സന്യാസിക്കു ശിഷ്യനെ അറിയിക്കേണ്ടതു മാത്രമാണ് ആവശ്യം. ശിഷ്യൻ സമാധി യിരുത്തുന്ന കർമ്മങ്ങൾ പൂർത്തീകരിച്ച് സമാധി സ്ഥലം പരിപാലീക്കും. അതാണ് അനുഷ്ഠാന പാരമ്പര്യം.
അവരെ സമൂഹത്തിന്റെ മുന്നിൽ സംശയത്തിന്റെ നിഴലിൽ നിർത്താതെ.ആ കുടുംബത്തിനെ ചുമ്മാ തട്ടി കളിക്കാതെ നിയമപരമായി ഒരു നുണ പരിശോധനയ്ക്ക് വിധേയമാക്കുക.സത്യം തെളിഞ്ഞോട്ടെ. ഇത് പൊളിക്കുന്നതിനു മുന്നേ ചെയ്താൽ മതിയായിരുന്നു
വിശ്വാസം എന്നാൽ എന്താണ് എന്ന് നിർവചിച്ചിട്ടില്ല. വിശ്വാസം ഉണ്ടാകുന്നത് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആണ്. അതു മനുഷ്യന്റെ ഒരു വികാരമാണ്. പക്ഷേ വിശ്വസവഞ്ചന നിയമവിരുദ്ധമാണ്.
അല്ലെന്ന് അവർ പറഞ്ഞോ? പോലീസിന് എതിരെ അല്ല മറിച്ച് അവർക്ക് എതിരെ കള്ള പരാതി കൊടുകുകയും, പച്ചക്ക് അപമാനിക്കുകയും ചെയ്തവരെ കുടുക്കും എന്നലേ പറഞ്ഞേ? ഒരുത്തനും ഇന്ത്യൻ നീതി ന്യായ വ്യവസ്ഥ ക്ക് എതിർ അല്ലാ..
അതു മതാചാരമാണ്. Religious practice as per Vedic heritage and culture. Even H. Court can't interfere. Then how an outsider gets power to question a situation through raising suspiciousness. There is lack of fairness. Should one issue public notice for a private activity before it is being held.
ഇത് ഇന്ത്യ ആണ്. ഒരു രാജ്യത്തിന്റെ നിയമം അനുസരിച് വേണം കാര്യങ്ങൾ ചെയ്യുവാൻ. അത് സമാധി ആയാലും. ഇവിടെ ആരും നിയമവ്യവസ്ഥകൾക് അതീതരല്ല എന്നുള്ളത് മനസിലാക്കാൻ മാത്രം വിവരം കാണിക്കണം.
എന്ത് തേങ്ങാക്കുലയായാലും മരണം സർട്ടിഫിക്കറ്റ് വേണം മരണം സ്ഥിരീകരിക്കണം. ഇവിടെ ഒരു നിയമവ്യവസ്ഥ ഉണ്ട്.. ഇത് ഞങ്ങൾ എല്ലാവരുടെയും ആവശ്യം ആണ്.. അതിന് പറ്റില്ല എങ്കിൽ വേറെ രാജ്യത്ത് കൊണ്ട് പോയി സമാധി ആക്കണം മായിരുന്നു
നേതാവ് ഇങ്ങനെ ആണെങ്കിൽ അണികൾ എങ്ങനെ ആയിരിക്കും. സ്വന്തം സമുദായത്തിലെ അന്ധവിശ്വാസവും അറിവില്ലായ്മയായും മാറ്റാൻ ആദ്യം നോക്കൂ . ഇല്ലെങ്കിൽ ജീവനോടെ ആളുകളെ കുഴിച്ചു മൂടി സമാധിയാക്കും. അല്ലെങ്കിൽ തന്നെ വയസ്സായാൽ മനുഷ്യർക്ക് ഒരു വിലയുമില്ല.
@@mithincharu4024 പള്ളീൽ പോകുന്നവരും ആ സമുദായത്തില് ഉണ്ടല്ലോ. ആരെയെങ്കിലും തട്ടാൻ ഉദ്ദേശ്യമുണ്ടോ? അതോ ഇതിനകം തട്ടിയിട്ടുണ്ടോ ? എന്താ ഇത്ര ബുദ്ധിമുട്ട് ?
ഒരാൾ മരിച്ചാൽ ഡോക്ടർ സർട്ടിഫിക്കറ്റ് ഇല്ലാതെ കുഴിച്ചിട്ടാൽ ആരെങ്കിലും പരാതി കൊടുത്താൽ ഏതു ജാതി ആയാലും ശരീരം പുറത്തെടുക്കും നിയമനടപടി സ്വീകരിക്കാൻ പോയാൽ പോയവർ കോടതിക്കുണ്ടായ സമയം നഷ്ടത്തിന് നഷ്ടപരിഹാരം കൊടുക്കേണ്ടിവരും 😄
മരിച്ച ആളെ രഹസ്യമായി അടക്കി സമാധി എന്ന് പോസ്റ്റർ അടിച്ച് നാട്ടുകാരെയും നിയമത്തെയും ഒക്കെ തെറ്റിദ്ധരിപ്പിച്ച വീട്ടുകാർക്ക് എതിരെയല്ലേ കേസ് എടുക്കേണ്ടത്. അതിന്റെ മറവിൽ ആത്മീയവ്യാപാര ലക്‌ഷ്യം അല്ലായിരുന്നോ ? അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിന് ആ നേതാവിനെതിരിയേയും വീട്ടുകാർക്ക് എതിരെയും ആണ് നിയമ നടപടി സ്വീകരിക്കേണ്ടത്.
Normal death.. Va opn so.. Ivrk samdhi aki peredukn achne fms akn mathrm ane ith chythe.. Makn spot l kond chenn iruthy.. Ith mnsilkn samdhi endnen aryanm gurudevn daivik sakthi ulla alayrunu so addehthjnte case l only tru bakinokke fake.. Ithum fke.. Samdhi not ..
