24മണിക്കൂറിനുള്ളിൽ നിങ്ങൾക്കു വരുന്ന അനുഗ്രഹങ്ങൾ. 100%🙏🙏

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 182

  • @lifeisworld5644
    @lifeisworld5644 27 วันที่ผ่านมา +17

    ഒരു ലോൺ കിട്ടുമെന്നു കരുതി കടം തീർക്കാൻ സ്നേഹിക്കുന്ന എല്ലാ എല്ലാരും സഹായിച്ചു പക്ഷെ ലോൺ കിട്ടീല ആർക്കും പറഞ്ഞ സമയത്ത് ക്യാഷ് കൊടുക്കാൻ പറ്റീല , എല്ലായിടത്തുന്നും അവഗണനയും എല്ലാർക്കും വെറുപ്പായ പോലെ ആയി ജീവിതം മടുത്തു , എല്ലായിടത്തുന്നും ഒറ്റപെട്ടു മുന്നോട്ട് പോകുകയാണ് ,orupadu manifest ചെയ്യുന്നുണ്ട് , മാഡത്തിന്റെ ഓരോ വാക്കുകളുമാണ് ഇപ്പോൾ ജീവിക്കാൻ ഉള്ള പ്രേരണ , കാരണം ഇന്നല്ലെങ്കിൽ നാളെ യൂണിവേഴ്സ് എനിക്ക് എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു

  • @simnasimna7638
    @simnasimna7638 27 วันที่ผ่านมา +11

    എന്നെ യൂണിവേഴ്സ് സഹായിക്കും ഉറപ്പാണ്. ഇതു വരെ എത്തിയതും തിരിച്ചറിഞ്ഞു മുന്നോട്ട് പോകുന്നു. ഈ റീഡിങ് ഒരുപാട് സന്തോഷത്തോടെ സമാധാനത്തോടെ മുന്നോട്ട്.. Thank You Mam ❣️Thank You Univers ❣️Thank You Divine ❣️Divine Aigel ❣️Thank You Mahadeva ❣️Be പോസറ്റീവ് ❣️

  • @Ravi-x9k
    @Ravi-x9k 27 วันที่ผ่านมา +8

    Thank you Universe,

  • @user-nx9dh4kl3z
    @user-nx9dh4kl3z 27 วันที่ผ่านมา +1

    ഓം നമശ്ശിവായ🙏🏽 എല്ലാ അവിടുന്ന . കാണുന്നുണ്ടല്ലോ ദഗവാനെ എന്നെ കാത്തുകൊള്ളണേ എനെ രക്ഷിക്കണേ എന്റെ മഹാദേവ എന്റെ യൂണിവേഴ്സ. നന്ദി നന്ദി നന്ദി🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @pankajavallimg9192
    @pankajavallimg9192 27 วันที่ผ่านมา +4

    ഓം നമ: ശിവായ എല്ലാം മഹാദേവന്റെ തീരുമാനം പോലെ സംഭവിയ്ക്കട്ടെ എന്റെ സങ്കടങ്ങളും സങ്കടങ്ങളും ഞാൻ എന്റെ ഭാഗവാന്റെ മുന്നിൽ സമർപ്പിക്കും അത് മതി

  • @balants2439
    @balants2439 27 วันที่ผ่านมา +6

    എനിക്ക് യൂണിവേഴ്സൽ വലിയ അനുഗ്രഹം തന്നുകൊണ്ടിരിക്കുന്നുഞാൻ ഹെൽത്ത്‌ ആൻഡ് വെൽത് ആൻഡ് ലവ് ഫ്രണ്ട് ഷിപ് വലിയ സാമ്പത്തിക ഉയർച്ച എല്ലാം വേഗത്തിൽ നടന്നു കൊണ്ടിരിക്കുന്നു

  • @suniajayan230
    @suniajayan230 26 วันที่ผ่านมา +1

    നല്ല മെസ്സേജ് എന്നെ അനുഗ്രഹിക്കണമേ ശത്രുക്കളിൽ നിന്നും വഞ്ചനയിൽ നിന്നും രക്ഷിച്ചു തരണമേ

