മോഹൻലാൽ ടേസ്റ്റ് ബഡ്സ് അച്ചാർ, മസാലപ്പൊടി. ആന്റണിയുമായിച്ചേർന്നു പടങ്ങൾ സ്വന്തം പ്രൊഡക്ഷനിൽ മാത്രം ആക്കിയത്, ആ സമയത്ത് പടങ്ങൾ തുടർച്ചയായി പൊട്ടിയത് എല്ലാം ചേർത്ത് ശ്രീനിവാസൻ കശക്കിയൊട്ടിച്ചു.
ആങ്ങനെ ആകെ ഉണ്ടായിരുന്ന പിടിവള്ളിയും പോയി സൂപ്പർ ഹിറ്റാകും എന്ന് കരുതിയ ബോട്ട്ജെട്ടിയും എട്ട് നിലയിൽ പൊട്ടി. ആരും ഫോൺ വിളിക്കുന്നില്ല ഡേറ്റും ചോദിക്കുന്നില്ല ങും.. നവരസങ്ങളുമായി ഞാൻ വീണ്ടും തെരുവിലേക്ക് ഇറങ്ങേണ്ടിവരുമോന്നാ പേടി എക്സ്പോർട്ട് ചെയ്യാനും മെന്ന് പറഞ്ഞ് ഉണ്ടാക്കിയ പോറോട്ടയും പപ്പടവും ചാക്ക് കണക്കിന് കെട്ടി കിടക്കുന്നു ഈ പോക്കു പോയാൽ ഇനിയുള്ള കാലം ആ പൊറൊട്ടയും പപ്പടവും തിന്ന് ജീ വി ക്കേണ്ടിവരും. അങ്ങനെ തോറ്റ് കൊടുക്കുന്നവനല്ല രാജപ്പൻ ഞാൻ പണം മുടക്കി ഞാൻ സംവിധാനം ചെയ്ത് ഞാൻ അഭിനയിച്ച് പടമിറക്കും ഈ പറഞ്ഞതിൽ ഒന്ന് മാത്രം അങ്ങ് വിട്ടേര് സംവിധാനം അത് വിവരമുള്ളവർക്ക് പറഞ്ഞിട്ടുള്ള പണിയാ 😄
A complete movie... stardom and its side effects.. ente jagathi chetta, laletta, mukeshetta, sreechetta athe feidil ninnu kondu act cheythille ellam arinjondu... big salute entire crew...But ithupoole thakarnnavar oruppadudu......
ഇനി പുറത്തുനിന്ന് ഒരാൾക്കും ഡേറ്റ് കൊടുക്കണ്ട.. സരോജ് പച്ചാളം ഫിലിംസിന്റെ സിനിമകൾ മാത്രം മതി ഇനിയങ്ങോട്ട്... ഈ പകിട്ടൊക്കെ ഇനി എത്രനാളത്തേക്ക് എന്നുവെച്ചാ? ലാസ്റ്റ് ഇറങ്ങിയ മുന്താണീകടവത്ത് വലിയ തേങ്ങാക്കൊല എന്നൊക്കെ പത്രത്തിൽ എഴുതിയെങ്കിലും പ്രൊഡ്യൂസറുടെ അണ്ടംകീറിയെന്നാ കേൾക്കുന്നേ.. ആ ഇനി നമുക്ക് ഹോട്ടലിൽ നിന്ന് വല്ലോം തട്ടിയേച്ചുപോകാം
എന്റെ തല എന്റെ ഫുൾഫിഗർ 😂 ഇതൊക്കെ എന്ത് മനോഹരമായ പടങ്ങൾ ആണ്...ആ പഴയ കാലം എവിടോ പൊയ്പ്പോയിരിക്കുന്നു 😔...ഇപ്പോൾ ഉള്ളതൊക്കെ വെറും കാട്ടിക്കൂട്ടലുകൾ മാത്രം...
