  • @bijojohnvlog2437
    @bijojohnvlog2437 หลายเดือนก่อน +21

    ഈ എപ്പിസോഡ് അച്ഛൻ തൂക്കി.. ചുമ്മാ 🔥.. അടിപൊളി..

    • @RJSOORAJ
      @RJSOORAJ  หลายเดือนก่อน +1

      ❤❤❤ ഇത്‌ അച്ഛൻ ഷോയാ 😅

  • @ranjitharanjith2224
    @ranjitharanjith2224 หลายเดือนก่อน +2

    അടിപൊളി... മുഴുവൻ കണ്ടു... അച്ഛൻ ആണ് താരം 🥰💖

  • @girishkumar8677
    @girishkumar8677 หลายเดือนก่อน +33

    Dear സൂരജ്, ആക്ഷയക്ക് നല്ല അറിവ് ഉണ്ടു്, നിങ്ങളുടെ ഭാഗ്യം. അത് പോലെ അച്ഛനും, അച്ഛൻ മറ്റുള്ള അച്ഛന്മാരെ ക്കാൾ വളരെ ജോളീ ആണും മക്കളുമായി, ഇക്കാലത്ത് ഇങ്ങനെ ഉള്ള അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം.

    • @vrindavenugopal1316
      @vrindavenugopal1316 หลายเดือนก่อน +1

      r😊😊😊

    • @RJSOORAJ
      @RJSOORAJ  หลายเดือนก่อน +1

      ❤❤❤ thank u

    • @semeenasemi9340
      @semeenasemi9340 หลายเดือนก่อน +1

      Athe എല്ലാവരും കൂടിയാൽ നല്ല vibe.

  • @Sinoshharisree
    @Sinoshharisree หลายเดือนก่อน +2

    സൂരജ് ഞാൻ സാധാരണ duty kayinja റൂമിൽ എത്തിയാല്‍ വീഡിയോ കാണുക ഇന്ന്‌ അച്ഛന്റെ സംസാരം കേട്ടപ്പോ വണ്ടി ഒതുക്കി വീഡിയോ ഫുൾ കണ്ടു enni റൂമിൽ പോവുകയാ എന്താ ഒരു fell പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല അത്രക്കും ഗംഭീരം ❤❤❤

  • @selvarajsudakaran4750
    @selvarajsudakaran4750 หลายเดือนก่อน +1

    വീഡിയോ മുഴുവൻ കണ്ടു
    എന്നാൽ പെട്ടന്ന് തീർന്നു പോയപോലെ തോന്നി ❤👌👍

  • @arunakaruna4079
    @arunakaruna4079 หลายเดือนก่อน +2

    Good family.Enikku mashe orupadu ishtayi.Your Father so great 👍👍👍👍

  • @shajiv9245
    @shajiv9245 หลายเดือนก่อน +4

    ഇത് പോലെ കഥ പറഞ്ഞു തരുന്ന അച്ഛന്മാരെ ഇപ്പോൾ മഷിയിട്ടു നോക്കിയാൽ പോലും കാണില്ല. ഭാഗ്യവാന്മാർ

