വെള്ളാരം കുന്നുമ്മേലെ | Vellaram malayalam song - Revathikkoru Pavakkutty | Chithra

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 266

  • @rajkumarkg2998
    @rajkumarkg2998 2 ปีที่แล้ว +85

    ശ്രീ മാള അരവിന്ദൻ ഒരിക്കൽ പറഞ്ഞു കേട്ടിട്ടുണ്ട്... ഭരത് ഗോപിയെ പോലുള്ള ഒരു നടൻ ഇന്ത്യൻ സിനിമക്ക് ലഭികാനില്ല എന്ന്....... നാച്ചുറൽ ആയ അഭിനയ ശൈലി......

  • @vijisuresh2199
    @vijisuresh2199 2 ปีที่แล้ว +227

    എനിക്ക് കിട്ടാതെ പോയ സ്നേഹം. ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട് ഇത് പോലെ അച്ഛൻ എന്നെ സ്നേഹിക്കുവാൻ..

    • @sanalkumar4655
      @sanalkumar4655 2 ปีที่แล้ว +31

      സിനിമയും ജീവിതവും രണ്ടും രണ്ടാണ്. സിനിമ കണ്ടു ജീവിതം കൊതിക്കരുത്.

    • @jmjkfh33
      @jmjkfh33 2 ปีที่แล้ว +5

      Me too.... 💕

    • @sandhyamolotto1727
      @sandhyamolotto1727 2 ปีที่แล้ว +2

      🌹🌹

    • @induprakash01
      @induprakash01 2 ปีที่แล้ว +26

      ചിലർക്ക് സ്നേഹം പുറത്തു പ്രകടിപ്പിക്കാൻ അറിയില്ല. അവരുടെ ഉള്ളിൽ നിറയെ സ്നേഹമായിരിക്കും.

    • @sreelakshmi3855
      @sreelakshmi3855 2 ปีที่แล้ว +3

      Njanum aagrahichittund

  • @shahabaz506
    @shahabaz506 ปีที่แล้ว +34

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ മധുരബാല്യകാലത്തെ സ്മരിക്കുന്നതോടൊപ്പം ആത്മാവിനെ ഓടിച്ചു വിടുന്ന ഗാനങ്ങളിൽ ഇന്നെത്തി നിൽക്കുന്ന മലയാള ഗാനങ്ങൾക്ക് ഒരു ചരമകുറിപ്പ് 😥😥😥🙏🙏

  • @Milindsoman-e5i
    @Milindsoman-e5i ปีที่แล้ว +15

    പകലെണ്ണിയും ഇരവെണ്ണിയും പദയാത്ര ചെയ്യും ഈ വേളയിൽ മിഴി മൂടിയാലും മനസിന്റെ കണ്ണിൽ ചിറകുള്ള ചിരിയായി നീ നിൽക്കുമ്പോൾ ചരിതാർത്ഥനായി ഞാൻ

  • @mohandaspalamoottle2903
    @mohandaspalamoottle2903 2 ปีที่แล้ว +80

    പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് റേഡിയോയിൽ പലപ്പോഴും കേട്ടിരുന്ന സൂപ്പർ ഗാനം.... ❣️❣️👌☺️

  • @jasmincu106
    @jasmincu106 ปีที่แล้ว +75

    ഭൂമിയിലെ ഏറ്റവും വിശേഷപ്പെട്ട സ്നേഹം -അച്ഛൻ 🙏🙏🙏

    • @prasanthrv6343
      @prasanthrv6343 4 หลายเดือนก่อน +1

      എത്ര പേർ അത് തിരിച്ചറിയുന്നുണ്ട്? പുറമേ കാണിക്കാതെ അകമേ എരിയുന്ന അച്ഛന്റെ ഹൃദയം എത്ര മക്കൾ മനസ്സിലാക്കുന്നുണ്ട്?

