സത്യം പറയാമല്ലോ, മറ്റ് വീഡിയോകളെ പോലെ ഒന്നുരണ്ടു കാര്യം പറഞ്ഞ് ബാക്കി അടുത്ത വീഡിയോവിൽ എന്നു പറഞ്ഞ് പറ്റിക്കാതെ ഒരു വിളയെ കുറിച്ച് പറഞ്ഞപ്പോ, അതിന്റെ എല്ലാ വശവും പറഞ്ഞു. വളരെ നന്ദി. മാത്രമല്ല, നടാനുള്ള ബക്കറ്റിൽ തന്നെ എല്ലാ വളവും ഇട്ട് നടാമെന്ന് പറഞ്ഞതും നന്നായി.
അത് ചില green color salad cucumberilanu കാണുന്നത്. അത് മാറാൻ കഴിക്കാൻ നേരത്ത് അതിൻ്റെ ഞെട്ട് വരുന്ന ഭാഗം കുറച്ച് വട്ടത്തിൽ മുറിച്ചെടുത്തിട്ട് ബാക്കി ഭാഗത്ത് ഒന്ന് ഉരച്ചു കൊടുക്കണം. അപ്പം നമ്മുടെ ആ സലാഡ് വെള്ളരി മുറിച്ച് ഭാഗത്തുനിന്ന് വെള്ള കളറിൽ കറ പോലെ വരുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ വെള്ളരിക്കയുടെ കൈപ്പ് രസം മാറി കിട്ടും.
തണ്ട് വരുന്ന ഭാഗം വൃത്താകൃതിയിൽ മുറിച്ചിട്ട് മറ്റെ സൈഡിൽ വൃത്താകൃതിയിൽ ഒന്ന് rub ചെയ്യൂ. കറ പോകുന്നത് കാണാം. ചില വെള്ളരിക്ക നല്ല കയ്പ്പ് ഉള്ളത് ആണ്. So കയ്പ്പ് ഇല്ലാത്ത സ്‌നോ വൈറ്റ് variety okke നട്ടു നോക്കൂ 🥰
Athe. Buckettilo growbagilo നടാം. വലിപ്പമുള്ള ബാഗ് എടുക്കണം. വിത്ത് നടുന്ന സമയത്ത് തന്നെ ഇത് പോലെ മണ്ണ് ഒരുക്കണം. വിത്ത് മുളച്ച് മാറ്റി നടാൻ ഒരു 10 -15 days എങ്കിലും ആകും. Aa ടൈമിൽ waste kure ഒക്കെ അഴുകി മണ്ണിൽ ചേരും. മണ്ണ് കൊണ്ട് താഴ്ന്നും പോകും. അപ്പൊൾ വേണമെങ്കിൽ കുറച്ച് കൂടെ മണ്ണ് ഇടാം. ഒരു one month മുൻപെങ്കിലും ഇത് പോലെ ചെയ്തു വെച്ചാൽ full waste um അഴുകി മണ്ണ് നല്ല വളക്കൂറ് ഉള്ളത് ആകും.
പുളിയുറുമ്പും ചോനനുറുമ്പും എന്റെ എല്ലാ ചെടികളിലും വന്നിരുന്ന് പൂക്കളുടെ നീരൂറ്റി കുടിച്ചു പൂ കരിഞ്ഞു പോകുന്നു. അതിനെ ഓടിപ്പിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ
ആദ്യംകൃത്രിമ പരാഗണം നടത്തണം. ആൺ കൊതുക്, നീരു കുടിക്കുന്ന പ്രാണികൾ ഒക്കെ ചെറിയ കായ്കളുടെ നീരു കുടിക്കും. അങ്ങനെ കായ്കൾ മഞ്ഞളിച്ച് പൊഴിഞ്ഞ് പോകും. So കായ്കൾ ചെറുത് ആയിരിക്കുമ്പോൾ തന്നെ കവർ ഇട്ടു കൊടുക്കുക.
