😭ആ കരച്ചിൽ സഹിക്കാൻ കഴിയണില്ല/വിധവയായ മകൾ സുഖമില്ലാത്ത കുട്ടി 🙏silutalks

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 509

  • @SiluTalksSalha
    @SiluTalksSalha  3 หลายเดือนก่อน +46

    DHAYALAYAM SILU CHARITABLE Trust
    State bank of india
    ACCOUNT NO: 43183507771
    IFSC CODE: SBIN0070940
    MICR CODE: 678002914
    Robinson Road Branch
    Please help 🙏

    • @muneershajahan1613
      @muneershajahan1613 3 หลายเดือนก่อน +10

      Gp ndho

    • @MufeedaK-qd4kz
      @MufeedaK-qd4kz 3 หลายเดือนก่อน +7

      Avarudea gpay number undo
      Neritt ayakkan

    • @sulaikaashraf5390
      @sulaikaashraf5390 3 หลายเดือนก่อน

      How can I join with you
      Extremely heart touching

    • @sifa78631
      @sifa78631 3 หลายเดือนก่อน

      Phonepay no

    • @rasheed12345
      @rasheed12345 3 หลายเดือนก่อน

      Gpay

  • @naeemanazrinhadiya7628
    @naeemanazrinhadiya7628 3 หลายเดือนก่อน +16

    കണ്ടപ്പോൾ വല്ലാത്ത ഒരു ഫീൽ. രണ്ടു ലോകത്തും ഉബകാരിക്കുന്ന അമലായി അല്ലാഹു സ്വീകരിക്കട്ടെ 🤲🤲🤲. ഉപ്പയുട ഖ ബർ അല്ലാഹു സ്വർഗ മാകട്ടെ 🤲🤲

  • @RamlathRamlath-w5j
    @RamlathRamlath-w5j 3 หลายเดือนก่อน +58

    അല്ലാഹുവേ ഇതുപോലെ പാവപ്പെട്ട വരെ സഹായിക്കാൻ ഏല്ലാവർക്കും നല്ല മനസ്സ് ഉണ്ടാവട്ടെ 🤲🏻

    • @FahadKT-k7l
      @FahadKT-k7l 2 หลายเดือนก่อน

      🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭

  • @shiyasp4051
    @shiyasp4051 3 หลายเดือนก่อน +38

    Silutha നിങ്ങൾക്ക് അള്ളാഹു ആരോഗ്യംവും ആയുസും തരട്ടെ 🤲🏻ആ ഒരു കുടുംബത്തിന് നിങ്ങൾ ചെയ്ത സഹായം എത്ര വലുതാണ്

  • @ezzahworld126
    @ezzahworld126 3 หลายเดือนก่อน +31

    ആ ഉപ്പ വയസുകാലത്ത് കഷ്ടപ്പെടുന്നു,,,, ആ ഉപ്പയുടെ കണ്ണുനിറഞ്ഞപ്പോ മനസ് പിടഞ്ഞു പോയി അള്ളാഹ്,,,,

  • @Aaaaaasassss
    @Aaaaaasassss 3 หลายเดือนก่อน +76

    അള്ളാഹു നിന്നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... സിലു.. മരണപ്പെട്ടു പോയ നിന്റെ ഉപ്പാന്റെ കബർ അള്ളാഹു സ്വർഗപ്പൂ ന്തോപ്പ് ആക്കട്ടെ... ഉമ്മാക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ... ആമീൻ

  • @asiyasclassroom3844
    @asiyasclassroom3844 3 หลายเดือนก่อน +15

    സിലുവിന്റെ എല്ലാ വിഡിയോസും എല്ലായിപ്പോഴും കാണാറുണ്ട്... എന്റെ ജീവിതത്തിൽ വലിയൊരളവിൽ സ്വാധീനം ചെലുത്തിയ ആളാണ്‌ സിലു.. എത്രത്തോളം നമുക്ക് hardwork ചെയ്യുവാൻ കഴിയുമോ അത്രമേൽ നമ്മൾ ചെയ്യുന്നുണ്ടെങ്കിൽ വിജയം അകലെയല്ല എന്ന് എനിക്ക് പ്രചോദനം തന്ന സിലു..❤❤❤ഇതിൽ കാണുന്ന നെഗറ്റീവ് കമന്റ്സ് ഇടുന്നവരോട്.... തളർത്താൻ ശ്രമിക്കരുത്..സ്വന്തം കാര്യങ്ങൾക്കു മാത്രമല്ല പാവങ്ങൾക്ക് വേണ്ടിയും പ്രവർത്തിക്കുന്നവരാണ് സിലു,നിങ്ങൾ കാരണം ഏതെങ്കിലും ഒരു നിമിഷം സിലുവിന് ഇതൊന്നും വേണ്ട എന്ന് തോന്നുകയാണെങ്കിൽ... ഒരു അർഹതപ്പെട്ട വ്യക്തിക്ക് ചെറുതോ വലുതോ ആയ സഹായം എത്താതെ പോവുകയാണെങ്കിൽ... ഒന്ന് ഓർത്തു നോക്കു 😢😢 പ്രോത്സാഹിപ്പിക്കാൻ തോന്നുന്നില്ലെങ്കിൽ വിട്ടേക്കു.... എന്തിനാണ് നെഗറ്റീവ് അടിച്ചു സമയം കളയുന്നത്