  • @MunnaQatar-s7i
    @MunnaQatar-s7i 4 หลายเดือนก่อน +6

    ഇതാണ് സോങ് ഇതൊക്കെയാ പാട്ടു.. ദാസേട്ടൻ ❤️❤️❤️❤️❤️❤️🌹🌹🌹❤️❤️❤️👍👍👍

  • @ronaldgodson2615
    @ronaldgodson2615 ปีที่แล้ว +25

    ഇപ്പോഴത്തെ ഈ തിരക്ക് പിടിച്ച കാലത്ത് ഈ സ്നേഹം ഒക്കെ എവിടെയോ പോയി ഒളിക്കുന്നു ... 🥹

    • @manirk8884
      @manirk8884 ปีที่แล้ว +1

      yes

    • @sivakumars9866
      @sivakumars9866 2 หลายเดือนก่อน

      അതെ

    • @Satyabhamakrishnan108
      @Satyabhamakrishnan108 หลายเดือนก่อน

      Ippol full avihitham alle makkal okke karanju chavunnu kamam jayikunnu

  • @bindhulekhas6467
    @bindhulekhas6467 ปีที่แล้ว +77

    ഇങ്ങനെ ആയിരുന്നു എന്റെ അച്ഛൻ ഒരു പാട് സ്‌നേഹം തന്നിട്ട് എന്നെ വിട്ട് പോയി 11 വർഷം ആയി പക്ഷെ എപ്പോഴും ആ മക്കളെ എന്നുള്ള വിളി എന്റെ മനസ്സിൽ കേൾക്കാം

    • @jaisonpeter2210
      @jaisonpeter2210 ปีที่แล้ว +1

      😭🙏

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo ปีที่แล้ว +1

      ​@@jaisonpeter2210ഇതിന്റെ കഥ ഒന്ന് ചുരുക്കി പറഞ്ഞ് തരുമോ ?

    • @simpleandawesome1
      @simpleandawesome1 ปีที่แล้ว

    • @ubaidk3896
      @ubaidk3896 ปีที่แล้ว +1

      😪😪

    • @annaka5039
      @annaka5039 6 หลายเดือนก่อน

      🎉😮😅😊

  • @Sepharin
    @Sepharin 11 หลายเดือนก่อน +12

    ചേർത്തല പള്ളിപ്പുറത്തെ വെള്ളാരംകുന്നുകൾ (ഷൂട്ടിംഗ് ലൊക്കേഷൻ)

  • @shiduonathara845
    @shiduonathara845 ปีที่แล้ว +12

    താരാട്ടുവാൻ ...
    മാമൂട്ടുവാൻ ...
    ഇന്നെന്റെ ജന്മം തികയാതെയായ്...❤

  • @akhilashokan5653
    @akhilashokan5653 ปีที่แล้ว +17

    Ee കുന്നു എന്റ വീടിന്റെ അടുത്താ,നല്ല ഭംഗി ആയിരുന്നു.ഇപ്പോ ഇതൊന്നും ഇല്ല എല്ലാം മണൽ മാഫിയ കൊണ്ടുപോയി.

  • @radhakrihnannairvm8265
    @radhakrihnannairvm8265 2 ปีที่แล้ว +39

    വേഴാമ്പൽ മഴതേടും പോൽ മകളെ കാത്തിരുന്ന അച്ഛന്റെ മനസ്സ് ഈ രചനയിൽ ആവോളം ഉണ്ട്

    • @robinpoulose4473
      @robinpoulose4473 2 ปีที่แล้ว +3

      Exactly you are correct

    • @mtcops1235
      @mtcops1235 ปีที่แล้ว +1

      വളരെ സത്യം. അത് അനുഭവിക്കുന്നവർക്കെ അതിന്റെ തീവ്രത മനസ്സിലാവൂ എന്നെ ഒള്ളു 😭😭

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo ปีที่แล้ว

      ​@@robinpoulose4473ഇതിലെ കഥ ഒന്ന് ചുരുക്കി പറഞ്ഞ് തരുമോ ?

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo ปีที่แล้ว

      ​@@mtcops1235ഇതിന്റെ കഥ ഒന്ന് ചുരുക്കി പറഞ്ഞ് തരുമോ ?

