ജന്മനാ കലാകാരി. വിനയം, സ്നേഹം, നിഷ്കളങ്കത എല്ലം ഒത്തിണങ്ങിയ കലാകാരി. ഒരു നല്ല പയ്യനും കൂട്ടുവരുന്നുണ്ടല്ലോ. എല്ലാ നല്ലതും വരട്ടെ. കാണാനും കേൾക്കാനും നല്ല ഭംഗി. May God bless her always🌹
എന്താ ശബ്ദം ❤no words 🙏🏻special thanks to News reader👍🏻നമ്മുടെ മനസ്സിൽ ഉള്ള ചോദ്യങ്ങൾ ചോദിച്ചതിന്. മൊത്തത്തിൽ ഒരു നല്ല ഗാനമേള കേട്ട സുഖം. പിന്നെ കാസറഗോഡ് ഭാഷ എന്തു രസമാ കേൾക്കാൻ. മനസ്സിലാകുന്നില്ല എന്ന് വെച്ച് കളിയാക്കേണ്ട കാര്യമൊന്നുമില്ല ഓരോ നാട്ടിലെ ഭാഷക്കും അതിന്റെതായ ഭംഗിയുണ്ട്. തെളിനീർ പോലെയുള്ള ശബ്ദംഉള്ള പ്രിയ ഗായികക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ 👍🏻
ഒരു കലാകാരിക്ക് വേണ്ട ഗുണങ്ങൾ ഒത്തിണങ്ങിയ കലാകാരി. വിനയം സ്നേഹം നിഷ്കളങ്കത എല്ലാം ഉള്ള കുട്ടി . . കാസർഗോഡൻ ഭാഷ എനിക്ക് വളരെ ഇഷ്ട മാണ്.: കുട്ടി ഒരിക്കലും ഇത് വിട്ടു കളയരുത്.ആ ചിരി:: ഏതാൾ ക്കും ഇഷ്ടപ്പെടും. എനിക്ക് മോളുടെ പാട്ട് വളരെ ഇഷ്ടമാണ്. മോളുടെ സംസാരം കേൾക്കുമ്പോൾ ഒരു പിഞ്ചുകുട്ടിയോടു തോന്നുന്ന സ്നേഹം തോന്നിപ്പോകുന്നു. കുട്ടി പാടിപ്പാടി ഉയരങ്ങളിൽ എത്തട്ടെ. അതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ....
കുട്ടിയുടെ പാട്ട് എനിക്ക് വളരെ ഇഷ്ടപപ്പെട്ടു ഞാൻ ഈ പാട്ടുകൾ എപ്പോഴും കേൾക്കും ഇനിയും നല്ല പാട്ടുമായി മുന്നോട്ട് പോകുവാ എന്റെ എല്ലാം അഭിനന്ദങ്ങൾ അറിക്കുന്നു
എന്റെ നാട്ടുകാരി കുഞ്ഞുപെങ്ങൾക്കു ഒരായിരം അഭിനന്ദനങ്ങൾ 🥰🥰❤ നന്നായിട്ടുണ്ട് മോളെ ഞങ്ങള്ക്ക് പ്രവാസികൾക്കു എന്തെന്നില്ലാത്ത സന്തോഷം നിന്റെ പാട്ട് കേൾക്കുമ്പോൾ ഒരിക്കലും ഇടപെടുന്നതിൽ ഇതിനു മുകളിൽ പോകാൻ ശ്രമിക്കരുത് അതായത് അഹങ്കരിക്കരുത് എന്നർത്ഥം ഇതുപോലെ പോയാൽ എന്നും മോൾക് നല്ലതേ varu നന്നായി വരട്ടെ 🙏🏻🙏🏻🙏🏻👍🏻👍🏻👌🏻👌🏻🥰🥰🥰🥰🥰🥰
ഹലോകാസർകോട്ടിലെ.... കൊച്ചു മിടുക്കി ഞാൻ മലപ്പുറത്ത് work ചെയ്ത ഒരു എറണാകുളം കാരി Tr ആണ്. തികച്ചും ഇഷ്ടപ്പെട്ടു. സ്വരരാഗങ്ങൾ good wishes ജയരജ്ഞിതാ.... വളർന്നുപന്തലിക്കട്ടെ..
