ഞാൻ എങ്ങനെ മികച്ച റാങ്ക് നേടി | KAS Topper Interview | Akhila | Motivational Talk | Entri App

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @entriapp
    @entriapp  3 ปีที่แล้ว +29

    LDC , LGS മെയിൻസ് ഫൈനൽ ടച്ച് കോഴ്‌സിനെക്കുറിച്ചറിയാൻ 👉 +91 79092 52228

    • @sanahriya2484
      @sanahriya2484 2 ปีที่แล้ว

      Interview malayalam ano?

  • @althafali9973
    @althafali9973 3 ปีที่แล้ว +527

    ആദ്യം ആയി നാട്ടുകാരുടെ സപ്പോർട്ട് ഉണ്ടായിരുന്നു എന്ന് പറയുന്ന ഒരാളെ കണ്ടു 😄 ❤

    • @harikrishnan7693
      @harikrishnan7693 3 ปีที่แล้ว +4

      😆😆🤣🤣

    • @thamburan9470
      @thamburan9470 3 ปีที่แล้ว +76

      നമ്മുക്ക് നാട്ടുകാരും ഇല്ല വീട്ടുകാരുമില്ല. കുറ്റം പറയാൻ ആളെ ഉള്ളു 😁😁😁😁

    • @jayakrishnan_jk
      @jayakrishnan_jk 3 ปีที่แล้ว +22

      ആ നാട്ടിൽ ജനിച്ചാൽ മതിയാരുന്നു😂

    • @shahiraameer956
      @shahiraameer956 3 ปีที่แล้ว +15

      Nammude nattukark padikka ennu parayumbol parihasam

    • @anusreeanooz3711
      @anusreeanooz3711 3 ปีที่แล้ว +3

      🤣🤣🤣🤣

  • @ajohn9163
    @ajohn9163 3 ปีที่แล้ว +49

    എന്റെ അയൽവാസിയാണ് അഖിലയുടെ അച്ചടക്കം അവളെ ഉന്നതങ്ങളിൽ എത്തിക്കുമെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ദൈവം ഇനിയും കൂടുതൽ ഉയരങ്ങളിലെത്താൻ അനുഗ്രഹിക്കട്ട പ്രാർത്ഥിക്കുന്നു

    • @shibinamansoor9883
      @shibinamansoor9883 2 ปีที่แล้ว +10

      Ayalkaraku nallathu varanamennu agrahikanum venam nalloru manas

  • @rationalhomosapien8298
    @rationalhomosapien8298 3 ปีที่แล้ว +196

    ഫാമിലിയുടെയും നാട്ടുകാരുടെയും പിന്തുണ കിട്ടാനും വേണം ഒരു ഭാഗ്യം.. ഇതൊക്കെ കാണുമ്പോ ആണ് നമ്മുടെ ഫാമിലിയെയും നാട്ടുകാരെയും എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്😌

  • @muhsinatk4282
    @muhsinatk4282 3 ปีที่แล้ว +6

    akhilechi ...orupaadu sandhoshm ...chechiyude hardwrknu ulladhanu aa vijayam 😍

  • @amrithajs1808
    @amrithajs1808 3 ปีที่แล้ว +30

    Genuine explanation regarding studies 👌🏻👌🏻

  • @gokulkrishna3264
    @gokulkrishna3264 3 ปีที่แล้ว +13

    Congrats chechi 👏👏this is real motivation..!

  • @vishakhsuresh4820
    @vishakhsuresh4820 2 ปีที่แล้ว +23

    എനിക്ക് ഉണ്ട് കുറെ നാട്ടുകാര്...
    ജോലി ഒന്നുമായില്ലേ മോനെ എന്ന് ചോദിച്ചിട്ട് അപ്പുറത്ത് പോയി പറയും ആ ചെറുക്കൻ ഒരു ജോലിക്കും പോകില്ല. വെറുതെ തിന്നു കുടിച് നടക്കുവാ എന്ന്

  • @nadiyanaisam2867
    @nadiyanaisam2867 3 ปีที่แล้ว +7

    Congratulations dear one....💯💯💯You deserve it❤❤❤❤

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 2 ปีที่แล้ว +3

    Valare nannayi athmardhamayit oro karyangalum paranju thannu.......Manassil swardhatha illathavr ennum uyarangalil ethum..... Congrats akhila.......UPSC achieve cheyyan ethrayum vegam sadhikkatte.....thante hardwork nu ulla bhalam daivam tharum.sure 👍💖

  • @arun_divakar
    @arun_divakar 3 ปีที่แล้ว +22

    Congratulations Akhila for your deserving success, happy to be a part of this video. All the best for your future. God Bless ❤️

  • @savithryn.b1186
    @savithryn.b1186 3 ปีที่แล้ว +5

    Congratsss Akhila 👏👏👏👏👏...