    • @Avengers_47
      @Avengers_47 9 หลายเดือนก่อน

      ​@@SanthoshKumar-ti8qoTH-cam ൽ ഫിലിം ഉണ്ട് ബ്രോ

  • @amal.somadas
    @amal.somadas 2 ปีที่แล้ว +72

    വെള്ളാരം കുന്നിന്‍മേലെ
    വേഴാംബല്‍ മഴ തേടുംപോല്‍
    നിന്നോര്‍മ്മതന്‍ പൊന്‍പാതയില്‍
    കണ്ണായിരം, കരളായിരം,
    ആരോമലേയെന്‍ കനവായിരം…
    വെള്ളാരം കുന്നിന്‍മേലെ
    വേഴാംബല്‍ മഴ തേടുംപോല്‍
    നിന്നോര്‍മ്മതന്‍ പൊന്‍പാതയില്‍
    കണ്ണായിരം, കരളായിരം,
    ആരോമലേയെന്‍ കനവായിരം…
    നെടുവീര്‍പ്പിലെ ചുടുകാറ്റിനോ
    ഇമയോരമൂറും കണ്ണീരിനോ
    നെടുവീര്‍പ്പിലെ ചുടുകാറ്റിനോ
    ഇമയോരമൂറും കണ്ണീരിനോ
    കദനങ്ങളാക്കാന്‍ കഴിയില്ല തെല്ലും
    കനവിന്റെ കനിയായ് നീ നില്കവേ
    നിമിഷാര്‍ധവും യുഗദീര്‍ഘമായ്
    സ്വരമായി നീ നിറമായി നീ
    മൌനങ്ങള്‍ തോറും മൊഴിയായി നീ
    വെള്ളാരം കുന്നിന്‍മേലെ
    വേഴാംബല്‍ മഴ തേടുംപോല്‍
    നിന്നോര്‍മ്മതന്‍ പൊന്‍പാതയില്‍
    കണ്ണായിരം, കരളായിരം,
    ആരോമലേയെന്‍ കനവായിരം…
    പകലെണ്ണിയും ഇരവെണ്ണിയും
    പദയാത്ര ചെയ്യും ഈ വെളയില്‍
    പകലെണ്ണിയും ഇരവെണ്ണിയും
    പദയാത്ര ചെയ്യും ഈ വെളയില്‍
    മിഴിമൂടിയാലും മനസ്സിന്റെ കണ്ണില്‍
    ചിറകുള്ള ചിരിയായ് നീ നില്കവേ
    പരിതാര്‍ഥനായ് ഞാനെങ്കിലും
    താരാട്ടുവാന്‍ മാമൂട്ടുവാന്‍
    ഇന്നെന്റെ ജന്മം തികയാതെയായ്
    വെള്ളാരം കുന്നിന്‍മേലെ
    വേഴാംബല്‍ മഴ തേടുംപോല്‍
    നിന്നോര്‍മ്മതന്‍ പൊന്‍പാതയില്‍
    കണ്ണായിരം, കരളായിരം,
    ആരോമലേയെന്‍ കനവായിരം…
    ആരോമലേയെന്‍ കനവായിരം…

  • @MathishaPp-eg2od
    @MathishaPp-eg2od หลายเดือนก่อน +2

    അച്ഛനെ ഓർക്കുമ്പോയൊക്കെ കേൾക്കാൻ കൊതിക്കുന്ന പാട്ട് 🥰🥰🥰love u krshnaa 😘

  • @MunnaQatar-s7i
    @MunnaQatar-s7i 4 หลายเดือนก่อน +2

    Wow.. ദാസേട്ടന്റെ ശബ്ദം.. Amazing 👍👍👍👍❤❤❤❤❤

  • @EfinsMom
    @EfinsMom ปีที่แล้ว +12

    എന്റെ പപ്പയുടെ ഓർമദിവസം കേൾക്കുന്നു🥲🥲

  • @AnilKumar-q6q9b
    @AnilKumar-q6q9b หลายเดือนก่อน +1

    അതിമനോഹരമായ ഗാനം കേട്ടപ്പോൾ ഇഷ്ടമായി പഠിക്കാനായി ലിറിക്സ് തിരഞ്ഞപ്പോൾ കണ്ടത് മറ്റൊരു പാട്ടിന്റെ ലിറിക്സ്

  • @geethaanil304
    @geethaanil304 ปีที่แล้ว +15

    ഞങ്ങളുടെ പൊന്നുമോന് ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ... ഞാൻ പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ..♥️♥️.. എൻ്റെ പൊന്നുമോന് വേണ്ടി എഴുതിയ വാക്കുകൾ എന്ന് chinthikkunnu♥️

  • @ramdaskramdask1320
    @ramdaskramdask1320 ปีที่แล้ว +7

    ഹൈസ്കൂൾ വിട്ടു വരുമ്പോൾ കുന്നിറങ്ങി റോഡിലൂടെ നടക്കുമ്പോൾ അകലെ ചായക്കടയിൽ കുറിക്കല്യാണം (പണ പയറ്റ് ) തുടങ്ങും, ഈ പാട്ട് ഒരു പാട് എന്നെ, എന്റെ കർണ്ണങ്ങളെ സുഖിപ്പിച്ചിട്ടുണ്ട് 😍