ആണി ദേഹത്ത് തറച്ചു മരിച്ചു..മൃതദേഹം രഹസ്യമായി ഒരു കല്ലറയിൽ കൊണ്ട് പോയി കിടത്തി. മൂന്നാം ദിനം ബോഡി വീണ്ടും കാണാനില്ല . പിന്നെ മാർക്കറ്റിംഗ് ഉഷാർ ആക്കി. ഇപ്പോള് ആൾ ആരായി??
@@DARK_HK878 ദേഹത്ത് ചുമ്മാ തറച്ചതല്ല. കൊന്നതാണ്. പിന്നെ സീൽ ചെയ്ത ശവക്കല്ലറയും കാവൽക്കാരും ഉണ്ടായിരുന്നു. മരണം certify ചെയ്തായിരുന്നു. പക്ഷെ അങ്ങനെ ഒരെണ്ണമേ ഒള്ളൂ. ലോകത്തിൽ പല മതങ്ങളിൽ ആയി എത്രയെണ്ണം ഉണ്ട്. ഇവിടെ മരിച്ചേയില്ല എന്നായിരുന്നല്ലോ .
@@DARK_HK878 യേശുവിനെ ആണ് ഉദ്ദേശിച്ചത് എങ്കിൽ എവിടെ നിന്നെങ്കിലും ആണി തന്നെ വന്നു മരിച്ചതല്ല. കൊന്നതാണ്. അന്നത്തെ നിയമവ്യവസ്ഥ അനുസരിച്ചു മരണം കൺഫേം ചെയ്തതുമാണ്. മൃതദേഹം അടക്കം ചെയ്തു, സീൽ വെച്ച്, കാവൽക്കാരെയും നിർത്തിയതാണ്. ഇവിടെയോ? മകളെ പോലും അറിയിച്ചില്ല.
ഇവിടെ ഒരു നിയമ വ്യവസ്ഥയുണ്ട് ഹേ. ആരും അറിയാതെ അടക്കം ചെയ്താൽ അത് നിയമ വിരുദ്ധമാണ്. നിങ്ങൾക്ക് മാത്രം പ്രേത്യേക പരിഗണയൊന്നുമില്ല.☺ ഇത്തരം സംഘടനകളോ, വ്യക്തികളൊ സമൂഹത്തിലെ പാഴ്വസ്തുക്കളാണ്.
സമാധി നിയമ പരിധിക്കുള്ളിൽ വരാൻ വേണ്ട നിഗമനങ്ങൾ ഉണ്ടാകട്ടെ.സമൂഹം ഈ പ്രക്രിയുമിയി പരിചയത്തിലാകട്ടെ.ധൃന നിരതരായസനൃസിമാർ സമാധിയാകുന്നതായി വായിച്ച ഓർമ്മ യാണ്.
@vincenth3765 എടോ പരട്ടെ ..... അയാള് സ്വയം ജാതി പറഞ്ഞാണ് തുടങ്ങിയത്. ജാതി ഉള്ളയാൾ ആയാലും ഇല്ലാത്ത ആൾ ആയാലും വീട്ടിൽ വന്നു സമാധി തുറക്കരുത്. മൈൻഡ് മൈ വേർഡ്‌സ് .....
ഹൂവേ.... സ്വഭാവിക മരണം എന്നാൽ ആസ്വഭാവിക സമാധി അല്ല നേതാവേ നേതാവിനും സംശയം ഉണ്ടായിരുന്നു പ്രാഥമിക റിപ്പോർട്ട് വീട്ടിൽ മരിച്ചു എന്നാണ്. അമ്മയും മക്കളും പറഞ്ഞത് സമാധി സ്ഥലത്തു നടന്നുപോയി ഇരുന്നു എന്നും ശരീരം ചൂടായിരുന്നു എന്നും ശ്വാസം എടുക്കുന്നുണ്ടായിരുന്നെന്നും ഒക്കെ യാണ്. എല്ലാരും കേട്ട കാര്യത്തിന് ഇപ്പോൾ മാറ്റം വരുന്നതെങ്ങനെ. ഇപ്പോൾ സംശയം തീർന്നല്ലോ. സമാധിയല്ല....
കുടുബത്തിന്റെ അറിവില്ലാമയാണ്.. ഈ പ്രശ്നങൾ ഉണ്ടായത് ... ആരും അറിയാതെ കുഴിച്ചിട്ടു.. അതു തന്നെ... ബന്ധുക്കളെയെങ്കിലും അറിയിച്ചിരുന്നെങ്കിൽകല്ലറ പൊളിക്കേണ്ട തുണ്ടായിരുന്നോ... അവനവൻ വരുത്തി വച്ചത്..
മരണ വാർത്ത ആദ്യ മെ അറിയിച്ചിരുന്നങ്കിൽ ജനങ്ങൾക്ക് സംശയത്തിൻ ഒരു വഴിയുമില്ലായിരുന്നു ആ പ്രസംഗിക്കുന്നവനെ അറിയിച്ചാലും മതിയായിരുന്നു കേരള ജനതയ്ക്കും നമ്മുടെ കോടതി ക്കും ഈ സമാധിയിൽ സംശയമുണ്ടായിരുന്നു ഇയാൾ ആരാണ് സുപ്രീം കോടതിയിലെ ജഡ്ജിയാണോ
സമാധി ആർക്ക് വേണേലും ആവാം പ്രശ്നം അതല്ലല്ലോ ഒരാൾ മരിച്ചാൽ ആരും അറിയാതെ കൊണ്ടുപോയി മറവ് ചെയ്യുന്നത് ശരിയാണോ പഞ്ചായത്ത് മെമ്പറിനെയെങ്കിലും അറിയിച്ചതിന് ശേഷം ആയിരുന്നെങ്കിൽ ഈ പൊല്ലാപ്പ് ഉണ്ടാകില്ലായിരുന്നു അത് കൊണ്ടാണ് കോടതി പോലും ഈ നടപടിയെ അംഗീകരിക്കാത്തിരുന്നത്
മാധ്യമങ്ങൾക്ക് അഭിനന്ദനങ്ങൾ..... എല്ലാ വാർത്തകളും കൃത്യമായ രീതിയിൽ ജനങ്ങളിൽ എത്തിച്ചു... വിവരമില്ലായ്മ അലങ്കാരമായി കൊണ്ടു നടക്കരുത്.... ഇത് ഇന്ത്യയാണ്... ഇവിടെ കൃത്യമായ നിയമങ്ങൾ ഉണ്ട്... ഇവിടെ ജനങ്ങൾ എല്ലാവരും നിയമത്തിന് വിധേയരാണ്... നന്ദി...