  • @josephrojer1361
    @josephrojer1361 3 ปีที่แล้ว +9

    Congratulations. And it was a genuine motivation. Thanks.

  • @sanilrajsl7589
    @sanilrajsl7589 2 ปีที่แล้ว +3

    Congratulations chechii super🔥🔥❤️❤️

  • @sobhatr569
    @sobhatr569 3 ปีที่แล้ว +6

    Thank u . Mam..for explaining ur study strategies.

  • @deepikaps
    @deepikaps 3 ปีที่แล้ว +14

    Congrats, Akhila! Much deserved win!

  • @murukanm9683
    @murukanm9683 3 ปีที่แล้ว +26

    Proud moment... എന്റെ നാട്ടുകാരി ❤

  • @hanan7565
    @hanan7565 3 ปีที่แล้ว +76

    Congrats dear.. .*ലെ ഞാന്‍ ....ഇത്രയും ബുക്സ് അന്വേഷിച്ച് അധ്വാനിച്ച് നോട്സൊക്കെ തയ്യാറാക്കിയിരുന്ന ആളുകളൊപ്പമാണോ ഞാന്‍ കൂളായി പരീക്ഷ എഴുതിയിരുന്നെ....ചുമ്മാതല്ല പ്രിലിംസ് തന്നെ പൊട്ടിയത്😂🙊

  • @jayalekshmianil4948
    @jayalekshmianil4948 ปีที่แล้ว

    congrats😊... Nice confident and simple presentation❤

  • @yasikhmt3312
    @yasikhmt3312 2 ปีที่แล้ว +46

    Study material & sources പറഞ്ഞു തന്നാൽ കോച്ചിങ് ഇല്ലാത്തോർക് help ആകും 👍

  • @nazeebajawhar2058
    @nazeebajawhar2058 3 ปีที่แล้ว +5

    ഒരുപാട് ഉപകാരപ്പെട്ട ഇന്റർവ്യൂ ♥really motivated🙏🙏🙏🙏🙏

  • @ancyangel6707
    @ancyangel6707 3 ปีที่แล้ว +9

    Congratulations Akhila!!! Go ahead. ✌

  • @arunraveendran5009
    @arunraveendran5009 3 ปีที่แล้ว +22

    എന്റെ ക്ലാസ്സ്‌മേറ്റ് 🥰 congrats dear ❤️

  • @SreyaJohn28
    @SreyaJohn28 3 ปีที่แล้ว +2

    ❤️❤️❤️❤️👏🏻👏🏻

  • @mosasuresh3120
    @mosasuresh3120 3 ปีที่แล้ว +3

    Cangrats molu. your relative. അഭിമാനമുണ്ട്👍👍

  • @psccodesandtricks9702
    @psccodesandtricks9702 3 ปีที่แล้ว +2

    Numma nediyirkm 💪💪❤️❤️

  • @evt.s.sajimon.6132
    @evt.s.sajimon.6132 3 ปีที่แล้ว +29

    നമ്മുടെ തറവാട് ന്റെ അഭിമാനം , ചുണകുട്ടി എല്ലാവിധമായ ആശംസകളും.