  • @SoumyaAbhilash-bm7qr
    @SoumyaAbhilash-bm7qr หลายเดือนก่อน +1

    ഈ പാട്ട് ഒരുപാടിഷ്ടം ❤️... ഈ സിനിമ ഒക്കെ കാണാൻ.. മറ്റുള്ള വീടുകളിൽ പോയിരിക്കുമ്പോൾ ഉണ്ടായ ഓരോ അനുഭവങ്ങൾ..... 😔.... Nostu ❤️❤️❤️❤️❤️❤️

  • @JohnVarghese-zq1oy
    @JohnVarghese-zq1oy ปีที่แล้ว +9

    ഈ കാലമൊക്കെ എന്നേ നഷ്ടപ്പെട്ടു....❤

  • @krishnakumarpckrishnakumar9393
    @krishnakumarpckrishnakumar9393 ปีที่แล้ว +18

    എനിക്കു മുണ്ട് രണ്ട് ചുന്ദരി കുട്ടികൾ ....
    വരികൾ കേൾക്കുമ്പോൾത്തന്നെ കണ്ണുകൾ നിറയുന്നു....

  • @dileeshsubhash1357
    @dileeshsubhash1357 ปีที่แล้ว +38

    താരാട്ടുവാൻ മാമൂട്ടുവാൻ ഇന്നെന്റെ ജന്മം തികയാതെയായി ❤

  • @sudhatvarghese8084
    @sudhatvarghese8084 หลายเดือนก่อน +2

    രേവതിയുടെ പാവക്കുട്ടി മാത്രമായിരുന്നോ ആ കുട്ടി.

  • @karthikonathara9622
    @karthikonathara9622 2 ปีที่แล้ว +35

    I like this song very much. ഈ ഒരു കാലത്ത് ജനിച്ചവർ lucky aanu. Awesome singing style by KJ YESUDAS

  • @binus6697
    @binus6697 ปีที่แล้ว +8

    അച്ഛൻ എന്നും ഒരു ❤ ആണ്

  • @clintcharles4051
    @clintcharles4051 2 ปีที่แล้ว +29

    ചിത്രഠ.രേവതിക്കൊരു പാവക്കൂട്ടി
    ഗാനരചന.ബിച്ചു തിരുമല
    സഠഗീതഠ.ശ്യാഠ
    പാടിയത് കെ ജെ യേശുദാസ്

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo ปีที่แล้ว +12

    കൽപ്പന ചേച്ചി പണ്ട് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് ഇന്നും ഞാനോർക്കുന്നു. അച്ഛൻ മാർക്ക് പെൺ മക്കളോടും - പെൺമക്കൾക്ക് അച്ഛൻ മാരോടും , ആൺമക്കൾക്ക് അമ്മമാരോടും - അമ്മമാർക്ക് ആൺ മക്കളോടും ആയിരിക്കും കൂടുതൽ സ്നേഹവും ഇഷ്ടവും എന്ന്. അത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട് പലപ്പഴും . നമ്മൾ ഒരു സിനിമ അല്ലെങ്കിൽ ഒരു സീരിയൽ എടുത്ത് നോക്കിയാൽ അതിൽ കാണാൻ പറ്റും ആ സ്നേഹം . ഒന്നും വേണ്ട പലരുടേം ജീവിതം തന്നെ എടുത്ത് നോക്കിയാൽ മതി. ആ പ്രപഞ്ച സത്യം മനസിലാക്കാൻ. അതൊര് സത്യമാണ് ആർക്കും നിഷേധിക്കാനാകാത്ത സത്യം.

  • @ambiliRadha-i9i
    @ambiliRadha-i9i 4 หลายเดือนก่อน +1

    എന്നും യഥാർഥ്യമായിരിക്കട്ടെ ഈ പവിത്രമായ ബന്ധം

  • @Suparnika
    @Suparnika 2 ปีที่แล้ว +33

    നല്ലവരികൾ... മനോഹര ഗാനം ❤️

  • @ubaidk3896
    @ubaidk3896 ปีที่แล้ว +2

    സൂപ്പർ പറയാൻ വാക്കുകളില്ല സതൃത്തിൽ ❤❤❤❤

  • @sujathasajeevan355
    @sujathasajeevan355 5 หลายเดือนก่อน +7

    ഈ പാട്ട് കേൾക്കുമ്പോഴെല്ലാം അച്ഛനില്ലല്ലോ എന്ന വിഷമം കൂടും.