    • @RJSOORAJ
      @RJSOORAJ  หลายเดือนก่อน

      ❤❤❤

  • @shyjualakkandy9941
    @shyjualakkandy9941 หลายเดือนก่อน +1

    അച്ഛൻ നിറഞ്ഞാടിയ നല്ല വീഡിയോ.. ആശംസകൾ 👌🏻🎉

  • @minin4782
    @minin4782 หลายเดือนก่อน +5

    Sooraj Achan super it’s really interesting journey

    • @RJSOORAJ
      @RJSOORAJ  หลายเดือนก่อน

      ❤❤❤

  • @vivekkannoth1824
    @vivekkannoth1824 หลายเดือนก่อน +1

    കണ്ടു ഇരുന്നതിനേക്കാൾ മനോഹരിത അച്ഛന്റെ വാക്കുകൾ കേട്ടു ❤

  • @AneeshDiya
    @AneeshDiya หลายเดือนก่อน +4

    അച്ഛൻ പൊളിച്ച് അച്ഛൻ നമ്മളെ ആളാണ്

  • @sirajpp2591
    @sirajpp2591 หลายเดือนก่อน

    അച്ഛന്റെ പാട്ട് backroud music ആയി ഇടാമായിരുന്നു. ഗംഭീരം 🥰👍

  • @shyamalam570
    @shyamalam570 หลายเดือนก่อน +1

    Full വീഡിയോ കണ്ടു.
    അതിമനോഹരം ❤❤

  • @soumyajayesh4410
    @soumyajayesh4410 หลายเดือนก่อน

    സൂപ്പർ വീഡിയോ ഒരുപാട് അറിവ് കിട്ടി ഈ വീഡിയോ കണ്ടിട്ട് 😍👍🏻💗

  • @AneeshDiya
    @AneeshDiya หลายเดือนก่อน +1

    ഈ കഥകളൊക്കെ ആരുണ്ടാക്കിയതായാലും ഈ കഥകളൊക്കെ സീരിയൽ ആകുന്നത് നല്ല രസാ കാണാൻ

  • @PrajeeshThekkiniyil
    @PrajeeshThekkiniyil หลายเดือนก่อน +2

    Full video kandu sooraj bro... 🥰

  • @nidhahadhivlogs4741
    @nidhahadhivlogs4741 หลายเดือนก่อน +1

    അച്ഛനാണ് താരം. അടിപൊളി

  • @sandhyamolat9658
    @sandhyamolat9658 หลายเดือนก่อน

    ഒരുപാട് സന്തോഷം. ഈ വിഡിയോ കണ്ടപ്പോൾ ദേവിയെ കാണാൻ പറ്റിയതും, പിന്നെ നിങ്ങളുടെ ഫാമിലി ഒരുപാട് ഇഷ്ടം ♥️ പ്രത്യേകിച്ച് മാഷിനെ ഒരുപാട് ഇഷ്ടം ♥️

  • @Kamaruneesa-s3z
    @Kamaruneesa-s3z หลายเดือนก่อน

    ഞാൻ ഫുൾ കണ്ടു ഒരുപാടിഷ്ടമാണ് നിങ്ങടെ വീഡിയോ അച്ഛൻ ഒത്തിരി ഇഷ്ടം 🥰🥰🥰

  • @bijutp5118
    @bijutp5118 หลายเดือนก่อน

    ഒന്നും പറയാനില്ല....സൂപ്പർ.... ഒരു ദർശനം കഴിഞ്ഞു വന്ന ആത്മസുഖം.... അച്ഛൻ പൊളിച്ചടുക്കി.... 👍👍

  • @rarish5554
    @rarish5554 หลายเดือนก่อน

    sooraj Father Amaizing 😍

  • @zakariyazakku4675
    @zakariyazakku4675 หลายเดือนก่อน +1

    Sooraj family👌🏼👌🏼👌🏼👌🏼👌🏼full kandu super

  • @lovely7640
    @lovely7640 หลายเดือนก่อน

    അടിപൊളി വീഡിയോ ഫുള്ളും കണ്ടു, അച്ഛന്റെ കഥയും വിഡിയോയും സൂപ്പർ 👌

  • @MrManish4utube
    @MrManish4utube หลายเดือนก่อน +1

    Dear Sooraj … really blessed family ❤ .. 💯all credits goes to the real hero..'അച്ഛൻ❤

  • @rashidnazer5127
    @rashidnazer5127 หลายเดือนก่อน

    Full kandu
    Super ❤❤❤❤

  • @nabeelarahman4782
    @nabeelarahman4782 หลายเดือนก่อน

    Video full kandu super family. അച്ഛൻ പൊളി. അച്ഛൻ്റെ സംസാരം കേട്ടിരിക്കാൻ എന്ത് രസം

  • @gasheenaganesh
    @gasheenaganesh หลายเดือนก่อน

    ഈ വീഡിയോ ഫുൾ അച്ഛൻ കൊണ്ട് പോയി.. ❤️❤️

  • @shafeekparambil4317
    @shafeekparambil4317 หลายเดือนก่อน +1

    അച്ഛൻ ഫാൻസ്‌ തുമമാ ❤😍😍😍😍

  • @maheshmsmahesh4582
    @maheshmsmahesh4582 หลายเดือนก่อน

    അച്ഛൻ സ്കോർ ചെയ്തു ❤😍. പിന്നെ വീഡിയോ അടിപൊളി❤

  • @Sanjus2255
    @Sanjus2255 หลายเดือนก่อน

    അവിടെ ഒക്കെ പോണം എന്ന് നല്ല ആഗ്രഹം ഉണ്ടാരുന്നു ഇപ്പോൾ വീഡിയോ കണ്ടപ്പോ അവിടെ എത്തിയ പോലെ ഒരു ഫീൽ ❤❤❤❤❤

