🤩നിങ്ങളുടെ divine time ആയാൽ മാത്രം കാണാൻ കഴിയുന്ന വീഡിയോ..!🤩✨🪶🪶🧿🧿💞😍🥰🤗

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #divineblisss #tarot #timeless #godsplan #wishfulfillments #thewheeloffortune #myspiritualjourney #spiritualworld #ancestors #astrology #newvideo #mydivineworship#motivational#aathmeekam#reiky#reikyhealing#guidance#chakras#chakrahealing#crystals#tarot #malayalamtarotreading #malayalam

ความคิดเห็น • 2.6K

  • @sahadsaleem9183
    @sahadsaleem9183 2 หลายเดือนก่อน +254

    ഈ പറഞ്ഞത് എല്ലാം സത്യം.. എന്റെ റീഡിങ് പോലെ തോന്നുന്നു. ഈ പറഞ്ഞത് പോലെ സൗദിയിൽ ഒരു റൂമിൽ ഒറ്റയ്ക്ക് ഇരിക്കുന്നു.. എന്റെ പഴയ ജോലി തിരിച്ചു കിട്ടിയാൽ എല്ലാം തിരിച്ചു കിട്ടും.. ഈ കമെന്റ് വായിക്കുന്ന എല്ലവരും മനസ്സ് കൊണ്ട് എങ്കിലും പ്രാർത്ഥിക്കണേ..

    • @MEGHASV-jz5qt
      @MEGHASV-jz5qt 2 หลายเดือนก่อน +16

      ജോലി കിട്ടും എല്ലാം ശരിയാവും

    • @remasspiritualworld
      @remasspiritualworld  2 หลายเดือนก่อน +1

      👍👍✨

    • @affry_
      @affry_ 2 หลายเดือนก่อน +4

      Ameen ❤

    • @Shivam88886
      @Shivam88886 2 หลายเดือนก่อน +2

      🙏

    • @BindhuMohan-z9c
      @BindhuMohan-z9c 2 หลายเดือนก่อน +1

      Thank you mam🙏🏻❤️🙏🏻❤️🙏🏻❤️

  • @sujathavr6392
    @sujathavr6392 2 หลายเดือนก่อน +34

    സത്യമായി e ചേച്ചീ.. ഇനി എന്റെ സുഹൃത്തിന്റെ മോൻ സീരിയസായി ഹോസ് പിറ്റലിലാണ്. 22 Age : മോന് വേണ്ടി പ്രാർത്ഥിക്കണേ .... Thank you chechi🙏🏻🙏🏻🙏🏻

  • @jojovismaya6145
    @jojovismaya6145 2 หลายเดือนก่อน +32

    ഞാൻ ആദ്യം ആയി ആണ് ഈ വീഡിയോ കാണുന്നത്
    എല്ലാം നല്ലരീതിയിൽ ഈശ്വരന്റെ അനുഗ്രഹതാൽ നടക്കട്ടെ എന്ന്പ്രാർത്ഥിക്കുന്നു

    • @sunithasunil9076
      @sunithasunil9076 หลายเดือนก่อน

      Thank you Universe, Thank you Mam,❤❤❤

  • @pankajavallimg9192
    @pankajavallimg9192 7 วันที่ผ่านมา +1

    ഓം നമശിവായ സത്യം പ്രപഞ്ചം, എന്ത് പ്രപഞ്ച ശക്തികൾ എന്ന് ഒരു അറിവ് ഇല്ലായിരുന്നുമനസിൽ അയതു മതൽ പ്രാത്ഥിക്കുന്ന വളരെ അധികം കരഞ്ഞു. വീണ്ടും ചിന്തിക്കുന്ന വീണ്ടും പ്രാർത്ഥിക്കുന്ന എല്ലാം ദൈവ കൃപ

  • @reshmimol7526
    @reshmimol7526 10 วันที่ผ่านมา +1

    എനിക്ക്ഈ റീഡിങ് വീണ്ടും കാണാൻ സാധിച്ചു🥰 താങ്ക്യൂ മാം 🥰 താങ്ക്യൂ യൂണിവേഴ്സ് 🥰🥰

  • @bindumk1280
    @bindumk1280 2 หลายเดือนก่อน +46

    സത്യം സാമ്പത്തികഭദ്രതയില്ല. ജോലിയുണ്ടായിട്ടും കടം മാത്രം ബാക്കി. ഗുരുവായൂരപ്പൻ രക്ഷിക്കട്ടേ ചേച്ചിയുടെ വാക്കുകൾ സത്യമാകട്ടെ. നന്ദി യൂണിവേഴ്സ്

    • @SreelathaRahul
      @SreelathaRahul 2 หลายเดือนก่อน

      ❤❤❤😮😮😮😮😮😮

    • @rajanivg7595
      @rajanivg7595 2 หลายเดือนก่อน

      നന്ദി

    • @prejeeshshibu3751
      @prejeeshshibu3751 2 หลายเดือนก่อน

      Thanks

    • @Sanalsanu-o2s
      @Sanalsanu-o2s หลายเดือนก่อน +1

      ഞാനും ഈ വീഡിയോ ആദ്യമായി കാണുന്നു ഇതേ അവസ്ഥ ജോലി ഉണ്ട് എന്നിട്ടും കടം ഓരോ ദിവസം ഓരോ ഓരോ പ്രോബ്ലം

