ഇതിനുമുമ്പ് ചെയ്ത പ്രോജക്ടറിന്റെ വീഡിയോ th-cam.com/video/5CTBFrPV1Z8/w-d-xo.html ഇതിനു മുമ്പത്തെ വീഡിയോയിൽ കാണിച്ച പ്രോജക്ടറിന്റെ ഓൺലൈൻ ലിങ്ക് amzn.to/3UHISiT ഇലക്ട്രോണിക് ഉപകരണങ്ങൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA കേബിളും ഡിടിഎച്ചും ഇല്ലാതെ ആൻഡ്രോയിഡ് ബോക്സ് ഉപയോഗിച്ച് ടിവി കാണാം th-cam.com/video/QIsAa-5pthM/w-d-xo.html നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക് th-cam.com/users/OrbitTips വീഡിയോയിൽ കാണിച്ച പ്രൊജക്ടറിന്റെ വിലയിൽ ലഭ്യമാകുന്ന മറ്റൊരു wifi പ്രൊജക്ടർ amzn.to/3Fb1aU7 3000 രൂപയുടെ പ്രൊജക്ടറിന്റെ വീഡിയോ th-cam.com/video/0ufiJKUTKtk/w-d-xo.html
അടിപൊളി. ഞാൻ ഒരു LED TV വാങ്ങാൻ പ്ലാൻ ചെയ്യുന്നു. ഈ പ്രൊജക്ട്ർ വാങ്ങിയാൽ screen ന് എന്തു വില വരും . ഇൻഡ്യൻ നിർമ്മിതമാണോ പ്രൊജക്ടർ. ദയവായി വിശദീകരിക്കുക.
എല്ലാം ok പക്ഷേ TV കു പകരം ഇത് അവില്ല.... Projector കാഴ്ചയ്ക്ക് എപ്പോഴും ഇരുട്ട് ആവശ്യമാണ്... അതുകൊണ്ട് തന്നെ.... Full time ഇരുട്ടിൽ ഇരുന്ന് ഇത് കാണുന്നത്.... അത്ര പ്രായോഗികം അല്ലാ ...
@@peechirahmathulla ഡോ അതിന്റെ പിക്ചർ ഉള്ളിൽ തെളിയുന്ന സ്ക്രീൻ lcd ആണ്.. അത് പ്രൊജക്റ്റ് ചെയ്യുന്നത് led light യൂസ് ചെയ്താണ്... പിക്ചർ ക്ലാരിറ്റി കുറവ് ആയിരിക്കും.. സിനിമ ടോക്ക്കിസ് യൂസ് dlp chip ആണ്.. അതിന് പൈസ കൂടും.. മാത്രമല്ല lamp change ചെയ്യേണ്ടി വരും 1,2 കൊല്ലത്തിനുള്ളിൽ.. പിന്നെ യൂസ് ചെയ്യുന്തോരും brightness കുറയും.. Lamp change ചെയ്യാൻ 15000 മുതൽ 20000 രൂപ വരെ ആകും...
ഒരു പ്രൊജക്ടറിൽ നിന്നും audio നമുക്ക് bluetooth tranmitter ഉപയോഗിച്ച് Bluetooth ഉള്ള amblifire ലേക്ക് സൗണ്ട് എത്തിക്കാൻ പറ്റുമോ? കൂടുതൽ speaker വയറുകളും... നീളം കൂടിയ aux കേബിൾ ഉപയോഗിക്കുന്നതിനേക്കാളും നല്ലതല്ലേ അത്?? കാരണം projectarum.. Speakearum... തമ്മിൽ 6 മീറ്റർ അകലമുണ്ട്... Projector screeninte പിന്നിലാണ് സ്പീക്കർ വെക്കാൻ താല്പര്യം
പ്രൊജക്ടറുകൾക്ക് ഒരു പ്രതലം കിട്ടിയാൽ മതി. അത് ഭിത്തിയോ വെള്ളത്തുണിയോ സ്ക്രീനോ എന്തും ആകാം. നല്ല വെള്ളനിറമുള്ള, മിനുസമുള്ള, ഒരേ ലെവലുള്ള ഭിത്തിയുണ്ടെങ്കിൽ അതു മതിയാകും.