  • @sudhatvarghese8084
    @sudhatvarghese8084 2 หลายเดือนก่อน +3

    ഇങ്ങനെയുള്ള തുമ്പിപിടുത്തതിന് ഞാനും പോയിട്ടുണ്ട്.

  • @sundarams9994
    @sundarams9994 5 หลายเดือนก่อน +2

    രേവതിക്കൊരു പാവക്കുട്ടിയിലെ മനോഹരമായ പാട്ടിന്, സ്വപ്നസഞ്ചാരി എന്ന സിനിമയുടെ പാട്ടിൻ്റെ വരികൾ. കൊള്ളാം, നന്നായിരിക്കുന്നു.😂😂

  • @sreekalaks1006
    @sreekalaks1006 8 หลายเดือนก่อน +2

    ഈ പാട്ട് കേൾക്കുമ്പോൾ എല്ലാവരും എല്ലാവരുടെയും കുട്ടിക്കാലം ഓർത്തുപോകും❤❤❤

  • @sudhatvarghese8084
    @sudhatvarghese8084 2 หลายเดือนก่อน

    എന്റെ ബാല്യകാലത്തു കിട്ടിയ സ്നേഹമെല്ലാം ഞാൻ ഓർക്കാറുണ്ട്. അത് തിരിച്ചു കൊടുക്കാൻ പറ്റിയ ദൈവഭാഗ്യം എന്നെ krithatdhayakkarundu.

  • @vincytopson3141
    @vincytopson3141 8 หลายเดือนก่อน +3

    എൻ്റെ അപ്പച്ചൻ ഇതായിരുന്നു- 10 വർഷം മുൻപ് പോയി. എന്നാലും കൂടെയുണ്ട് അതാണ് ആ സ്നേഹം.❤️

  • @Niju77737
    @Niju77737 9 หลายเดือนก่อน +1

    ഞാനും കൊതിച്ചു ഇതു പോലെ അച്ഛൻ നെ കിട്ടാൻ 🙏🙏🙏

  • @ananth3982
    @ananth3982 2 ปีที่แล้ว +12

    ഇതൊക്കെയാകണം പാട്ട്

  • @statusworld7548
    @statusworld7548 5 หลายเดือนก่อน +2

    അച്ചൻ എന്നൊരു സാധനം എനിക്കും ഉണ്ടായിരുന്നു. പേരെ ഉണ്ടായിരുന്നനുള്ളു. ഇനി കൂടുതൽ പറയണ്ടല്ലോ 🙏
    അച്ഛന്റെ സ്നേഹം കിട്ടിയവർ ഭാഗ്യം ഉള്ളവർ 🙏

  • @KuttanThampurann
    @KuttanThampurann 2 หลายเดือนก่อน +1

    1:11 ആരോമലെ എൻ കനാവായിരം 🔥🔥🔥🔥

  • @dantesmprint6591
    @dantesmprint6591 2 หลายเดือนก่อน +1

    ഈ കുന്നിൻ മേലേ ഞാനും എൻ്റെ കൂട്ടുകാരും ഒരുപാട് ഓടിക്കളിച്ചിട്ടുണ്ട്

  • @sudhatvarghese8084
    @sudhatvarghese8084 หลายเดือนก่อน

    രേവതി ഗ്രഹബാധ skanda vishakha ഗ്രഹബാധ എല്ലാം അപാര ബാധകൾ തന്നെ. എങ്കിലും ദൈവത്തിന് സുസാധ്യമാണ്. അത്രമേൽ വിശ്വാസം ദൈവത്തോട് വേണം.

  • @cdspoonjarthekekara8554
    @cdspoonjarthekekara8554 11 หลายเดือนก่อน +3

    നല്ല സിനിമ

  • @NAZRAHU
    @NAZRAHU 4 หลายเดือนก่อน

    Enikkere ishtamulla film..sneham mathram kothikkunna achanum makalum...avarude combo manoharam thanne..film kandu karanjittundu

  • @renjithchandramohanan2437
    @renjithchandramohanan2437 2 ปีที่แล้ว +15

    കേട്ടാൽ ഒരിക്കലും മതി വരാത്ത പാട്ട്...

  • @prasadk1179
    @prasadk1179 6 หลายเดือนก่อน +3

    ഈ പാട്ടിന്റെ Lyrics. Bichu Thirumala, Music Shyam. Singers. K J. Yesudas. 1986 ൽ സത്യൻ അന്തിക്കാടിന്റെ രേവതിയ്ക്കൊരു പാവക്കുട്ടി എന്ന ചിത്രത്തിലെ പാട്ടാണിത്. ആയതിനാൽ വിവരണം മാറ്റിക്കൊടുക്കുമല്ലോ.