    • @sarasammavijayakumar7555
      @sarasammavijayakumar7555 หลายเดือนก่อน

      Thank you 🙏

  • @unnikuttanthottiyil8781
    @unnikuttanthottiyil8781 หลายเดือนก่อน +3

    എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ ഒരു,5 സെന്റ് ഭൂമി ലഭിക്കാൻ

  • @DeepaKP-j7l
    @DeepaKP-j7l หลายเดือนก่อน +6

    എനിക്ക് എന്റെ മോൻ എന്ന് വിളിക്കുന്നില്ല അവന് എന്ന് വിളിക്കണേ യൂണിവേസ് എന്റെ പ്രാർത്ഥന കേൾക്കണമേ thank you യൂണിവേസ് ❤🙏🙏

  • @jayasreeajayan1459
    @jayasreeajayan1459 หลายเดือนก่อน +2

    സാമ്പത്തികം ഇല്ലെങ്കിൽ നമ്മൾ വെറും വട്ടപ്പൂജ്യം 😌നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @pankajavallimg9192
    @pankajavallimg9192 27 วันที่ผ่านมา +1

    ഓം നമശിവായ മാഢം പറഞ്ഞതു മുഴുവൻ കേട്ട് പ്രാത്ഥിയ്യ് ഇരിക്കുകയായിരുന്നു. എല്ലാം ഭഗവാന്റെ അനു ഗ്രഹം നന്ദി നന്ദി നന്ദി മാം മനസ് നിറഞ്ഞു നിൽക്കുന്നു. ഓം നമശിവായ

  • @priyasukumaran7694
    @priyasukumaran7694 2 หลายเดือนก่อน +32

    ഈ റീഡിങ്ങ് എനിക്ക് 100% കറക്റ്റ് ആണ്. ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്നിലേക്ക്‌ ആകർഷിക്കുന്നു. എന്റെ ആഗ്രഹം സ്വപ്നജോലി, സമ്പത്ത് എല്ലാം എനിക്ക് universe നൽകുന്നതിന് നന്ദി. Thanks Mam🙏Thank You Universe 🙏

    • @ashplayz8887
      @ashplayz8887 2 หลายเดือนก่อน +2

      ജോലി കിട്ടട്ടെ 🙏🙏🙏🙏🙏

  • @mayarenjith
    @mayarenjith 2 หลายเดือนก่อน +37

    19 വർഷമായി ഒരു കുഞ്ഞിന് വേണ്ടി അമ്പലങ്ങളിലും ആശുപത്രിയിലും കയറി യിറങ്ങി മടുത്തു വീണ്ടും കുഞ്ഞിനായി tratment കഴിഞ്ഞു കാത്തിരിക്കുന്ന നേരത്ത് ആണ് ഈ വീഡിയോ കാണുന്നത് 😍😍ഇതു എനിക്ക് വേണ്ടി പറയുന്നപോലെ തോന്നുന്നു... നന്ദി ദൈവമേ.... Thanks...

    • @LijithaLichus
      @LijithaLichus 2 หลายเดือนก่อน +3

      വേഗം ആവട്ടെ പ്രാര്തിക്കം.. എന്റെ മകൾക്കും ആയിട്ടില്ല 4വർഷം ആയി 😢

    • @minijayakumar7667
      @minijayakumar7667 2 หลายเดือนก่อน

      😊⁹

    • @FutureFilmFare
      @FutureFilmFare 2 หลายเดือนก่อน +1

      വന ദൈവം ഉള്ള temple poyal പെട്ടന്ന് ആഗ്രഹം സാധിക്കും

    • @letha.ssukumaran2572
      @letha.ssukumaran2572 2 หลายเดือนก่อน

      എൻെറ അനുഭവവ ഇതുതന്നെ thanks

    • @rajanivg7595
      @rajanivg7595 2 หลายเดือนก่อน

      നന്ദി

  • @sajeevm1727
    @sajeevm1727 2 หลายเดือนก่อน +11

    ശംഭോ മഹാദേവ മാഡം പറഞ്ഞത് എല്ലാം സത്യം നിങ്ങളുടെ നാവ് പൊന്നാവട്ടെ ഹര ഹര മഹാദേവ

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe หลายเดือนก่อน +1

    ചേച്ചി എന്റെ സർവ്വ ദുരിതങ്ങൾ നീക്കി കിട്ടുവാൻ prardhikkene ആദ്യമായിട്ടു കാണുവാണ് 🙏

  • @GopiGopi-ft5hc
    @GopiGopi-ft5hc 13 วันที่ผ่านมา +1

    അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കി നന്നതിന് ഒരായിരനേന്ദി

  • @geelhuchannel4723
    @geelhuchannel4723 2 หลายเดือนก่อน +7

    ❤ മാം പറഞ്ഞത് എല്ലാം സത്യമാണ്. ഭഗവാൻ പറഞ്ഞതായി വിചാരിക്കുന്നു. ഇനിയെങ്കിലും ഒരു നല്ല സമയം ലഭിക്കും എന്ന് വിശ്വസിക്കുന്നു. നന്ദി ,നന്ദി എല്ലാ ആശ്വാസവാക്കുകൾക്കും ഒരുപാട്................❤❤❤❤