സമാധി ചടങ്ങിന്റെ വീഡിയോയെങ്കിലും എടുത്തുവെയ്ക്കാനുള്ള സാമാന്യബോധം മക്കള് കാണിച്ചിരുന്നെങ്കിൽഇത്രയും നാറ്റക്കേസാകില്ലായിരുന്നല്ലോ? ഒരു ഡോക്ടറെ കാണിച്ച് മരണസർട്ടിഫിക്കേറ്റ് വാങിക്കാത്തവരെ അജ്ഞൻമാരായി സ്വന്തം നേതാവ് വിലയിരുത്തിയത് നന്നായി. ഇനി കേസുമായി മുന്നോട്ടുപോയാൽ നേതാവേ സ്വന്തം സംഘടനയും നാറും.
We claim that 100% educated people are in Kerala. How can we close our eyes towards this incident. If someone died we have to obtain a death certificate and let everyone knows “my father passed away” and bring a doctor to certified the death. So shame to our Country. The family made a big mistake and they are not going to win. What is the public promoting that if any one is missing do not complain and coming years so many Samadhi will come up in Kerala
രാജ്യത്ത് നിയമം എല്ലാവർക്കും ഭാഗമാണ്.. ഏത് സ്വാമിയായാലും...
ബോധമില്ലാത്ത ഓരോ സമിതികൾ..😂 നേതാവ് ഇങ്ങനെ അണികൾ എങ്ങനെ ആയിരിക്കും😂😂😂😂
ഇതൊക്കെ ആണ് ബിജെപി യുടെ ഐശ്വര്യം
ഇത് നേരത്തേ എല്ലാവരെയും അറിയിച്ചുകൊണ്ട് ചെയ്തിരുന്നെങ്കിൽ ഈ നിയമപ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു.
അതെവിടുത്തെ നിയമം ?
തീർച്ചയായിട്ടും
മനുഷ്യൻ ജനിക്കുന്നതിനു മുൻകൂർ അനുമതി വേണ്ടി വന്നാൽ എന്തുചെയ്യും.
സന്യാസിക്കു ശിഷ്യനെ അറിയിക്കേണ്ടതു മാത്രമാണ് ആവശ്യം. ശിഷ്യൻ സമാധി യിരുത്തുന്ന കർമ്മങ്ങൾ പൂർത്തീകരിച്ച് സമാധി സ്ഥലം പരിപാലീക്കും. അതാണ് അനുഷ്ഠാന പാരമ്പര്യം.
@@doyobizആയാൾ ഇവിടെ ജീവിച്ച ഒരു പൗരൻ ആണെങ്കിൽ എല്ലാ നിയമവും ബാധകാമാണ്
ഇന്ത്യൻ ഭരണ ഘടനയ്ക്ക് മുകളിലല്ല ആചാരങ്ങളും വിശ്വാസങ്ങളും കോടതിയുടെ വരാന്ത യിൽ പോലും നിൽക്കാത്ത കേസുമായി മുന്നോട്ടു പോകാത്തത് ആണ് നല്ലത്
അവരെ സമൂഹത്തിന്റെ മുന്നിൽ സംശയത്തിന്റെ നിഴലിൽ നിർത്താതെ.ആ കുടുംബത്തിനെ ചുമ്മാ തട്ടി കളിക്കാതെ നിയമപരമായി ഒരു നുണ പരിശോധനയ്ക്ക് വിധേയമാക്കുക.സത്യം തെളിഞ്ഞോട്ടെ. ഇത് പൊളിക്കുന്നതിനു മുന്നേ ചെയ്താൽ മതിയായിരുന്നു
വിശ്വാസം എന്നാൽ എന്താണ് എന്ന് നിർവചിച്ചിട്ടില്ല. വിശ്വാസം ഉണ്ടാകുന്നത് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആണ്.
അതു മനുഷ്യന്റെ ഒരു വികാരമാണ്. പക്ഷേ വിശ്വസവഞ്ചന നിയമവിരുദ്ധമാണ്.
സമാധിയായാലും എന്തായാലും ഇന്ത്യൻ ഭരണഘടനയ്ക്ക് മുകളിൽ അല്ല.
അല്ലെന്ന് അവർ പറഞ്ഞോ? പോലീസിന് എതിരെ അല്ല മറിച്ച് അവർക്ക് എതിരെ കള്ള പരാതി കൊടുകുകയും, പച്ചക്ക് അപമാനിക്കുകയും ചെയ്തവരെ കുടുക്കും എന്നലേ പറഞ്ഞേ? ഒരുത്തനും ഇന്ത്യൻ നീതി ന്യായ വ്യവസ്ഥ ക്ക് എതിർ അല്ലാ..
ഇന്ത്യൻ ഭരണ ഘടന എന്നാൽ ഭൂരിപക്ഷം ആകുന്ന പാർട്ടിയുടെ ആശയങ്ങൾക്ക് അനുസരിച്ചു തിരുത്തി മാറ്റം വരുത്താൻ കഴിയുന്ന ഒന്നാണ് എന്നത് ലജ്ജാകരം തന്നെയാണ്..
you said it correct.
💯
അതു മതാചാരമാണ്. Religious practice as per Vedic heritage and culture. Even H. Court can't interfere. Then how an outsider gets power to question a situation through raising suspiciousness. There is lack of fairness.
Should one issue public notice for a private activity before it is being held.
ഇത് ഇന്ത്യ ആണ്. ഒരു രാജ്യത്തിന്റെ നിയമം അനുസരിച് വേണം കാര്യങ്ങൾ ചെയ്യുവാൻ. അത് സമാധി ആയാലും. ഇവിടെ ആരും നിയമവ്യവസ്ഥകൾക് അതീതരല്ല എന്നുള്ളത് മനസിലാക്കാൻ മാത്രം വിവരം കാണിക്കണം.
