കൃഷിഭവൻ കർഷകനുള്ളതല്ല എന്ന് എത്രയേ തവണ മനസ്സിലായിരിക്കുന്നു. അവർക്ക് എങ്ങിനെയെങ്കിലും അനുവധിച്ച പൈസ അർ കെങ്കിലും കൊടുത്ത് അവസാനിപ്പിക്കണം അർഹതപ്പെട്ടവന്റെ കൈയിൽ അത് എത്തുന്നില്ല എന്നതാണ് സത്യം.
റസാക്ക് ഭായ് ഇത്രയും നാൾ കൃഷി ചെയ്യുന്നുണ്ട് കൃഷിഭവൻറെഭാഗത്തുനിന്നും സഹകരണം ഉണ്ടോ വാക്കുകൊണ്ട് പലതും പറയും എങ്കിലും പ്രവർത്തി കൊണ്ട് ഒരുകൃഷിഭവനും കർഷകരെ സപ്പോർട്ട് ചെയ്യുന്നത് കാണുന്നില്ല പല പഞ്ചായത്തിലും കൃഷി ചെയ്തിട്ടുള്ള ആളാണ് ഞാൻ അനുഭവം അങ്ങനെയാണ് ഓരോ കൃഷിഭവനിലും എത്ര ലക്ഷമാണ് ഇവർക്ക് ശമ്പളം നൽകുന്നത് നമ്മുടെ നികുതി പണം കൊണ്ട് ആ ഒരു മനസ്സാക്ഷി കാട്ടുകയാണെങ്കിൽ കർഷകർക്ക് ഇന്ന് കഷ്ടപ്പെടേണ്ടി വരില്ല ഒരു കൃഷിയും ചെയ്യാത്ത ചില കാല് താങ്ങികൾക്ക് മാത്രമായിരിക്കും കൃഷിഭവൻ അനുകൂല്യങ്ങൾ പ്രഖ്യാപിക്കുക
Rasakka❤️
ജനങ്ങൾ കൃഷിയിൽ നിന്നും അകലുന്ന ഈ കാലത്ത് ഇപ്പഴും കൃഷി ചെയ്തു ജീവിക്കുന്ന എന്റെ ഗ്രാമത്തിലെ പച്ചയായ മനുഷ്യൻ
😊👍
Zeenath,, അൽഹംദുലില്ലാഹ് നിങ്ങൾ ക്കു കൃഷി ചെയ്യാൻ ഉള്ള ആരോഗ്യം വും ആഫിയത്തും, ദീർഘായുസ് നൽകട്ടെ 👍
👍🏻👍🏻👍🏻🎉
🎉🎉
കൃഷിഭവൻ കർഷകനുള്ളതല്ല എന്ന് എത്രയേ തവണ മനസ്സിലായിരിക്കുന്നു. അവർക്ക് എങ്ങിനെയെങ്കിലും അനുവധിച്ച പൈസ അർ കെങ്കിലും കൊടുത്ത് അവസാനിപ്പിക്കണം അർഹതപ്പെട്ടവന്റെ കൈയിൽ അത് എത്തുന്നില്ല എന്നതാണ് സത്യം.
റസാക്ക് ഭായ് ഇത്രയും നാൾ കൃഷി ചെയ്യുന്നുണ്ട് കൃഷിഭവൻറെഭാഗത്തുനിന്നും സഹകരണം ഉണ്ടോ
വാക്കുകൊണ്ട് പലതും പറയും എങ്കിലും പ്രവർത്തി കൊണ്ട് ഒരുകൃഷിഭവനും കർഷകരെ സപ്പോർട്ട് ചെയ്യുന്നത് കാണുന്നില്ല
പല പഞ്ചായത്തിലും കൃഷി ചെയ്തിട്ടുള്ള ആളാണ് ഞാൻ അനുഭവം അങ്ങനെയാണ്
ഓരോ കൃഷിഭവനിലും എത്ര ലക്ഷമാണ് ഇവർക്ക് ശമ്പളം നൽകുന്നത് നമ്മുടെ നികുതി പണം കൊണ്ട് ആ ഒരു മനസ്സാക്ഷി കാട്ടുകയാണെങ്കിൽ കർഷകർക്ക് ഇന്ന് കഷ്ടപ്പെടേണ്ടി വരില്ല
ഒരു കൃഷിയും ചെയ്യാത്ത ചില കാല് താങ്ങികൾക്ക് മാത്രമായിരിക്കും കൃഷിഭവൻ അനുകൂല്യങ്ങൾ പ്രഖ്യാപിക്കുക
കേരളത്തിൽ ആവശ്യമില്ലാത്ത ഒരു വകുപ്പാണ്*കൃഷി വകുപ്പ് കുറെ വെള്ളാന തീറ്റിപ്പോറ്റുന്ന അല്ലാതെ വേറെ ഒരു പ്രയോജനവുമില്ല
Satyam
വിത്ത് എങ്ങനെ വാങ്ങും
9747007291 വിളിക്കൂ.. GPay ചെയ്താൽ കൊറിയർ അയച്ചുതരും
❤
ഒരു കിലോയ്ക്ക് എത്ര രൂപ ലഭിക്കും
പച്ചകളറുള്ള നാടൻ കുകുമ്പറിനെക്കാൾ കുറഞ്ഞത് കിലോക്ക് 10 രൂപ കൂടുതൽ ലഭിക്കാറുണ്ട്..
@@safetoeat2622 ഒരു ചെടിയിൽ നിന്നും ഒരു പ്രവിശത്തെ വിളവെടുപ്പിൻ്റെ നിന്നും എത്ര കിലോ വിളവ് കിട്ടും
നമ്പർ ഒന്ന് തരുമോ
+919946157066