  • @pushpav737
    @pushpav737 2 หลายเดือนก่อน +10

    ജോലി കിട്ടിയതായി മനസ്സിൽ കാണുക. Visualization. Effective ആണ്. ജോലിയിൽ പ്രവേശിച്ചു സാലറി വാങ്ങുന്നതായി കാണുക. പ്രബഞ്ച ശക്തിയിൽ അടിയുറച്ചു വിശ്വസിക്കുക എല്ലാം ശരിയാവും

  • @meeramt4233
    @meeramt4233 2 หลายเดือนก่อน +14

    ഓം നമഃ ശിവായ ❤️🙏🌹
    Thank you Universe❤️🙏🌹
    Thank you Ancestores ❤️🙏🌹
    Thank you Anjels❤️🙏🌹
    Thank you Mam❤️🙏🌹

    • @sherhanashemin7295
      @sherhanashemin7295 2 หลายเดือนก่อน

      Thankyou chechy.chechy paranjath sathyam aan

  • @pankajavallimg9192
    @pankajavallimg9192 22 วันที่ผ่านมา +1

    ഓം നമശിവായ എന്റെ കൈലാസനാഥ എന്റെ പ്രപഞ്ചനാഥ എന്റെ വാശ്വനാഥ ഭഗവാനെ കാത്ത് രക്ഷിക്കണഓം നമശിവായ

  • @pankajavallimg9192
    @pankajavallimg9192 หลายเดือนก่อน +1

    ദ്യം നമശിവായ ഭഗവാനെ കാത്തോളണെ നല്ലതു് വരണം എന്ന പ്രാത്ഥിക്കുന്നു..പ്രപഞ്ച ശക്തികളെ രക്ഷിക്കന്നെ. ശനി ദേവാ കൂടെ ഉണ്ടാവണെ ഭഗവാനെ ശനി ശ്വര്യയ നമഹ: മാഡം നന്ദി നന്ദി നന്ദി താങ്ക്സ താങ്ക്സ് താങ്ക്സ മാഡം

  • @Ali-il6uk
    @Ali-il6uk 2 หลายเดือนก่อน +6

    നന്ദി
    താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ ശരിയാണ് എന്റെ 40വയസ് കഴിഞ്ഞിട്ടാണ്
    ഞാൻ ആരാണ് എന്താണ് എന്ന ബോധം വന്നത് അതുവരെ വെറും വെയ്സ്റ്റയിരുന്നു ഇപ്പോൾ 44വയസായി ദൈവികമായ ചിന്തകൾ കൂടുതൽ മസിലേക് വന്നുകൊണ്ടിരിക്കുന്നു ഞാൻ ഇപ്പോൾ വിദേശത്താണ് എപ്പോഴും പുലർച്ചെ മൂന്നു മണി
    മൂന്നര മണി ഉറക്കത്തിൽനിന്നുംഉണരും പ്രാർത്ഥിച്ചു വീണ്ടും ഉറങ്ങും രക്ഷപെടും എന്ന് വിശ്വസിസിക്കുന്നു 🙏🙏🙏

  • @pankajavallimg9192
    @pankajavallimg9192 หลายเดือนก่อน +5

    ഓം നമ: ശിവായ. പറഞ്ഞതെല്ലാം എന്റെ അനുഭവം തന്നെയാണ് എൻ ഭഗവാൻ അന്നു ഗ്രഹിയ്ക്കട്ടെ

  • @salmamohan
    @salmamohan 2 หลายเดือนก่อน +6

    ഹരേ കൃഷ്ണ മാഡം പറഞ്ഞതെല്ലാം സത്യം നാവ് വന്നാ ഇരിക്കട്ടെ എന്റെ ആഗ്രഹങ്ങൾ സഫലീകരിക്കട്ടെ

  • @pankajavallimg9192
    @pankajavallimg9192 19 วันที่ผ่านมา +1

    ഓം നമശിവായ താങ്ക്സ് മാം താങ്ക്സ് താങ്ക്സ് നന്ദി നന്ദി നന്ദി എത്ര നന്ദി പറഞ്ഞാലും മതിയില്ല നമസ്കാരം മാം നമസ്കാരം നന്മനകാരം

  • @pankajavallimg9192
    @pankajavallimg9192 22 วันที่ผ่านมา

    മാം നന്ദി നന്ദി നന്ദി നമസ്കാരം മാഡം വളരെ അധികം സന്താഷു സന്തോഷം സന്തോഷം മഹാദേവാ എൻറ.എന്റെ ഭഗവാനെ

  • @Amal-yv6ij
    @Amal-yv6ij 2 หลายเดือนก่อน +10

    ഇതിൽ പറയുന്നത് എല്ലാം ശെരിയാണ്..... ഭയങ്കര സന്തോഷം തോന്നുന്നു..... താങ്ക്യൂ......

  • @ambuanju5055
    @ambuanju5055 2 หลายเดือนก่อน +14

    താങ്ക്യൂ മാം
    കേൾക്കുമ്പോൾ തന്നെ പോസി റ്റീവ് എനർജി ഉണ്ടാകുന്നു

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 2 หลายเดือนก่อน +10

    ലോണിന് കാത്തിരികയാണ് മാമിന്റെ വാക്കുകൾക് കേൾക്കുമ്പോൾ തന്നെ സന്തോഷമായി ഇതിൽ പറഞ്ഞത് സത്യമാണ് വിദേശത്തു ആണ് ഉള്ളത് ചുറ്റിലും കടങ്ങൾ ആണ് നാട്ടിൽ poyivaranam എല്ലാം ശരിയാണ്

  • @pankajavallimg9192
    @pankajavallimg9192 25 วันที่ผ่านมา

    ഓം നമശിവായ സത്യം എല്ലാം അനുഭവം വരുന്നതായി . മനസ്സിന്റെ തോന്നൽ എല്ലാം സത്യമായി വരട്ടെ ഓം നമശിവായ ഓം നമശിവായ:..