Led ടൈപ്പ് അല്ലാതെ ബൾബ് ടൈപ്പ് (നല്ല നിറത്തിൽ കിട്ടാൻ പറ്റിയ പ്രൊജക്ടർ ഏതാണ് വീട്ട് ഉപയോഗത്തിനാണ് അടുത്ത് ഇരുന്നു കൊണ്ട് തന്നെ 'സ്ക്രീനിൻറ് വലിപ്പം കൂട്ടാനും ക്ലിയർ ആക്കാരും പറ്റിയതാവണം പകലും കാണാൻ പറ്റണം
ഇയർഫോണുകളുടെ ഔട്ട്പുട്ട് വാട്ടേജ് മിക്കപ്പോഴും ഏതാനും മില്ലി വാട്ട് ആയിരിക്കും. അതിനാൽ ഓക്സ് ഇൻപുട്ട് ഉള്ള ഏതൊരു ആമ്പ്ലിഫയറും ഒരു പ്രീ ആമ്പ് സർക്യൂട്ട് ഉള്ളിൽ ഘടിപ്പിച്ചിരിക്കും. അവയുടെ ആമ്പിന്റെ ഇൻപുട്ടിൽ കിട്ടേണ്ട മിനിമം ശക്തിയിൽ സിഗ്നലുകൾ ലഭിക്കാനാണത്. എങ്കിലേ അവ ഉദ്ദേശിക്കുന്ന ഔട്ട്പുട്ട് നൽകുകയുള്ളൂ.
Wzatco w6 vangii, but application proper ayit work cheyunilla, zee5 tv code verilla, prime ni seek pattilla... hotstar matram work cheyunnund. Aptoide tv vazhi try cheytthu no use 😑
ഇതിനുമുമ്പ് ചെയ്ത പ്രോജക്ടറിന്റെ വീഡിയോ
th-cam.com/video/5CTBFrPV1Z8/w-d-xo.html
ഇതിനു മുമ്പത്തെ വീഡിയോയിൽ കാണിച്ച പ്രോജക്ടറിന്റെ ഓൺലൈൻ ലിങ്ക്
amzn.to/3UHISiT
ഇലക്ട്രോണിക് ഉപകരണങ്ങൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA
കേബിളും ഡിടിഎച്ചും ഇല്ലാതെ ആൻഡ്രോയിഡ് ബോക്സ് ഉപയോഗിച്ച് ടിവി കാണാം
th-cam.com/video/QIsAa-5pthM/w-d-xo.html
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
th-cam.com/users/OrbitTips
വീഡിയോയിൽ കാണിച്ച പ്രൊജക്ടറിന്റെ വിലയിൽ ലഭ്യമാകുന്ന മറ്റൊരു wifi പ്രൊജക്ടർ
amzn.to/3Fb1aU7
3000 രൂപയുടെ പ്രൊജക്ടറിന്റെ വീഡിയോ
th-cam.com/video/0ufiJKUTKtk/w-d-xo.html
Ok
അടിപൊളി. ഞാൻ ഒരു LED TV വാങ്ങാൻ പ്ലാൻ ചെയ്യുന്നു. ഈ പ്രൊജക്ട്ർ വാങ്ങിയാൽ screen ന് എന്തു വില വരും . ഇൻഡ്യൻ നിർമ്മിതമാണോ പ്രൊജക്ടർ. ദയവായി വിശദീകരിക്കുക.
Ee productinte link undoo
ഇക്കാ DSLR ക്യാമറയെ പറ്റി ഒരു വീഡിയോ ചെയ്യാമോ? UNDER 35K
ഈ പ്രോജെക്ടറിന്റെ liknk ??
എല്ലാം ok പക്ഷേ TV കു പകരം ഇത് അവില്ല.... Projector കാഴ്ചയ്ക്ക് എപ്പോഴും ഇരുട്ട് ആവശ്യമാണ്... അതുകൊണ്ട് തന്നെ.... Full time ഇരുട്ടിൽ ഇരുന്ന് ഇത് കാണുന്നത്.... അത്ര പ്രായോഗികം അല്ലാ ...