വളരെ നല്ല അവതരണം.,ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റി
സത്യം പറയാമല്ലോ, മറ്റ് വീഡിയോകളെ പോലെ ഒന്നുരണ്ടു കാര്യം പറഞ്ഞ് ബാക്കി അടുത്ത വീഡിയോവിൽ എന്നു പറഞ്ഞ് പറ്റിക്കാതെ ഒരു വിളയെ കുറിച്ച് പറഞ്ഞപ്പോ, അതിന്റെ എല്ലാ വശവും പറഞ്ഞു. വളരെ നന്ദി. മാത്രമല്ല, നടാനുള്ള ബക്കറ്റിൽ തന്നെ എല്ലാ വളവും ഇട്ട് നടാമെന്ന് പറഞ്ഞതും നന്നായി.
Thanks
അടിപൊളി വിഡിയോ ഇഷ്ടപെട്ടു
ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി താങ്ക്യൂ
നല്ല അവതരണം. 👍👍👍👍.
Very useful video. ഇല മഞ്ഞളിച്ചു കരിയുന്നതിനു എന്തു ചെയ്യണം
Very nice information thanks 👍👍👍
നല്ല ക്ലാസ്
❤❤❤. Very good presentation.. keep it up ❤
Thanks
💕 വളരെ നല്ല അവതരണം 💕💕💕
മോളേ വളരെ നല്ല വി വരണം ഇങ്ങനെ ആവണം വീഡിയോ 👌👌👌👌👌
Thanks
നല്ല അപിപ്രായം❤
Super presentation 👌👌👌❤️thank you for sharing.new friend.stay connected 👍🥰
useful videp👍🏻❤
Nalla video 👍👍👍
Kakkiriyile kaypu rasam enthukondanu
Vedio nannayitund
അത് ചില green color salad cucumberilanu കാണുന്നത്. അത് മാറാൻ കഴിക്കാൻ നേരത്ത് അതിൻ്റെ ഞെട്ട് വരുന്ന ഭാഗം കുറച്ച് വട്ടത്തിൽ മുറിച്ചെടുത്തിട്ട് ബാക്കി ഭാഗത്ത് ഒന്ന് ഉരച്ചു കൊടുക്കണം. അപ്പം നമ്മുടെ ആ സലാഡ് വെള്ളരി മുറിച്ച് ഭാഗത്തുനിന്ന് വെള്ള കളറിൽ കറ പോലെ വരുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ വെള്ളരിക്കയുടെ കൈപ്പ് രസം മാറി കിട്ടും.
All the best👍
Nannayirunnu Nalla future undu
സുപ്പര്‍ വിടിയൊ new friend sappot chithittund ente puthiya recipe vannukanane
Sure
Presentation super....
വളരെ നല്ല അവതരണം.പെൺപൂവിനെയും ആൺപൂവിനെയും എങ്ങനെ തിരിച്ചറിയും?
പെൺ പൂവിൽ കായ് കാണും. വീഡിയോയിൽ കാണിച്ചിട്ടുണ്ട്.
നല്ല veediyoo
നല്ല ഒരുവീഡിയോ ആയിരുന്നു
Thanks
Super dear.. Keep goinggg.. 😍😍
ഹ ഇവിടെ നിന്നും ആണ് vangiyath
മഞ്ഞക്കെണിയാണിത് - ഫിറമോൺ കെണി - ഒരു ചെറിയ മരകഷണത്തിലാണ് Set ചെയ്ത് കുപ്പിയിൽ കെട്ടിതുക്കണം.
Avatharanam kollam laging kooduthalan athonnu shradhikumalo
Thanks. ശ്രദ്ധിക്കാം
Super Good 👍
Super alpam seed. Tharamo
Salad vellari kaypu ruchi maran enthu cheyyanam
തണ്ട് വരുന്ന ഭാഗം വൃത്താകൃതിയിൽ മുറിച്ചിട്ട് മറ്റെ സൈഡിൽ വൃത്താകൃതിയിൽ ഒന്ന് rub ചെയ്യൂ. കറ പോകുന്നത് കാണാം. ചില വെള്ളരിക്ക നല്ല കയ്പ്പ് ഉള്ളത് ആണ്. So കയ്പ്പ് ഇല്ലാത്ത സ്‌നോ വൈറ്റ് variety okke നട്ടു നോക്കൂ 🥰
Supper aayittundu molea nalla Avatharanam ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan daivam molea Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe onnu vannu kanane
കാണാം.