  • @salmamohan
    @salmamohan 2 หลายเดือนก่อน +3

    ഞാനും ഈ വീഡിയോ ആദ്യം കാണുകയാണ് ഞാൻ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന വ്യക്തിയാണ് ഇനിയുള്ള ജീവിതം എങ്ങനെയാകും എന്നറിയില്ല മനസ്സിൽ ഒരു പങ്കാളി വേണമെന്ന് ചിന്തിക്കുന്നു അത് നടന്നു കിട്ടാൻ പ്രാർത്ഥിക്കും

  • @SakthiAAchary
    @SakthiAAchary 2 หลายเดือนก่อน +9

    ആത്മവിശ്വാസം നൽകുന്ന റീഡിങ്.. Thank u ചേച്ചി. Thank u universe 🙏🏻

  • @RamaniBabu-m6s
    @RamaniBabu-m6s 2 หลายเดือนก่อน +6

    ഈ റീഡിംഗ് എനിക്ക് നല്ല ആത്മവിശ്വാസമായി

  • @vishnushyju8268
    @vishnushyju8268 หลายเดือนก่อน +2

    ഞാനും ആഗ്രെഹിച്ച കാര്യം ആണ് പറഞ്ഞിരിക്കുന്നത്, അത്രയ്ക്ക് സങ്കടം വന്ന സമയത്താണ് ഈ വീഡിയോ കാണുന്നത്, സാമ്പത്തികം അതാണ് പ്രശ്നം.എത്രയും പെട്ടെന്ന് അതിനൊരു മാർഗം തെളിഞ്ഞു കിട്ടണേ 🙏🙏🙏🙏🙏🙏

  • @charammak5279
    @charammak5279 หลายเดือนก่อน +2

    Thank you madam🙏 ഞാൻ ഒരുപാട് ദൈവത്തിൽ വിശ്വസിക്കുന്നു🙏 മേടത്തിന്റെ വാക്കുകൾ പിന്നിലേക്ക് കടന്നു വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഞാനെന്നും മേടത്തിന്റെ വാക്കുകൾ കേൾക്കുന്ന ഒരാളാണ് 🙏

  • @devamemoriesdarsha3232
    @devamemoriesdarsha3232 2 หลายเดือนก่อน +4

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്......... So happy........... Thankyou mam....... Thankyou so much...... Thankyou universe ❤

  • @rejipt2178
    @rejipt2178 2 หลายเดือนก่อน +7

    മേടം എന്റെ ആഗ്രഹം നടക്കും എന്ന് തന്നെ വിശ്വസിക്കുന്നു 🙏🙏🙏🙏❤️❤️❤️

  • @OmanaOmanamanoharan
    @OmanaOmanamanoharan 2 หลายเดือนก่อน +5

    ഈ റീഡിങ് നല്ല ആത്മവിശ്വാസം നൽകുന്നു.. ❤️

  • @pankajavallimg9192
    @pankajavallimg9192 หลายเดือนก่อน +1

    എന്റെ ഭാഗവാനെ ക്ഷേത്രത്തിൽ പോയാൽ പോരാൻ തോന്നത്തില്ല എന്റെ യൂണിവേഴ്സ് നന്ദി നന്ദി നന്ദി എത്ര നന്ദി പറഞ്ഞ 1 ലും മതായില്ല നന്ദി നന്ദി സമസ്കാരം

  • @saralasaralasunil7287
    @saralasaralasunil7287 หลายเดือนก่อน

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് എല്ലാം നല്ലരീതിയിൽ നടക്കാൻ പ്രാർത്ഥിക്കുന്നു വർഷങ്ങൾക്ക് ശേഷമുള്ള ഒരാഗ്രഹമാണ് ചോറ്റാനിക്കര അമ്മയെ കാണണമെന്ന് അതിനായി പോകുന്ന യാത്രയിലാണ് ഇത് കേട്ടത് നന്ദി ഒരായിരം നന്ദി 🙏🙏🤍🤍

  • @ramadas6501
    @ramadas6501 2 หลายเดือนก่อน +13

    . മേം ഇത്തരം വിഡിയോ കാണാൻ കൂടുതൽ താൽപര്യപെടുന്നു ഇത്തരം വീഡിയോ കാണുമ്പോൾ മനസ്സിന് സന്തോഷം തോന്നുന്നു നന്ദി

  • @jilsavj9658
    @jilsavj9658 2 หลายเดือนก่อน +5

    എല്ലാം നന്നായി വരട്ടെ mam thank god 🥰🥰🥰

  • @vanajasatheesh8098
    @vanajasatheesh8098 2 หลายเดือนก่อน +6

    പറഞ്ഞതെല്ലാം സത്യം!!!... എന്റെ അവസ്ഥ ഇതു തന്നെയാണ്...ഇതിൽ പോസിറ്റീവ് കാര്യങ്ങളെല്ലാം ഞാൻ എന്റെ ജീവിതത്തിലേക്കു atract ചെയ്യുന്നു...
    Thankyou mam thankyou universe..... Thankyou... Thankyou... 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rajeswarysanthosh7984
      @rajeswarysanthosh7984 หลายเดือนก่อน

