Pentecostals are a mixture of EX Jacobite Orthdox Marthoma CSI Churche members. They obeyed the Lord in water baptism and joined various Pentecost fellowships. Late Rev Kanam Achan
എൻ്റെ കുടുംബത്തിലുള്ളവർ ഇന്നും സി എസ്സ് ഐ ക്കാർ ആണ്..... ദൈവകൃപയാൽ പെന്തെക്കോസ്ത് വിശ്വാസത്തിൽ വന്നു..... മേലുകാവിൽ വന്ന മറ്റൊരു അച്ചനും കുടുംബവും പിന്നിട്ട് പെന്തെക്കോസ്തിൽ വന്നു..... അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
ഇവിടെ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്ഛേദിതനെന്നോ അപരിച്ഛേദിതനെന്നോ, അപരിഷ്കൃതനെന്നോ സിഥിയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ, ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്. കൊളോസോസ് 3 : 11
It took 28 years for a priest to get baptised and migrate to Pentecost Paster. CSI Ellam aaswadichu. Snanappedan oru prayasavumilla. Oru karmmam mathram.Kashtam!!
തെറ്റായ കാര്യം വിട്ടു ശരിയായ സ്നാനം ഏറ്റു. പക്ഷെ കുറച്ചുപേർക്ക് മാത്രമേ അറിയാത്തുല്ലായിരുന്നു. വിശ്വാസസ്‌ന നം ഏറ്റിട്ടും കുഞ്ഞുങ്ങളെ സ്‌നേനപ്പെടുത്തിക്കൊണ്ടിരുന്നു. സഭയെയും മനസാക്ഷിയെയും വഞ്ചിച്ചു. തൊലിക്കട്ടി ഭയങ്കരം.
Pentecostals are a mixture of EX Jacobite Orthdox Marthoma CSI Churche members. They obeyed the Lord in water baptism and joined various Pentecost fellowships. Late Rev Kanam Achan
2:06 Praise the Lord. അച്ചൻ പാസ്റ്റർ ആകുമ്പോൾ വീണ്ടും എന്തിനു നാം അച്ഛൻ എന്നു അഡ്രസ് ചെയ്യുന്നു. Pastor എന്നു വിളിച്ചുകൂടെ.
GOD blees you Acha from CP Raju Peermade Pallikunnu❤🙏
എൻ്റെ കുടുംബത്തിലുള്ളവർ ഇന്നും സി എസ്സ് ഐ ക്കാർ ആണ്..... ദൈവകൃപയാൽ പെന്തെക്കോസ്ത് വിശ്വാസത്തിൽ വന്നു..... മേലുകാവിൽ വന്ന മറ്റൊരു അച്ചനും കുടുംബവും പിന്നിട്ട് പെന്തെക്കോസ്തിൽ വന്നു..... അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
രാഷ്ട്രീയക്കാർ പാർട്ടി മാറുന്ന പോലെ എന്തെങ്കിലും നേട്ടം കാണും ഇതൊന്നും ഒരു നേട്ടമായി ആരും കാണില്ല
Inspiring testimony.. praise God 🙏🏼
ഒരാൾ സംസാരിക്കുമ്പോൾ അവരെ സംസാരിക്കാൻ വിടണം, നിങ്ങൾ തുടരെ തുടരെ ഇടപെടരുത്, മനസിലാക്കാൻ കഴിഞ്ഞാൽ കൊള്ളാം
Praise the Lord, 🙏 God bless Always
What good is there in the Pentecostal church?
ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവ ക്യപയാലാണ് .ഇതു പറയാൽ ധൈര്യം ഉണ്ടെങ്കിൽ ഞാൻ ഒരു സഭയെയും നോക്കില്ല.ഭൈവത്തെ കണ്ട് കൊണ്ട് മുന്നേറും
Praise the Lord 🙏
യൂണിയൻ church ഒരു അദ്‌ഭു തമാണ്. പരസ്പരം പള്ളി പിടിച്ചെടുക്കുന്ന ഈ കാലത്ത്. CSI സഭയ്ക്ക് മാത്രമേ ഇങ്ങനെ ഒന്നിന് നേതൃത്വം നൽകാൻ കഴിയൂ.
But now also Achen and kuppayam itta photoyum?
The first wife will go and then follows the husband. This is what is seen.
Marthoma saba yela 2 Achan mar Road mike vachu parasya yogm nadthunna thu.kandu.2 divasm munbu vannirunmu.Athum 2 divasm pashyathu.
ഇവിടെ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്ഛേദിതനെന്നോ അപരിച്ഛേദിതനെന്നോ, അപരിഷ്കൃതനെന്നോ സിഥിയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ, ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്.
കൊളോസോസ് 3 : 11
It took 28 years for a priest to get baptised and migrate to Pentecost Paster. CSI Ellam aaswadichu. Snanappedan oru prayasavumilla. Oru karmmam mathram.Kashtam!!
This is not a KARMAM , God's calling only.
Mattythara sabayela ala thatty adukunna panthecosth kastam
തെറ്റായ കാര്യം വിട്ടു ശരിയായ സ്നാനം ഏറ്റു. പക്ഷെ കുറച്ചുപേർക്ക് മാത്രമേ അറിയാത്തുല്ലായിരുന്നു. വിശ്വാസസ്‌ന നം ഏറ്റിട്ടും കുഞ്ഞുങ്ങളെ സ്‌നേനപ്പെടുത്തിക്കൊണ്ടിരുന്നു. സഭയെയും മനസാക്ഷിയെയും വഞ്ചിച്ചു. തൊലിക്കട്ടി ഭയങ്കരം.
ഒരിടത്തും ഉറച്ചു നിൽക്കുന്നില്ല.
കൂടുതൽ ആൾക്കാർ കാണാൻ വേണ്ടി പഴയ ഫോട്ടോ ഇട്ട നിഷ്കളങ്കൻ 😂
എല്ലാവർക്കും കച്ചവടം തന്നെ മുഖ്യ ലക്ഷ്യം 😂
Biju Achen is related to Pr. Juxy through his wife..
Praise the Lord