  • @Az-sl6vb
    @Az-sl6vb 27 วันที่ผ่านมา +3

    Thank you Universe🙏Thank you mam🙏

  • @sunithakwt4205
    @sunithakwt4205 27 วันที่ผ่านมา +4

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് എനിക്ക് യൂണിവേഴ്സ് വളരെ തൃപ്തിയായി എനിക്ക് രണ്ടുമൂന്നു ദിവസത്തിനു മുന്നേ ഒരു വ്യക്തിക്ക് ക്യാഷ് കൊടുക്കാൻ ഉണ്ട് അത് ഇതുവരെയും ശരിയായില്ല 24 മണിക്കൂറിനുള്ളിൽ കിട്ടുമെന്ന് ശുഭവിശ്വാസം ഉണ്ട് നന്ദി നന്ദി നന്ദി നന്ദി ഞാൻ വരാതി അമ്മയുടെ ഒരു ആരാധികയാണ് അമ്മ എന്റെ കരങ്ങൾ ചേർത്തുപിടിക്കും എന്ന് താങ്ക്യൂ താങ്ക്യൂ നന്ദി നന്ദി വരാദേവി വജ്രഘോഷം വജ്രഘോഷം വജ്രഘോഷം

  • @remyaarjun4794
    @remyaarjun4794 27 วันที่ผ่านมา +5

    Thank you universe❤️

  • @SarithaShinedas
    @SarithaShinedas 27 วันที่ผ่านมา +5

    Thank u universe🙏🏻. Positive ayitulla ellam ente lifelek attract cheyyunnu

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 27 วันที่ผ่านมา +2

    ഓം നമഃ ശിവായ.. താങ്ക്സ് മാം.... മഹാദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.. 🙏🌹🙏🌹🙏🌹....

  • @user-qo9sp5pv1e
    @user-qo9sp5pv1e 26 วันที่ผ่านมา +1

    🌺🌿🌺 Thank you mam🌺🌿🌺 100% correct ആയിരുന്നു ഈ പറഞ്ഞ കാര്യങ്ങൾ മുഴുവൻ എന്റെ ജീവിതത്തിൽ. അത് കൊണ്ട് തന്നെ മാഡം ഇനി നടക്കും എന്ന് പറഞ്ഞ കാര്യങ്ങൾ ഒകെ നടന്നു കിട്ടും എന്ന് തന്നെ വിശ്വസിച്ചു കാത്തിരിക്കുന്നു ഞാൻ.

  • @jayakumar7960
    @jayakumar7960 27 วันที่ผ่านมา +3

    താങ്ക്യു യൂണിവേഴ്സ്
    താങ്ക്യു ഡിവൈൻ
    താങ്ക്യു എയ്ഞ്ചൽ
    താങ്ക്യു മാം
    എൻ്റെ പ്രപഞ്ചത്തിന്
    നന്ദി നന്ദി നന്ദി

  • @paradiseagrolink73
    @paradiseagrolink73 27 วันที่ผ่านมา +2

    ദൈവം നിച്ഛയിക്കുന്ന എല്ലാം കാര്യങ്ങൾക്കും ഞാൻ നന്ദി പറയുന്നു മാം 🙏❤️🙏

  • @pradeepbabu2327
    @pradeepbabu2327 27 วันที่ผ่านมา +1

    നന്ദി മഹാദേവാ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🕉️🕉️🕉️🔱🔱🔱🔱

  • @sreekumarannair3707
    @sreekumarannair3707 27 วันที่ผ่านมา +1

    Thanks madam
    Thanks my universe
    Thanks my Divine

  • @antonykj5746
    @antonykj5746 27 วันที่ผ่านมา +2

    പോസിറ്റീവ് എല്ലാം സന്തോഷത്തോടെ സ്വീകരിക്കുന്നു. Thank you Angel🙏🏻

  • @sahadsaleem9183
    @sahadsaleem9183 27 วันที่ผ่านมา +1

    താങ്ക്സ് റീഡിങ്.. മനസ്സിൽ ആഗ്രെഹിക്കുന്ന റീഡിങ്.. മാഡം tharot റീഡിങ് നോക്കി പറഞ്ഞത് എന്റെ ജീവിതത്തിൽ യൂണിവേഴ്സൽ പെട്ടെന്ന് കൊണ്ട് തരട്ടെ.... താങ്ക്സ് യൂണിവേഴ്സൽ