ജയരജിതയുടെ പാട്ട് എനിക്ക് ഭയങ്കരിഷ്ടമാണ് . എനിക്കുഒതിരി ആൾകാറുണ്ട് കാസർഗോഡ് പക്ഷെ എന്റെ വീട് എറണാകുളം തൃപ്പൂണിത്തുറ യിലാണ് വീട് . എനിക്കു മോള്ക് ഒരു ഉമ്മ തരണമെന്നുണ്ട് പക്ഷെ സാധിക്കില്ല . എന്റെ മോളും ഡാൻസ് കളിക്കും . എന്റെ പേര് രാജി രാജു
ആ മാതാപിതാക്കൾക്ക് എല്ലാംകൊണ്ടും അനുഗ്രഹീതയായ മകൾ. ആഗ്രഹം പോലെ എല്ലാം നേടാനാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏 സ്റ്റുഡിയോവിൽ എക്കോ വന്നില്ലാരുന്നെങ്കിൽ ഇന്റർവ്യൂ കുറച്ചുകൂടി ഭംഗിയായേനെ.
രഞ് തമോളെ നിനക്ക് നല്ല ഭാവി ഉണ്ടാവം നിന്റെ ഫോയ് എനിക്ക് വളരേ ഇഷ്ടം മാണ് ഞാൻ കോഴികോട്ട്കാരീ ആണ് ദൈവ അനുഗ്രഹം ഉള്ള മോളാണ് നിനങ്ങക്ക് വേണ്ടി പ്രാർതിക്കുന്നു ഓക്കെ
ജന്മനാ കലാകാരി. വിനയം, സ്നേഹം, നിഷ്കളങ്കത എല്ലം ഒത്തിണങ്ങിയ കലാകാരി. ഒരു നല്ല പയ്യനും കൂട്ടുവരുന്നുണ്ടല്ലോ. എല്ലാ നല്ലതും വരട്ടെ. കാണാനും കേൾക്കാനും നല്ല ഭംഗി. May God bless her always🌹
Best❤❤❤
@@haridaskeerthi70701😊
Super ❤
എന്താ ശബ്ദം ❤no words 🙏🏻special thanks to News reader👍🏻നമ്മുടെ മനസ്സിൽ ഉള്ള ചോദ്യങ്ങൾ ചോദിച്ചതിന്. മൊത്തത്തിൽ ഒരു നല്ല ഗാനമേള കേട്ട സുഖം. പിന്നെ കാസറഗോഡ് ഭാഷ എന്തു രസമാ കേൾക്കാൻ. മനസ്സിലാകുന്നില്ല എന്ന് വെച്ച് കളിയാക്കേണ്ട കാര്യമൊന്നുമില്ല ഓരോ നാട്ടിലെ ഭാഷക്കും അതിന്റെതായ ഭംഗിയുണ്ട്. തെളിനീർ പോലെയുള്ള ശബ്ദംഉള്ള പ്രിയ ഗായികക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ 👍🏻
സോഷ്യൽ മീഡിയയിൽ നിന്ന് വേദിയിലേക്കും ...... അങ്ങനെ എല്ലായിടത്തും നിറഞ്ഞു നിൽക്കട്ടെ കൂട്ടുകാരി...
ആശംസകൾ
തികച്ചും ഭാഗ്യവതി തന്നെ... അച്ഛൻ അമ്മ ചേട്ടൻ അനിയൻ പിന്നെ കെട്ടാൻ പോകുന്ന ചെറുക്കൻ എല്ലാരും പാട്ടുകാർ.... ഒരു കലാ കുടുംബം ഉയരങ്ങളിൽ എത്തട്ടെ 🙏🙏
കാസറഗോടിന്റെ സ്വന്തം പാട്ടുകാരി കുട്ടി 👏👏👏👍ഞാനും കാസറഗോടുകാരനാണ്
ജരരഞ്ജീത പ്രശസ്തി ഏറി ഏറിവരുന്ന നല്ലൊരുഗായിക ആയിതീരും.ദൈവംതന്നകഴിവാണ്.
Goods9nq
ഈ കുട്ടിക്ക് എല്ലാ ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടെ
Good
നല്ല കുട്ടി പറഞ്ഞ പാട്ടുകളൊക്കെപാടി അഹങ്കാരമില്ല സുന്ദരമായ ശബ്ദം സംഗീത സാന്ദ്രമായ ജീവിതം ആശംസിക്കുന്നു
ജയരാഞ്ചിത, മോളെ നീ മിടുക്കിയാണ്. എല്ലാം ഭാവുകങ്ങളും നേരുന്നു. ഞാൻ കോന്നിയിലുള്ള ഒരു വീട്ടമ്മയാണ്.