  • @suneeshkumar7177
    @suneeshkumar7177 2 หลายเดือนก่อน

    Triple playing outstanding..❤❤❤ Wow...

  • @premaraoa5231
    @premaraoa5231 11 หลายเดือนก่อน +1

    So beautiful, Father and daughter.

  • @krithinithi1599
    @krithinithi1599 2 ปีที่แล้ว +7

    Ithupole ayirunu yente achachan.Today I miss him🥲🥺

  • @mohan19621
    @mohan19621 2 หลายเดือนก่อน

    വെള്ളാരം കുന്നുമ്മേലേ
    വേഴാമ്പല്‍ മഴ തേടും പോല്‍
    നിന്നോര്‍മ്മ തന്‍ പൊന്‍പാതയില്‍
    കണ്ണായിരം കരളായിരം
    ആരോമലേ എന്‍ കനവായിരം (വെള്ളാരം ..)
    നെടുവീര്‍പ്പിലെ ചുടു കാറ്റിനോ
    ഇമയോരം ഊറും കണ്ണീരിനോ (നെടുവീര്‍പ്പിലെ ..)
    കദനങ്ങളാക്കാന്‍ കഴിയില്ല തെല്ലും
    കനവിന്റെ കണിയായ് നീ നില്‍ക്കവേ
    നിമിഷാർദ്ധവും യുഗദീര്‍ഘമായ്
    സ്വരമായ് നീ നിനവായ് നീ
    മൌനങ്ങള്‍ തോറും മൊഴിയായ് നീ (വെള്ളാരം )
    പകലെണ്ണിയും ഇരവെണ്ണിയും
    പദയാത്ര ചെയ്യും ഈ വേളയില്‍ (2)
    മിഴിമൂടിയാലും മനസ്സിന്റെ കണ്ണില്‍
    ചിറകുള്ള ചിരിയായ് നീ നില്‍ക്കവെ ..
    ചാരിതാര്‍ത്ഥനായ് ഞാനെങ്കിലും
    താരട്ടുവാന്‍ മാമൂട്ടുവാന്‍
    ഇന്നെന്റെ ജന്മം തികയാതെയായ് (വെള്ളാരം)
    ചിത്രം രേവതിക്കൊരു പാവക്കുട്ടി (1986)
    ചലച്ചിത്ര സംവിധാനം സത്യന്‍ അന്തിക്കാട്
    ഗാനരചന ബിച്ചു തിരുമല
    സംഗീതം ശ്യാം
    ആലാപനം കെ ജെ യേശുദാസ്

  • @jobynjoseph9119
    @jobynjoseph9119 5 หลายเดือนก่อน

    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @ciniparackal
    @ciniparackal 4 หลายเดือนก่อน

    എന്റെ അച്ചാച്ചനും ഇങ്ങനെ ആയിരുന്നു.....
    ഒരു പാട് സ്നേഹിച്ചിട്ട് ഒരു പ്രഭാതത്തിൽ ഒന്നും പറയാതെ 🥲

  • @shajikm6302
    @shajikm6302 3 วันที่ผ่านมา

    ഓർമ്മകൾ പുതുക്കുന്നു

  • @MiniAsokan-qb7zt
    @MiniAsokan-qb7zt ปีที่แล้ว +2

    Anta azhu vayasil maricha achaye gan orkum ee pattu kelkumpol

  • @dinesht9060
    @dinesht9060 2 ปีที่แล้ว +8

    ഇഷ്ട ഗാനം 👍👌

  • @rijeshmathews
    @rijeshmathews ปีที่แล้ว

    Still as fresh as new after 40 plus years . That’s the strength of melody which is immortal

  • @ushakumari-j4j4k
    @ushakumari-j4j4k 20 วันที่ผ่านมา

    Orikkalum marakkan kaziyathasong ente priya suhrath pandu adyamayi kelppichath annanu first time kelkkunnath pinnayayath jeevanaya song ayi