  • @Anglevavaa
    @Anglevavaa 27 วันที่ผ่านมา +3

    സാമ്പത്തിക ബുദ്ധിമുട്ട് മാറണം 🙏🙏🙏കടം കാരണം സൂയിസൈഡ് നടുവിൽ...ദൈവം പെട്ടന്ന് മിറിക്കിൾ എന്റെ ജീവിതത്തിൽ ഉണ്ടാവട്ടെ 🙏🙏

  • @sheilakannath
    @sheilakannath 27 วันที่ผ่านมา +2

    Thank you God

  • @BijuBichu-vv2qo
    @BijuBichu-vv2qo 27 วันที่ผ่านมา +2

    താങ്ക്യൂ യൂണിവേഴ്സ് ദൈവം എന്റെ കുടുംബം എനിക്ക് തിരിച്ചു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്

  • @BijeevKumaran
    @BijeevKumaran 27 วันที่ผ่านมา +3

    Super reading 🥰🥰🥰congratulations mem

  • @Sofia-xf3wd
    @Sofia-xf3wd 27 วันที่ผ่านมา +1

    Thank. You. Universe. Ellam. Postive. Karayangal. Ente. Lifel. Attract. Cheyyunnu. Finance. Vijayam. Samardhee ellam. Njan. Ente. Lifel. Attract. Cheyyunnu. Thank. You. Universe. Thank. You. Thank. You. Divine. Thank. You. Angel. Thank. You. Miracile. Thank. You. Chechi❤❤❤

  • @pankajavallimg9192
    @pankajavallimg9192 27 วันที่ผ่านมา +2

    ഓം നമ: ശിവായ. ജീവിധം എന്നുംഇങ്ങനെയെക്കെ ആയി . അനുഭവിച്ച തീരണം പറഞ്ഞതെല്ലാo ശരിയാ ണ്

  • @suniajayan230
    @suniajayan230 26 วันที่ผ่านมา +1

    ദൈവമെ എന്നെ അനുഗ്രഹിക്കണമേ യൂണിവേഴ്സ് നന്ദി അറിയിക്കുന്നു

  • @roopakallinkeel7227
    @roopakallinkeel7227 27 วันที่ผ่านมา +2

    Thank u universe 🙏🙏❤️❤️ thank u.. Divine... Thank u mam ❤️

  • @Shymala-vn1xp
    @Shymala-vn1xp 27 วันที่ผ่านมา +1

    Satyam.thanks.univers.thanks.god.
    Thanks.krishna.

  • @vishnupriyamanoj2988
    @vishnupriyamanoj2988 27 วันที่ผ่านมา +2

    Thank you universe 🙏🙏🙏🙏🙏❤❤❤❤❤

  • @Ravi-x9k
    @Ravi-x9k 27 วันที่ผ่านมา +3

    I claim this Positive energy with my beloved Mini,

  • @annanna9429
    @annanna9429 27 วันที่ผ่านมา +1

    Very good reading.thank you universe and thank you mam

  • @shahidamp968
    @shahidamp968 27 วันที่ผ่านมา +3

    Thanks universe

  • @user-cf5bi9lo2m
    @user-cf5bi9lo2m 25 วันที่ผ่านมา

    മേഡത്തിന്റെ മെസേജ് എല്ലാ സത്യം മാണ്🙏 എനിക്ക വേണ്ടി പ്രാർത്ഥിക്കണം🙏 ഷീജ, മകയിരം

  • @DheviBhagavathi
    @DheviBhagavathi 27 วันที่ผ่านมา +2

    Good morning mam, yesterday's reading, it's technical problems. Don't worry. I belive the voice doubling, it's the voice of Universe 🙏. Thanks mam 🙏🙏🙏.