ഒരു കലാകാരിക്ക് വേണ്ട ഗുണങ്ങൾ ഒത്തിണങ്ങിയ കലാകാരി. വിനയം സ്നേഹം നിഷ്കളങ്കത എല്ലാം ഉള്ള കുട്ടി . . കാസർഗോഡൻ ഭാഷ എനിക്ക് വളരെ ഇഷ്ട
മാണ്.: കുട്ടി ഒരിക്കലും ഇത് വിട്ടു കളയരുത്.ആ ചിരി:: ഏതാൾ ക്കും ഇഷ്ടപ്പെടും. എനിക്ക് മോളുടെ പാട്ട് വളരെ ഇഷ്ടമാണ്. മോളുടെ സംസാരം കേൾക്കുമ്പോൾ ഒരു പിഞ്ചുകുട്ടിയോടു തോന്നുന്ന സ്നേഹം തോന്നിപ്പോകുന്നു. കുട്ടി പാടിപ്പാടി ഉയരങ്ങളിൽ എത്തട്ടെ. അതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ....
Orupadu nannayi abhinandan agal
കുട്ടിയുടെ പാട്ട് എനിക്ക് വളരെ ഇഷ്ടപപ്പെട്ടു ഞാൻ ഈ പാട്ടുകൾ എപ്പോഴും കേൾക്കും ഇനിയും നല്ല പാട്ടുമായി മുന്നോട്ട് പോകുവാ എന്റെ എല്ലാം അഭിനന്ദങ്ങൾ അറിക്കുന്നു
വളരെ നല്ല ശബ്ദം, എങ്ങിനെ പാടിയാലും പാഴ്ശ്രുതി വരുന്നില്ല, അതുതന്നെ വലിയ ഗുണമാണ്
എന്റെ നാട്ടുകാരി കുഞ്ഞുപെങ്ങൾക്കു ഒരായിരം അഭിനന്ദനങ്ങൾ 🥰🥰❤ നന്നായിട്ടുണ്ട് മോളെ ഞങ്ങള്ക്ക് പ്രവാസികൾക്കു എന്തെന്നില്ലാത്ത സന്തോഷം നിന്റെ പാട്ട് കേൾക്കുമ്പോൾ ഒരിക്കലും ഇടപെടുന്നതിൽ ഇതിനു മുകളിൽ പോകാൻ ശ്രമിക്കരുത് അതായത് അഹങ്കരിക്കരുത് എന്നർത്ഥം ഇതുപോലെ പോയാൽ എന്നും മോൾക് നല്ലതേ varu നന്നായി വരട്ടെ 🙏🏻🙏🏻🙏🏻👍🏻👍🏻👌🏻👌🏻🥰🥰🥰🥰🥰🥰
നല്ലപാട്ടാണ് മോളെ. ഇനിയും പാടുക. ❤️
ഹലോകാസർകോട്ടിലെ.... കൊച്ചു മിടുക്കി ഞാൻ മലപ്പുറത്ത് work ചെയ്ത ഒരു എറണാകുളം കാരി Tr ആണ്. തികച്ചും ഇഷ്ടപ്പെട്ടു. സ്വരരാഗങ്ങൾ good wishes ജയരജ്ഞിതാ.... വളർന്നുപന്തലിക്കട്ടെ..
പാട്ടിനേക്കാളും ആ പെർഫോർമൻസിനെ ഞാൻ ഇഷ്ടപ്പെടുന്നു
മോളുടെ പാട്ട് നല്ല ഫീലുഡ്ഡ് കേൾക്കാൻ അഭിനന്ദനങ്ങൾ 🙏🌹
ജയരഞജിത എങ്ങിനെ പാടിയാലും കേൾക്കാൻ സുഖം
ആർദ്രമായ ഹൃദയത്തിൻ്റെ ആത്മാലാപമാണ് സംഗീതം
ജയരജിതയുടെ പാട്ട് എനിക്ക് നല്ല ഇഷ്ടമായി നല്ല ശബ്ദം കേൾക്കാൻ നല്ല രസമുണ്ട് ഞാനും ചെറുതായി കേട്ട് പാടും
ദൈവം കനിഞ്ഞേകിയ ആ ചിരിയും ശബ്ദവും എന്നും നിലനിക്കട്ടെ ❤❤❤
❤❤❤❤
. നന്നായി പാടുന്നുണ്ട് വലിയ ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹക്കട്ടെ.
