മോൾ പാടിയത് ആണ് കേൾക്കാൻ രസം മറ്റു ആര് പാടിയാലും ഇത്രയും ഭംഗി ഇല്ല എന്തു രസം എത്ര കേട്ടാലും മതിയാവുന്നില്ല മോൾക് ഇത് പോലെ നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ. ദൈവാനുഗ്രഹം ഉണ്ടാവട്ടെ. 👌👍👍
എന്റെ മോളെ അസാധാരണ ആലാപനം മനസ്സ് ത്രേതായുഗത്തിലേക്ക് പോകുന്നു.. പൗലസ്ത്യമുനിയും കൈകസിയും രാവണാദികളുടെ ജനനവും മനസ്സിൽ വരുന്നു. അർഥ സംപുഷ്ടമായി ഇത്ര നന്നായി പാടിയതിന് മോളെ അഭിനന്ദിക്കുന്നു.
അടിപൊളിയായി പാടിയിട്ടുണ്ട് എത്രയോ പ്രാവശ്യം ഈ പാട്ട് കേട്ടു വളരെ മനോഹരമായി പാടിയിട്ടുണ്ട് ഈ പാട്ടിന്റെ ഒറിജിനൽ വേർഷൻ കേൾക്കുന്നതിനേക്കാൾ നല്ലൊരു ഫീൽ അനുഭവപ്പെടുന്നു പിന്നെ താങ്കളുടെ ചിരിയും
നല്ല അർത്ഥമുള്ള പാട്ട് അത് നല്ല ശ്രുതിയോട് കൂടി തന്നെ പാടിയിട്ടുണ്ട്, പ്രത്യേകിച്ചും വിദേശത്ത് ജോലി ചെയ്യുമ്പോൾ കാറിൽ പോകുമ്പോൾ കേൾക്കാൻ നല്ല സുഖമുണ്ട് ഈ പാട്ട് കൺഗ്രാജുലേഷൻ താങ്ക്യൂ
കൈകസിയും വിശ്രവാസും അവർക്കുണ്ടായ രാവനണാതി പുത്രൻമാരും. സന്ധ്യ ആയില്ലേ. സൃഷ്ട്ടിയിൽ അവർ ദുഷ്ടർ ആകില്ലേ. മനോഹരമായ ആലാപനം, മനോഹര രചന. ഇന്നാണ് പാട്ടിന്റെ അർത്ഥം മനസിലാക്കിയത്
കൊള്ളാം. പാട്ടും നല്ലത്, പാടുന്ന ആളും നല്ലത്. very cute and melodious🎉
ഒരുപാട് തവണ കേട്ടു... നന്നായി ആസ്വദിച്ചു കേട്ടു.... അഭിനന്ദനങ്ങൾ 🌹
മോൾ പാടിയത് ആണ് കേൾക്കാൻ രസം മറ്റു ആര് പാടിയാലും ഇത്രയും ഭംഗി ഇല്ല എന്തു രസം എത്ര കേട്ടാലും മതിയാവുന്നില്ല മോൾക് ഇത് പോലെ നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ. ദൈവാനുഗ്രഹം ഉണ്ടാവട്ടെ. 👌👍👍
ആഹാ.... എന്തു മനോഹരമായിട്ടാണ് മോളു പാടുന്നത്.... ഈ പാട്ടിന്റെ ഒറിജിനൽ വേർഷനേക്കാൾ എനിക്കിഷ്ട്ടം ഇതു തന്നെയാണ്... God bless You.....
മോളുടെ നിഷ്കളങ്ക ചിരിയും സംഗീതവും എല്ലാവരെയും സന്തോഷിപ്പിക്കും . പാട്ടുപാടിച്ചു ഒരു വലിയ ഗായിക ആകണം .