  • @priyast7851
    @priyast7851 27 วันที่ผ่านมา +1

    l strongly claim it thank you universe

  • @ThankamGMohan
    @ThankamGMohan 27 วันที่ผ่านมา +1

    ❤❤❤Thanku ji. Gud reading. Thanku universe. OM NAMASIVAYA. Ellavarkkum nanmakal undakatte. OM MAHADEVAYA NAMAHA. KRISHNA GURUVAYOORAPPA. PLZ BLEZ ME JI

  • @swapnamj592
    @swapnamj592 27 วันที่ผ่านมา +2

    Thank you universe thank you mam

  • @saijuaswathy5872
    @saijuaswathy5872 27 วันที่ผ่านมา +1

    Thankyou universe ❤❤❤❤thankyou mam ❤❤❤❤thankyou mam❤❤universe ❤❤❤universe ❤❤❤❤

  • @jojovismaya6145
    @jojovismaya6145 27 วันที่ผ่านมา +3

    ജോലി മാത്രം മതിഒരു മനസമാധാനം ഇല്ല കട ബാധ്യത മാത്രം ഉള്ളു
    ഉള്ള പ്രണയം എല്ലാം പോയ്‌
    ഈശ്വരാ അനുഗ്രഹതാൽ എല്ലാം നടക്കട്ടെ

  • @asmanasar3699
    @asmanasar3699 27 วันที่ผ่านมา +1

    താങ്ക്സ് യൂണിവേസ്
    താങ്ക്സ് മേടം
    താങ്ക്സ് ഐജൽ
    നന്ദി നന്ദി

  • @SajimolAppu
    @SajimolAppu 27 วันที่ผ่านมา +1

    my dear money, my dear universe i love you Maney ... ഓം വജറാ ഘോഷo

  • @binil507
    @binil507 26 วันที่ผ่านมา +1

    Valare santhosham daivam anugrahikatte thanks universe 🙏❤️

  • @rajeshbrajeshb5178
    @rajeshbrajeshb5178 27 วันที่ผ่านมา +2

    Than k u univers thank u mam🙏🏼 പറഞ്ഞ കാര്യങ്ങളെല്ലാം ente lifl നടന്നതും നടന്നുകൊണ്ടിരിയ്ക്കുന്നതും നഷ്ട്ട പെട്ടതെല്ലാം തിരിച്ചു kittum🙏🏼❤️❤️❤️ thank u mam🙏🏼🙏🏼❤️❤️

  • @Salmoncv
    @Salmoncv 27 วันที่ผ่านมา +4

    എന്ന യൂണിവേഴ്സൽഎന്ന ഹെല്ലപ് ചെയ്യും എന്റ ജീവിതത്തിലേക്ക് കോയിത്തിന്റ ഉം samritiudayum കാലം ആണ് വരാൻപോകുന്നത് 🙏താങ്ക്യൂ യൂണിവേഴ്സൽ നന്ദി യേശു അപ്പ 🙏🙏🙏🙏🙏🙏

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 27 วันที่ผ่านมา +1

    Thank you beloved Universe

  • @bindhujanardhanan6137
    @bindhujanardhanan6137 27 วันที่ผ่านมา +1

    🙏ഓം ശ്രീ കൃഷ്ണായ നമഃ 🙏എല്ലാം നല്ലതിനാകട്ടെ, Thank you universe ♥️♥️♥️

  • @pankajavallimg9192
    @pankajavallimg9192 27 วันที่ผ่านมา +2

    എല്ലാം നേടി തരുവാൻ യൂണിവേഴ്സി നോട് താഴ്മയായി അപേക്ഷിക്കുന്നു. ഓം നമശിവായ

  • @Naveendevmv-xr1ft
    @Naveendevmv-xr1ft 27 วันที่ผ่านมา +1

    Thanks universe 🙏🏼🙏🏼

  • @ashis_a2s
    @ashis_a2s 27 วันที่ผ่านมา +1

    ❤❤ Thanks Universe ❤❤ Thanks Universe ❤❤ Thanks Universe ❤❤🙏🙏 I strongly believe this positive reading ❤❤