  • @MathishaPp-eg2od
    @MathishaPp-eg2od 3 หลายเดือนก่อน +1

    അച്ഛാ i love u 😘😘😘😘

    • @MathishaPp-eg2od
      @MathishaPp-eg2od 3 หลายเดือนก่อน +1

      ❤️❤️❤️

    • @MathishaPp-eg2od
      @MathishaPp-eg2od 3 หลายเดือนก่อน +1

      Isha Radha krishnan❤❤❤

  • @Shaji234
    @Shaji234 ปีที่แล้ว +3

    Lyrics Bichu Thurumala.Music Shyam

  • @msgiri1102
    @msgiri1102 ปีที่แล้ว +4

    ഇതിൻ്റെ description details തെറ്റാണ്

  • @jayakrishnanparambat
    @jayakrishnanparambat 2 ปีที่แล้ว +8

    old version is literally gold version💜

  • @AswinAshok-q5r
    @AswinAshok-q5r 2 หลายเดือนก่อน

    Mr shayam I D music Name song all time very good 👍 ❤

  • @MathishaPp-eg2od
    @MathishaPp-eg2od 3 หลายเดือนก่อน +1

    Njaum entchannum ❤

  • @prasadtpprasadtprabhakaran4080
    @prasadtpprasadtprabhakaran4080 8 หลายเดือนก่อน

    NJANGALUDE CHERTHALAYIL SHOOT CHEYTHA CINEMAYUM SONGUM .SUPER

  • @elenajob6877
    @elenajob6877 2 ปีที่แล้ว +3

    Wonderful song
    Thanks for this film to sathyan

  • @pranavnair1243
    @pranavnair1243 2 ปีที่แล้ว +2

    Bharath Gopi sir...... No words to say.....

  • @santhoshk.andrews7002
    @santhoshk.andrews7002 ปีที่แล้ว

    ❤.... beautiful... story....
    Meaningful song....❤
    "..evideyo....oru.... nostalgia....feel....❤"

  • @abe523
    @abe523 ปีที่แล้ว +4

    പാട്ടിൻറെ credits ല് ആരുടെയൊക്കെ പേരാണടെ വിവരം കെട്ടവൻമാരെ കൊടുത്തിരിക്കുന്നത്.

  • @mayavijay3603
    @mayavijay3603 2 ปีที่แล้ว +9

    My favourite one ♥️

  • @ceekey75
    @ceekey75 2 ปีที่แล้ว +6

    ഇഷ്ടഗാനം

  • @pushpasatheesh6629
    @pushpasatheesh6629 2 ปีที่แล้ว +4

    Enthu nalla varikal ❤❤
    Kelkkan enthu rasam 👌🏻👌🏻

  • @GireeshPulpally-ne4cs
    @GireeshPulpally-ne4cs ปีที่แล้ว

    I love you lachu💓💓💋💓 super song🌷🌷🌷🌷 Girish🎸pulpally

  • @salmaerumbuzhisalma5398
    @salmaerumbuzhisalma5398 ปีที่แล้ว

    Super song oru paad ormagal Vanni poyi😍🥰

  • @stfiag8957
    @stfiag8957 11 หลายเดือนก่อน

    Love this song

  • @MadhuKallingalthodi
    @MadhuKallingalthodi 2 หลายเดือนก่อน

    Music എം ജയചന്ദ്രനാണത്രെ ...
    അയാൾ ട്രൗസറിൽ
    ട്ട് നടന്ന പ്രായത്തിൽ വന്ന പാട്ടാണ്

  • @anpodlme
    @anpodlme 4 หลายเดือนก่อน

    Lyrics are poetry

  • @aruncm2268
    @aruncm2268 2 ปีที่แล้ว

    Kidu kidu kidu❤❤❤❤❤❤

  • @sreejaanil5229
    @sreejaanil5229 ปีที่แล้ว +1

    Achan enne sambandhichuathoru vakku mathramanu achanundayirunnittum enne snehichittilla