ഈ മുഖത്തെ ചിരിയും പാട്ടും ഒരിക്കലും നഷ്ടപ്പെടുത്തര്ത് ഈശ്വരാനുഗ്രഹമുള്ള മോളാ ഒത്തിരി അഭിനന്ദനങ്ങൾ
സത്യം 🥰
🥰🥰
🥰🥰
👌😊🙏
Nice 🌹
എത്ര കേട്ടാലും മതി വരാത്ത കുറെ ഗാനങ്ങളുടെ കൂട്ടത്തിൽ ഈ ഗാനത്തേയും ഞാൻ ഉൾപ്പെടുത്തി💯💯
ഹായ ചിരി കുടുക്കായ . വൈറൽ . ഗായി കേ ചെണ്ടുമല്ലിക പൂ എന്ന ഗാന o മനോഗരം പലതവണ കേട്ടു ചിരി കുടുക്ക ഗായികയ്ക്ക് അഭിനന്ദനങ്ങൾ
അധികമാരും ശ്രദ്ധിക്കാതിരുന്ന ഈ പാട്ട് മോൾ പാടിയപ്പോൾ ഹിറ്റായി 🥰🌹👍🏻👌🏻👏🏻👏🏻👏🏻
Aarum kettillanno🤣🤣
😅😅ഇത് 20വർഷം മുൻപ് ഉള്ള പാട്ടാണ്. കൊടകര
@@subinshanghu8445 ആരും കേൾക്കാത്ത എന്നല്ല എഴുതിയത്.... അധികമാരും കേൾക്കാത്ത ഒരു പഴയ song എന്നാണ്. Ok.
Mol k 🎉
ഇത് എപ്പോഴോ viral ആയ പാട്ടാണ്.. ഈ പാട്ടു വെച്ച് എത്ര പേര് viral ആയി..
എനിക്ക് ഈ മോളെ ഒത്തിരി ഇഷ്ടമാണ് പാട്ട് ഞാൻ എന്നും കേൾക്കും മോളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤ ❤❤❤❤❤
ഈ പാട്ടിന്റെ വരികൾ ഇപ്പോഴാണ് മനസിലായത്. അഭിനന്ദനങ്ങൾ.
😊
❤❤❤❤❤❤
Onnu podA
നല്ല പാട്ട് നല്ലപോലെ പാടി പാട്ട് ഉണ്ടാക്കി പാടിയവരെ കാലും നല്ലപോലെ മോൾ പാടി മുഖത്ത് വന്ന ചിരി പാട്ട് തീ രുവോളം ഉണ്ടായിരുന്നു ഇനിയും പാട്ടുകൾ പാടു 🙏🙏
നല്ല ഗാനം പാടിയ മോളും കുറെ നേരം കേട്ടിരുന്നു ഇനിയും നല്ല pattu padanam
പാട്ടു മറന്നാലും ചിരി മറക്കില്ല 👌🌹🙏
കാസർകോടിന്റെ ഐശ്വര്യം ഭാഗ്യം ചെയ്ത മാതാപിതാക്കൾ ഇങ്ങനെ ഒരു മോളെ കിട്ടിയതിനു.. ഒരുപാട് സന്തോഷം മോളെ... ഒരുപാടു പ്രാവശ്യം പാട്ടു കേട്ടു.. സന്തോഷം 👌👌ഖ
നല്ല പാട്ട് നല്ല സുന്ദരി മോള്
🥰🥰🥰
Fuk
ro 😃
Songs from Thrissur 😅😅
ചിലർ പാടുമ്പോൾ പാട്ടിൻ്റെ ഭാവങ്ങൾ പോലും മുഖത്തു കാണാനാകും സൂപ്പർ ആയിട്ടുണ്ട് സഹോദരിക്ക് അഭിനന്ദനങ്ങൾ🎉
എത്ര കേട്ടാലും മതിയാവുന്നില്ല മൂന്നുനാലു പ്രാവശ്യം കേട്ടു മനസ്സിൽ മായാതെ കിടക്കുന്നത് ആ മുഖവും ചിരിയും ആണ് ഈ സൗന്ദര്യവും ഈ ഭാവവും എന്നും നിലനിൽക്കട്ടെ
എന്റെ മോളെ അസാധാരണ ആലാപനം മനസ്സ് ത്രേതായുഗത്തിലേക്ക് പോകുന്നു.. പൗലസ്ത്യമുനിയും കൈകസിയും രാവണാദികളുടെ ജനനവും മനസ്സിൽ വരുന്നു. അർഥ സംപുഷ്ടമായി ഇത്ര നന്നായി പാടിയതിന് മോളെ അഭിനന്ദിക്കുന്നു.