മോളെ നല്ലൊരു പാട്ടുകാരിയാകും, ദൈവം അനുഗ്രഹിക്കട്ടെ
മനോഹരം .ലളിതം, ശുദ്ധം, സന്തോഷം
ഈ പെൺകുട്ടി കാണാൻ മാത്രമല്ല, നല്ലൊരു പാട്ടുകാരിയും ആണല്ലോ. ഇനിയും ഉയരങ്ങൾ താണ്ടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!
ജയരജിതയുടെ പാട്ട് എനിക്ക് ഭയങ്കരിഷ്ടമാണ് . എനിക്കുഒതിരി ആൾകാറുണ്ട് കാസർഗോഡ് പക്ഷെ എന്റെ വീട് എറണാകുളം തൃപ്പൂണിത്തുറ യിലാണ് വീട് . എനിക്കു മോള്ക് ഒരു ഉമ്മ തരണമെന്നുണ്ട് പക്ഷെ സാധിക്കില്ല . എന്റെ മോളും ഡാൻസ് കളിക്കും . എന്റെ പേര് രാജി രാജു
പാടുമ്പോൾ അതിലേക്ക്
ലയിച്ച് പാടുന്നു സൂപ്പർ
എന്ത് രസമാണ് പാട്ട് കേൾക്കാൻ ❤
ഈ കുട്ടിക്ക് അസാധാരണ കഴിവുണ്ട് 🥰
യൂട്ടുബിൽ വന്ന എല്ലാ പാട്ടുകളും കേട്ടു നല്ല- സ്വരമാധുരി.
മനോഹരമായി പാടി ഒന്നും പറയാനില്ലാ❤❤❤❤
നല്ല മിടുക്കി വളരെ വലുതായി വരട്ടെ െദെവം അനുഗ്രഹിക്കട്ട❤❤❤❤❤❤❤❤❤❤❤😂
നിങ്ങളുടെ ശബ്‌ദം സംഗീതം ഇല്ലാതെ കേൾക്കാൻ നല്ല രസമുണ്ട്
മോളേ മോള് ഏത് പാടിയാലും കേൾക്കാൻ ഒരു പ്രത്യേകസുഖമാണ്
This girl has a good voice .She should learn music and use her talent even as a teacher. All the best!
മോളെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് പാട്ടുമായി മുന്നോട്ട് പോകുവാൻ ഈ ചേച്ചി പ്രാർത്ഥിക്കുന്നു.
Very nice .Keep it up God bless.
Good songs, nice voice Good presentation.
From
Venkatesh U.
Mangalore. Karnataka
എന്റെ നാട്ടുകാരി, നല്ല ശബ്ദം തന്നെയാണ്. സധൈര്യം മുന്നോട്ടു പോവുക.
ആ മാതാപിതാക്കൾക്ക് എല്ലാംകൊണ്ടും അനുഗ്രഹീതയായ മകൾ.
ആഗ്രഹം പോലെ എല്ലാം നേടാനാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏
സ്റ്റുഡിയോവിൽ എക്കോ വന്നില്ലാരുന്നെങ്കിൽ ഇന്റർവ്യൂ കുറച്ചുകൂടി ഭംഗിയായേനെ.
മോള് എങ്ങനെ പാടിയാലും കേൾക്കാൻ നല്ല ഫീൽ ചെയ്യുന്നു ,പോരാതെ എൻ്റെ നാട്ടിന്ന് അടുത്താണ് കടകം ,കൊട്ടംകുഴി ❤❤❤❤
രഞ് തമോളെ നിനക്ക് നല്ല ഭാവി ഉണ്ടാവം നിന്റെ ഫോയ് എനിക്ക് വളരേ ഇഷ്ടം മാണ് ഞാൻ കോഴികോട്ട്കാരീ ആണ് ദൈവ അനുഗ്രഹം ഉള്ള മോളാണ് നിനങ്ങക്ക് വേണ്ടി പ്രാർതിക്കുന്നു ഓക്കെ
സൂപ്പർ 👌👌❤️
Congratulation Betty. You can continue. I am proud of you my daughter.