  • @sathiksathik2393
    @sathiksathik2393 3 หลายเดือนก่อน +39

    കണ്ണീരോടെ അല്ലാതെ ഈവീഡിയോ കാണാൻ കഴിയുനില്ല നിങ്ങൾക്കു എല്ലാവരെയും സഹായിക്കാനുള്ള ആരോഗ്യം barakathum allahu tharatte🤲🏾😭

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน +1

      Aameen 🫂please share🥹🙏

    • @ranap2789
      @ranap2789 3 หลายเดือนก่อน

      Aameen aameen

    • @Kiduszahra
      @Kiduszahra 3 หลายเดือนก่อน

      Ameen 🤲

    • @FilzaMariyam-mh5he
      @FilzaMariyam-mh5he 3 หลายเดือนก่อน

      Aameen

  • @Nahshuzz_0000
    @Nahshuzz_0000 3 หลายเดือนก่อน +10

    സിലുത്താ നിങ്ങൾ ചെയ്യുന്നതിന്റെ കൂലി പടച്ചോൻ നിങ്ങടെ ഉപ്പാന്റെ ഖബറിലേക്കും എത്തിക്കട്ടെ. ആമീൻ 🤲🏻

  • @ummuumair7868
    @ummuumair7868 3 หลายเดือนก่อน +3

    കണ്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി
    ഇവരെ സഹായിക്കാൻ ഉള്ള സാമ്പത്തിക ശക്തി എല്ലാവർക്കും സിലുത്താക്കും അള്ളാഹു നൽകട്ടെ ആമീൻ 🤲🏻🤲🏻
    ഞാനും ഇതു പോലെയുള്ള 8 വയസ്സായ ഒരു മോന്റെ ഉമ്മയാണ്
    ഈ ഉമ്മയുടെ പ്രയാസം എല്ലാം അറിയുന്നു
    ഈ സമയത്ത് ഇത് പോലെയുള്ള മക്കൾക്ക് ഡയപ്പർ തന്നെയാണ് അത്യാവശ്യം
    അല്ലാഹു ഇങ്ങനെയുള്ള എല്ലാ മക്കൾക്കും അവരെ പൊന്നു പോലെ നോക്കുന്ന മാതാപിതാക്കൾക്കും ഒരു പ്രയാസവും കൊടുക്കാതിരിക്കട്ടെ ആമീൻ 🤲🏻🤲🏻

  • @ZeenushaSha
    @ZeenushaSha 3 หลายเดือนก่อน +1

    സിലുനെ പോലെ നല്ല മനസ്സ് നെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ട് അസുഖങ്ങളൊന്നും ഇല്ല വാടകയ്ക്കാണ് ഞങ്ങൾ താമസിക്കുന്നത് അൽഹമദുരില്ല ഇതൊക്കെ കാണുമ്പോൾ വലിയ സങ്കടംവുംസിലുനെ പോലെയുള്ളവര് അങ്ങനെയുള്ളവര് സഹായിക്കുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട് ഒത്തിരി കടത്തിലാണ് എന്നാലും അൽഹമദുരാല്ലാ

  • @harshinisar6287
    @harshinisar6287 3 หลายเดือนก่อน +47

    അല്ലാഹ്ഹ്ഹ്ഹ് ഞാൻ ഒരുപാട് കരഞ്ഞുപോയി ഇതാ അള്ളാഹു 🤲 നിങ്ങളെയും നിങ്ങടെ മക്കളെയും അനുഗ്രഹിക്കട്ടെ 🤲

  • @hadicm9006
    @hadicm9006 3 หลายเดือนก่อน +3

    പൊന്നുമോള് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇതുപോലെ പാവപ്പെട്ടവരെ സഹായിക്കാൻ കഴിയട്ടെ

  • @RabiyaV-b2j
    @RabiyaV-b2j 3 หลายเดือนก่อน +32

    സിലു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน +1

      ആമീൻ
      🥹Please share 🥹🥹🙏🙏🙏

    • @khadar3949
      @khadar3949 3 หลายเดือนก่อน

      🤲🏻🤲🏻🤲🏻🤲🏻

    • @ziyasworld7208
      @ziyasworld7208 3 หลายเดือนก่อน

      ആമീൻ 🤲🏻🤲🏻

  • @ithirineram9823
    @ithirineram9823 3 หลายเดือนก่อน +1

    അള്ളാഹു എല്ലാർക്കും ഇതുപോലെ മറ്റുള്ളവരെ സഹായിക്കാനുള്ള ബർകത് നൽകട്ടെ..
    ആമീൻ

  • @ooot5294
    @ooot5294 3 หลายเดือนก่อน +6

    ഈ വീഡിയോ മനസ്സിൽ തട്ടി കരഞ്ഞു കൊണ്ടാണ് കണ്ടു തീർത്തത് big സലൂട്ട് silu നിനക്ക് അല്ലാഹുവന്റ രക്ഷയും ബർകതും ഉണ്ടാവട്ടെ ദുആയിൽ ഉൾപ്പെടുത്തും ❤😢

  • @jubislife3614
    @jubislife3614 2 หลายเดือนก่อน +2

    എന്റെ കയ്യിൽ വലിയ കാഷ് ഒന്നുമില്ല. എന്നാലും ഉള്ളത് കൊടുക്കാൻ താല്പര്യമുണ്ട്. ഗൂഗിൾ പേ ഉണ്ടങ്കിൽ. 👍🏻

