KSRTC SWIFT DELUX | മധുരയിലേക്കുള്ള ഏക സർവീസ് | KANNUR TO MADURAI|

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 343

  • @wanderwithmebyfayis4397
    @wanderwithmebyfayis4397  ปีที่แล้ว +8

    🎰 Time to play and win big money🤑
    👉 bit.ly/3KpGWrp
    🤑👆Get Your bonus package here is 700%🎉
    💰 App link ➡ bit.ly/3l9y9AH

    • @FSVlogz
      @FSVlogz ปีที่แล้ว

      th-cam.com/users/shortsZosMsADe3aI?feature=share

    • @SamraBano-xx6xz
      @SamraBano-xx6xz ปีที่แล้ว

      Crazy winnings 😱 Haven't used platforms better than this one

    • @TahseenRizvi-rb7xu
      @TahseenRizvi-rb7xu ปีที่แล้ว

      Support helped me regain access to my account when I forgot my password....

    • @SubuhiFatima-ij9ds
      @SubuhiFatima-ij9ds ปีที่แล้ว

      High-quality interface makes you want to start playing 👍👍👍

    • @SheebaFatima993
      @SheebaFatima993 ปีที่แล้ว

      How to find Hot Blizzard? My friend there won 900 rupees in 10 minutes 🥳🤑

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว +18

    👍👍👍യാത്ര ആയിരുന്നു faiys കണ്ണൂർ മധുര bus സർവീസ് അടിപൊളി ആയിരുന്നു 👌👌👌

  • @Raajmanthra
    @Raajmanthra ปีที่แล้ว +8

    ❤im from MADURAI ഞാൻ സ്വയമായിട്ടു മലയാളം വായിക്കാൻ എനിക്ക് പടിച്ചിച്ചു കൊടുതതത് ഈ ബസ് ആണ്❤❤❤എന്റെ ആദ്യത്തെ മലയാള അക്ഷരങ്ങൾ: 1987
    മധുറ - மதுரை
    കണ്ണൂര് - கண்ணூர்❤❤
    Love from மதுரை.🎉

  • @mohammedalikarakkal7204
    @mohammedalikarakkal7204 ปีที่แล้ว +11

    അടിപൊളി യാത്രക്ക് സുഖമാണോ അടിപൊളി വീഡിയോ എന്നും നല്ല വെറൈറ്റി ആയിട്ടുള്ള റൂട്ടും കാര്യങ്ങളും ബസ് അതേപോലെ സൂപ്പർ അടിപൊളി 😊

  • @LOCO-pq5yl
    @LOCO-pq5yl ปีที่แล้ว +7

    ഈ bus വരുന്നത് munne normal ksrtc ആയിരുന്നു.. ഞാൻ ഒരുപാട് തവണ പോയിട്ട് ഉണ്ട് 😒ആ bus വല്ലാതെ miss ചെയ്യുന്നു.. എല്ലാം ഡ്രൈവർ മാർ ആയി ഞാൻ കമ്പനി ആയിരുന്നു.. എനിക്ക് ആ bus തന്നെ ഇഷ്ട്ടം ❤️

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +2

      ❤️ ini swift super fast akkum udanee .. old ksrtc oru vibe ayrunn

  • @sinanibrahim9737
    @sinanibrahim9737 ปีที่แล้ว +6

    ഇക്ക ന്റെ വീഡിയോ എല്ലാം പോളിയാണ് 😍
    കീപ് goinggg 😍

  • @shajeerali2520
    @shajeerali2520 ปีที่แล้ว +4

    കിടിലൻ and മാന്യമായ driving.... 😍😍😍😍പൊളി ഒത്തിരി ഇഷ്ടം ആയി

  • @moidumohd1968
    @moidumohd1968 ปีที่แล้ว +3

    Fasil bro..... നോമ്പിന് ഉള്ള യാത്ര ബുദ്ധിമുട്ട് അറിയാം...... മുടങ്ങാതെ vdo വരട്ടെ..... നന്മകൾ.... Always with you. 💞

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 8 หลายเดือนก่อน +3

    ഈ സർവീസിൽ ഓടിയ ഡ്രൈവർ ആണ് ഞാൻ ആദ്യം madhura ഓടിയത് സൂപ്പർ എക്സ്പ്രസ്സ്‌ ആണ് ലാഭം ഉള്ള സർവീസ് ആണ്