താങ്കൾ പറഞ്ഞത് തീർത്തും ശരിയാണ്. ടി.വി. ആണെങ്കിൽ നമുക്ക് വെളിച്ചത്തിൽത്തന്നെ ഇരുന്നു കാണാം , എന്നാൽ പ്രൊജക്ടർ ഇരുട്ടിൽ മാത്രമേ വ്യക്തത കിട്ടുകയുള്ളൂ.
Silver screen use cheythal mathy
Oh അത് ശരിയാണല്ലോ🤔
@@mfcfoodchannel417 എന്താണ് സിൽവർ സ്ക്രീൻ ?
ഈ കമ്പനിയുടെ പേരന്താ
ഫുട്‌ബോൾ പോലുള്ള പരിപാടികൾ ബിഗ് സ്ക്രീനിൽ കാണാൻ ഉപകരിക്കുന്ന ഈ പ്രൊജക്ടർ കൊള്ളാം.
Thanks..
ഇതിന് പരിമിതികൾ ഉണ്ടെങ്കിലും ഭാവിയിൽ ടീ വിയും റേഡിയോ പോലെ ഒരു ഓർമയാവും 👍🏼
എല്ലാത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്
റേഡിയോ ഞാൻ ഇപ്പോളും ഉപയോഗിക്കുന്നുണ്ട്
Hai, hameed nalla vedio , good presentation, thanks👍👍👌👌
Welcome bro
Very informative.Thank you.
Welcome bro
Phone projectorilek connect aakan projectorilum phonilum wifi avashamano.... Pls explain
Mi cctv cemara എങ്ങിനെ Conect ചെയുക എന്നത് വെക്തമായി ഒരു വീഡിയോ ചെയ്യാമോ
Nalla avatharannam
Thanks..
@@hameedorbit vilayetrayaanu
please publish the buying link of this projector.
ഈ HDMI port- ൽ android tv stick connect ചെയ്തു ഉപയോഗിക്കാൻ പക്കുമോ?
Good morning hai ബോസ് നിങ്ങൾ ഈ projector പരിചയപ്പെടുത്തിയതിന് നന്ദി ഇത് warranty, ഉണ്ടോ ഇത് compliant, വന്നാൽ എവിടെ കൊടുക്കും ?
എല്ലാ ഇലക്ട്രോണിക് ടെക്നീഷ്യന്മാർക്കും സർവീസ് ചെയ്യാം ഇത് കമ്പനി വാറണ്ടി പ്രോഡക്റ്റ് അല്ല
where is this projectors buying link?
Which brand projector, link also
Hi enik 48 volt 15 ampere transforme smps set cheithu tharaan patumo
Tv maintenence free annnuu... continuous usable.... projector ruff usable aayittillllaaaa
എല്ലാത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്
സംഭവം കൊള്ളാം 👍👍👍
താങ്ക്സ്.
@@hameedorbit വില എത്രെയ
Nalla power ulla amplifier making video cheyyo
ചെയ്യാം ബ്രോ
YOUR POST'S ARE VERY INFORMATIVE; KEEP IT UP. ഇക്കാ DSLR ക്യാമറയെ പറ്റി ഒരു വീഡിയോ ചെയ്യാമോ? UNDER 35K
നോക്കാം ബ്രോ
Very good ♥️♥️♥️♥️♥️
Thanks..
Fifa തുടങ്ങിയപ്പോൾ ഇതിനു ഡിമാൻഡ് കുടി 💯
is it possible to connect projector via bluetooth of home theatre surround speakers..?
ഒരു 25 മുതൽ 35 വരെ റേറ്റുള്ള ഒരു നല്ല പ്രൊജക്ടർ പറഞ്ഞു തരുമോ?
വീഡിയോ യിൽ led എന്നാണ് പറഞ്ഞത് ബോക്സിൽ lcd ennanallo
Lcd chip aan light source led aan...