  • @ShamleenaKP-dd6ef
    @ShamleenaKP-dd6ef 3 หลายเดือนก่อน +130

    ഇത് ഞങ്ങളിലേക് എത്തിച്ച സിലുതാക് പടച്ചോൻ ദീർഗായുസ് നൽകട്ടെ കുടുംബത്തിൽ അനുഗ്രഹം ചൊരിയട്ടെ. ഉപ്പാന്റെ കബറിടം സ്വർഗമാകട്ടെ. ആ പൊന്നുമോന്റെ കുടുംബത്തിന്റെ പ്രെയാസം നീക്കണേ അല്ലാഹ് 🤲🤲🤲

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน +5

      ആമീൻ 🥹

    • @ashfinashfintp9272
      @ashfinashfintp9272 3 หลายเดือนก่อน +1

      ആമീൻ 🤲🏻
      ഇത്ത 😘

    • @rajanimolvk1
      @rajanimolvk1 3 หลายเดือนก่อน

      Aameen

    • @SharfrasMedia
      @SharfrasMedia 3 หลายเดือนก่อน

      ആമീൻ

    • @ranap2789
      @ranap2789 3 หลายเดือนก่อน

      Ameen

  • @Abdulrazak-tz2gh
    @Abdulrazak-tz2gh 2 หลายเดือนก่อน +1

    Masha allah മുന്നോട്ട് തന്നെ പോകൂ.......❤

  • @ridhuridus8005
    @ridhuridus8005 3 หลายเดือนก่อน +3

    സിലു thathakk അള്ളാഹു ആരോഗ്യം വും ഹാഫിയത്തും നൽകി നാഥാ 🤲🤲🤲😪

  • @IrfanaIppu-xe5hb
    @IrfanaIppu-xe5hb 3 หลายเดือนก่อน +9

    നിങ്ങൾ ഇതൊക്കെ ചെയ്യുന്നത് അറിയുന്നത് മുന്നേ എനിക്ക് നിങ്ങള ഒരു
    പാട് ഇഷ്ടം ആണ്. ഞാൻ നിങ്ങള ലൈഫ് സ്റ്റോറി പോലെ ഉള്ള നിങ്ങൾ പഠിച്ചത് പറയുന്ന സ്റ്റോറി. നിങ്ങൾക്ക് പടച്ചോൻ നല്ലത് മാത്രം തരട്ടെ ❤❤❤

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน +1

      Aameen 🫂thank u da
      Please share🫂🙏🥹

  • @NkManzil
    @NkManzil 3 หลายเดือนก่อน +12

    പടച്ചവനെ നിൻറെ കാവൽ ആ കുടുംബത്തിന് നൽകണേ ആമീൻ യാറബ്ബൽആലമീൻ 🤲

  • @sahi-ow5xj
    @sahi-ow5xj 3 หลายเดือนก่อน +2

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു എന്തിനു നിങ്ങൾ മുന്നോട്ടുപോവുക നിങ്ങൾ അല്ലാഹു കാക്കും 😊😅😅😂😂😂😂❤❤❤

  • @ithirineram9823
    @ithirineram9823 3 หลายเดือนก่อน +3

    Silutha എന്നെക്കൊണ്ട് കഴിയുന്നത് ഇട്ടിട്ടുണ്ട്..
    അള്ളാഹു സ്വീകരിക്കട്ടെ, ആമീൻ.

  • @ssamank4044
    @ssamank4044 3 หลายเดือนก่อน +1

    വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢😢

  • @NajeebKp-c2n
    @NajeebKp-c2n 3 หลายเดือนก่อน +2

    ആ കണ്ണിൽ നിന്ന് കണ്ണുനീർ വന്നെങ്കിൽ silutha നല്ല മനസ്സിന്റെ ഉടമയാണ്

  • @jamashithanks5237
    @jamashithanks5237 3 หลายเดือนก่อน +1

    സിലു ഇതിനുള്ള പ്രതിഫലം അള്ളാ നിനക്ക് തരും

  • @ALJAZEERASWORLD
    @ALJAZEERASWORLD 3 หลายเดือนก่อน +2

    🤲🤲🤲🤲silun allahu barakath nalkatte..... Ith pole ullath kanumbol namukkonnum onnum illa.... അൽഹംദുലില്ലാഹ് 🤲🤲🤲

  • @NadiraNadira-g5l
    @NadiraNadira-g5l 3 หลายเดือนก่อน +3

    Allah ee kudumbatheee kaakkaneee❤ 😢 vallathoravasha😢😢

  • @shanidcp2064
    @shanidcp2064 3 หลายเดือนก่อน +3

    Silutha ninghal rockanu Allahu arhamaya prethibalam tharatte iniyum orupad uyaranghalilethatte🎉

  • @noojiman
    @noojiman 3 หลายเดือนก่อน +3

    എന്റെ മോനും ഇതേപോലെ ആണ് 😔ഈ അവസ്ഥ എനിക്ക് മനസിലാകും 😔 എന്റെ മോൻ നടക്കുമെങ്കിലും 7 വയസ് ആയെങ്കിലും ഒന്നും സ്വയം ചെയ്യില്ല എല്ലാം ഞാൻ ചെയ്‌തു കൊടുകണം 😔 എന്റെ മോനു കണ്ണിനു കാഴ്ചയും ഇല്ല 😔അല്ലാഹ് ഒരു മക്കൾക്കും ഒരു അസുഖങ്ങൾ തന്നു പരീക്ഷിക്കല്ലേ 🤲😔