  • @astro_ma_n
    @astro_ma_n ปีที่แล้ว +3

    New subscriber from Kottayam
    Video super...crew members 👌👌

  • @Joekrtking
    @Joekrtking ปีที่แล้ว +38

    Welcome to Madurai TamilNadu✨🙏✌️

  • @Gangsofkopa
    @Gangsofkopa ปีที่แล้ว +12

    ബസിൽ യാത്ര പോകുന്നതോടൊപ്പം പോകുന്ന സ്ഥലത്തെ സ്റ്റേയും അതിനടുത്തുള്ള കുറച്ചു സ്ഥലവും കൂടി കാണിച്ചാൽ നന്നായിരിക്കും കൂടാതെ ലോ ബജറ്റ് റൂമും നല്ല ഫുഡ് കിട്ടുന്ന സ്ഥലം കൂടി കാണിച്ചാൽ യാത്ര പോകുന്നവർക്ക് അത് ഉപകാരം ആകും

  • @shahanasagar9375
    @shahanasagar9375 ปีที่แล้ว +7

    Bus ബുക്ക്‌ ചെയ്യുന്ന വീഡിയോ കണ്ടു 👍🏻👍🏻
    ഇനി ഈ ബബസുകളെ കുറിച് ഒരു വീഡിയോ ചെയ്യണം അതായത് ac ബസ് നോൺ ac ബസ്

  • @Alan-ps5sz
    @Alan-ps5sz ปีที่แล้ว +13

    Welcome to Tamil Nadu ❤

  • @sanjaiv9177
    @sanjaiv9177 ปีที่แล้ว +2

    Wish you good luck move forward with determination

  • @Plakkadubinu
    @Plakkadubinu ปีที่แล้ว +13

    വണ്ടിക്ക് സ്പീഡില്ലാതിരുന്നതുകൊണ്ട് ഞാൻ സ്പീഡ് കൂട്ടി കണ്ടു.😂😂😂😂അപ്പോൾ നല്ല സ്പീഡ് കിട്ടി...😂😂😂😂

  • @Vintage.Traveler
    @Vintage.Traveler ปีที่แล้ว +8

    😂 യാസീൻ ഇന്ത്യക്ക് പുറത്ത് കറങ്ങുന്നു ഫായിസ് ഇന്ത്യയിൽ കറങ്ങുന്നു ബ്രോ പിടിച്ച കണ്ടൻ്റ് കൊള്ളാം keep going ബ്രോ😂😂❤❤❤

  • @naveenraajm5493
    @naveenraajm5493 ปีที่แล้ว +1

    Enjoyed your video bro😊
    From Thalassery

  • @jayarajj5341
    @jayarajj5341 ปีที่แล้ว +1

    11:17 longest interstate super fast bus "Cherthala - velankanni , (pilgrim rider) bus alle. One side 650+km odum. Pinne bus idakk odum idakk odillaa😅

  • @Mohammad_Hussain07
    @Mohammad_Hussain07 ปีที่แล้ว +1

    Keep going broo🎉❤

  • @kodur1
    @kodur1 ปีที่แล้ว +3

    കിടു ട്രിപ്പ് ആയിരുന്നു ❤❤

  • @shortofshorts3046
    @shortofshorts3046 ปีที่แล้ว +4

    Kiduuuu🎉🎉❤

  • @jayakumargangadharan8983
    @jayakumargangadharan8983 ปีที่แล้ว

    ഫയസ് നിങ്ങളുടെ ബ്ലോഗ് സൂപ്പർ ആണ് ❤️

  • @travelvlogbywayanadan
    @travelvlogbywayanadan ปีที่แล้ว +4

    ഇതിന് മുന്നേ KSRTC Super Fast ആയിരുന്നു.... സ്വിഫ്റ്റ് വന്നപ്പോൾ മാറിയതാണ്... ❤

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +1

      Yes.. ini swift superfast loot thirichu marum

    • @yunussafiyaazeez70
      @yunussafiyaazeez70 ปีที่แล้ว +1

      അതിനു മുൻമ്പ് exprs ആയിരുന്നു പിന്നെ sf ആയത്

    • @gauthambabukc9846
      @gauthambabukc9846 ปีที่แล้ว +1

      Madurai to Kozhikode after 6pm bus undo

    • @travelvlogbywayanadan
      @travelvlogbywayanadan ปีที่แล้ว

      @@gauthambabukc9846 5 pm From Madurai.... 1:45 am Arrival kozhikkode fare 535 Rs

  • @endergaming323
    @endergaming323 ปีที่แล้ว +3

    Poli video ❤❤❤

  • @jayadeeps984
    @jayadeeps984 ปีที่แล้ว +1

    3:53 ബ്രോ അത് 12 സ്റ്റോപ്പുകൾ അല്ല ബോർഡിങ് പോയ്ന്റ്സ് ആണ്. ആ സ്ഥലങ്ങളിൽ നിന്നൊക്കെ ഈ ബസിൽ ടിക്കറ്റ് ബുക്ക്‌ ചെയ്യാം എന്നാണ് അതിനു അർത്ഥം

  • @anandhusatheesan4490
    @anandhusatheesan4490 ปีที่แล้ว +5

    1:40 . Bro , aa bus il oru vlog cheyyo . TH-cam il athinte oru video polum illa. Ath cheyyo.