ഇത് മോഹനരാഗമാണ്
മോഹിപ്പിക്കുന്ന രാഗം
മോഹിപ്പിക്കുന്ന ആലാപനം❤❤❤❤❤❤
വളരെ ഭംഗിയായിപാടി...ഭാവവും രീതിയും അക്ഷരസ്phuടതയും ഒത്തിണക്കി...👍🤝👏😌
മോളുടെ പാട്ടു വളരെ ഇഷ്ടമാണ് നല്ല ചിരിയും
സുന്ദരി മോളും സൂപ്പർ പാട്ടും ദൈവം അനുഗ്രഹിച്ച കഴിവും 🙏🙏🙏🌹🌹❤
മോളുടെ ചിരിയും പാട്ടും മനസ്സിൽപതിഞ്‌പോയി ❤
പാട്ട് മുൻപ് കേട്ടിട്ടുണെങ്കിലും വരികളും അർത്ഥവും ഇപ്പോഴാണ് മനസിൽ കയറിയത്❤ മോളുടെ പ്രസൻ്റെഷൻ നന്നായതുകൊണ്ടായിരിക്കും❤ keep it up,🎉🎉🎉
എത്ര പ്രാവശ്യം കേട്ടിട്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🌹.
ഒരു പാട് പ്രാവശ്യം കേട്ട് സൂപ്പർ എന്നും ഒരു നല്ല ഗായിക aayi വരട്ടെ, കേരളത്തിന്റെ അഭിമാനം 🙏🏻
നല്ല പാട്ട് എത്ര കേട്ടാലും മതിയാവില്ല.❤ Super👍👏👏 മോൾക്ക് എല്ലാ ഭാവുകങ്ങളും❤
മനോഹരമായിരിക്കുന്നു, ,,, കാസർഗോഡിന്റെ വാനമ്പാടിക്ക് അഭിനന്ദനങ്ങൾ, ,,,
ചിരി മായാതെ പാടുക, വളരെ നന്നായിട്ടുണ്ട്.
മോളുടെ പാട്ടും ചിരിയും ഒത്തിരി ഇഷ്ടമായി.....❤️❤️
രഞ്ജു.. ക്ലാസ്സ് മുറിയിൽ പാടിക്കൊണ്ടിരുന്ന സിനിമപാട്ടുകൾ കൂടി പാടണം ❤❤❤
ദിവസവും മോളുടെ ഈ പാട്ട് കേൾക്കണം അത്രക്ക് ഇഷ്ടമാണ് മോളെയും പാട്ടിനെയും❤❤❤
An angel is singing with beautiful smile..❤❤❤
മോളേ, എത്ര കേട്ടാലും മതിയാകുന്നില്ല അതുപ്പോലെ തന്നെ മോളുടെ ചിരിയും❤
Hai. അക്ഷരങ്ങൾ സരസ്വതിയുടെ നാവിൻ തുമ്പിൽ കനിഞ്ഞ് തന്ന ഈ സ്വരമാധുര്യം കേട്ട് ഞാൻമനസ്സ് നിറഞ്ഞു.❤
മിടുക്കി ആണ് .നല്ല ശബ്ദം .. എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
😍
കേൾക്കാത്ത ശബ്‍ത മാധുര്യവും മതി വരാത്ത പാട്ടും 👍
അടിപൊളിയായി പാടിയിട്ടുണ്ട് എത്രയോ പ്രാവശ്യം ഈ പാട്ട് കേട്ടു വളരെ മനോഹരമായി പാടിയിട്ടുണ്ട് ഈ പാട്ടിന്റെ ഒറിജിനൽ വേർഷൻ കേൾക്കുന്നതിനേക്കാൾ നല്ലൊരു ഫീൽ അനുഭവപ്പെടുന്നു പിന്നെ താങ്കളുടെ ചിരിയും
മാധുര്യം ♥️പാട്ടിലും,, മുഖത്തും വിതറി ഞങ്ങളെ കൂടുതൽ സന്തോഷിപ്പിച്ചു. ♥️
❤
എന്ത് രസമാണ് കേട്ടിരിക്കാൻ.... Super മോളു 🥰
എനിക്ക് ഒരുപാട് ഇഷ്ടമുള്ള സോങ്.. നന്നായി പാടി 🥰🥰🥰❤❤
പട്ടിനേക്കാളും ഇഷ്ടമായത് എനിക്ക് മോളുടെ ശബ്ദമാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
പാട്ടു പോലെ മധുരം ആ മുഖം.. ചിരി... ❤️❤️❤️❤️❤️❤️❤️❤️❤️❤️
നാടൻ പാട്ടിന്റെ രാജകുമാരി ഇതു പൊലെ ആർക്കും പാടാൻ കഴിയില്ല 👌👌👌👌❤️❤️❤️❤️❤️സൂപ്പർ മോളെ
കാസർകോടിന്റെ സ്വന്തം മുത്ത് പാട്ടിൽ ഉപരി അതി മനോഹരമായ മന്ദസ്മിതം എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു
ഈ കുട്ടിയുടെ പേരെന്താണ്?