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน +1

      🥹aameen 🙏🫂

  • @muyalshorts7984
    @muyalshorts7984 3 หลายเดือนก่อน +1

    ഇത്തക്ക് allahuvinte എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ ❤❤

  • @Afeefa-fi5xj
    @Afeefa-fi5xj 3 หลายเดือนก่อน +2

    Allhamdulillaah എനിക്ക് അതിൽ ഒരു ഭാഗമാവാൻ സാധിച്ചു. എനിക്ക് പറ്റിയ ചെറിയ തുക ഞാൻ അയച്ചു കൊടുത്തു അത് അല്ലാഹ് സ്വീകരിക്കുന്ന സ്വദക്ക ആയി തരട്ടെ ആമീൻ

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน +1

      ആമീൻ 🥰thank u dear🫂

    • @jubislife3614
      @jubislife3614 2 หลายเดือนก่อน +1

      ഏങ്ങനെ അയച്ചത്

    • @Afeefa-fi5xj
      @Afeefa-fi5xj 2 หลายเดือนก่อน

      @@jubislife3614 scaner അയച്ചു തന്നില്ലേ അതു വഴി

  • @RaseenaRaseenaabid
    @RaseenaRaseenaabid 3 หลายเดือนก่อน +4

    പടച്ചോനെ കണ്ടിട്ട് മനസ്സ് പൊട്ടുവാ അള്ളാഹ ആരെയും ഇങ്ങനെ എടങ്ങാറ് അക്കപ്പെ റബ്ബേ 😢

  • @shahabanarafthan
    @shahabanarafthan 3 หลายเดือนก่อน +4

    സിലുത്ത നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ 🥰എനിക്ക് വേണ്ടി എല്ലാരും ദുആ ചെയ്യണം 3 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇത് vare കുട്ടിക്കളയിട്ടില്ല വല്ലാത്ത സങ്കടത്തിലാണ് ഞാൻ എല്ലാരും എനിക്ക് വേണ്ടി ദുആ ചെയ്യണേ

  • @Z3Neesa-m7i
    @Z3Neesa-m7i 3 หลายเดือนก่อน +25

    എന്റെ മോനും ഇങ്ങനെയാണ് വയസ് 5 കഴിഞ്ഞു തെറാപ്പി ചെയുന്നുണ്ട്😢😢😢. എന്റെ ടെൻഷൻ എത്രത്തോളം ഉണ്ട് അത് പോലെ ആയിരിക്കും 😢😢മോനു അവരുട കാര്യങ്ങൾ ചെയുന്ന രൂപത്തിൽ ആവാൻ വേണ്ടി പ്രാത്ഥിക്കാം ഞാൻ എപ്പോഴും അതാണ് പ്രാർത്ഥിക്കുക 😢😢😢

    • @feminariyas4165
      @feminariyas4165 3 หลายเดือนก่อน

      Enikum ind oru mol 9 vayas aayi samsarkkum illa nadakum illa ipo accupacture cheyyunud

    • @Z3Neesa-m7i
      @Z3Neesa-m7i 3 หลายเดือนก่อน

      Mattam undo

    • @feminariyas4165
      @feminariyas4165 3 หลายเดือนก่อน

      @@Z3Neesa-m7i aa kurachokke maatam ind

    • @Z3Neesa-m7i
      @Z3Neesa-m7i 3 หลายเดือนก่อน

      മം എവിടെയാണ്

    • @Z3Neesa-m7i
      @Z3Neesa-m7i 3 หลายเดือนก่อน

      എന്റെ മോനും ഒന്നും ചെയ്യുന്നില്ല. ഫിസിയോ തെറാപ്പി ചെയുന്നുണ്ട്. എല്ലാം ഹോസ്പിറ്റലിൽ കാണിച്ചു തെറാപ്പി ചെയ്യാൻ പറഞ്ഞിട്ടുണ്ട് ചെയുന്നുണ്ട്. 2 മാസംആയപ്പോൾ treatment ചെയ്യാൻ ഇറങ്ങിയതാണ് മോനു വേണ്ടി innu വരെ നടക്കുന്നു ഇപ്പോൾ മോനു 5 വയസ്സായി ദിവസം കഴിയുന്തോറും ടെൻഷൻ ആണ് 😟😟😟ഓരോ വയസ് ആകുമ്പോഴും എന്തെങ്കിലും മാറ്റം കാണും എന്ന് പ്രതീഷിക്കും 😟😟😟ചിലപ്പോൾ വിചാരിക്കും നമ്മുടെ മക്കളെ ക്കാളും തയ്യേ ഉള്ളവരെ പറ്റി 😢😢ഇതിലും കഷ്ടപെ ടുന്നവരെ പറ്റി 😢എല്ലാവരുടെയും ദുആ അള്ളാഹു കേൾക്കട്ടെ 😊😊അവരുടെ കാര്യങ്ങൾ ചെയുന്ന രൂപത്തിലാക്കിത്തടട്ടെ 😟😟ആമീൻ 🥰

  • @Umaiva-pf8uf
    @Umaiva-pf8uf 3 หลายเดือนก่อน +1

    നിങ്ങൾക്കും കുടുംബത്തിനും അല്ലാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു സങ്കടമായി 😭

  • @Riffacp
    @Riffacp 3 หลายเดือนก่อน +1

    നിങ്ങളെ അള്ളാഹു ഒരുപാട് ഉയരങ്ങളിൽ എത്തി കട്ടെ

  • @rubeenavp6291
    @rubeenavp6291 3 หลายเดือนก่อน

    ഇങ്ങനത്തെ ആളുകളെ മോൾ സഹായിക്കണം 👌❤❤😢

  • @AseebrasikAseeb
    @AseebrasikAseeb 3 หลายเดือนก่อน +3

    Silu enikkumund 17 vayassaya mon. Onnum chiyyathilla. Al hamdulillah iduvare ente kunjinte ella karyangalellam nadathan padachavan anugrahichu. Iniyum padachavan kakkumenna dairyathil jeevikkunnu.ide pole thanneya ente monum kanan. Insha allah njanum ellarkkum share cheyyam. Aa kudumbathinum Siloonum kudumbathinum Allahu anugrahikkatte.