  • @jineeshbalussery941
    @jineeshbalussery941 2 ปีที่แล้ว +6

    സൂപ്പർ സോങ് 🙏🏻🙏🏻🙏🏻🙏🏻👍🏻👏🏻😄👌🏻🖐🏻️🖐🏻️❤️🌹♥️

  • @kacharamedias2k
    @kacharamedias2k 2 ปีที่แล้ว +2

    വെള്ളാരം കുന്നുമ്മേലെ വേഴാമ്പൽ മഴ തേടുമ്പോൾ
    നിന്നോർമ്മതൻ പൊൻപാതയിൽ
    കണ്ണായിരം കരളായിരം ആരോമലേ എൻ കനവായിരം (വെള്ളാരം)
    നെടുവീർപ്പിലെ ചുടുകാറ്റിനോ
    ഇമയോരമൂറും കണ്ണീരിനോ (നെടുവീർപ്പിലെ)
    കദനങ്ങളാക്കാൻ കഴിയില്ല തെല്ലും
    കനവിന്റെ കനിയായി നീ നിൽക്കവേ
    നിമിഷാർത്ഥവും യുഗദീർഘമായ്
    സ്വരമായി നീ നിനവായി നീ
    മൗനങ്ങൾ തോറും മൊഴിയായി നീ (വെള്ളാരം)
    പകലെണ്ണിയും ഇരവെണ്ണിയും
    പദയാത്ര ചെയ്യും ഈ വേളയിൽ (2)
    മിഴി മൂടിയാലും മനസ്സിന്റെ കണ്ണിൽ
    ചിറകുള്ള ചിരിയായ് നീ നിൽക്കവേ
    ചരിതാർത്ഥനായ് ഞാനെങ്കിലും
    താരാട്ടുവാൻ മാമൂട്ടുവാൻ
    ഇന്നെന്റെ ജന്മം തികയാതെയായ് (വെള്ളാരം)

  • @BhCustomer-n7j
    @BhCustomer-n7j 7 หลายเดือนก่อน

    Great year 1982. 83 aha manoharam

  • @antonymicheal9043
    @antonymicheal9043 2 ปีที่แล้ว +6

    ഡിസ്ക്രിപ്ഷൻ എഴുതിത് തെറ്റിപ്പോയ്... കറക്ട് എഴുതു... ശ്യാം sirnde song ആണ്

  • @jayanpm7669
    @jayanpm7669 2 หลายเดือนก่อน

    രണ്ടു പെൺമക്കൾ എനിക്ക് കിട്ടി....എൻ്റെ ജൻമം ഭാഗ്യം ഉള്ളതു ആണ് അതു കൊണ്ട്

  • @ichanu272
    @ichanu272 ปีที่แล้ว +2

    ഇതിൻ്റെ ലോക്കേഷൻ ഇവിടെയാണ്

    • @ajithamg1808
      @ajithamg1808 ปีที่แล้ว +1

      Cherthala പള്ളിപ്പുറം

  • @shalinythomas7436
    @shalinythomas7436 ปีที่แล้ว

    Miss you pappaaa😞😞😞Forever in memories 💝❣️❣️

  • @antonymt3266
    @antonymt3266 ปีที่แล้ว +3

    ഇതുപോലെ ഒരു മകൾ എനിക്ക് ഉണ്ടായിരുന്നു എങ്കിൽ എന്ന് വളെരെ അധികം ആഗ്രഹിച്ചു പോകുന്നു

  • @ARDcreations46333
    @ARDcreations46333 8 หลายเดือนก่อน

    ഇന്ന് ബസിൽ കേട്ട് വന്നതാ🤍 lovely song 💗

  • @pranavnair1243
    @pranavnair1243 2 ปีที่แล้ว +3

    Shyam sir....

  • @JyothiV-p1j
    @JyothiV-p1j ปีที่แล้ว

    സുമലത സൂപ്പർ

    • @NRKUMAR1972
      @NRKUMAR1972 ปีที่แล้ว +1

      Not Sumalatha....Radha....

  • @Saradam48
    @Saradam48 7 หลายเดือนก่อน

    എന്റെ. അച്ഛൻ. ഞങ്ങളെ. വിട്ടുപോയി 😭😭😭😭

  • @Itsmeenoone
    @Itsmeenoone ปีที่แล้ว

    Beautiful song❤

  • @georgevadakkel9363
    @georgevadakkel9363 2 ปีที่แล้ว +2

    Signature Shyam music!!

  • @sudheervd1899
    @sudheervd1899 7 หลายเดือนก่อน

    ന്റെ അച്ഛൻ 😔😔😔

  • @clintcharles4051
    @clintcharles4051 2 ปีที่แล้ว +5

    വെളളാരഠ കുന്നുമ്മലെ

  • @naveenatv7377
    @naveenatv7377 2 ปีที่แล้ว +1

    Njaan adhyamayi theataril poyi kanda filim.

  • @niranjankm2035
    @niranjankm2035 9 หลายเดือนก่อน

    Njanum ente pappachanum ❤❤❤❤

  • @run_kayamkulam
    @run_kayamkulam ปีที่แล้ว +1

    ❤❤❤ no words to express.....🎉

  • @rameshanmp4681
    @rameshanmp4681 2 ปีที่แล้ว +1

    ഓർമ്മകൾ 👍❤👌🥰👏