  • @arifafabientertainment7836
    @arifafabientertainment7836 3 ปีที่แล้ว +40

    മ്മളെ നാട്ടുകാർ പരോഹസിച്ചു സപ്പോർട് ചെയ്യാറുണ്ട്, ചെയ്യുന്നുമുണ്ട്

    • @kilipennu5092
      @kilipennu5092 3 ปีที่แล้ว +1

      Nattukar kuzhapamilla.. Veetukaarute kuth sahikkan patilla

  • @anilacudayan534
    @anilacudayan534 3 ปีที่แล้ว +10

    Congrats👏👏

  • @vishnunair226
    @vishnunair226 ปีที่แล้ว

    Aaee... Nammde nattukariyuo😍😍❤👏

  • @anilrcompanion8917
    @anilrcompanion8917 3 ปีที่แล้ว +3

    Great 🌹🌹🌹

  • @anilrcompanion8917
    @anilrcompanion8917 3 ปีที่แล้ว +2

    Congrats 🌹🌹🌹

  • @vishakkalathera9419
    @vishakkalathera9419 3 ปีที่แล้ว +5

    🤗😍🔥

  • @juliyacatherinejohn4293
    @juliyacatherinejohn4293 2 ปีที่แล้ว

    Well said... Congrats... 🥰

  • @divyaraj5557
    @divyaraj5557 3 ปีที่แล้ว +3

    Congratulations Akhila

  • @meenuzz111
    @meenuzz111 3 ปีที่แล้ว +2

    Congrats😍👏👏

  • @akkuappu7154
    @akkuappu7154 3 ปีที่แล้ว +20

    നെയ്യാറ്റിൻകര ❤

  • @sajimonps7458
    @sajimonps7458 3 ปีที่แล้ว +3

    Congrats.God Bless.

  • @Sun-et3xt
    @Sun-et3xt 3 ปีที่แล้ว +8

    This is called smart work

  • @Raheena98765
    @Raheena98765 3 ปีที่แล้ว +2

    👍

  • @harithakrishnanr2446
    @harithakrishnanr2446 3 ปีที่แล้ว +2

    Congrtzz... Its really ur victory 😍

  • @alphonsesilvageorge4758
    @alphonsesilvageorge4758 3 ปีที่แล้ว +75

    KAS kittayavar mikkavarum UPSC prepare cheyunnavar annu.... Kpsc try chynav KAS clear chythavar undel avrde sucess video ittal nannayirikum

    • @drpv6447
      @drpv6447 3 ปีที่แล้ว +8

      Prelims മാത്രം clear ചെയ്യും....

    • @drpv6447
      @drpv6447 3 ปีที่แล้ว +6

      Stream 2 or 3 ആണേൽ നടക്കും

    • @aparnar1187
      @aparnar1187 3 ปีที่แล้ว

      @@drpv6447 ooro stream num diff exam pattern aano?

    • @aswathip833
      @aswathip833 3 ปีที่แล้ว +17

      Upsc kk prepare cheythalum illenkilum, cracking any exam is a big achievement. Appreciate one's effort.

    • @joshojohn
      @joshojohn 3 ปีที่แล้ว +8

      Attitude aanu presnam..budhipoorvam padichal sure aayi kittum..athinu kpsc upsc ennonnum illa

  • @midhurichan1908
    @midhurichan1908 3 ปีที่แล้ว +4

    👍congrats

  • @happydays3468
    @happydays3468 3 ปีที่แล้ว +7

    ഞങ്ങളുടെ നാട്ടുകാരി ....ഒത്തിരി സന്തോഷം😍

  • @vichu1244
    @vichu1244 3 ปีที่แล้ว +29

    KAS എല്ലാവർക്കും ആദ്യ ശ്രെമം തന്നെ അല്ലേ

  • @mithraml2944
    @mithraml2944 3 ปีที่แล้ว +7

    Congratulations akhila. My old classmate😍😍

  • @BIBINS97
    @BIBINS97 ปีที่แล้ว +1

    അതിനൊക്കെ നമ്മുടെ ഫാമിലിയും നാട്ടുകാരും😄 സപ്പോർട്ട് ഒന്നും വേണ്ടില്ലായിരുന്നു കുറ്റം പറയാതെ ഒന്ന് വായടക്കി ഇരുന്നാൽ മതിയായിരുന്നു

  • @remaanil2574
    @remaanil2574 3 ปีที่แล้ว +1

    Congratulations

  • @resmiramachandran7592
    @resmiramachandran7592 3 ปีที่แล้ว +3

    Congrats dear❤️🎉 my classmate ❤️

  • @peaceuponu2299
    @peaceuponu2299 3 ปีที่แล้ว +4

    👏👏

  • @archanaanoop2330
    @archanaanoop2330 3 ปีที่แล้ว +9

    Congrats..... KAS language ഏതാണ്.... Mains മലയാളം ആണെന്ന് അറിഞ്ഞു.. ഇന്റർവ്യൂ മലയാളത്തിൽ അറ്റൻഡ് ചെയ്യാമോ

  • @StoriesofKanmani
    @StoriesofKanmani 3 ปีที่แล้ว +1

    ❤️omg my girl

  • @Drpoojaiyer
    @Drpoojaiyer ปีที่แล้ว

    Where did u go for coaching?

  • @sini9030
    @sini9030 3 ปีที่แล้ว

    Good interview...