  • @KahamedKahamed-w7d
    @KahamedKahamed-w7d 3 หลายเดือนก่อน +1

    എനിക്കുമുണ്ട് ഇതുപോലൊരു പൊന്നുമോൻ 16വയസായി 😢😢😢😢🤲🏼🤲🏼🤲🏼

  • @sini825
    @sini825 3 หลายเดือนก่อน

    കണ്ണ് നിറഞ്ഞല്ലാതെ ഈ വീഡിയോ കാണാൻ പറ്റില്ല 😔നിങ്ങളും ഫാമിലിയും സൂപ്പർ ആണ് സിലു.. ഇങ്ങനെ എല്ലാവരെയും സഹായിക്കാനുള്ള ഒരു മനസ്സ് ഉണ്ടല്ലോ 👏👏 നിങ്ങൾക്ക് നല്ലതു മാത്രം വരട്ടെ 🙌

  • @rasheedali1665
    @rasheedali1665 3 หลายเดือนก่อน +21

    സിലു നി ഭക്ഷണ കിറ്റ് കൊടുക്കുന്ന വീഡിയോ ഞാൻ കണ്ടിരുന്നു ഞാൻ ഒരു ദിവസം യാത്ര പോകുമ്പോൾ സാധനങ്ങൾ വാങ്ങാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ ഒരു മനുഷ്യനെ കണ്ടു ഒരു ചെരിപ്പ് മാത്രം ഇട്ട് നടക്കുന്നു ഞാൻ Hus നോട് പറഞ്ഞു പുതിയ ചെരിപ്പ് വാങ്ങി കൊടുത്തു

  • @behappywithme1509
    @behappywithme1509 2 หลายเดือนก่อน +3

    അല്ലാഹുവേ ee കുടുംബങ്ങളെ കാക്കണേ റബ്ബേ silu gpay number വെച്ചാൽ സഹായിക്കുന്നവർക്ക് എളുപ്പമാകും അക്കൗണ്ട് നമ്പർ ഒക്കെ അടിച്ച് സെന്റ് ചെയ്യാൻ ആൾക്കാർ മടിക്കും എല്ലാവർക്കും അതൊക്കെ അറിയണമെന്നില്ലല്ലോ

  • @IshamChiralil
    @IshamChiralil 3 หลายเดือนก่อน +1

    അല്ലാഹു ക്ഷമയുള്ള ജീവിതം നൽകട്ടെ

  • @nihilanaeemworld2680
    @nihilanaeemworld2680 3 หลายเดือนก่อน +1

    എനിക്കുമുണ്ട് 21 വയസ്സായാ മോള് സിലു ഇത് ഞങ്ങളിലേക്ക് എത്തിച്ചത് നന്നായി നല്ല മനസ്സിന് നല്ലതു വരട്ടെ

  • @zeenathzeenu6349
    @zeenathzeenu6349 3 หลายเดือนก่อน +32

    എനിക്കുമുണ്ട് 32 വയസ്സായ ഇതുപോലെ ഒരു മകൻ അവനെ ഞാൻ തന്നെയാണ് നോക്കുന്നത് എനിക്ക് സ്വന്തമായിട്ട് ഒരു വീട് പോലുമില്ല വാപ്പ ഞങ്ങളെ ഉപേക്ഷിച്ചു പോയി കൂലിപ്പണി ചെയ്താണ് അവനെ നോക്കുന്നത് ബാത്റൂം പോവാനും ഒന്നും കഴിയുകയില്ല ഒക്കെ ഞാൻ തന്നെയാണ് ചെയ്യുന്നത്

    • @noojiman
      @noojiman 3 หลายเดือนก่อน +1

      എനിക്കും ഉണ്ട് എന്റെ മോനു കാഴ്ചയില്ല നടക്കും പക്ഷെ ഒന്നും സ്വയം ചെയ്യില്ല 😔 അവരെ വാപ്പ നോക്കുന്നുണ്ട് എപ്പോഴും ഇനിയുള്ള കാര്യം എന്താകുമെന്ന് അറിയില്ല 7 വയസ് ഒണ്ട് 😔🤲

    • @shanathasni7617
      @shanathasni7617 3 หลายเดือนก่อน +1

      Rabbe ee coments sahayikkan kayiyunnavar kanattee koode siluthayum kanatteee

    • @anxshid
      @anxshid 3 หลายเดือนก่อน

      Saaramilla avarokkey swargathilekkulla makkalanu

    • @anxshid
      @anxshid 3 หลายเดือนก่อน

      🤲🤲

  • @VajeehHasif-no2qu
    @VajeehHasif-no2qu 3 หลายเดือนก่อน +12

    എനിക്ക് നിങ്ങൾ സഹായിക്കുന്ന വീഡിയോ കാണുപ്പോൾ ഞാൻ എപ്പോഴും കരയരുണ്ട്. നിങ്ങൾക് അള്ളാഹു സഹിക്കാനുള്ള മനസ്സ് തന്നില്ലേ.👍🥰