Ayyo thankal arannu
ഇന്ത്യ അല്ല... മോങ്ങി യുടെ ഭാരതം.. പശുവിനെ പൂജിക്കുന്ന ഭാരതം.
All ജിഹാദ് പോയി പൊളിക്
നിയമം മനുഷ്യൻ ഉണ്ടാക്കുന്നതല്ലേ പ്രീതാ ജി
Athe pinnaaru undakkanam niyamam
എന്ത് തേങ്ങാക്കുലയായാലും മരണം സർട്ടിഫിക്കറ്റ് വേണം മരണം സ്ഥിരീകരിക്കണം. ഇവിടെ ഒരു നിയമവ്യവസ്ഥ ഉണ്ട്.. ഇത് ഞങ്ങൾ എല്ലാവരുടെയും ആവശ്യം ആണ്.. അതിന് പറ്റില്ല എങ്കിൽ വേറെ രാജ്യത്ത് കൊണ്ട് പോയി സമാധി ആക്കണം മായിരുന്നു
ഇദ്ദേഹം നേരത്തെ എവിടെ ആയിരുന്നു 😂
നേതാവ് ഇങ്ങനെ ആണെങ്കിൽ അണികൾ എങ്ങനെ ആയിരിക്കും. സ്വന്തം സമുദായത്തിലെ അന്ധവിശ്വാസവും അറിവില്ലായ്മയായും മാറ്റാൻ ആദ്യം നോക്കൂ . ഇല്ലെങ്കിൽ ജീവനോടെ ആളുകളെ കുഴിച്ചു മൂടി സമാധിയാക്കും. അല്ലെങ്കിൽ തന്നെ വയസ്സായാൽ മനുഷ്യർക്ക് ഒരു വിലയുമില്ല.
Poyi pallila kariyam nokke
@@mithincharu4024 അതെന്താ ആരെയെങ്കിലും തട്ടാൻ ഉദ്ദേശ്യമുണ്ടോ ? ഈ സമുദായത്തിൽ ക്രിസ്ത്യാനികളും ഉണ്ടല്ലോ.
@@mithincharu4024 പള്ളീൽ പോകുന്നവരും ആ സമുദായത്തില് ഉണ്ടല്ലോ. ആരെയെങ്കിലും തട്ടാൻ ഉദ്ദേശ്യമുണ്ടോ? അതോ ഇതിനകം തട്ടിയിട്ടുണ്ടോ ? എന്താ ഇത്ര ബുദ്ധിമുട്ട് ?
chathu poya kristhu moonnam dinam enichuvannennu vishwasikunna krimikal aanu andha vishwasa class edukkunnath.... entha comedy
@bincyphilip5891
പള്ളിയിൽ ആണേലും പറയും മിസ്റ്റർ..അല്ലാതെ സ്വന്തം മതസ്ഥർ തെണ്ടി തരം കാണിച്ചാൽ മിണ്ടാതെ ഇരിക്കാൻ നി അല്ലല്ലോ നമ്മൾ@@mithincharu4024
ഒരാൾ മരിച്ചാൽ ഡോക്ടർ സർട്ടിഫിക്കറ്റ് ഇല്ലാതെ കുഴിച്ചിട്ടാൽ ആരെങ്കിലും പരാതി കൊടുത്താൽ ഏതു ജാതി ആയാലും ശരീരം പുറത്തെടുക്കും നിയമനടപടി സ്വീകരിക്കാൻ പോയാൽ പോയവർ കോടതിക്കുണ്ടായ സമയം നഷ്ടത്തിന് നഷ്ടപരിഹാരം കൊടുക്കേണ്ടിവരും 😄
സമാധി പൊളിക്കാൻ കോടതി വിധി വന്നപ്പോ എവിടെ ആയിരുന്നു 😊
Thadayan irangiyirunnengil 6 masam ivanmar jayilil kidannane🤩😄
ഗോപൻ സ്വാമിയും കുടുംബവും വിജയിച്ചു❤ പരാതിക്കാരനും കൂട്ടാളികളും പരാജയപ്പെട്ടു
മരിച്ച ആളെ രഹസ്യമായി അടക്കി സമാധി എന്ന് പോസ്റ്റർ അടിച്ച് നാട്ടുകാരെയും നിയമത്തെയും ഒക്കെ തെറ്റിദ്ധരിപ്പിച്ച വീട്ടുകാർക്ക് എതിരെയല്ലേ കേസ് എടുക്കേണ്ടത്. അതിന്റെ മറവിൽ ആത്മീയവ്യാപാര ലക്‌ഷ്യം അല്ലായിരുന്നോ ? അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിന് ആ നേതാവിനെതിരിയേയും വീട്ടുകാർക്ക് എതിരെയും ആണ് നിയമ നടപടി സ്വീകരിക്കേണ്ടത്.
Normal death.. Va opn so.. Ivrk samdhi aki peredukn achne fms akn mathrm ane ith chythe.. Makn spot l kond chenn iruthy.. Ith mnsilkn samdhi endnen aryanm gurudevn daivik sakthi ulla alayrunu so addehthjnte case l only tru bakinokke fake.. Ithum fke.. Samdhi not ..
ആണി ദേഹത്ത് തറച്ചു മരിച്ചു..മൃതദേഹം രഹസ്യമായി ഒരു കല്ലറയിൽ കൊണ്ട് പോയി കിടത്തി.
മൂന്നാം ദിനം ബോഡി വീണ്ടും കാണാനില്ല .
പിന്നെ മാർക്കറ്റിംഗ് ഉഷാർ ആക്കി.
ഇപ്പോള് ആൾ ആരായി??