@@jithinjose321 😟
@@peechirahmathulla ഡോ അതിന്റെ പിക്ചർ ഉള്ളിൽ തെളിയുന്ന സ്ക്രീൻ lcd ആണ്.. അത് പ്രൊജക്റ്റ് ചെയ്യുന്നത് led light യൂസ് ചെയ്താണ്... പിക്ചർ ക്ലാരിറ്റി കുറവ് ആയിരിക്കും.. സിനിമ ടോക്ക്കിസ് യൂസ് dlp chip ആണ്.. അതിന് പൈസ കൂടും.. മാത്രമല്ല lamp change ചെയ്യേണ്ടി വരും 1,2 കൊല്ലത്തിനുള്ളിൽ.. പിന്നെ യൂസ് ചെയ്യുന്തോരും brightness കുറയും.. Lamp change ചെയ്യാൻ 15000 മുതൽ 20000 രൂപ വരെ ആകും...
ലൈറ്റ് ആണ് LED
കുറച്ചു കൂടെ good quality പ്രൊജക്ടർ suggest ചെയ്യാമോ home തീയേറ്ററിന്
Product name, warranty card, buy link എവിടെ സാർ ...?
ഇത് വാറണ്ടി പ്രോഡക്റ്റ് അല്ല എങ്കിലും അത്യാവശ്യം നിലവാരം പുലർത്തുന്നുണ്ട്
Polisaanam ini kayil ulla projecterinte video koode idanam
ഉടനെ ചെയ്യുന്നുണ്ട്
ഒരു പ്രൊജക്ടറിൽ നിന്നും audio നമുക്ക് bluetooth tranmitter ഉപയോഗിച്ച് Bluetooth ഉള്ള amblifire ലേക്ക് സൗണ്ട് എത്തിക്കാൻ പറ്റുമോ? കൂടുതൽ speaker വയറുകളും... നീളം കൂടിയ aux കേബിൾ ഉപയോഗിക്കുന്നതിനേക്കാളും നല്ലതല്ലേ അത്?? കാരണം projectarum.. Speakearum... തമ്മിൽ 6 മീറ്റർ അകലമുണ്ട്... Projector screeninte പിന്നിലാണ് സ്പീക്കർ വെക്കാൻ താല്പര്യം
പകൽ വെളിച്ചത്തിൽ Full HD TVപോലെ വ്യക്തമായി കാണാൻ പറ്റുമോ?
എല്ലാ പ്രോജക്ടറുകളെയും പോലെ തന്നെ നല്ല വെളിച്ചത്തിൽ ക്ലാരിറ്റി കുറവായിരിക്കും
Pakal velichathil upayogikkan pattunna projector undo enikku veedinte hallil upayogikkan aanu onnu paranju tharaamo
ഇതിൽ LCD പ്രൊജക്ടർ എന്നാണല്ലോ ബോക്സിൽ കാണുന്നത് (ഇത് LED അല്ലേ )
ഇതിൻറെ ലൈറ്റ് ആണ് എൽഇഡി
E projector Bluetooth akkan pattumo
സ്മാർട്ട് uhd 4k 43/50 എടുക്കാൻ നല്ലത് ഏതാ..
നല്ല പ്രൈസ്സിൽ
സൂപ്പർ ഐഡിയ സൂപ്പർ ഐഡിയ
Thanks..
നേറ്റീവ് റെസലൂഷൻ എത്രയാണ്
രാത്രി റൂമിൽ ഇരുന്നു തുണ്ട് കാണാൻ സൂപ്പർ ആരിക്കും 😄
Very good
Thanks..
Under 7000 best projecter unboxing full review nale venam plz best quality ayirikkanam
ഉടനെ ചെയ്യുന്നുണ്ട്
Wzatco pixel kollavo
Mi box medichaaa poreeeee???
Class d amplifier videos cheiyavo
ചെയ്യാം
ബ്ലൂട്ടൂത്ത് ഇല്ലേ ഇതിൽ ???
ക്ലാരിറ്റി കുറയാതെ മാക്സിമം എത്ര ഇഞ്ച് വലിപ്പം കൂട്ടാൻ പറ്റും.