11:58 ഇത് കേരളമല്ലാ ഹൈദരാബാദ് ആണ്
വല്ല്യ പോസൊന്നും വേണ്ട
കാണാനാളില്ലാ... ജഗതി ച്ചേട്ടൻ എജ്ഞാതി ..... 🔥😀😀
🤣🤣
🤣
😂😂
😂😂😂😂
😁
ഇത്രെയും repeat value ഉള്ള പടം 🤩
Sreenivasan + Jagathy + Mohanlal 😇
❤❤❤❤
❤
Ividam swargamanu
സീൻ പറഞ്ഞുകൊടുക്കുമ്പോ ഉള്ള ശ്രീനിവാസന്റെ മൂളലും റിയാക്ഷനും .....ultimate
14:53🤣🤣
😅
പൊറോട്ട സിക്സ് എണ്ണം with മട്ടൻ ഉലത്തിയത് ഫോർ the ടു പീപ്പിൾ 🤣🤣🤭
😂😂 aa dialogue kekkana njn ipo ee video eduthath
😂😂😂 ഇപ്പോ കേട്ട് ചിരിച്ചതേയുള്ളൂ
16:14 ദോശ രാഘവൻ- മീശമാധവൻ 😂😂
തന്നെ ആണ് എടുത്തിട്ട് ഊക്കുന്നത് എന്നറിയാതെ പടത്തിൽ സഹനടൻ ആയി അഭിനയിച്ച ലാലേട്ടൻ 🤣🤣
ഞാൻ ബെൻസ് കാറിൽ എയർപോർട്ടിലേക്ക് പോവാണ്🔥ഓഹ് ആക്കലാ🔥അയ്യയ്യോ സരോജ് സാറിതാ ബെൻസ് കാറിൽ വന്നോണ്ടിരിക്കാണ് ബെൻസ് കാറിൽ🔥
സരോജ് കുമാർ പൊളിയാണ്.. എന്ന് കണ്ടാലും ചിരിച്ചു മടുക്കും😆😆😆😆
Saroj and pachalam best combo
വേണമെങ്കിൽ അവൾ എന്നോട് മാപ്പ് ചോദിക്കട്ടെ എന്നോട് ചോദിക്കാതെ ട്രെയിനിൽ നിന്ന് ഇറങ്ങി പോയതിന് 😁😁😁😁😁😁😁😁😁😁
മലയാള സിനിമയിലെ ഏറ്റവും മനോഹരമായ BGM കളിൽ ഒന്നാണ് ഈ സിനിമയിലേത് .
ഔസേപ്പച്ചൻ the great
Yes
Johnson
Yodha യും, മണിച്ചിത്രത്താഴ്... ഇതൊന്നും കണ്ടിട്ടില്ലേ കേട്ടിട്ടില്ലേ
Sathym
Onnu poda uvve
എത്രെ കണ്ടാലും മതി വരാത്ത സിനിമ 💯💯😊😊
18:18 jagathiyude expression
😂
Jagathy ❤️🙏🏽.
Sreenivasan 🙏🏼
Mohanlal 🙏🏼
Range performance 🙏🏼
I love jagathy what an acting
LEGEND ❤️🙏🏽
Versatile actor
14:37 മുതല് ശ്രീനിവാസന്റെ മൂളല് 🤣🤣🤣
പൊന്നളിയാ വിറ്റ് 🤣🤣🤣😅
മോഹൻലാൽ ടേസ്റ്റ് ബഡ്സ് അച്ചാർ, മസാലപ്പൊടി. ആന്റണിയുമായിച്ചേർന്നു പടങ്ങൾ സ്വന്തം പ്രൊഡക്ഷനിൽ മാത്രം ആക്കിയത്, ആ സമയത്ത് പടങ്ങൾ തുടർച്ചയായി പൊട്ടിയത് എല്ലാം ചേർത്ത് ശ്രീനിവാസൻ കശക്കിയൊട്ടിച്ചു.
Enittum ee padathil abinayicha mohanlalinte atrakku spirit vere aarkondu malayalathil...
Adippichu padakkam pottichath aarannubnjnkalkum ariyam..😂😂
@@haripk1
Patti poyi. Ini paranjittu karyamilla.