🤍🤍
@@JJ-hi4gh𝗝𝗮𝘆𝗮𝗿𝗮𝗻𝗷𝗶𝘁𝗵𝗮
മോളുടെ പറ്റു വളരെ നന്നായിട്ടുണ്ട് abhinandanangal👌👌👌👌👌
Wow🥰 എന്തൊരു ഫീൽ ആണ് ഈ സോങ്. ചേച്ചി നല്ല രസമുണ്ട് കേൾക്കാൻ. ഒരു രക്ഷയും ഇല്ല 🔥🔥🔥.
നല്ല അർത്ഥമുള്ള പാട്ട് അത് നല്ല ശ്രുതിയോട് കൂടി തന്നെ പാടിയിട്ടുണ്ട്, പ്രത്യേകിച്ചും വിദേശത്ത് ജോലി ചെയ്യുമ്പോൾ കാറിൽ പോകുമ്പോൾ കേൾക്കാൻ നല്ല സുഖമുണ്ട് ഈ പാട്ട് കൺഗ്രാജുലേഷൻ താങ്ക്യൂ
നല്ല സ്വരം നന്നായിരിക്കുന്നു പാട്ടും പാടുന്ന മോളും 🥰🥰❤️
ഇഷ്ടഗാനം 💕
Irinjalakkuda, കൊടകര, വേലൂപ്പാടം ടീംസ് (തൃശൂർ) ജില്ലയിൽ നിന്ന് പറന്നു പൊങ്ങിയ പാട്ട്. 👌👌🥰🥰🥰കുട്ടി നന്നായി പാടി, ലോകം മുഴുവൻ പാറി പറക്കട്ടെ എല്ലാവരും
ഈചിരിയും പാട്ടും എന്നും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏.കണ്ണ് തട്ടാതിരിക്കട്ടെ
നല്ല വരികളും പാടിയതും അതി മനോഹരമായി.🎉🎉
പുളളിമാൻ മിഴി ആ പാട്ട്
കുറച്ചു കേട്ടു എന്തു രസമാണ്ഇഷ്ടമായി.ഒത്തിരി ❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤🎉🎉🎉🎉
നല്ല സൂപ്പർ പാട്ടു നന്നായി പടിയിട്ടുണ്ട് നല്ല ചിരിയാണ്
ഓരോ വരികളുടെ അർത്ഥം അറിഞ്ഞു പാടി, ഫീൽ 👌👌 സൂപ്പർ,
ആ ചിരിയും ഈ സൗണ്ടും എന്ന് കൈവിട്ടുപോകുന്നു അന്ന് നമ്മളിൽ നിന്ന്
നിങ്ങൾ പാടിയതിൽ ഏറ്റവും കൂടുതൽ എനിക്കിഷ്ടപ്പെട്ട ഗാനം❤
മനോഹരം ഉയരങ്ങളിലെത്തട്ടെ
Supper chechi നല്ല രസം ഉണ്ട് ഈ പാട്ട് കേൾക്കാൻ❤❤
0:17 എന്ത് രസമാണ് കേൾക്കാൻ ❤️❤️❤️❤️❤️
Voice, expression all super❤️
Kannaki songsinte oru feel. Thank you👍👍
മോളെ.. മനോഹരമായ ആലാപനം ❤️❤️❤️
വിവാഹ ദിനാശംസകൾ സഹോദരി ♥️♥️♥️🙏🙏🙏ഞാൻ എത്ര വട്ടം കണ്ടു എന്ന് തന്നെ അറിയില്ല അത്ര സുന്ദരം ഈ പാട്ട് 🙏🙏🙏
ഈ മോളുടെ പാട്ട് എത്ര കേട്ടാലും മതിവരുന്നില്ലല്ലോ, ഇവളെ ഒത്തിരി ഇഷ്ടം 🥰🥰🥰🥰👌🏻👍🏻❤️❤️❤️
സംഗീതത്തിന് വേണ്ടി ജനിച്ച ചിരി കുടുക്ക
Amazing presentation and very nice sound ❤🎉
Crystal clear sound.
Instuments ഉപയോഗിച്ചുള്ള ഒറിജിനൽ പാട്ടിനേക്കാൾ കേൾക്കാൻ സുഖം ഇത് തന്നെ.
Keep it up, congratulation.