@@DARK_HK878 ദേഹത്ത് ചുമ്മാ തറച്ചതല്ല. കൊന്നതാണ്. പിന്നെ സീൽ ചെയ്ത ശവക്കല്ലറയും കാവൽക്കാരും ഉണ്ടായിരുന്നു. മരണം certify ചെയ്തായിരുന്നു. പക്ഷെ അങ്ങനെ ഒരെണ്ണമേ ഒള്ളൂ. ലോകത്തിൽ പല മതങ്ങളിൽ ആയി എത്രയെണ്ണം ഉണ്ട്. ഇവിടെ മരിച്ചേയില്ല എന്നായിരുന്നല്ലോ .
നിന്റ മനസ്സിൽ വർഗീയ വിഷമാണ് അത് തൂത്താലും തുടച്ചാലും പോകില്ല. നിന്നെയും കൊണ്ടേ പോകു
@@DARK_HK878 യേശുവിനെ ആണ് ഉദ്ദേശിച്ചത് എങ്കിൽ എവിടെ നിന്നെങ്കിലും ആണി തന്നെ വന്നു മരിച്ചതല്ല. കൊന്നതാണ്. അന്നത്തെ നിയമവ്യവസ്ഥ അനുസരിച്ചു മരണം കൺഫേം ചെയ്തതുമാണ്. മൃതദേഹം അടക്കം ചെയ്തു, സീൽ വെച്ച്, കാവൽക്കാരെയും നിർത്തിയതാണ്. ഇവിടെയോ? മകളെ പോലും അറിയിച്ചില്ല.
ഒരാഴ്ച കല്ലറയിലിരുന്നാൽ ആരും സമാധിയാകും
ഒരു സമാധിയുടെ ഒന്ന് ഫേമസ് ആവാൻ നോക്കി പക്ഷേ മണ്ടന്മാരായ നാട്ടുകാർ അവരെ ഫേമസ് ആക്കി😂😂
നേതാവ് ഇതാണ് അവസ്ഥ എങ്കിൽ ഇവന്റെ ഒക്കെ അനുയായികളുടെ റേഞ്ച് എന്തായിരിക്കും 😂. അജ്ഞത മാറ്റാൻ ഇന്ന് പൊട്ടി മുളച്ചതാണോ ഈ നേതാവ് 😎
ഇവിടെ ഒരു നിയമ വ്യവസ്ഥയുണ്ട് ഹേ. ആരും അറിയാതെ അടക്കം ചെയ്താൽ അത് നിയമ വിരുദ്ധമാണ്. നിങ്ങൾക്ക് മാത്രം പ്രേത്യേക പരിഗണയൊന്നുമില്ല.☺ ഇത്തരം സംഘടനകളോ, വ്യക്തികളൊ സമൂഹത്തിലെ പാഴ്വസ്തുക്കളാണ്.
കോടതിക്കെതിരെയാണോ സ്വമിയേ നിയമനടപടി. 🤣
മരിച്ചു കഴിഞ്ഞു ആരും അറിയാതെ ഇരുത്തിയിട്ട് അത് സമാധി എന്ന് പറഞ്ഞാൽ പോരെ 😂😂😂... 1 വർഷം ആയി കിടപ്പിൽ ഉള്ളയാൾ എങ്ങനെ പോയി ഇരുന്നു
ഇവർ കൊലപാതകം ഒതുക്കി എന്ന് വേണം പറയാൻ ആ ഇളയ മോനെ പോലിസ് ഒന്ന് കുടഞ്ഞാൽ സത്യം എല്ലാം പുറത്ത് വരും
സമാധി നിയമ പരിധിക്കുള്ളിൽ വരാൻ വേണ്ട നിഗമനങ്ങൾ ഉണ്ടാകട്ടെ.സമൂഹം ഈ പ്രക്രിയുമിയി പരിചയത്തിലാകട്ടെ.ധൃന നിരതരായസനൃസിമാർ സമാധിയാകുന്നതായി വായിച്ച ഓർമ്മ യാണ്.
ഇവർക്ക് ആദ്യമേ മഹാസമാതി നടത്തിയിരുന്നെങ്കിൽ ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു 😮
ഭാവിയിൽ മക്കൾ സമാധി ആക്കാൻ സർദ്ധിക്കുക
ഇവൻ ആരാ ഇവനല്ലാം കൂടി യാണ് ബോഡി പൊക്കാൻ കൂട്ട് നിന്നത്😮 എന്നിട്ട് ഇപ്പൊ അളവാൻ വന്നിരിക്കുന്നു
ഡോക്ടർമാരോ നാട്ടുകാരോ അറിയാത്ത
മരണങ്ങൾ എന്നും സംശയത്തിലാണ് ഇനിയും അങ്ങിനെ ആവണം അല്ലങ്കിൽ പലവയസൻമാരും അപ്രത്യക്ഷമാകും
ടെക്നോളജി വളർന്നാലും ഇപ്പോഴും അന്ധവിശ്വാസം കൊണ്ടുനടന്നു ജീവിക്കുന്നവർ....
ഏല്ലാ വിശ്വാസവും അങ്ങനെ തന്നെ
@rajeshp5200 അതെ
പണം ഉണ്ടാക്കാനുള്ള വിദ്യ ആണ് സമാധി 🤩🤩
നല്ല പ്രസംഗ 👍👍👍👍
ഡത്ത് സർട്ടിഫിക്കറ്റ് പോലെ സമാധി സർട്ടിഫിക്കറ്റ് കൊടുക്കാൻ എന്തു സംവിധാനമാണ് ഇവിടെ യുള്ളത്?
മുതലെടുപ്പിന് പറ്റിയ വാക്ക് ആണ് ഭക്തി എന്നത്
അച്ഛൻ സമാദാനമായി ഇരിക്കുവാൻ പറഞ്ഞപ്പോൾ മക്കൾ കേട്ടത് സമാദി ഇരുത്തണം എന്നാണ് 😂
ഇവൻ ഈ കേരളത്തിൽ അല്ല യന്നു തോനുന്നു
മകൻ പെരുമാറിയ രീതി വളരെ സംശയം ഉണ്ടായിരുന്നു അതാണ് എല്ലാവരും സംശയിച്ചത്. ഏതായലും സാമിക് സ്വർഗം കിട്ടട്ടെ
ക്യാമറയുടെ മുമ്പിൽ ആരായാലും ഭയന്നു പോകും അത് വെച്ചു സംശയ ദൃഷ്ടിയോടെ എന്തൊക്കെയാണ് പറഞ്ഞത് അവരുടെ മനസിനെ മുറിവേല്പിച്ചത് അത് തിരിച്ചെടുക്കുവാൻ കഴിയുമോ?