Ennit siddique - Lal story "nadodikattu" sreenivasan moshtachu ennu avar paranjit und .... appo sreenivasan pandu cheythath soyam abinayichu........Mahan thane
Eneetu poda vaapli
ആങ്ങനെ ആകെ ഉണ്ടായിരുന്ന പിടിവള്ളിയും പോയി സൂപ്പർ ഹിറ്റാകും എന്ന് കരുതിയ ബോട്ട്ജെട്ടിയും എട്ട് നിലയിൽ പൊട്ടി. ആരും ഫോൺ വിളിക്കുന്നില്ല ഡേറ്റും ചോദിക്കുന്നില്ല ങും.. നവരസങ്ങളുമായി ഞാൻ വീണ്ടും തെരുവിലേക്ക് ഇറങ്ങേണ്ടിവരുമോന്നാ പേടി എക്സ്പോർട്ട് ചെയ്യാനും മെന്ന് പറഞ്ഞ് ഉണ്ടാക്കിയ പോറോട്ടയും പപ്പടവും ചാക്ക് കണക്കിന് കെട്ടി കിടക്കുന്നു ഈ പോക്കു പോയാൽ ഇനിയുള്ള കാലം ആ പൊറൊട്ടയും പപ്പടവും തിന്ന് ജീ വി ക്കേണ്ടിവരും. അങ്ങനെ തോറ്റ് കൊടുക്കുന്നവനല്ല രാജപ്പൻ ഞാൻ പണം മുടക്കി ഞാൻ സംവിധാനം ചെയ്ത് ഞാൻ അഭിനയിച്ച് പടമിറക്കും
ഈ പറഞ്ഞതിൽ ഒന്ന് മാത്രം അങ്ങ് വിട്ടേര് സംവിധാനം അത് വിവരമുള്ളവർക്ക് പറഞ്ഞിട്ടുള്ള പണിയാ 😄
ഈ സിനിമ,മലയാള സിനിമക് വരുത്തിയ മാറ്റം ചെറുതൊന്നുമല്ല ഇവിടത്തെ നടന്മാരുടെ ചിന്താഗതി തന്നെ മാറി..
ആ കല - ആക്കല 😂😂
😁😁
4:00
Njn snehichath kalayeyaan..eth kalayee..aa kalaye njn sarojil kannunu..oo aa kalaye😂
16:37 ആന്റണിയുടെയും ലാലിന്റെയും യഥാർത്ഥ സ്വഭാവം 😂😂
Illa...idhu dileepithe character aanu...alkaare arakannu kooan etc
@@rohansunny1107 yes
Appi lalappi thendi
@@roshanz1204 poda poora ninte₹##₹
@@roshanz1204 പോടാ mamoonni guha vaname
Njan Benz caril airportilottu pokuvanu 🤣🤣
Ratri Sarojinu she was sthreekal😜
@@saileshsaileshk5702 Chivas regal anu bro , it's an expensive liquor.
@@saileshsaileshk5702 sthreekal alledey Regal aan 😂
😂😂😂
Pogu
വിഡ്ഢിത്തം പറയാതെ ഇരിക്കു പച്ചവെള്ളം 😂😂😂😂😂😂😂😂😂😂😂
Sreeniyettan❤️❤️❤️❤️
Vattavila : mohanlal
Thanoor : mammootty
Saroj : Mammootty+ mohanlala+dileep+prithv+ etc..etc..etc..
Saroj is dileep...so many similarity in dileeps character
Prithviraj ila
pritvi ann valiyastarayitilla orukollavunna yuva tharammatram ..tha bakki munn per ok...
Vattavila dileep aanu
Dosaraghavan spoof of meesamadhavan
@@humanbeing8902 vattavila Jayakumar Mohan lalineya udeshichekkunnathu....thanoor mamooty......
18:17 jagathi chettante expression 😂👌
പച്ചാളം and സൂപ്പർസ്റ്റാർ സരോജ് കുമാർ അടിപൊളി 🔥🔥🔥
പച്ചാളം benz കാറിൽ എയർപോർട്ടിൽ പോയപ്പോ സൂപ്പർ staarin പോകാൻ Tavera.. atenth ന്യായം 😂😂
Petrol theernukanum☹️
അന്നത്തെ ട്രെൻഡിങ് വണ്ടി ആരുന്നു tavera 🥰😜
എന്തൊക്കെയുണ്ടെടോ രജനികാന്തേ ????