Molude pattu kelkn nalla rasamudayirunnnu. Thanks
Melodious voice, nice singing with a smiling face. May God bless you. 👌👌👌
Supper ane mola nalla sound kananum avatharanam allam supper ane
S🥰സുന്ദരി കുട്ടിയുടെ പാട്ടും സുന്ദരം,,, 🥰ചിരിയും സുന്ദരം 🥰🥰🥰
മനോഹരമായി പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ.
Excellent ❤ 🙏 ❤ 🙏 ❤ 🙏 ❤ 🙏 ❤ 🙏 ❤ 🙏 ❤ singing 🙏 ❤❤❤beautiful performance ❤ ♥ ❤❤
ദേയ്‌വം നല്ലത് മാത്രം കൊടുക്കട്ടെ ഇയാൾക്
വളരെ മനോഹരം ആയി പാടി. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല
സൂപ്പർ.. ഈ മികവ് കാത്തു സൂക്ഷിക്കുക..❤
ചിരി സൂപ്പറാട്ടോ 🙏🙏🙏🌹🌹🌹.. പാട്ടും അടിപൊളി
കുട്ടാ സൂപ്പർ സുന്ദരി കുട്ടാ സൂപ്പർ വോയിസ്
Reel kandu kandu mathiyakatha one and only song🤍thiranje vannoppl ivadem kandu🤍kettittu nirthan thonnunnilla goo music and voice chechi🤍
👌👌👌🙏👍. എന്തവായാലും ഉന്മാദമുണർത്തുന്ന വരികൾ പുരാണ പശ്ചാത്തലത്തിൽ
Ee pattu vannappozhe hitta❤
തുളസികതിർ നുള്ളി എടുത്തു എന്ന ഗാനം പാടുമോ മോളെ, ചെണ്ടുമല്ലികൾ എന്ന ഗാനം ഞാൻ ദിവസവും മൂന്നാലു പ്രാവശ്യം കേൾക്കും
നല്ല സ്വരം ഇതുപോലെ തന്നെ ചിരിച്ചു കൊണ്ട് പാടി ഞങ്ങളെല്ലാവരെയും വർഷങ്ങളൊളം സന്തോഷിപ്പിക്കണം കേട്ടോ best of luck 👍
നന്നായി പാടി കേട്ടോ❤ Suppre👍
Excellent....enthoru cute aa moluu...God bless you...🙏🙏🙏🙏🥰🥰🥰🥰🧡🧡🧡🧡
Super Song . Singing is Very nice
Kure nalla naadan paattukal kelppichathinu valare thanks❤❤❤
👌കേൾക്കാൻ നല്ല രസമുണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ശ്രുതിമധുരമായ ആലാപനത്താൽ അതിഹൃദ്യമായ ഗാനം. അർത്ഥഗർഭമായ ഈ മനോഹര വരികൾ ആരുടേതാണെന്ന് അറിയാവുന്നവർ പങ്കുവെക്കണേ..
തയ്യൂരിലെ കുഞ്ഞു വല്യേമ എന്ന പാട്ട് മുഴുവൻ പാടാമോ
ആഹാ 🥰എത്ര മനോഹരം മോളെ സൂപ്പർ 🥰🥰🥰🌹🌹🌹👏👏👏👏
ആ തലയാട്ടിൽ പോലും ഉണ്ട് ഒരു താളം 👍
നന്നായിരിക്കുന്നു രഞ്ജിത സൂപ്പർ
കൈകസിയും വിശ്രവാസും അവർക്കുണ്ടായ രാവനണാതി പുത്രൻമാരും. സന്ധ്യ ആയില്ലേ. സൃഷ്ട്ടിയിൽ അവർ ദുഷ്ടർ ആകില്ലേ. മനോഹരമായ ആലാപനം, മനോഹര രചന. ഇന്നാണ് പാട്ടിന്റെ അർത്ഥം മനസിലാക്കിയത്
👍 സൂപ്പർ👍👍 - പ്രിൻസ് ചാലക്കുടി❤️❤️❤️
നന്നായി പാടി 👍
പാട്ടും ഈണവും ഭാവവും വളരെ ഭംഗിയായി... 👍🙏
നല്ല ചിരി നിഷ്ക്കളങ്കമായ ആ ചിരി
സൂപ്പർ ❤️😍❤️. നല്ലൊരു പാട്ട് കേട്ടു. ഒരുപാടു സന്തോഷം മോളെ
Nalla rasamund kandukond kettirikkan❤