      മാം ഒത്തിരി നന്ദി 🙏🙏🙏🙏

  • @pankajavallimg9192
    @pankajavallimg9192 หลายเดือนก่อน

    സ്വ ശക്തനായ ഭഗവാനെ ഓം നമശിവായ മാം നന്ദി നന്ദി നന്ദി. നമസ്കാരം നമസ്കാരം നമസകാരം താങ്കസ് താങ്ക്സ് താങ്ക്സ് മാഡം

  • @PRAMEELANP-q2l
    @PRAMEELANP-q2l หลายเดือนก่อน +1

    എന്റെ കാര്യത്തിൽ ഇത് സത്യമാണ് ജി ഈ വീഡി യോകാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട് നന്ദി

  • @gyalmolroy3074
    @gyalmolroy3074 2 หลายเดือนก่อน +4

    Very good presentation and deeply words. Thank you so much ma'am.👌👌🙏🙏

  • @orulillyputtgaadha2032
    @orulillyputtgaadha2032 2 หลายเดือนก่อน +7

    Thank you for this video God bless you

  • @athirastalin3916
    @athirastalin3916 2 หลายเดือนก่อน +16

    Tq മേം.. മേം പറഞ്ഞത് പോലെ എന്റെ ആഗ്രഹ വിജയത്തിന് ആയ് ഞാൻ കാത്തിരിക്കുന്നു 🙏🏻

  • @manu.pmanu.p7791
    @manu.pmanu.p7791 หลายเดือนก่อน

    ഈ video കണ്ടപ്പോൾ നല്ല ആന്മവിശ്വാസം വന്നു..... Thank u ചേച്ചി😊

  • @PRIZEMEDIA
    @PRIZEMEDIA 2 หลายเดือนก่อน +2

    നല്ല സാമ്പത്തിക അടിത്തറ ഉണ്ടായിരുന്നു തകർന്ന് തകർപ്പണമായി.... വന്ദിച്ചിരുന്നവർ നിന്ദിച്ചുകൊണ്ടിരിക്കുന്നു

  • @gayathrikr2793
    @gayathrikr2793 2 หลายเดือนก่อน +5

    ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🙏 🙏🙏🙏🙏🙏🙏🙏🙏 🙏❤️💯 correct ആണ് 🙏Job and Carrier, passion, Financial stability, health, വീട് പണി 🙏🙏🙏🙏🙏🙏💯💯 I Strongly Claim This Divine Positivity Reading 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 Thankyou Very much Univers ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🌈🌈🌈🌈🌈🧚🏻‍♂️🧚🏻‍♂️🧚🏻‍♂️🧚🏻‍♀️🧚🏻‍♀️🧚🧚🧚🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമഃ ശിവായ🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം വജ്രഖോഷം🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌼🌼🌼🌼🌼🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Thankyou Very much Angels 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🧚🧚🧚🏻‍♀️🧚🏻‍♂️🧚🏻‍♂️🧚🏻‍♂️🧚🏻‍♀️🧚🧚🧚🧚🏻‍♀️🧚🏻‍♀️🧚🏻‍♂️🌈🌈🌈🌈🌈🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Thankyou Very much Ancestors ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏

  • @YOUSPEAKISPEAK
    @YOUSPEAKISPEAK 2 หลายเดือนก่อน +5

    Nice. Motivating video. God bless you 🙏

  • @SajimolAppu
    @SajimolAppu 2 หลายเดือนก่อน +4

    ഞാൻ വിദേശത്താണ്. ഇവിടെ വന്നത് പലിശക്ക് പൈസ വാങ്ങിച്ചാണ്. ജോലിയുണ്ട്. ഒരു അറ്റം തൊട്ട് കടം വീട്ടി കൊട്ട്രിക്കുകയാണ്. മാം പറഞ്ഞാ +veനയിട്ടുള്ള എല്ലാ കാര്യങ്ങ എന്നിലെക്ക് At raact🌹ve ആയി തീരട്ടെ

  • @soumyar2625
    @soumyar2625 2 หลายเดือนก่อน +2

    ആകെ തകർന്നു ഇരിക്കുന്നു ആകെ ജീവിത മാർഗം ആയിരുന്ന ജോലി എനിക്ക് നഷ്ടം ആയി മേഡത്തിന്റ വാക്ക് എനിക്ക് ഒരുപാട് സമാധാനം തരുന്നു പോയ ജോലി എനിക്ക് തിരിച്ചു വേണം 🙏🏻🙏🏻🙏🏻🙏🏻

  • @SiniThomas-rn6rm
    @SiniThomas-rn6rm 2 หลายเดือนก่อน +1

    കേട്ടപ്പോൾ അത്ഭുതം തോന്നി ഇത് എന്റെ കാര്യം ആണ് പറയുന്നത്. കഴിവ് ഏറെ ഉണ്ടേലും സ്വന്തം കാലിൽ നില്കാൻ തടസങ്ങൾ മാത്രം.കഷ്ടപ്പെടാൻ തയ്യാർ ആണ് സാമ്പത്തികം ഇല്ല അമ്മ ഒരു മാർഗം കാണിച്ചു തരുമെന്ന് ഉറച്ചു വിശ്യസിക്കുന്നു 🙏🙏🙏

  • @Lakshmi-y8w2i
    @Lakshmi-y8w2i 2 หลายเดือนก่อน +4

    എല്ലാവർക്കും മാഡത്തിന്റെ വീഡിയോസ് ഇഷ്ടമാകും എല്ലാവരും ലൈക് ചെയ്യും 🙏🙏🙏❤❤❤❤❤

  • @AkhilDevM
    @AkhilDevM หลายเดือนก่อน +1

    ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ സത്യമാണ് ചേച്ചി. ഒരുപാട് നന്ദി ഉണ്ട്.