Jagathy sir super 👌
17:29 ningalkkillaatha Typhoid enikkendhinu 😂😂
മോഹൻലാൽ ഡയലോഗ് = നിങ്ങളില്ലാതെ എനിക്കെന്തു ആഘോഷം
9:52 51 cooling glass വാങ്ങിച്ചോളൂ
മമ്മൂട്ടി
3:04 ജഗതി😆
😂
3:05 എന്റെ പൊന്നോ 😆😁
Arnold 👌👌👌
നിങ്ങൾക്കില്ലാത്ത ടൈഫോയ്ഡ് എനിക്കെന്തിന്😂🤣
😂😂😂😘
നിങ്ങളില്ലാതെ എനിക്ക് എന്താഘോഷം 😂😂
മലൈ കോട്ടയ് വാലിബൻ 😃😃 ഓർമ്മ വരുന്നു ഈ കോമഡി കാണുമ്പോൾ 😃😃
A complete movie... stardom and its side effects.. ente jagathi chetta, laletta, mukeshetta, sreechetta athe feidil ninnu kondu act cheythille ellam arinjondu... big salute entire crew...But ithupoole thakarnnavar oruppadudu......
ഇനി പുറത്തുനിന്ന് ഒരാൾക്കും ഡേറ്റ് കൊടുക്കണ്ട.. സരോജ് പച്ചാളം ഫിലിംസിന്റെ സിനിമകൾ മാത്രം മതി ഇനിയങ്ങോട്ട്... ഈ പകിട്ടൊക്കെ ഇനി എത്രനാളത്തേക്ക് എന്നുവെച്ചാ? ലാസ്റ്റ് ഇറങ്ങിയ മുന്താണീകടവത്ത് വലിയ തേങ്ങാക്കൊല എന്നൊക്കെ പത്രത്തിൽ എഴുതിയെങ്കിലും പ്രൊഡ്യൂസറുടെ അണ്ടംകീറിയെന്നാ കേൾക്കുന്നേ.. ആ ഇനി നമുക്ക് ഹോട്ടലിൽ നിന്ന് വല്ലോം തട്ടിയേച്ചുപോകാം
*ജഗതി ചേട്ടൻ ലാലേട്ടൻ ശ്രീനിവാസൻ ചേട്ടൻ , മൂന്ന് ഉജ്വല പ്രതിഭകൾ* 💛💛💛💛💛💛💛💛
എന്തോക്കെ ഉണ്ട് അശാനെ ഈ പാവങ്ങളെ ഒന്ന് മറന്നിട്ടില്ലല്ലോ ...🤣🤣.ശ്രീനിവാസന് മാത്രം അഭിനയിക്കാൻ കഴിയുന്ന ചീല രംഗങ്ങൾ 😅😆
എന്റെ തല എന്റെ ഫുൾഫിഗർ
എന്റെ തല എന്റെ ഫുൾഫിഗർ
അങ്ങനെ അങ്ങനെ അങ്ങനെ
ശ്രീനിവാസന്റെ മുഖം കാണുമ്പോൾ ചിരി വരുന്നു ആരെങ്കിലുമുണ്ടോ ഇതിൽ😁
എന്തോരം എക്സ്പ്രഷൻ ആണ് ജഗതി ചേട്ടനു❣️
Ente തല എന്റെ Full figure 😂😅
Ente തല എന്റെ Full figure 😂😅
മമ്മൂട്ടി 😂
മണ്ടത്തരം പറയല്ലേ പച്ചവെള്ളം 😁😁🤣
3:14 പൊറോട്ട സിക്സ് എണ്ണം, with മട്ടൻ ഒലത്തിയത് for the two പീപ്പിൾസ് 😁😂 ജഗതി
ഇത് സരോജ് സാറിന് മാത്രം കേറാനുള്ള ലിഫ്റ്റ് ആണ് 😀
ചില മാസം അത് രണ്ട് വരെ പോവും.. അതേത് മാസം.. യാപ്രിൽ 🤣🤣🤣
ആരെങ്കിലും ഈ മൂവി 2019 ഇൽ കാണുന്നുണ്ടോ? കാണുന്നുണ്ടെകിൽ please like
ഞാൻ ലാസ്റ്റ് ഡേ 🤧
Pakshe 2020 aayi poyi
Poda maire
ഞാൻ കാണുന്നത് 2021 ൽ ആണ് dislike ചെയ്യാല്ലേ...
രാജപ്പ എന്നു വിളിച്ചനെ ഇങ്ങ് വിളിക്ക്
09:16 കടുവ സിനിമയിലെ സീന😁😁😁
16:33 it is dileeps character shown...aalkare ayichu kuyikanne parupadi he did that for prithviraj and kunchaco boban movies when they were new
Source?