  • @sarathkumar-nj8wt
    @sarathkumar-nj8wt ปีที่แล้ว

    UPSC aspirant anu note the point

  • @haseenashafeeq9423
    @haseenashafeeq9423 3 ปีที่แล้ว +5

    Njan a nattilottu shift ayalo ennalojanayilanu🤔

  • @gamingwithbomma2389
    @gamingwithbomma2389 2 ปีที่แล้ว +2

    Enikkum KAS syllabus onnu paranju tharuvo

  • @athirams4092
    @athirams4092 3 ปีที่แล้ว +2

    🥰👍

  • @AthiraSoman-e4o
    @AthiraSoman-e4o 2 หลายเดือนก่อน

    Written xm ngne ആണ് മാർക്ക്‌ ഇടുന്നത്... Athenk ithvre അറിയില്ല... Omr allathth

  • @gamingwithbomma2389
    @gamingwithbomma2389 2 ปีที่แล้ว

    Cheachi anikkum KAS lekku vallya thalparyamaanu

  • @krishnakala8771
    @krishnakala8771 3 ปีที่แล้ว

    Enthokke books an refer cheythath

  • @harsharevathy
    @harsharevathy 3 ปีที่แล้ว

    Midukki ❤️❤️❤️

  • @allin1byafz721
    @allin1byafz721 3 ปีที่แล้ว +8

    Degree prelims um +2 mains um ezhuthunnavarkk, Degree prelims nu shesham ethranaal time kittum +2 ezhuthan ennu ariyan pattuvo?

    • @abhiramiraveendran
      @abhiramiraveendran 3 ปีที่แล้ว +2

      Kurach time kittum result publish cheyth 1 month okk kaznjalle exam nadatholu. Matram Alla LD il kore exams Ile . Ellam kazhiynde . So Dec last or January okk akum ennanu thonnunna +2 mains

    • @allin1byafz721
      @allin1byafz721 3 ปีที่แล้ว

      @@abhiramiraveendran jan thae calendar il ellallo +2 mains. Appo feb aaavum nadathuva

    • @abhiramiraveendran
      @abhiramiraveendran 3 ปีที่แล้ว +1

      @@allin1byafz721 Feb mainsum vacation timeil physical um avum pinne angot mazha ayirikile

  • @shajihapk1738
    @shajihapk1738 ปีที่แล้ว

    Edh coaching centre l aahn project

  • @tenkasiTN75
    @tenkasiTN75 3 ปีที่แล้ว +1

    Congratulations ..

  • @stepandstylebypooja
    @stepandstylebypooja 3 ปีที่แล้ว +3

    Coaching centre poyi ano padichath.. Or self studies ayiruno? Athinepati paranjillallo....

  • @amruthaasok6767
    @amruthaasok6767 ปีที่แล้ว

    Upsc എക്സാംന് എവിടെ ആണ് prepare ചെയ്തത്, self or institute based??

  • @shahnasherinpk180
    @shahnasherinpk180 2 ปีที่แล้ว +6

    KAS Exam മലയാളത്തിൽ എഴുതാൻ പറ്റുമോ????

  • @nailedit6430
    @nailedit6430 3 ปีที่แล้ว +12

    ചുമ്മാതല്ല എനിക്ക് കിട്ടാഞ്ഞത്

  • @anaghajkurup4566
    @anaghajkurup4566 3 ปีที่แล้ว +15

    KAS ippol Malayalathilum question varille?

    • @sibitdharanofficial4942
      @sibitdharanofficial4942 3 ปีที่แล้ว +1

      ഉണ്ട് . but english ആണ് സാധ്യത കൂടുതൽ

    • @prpicturesproductions.1747
      @prpicturesproductions.1747 3 ปีที่แล้ว

      Malayalathil exam ezhuthaam.question englishilaanenkilum understand cheyyaan ബുദ്ധിമുട്ടില്ല.

  • @priyag1726
    @priyag1726 3 ปีที่แล้ว +6

    😘😘😘

    • @akshaykannan7270
      @akshaykannan7270 3 ปีที่แล้ว +1

      താൻ എല്ലാടത്തും ondallo

  • @ajiraj4105
    @ajiraj4105 3 ปีที่แล้ว

    Good

  • @akhilaalaka5656
    @akhilaalaka5656 3 ปีที่แล้ว +15

    സുജേഷ് സാറിന് കിട്ടിയില്ലേ 🤔

  • @dinesha9335
    @dinesha9335 3 ปีที่แล้ว +33

    UPSC BACKGROUND ILLATHA AARUM ILLE KAS NEDIYAVAR.??