150 ഇഞ്ച് വരെ നല്ല വ്യക്തത കിട്ടുന്നുണ്ട്
Vadsapnotarumo
How ican buy the two in one cable for old tv to blootooth transmitter
ഓൺലൈനിൽ സെർച്ച് ചെയ്യുക
ഇതിന് പ്രൊജക്റ്റ് ചെയ്യാൻ സ്ക്രീൻ വേണ്ടേ? അതോ ഭിത്തിയിൽ കാണുമോ?
പ്രൊജക്ടറുകൾക്ക് ഒരു പ്രതലം കിട്ടിയാൽ മതി. അത് ഭിത്തിയോ വെള്ളത്തുണിയോ സ്ക്രീനോ എന്തും ആകാം. നല്ല വെള്ളനിറമുള്ള, മിനുസമുള്ള, ഒരേ ലെവലുള്ള ഭിത്തിയുണ്ടെങ്കിൽ അതു മതിയാകും.
സൗണ്ട് ബാർ ഡയറകറ്റ് എങ്ങനെ കണകറ്റ് ചെയ്യാം
Led ടൈപ്പ് അല്ലാതെ ബൾബ് ടൈപ്പ് (നല്ല നിറത്തിൽ കിട്ടാൻ പറ്റിയ പ്രൊജക്ടർ ഏതാണ് വീട്ട് ഉപയോഗത്തിനാണ് അടുത്ത് ഇരുന്നു കൊണ്ട് തന്നെ 'സ്ക്രീനിൻറ് വലിപ്പം കൂട്ടാനും ക്ലിയർ ആക്കാരും പറ്റിയതാവണം പകലും കാണാൻ പറ്റണം
Onnu venam
എന്താ വില?
ഫോൺ നമ്പർ ഒന്ന് തരുമോ
Hear phone pin ല്‍ home theatre കൊടുത്താൽ sound നല്ലപോലെ കിട്ടുമോ കുറവായിരിക്കില്ലേ
ഹോം തിയേറ്ററിലേക്ക് കണക്ട് ചെയ്താൽ നല്ല ശബ്ദം കിട്ടും ബ്രോ. ആംപ്ലിഫയർ ഉള്ള ഏത് ഓഡിയോ സിസ്റ്റത്തിലേക്കും കണക്ട് ചെയ്യാം
@@hameedorbit
സഹോദരൻ ഇതിനു എന്ത് വില ആണ് ?
ഇയർഫോണുകളുടെ ഔട്ട്പുട്ട് വാട്ടേജ് മിക്കപ്പോഴും ഏതാനും മില്ലി വാട്ട് ആയിരിക്കും. അതിനാൽ ഓക്സ് ഇൻപുട്ട് ഉള്ള ഏതൊരു ആമ്പ്ലിഫയറും ഒരു പ്രീ ആമ്പ് സർക്യൂട്ട് ഉള്ളിൽ ഘടിപ്പിച്ചിരിക്കും. അവയുടെ ആമ്പിന്റെ ഇൻപുട്ടിൽ കിട്ടേണ്ട മിനിമം ശക്തിയിൽ സിഗ്നലുകൾ ലഭിക്കാനാണത്. എങ്കിലേ അവ ഉദ്ദേശിക്കുന്ന ഔട്ട്പുട്ട് നൽകുകയുള്ളൂ.
Try to buy Wanbo T2R max is best budget projector
നോക്കാം
chetta ee projector inte link ethaa
ഡിസ്ക്രിപ്ഷൻ നോക്കുക
Cheap and best projecter video cheyumo
ഉടനെ ചെയ്യുന്നുണ്ട്
ithu TV yumai engane canacte cheyam
വീഡിയോ മുഴുവൻ കാണുക
ഈ വീഡിയോയുടെ ഓൺലൈൻ ലിങ്ക് ഒന്നു പറയാമോ
ഡിസ്ക്രിപ്ഷൻ നോക്കുക
Good 😍😍
താങ്ക്സ്.