@@basithkhanbasith thilakan stated it once...
@@rohansunny1107 wow..rply after 10 months 👍🏻
Yes...but disha raghavan ennath meesha madhavbte spoof aan😂
തന്നെ ഉൾപ്പടെ കളിയാക്കുന്ന സിനിമയിൽ അഭിനയിക്കാൻ മനസ് കാണിച്ച മോഹൻലാൽ ആണ് എന്റെ ഹീറോ
ഈ ഐറ്റം ഒക്കെ തീയേറ്ററിൽ കണ്ട ഭാഗ്യവാന്മാർ...😅😅
Present 😂
Present adoor nayanam
ആ 'കല' 😂😂
അത് സാർ കഴിക്കില്ല ചെറുപ്പത്തിൽ വേണ്ടത്ര ഇംഗ്ലീഷ് പഠിച്ചില്ല ജഗതി 😄
പൊറോട്ട , പപ്പടം export 😂😂
51 cooling glass😎 vaggicholu
മമ്മൂക്ക യുടെ ഫുഡ് ഭയങ്കര costly ആണ്. പുള്ളിക്ക് പ്രത്യേക diet ആണ്.അതാണദേഹത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യവും.
4:38
അയാളെ ജൂറി ചെയർമാൻ എന്നല്ല വിളിക്കേണ്ടത്...... ഉം...ജഗതി 😂😂😂🙏🙏
Sreeni:പച്ചാളം 😂😂😂
ലാലപ്പന്റെയും ആന്റണിയെയും തേച്ച ട്ടിച്ച ചിത്രം . പിന്നെ മമ്മൂസിന്റെ . അഹംങ്കാരവും
😂
Yes mohanlal ,mammoty,dileep
True
Athil abinaikkaann ettaan thanne vendivannu
@@thusharrthusharr9911 athineyanu vilich varuthy ookky viduka nn parayunnath😁
16:50 😆😆😆🤣🤣🤣 epic
Restuarent കയറുമ്പോൾ ആ ചേച്ചി ടെ expression "ഇവൻ യാരുവാ " എന്ന ഭാവം 😄😄😄
Now Mohanlal Started Directoral debut of Barroz film
@3.18 Anything else..Eey,ath sir kazhikkilla.👌😂
ദോശ രാഘവൻ. മീശ മാധവൻ ഹിറ്റ് ആയപ്പോൾ ഉള്ള മുഴുവൻ നടന്റെ പ്രതികരണം ആണോ 😂😂
ഓ "ആക്കലാ" 😂
അപ്പൊ പുരിയല്ലേ.. ഇപ്പൊ പുരിയത് 😂😂
12:06 aa shoulder cherichula nadatham kandal ariya Mohablalinitt trolliyat aanu sreeniyettan enn
Trollukal okke rendamathe padam aayapo cheemotta eraanu kittiyath
Saroj sir benz caril vannukondirikukayaan...benz caril😁😁
"Ann njn Uzbekistanilanallo"...😂😂
കമന്റ് ബോക്സിൽ കുറേ വിഡ്ഢികൾ ലാലേട്ടനെ മോശമായി പറയുന്നത് കാണുന്നു, പക്ഷേ ലാലേട്ടൻ ഈ പടത്തിലെ മെയിൻ റോൾ ചെയ്തിട്ടുണ്ട് എന്നോർമ്മ വേണം
നിങ്ങൾക്കില്ലാത്ത ടൈഫോയ്ട് എനിക്കെന്തിന് 😜
17:38 ponnoooo, jagathy catch sreenivasan kiss
അവനയങ്ങ് കൊല്ല് പാപ്പാ ... ശെ ഞാൻ വെറുതേ പറഞ്ഞ താ ഇവരുടെ കൂട്ടായ്മ ഇനി ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
8:52 Athu Ethu Maasam?
Yapril😂😂😂
ഒരു മാസം തട്ടിമുട്ടി ജീവിച്ച് പോവണമെങ്കില് ഒരു ഒന്നര കോടി രൂപ വേണം...
With yathra 2 crores🤣🤣🤣🤣🤣
ചില മാസം അത് 2 വരെ പോകും 😁
😂😂😂😂
പച്ചവെള്ളം !!lol 😂😁
Ramorji Flim City ....Super 😍....