കാണാം.
👍
❤👌
Super 😘
Snow white ithrayum valuthaya kaayakalku demand കുറവാണ്.. സാലഡ് ആവശ്യത്തിനാണെങ്കിൽ ഇപ്പോ ഉള്ളതിനേക്കാൾ 5 day മുന്നേ എങ്കിലും vilavedukkanaam
Thanks
Supper
❤
ടെറസ്സിൽ പന്തലിടുന്ന വിധം പറഞ്ഞു തരുമോ?
🥰👍🏻👍🏻 nice
❤❤
👍🌹
ടെറസിൽ ചെടിയിൽ കായ് വലിപ്പ൦ വക്കുന്നില്ല. എല്ലാ൦ മുരടിച്ച് നിക്കുന്നു. എന്താ കാരണ൦🤔
Yee nan 1k akki like 😌👍
👌👌👌
Veetil thanne valarnnu vannnathanu athu mathan ano vellari ano ennu engane thiricharium
Verygood
Kanivellla slurry daily ozhikkumo
കഞ്ഞിവെള്ളം നേർപ്പിച്ച് എന്നും ഒഴിക്കാം.
Nice
🌹🌹നല്ല വിവരണം. വിത്ത് കൃഷി ഭവനിൽ നിന്നാണോ കിട്ടുക,
വാങ്ങിയതാണ്. സീഡ് വിൽക്കുന്ന കടകളിൽ കിട്ടും. Snow white salad cucumber seed എന്ന് ചോദിച്ചാൽ മതി
Anda. Vallari. Vallathakaippe. Andhane. Prathividhi
Snow white variety kaippilla.
Bucket ൽ തൈ നടുന്നത് കാണിച്ചില്ലല്ലോ? Prepare ചെയ്ത ബക്കറ്റിൽ ആണൊ തൈ നടേണ്ടത്? Please reply. Thank you.
Athe. Buckettilo growbagilo നടാം. വലിപ്പമുള്ള ബാഗ് എടുക്കണം. വിത്ത് നടുന്ന സമയത്ത് തന്നെ ഇത് പോലെ മണ്ണ് ഒരുക്കണം. വിത്ത് മുളച്ച് മാറ്റി നടാൻ ഒരു 10 -15 days എങ്കിലും ആകും. Aa ടൈമിൽ waste kure ഒക്കെ അഴുകി മണ്ണിൽ ചേരും. മണ്ണ് കൊണ്ട് താഴ്ന്നും പോകും. അപ്പൊൾ വേണമെങ്കിൽ കുറച്ച് കൂടെ മണ്ണ് ഇടാം. ഒരു one month മുൻപെങ്കിലും ഇത് പോലെ ചെയ്തു വെച്ചാൽ full waste um അഴുകി മണ്ണ് നല്ല വളക്കൂറ്
ഉള്ളത് ആകും.
Evedaya place address
Strawberry yude seed or plant kittan vazhiyundo?
തരാം
@@mihira4443 എങനെ കിട്ടും ??
Eth tvm aanu. Evidanu place
കായീച്ച ശല്യമൊന്നുമില്ലേ....🤔
എന്റെ വീട്ടില് നന്നായുണ്ട്
Ella.
മഴകാലത്ത് ഇത് നടാൻ പറ്റുമോ
പറ്റും. Seed paper കപ്പ്പിൽ പാകി മുളപ്പിച്ച ശേഷം രണ്ടു മൂന്നു ഇല പാകം ആകുമ്പോൾ ബാഗിൽ നട്ടൽ മതി
എന്റെതിൽ നിറയെ പൂക്കൾ ഉണ്ട് ..കായ് പിടിക്കുന്നില്ല ..എന്ത് ചെയ്യും ?