ഇത് എവിടെ വാങ്ങാൻ കിട്ടും ? ഓൺലൈൻ വഴി കിട്ടുമോ
ഡിസ്ക്രിപ്ഷൻ നോക്കുക
ഈ വിലയ്ക്ക് മെച്ചപ്പെട്ട മറ്റേതെങ്കിലും പ്രൊജക്ടർ താങ്കളുടെ അറിവിൽ ഉണ്ടെങ്കിൽ അതുകൂടെ ഒന്ന് വീഡിയോ ചെയ്യാമോ
മറ്റൊരെണ്ണം ഉടനെ ചെയ്യുന്നുണ്ട്
ഈ പ്രൊജെഡക്ടറിന്റെ പേരും കമ്പനിയും?
ഡിസ്ക്രിപ്ഷൻ നോക്കുക
Wzatco w6 vangii, but application proper ayit work cheyunilla, zee5 tv code verilla, prime ni seek pattilla... hotstar matram work cheyunnund. Aptoide tv vazhi try cheytthu no use 😑
Mi box Will work 😎
👍
Supper
താങ്ക്സ്.
HD റിസീവർ Hdmi Cable വഴി കൊടുത്ത് ഡിഷിലൂടെ വരുന്ന ചാനലുകൾ കാണുവാൻ സാധിക്കുമോ
Yes off course
Yes
Cable tv കണക്ഷൻ ഇതിൽ കൊടുക്കാൻ പറ്റുമോ.. എനിക്ക് ഇത് ഒന്ന് വേണം
കേബിൾ ടിവി സെറ്റ് ടോപ്പ് ബോക്സ് കണക്ട് ചെയ്യാൻ പറ്റും
Zberoincs ഇതിലും നല്ലത് ഉണ്ട് ചേട്ടാ ഈ വിലക്ക്
സെബ്രോണിക്സ് സ്മാർട്ട് പ്രൊജക്ടർ മിനിമം 13000 രൂപയെങ്കിലും കൊടുക്കണം എന്നാണ് തോന്നുന്നത്. അവരുടെ സ്മാർട്ട് വിലകുറഞ്ഞതിന്റെ ലിങ്ക് ഉണ്ടോ?
സാർ ഇതിൽ internet ഉപയോഗിക്കാൻ പറ്റുമോ.. അതേ പോലേ മെമ്മറി കാർഡ് ഉപയോഗിക്കാൻ പറ്റുമോ . എത്ര gb വരെ support ചെയ്യും കൂടി പറയാമോ .
ഇൻറർനെറ്റ് ഉപയോഗിക്കാം യുഎസ്ബി പോർട്ട് വഴി മെമ്മറി കാർഡ് ഏതും ഉപയോഗിക്കാം
@@hameedorbit thanks to you sir
ബ്ലൂടൂത്ത് കണക്ട് വിറ്റി ഉണ്ടോ
വൈഫൈ ആണ് ഉള്ളത്
Projector for not using long time after some days lenses same to vehicle s head light with low picture quality
മുപ്പതിനായിരം മണിക്കൂർ ആണ് കമ്പനി അവകാശപ്പെടുന്നത്
ഈ പ്രൊജറ്റർ വാങ്ങാൻ ഉള്ള അഡ്രെസ്സ് അയക്കുമോ
ഇൻസ്റ്റോക്ക് ആയാൽ ഉടനെ അപ്ഡേറ്റ് ചെയ്യാം
Zync t5 projecter warranty undo
വാറണ്ടി വരുന്നില്ലെങ്കിലും അത്യാവശ്യം നിലവാരം ഉണ്ട്
പക്ഷെ ടിവിയേക്കാളും പ്രൊജക്ട്ടറിന് കരന്റ് കൂടുതലല്ലെ
എന്താണ് അതിന്റെ ഒരു ഇത്
പറയൂ bro
70W പഴയ കാലത്തെ പ്രോജക്ട് വെച്ച് നോക്കുമ്പോൾ
ഇത് വളരെ കുറവാണ്.
വലിയ സൈസിലുള്ള ടിവി എടുക്കുന്ന കറണ്ട് മാത്രമാണ് ഇതും ഉപയോഗിക്കുന്നത്
wattage projector?