  • @Cheppuzmedia
    @Cheppuzmedia หลายเดือนก่อน

    നിങ്ങളുടെ അച്ഛനാണ് ഈ യാത്രയിലെ താരം ❤❤❤❤❤

  • @lijeshpa8757
    @lijeshpa8757 หลายเดือนก่อน

    കഥ പറയുമ്പോൾ എന്ന പേരിൽ അച്ഛന് ഒരു യൂട്യൂബ് ചാനൽ തുടങ്ങാവുന്നതാണ്. എന്നിട്ട് ഓരോ ദിവസം ഓരോ topic.... 👍

  • @sirajpp2591
    @sirajpp2591 หลายเดือนก่อน

    Full vedio kandu🥰. Santhosham

  • @minigeorgeg6997
    @minigeorgeg6997 หลายเดือนก่อน

    സൂരജ് ഫാമിലിയായ് ഇനിയും യാത്രകൾ പ്രതീക്ഷിക്കുന്നു 👌👌

  • @Umbayikuchandii
    @Umbayikuchandii หลายเดือนก่อน +1

    Ivarde okke idayil jeevich pokunna sooraj ettan aanu ente hero😂😂😂❤

  • @leenakokkat1814
    @leenakokkat1814 หลายเดือนก่อน

    മുഴുവൻ കണ്ടൂ and loved the video😍 fan girl of your father ❤

  • @aslammp4319
    @aslammp4319 หลายเดือนก่อน +3

    full kandu super ayi

    • @RJSOORAJ
      @RJSOORAJ  หลายเดือนก่อน

      ❤❤

  • @harshadkuriyadi
    @harshadkuriyadi หลายเดือนก่อน +1

    ഞാൻ ഫുൾ കണ്ടു ❤

  • @monuworld3393
    @monuworld3393 หลายเดือนก่อน

    അച്ഛന്‍ ഒരേ poli vibe aanu

  • @RizwinMohammed
    @RizwinMohammed หลายเดือนก่อน +2

    ഈ എപ്പിസോഡ് janardanan മാഷ് thooookki😊😊😊😊

  • @jeevasunil5927
    @jeevasunil5927 หลายเดือนก่อน

    Good video ❤ Achan ❤❤

  • @sindusunukumar9107
    @sindusunukumar9107 หลายเดือนก่อน

    Achan adipoli.vinodavum vijnanavum nakunna vedio.iniyum ithupolulla vedios venam

  • @safeersafeer2673
    @safeersafeer2673 หลายเดือนก่อน

    അടിപൊളി family എന്നും ഇതുപോലെതന്നെ ഹാപ്പിയായി ഇരിക്കട്ടെ

  • @rijilmanat9153
    @rijilmanat9153 หลายเดือนก่อน +1

    നല്ലൊരു വീഡിയോ❤

  • @JitheshRajan
    @JitheshRajan หลายเดือนก่อน

    Informative video aayirunnu…

  • @nowsheedabacker6961
    @nowsheedabacker6961 หลายเดือนก่อน

    ഫുള്ളും കണ്ടു അടിപൊളി ❤

  • @indiratm7542
    @indiratm7542 หลายเดือนก่อน

    🎉🎉super

  • @shajijohnvanilla
    @shajijohnvanilla หลายเดือนก่อน

    നല്ല യാത്ര, അച്ഛൻ സമ്പുഷ്ടമാക്കി !

  • @VasanthaE-n2s
    @VasanthaE-n2s หลายเดือนก่อน

    Nice family 🥰🥰

  • @rafeekhthekkinkattil7603
    @rafeekhthekkinkattil7603 หลายเดือนก่อน

    അച്ഛൻ കിടു ആണ്....❤

  • @praseetharaghunathan3229
    @praseetharaghunathan3229 หลายเดือนก่อน

    Supper വീഡിയോ ഒരു മടുപ്പും തോന്നുന്നില്ല സാദാരണക്കാരിൽ സാധാരണ ക്കാരുടെ സംസാരവും എല്ലാം വീഡിയോ കാണാൻ വളരെ താല്പര്യം ആണ്

  • @elizabeththomas6280
    @elizabeththomas6280 หลายเดือนก่อน

    Hai suraj I used to watch all your videos, I am a big fan of your father, the way he explains in Malayalam I admire, he is really a gem 💎