പരാഗണം നടന്നില്ലെങ്കിൽ കായ പിടിക്കില്ല. തേനീച്ചകൾ കുറവ് ആണെങ്കിൽ നമ്മൾ തന്നെ പരാഗണം നടത്തി കൊടുക്കണം
👍👌ഉറുമ്പിനെ എങ്ങനെയാ എത്തിക്കുവാ ?
Supper നല്ല അവതരണം
ഉടനെ തന്നെ അതിനെക്കുറിച് വീഡിയോ ഇടുന്നതാണ്
ചെടിച്ചട്ടികളിലെ ഉറുമ്പിനെ നശിപ്പിക്കാൻ എന്താണ് മാർഗം
മഞ്ഞൾ പൊടി കുറച്ച് ഇട്ടു koduthal മതി
ithinte seed evidennu kittum? number idumo?
വിത്ത് തരുമോ?
ഒരു ചെടിക്കു എത്ര ആയുസ്സുണ്ട്
പരിചരിക്കുന്നത് പോലെയിരിക്കും. മൂന്നു മാസമൊക്കെ നിക്കും
Vithu kitumo
Place എവിടെ ആണ്
Vellarikapatanom
Vellari seed Kittan ondo
Evidanu place
Idukki thopramkudy
Seed ella.
അവസാനം കാണിച്ച ചെടി എന്താണ്
അത് ഞാൻ മുൻപ് പോസ്റ്റ് ചെയ്ത ചെടിയുടെ വീഡിയോയിൽ ഉള്ള പ്ലാൻ്റിൻ്റെ റെഡ് colour aanu.
th-cam.com/video/SITFUf4SriI/w-d-xo.html
പുളിയുറുമ്പും ചോനനുറുമ്പും എന്റെ എല്ലാ ചെടികളിലും വന്നിരുന്ന് പൂക്കളുടെ നീരൂറ്റി കുടിച്ചു പൂ കരിഞ്ഞു പോകുന്നു. അതിനെ ഓടിപ്പിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ
ഉറുമ്പിനെ എങ്ങനെ നശിപ്പിക്കാം എന്നുള്ള വീഡിയോ ചാനലിൽ ഉണ്ട്
Ente cumbaril varuna kayoke pazhuth pokunu.entha athinu karanam
ആദ്യംകൃത്രിമ പരാഗണം നടത്തണം. ആൺ കൊതുക്, നീരു കുടിക്കുന്ന പ്രാണികൾ ഒക്കെ ചെറിയ കായ്കളുടെ നീരു കുടിക്കും. അങ്ങനെ കായ്കൾ മഞ്ഞളിച്ച് പൊഴിഞ്ഞ് പോകും. So കായ്കൾ ചെറുത് ആയിരിക്കുമ്പോൾ തന്നെ കവർ ഇട്ടു കൊടുക്കുക.
Seed tharamo please place T V M
തരാം
Seed Ayachutharamo
Place evidanu
👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
പച്ച കളറിലുള്ളത് കിട്ടാനുണ്ടോ
ഇതിന്റെ പച്ച കളർ ഇല്ല
Nyc
😂
കായ് കുറച്ചു വന്ന ശേഷം മഞ്ഞ ബാധിച്ചു ഉണങ്ങി പോകുന്നു എന്താണ് പ്രതിവിധി
വിത്ത് തരാമോ
വിത്ത് തരാമോ
Place evidanu
തിരുവനന്തപുരം
വിത്ത് തരാമോ
വിത്ത് ആകുമ്പോൾ പറയാം. അപ്പൊൾ തരാം
Kulam kanichillalo 😍💕💐🌈
😃
Ok
💜💜💜💜♥️♥️😆🥰😍🤩🥳🎉🎉🎉💯💯💯💯❤️❤️❤️🙀🙀🤎😻😻💯
സൂപ്പർ അവതരണം👍👍👍
Super 👌👌👌
Super
Super 🥰🥰
Super
Super