@@sreejatsreedharan2728pinne report cheyyatha maranam ariyumbo niyam ath kandillann nadikkano?
Ha ha😂
Good
ഈ നേതാവിനെ പോലുള്ള വരാണ് ഈ രാജ്യത്തിന്റെ ശാപം ഈ നേതാവിന് ഇത്രയും വിവരം ഒള്ളൂ ഇയാളെ പോലുള്ള വരാണ് ഈ കോലത്തിൽ എത്തി ച്ചത്
ഇവർ ആണ് ബിജെപി യുടെ ഐശ്വര്യം
നാടാർക്കും പൂണൂൽ ഇടാം എന്നത് നല്ലതാണ്
മഹാ നാടാരേ ..... ഇന്നുവരെ എവിടെയായിരുന്നു .......
ജാതി പറയരുത് ''.... ചർച്ചയാകാം. നാടാര് നിൻ്റെ വീട്ടിൽ വന്ന് പണി തോ?
@vincenth3765 എടോ പരട്ടെ ..... അയാള് സ്വയം ജാതി പറഞ്ഞാണ് തുടങ്ങിയത്. ജാതി ഉള്ളയാൾ ആയാലും ഇല്ലാത്ത ആൾ ആയാലും വീട്ടിൽ വന്നു സമാധി തുറക്കരുത്. മൈൻഡ് മൈ വേർഡ്‌സ് .....
👍@@vincenth3765
അച്ചാര്യന്മാരെ ആദ്യമേ വിളിച്ചു ചെയ്തെങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നു എന്ന് ഓർക്കുക
എടോ എന്ത് സമാധി ആണെങ്കിലും ആരും നിയമത്തിന് അതീതൻ അല്ല. നിയമത്തിനെ വെല്ലുവിളിക്കാൻ ആർക്കും പറ്റില്ല.
ആ കുടുംബത്തെ നിർദയം വേട്ടയാടിയ വർക്ക് മാപ്പില്ല
ഉണ്ട. ഒന്ന് പോടോ.
ഇയാൾ എന്ത് തോനിവാസമാണ് പറയുന്നധ് ഇപ്പോൾ മാധ്യമ പ്രേവേർത്തകർക്കണോ ഇയാൾ കുറ്റെം പറയുന്നധ്
Athey madhyamangal aanu ithu prasnamakkiyathu
എന്ത് പറഞ്ഞ് നിയമ നടപടി എടുക്കും
മാപ്രകൾ രണ്ട് സ്വാമിജി പിന്നാലെ പോയതിനാൽ രണ്ട് ദിവസം ഇടത് വിരുദ്ധ തകളും കുത്തിരിപ്പിനും വിട😂😂😂
നേതാവ് ഇങ്ങനെ ആണെകിൽ അണികൾ വിവരയിലയിമയുടെ കുഭാരം
ഹൂവേ....
സ്വഭാവിക മരണം എന്നാൽ ആസ്വഭാവിക സമാധി അല്ല നേതാവേ
നേതാവിനും സംശയം ഉണ്ടായിരുന്നു
പ്രാഥമിക റിപ്പോർട്ട് വീട്ടിൽ മരിച്ചു എന്നാണ്. അമ്മയും മക്കളും പറഞ്ഞത് സമാധി സ്ഥലത്തു നടന്നുപോയി ഇരുന്നു എന്നും ശരീരം ചൂടായിരുന്നു എന്നും ശ്വാസം എടുക്കുന്നുണ്ടായിരുന്നെന്നും ഒക്കെ യാണ്. എല്ലാരും കേട്ട കാര്യത്തിന് ഇപ്പോൾ മാറ്റം വരുന്നതെങ്ങനെ. ഇപ്പോൾ സംശയം തീർന്നല്ലോ. സമാധിയല്ല....
കുടുബത്തിന്റെ അറിവില്ലാമയാണ്.. ഈ പ്രശ്നങൾ ഉണ്ടായത് ... ആരും അറിയാതെ കുഴിച്ചിട്ടു.. അതു തന്നെ... ബന്ധുക്കളെയെങ്കിലും അറിയിച്ചിരുന്നെങ്കിൽകല്ലറ പൊളിക്കേണ്ട തുണ്ടായിരുന്നോ... അവനവൻ വരുത്തി വച്ചത്..
നിങ്ങൾ എത്ര നിയമ നടപടി ആയിട്ടു പോയാലും ഒരു രക്ഷയുമില്ല. പൊതു ജനത്തിന് ഉണ്ടായ സംശയം അത് clear ചെയ്യണം. അതിൽ എന്താണ് തെറ്റ്
എങ്കിൽ പെട്ടെന്ന് ചെന്ന്
സമാധി ആവ് നാട് നന്നാവും
Inganonnum dayavu cheithu comment cheyyaruthu
Niyamam aane sir valuthe.
Super Super ❤
കേരള ഗവണ്മെന്റ് ഒരു സമാദി വകുപ്പ് ഉണ്ടാക്കുക.. ഭാവിയിൽ സമാദി ഒരു കുടിൽ വ്യവസായമായി മാറാൻ സാധ്യത കാണുന്നു...
ഇത് വിവരക്കേടാണ് കാരണം ഇതിന് മുൻമ്പ് ഇവിടെ ധാരാളം മഹദ് വ്യക്തികൾ സമാധിയാട്ടിട്ടുണ്ട് അതെല്ലാം മറ്റുള്ളവർ അറിയാതെ ആയിരുന്നില്ല
സമാധി ഇനിയും ഇതേ പോലെ ചെയ്താൽ ഇനിയും പൊളിക്കും 😏
നാലാളെ അറിയിച്ചു ചെയ്തിരുന്നെങ്കിൽ ഇതിന്റെ ഒന്നും ഒരാവിശ്യവും ഉണ്ടാകുമായിരുന്നില്ലാലോ 😏🤭
എന്തായാലും bjp ഇത് 10വോട്ടാകും 😀🤣
Anne kakka
@mithincharu4024 ഓ താത്ത
Unda kittum 😂😂😂😂😂.