  • @haridasanmg4072
    @haridasanmg4072 หลายเดือนก่อน

    ഹായ് സൂരജ് വീഡിയോ Full കണ്ടു പൊളി അച്ഛൻകിടു

  • @ashrafk-h2b
    @ashrafk-h2b หลายเดือนก่อน +2

    Sooraj full episode kandu
    Kollur yende aduthan
    Pakshe kollurinde history sooraj de father paryumbolan ariyunnad super super

    • @RJSOORAJ
      @RJSOORAJ  หลายเดือนก่อน +1

      ❤❤❤❤❤ thank you

  • @vijayakumarvp6971
    @vijayakumarvp6971 หลายเดือนก่อน

    പോലെ അക്ഷയ കാര്യങ്ങൾ പറഞ്ഞിരുന്നു എല്ലാരുടെ അന്വേഷണം പറയുക അമ്മയുടെ അച്ഛനോട് അനിയനോട് ഭാര്യയോട് അക്ഷയ സൂരജ് വീഡിയോ സൂപ്പർ വീഡിയോസ് ഫുൾ ആയി കണ്ടു സ്പെഷ്യൽ താങ്ക് യു ഫോർ എവരിബഡി

  • @SOUMYASATHEESH-l3d
    @SOUMYASATHEESH-l3d หลายเดือนก่อน

    ഈ വീഡിയോ വരാൻ മോള് കാത്തിരിക്കുകയായിരുന്നു. 👍👌👌

  • @latheshputhanveedu2444
    @latheshputhanveedu2444 หลายเดือนก่อน

    സൂപ്പർ വീഡിയോ ഒന്നും പറയാനില്ല ❤❤❤❤❤

  • @RoshiO-f3p
    @RoshiO-f3p หลายเดือนก่อน

    ഈ വീഡിയോ മാഷ് കൊണ്ടുപോയി❤

  • @ahalyaajeeshahalyaajeesh4414
    @ahalyaajeeshahalyaajeesh4414 หลายเดือนก่อน

    എല്ലാ വി ഡിയോസും ഫുൾ കണാറുണ്ട്💞💞💞💓💓💓🎉🎉🎉

  • @rajeshtu8223
    @rajeshtu8223 หลายเดือนก่อน

    സൂപ്പർ.... Nice ഫാമിലി

  • @vijayakumarvp6971
    @vijayakumarvp6971 หลายเดือนก่อน

    അച്ഛൻ സൂപ്പറായി ഫുൾ വീഡിയോ കണ്ടു

  • @ismailnk3941
    @ismailnk3941 หลายเดือนก่อน

    ഈ എപ്പിസോഡ് അച്ഛൻ സൂപ്പറാക്കി

  • @AliKing-xv6gw
    @AliKing-xv6gw หลายเดือนก่อน

    Hai ഫുൾ വീഡിയോ ദൃശ്യങ്ങൾ കണ്ടു ❤ മാഷ് നമ്മള് വിചാരിച്ചതിലും മുകളിൽ

  • @ashabiju8633
    @ashabiju8633 หลายเดือนก่อน

    Full family super❤. But Achan is the hero ❤.

  • @RaginKV
    @RaginKV หลายเดือนก่อน +1

    . full kandu kudajathre ente preapetts sthalangalil onnane muk Ambika Devi um thank you Suraj ❤

    • @RJSOORAJ
      @RJSOORAJ  หลายเดือนก่อน

      🎉🎉🎉🎉

  • @shijilkannur3765
    @shijilkannur3765 หลายเดือนก่อน

    Uff pwoli... Feel good vlog

  • @vijayakumarvp6971
    @vijayakumarvp6971 หลายเดือนก่อน

    അച്ഛൻ കുറെ അറിവുകൾ പറഞ്ഞുതന്നി നന്ദി

  • @himashaibu5581
    @himashaibu5581 หลายเดือนก่อน

    താങ്ക്യു 🙏🏻🙏🏻ഇങ്ങനെ എങ്കിലും അവിടെ കാണാൻ ഭാഗ്യം തന്നതിൽ. 🙏🏻🙏🏻

  • @pukrajesh
    @pukrajesh หลายเดือนก่อน

    Oru paad nalla moments nd ee vlogil......thnkuu.