വീഡിയോ മുഴുവൻ കാണുക
മേടിച്ചാൽ വന്നു ഫിറ്റ് ചെയ്ത് tharumo❓️
വീഡിയോ മുഴുവൻ കാണുക
Wzatco yuva is better than this in this price range
ഈ കാണിച്ച മോഡലിൽ പിക്സൽ ഇഷ്യു ഉണ്ടൊ
ഇല്ല
Rj 47 support undooo
ഇല്ല
Rate??
വീഡിയോ മുഴുവൻ കാണുക
വീട്ടിൽ Full time ഇരുട്ടായിറ്റുള്ള ഒരു റൂം വേണം കണ്ണിനും പണി കിട്ടും
ഏതാണ് ഇത് മേട ചൈനയാണ് ഇന്ത്യൻ ആണോ
ചൈന ആണ് എങ്കിലും അത്യാവശ്യം നിലവാരം കാണിക്കുന്നുണ്ട്
വിഡിയോയിൽ കാണിച്ച പ്രൊ ഇക്റ്റർ വാങ്ങാൻ ലിങ്ക് ഏതാ ?
ഡിസ്ക്രിപ്ഷനിൽ വാട്സ്ആപ്പ് നമ്പർ ഇട്ടിട്ടുണ്ട്
Warrenty undo
Product name ?
വാറണ്ടി പ്രോഡക്റ്റ് അല്ല എങ്കിലും അത്യാവശ്യം നിലവാരം കാണിക്കുന്നുണ്ട്
വാറന്റി വല്ലോം parayunundo... കമ്പനി ഏതാണ്.. സർവീസ് എവിടെ ഒക്കെ ond... ആ dtls കുടെ പറയാമോ? 🙄 🙄 🙄 🙄
ഇതിന്റെ rate ₹ എത്രയാണ് അതുകൂടി പറയു
വീഡിയോയിൽ പറഞ്ഞിട്ടുണ്ട് മുഴുവൻ കാണുക
Sir ithinte service undo spare parts kittumo
ഇത് എല്ലാ ഇലക്ട്രോണിക് ടെക്നീഷ്യന്മാർക്കും സർവീസ് ചെയ്യാം
പ്രോജക്ടറിനെക്കാൾ ക്ലാരിറ്റി കിട്ടുമോ.
Enth thegaya da ni parayounnath
Poli macha👍👍
Thanks..
Hi
Hi
Rate
വീഡിയോ മുഴുവൻ കാണുക
Lamp life ethra aanu chetta
മുപ്പതിനായിരം മണിക്കൂർ
Mobile phone egineya projectorumayi connect cheythath?
വീഡിയോ മുഴുവൻ കാണുക
👍👍👍👍👍👍u
ഇത് ഫുൾ ഇരുട്ടുള്ള റൂമിൽ മാത്രം ആണൊ ക്ലിയർ വീഡിയോ കാണാൻ പറ്റുന്നത് ലൈറ്റ് വെളിച്ചത്തിൽ ഇതിന്റെ വീഡിയോ ക്ലാരിറ്റി എങ്ങനെ ആണ്?
എല്ലാ പ്രൊജക്ടറും പോലെ തന്നെയാണ് വെളിച്ചം ഉണ്ടെങ്കിൽ ക്ലാരിറ്റി കുറവായിരിക്കും.
TV വാങ്ങുന്നതാണ് നല്ലത്
എല്ലാത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്
കേബിൾ കാണെക്റ്റ് ചെയ്ത് കൂടെ
ചെയ്യാം
Prise
വീഡിയോ മുഴുവൻ കാണുക
Super👍
ലൈറ്റ് ഇട്ടോണ്ട് കാണാൻ പറ്റുമൊ HD മികവോടെ
അത് നമുക്ക് വേറെ വീഡിയോ ചെയ്യാം
എനിക്കൊന്ന് വേണം
മെയിഡ് ചൈനയാണോ
അതെ
പ്രൊജക്ടർ ഇൻസ്റ്റാൾമെന്റിനു കിട്ടുമോ?
ഓൺലൈനിൽ ഉണ്ടാകും
പ്രൈസ് etryanu
വീഡിയോ മുഴുവൻ കാണുക
എത്രയാണ് വില
വീഡിയോ മുഴുവൻ കാണുക