  • @kumarsinghkumarsingh4776
    @kumarsinghkumarsingh4776 ปีที่แล้ว +4

    ഭാവിയിൽ 10,20 ബസ്സുകൾ വിടേണ്ടി വരും. ഇന്ത്യയിലെ ഏറ്റവും വലിയ AIIMS HOSPITAL, METRO TRIAN, IT കമ്പനികൾ, SMART CITY അങ്ങനെ പല വികസനങ്ങൾ അവിടെ നടന്ന് വരുന്നുണ്ട്. തമിഴ്‌നാട്ടിൽ ചെന്നൈ, കോയമ്പത്തൂർ കഴിഞ്ഞാൽ 3മത്തെ സിറ്റി ആണ് മധുര

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +2

    നോമ്പ് തുടങ്ങിയ ശേഷം ആദ്യ ത്തെ വീഡിയോ ആണോ? നോമ്പ് തുടങ്ങിയിട്ട് കുറച്ചു ദിവസ മായല്ലോ, അപ്പൊ ഇതിനു മുമ്പുള്ള വീഡിയോ എല്ലാം നോമ്പിന് മുമ്പ് എടുത്തതാണോ fayiz, എനിക് ഇങ്ങനത്തെ ബസാ ഇഷ്ടം, മധുരയിൽ ഞാൻ പലവട്ടo പോയിട്ടുണ്ട്, എല്ലാം ട്രെയിനിൽ ആണ് ബാംഗ്ളൂരിൽ നിന്നു

  • @ichayan-ktm5755
    @ichayan-ktm5755 ปีที่แล้ว +2

    Nte mone ijju poliyani

  • @ashiqueanjarakkandy9718
    @ashiqueanjarakkandy9718 ปีที่แล้ว

    Ithil yathra cheythittund kannur to madurai kidu aanu crew okke poliya

  • @jishnuganesh7539
    @jishnuganesh7539 ปีที่แล้ว +9

    പണ്ട് എക്സ്പ്രസ്സ്‌ ആയിരുന്നു അടിപൊളി വണ്ടി ആയിരുന്നു

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว

      👍

    • @abhisheke5258
      @abhisheke5258 ปีที่แล้ว

      അതെ..അതിൽ പണ്ടൊരു ഡ്രൈവർ ചേട്ടൻ ഉണ്ടായിരുന്നു..ഒരു കണ്ണടക്കാരൻ..പൊളി സ്പീഡ് ആയിരുന്നു അങ്ങേരുടെ മെയിൻ ഐറ്റം
      ..🔥🔥🔥

  • @Hussain-zm1qm
    @Hussain-zm1qm ปีที่แล้ว +4

    மதுரையிலிருந்து... 🎉

  • @jithins4490
    @jithins4490 ปีที่แล้ว +3

    21:45 border - gopalapuram

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว

      👍

    • @jithins4490
      @jithins4490 ปีที่แล้ว

      @@wanderwithmebyfayis4397 bro, പാലക്കാട്‌ തൊട്ട് ഗോപാലപുരം ബോർഡർ വരെ റോഡ് വീതി കൂട്ടുന്നത് തർക്കങ്ങൾ കാരണം 2 വർഷം ആയി മുടങ്ങി കിടക്കുകയാണ്. അതില്ലായിരുന്നുവെങ്കിൽ അതിന്റെ അപ്പുറത്ത് കണ്ട 4 lane higway റോഡ് 6 മാസം മുന്നേ തുറക്കുന്നതിനൊപ്പം ഇതും തുറന്നേനെ . 😌

  • @Floki1985
    @Floki1985 ปีที่แล้ว +2

    Fayis bro🎉

  • @endergaming323
    @endergaming323 ปีที่แล้ว +8

    Madurai ku eka deluxe service ithu annu kannur madurai allathe 2 superfast and 1 fast passenger service und thiruvala madurai ernakulam madurai kollam madurai ❤❤

  • @user-mt2or8hx7e
    @user-mt2or8hx7e ปีที่แล้ว +3

    Bro Next Karnataka yude Rajahamsa Executive Try Cheyyo Ith Vare Malayalam Videos kanditilla