  • @anjanamaheswaran2849
    @anjanamaheswaran2849 หลายเดือนก่อน

    Sathyam aanu.. Joli kittiyat kaivittupona avastha.. Vtil oru vilayumilla..financial stability kittiyaal madhi... Pinne enik ishtapetta aale marriage cheyyanam adhum veetukaarude poornna sammadhathode.. Athream madhi🥰

  • @valsakk8261
    @valsakk8261 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼❤️ഓം നമോ നാരായണായ 🙏🏼🙏🏼🙏🏼🙏🏼ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼❤️🌹 ഓം നമോ നാരായണായ 🙏🏼

  • @balasubramaniyan9367
    @balasubramaniyan9367 หลายเดือนก่อน

    എന്റെ അനുഭവം തന്നെ. കറക്റ്റ് സമയത്ത് തന്നെ എനിക്ക് ഇത് കാണാൻ കഴിഞ്ഞു. താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാഡം 😊😊

  • @siva7060
    @siva7060 หลายเดือนก่อน +2

    Njn adhyamayi aanu ee channel kanunnath, chilappo oru nimitham aayirikam, parajthu ellam sathyam aanu, Thanks madam.
    Thank you universe.....

  • @vcraft834
    @vcraft834 หลายเดือนก่อน

    ആളുടെ പ്രശ്നങ്ങൾ മാറ്റി കൊടുക്കണേ യൂണിവേഴ്സ് 🙏🏻ആൾ ആളുടെ നാട്ടിൽ ഒരു വീട് നോക്കുന്നുണ്ട് ഞങ്ങൾക്ക് നിൽക്കാൻ അത് വേഗം നടത്തി തരണേ യൂണിവേഴ്സ് 🙏🏻ആളുടെ മെസ്സേജ് കാൾ അല്ലെങ്കിൽ കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @pankajavallimg9192
    @pankajavallimg9192 หลายเดือนก่อน

    ,, ഓം നമശിവായ എന്റെ ദൈവമെ ഒരാൾ ഒന്നു പറയുമ്പോൾ രണ്ടെണ്ണം തിരിയു പറയാൻ തയാറല്ല അതാണ് എന്റെ കുഴപ്പം ആരെടും മോശമായി പറയാറില്ല നന്ദി നന്ദി നന്ദി മാം

  • @RadhaSanthosh-uo8nz
    @RadhaSanthosh-uo8nz หลายเดือนก่อน

    Thank you മാഡം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 100% സത്യം ഇതെല്ലാം എന്നെക്കുറിച്ചു മാത്രം ആണ്

  • @AkhilNr-ok8wb
    @AkhilNr-ok8wb หลายเดือนก่อน

    പറയുന്നതൊക്കെ സത്യം എന്റെ ജീവിതം പോലെ ആണ് ഒരു വീട് പോലും ഇല്ല സ്വന്തം ആയി രക്ഷിക്കണേ യൂണിവേസ്

  • @SheenaT.k-cl2ji
    @SheenaT.k-cl2ji 28 วันที่ผ่านมา

    നന്ദി നന്ദി, നന്ദി യൂണിവേഴ്സ്പണം1000000രുപവേണംയൂണിവേഴ്സ്,നന്ദി, നന്ദി, നന്ദി

  • @kailasanadhan5675
    @kailasanadhan5675 2 หลายเดือนก่อน +1

    താങ്ക്യു മാഡം 🙏🏻🙏🏻
    ഏറെ കുറേ എന്റെ റീഡിങ് സാമ്യം ഉണ്ട്. മകന് ഒരു നല്ല ജോലി അതാണെന്റെ സ്വപ്നം സംസാദിച്ചാൽ രക്ഷപ്പെട്ടു. നന്ദി മാഡം 🙏🏻🙏🏻

  • @rochellejackson4645
    @rochellejackson4645 2 หลายเดือนก่อน

    ഈ വീഡിയോ എന്റെ കാര്യത്തിൽ 90%സത്യം. Thankyou so much Mam 🙏🙏🙏Thankyou universe

  • @DivakaranVV-vu3gz
    @DivakaranVV-vu3gz หลายเดือนก่อน

    മേഡം പറയുന്നത് സംഭവിക്കട്ടെ നമസ്കാരം🙏🙏🙏🌹🌹🌹

  • @athularun5622
    @athularun5622 20 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻 സത്യം ആണ് മേഡം പറഞ്ഞത്, 🙏🏻🙏🏻🙏🏻