മരണ വാർത്ത ആദ്യ മെ അറിയിച്ചിരുന്നങ്കിൽ ജനങ്ങൾക്ക് സംശയത്തിൻ ഒരു വഴിയുമില്ലായിരുന്നു ആ പ്രസംഗിക്കുന്നവനെ അറിയിച്ചാലും മതിയായിരുന്നു കേരള ജനതയ്ക്കും നമ്മുടെ കോടതി ക്കും ഈ സമാധിയിൽ സംശയമുണ്ടായിരുന്നു ഇയാൾ ആരാണ് സുപ്രീം കോടതിയിലെ ജഡ്ജിയാണോ
വിശദമായ റിപ്പോർട്ട് വരട്ടടോ, താൻ എവിടെയാരുന്നു ഇതുവരെ. ഇനിയും മുങ്ങരുത്
നിയമത്തിനു അനുസരിച്ചാണ് ഇത് പൊളിക്കാൻ ഉത്തരവിട്ടത് 😂😂😂😂ഇനി അതിന് എതിരെ എന്ത് നിയമനടപടിയാണ് എടുക്കുക 🤔🤔
ആ അമ്മ നല്ല ഇംഗ്ലീഷ് knowledge ഇണ്ടല്ലോ വിദ്യാഭ്യാസം
ഇല്ലാത്തദ് അല്ല പൊട്ടാ വിവരം ഇല്ലാത്തദ് കൊണ്ട ഇദ് കാലം മാറി
സമാധിയെ സമിതി എന്നു വിളിച് അണ്ണനും ഇപ്പൊ കളിയാക്കിയല്ലോ 🙄🙃🤣
നാളെയും മാധ്യമ പ്രവർത്തകരെ വെറുതെ ഇരുത്തില്ലഎന്ന് ചുരുക്കം മഹാ സമാതി യുടെ ലൈവ് കാണുമോ?
സംശയം തീർക്കാനുള്ളതാണ്.....
ഗോപൻ ദൈവവും ആയി, ജനങ്ങളുടെ സംശയം തീർന്നു,
പുഞ്ചക്കറി സുരേന്ദ്രൻ കൂട്ടിയാൽ കൂടുമെന്ന് തോന്നുന്നില്ല... ഉള്ളി വരേണ്ടി വരും😢😢
ഈ നേതാവിനെ അവിടുത്തെ ഒന്നാം സ്റ്റാൻഡേർഡ് എങ്കിലും ഒന്ന് കാണിക്കു pls
ഒന്നുപോയെ....idhupolichillenki...നaട്ടിൽ ineem സമാധികൾ pongivarum...
Alla
E chetane innale onnum കണ്ടില്ലല്ലോ😂😂😂😂
Vargeeya vadhikal thalapokki..
മരണം സംഭവിച്ചാൽ. ആ വീട്ടിനല്ലാത്ത മറ്റേതെങ്കിലും ഒരാളെയെങ്കിലും അറിയിച്ചിരുന്നെങ്കിൽ ഈ ബുദ്ധിമുട്ട് ഉണ്ടാവില്ലായിരുന്നു
നീതിക്കുവെണ്ടി ആ കുടുംബജത്തോ ടൊപ്പംനിന്ന വിഷ്ണുപുറംചന്ദ്രശേഖറനുനന്ദി.
തീരുമാനം ആയില്ലാ നാളെ മറ്റൊരാൾക്ക് ഈ ഗതി വന്നാൽ 🤔നിന്നെ കൊന്ന് സമജി ആക്കി എന്ന് പറഞ്ഞാൽ 🤔
എല്ലാരും കൂടി പിന്നെയും അവരെ വെട്ടിലാക്കരുത്
നാരായണഗുരു ഔട്ടാകുമോ 😂😂😂😂
സമാധി ആർക്ക് വേണേലും ആവാം പ്രശ്നം അതല്ലല്ലോ ഒരാൾ മരിച്ചാൽ ആരും അറിയാതെ കൊണ്ടുപോയി മറവ് ചെയ്യുന്നത് ശരിയാണോ പഞ്ചായത്ത് മെമ്പറിനെയെങ്കിലും അറിയിച്ചതിന് ശേഷം ആയിരുന്നെങ്കിൽ ഈ പൊല്ലാപ്പ് ഉണ്ടാകില്ലായിരുന്നു അത് കൊണ്ടാണ് കോടതി പോലും ഈ നടപടിയെ അംഗീകരിക്കാത്തിരുന്നത്
ചിലർക്ക് സമാധി നേട്ടമാകും
അതിനുള്ള വഴി അവർ തേടും
ഇനി അതാണ് കാണാൻ പോകുന്നത്
ഇവിടെ നടക്കുന്ന എല്ലാ മരണത്തിനും ഡെത്ത് സർട്ടിഫിക്കറ്റ് ഉണ്ടോ?
അയാളെ കൊന്നതാണോ എന്ന് പരിശോധിക്കണ്ടേ 🤔🤔🤔🤔tvm ജില്ലയിൽ മുഴുവൻ മണ്ടന്മാർ ആണോ 🤔
അന്തവിഷ്യാസം ഇനിയെങ്കിലും കേരത്തിലേ ജനങ്ങൾ മനസ്സിലാക്കട്ട്
ഇന്ത്യൻ ഭരണ ഘടനക്കും നീതി ന്യായ വ്യവസ്ഥക്കും മുകളിൽ അല്ല സമാധി ....
ആണെന്ന് ആര് പറഞ്ഞു?
ഇന്നലെ വരെ നീ എവിടെ ആയിരുന്നു മിസ്റ്റർ ...... ഇന്ന് വന്ന് ന്യായം വിളമ്പാൻ നാണമില്ലേ..?
എടോ മാധ്യമ പടകളെ നിങ്ങൾ വല്ലാതെ അവരെ ആക്ഷേപിച്ചു..