  • @fizalulu2283
    @fizalulu2283 3 หลายเดือนก่อน +3

    Ithupoleyullavare help cheyyan orupadu agrahamundu🤲

  • @dilshajishar8706
    @dilshajishar8706 3 หลายเดือนก่อน +1

    Silutha ningal ee cheyyuna kaariyangal kaanumbol enikum cheyyanam engane okke enn thonnunu really inspired ❤❤❤❤❤ allahu barkath nalkatte ithakum familykum Aameen 🥰🥰🥰🥰

  • @HABEEBI786-vh9ss
    @HABEEBI786-vh9ss 3 หลายเดือนก่อน +9

    Iniyum ingane orupaad alkkarkk sahayam cheyyan silun arogyam undavatte ❤

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน

      ആമീൻ
      Please share 🥹🥹🙏🙏🙏

    • @HABEEBI786-vh9ss
      @HABEEBI786-vh9ss 3 หลายเดือนก่อน

      @@SiluTalksSalha 🥹🥹❤️

  • @Z3Neesa-m7i
    @Z3Neesa-m7i 3 หลายเดือนก่อน +4

    ഞാനും എന്റെ മോനും കൂടി ഒരുമിച്ചാണ് നിങ്ങളുടെ വീഡിയോസ് കാണാറ് 🥰🥰🥰🥰വലിയ ഇഷ്ട്ടമാണ് 😄😄😄😄

  • @ShanibababuBabu
    @ShanibababuBabu 3 หลายเดือนก่อน +4

    Silutha masha allah allahu inem sahayiksnula cashum manasum indagate ithu kandtelum arelum sahayikate bad cmnt parayarth

  • @razak6735
    @razak6735 3 หลายเดือนก่อน

    സിലു ന് റബ്ബ് ആരോഗ്യം ദീര്ഗായുസ്സും ബർക്കത്തും പ്രധാനം നൽക്കട്ടെ തീർച്ചയായും എന്തെങ്കിലും സഹായം അയച്ചുകൊടിക്കാം ഇൻഷാള്ളാ

  • @dilshajishar8706
    @dilshajishar8706 3 หลายเดือนก่อน

    Enik orupaad ishtan ithante videos kaanan

  • @SunainaSunaina-v3j
    @SunainaSunaina-v3j 3 หลายเดือนก่อน

    പടച്ചവൻ സിലുനെയും കുടുംബത്തെയും എന്നും അനുഗ്രഹിക്കട്ടെ, ആ ഉപ്പാന്റെ കരച്ചിൽ മനസിൽ വല്ലാതെ ഒരു വിങ്ങൽ ഉണ്ടാക്കി, മറ്റുള്ളവരെ സഹായിക്കുക എന്ന് പറയുന്നത് ഒരു ചെറിയ കാര്യം അല്ല, നിങ്ങൾക്കു ഇപ്പോൾ അതിനു സാധിക്കുന്നു, എന്നും അതിനു സാധിക്കട്ടെ എന്ന് ദുആ ചെയ്യാം ഇന്ഷാ അല്ലാഹ്,

  • @alikoyataxi2146
    @alikoyataxi2146 3 หลายเดือนก่อน +1

    സഹോദരി ഇതുപോലുള്ള സൽകർമ്മങ്ങൾ ചെയ്യുന്ന സഹോദരിക്ക് കുടുംബത്തിനും നാഥൻ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ❤

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน

      Aameen🥹🥹please share🙏

  • @greenapple9367
    @greenapple9367 3 หลายเดือนก่อน

    Allah siloone arogyam afiyathum kodukkane ❤❤❤

  • @ishqulminha3984
    @ishqulminha3984 2 หลายเดือนก่อน

    അസ്സലാമു അലൈക്കും മോളെ വീഡിയോ ഇന്നാണ് കാണുന്നത് അൽഹംദുലില്ലാഹ് ❤️❤️😭🤲🏻ഞാൻ വിതാവയാണ് ഞാൻ ഷേർ ചെയ്തു vidam ഇന്ഷാ അല്ലഹ് ഒക്കെ ശെരിയാകും മോളെ ഈ വീഡിയോ കാണുന്ന നല്ല മനുഷ്യർ ഉണ്ടാകും മോളെ ❤❤❤

  • @shahanasina805
    @shahanasina805 3 หลายเดือนก่อน +1

    Anubhavichavark ariyaa e avasthaa..njnum anghane oru umma aanu..dua cheyyanam ellaarum

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 หลายเดือนก่อน +2

    Share ചെയ്തിട്ടുണ്ട്. എന്തെങ്കിലും ഇടാം. Insha അല്ലാഹ്...

  • @NIHALnichooose
    @NIHALnichooose 3 หลายเดือนก่อน +3

    Hi muth mani padachavante kaaval thanik undavum . Aayasum Arogyavum padachavan nalkatte iniyum orupaad nalla karyangal cheyyaan silune sadikatte .ellarude prarthana koode und.🤲🤲🤲🤲

  • @FanishaBasith
    @FanishaBasith 3 หลายเดือนก่อน +1

    Silu ellatharathilum great women. Allahu kakkatte mole .kannuthattathirikatte.❤

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน

      Aameen 🫂🫂please share🥹🙏

  • @AbidaSaleem-je7vd
    @AbidaSaleem-je7vd 3 หลายเดือนก่อน

    സിലു 💜💜💜

  • @SufiraAcSufiraAc
    @SufiraAcSufiraAc 3 หลายเดือนก่อน +1

    Sahayikan oru rupa polum illa ippo kayyil.orupaad laksham kadathilan.engilum ee kudimbathin vendi dua cheyyan enne kond pattum😢