  • @minimoljaison5408
    @minimoljaison5408 7 วันที่ผ่านมา

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്.. താങ്ക്സ്

  • @geethabhaskar4873
    @geethabhaskar4873 หลายเดือนก่อน

    എന്റെ വീഡിയോ ഞാൻ 56 വയസ്സിനു ശേഷം ഞാൻ ആരെന്നു അറിഞ്ഞു എന്റെ ഗുരുക്കന്മാർ എന്റെ മാതാ പിതാക്കൾ എന്റെ പ്രപഞ്ചം, എന്റെ guardian angels എല്ലാപേർക്കും നന്ദി നന്ദി നന്ദി ❤️❤️❤️

  • @pankajavallimg9192
    @pankajavallimg9192 25 วันที่ผ่านมา

    ഓം നമശിവായ താങ്ക്സ് മാം തങ്ക് സ് താങ്ക്സ് നന്ദി നന്ദി നമസ്കാരം നമസ്കാരം

  • @ajithamohan9648
    @ajithamohan9648 หลายเดือนก่อน

    ശരിയാണ് മാഡത്തിന്റെ റിവിന് കാണൻപറ്റിയത് താങ്ക് യു മാസം താങ്ക്യു യൂണിവേഴ്സ എന്റെ ഭാഗ്യമാണ് 1

  • @ChandrikaMA-j3h
    @ChandrikaMA-j3h หลายเดือนก่อน

    ഏറെ കുറെ ശരിയാണ്. യൂണിവേഴ്‌സിനെ അറിയാൻ ശ്രമിക്കുന്നു. മെഡിറ്റേഷൻ യോഗ ഒക്കെ ചെയ്യാറുണ്ട്.പക്ഷേ ഒരു പാട് വിഷമങ്ങളിലൊടെ ആണ് കടന്നു പോകുന്നു.. പൂർവികരുടെ അനുഗ്രഹം കൂടെ ഉണ്ടെന്നു വിശ്വസിക്കുന്നു 🙏. Thanks madam

  • @sreejareghuraj7495
    @sreejareghuraj7495 2 หลายเดือนก่อน +1

    ഞാൻ കാത്തിരുന്ന കാര്യം നടന്നു ഈ വീഡിയോ കണ്ടതിനു ശേഷം.. Thanks a lot❤

  • @pankajavallimg9192
    @pankajavallimg9192 หลายเดือนก่อน

    ഓം നമ: ശിവായ ദേവൻ മാത ടെ ദേവനായ മഹാദേവാകൈലാസനാഥ .. പറന്നതു് എല്ലാ സത്യം ഞ തീരട്ടെ റൊവം അനുഗ്രഹിക്കട്ടെ നന്ദി നന്ദി നന്ദി ഓം നമ: ശിവായ സന്താഷം ആയി മാഡം

  • @krishnannairbabu
    @krishnannairbabu หลายเดือนก่อน

    അഭിനന്ദനത്തിന്റെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹പൂ ചെണ്ടുകൾ 👏👏👏ഗുരുജീ സ്സ് ❤❤❤***!!!***

  • @Gopakumar-b5u
    @Gopakumar-b5u 2 หลายเดือนก่อน

    ജോലി തടസ്സം തന്നെ ആണ് എത്രയും വേഗം ദൈവം അനുഗ്രഹിച്ചു എല്ലാം നേരെ ആയാൽ മതിയാരുന്നു 🙏🙏🙏thanku univers

  • @raghucr6383
    @raghucr6383 2 หลายเดือนก่อน

    വളരെയധികം നന്ദി, നന്ദി, നന്ദി...
    പ്രകൃതിശക്തിക്കും നന്ദി, നന്ദി, നന്ദി...
    സർവേശ്വരനും നന്ദി, നന്ദി, നന്ദി 🙏🙏🙏

  • @svimalk
    @svimalk หลายเดือนก่อน

    Thank you! വളരെ നന്ദി ഉണ്ട് 🙏

  • @pankajavallimg9192
    @pankajavallimg9192 หลายเดือนก่อน

    . ഭഗവാനെ എല്ലാം ..അവിടത്തെ വേദന എത്രമാത്രം എന്ന് അറിയില്ല മാംക്ഷിക്കണെ.. താങ്ക്സ് താങ്ക്സ് താങ്ക്സ് നന്ദിനദി നനന്ദി നമസ്കാരം മാഡം

  • @anithasathiyanandan7410
    @anithasathiyanandan7410 หลายเดือนก่อน

    Positive energy തരുന്ന റീഡിംഗ് പറയുന്ന കാര്യം ങ്ങൾ ശരിയാണ് വളരെ നന്ദി😊😊

  • @arunarun-qr9ze
    @arunarun-qr9ze หลายเดือนก่อน +1

    ഞാൻ ഇപ്പോൾ ആണ് ഇത് കാണുന്നത് ഇതിൽ പറഞ്ഞ പോലെ എല്ലാം നടന്നാൽ ഞാൻ വിളിക്കും നേരിൽ കണ്ടു ഒരു നന്ദി പറയും 100%,👍❤️

  • @karthikapramilkumar5654
    @karthikapramilkumar5654 หลายเดือนก่อน

    സത്യമാണ് ചേച്ചി, ഒരു കുഞ്ഞിന് വേണ്ടി 12 വർഷമായി കാത്തിരിക്കുന്നു, ഉള്ള ജോലി ക്ക് വിടാതെ വീട്ടിലിരുത്തി, സ്വയം തൊഴിലിൽ ഉയർച്ചയില്ല.... പിന്നെ എല്ലാം ഇതിൽ പറഞ്ഞത് തന്നെ . 🙏 എല്ലാം സാധ്യമാവട്ടെ