മാധ്യമങ്ങളുടെ സൂക്കേട് തീർന്നു
50 വര്‍ഷങ്ങള്‍ക്കു മുന്‍പു (1973) "നിര്‍മ്മാല്യം" എന്ന സിനിമ എടുത്ത നാടാണ്😢
മാധ്യമങ്ങൾക്ക് അഭിനന്ദനങ്ങൾ..... എല്ലാ വാർത്തകളും കൃത്യമായ രീതിയിൽ ജനങ്ങളിൽ എത്തിച്ചു...
വിവരമില്ലായ്മ അലങ്കാരമായി കൊണ്ടു നടക്കരുത്.... ഇത് ഇന്ത്യയാണ്... ഇവിടെ കൃത്യമായ നിയമങ്ങൾ ഉണ്ട്... ഇവിടെ ജനങ്ങൾ എല്ലാവരും നിയമത്തിന് വിധേയരാണ്...
നന്ദി...
എല്ലാ ചാനലുകളും രണ്ടു ദിവസം ഗോപന്നെ വിറ്റ്....ഉണ്ടു
ഒരു വിഭാഗത്തെ തീവ്രവാദിയാക്കി മാറ്റി. അതിനെ കുറിച്ചും വല്ലതും പറയൂ.
7:26 Oru doctoring sannidhyathil ningalkku cheyyamayirunnallo .....9 hrs athine thudarnnulla chadangukal undayirunnu ennu avar thanne paranjottundallo .......appol avarkku oru doctorate presence urappakamayirunnu .
സമാധി ചടങ്ങിന്റെ വീഡിയോയെങ്കിലും എടുത്തുവെയ്ക്കാനുള്ള സാമാന്യബോധം മക്കള് കാണിച്ചിരുന്നെങ്കിൽഇത്രയും നാറ്റക്കേസാകില്ലായിരുന്നല്ലോ? ഒരു ഡോക്ടറെ കാണിച്ച് മരണസർട്ടിഫിക്കേറ്റ് വാങിക്കാത്തവരെ അജ്ഞൻമാരായി സ്വന്തം നേതാവ് വിലയിരുത്തിയത് നന്നായി. ഇനി കേസുമായി മുന്നോട്ടുപോയാൽ നേതാവേ സ്വന്തം സംഘടനയും നാറും.
കേരളത്തിൽ എല്ലാം കാര്യം ത്തിനും സംശയം ഉണ്ട്... Mmmm
Spiritual way യിലൂടെ ഒന്നു സഞ്ചരിക്കണം അതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്... അത് എല്ലാവർക്കും പറഞ്ഞാൽ മനസിലാകില്ല
കുറച്ചു കൂടെ ദിവസം കഴിഞ്ഞു ബോഡി എടുത്തു ടെസ്റ്റ് ചെയ്യാമായിരുന്നു എന്നാൽ പിന്നേ ഒരു തെളിവും ഉണ്ടാവില്ലായിരുന്നില്ലേ??? 😐😐😊😊
പിന്നെ ഈ 21-)o നൂറ്റാണ്ടിൽ അല്ലെ കാലഹരണപ്പെട്ട സമാതിയെ കുറിച്ച് പഠിക്കാൻ.. ഇവിടെ എല്ലാർക്കും ഒറ്റ നിയമമെ ഉള്ളൂ അതു എല്ലാവരും അനുസരിച്ച് ജീവിച്ചാൽ മതി
We claim that 100% educated people are in Kerala. How can we close our eyes towards this incident. If someone died we have to obtain a death certificate and let everyone knows “my father passed away” and bring a doctor to certified the death. So shame to our Country. The family made a big mistake and they are not going to win. What is the public promoting that if any one is missing do not complain and coming years so many Samadhi will come up in Kerala
ഈ നാടാർ സമിതിയൊക്കെ രണ്ട് ദിവസം എവിടെയായിരുന്നു 😊
കോടതി പറഞ്ഞിട്ടല്ലേ കല്ലറ പൊളിച്ചത് 🔥ട്ടമേ
മരിച്ചു കഴിജൽ അപ്പോൾ തന്ന് മരണ സർട്ടിഫിക്കട്ട് കിട്ടുമോ
മരിച്ചതായി ഒരു ഡോക്ടർ സർട്ടിഫിക്കറ്റ് നൽകേണം, അത് 7 ദിവസത്തിനുള്ളിൽ തദ്ദേശ സ്വയഭരണ സ്ഥാപനത്തിൽ നൽകണം, സർട്ടിഫിക്കറ്റ് ഒരാഴ്ചക്കുള്ളിൽ ലഭിക്കും
നിയമ നടവടി കോടതി യോടണോ
സമാധിക്ക് വിഘ്നം ഉണ്ടായോ? കൊള്ളാം.
Ithu nerathe arinjirunengil Kannur kore kolapathangal ozhivakamarunnu …
സംശയം നീങ്ങിയിട്ടൊന്നും ഇല്ല എന്നാണ് പോലീസ് പറയുന്നത് അന്തരീയ അവയവങ്ങൾ ടെസ്റ്റിന് കൊടുത്ത് ഇനി അതിൻ്റെ റിപ്പോർട്ട് വരണം
നീ എവിടെ ആയിരുന്നു ? ഇപ്പോൾ കിടന്ന് ചിലക്കു ഉണ്ടല്ലോ
മാധ്യമങ്ങളുണ്ട്
കോടതിയും ഉണ്ടാവും ല്ലേ
അടുത്ത അവതാരം..... 🤣🤣🤣
എന്ത് സമാധി അങ്ങനെ ഒന്നും ഇല്ലാ ഇതൊക്കെ പണം ഉണ്ടാക്കാനുള്ള വഴിയാണ്
സമാധി എന്ന് പറഞ്ഞാൽ സമബുദ്ധി എന്നർത്ഥം. സ്വാമിയുടെ കഴിവ് ഏതെങ്കിലും ഒരു ഗുരുവിന്റെ അംഗീകാരം വേണം. മന്ത്രദീക്ഷ കിട്ടിയോ.