  • @sakiambi8869
    @sakiambi8869 3 หลายเดือนก่อน +4

    Nigal matullavare sahayikunnad vedios edalle eni adavaa edunnudegil avarude mugam marachit eduoooo

  • @razinworld8053
    @razinworld8053 3 หลายเดือนก่อน +1

    Alhamdhulillah 🤲🏻🤲🏻🤲🏻

  • @Z-hm5mt
    @Z-hm5mt 3 หลายเดือนก่อน

    റബ്ബേ ഈ വീഡിയോ കണ്ടപോൾ കരഞ്ഞു😭😭😭 പോയി

  • @Faysal-x3m
    @Faysal-x3m 3 หลายเดือนก่อน

    ഇങ്ങനെ ഒരു മോൾ ഞങ്ങൾക്കും ഉണ്ട് ithaa 😢 കിടന്ന കിടപ്പിൽ ആണ് എല്ലാം

  • @ShamleenaKP-dd6ef
    @ShamleenaKP-dd6ef 3 หลายเดือนก่อน +6

    Silutha നിങ്ങളുടെ വോയിസ്‌ തുടക്കം മുതൽ തന്നെ കേട്ടിട്ട് കരച്ചിലടക്കാൻ കഴിയുന്നില്ല. ഞാൻ എല്ലാവർക്കും share ചെയ്തിട്ടുണ്ട്

  • @shanushifa8143
    @shanushifa8143 3 หลายเดือนก่อน

    😢😢ആ ഉപ്പാടെ കരച്ചിൽ കണ്ടപ്പോ സഹിക്കാം pattunnilla

  • @ckf8623
    @ckf8623 3 หลายเดือนก่อน +3

    ഈ ദുരിതക്കയത്തിൽ നിന്നും ഒരു മോചനം ഉണ്ടാവട്ടെ 😢🤲

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน

      ആമീൻ Please share 🥹🥹🙏🙏🙏

    • @diyafathima4861
      @diyafathima4861 3 หลายเดือนก่อน

      ആമീൻ

  • @naseeranaseera9570
    @naseeranaseera9570 3 หลายเดือนก่อน

    സിലുത്ത കരയാതെ ഈ വിഡിയോ കാണാൻ കയില്ല ഞാൻ കുറെ കരഞ്ഞു പോയി സിലുത്താക്കും കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടൊ അള്ളാ ഇനിയും ധാരാളം കെടുക്കാൻ ഉള്ള കഴിവും ആരോഗ്യവും അള്ളാ പ്രധാനം ചെയ്യട്ടൊ

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน

      ആമീൻ 🫂🫂🫂
      Share ചെയ്യണേ 🙏🥹

  • @abdulrasheed4261
    @abdulrasheed4261 3 หลายเดือนก่อน +1

    അല്ലാഹു കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @SafooraMuneer-nj5ky
    @SafooraMuneer-nj5ky 3 หลายเดือนก่อน +2

    ഞാൻ മലപ്പുറം ജില്ലയിൽ ഉള്ള ആളാണ് എൻറെ മകളുടെ ടീച്ചറുടെ മകൾക്ക് ചെവിക്ക് ഒരു സർജറി ഉണ്ട് 31 ആം തീയതി ബുധനാഴ്ച പത്തനംതിട്ട ഹോസ്പിറ്റലിൽ വച്ചിട്ടാണ് സാമ്പത്തികമായി വളരെ പിന്നോക്കം ഉള്ള ആളാണ് വാടകവീട്ടിലാണ് ടീച്ചറുടെ ഹസ്ബൻഡ് സ്ഥിരമായി ജോലിക്ക് പോകാൻ കഴിയില്ല മൂന്ന് മക്കളുടെ കാര്യങ്ങളും വീട്ടുചിലവ് എല്ലാം ഈ ടീച്ചർക്ക് കിട്ടുന്ന ശമ്പളത്തിന് വേണം ukg teacher റെ സഹായിക്കാൻ പറ്റുമോ ഇത്ത

  • @moideenharis4406
    @moideenharis4406 3 หลายเดือนก่อน +3

    Njangalum idhupole ellareyum sahayam cheyyan rabb toufeeq tarette

    • @mls3674
      @mls3674 3 หลายเดือนก่อน

      Silu ninnod enik bahumanam thonunu

  • @ArifaKitchenvlog
    @ArifaKitchenvlog 3 หลายเดือนก่อน +1

    പടച്ചോനെ ഇതുപോലെ സഹായിക്കുന്നവർക്ക് ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sarjinask1158
    @sarjinask1158 3 หลายเดือนก่อน

    Silu. Ninte aa manasu ath valare valuthan ningale. Allahu anugrahikattee

  • @SIR-IS-HERE
    @SIR-IS-HERE 3 หลายเดือนก่อน +1

    Padachoan anugrahikkate silu

  • @ZeenushaSha
    @ZeenushaSha 3 หลายเดือนก่อน

    സിലുന് വേണ്ടി ഞാനും ദുഅ ചെയ്യുന്നുണ്ട്

  • @HayaFathima1
    @HayaFathima1 3 หลายเดือนก่อน +20

    എന്റെ പൊന്നു സുഹൃത്തുക്കളെ ഇവരെ ഒന്നു 10 രൂപ എങ്കിലും കൊടുത്ത് നമുക്ക് സഹായികാം 🥹കരഞ്ഞു പോയി അവരെ അവസ്ഥ കണ്ടിട്ട് കൊറേ പേർക്ക് ഷെയർ ചെയ്തിട്ടുണ്ട് siluo ഈ തിരക്കിനിടയിലും നി അവരെ നേരിട്ട് പോയി കാണാൻ സമയം കണ്ടെത്തിയില്ലേ നി സൂപ്പർ ആണെടാ ഏതു ചാനെൽ കണ്ടില്ലെങ്കിലും നിന്റെ കാണുന്നത് ഈ മനസ്സ് കൊണ്ടാണ് നിന്നെ പടച്ചവൻ ഒരിക്കലും കൈവിടില്ല ഒരു കാര്യവും ഇല്ലാതെ അസൂയ കാണിക്കുന്നവരെ നിങ്ങൾക് ഇതൊന്നും കാണുന്നില്ലേ