  • @Ratheesh-jv6hr
    @Ratheesh-jv6hr 27 วันที่ผ่านมา +1

    അവൾ വേഗം വരട്ടെ എന്നിലേക്ക്.
    Tnks ചേച്ചി 🙏
    Tnks universe 🙏
    ഓം നമഃ ശിവായ 🙏
    ഓം നമോ നാരായണായ 🙏

  • @bijubaskar7362
    @bijubaskar7362 27 วันที่ผ่านมา +1

    Thank you unniver s 🙏🙏🙏 ente person enilleku varum madam ente sambathikam ennileku varum madam thank you unniver s 🙏🙏🙏 thank you unniver s 🙏🙏🙏🙏 omm namasivaya 🙏🙏🙏

  • @user-ms2qv3hl3g
    @user-ms2qv3hl3g 27 วันที่ผ่านมา +1

    Thank you universe 🙏 thank you Madam 🙏🙏🙏🪔👍

  • @radhakrishnan551
    @radhakrishnan551 27 วันที่ผ่านมา +1

    Thanks 👍👍👍👍👍👍🌹🌹🌹🌹🌹

  • @satheeshkollam8281
    @satheeshkollam8281 27 วันที่ผ่านมา +1

    ഓം വജ്രഘോഷം... 🙏

  • @sunandavs5707
    @sunandavs5707 27 วันที่ผ่านมา +1

    Tq Madam Tq universe Thank you so much ❤❤❤

  • @sudhamanivkanandan3329
    @sudhamanivkanandan3329 27 วันที่ผ่านมา +1

    Thank you universe ❤❤❤❤❤Thank you God ❤❤❤❤❤Thank you Mam ❤❤❤❤❤

  • @SunithaAnil-p7b
    @SunithaAnil-p7b 27 วันที่ผ่านมา +1

    Thank u യൂണിവേഴ്സ് &god🙏🙏🙏🙏🙏

  • @Remya-dn7wb
    @Remya-dn7wb 27 วันที่ผ่านมา +1

    താങ്ക്സ് univers 🙏🙏🙏

  • @user-db4nr8xz2y
    @user-db4nr8xz2y 27 วันที่ผ่านมา +1

    Thank you universe God Divine Angels and Mam ❤

  • @user-fl5wb5ox8m
    @user-fl5wb5ox8m 27 วันที่ผ่านมา +1

    Thanks univers

  • @SheenaCC-w2b
    @SheenaCC-w2b 27 วันที่ผ่านมา +1

    Thank you univers

  • @user-hg3fw1ft2v
    @user-hg3fw1ft2v 27 วันที่ผ่านมา +1

    Thankyou univers🙏🙏🙏❤🌷❤🌷❤🌷

  • @nizarka8588
    @nizarka8588 27 วันที่ผ่านมา +2

    Thank u universe... Thank u.. Mam.. 🙏🙏

  • @jayasreesree8715
    @jayasreesree8715 27 วันที่ผ่านมา +1

    Thank you universe🙏 Thank you devine🙏🙏🙏

  • @sasidharansasidharansasidh8756
    @sasidharansasidharansasidh8756 27 วันที่ผ่านมา +1

    പ്രതീക്ഷയുണ്ട്.കാത്തിരിക്കാം.