    • @manulaltm
      @manulaltm 3 ปีที่แล้ว

      😀

    • @sibitdharanofficial4942
      @sibitdharanofficial4942 3 ปีที่แล้ว +4

      UPSC ഉള്ളവർക്ക് KAS കിട്ടിയിട്ടില്ല ...

    • @അപരിചിത
      @അപരിചിത 3 ปีที่แล้ว +10

      Athe. Njan Kanda Ella KAS interviewlum avrum parayunnath same aanu. Civil service nu prepare cheyyunnavar

    • @dinesha9335
      @dinesha9335 3 ปีที่แล้ว +1

      @@sibitdharanofficial4942 KITYAVARUDE KARYAM AANU PARANJATH...BOORIBAGAM PERUM UPSC PREPARATION CHEYYUNNAVARANU

    • @sibitdharanofficial4942
      @sibitdharanofficial4942 3 ปีที่แล้ว +6

      @@dinesha9335 ഞാൻ ഉദ്ദേശിച്ചത് UPSC ഉണ്ടായിട്ടും കാര്യമില്ലെന്നാണ് . പഠിക്കാൻ ഒരു flow കിട്ടും . UPSC ഇല്ലാത്തവരും ഉണ്ട് കിട്ടിയവർ .

  • @ashapa2634
    @ashapa2634 2 ปีที่แล้ว

    ഇന്റർവ്യൂ നെ പറ്റി പറയാമോ? ഇംഗ്ലീഷ് fluent allenkil interview budhimuttakumo

  • @fathimathasni2822
    @fathimathasni2822 2 ปีที่แล้ว +1

    Ini epozha notification varuka

  • @anil-oh4ze
    @anil-oh4ze ปีที่แล้ว

    Eat it 🎉was❤ Ii😅

  • @adkrsh3995
    @adkrsh3995 3 ปีที่แล้ว +1

    Kas il dysp ulpedan chance undo

    • @Abhi-wy1ok
      @Abhi-wy1ok ปีที่แล้ว +1

      ഇല്ല

  • @user-ll2js6yd4b
    @user-ll2js6yd4b ปีที่แล้ว

    Ohhhhh nk vendaa 😄gzzzz nte chans ningl edthoo😊😊

  • @aparnajalajan5720
    @aparnajalajan5720 3 ปีที่แล้ว +2

    😍😍😍

  • @mousiyajaleel1105
    @mousiyajaleel1105 3 ปีที่แล้ว +3

    😍🥰

  • @jobialalex5249
    @jobialalex5249 3 ปีที่แล้ว +5

    Congratulations Chechi

  • @gadha3332
    @gadha3332 3 ปีที่แล้ว +2

    Congrats 👏

  • @prasadprasad4716
    @prasadprasad4716 3 ปีที่แล้ว +3

    Congrats

  • @greeshmass4707
    @greeshmass4707 3 ปีที่แล้ว

    Congrats 😍

  • @aysha9572
    @aysha9572 3 ปีที่แล้ว +3

    👏👏👏

  • @aquilacv7552
    @aquilacv7552 3 ปีที่แล้ว +2

    👍👍👍

  • @manuprasad5911
    @manuprasad5911 3 ปีที่แล้ว +2

    👏👏

  • @reshmababu6630
    @reshmababu6630 3 ปีที่แล้ว +1

    Congrats👏👏👏

  • @aravindhariyuva5727
    @aravindhariyuva5727 3 ปีที่แล้ว

    ♥️

  • @anoopshanmukhan2126
    @anoopshanmukhan2126 3 ปีที่แล้ว

    Congrats

  • @addudzz209
    @addudzz209 3 ปีที่แล้ว +1

    👍❤❤

  • @hintnandhu7435
    @hintnandhu7435 3 ปีที่แล้ว +1

    👏👏👏👍👍

  • @ayisha1132
    @ayisha1132 ปีที่แล้ว

    😍😍😍

  • @vchannel13
    @vchannel13 ปีที่แล้ว +1

    Congratulations🎉

  • @crazydudes4702
    @crazydudes4702 3 ปีที่แล้ว

    Congrats

  • @Adharva-jb5op
    @Adharva-jb5op ปีที่แล้ว +1

    ❤😊🎉

  • @mashithwashafeed1447
    @mashithwashafeed1447 3 ปีที่แล้ว +2

    😍👍