ഇതിന്റെ ഫുൾ മൂവിഅപ്ലോഡ് ചൈതുകൂടെ....
എന്റെ തല എന്റെ ബോഡി... എന്റെ തല എന്റെ ബോഡി...... അങ്ങനെ.. അങ്ങനെ... അങ്ങനെ.... 😄😄😄😄😄
😂😂😂
Ethu Devi...Ethu Ramabadrann....,😂😂😂
നിങ്ങൾക്ക് ഇല്ലാത്ത ടൈഫോയ്ഡ് എനിക്കെന്തിനാ 😛🤩⁉️🙆♂️
മോഹൻലാലിൻറെ ഡയലോഗ് കളിയാക്കിയത് ആണ് 😄😂 "നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം"
ലാലേട്ടനും മമ്മൂക്കയ്ക്കും മാത്രമല്ല.. പെട്ടനും ഉണ്ട് ഒരുപാട് കൊട്ട്... ശ്രദ്ധിച്ച് കണ്ടാൽ പിടി കിട്ടും.. 😄😄😄
Koovunna padam pullide aan..pakshe Puli aan koovikunnathil main
2:28 താണ്ഡവം ആണെന്ന് തോന്നുന്നു ഉദ്ദേശിച്ചത്😅😅😅
16:15 ദോശരാഘവൻ-മീശമാധവൻ
വട്ടവിള ജയകുമാർ-ദിലീപ്
😀😀😀😀
aa samayath irangiya mammunte ethu padavum aaavam
ഏത് ദേവി ഏത് രാമഭദ്രൻ? 😅😅😅😅😅
ജഗതി
ഗജ രാജൻ പോലെ
ഹാസ്യ വനത്തിൽ ഇറങ്ങി "ചിരിയിൽ" ചവിട്ടി കൂട്ടാൻ
ഇനി എന്നാ കാടിറങ്ങും?
കാലത്തിനു മുമ്പ് സഞ്ചരിച്ച സിനിമ
Ente mone poli comment
വൈലറ്റ് കളർ ഉള്ള Tavera അടിപൊളി... ❤️❤️
,,,സൂപ്പർ മൂവീ,😀😀💖💖👌👌
എന്റെ തല എന്റെ ഫുൾഫിഗർ 😂
ഇതൊക്കെ എന്ത് മനോഹരമായ പടങ്ങൾ ആണ്...ആ പഴയ കാലം എവിടോ പൊയ്പ്പോയിരിക്കുന്നു 😔...ഇപ്പോൾ ഉള്ളതൊക്കെ വെറും കാട്ടിക്കൂട്ടലുകൾ മാത്രം...
Jagathy um sreenivasanum oru rakshayilla ❤🔥
ഒരു നിർമ്മാതാവിന്റെയും ,നടന്റയും ബയോപിക്
6:24 🤣🤣🤣🤣🤣🤣🤣
വിഡ്ഢിത്തം പറയാതിരുക്കു പച്ചവെള്ളം 😂😂
അതിരിക്കട്ടെ കാച്ചിയ പപ്പടമാണോ നമ്മൾ കയറ്റി അയക്കുന്നത് 😄
ഞാൻ തിയേറ്റർ എക്സ്പീരിയൻസ് ചെയ്തത്, ഫിലിം കഴിഞ്ഞ് നല്ല ച്ചുട് പൊറോട്ട, ബീഫ് കഴിച്ചത്, ഓക്കേ ഇന്നലെ കഴിഞ്ഞ് പോലെ
കൊട്ടേണ്ടവർക്കിട്ടൊക്കെ കൊട്ടിയിട്ടുണ്ട്
Mukesh Character 🤣🤣🤣😍
ക്യാമറ ട്രാക്ക് ആൻഡ് ട്രോളിയിൽ ആണ്...
ആരോട് ചോദിച്ചിട്ട്... 🤣🤣🤣
ചിരി 😍😍😝
എന്റെ തല എന്റെ ഫുൾ ഫിഗർ
പ്ലാച്ചിമട 10ബോട്ടിൽ😄
കോക്കൊക്കോള ആണോ
അതു മതി എന്നു പറയുന്ന ജഗതിയുടെ ആഡയലോഗ് ആഹാ - സൂപ്പർ
12:18 ഹാ ചിരി 🙌🙌🤣🤣
12:33 🤣🤣🤣🤣🤣🤣🤣