  • @user-ky2vx9en8r
    @user-ky2vx9en8r 27 วันที่ผ่านมา +1

    Thanku❤ThannkuUniverse🙏🙏🙏💜💜💜

  • @SareenacmCm
    @SareenacmCm 27 วันที่ผ่านมา +2

    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤

  • @lenitp147
    @lenitp147 27 วันที่ผ่านมา +1

    താങ്ക്യു മാഡം പ്രാർത്ഥിക്കുന്നു ഞാൻ

  • @shahidamp968
    @shahidamp968 27 วันที่ผ่านมา +1

    I attracted all positives

  • @jolsnapradeep8828
    @jolsnapradeep8828 27 วันที่ผ่านมา +1

    Shariyanu sambhatheegha bhandhyadaghaloke íppol ande thalayilanu pudiya oru joilyiloode alla sambhatheegha bhandhyadaghaloke theerkanam Anne snehikunna person annileku varanam thank you universeande sambhatheegha presnanghal oke theerkan kazhiyanam allam universe shariyaki tharatte thank you universe

  • @deepasreedeepam3817
    @deepasreedeepam3817 27 วันที่ผ่านมา +1

    Thank you universe 🙏❤️ TNX dear ❤️🙏🙏

  • @Jyothy2005
    @Jyothy2005 27 วันที่ผ่านมา +1

    Thank you madam

  • @vijayalaksmymenon2437
    @vijayalaksmymenon2437 25 วันที่ผ่านมา +1

    Love u dear.. so happy to hear.ur reading.. ur voice is too soothing ...it appears,
    all my troubles r washed away

  • @Rolex6162
    @Rolex6162 27 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് ❤❤❤

  • @remyadevi2839
    @remyadevi2839 27 วันที่ผ่านมา +1

    Thank u universe,thank u mam

  • @minikrishnakumar3019
    @minikrishnakumar3019 27 วันที่ผ่านมา +1

    Thanks Universe ❤ Thank you Mam❤

  • @DheviBhagavathi
    @DheviBhagavathi 27 วันที่ผ่านมา +1

    Thanks God 🙏. Thanks universe 🙏. Thanks Angeles 🙏. I trust in God, universe and Angeles 🙏. I received all positive energies in my life 🙏. I claim a strong and permanent reunion with my dear ❤❤❤❤❤. My dear god bless U 🌹🌹🌹❤️❤️🙏.
    Thanks mam, nice reading 🙏🙏🙏. Happy independence day 🙏🙏🙏.

  • @Ayisha862
    @Ayisha862 27 วันที่ผ่านมา +1

    Thanki. Unives ❤️❤️❤️❤️

  • @suhasinisanthosh4047
    @suhasinisanthosh4047 27 วันที่ผ่านมา +1

    Enne universe help cheyum ipo urapayi...bcz ee msg kelkumbol ath urapannu..ee msg thanneyan god koode undenn ullathinte proof....u r gods agent madam...thankyou universe🙏🙏

  • @oskut6804
    @oskut6804 27 วันที่ผ่านมา +1

    . Thang you universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-vt9si8gn4e
    @user-vt9si8gn4e 27 วันที่ผ่านมา +1

    ഓം നമഃ

  • @thomasyohannan2041
    @thomasyohannan2041 27 วันที่ผ่านมา +1

    Thank you🙏

  • @subhasubha9582
    @subhasubha9582 27 วันที่ผ่านมา +1

    Thanyoumedam

  • @user-zf5cu5jm5o
    @user-zf5cu5jm5o 27 วันที่ผ่านมา +1

    Thanku യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @SudhakarGopal-vc5ot
    @SudhakarGopal-vc5ot 27 วันที่ผ่านมา +1

    മാഡനല്ല റീഡിങ് ആയിരുന്നു നന്ദി.

  • @ambikac8006
    @ambikac8006 27 วันที่ผ่านมา +1

    sathyam ❤

  • @user-ic7nc2vy6b
    @user-ic7nc2vy6b 27 วันที่ผ่านมา +1

    ❤❤❤Good morning madam ❤❤❤❤

  • @user-db4nr8xz2y
    @user-db4nr8xz2y 27 วันที่ผ่านมา +1

    Thank you very much Mam ❤

  • @AchuKaali
    @AchuKaali 27 วันที่ผ่านมา +2

    ഓം നമ: ശിവായ ഓം ജീവശക്തി എന്റെ എല്ലാ സങ്കടങ്ങൾക്കും പരിഹാരം കണ്ട് സന്തോഷവും സമാദാനവും സർവ്വ ഐശ്യര്യവും എന്റെ മക്കളുടെ ജീവിതത്തിലേക്ക് തിരികെ തന്നതിന് ദൈവത്തിന് കോടാന് കോടി നന്ദി നന്ദി നന്ദി