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน

      DHAYALAYAM SILU CHARITABLE Trust
      State bank of india
      ACCOUNT NO: 43183507771
      IFSC CODE: SBIN0070940
      MICR CODE: 678002914
      Robinson Road Branch

  • @SSVlogs9674
    @SSVlogs9674 3 หลายเดือนก่อน

    Silumole karanjupoyi mole allahuvinte ellaa vitha anugrahangalum undaavatte uppante kabar vishaalamaavate

  • @SherifSherif-oj9bo
    @SherifSherif-oj9bo 3 หลายเดือนก่อน

    Njanum kuttiyude ummayum oppam padichavarane evidiyo kandittane ariyunnath nigalude nalla manassine padachavan nallath matram varuthatte

  • @jubislife3614
    @jubislife3614 2 หลายเดือนก่อน +1

    Googil pay

  • @Zahra-h1g
    @Zahra-h1g 3 หลายเดือนก่อน +1

    നിങ്ങളെ അള്ളാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കും തീർച്ച കാരണം പാവങ്ങകളെ ചേർത്ത് പിടിക്കുന്നില്ലേ

  • @Naflababu804
    @Naflababu804 3 หลายเดือนก่อน +4

    Yaa അല്ലാഹ് 😰 വീഡിയോ കാണാൻ കഴിയുന്നില്ല.. കണ്ണ് നിറഞ്ഞു പോയി.. 😢😢

  • @vineeshyaa1534
    @vineeshyaa1534 3 หลายเดือนก่อน

    ആ മോനേ വീഡിയോയിൽ നേരെ ഒന്ന് കാണിക്കുന്നത് നല്ലതാണ്

  • @haseenapullithodika561
    @haseenapullithodika561 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻👍🏻👍🏻

  • @fasilar1990
    @fasilar1990 3 หลายเดือนก่อน

    എനിക്കും ഇങ്ങനെ ഒരുmol ഉണ്ട് അതുകൊണ്ട് ഈ അവസ്ഥ അറിയാം 😢😢 എന്റെ മോൾക്ക് 11 വയസ്സായി 🤲🤲 ഞങ്ങൾക്ക് ഇരിക്കാൻ വീടും ഇല്ല 😢🤲🤲

  • @faseelakt6689
    @faseelakt6689 3 หลายเดือนก่อน

    വല്ലാത്ത ഒരു അവസ്ഥ

  • @shylajaleel8214
    @shylajaleel8214 3 หลายเดือนก่อน +1

    Silu cheyunnathupole mattulla youtubers enth kond avar cheyunnilla.cheyyavunnavar kazhivathum cheyuka.mattullavare sahayikkanulla manasu kanikuka.siluvin Allahuvinte anugraham eppozhumundakatt e.Aameen

  • @AfsalRasi
    @AfsalRasi 3 หลายเดือนก่อน

    വീഡിയോ കാണാൻ വൈകി
    പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🤲

  • @shahinashanu1652
    @shahinashanu1652 3 หลายเดือนก่อน

    Ingana ulla pavangal kodkan Allahu eniyum ethikatt അല്ലാഹുവിൻ്റെ kaval indavm 😢🤲🤲🤲🤲

  • @AzadVeetiyode
    @AzadVeetiyode 2 หลายเดือนก่อน

    Alhamdhulilla

  • @housegodownrentsalekochi9202
    @housegodownrentsalekochi9202 3 หลายเดือนก่อน

    Itakum aa kudumbatinum padachon nallathu varutatte

  • @rasiyaali8692
    @rasiyaali8692 3 หลายเดือนก่อน

    Vaalikum salam 🥰mashaallah ♥️. Ithade video mudagathe kanunnavideoane ♥️ oru divasam vannillengil വിശമ മാണ് ♥️അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും undhgarrr🤲👌💞💞♥️❤️

  • @FaseelaAshif-m4s
    @FaseelaAshif-m4s 3 หลายเดือนก่อน +1

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @nishoosworld5678
    @nishoosworld5678 3 หลายเดือนก่อน +2

    ഇനിയും ഇതുപോലെ ചെയ്തു കൊടുക്കാൻ സിലുന് ആഫിയത്തും ആരോഗ്യവും ്് പടച്ചറബ് നൽകട്ടെ

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน

      Aameen please share🫂🥹🙏

  • @habibkodur4890
    @habibkodur4890 3 หลายเดือนก่อน

    നിങ്ങളെയും കുടുംബത്തിനും അള്ളാഹു കാത്തു രക്ഷിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആമീൻ യാ റബ്ബൽ ആലമീൻ

  • @shoukatali307
    @shoukatali307 3 หลายเดือนก่อน

    സിലു നിന്നെ റബ് അനുഗ്രഹിക്കട്ടെ