  • @blackcouples2330
    @blackcouples2330 หลายเดือนก่อน

    എന്റെ കാര്യവും ആഗ്രഹവും ഇതിൽ പറഞ്ഞിട്ടുണ്ട്... ഈ video njn scroll ചയ്തു പോയതാണ് പിന്നെ കരുതി കണ്ടേക്കാം എന്ന് അങ്ങനെ കണ്ട video ആണ്... എന്റെ ആഗ്രഹവും നിങ്ങൾ ഓരോരുത്തരുടെ ആഗ്രഹവും നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏽thankyu ... എന്റെ ആഗ്രഹം കൂടി ഇതിൽ കേട്ടതുകൊണ്ടാണോ എന്നറിയില്ല.. But happy aayi... Thnkyu 🙏🏽

  • @lekhavenugopal7287
    @lekhavenugopal7287 หลายเดือนก่อน

    Thankyou യൂണിവേഴ്സ് 🙏❤️Thankyou maam🙏😍

  • @sushaprakash4736
    @sushaprakash4736 25 วันที่ผ่านมา

    സത്യമാണ് നാടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്

  • @mayavasu6114
    @mayavasu6114 2 หลายเดือนก่อน

    Thank you mam👍
    ഭഗവാൻ സർവ്വ ജീവജാലകങ്ങളെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @AmbikaVk-er3wo
    @AmbikaVk-er3wo หลายเดือนก่อน

    സത്യം ജോലിയില്ല സാമ്പത്തികമില്ല തീർത്തും ഒരനാഥ വയസ്സായി 63 നോക്കാനാരുമില്ല 🙏🙏🙏🙏

  • @DivyaDivuzzz
    @DivyaDivuzzz 24 วันที่ผ่านมา

    താങ്സ് എല്ലാം ഭഗവാൻ തരട്ടെ

  • @sindhusanthosh758
    @sindhusanthosh758 2 หลายเดือนก่อน

    Mam പറഞ്ഞ ഒരു പാട് കാര്യങ്ങൾ ഞാൻ എപ്പോളും ചിന്തിച് കൂട്ടുന്നതാണ്. എല്ലാം എനിക്ക് വേണ്ടി പറഞ്ഞത് പോലെ. ഇനിയെങ്കിലും നല്ലൊരു ഭാവി ഉണ്ടാകും എന്ന പ്രതീക്ഷ ഇപ്പോൾ ഉണ്ട്. എല്ലാം സത്യമായി വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @krishnankumar9845
    @krishnankumar9845 หลายเดือนก่อน

    Thank You mam ഞാൻ ജീവിതത്തിൽ സത്യസന്ധമായി ജോലിസ്ഥലത്ത് ജോലി ചെയ്തിരുന്നത് അതുകാരണ ശത്രുത വർദ്ധിച്ചു ഇത് കാരണം എന്റെ ജോലി നഷ്ടപ്പെടാൻ കാരണമായി ഇപ്പോൾ എന്ത് ചെയ്യണം എന്ന് അറിഞ്ഞുകൂടാത്ത അവസ്ഥയിൽ ഇരിക്കുകയാണ് ഞാൻ

  • @shilavijayan8754
    @shilavijayan8754 หลายเดือนก่อน

    നന്ദിയുണ്ട്... ദൈവം ധാരാളം അനുഗ്രഹിക്കട്ടെ ❤❤🎉

  • @GopiGopi-ft5hc
    @GopiGopi-ft5hc 13 วันที่ผ่านมา +1

    ഞാൻ കാണുന്ന റീഡിങ്ങിൽ ഞാൻ കമൻ്റ് തരാണ്ട്

  • @SuryaDinoj
    @SuryaDinoj หลายเดือนก่อน

    Thank u màm🙏🏻... Avijarithamayittanu ee video kandath.. Manass kalangi marinj irikkumbol aanu ith kanunne... Oru aswasam arokkeyo namuk chuttum ninn aswasippikkunnapole...adhyamayittanu ingane oru video kanunne.. Ithum enik oru puthiya arivanu👍🏻❤️

  • @NaveenaAmmu-y7o
    @NaveenaAmmu-y7o หลายเดือนก่อน

    Thankyou universe 🙏🙏🙏 Thankyou chechi 🙏🙏🙏 chechikkum kudumbathinum nallathuvaratte ❤️

  • @jpjayprakash3202
    @jpjayprakash3202 หลายเดือนก่อน

    Thank u universe 🙏
    Thank u angels 🙏
    Thank u divine 🙏
    Thank u god 🙏
    Thank u mam 🙏

  • @shaijunair2445
    @shaijunair2445 2 หลายเดือนก่อน +1

    എല്ലാം സത്യം ആകണേ 🙏🏻🙏🏻🙏🏻
    Thangs mam

  • @krishnanunikpkrishnanuni1451
    @krishnanunikpkrishnanuni1451 หลายเดือนก่อน

    ഞാൻ ആ ദി മായി ട്ടാ ണ് കാണുന്നത് ഒരുപാട് ഇഷ്‌ടം മായി

  • @SunandaC-pm9nr
    @SunandaC-pm9nr 11 วันที่ผ่านมา

    എന്റെ ജോലി എന്റെതാ മസ സ്ഥലത്തേക്ക് ആവാൻ പ്രാത്ഥിക്കണമേ മാം