മനോഹരമായ കിളി കൊഞ്ചൽ... ഒന്നും പറയാനില്ല 🩷
എല്ലാ പാട്ടും നന്നായി പാടി നല്ല വിനയമുള്ള കൂട്ടി
Ranjuchechii❤
Ente schoolil guestayi vannirunnu❤❤❤🎉🎉
Chechinte paatt nalla rasaan😊neritt kanan aa shabdham kelkkanum bhagyam labichadhil valare happy aann njan.🎉🎉🎉.Ma school Movvar ❤❤❤
സൂപ്പര്‍ എല്ലാ pattum very nice 🥰❤️❤️❤️
Vgoodkpv
Super Songs
Aa chiri orikkalum mayathe aa muhath undakatte pengale💯 voice poli❤️
Very good keep it, upgod bless you. ❤️❤️❤️🙏🙏🙏
വളരെ നല്ല ശബ്ദം. പാടുന്ന പാട്ടുകൾ ആരെഴുതിയതാണ് എന്നു കൂടി പറയുന്നത് നന്നായിരി
ക്കും
'നല്ല പാട്ടുകാരി. ആശംസകൾ
എല്ലാപാട്ടും സൂപ്പർ 👌👍
നല്ല വോയിസ് 👍
Great voice...congrats
കരിനാഗം പാട്ട്കേൾകാൻനല്ലപാങുണ്ട്,ഇനിയുംമനോഹരമായിപാടണം.
You are junior sithara .good luck.
Jaya Renjitha you are wonderful singer wish you very happy life
Congratulations mole I love you . be what you are. Keep it up❤❤❤❤
നല്ല അവതാരിക | നല്ല പാട്ടുകാരി |
Your talking very nice .we are kanhagad too
രഞ്ജിത കുട്ടി എനി പാട്ട് പഠിക്കാൻ ഒന്നും പോകണം എന്നുള്ള അഭിപ്രായം ഒന്നും എനിക് ഇല്ല. ഇപ്പോൾ പാടുന്ന പാട്ടുകൾ എല്ലാം സൂപ്പർ ആണ്. ദൈവം അനുഗ്രഹിക്കട്ടെ.
Ranjummmeiiiii ❤❤❤
ഉയരങ്ങളിൽ എത്തട്ടെ 🙏
Super 👌 Congrats 🙏 Keep it up 👍😃
🌹👍 👌👌 മോളൂ ജയ 👏👏 🙏
Teacher kutty very Good voice congratulations 👍
ലാളിത്വം ഉള്ള മോൾ. എളിമ തന്നെ മഹിമ മോളൂ 🙋🙋 👍 🙏
Good girl
നമ്മുടെ നാടൻ ഭാഷ മറക്കാതെ കൊണ്ടുനടക്കുന്നതിന് അഭിനന്ദനങ്ങൾ. തെക്കനാട്ടിലും അവർ സംസാരിക്കുന്നത് അവരുടെ നാടൻ ഭാഷാതന്നെ യാണ്. അച്ചടിഭാഷയൊന്നും അല്ല.
മനോഹരമായ പാട്ട് 🙏🙏🙏
മോളെ നീലാഞ്ജനപ്പൂവിൻ പാട്ട് ഒറിജിനലിനേക്കാളും കേൾക്കാൻ സുഖം മോള് പെടപാടുമ്പോ ആണ്
ഞാൻ കുറെ പ്രാവിശം കേട്ടിട്ടുണ്ട് 👍👍
God bless you sweet.. ❤
JayaRajita,with out evenwith a formal trainings in music,your songs are good,if get trained you will be good and shining star,all the best.
അടിപൊളി ... 👍👍👍
Super Ranju ❤️🥰🥰❤️❤️
Beautiful!❤God bless you
Supper 👍🏻❤️
EXCELLENT ❤ Keep it up🌹
All the best ranju❤
Super. Molu, 🥰👍👌💪🥰.
മിട്ടു മിടുക്കി
Ranju❣️🔥
Very sweet sound best wishes
Kpvinodariyallur.malappurm
Excellent sister congratulations
നന്നായിരിക്കുന്നു മോളേ.... തുടരുക.
Paavam kutty
നല്ലത് വരട്ടെ...
Manoharam 🎉manoharam
Padiyathu nanayi ezhuthiyathu athilum super
Ranju❤️❤️❤️👌🏻
സൂപ്പർ വോയിസ്
All the best dear ❤️❤️😍😍
സൂപ്പർ മോളെ
എല്ലാ നൻമയുംനേരുന്നു
Super god bless u
Super sound
🎉🎉🎉🎉🎉🙏
Ranju😘😘
God bless you moley