  • @SaranyaMs-yf5mh
    @SaranyaMs-yf5mh 27 วันที่ผ่านมา +1

    Thank you❤️

  • @shibinanahas242
    @shibinanahas242 27 วันที่ผ่านมา +1

    എനിക്കുറപ്പാണ് യൂണിവേഴ്സിനെ എല്ലാം ഞാൻ അർപ്പിച്ചിരിക്കുകയാണ് എല്ലാം നടക്കും.. ഗോഡ് ബ്ലെസ് യു താങ്ക് യു യൂണിവേഴ്സ്. താങ്ക്യൂ എയ്ഞ്ചൽസ് 🤲🤲🤲 ഇതിന്റെ എല്ലാ നല്ലതിനെ ഞാൻ അട്രാക്ട് ചെയ്തിരിക്കുന്നു എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നു 🤲🤲🤲 എന്റെ ജീവിതം ഇനി മാറിമറിയും.. എല്ലാവർക്കും നല്ലത് വരുത്തട്ടെ

  • @user-db4nr8xz2y
    @user-db4nr8xz2y 27 วันที่ผ่านมา +1

    God bless you Mam ❤

  • @deepasreedeepam3817
    @deepasreedeepam3817 27 วันที่ผ่านมา +1

    Claim to reeding 🙏🙏❤️❤️❤️❤️ ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏 TNX dear ❤️🙏🙏

  • @gopinarayan9265
    @gopinarayan9265 27 วันที่ผ่านมา +2

    Thanks Unni vers ❤️

  • @maduraj1387
    @maduraj1387 27 วันที่ผ่านมา +1

    നമസ്കാരം🙏 കൃഷ്ണബിന്ദു🌹🌹🌹❤️🥰

  • @geethu-zt4cd
    @geethu-zt4cd 27 วันที่ผ่านมา +1

    Thankyou❤❤

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 27 วันที่ผ่านมา +2

    സത്യമാണ് 🙏🏻🙏🏻🙏🏻

  • @komalamm4071
    @komalamm4071 27 วันที่ผ่านมา +1

    Ee മന്ത്രം ഞാൻ ആഗ്രഹിച്ച ഫിനാൻസ് seriyavan വേണ്ടി21 തവണ 21 തുണ്ട് പപ്പേർ il എഴുതുതി Ella Friday yilum manjacharadil ketti മലയിടുന്നു..varshideviye അറിഞ്ഞപ്പോൾ തൊട്ട് ഓൺലൈൻ ഫോട്ടോ വാങ്ങിയിട്ട് അണ് മല ചാർത്തുന്നത്..വളരെ വിശ്വാസത്തോടെ..വേറെ ഓം സമയേശ്വരി..എത്തും ചൊല്ലുന്നു..ശ്രിം പഞ്ചമി...എന്ന മന്ത്രവും..ശ്രേം മാത്രേ നമഃ..എത്തും ദിവസവും വിളക്ക്കൊളുത്തുമ്പോൾ ചൊല്ലുണ്ട്.2മസമവരായി..എന്നെ സഹായിക്കുമെന്ന് തന്നെ വിശ്വസിക്കുന്നു.. ഓം വജ്‌രഘോഷം..❤❤❤താങ്ക്യൂ universe❤

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 27 วันที่ผ่านมา +1

    Medam parayunnathe Ellaam Sheriyaanu Enikku ithine kurichu onnum manasilakkan kazhiyunnilla Ellaam university thirumaanam pole Nadakkatte Thank you🙏 university🙏🙏🙏

  • @nishakv6416
    @nishakv6416 27 วันที่ผ่านมา +1

    Thank you mam