  • @preethavayalapra2565
    @preethavayalapra2565 หลายเดือนก่อน

    Super family sooraj brow❤️❤️❤️

  • @henaprakash3017
    @henaprakash3017 หลายเดือนก่อน

    Ur achen super❤

  • @laluthankachan5799
    @laluthankachan5799 หลายเดือนก่อน

    ഇന്നത്തെ വിഡിയോ അച്ഛൻ കൊണ്ടുപോയി ❤

  • @shajigeorge4854
    @shajigeorge4854 หลายเดือนก่อน

    achen miniature of encyclopedia....❤

  • @praseetharaghunathan3229
    @praseetharaghunathan3229 หลายเดือนก่อน +1

    മാഷിൽ നിന്നു ഒരുപാട് അറിവ് കിട്ടി

  • @creativefamily...2897
    @creativefamily...2897 หลายเดือนก่อน

    Super vedio.... Achan അടിപൊളി.... എന്റെയും valiya ആഗ്രഹമാണ് കുടജാദ്രി പോകണം എന്നുള്ളത്.... Pinne ഇന്നലെ vedio കണ്ടപ്പൊഴാ മോളു പറഞ്ഞത് enne രാധിക ടീച്ചർ പഠിപ്പിച്ചിട്ടുണ്ട് nnu... Maths magic tution സെന്ററിൽ.... Strict teacher aanu polum😄

  • @kwtsuper6702
    @kwtsuper6702 หลายเดือนก่อน

    അടിപൊളി ആയിരുന്നു സൂരജ്

  • @chandranchandran3091
    @chandranchandran3091 หลายเดือนก่อน

    Sooraj and sayooj u r lucky guys such a wonderful achan amma

  • @Yahiyakm-q6l
    @Yahiyakm-q6l หลายเดือนก่อน

    സൂപ്പർ വീഡിയോ 👍👍👍👍

  • @sheeludaskv9852
    @sheeludaskv9852 หลายเดือนก่อน +5

    അച്ഛൻ ഒരു സംഭവം തന്നെ.......ഞാനും പോയ പോലെ ആയി.... Thanku so much... Full കണ്ടു......❤❤

  • @faizal3815
    @faizal3815 หลายเดือนก่อน

    അച്ഛനാണ് മോനെ അച്ഛൻ ❤

  • @hamdhankv708
    @hamdhankv708 หลายเดือนก่อน

    ബിഗ്‌ ബോസ്സിൽ ഉള്ളപ്പോ സൂരജ് ബായിയെ ഇഷ്ടമല്ലായിരുന്നു പിന്നെ വ്ലോഗ് കണ്ട് തുടങ്ങി ഇഷ്ട്ടപെട്ടു തുടങ്ങി ഇപ്പോ വീണ്ടും ഇഷ്ടം പോയി 😂കാരണം 😂അച്ഛൻ രംഗത്ത് ഇറങ്ങിയതോടെ മൂപ്പരെ ഇഷ്ട്ടപെട്ടു തുടങ്ങി😍😍 ഇങ്ങളുടെ ഫാമിലിയെ ഭയങ്കര ഇഷ്ട്ടമാണ്, ഒരു കുടുംബം എങ്ങനെ ആവണമെന്ന് നിങ്ങൾ കാണിച്ചു തരുന്നു 😍😍❤❤

  • @shijimakoyamburath9892
    @shijimakoyamburath9892 หลายเดือนก่อน +1

    Njanum ee aduthe kudajadri poyirunnu enikum nalla oru anubhavam ane undayatye sooraj ettante achante arivukal paranjathe nannayittunde ithupole samsariche kayariyal ksheenam Ariyula ❤

    • @RJSOORAJ
      @RJSOORAJ  หลายเดือนก่อน

      ❤❤❤❤

  • @sathiprakashan7469
    @sathiprakashan7469 หลายเดือนก่อน

    ഫുൾ കണ്ടിന്. അടിപൊളി . മാഷേ നമിച്ചിരിക്കുന്നു 🙏🙏🙏

  • @aswinperiyattadukam2315
    @aswinperiyattadukam2315 หลายเดือนก่อน

    Full വിഡിയോ സൂപ്പർ

  • @sandeepk.s3121
    @sandeepk.s3121 หลายเดือนก่อน

    Achanishttam❤

  • @Chinkisvlogs
    @Chinkisvlogs หลายเดือนก่อน

    ഫുൾ കണ്ടു

  • @anasp7870
    @anasp7870 28 วันที่ผ่านมา

    ഫുൾ കാണാതെ പിന്നെ സൂരജേട്ടാ

  • @bhavithamahitha9541
    @bhavithamahitha9541 หลายเดือนก่อน

    അമ്പലത്തിൽ കയറിയില്ലെകിലും ദേവി അനുഗ്രഹിച്ചത് മൊത്തം അച്ഛനെയാ 🙏🙏