  • @sharafuedathara4583
    @sharafuedathara4583 ปีที่แล้ว +3

    മാർച്ച് മാസം മൂന്നാം തീയതി ഞാൻ ഈ ബസ്സിന് പോയിരുന്നു പെരിന്തൽമണ്ണയിൽ നിന്നാണ് പോയത് നിന്നു യാത്ര ചെയ്യാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല പാലക്കാട് നിന്ന് ആളുകളെ നിന്ന് യാത്ര ചെയ്യാൻ അനുവദിച്ചു തിരിച്ചു ഞാൻ ഈ ബസ്സിലാണ് മധുരയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോന്നത് പഴനിയിൽ നിന്നും ധാരാളം ആളുകൾ ബസ്സിൽ നിന്ന് യാത്ര ചെയ്തിരുന്നു

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +2

      Ee bus mumb super fast ayirunnalloo.. athukondavam .. njn kandirunnel video il idumayrunnu.. complaint cheyyam ningal kanuvayrunnekil

    • @ajmalmuhammed7004
      @ajmalmuhammed7004 ปีที่แล้ว

      അന്ന് എപ്പോളാണ് പെരിന്തൽമണ്ണയിൽ എത്തിയത്

  • @appuafeefa
    @appuafeefa ปีที่แล้ว +3

    Walcome to kannur fayis ikka🥰🥰

  • @mohammedpl461
    @mohammedpl461 ปีที่แล้ว +3

    ബ്രോ ഗുരുവായൂർ മധുര ബസ് സർവീസ് ഉണ്ട് തമിഴ്നാട് ട്രാൻസ്‌പോർട് ന്ടെ.. അത് ചിലപ്പോൾ രാമേശ്വരം വരെ ഒറ്റ റൂട്ടിൽ സർവിസ് നടത്താറുണ്ട്..! അതിന്ടെ വീഡിയോ ചെയ്യ്

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว

      Ok done ..

    • @mohammedpl461
      @mohammedpl461 ปีที่แล้ว +1

      ഒരുതവണ ഞാൻ അതിൽ രാമേശ്വരം വരെ പോയി ടുണ്ട് 8 pm ന് ഗുരുവായൂർ നിന്ന് എടുക്കും 5 അം മധുര.. അവിടുന്ന് ആളെ കിട്ടിയാൽ നേരെ രാമേശ്വരം..

  • @minnukdy9578
    @minnukdy9578 ปีที่แล้ว +1

    Ith polothe videos iniyum pradeekhikunnu❤❤

  • @valsanck7066
    @valsanck7066 6 หลายเดือนก่อน

    നിങ്ങൾ സമയം 5 മണി എന്നു പറയുമ്പോൾ രാവിലെ ആണോ വൈകിട്ടാണോ?

  • @riyasariyas8779
    @riyasariyas8779 ปีที่แล้ว +1

    സൂപ്പർ 👍👍👍👍👍

  • @jibuhari
    @jibuhari ปีที่แล้ว +2

    Last പഞ്ചായത്ത്‌ """ പെറുമാട്ടി """ then തമിഴ്നാട്....

  • @anandhusatheesan4490
    @anandhusatheesan4490 ปีที่แล้ว +4

    Md same aanu bro. Swift inte um ksrtc yude um.

  • @Aj-pu8sg
    @Aj-pu8sg ปีที่แล้ว +1

    Superb vlog, brother...
    Next journey.... Velankanni - Cherthala or
    Velankanni - Changanacherry aano?

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +1

      Athengana manassil ayi 😃

    • @Aj-pu8sg
      @Aj-pu8sg ปีที่แล้ว

      @@wanderwithmebyfayis4397 Conductor aayitu samsarikunna ketu...
      Thanjavurilnu vere bus pidichu poganam ennu paranjappol pidi kitti bro.

  • @ramachandrant2275
    @ramachandrant2275 ปีที่แล้ว +1

    Nice......👍🙋👌♥️

  • @renuphilip686
    @renuphilip686 ปีที่แล้ว

    Bro Banglore to Kottayam onu review chaidu nok...
    Adipolii service aaa

  • @bijumaya8998
    @bijumaya8998 ปีที่แล้ว +2

    കൊള്ളാം

  • @shafeequeparambil4895
    @shafeequeparambil4895 ปีที่แล้ว +2

    അതാണ് ഗോപാലപുരം ചെക്ക് പോസ്റ്റ്

  • @gauthambabukc9846
    @gauthambabukc9846 ปีที่แล้ว +1

    Madurai to Kozhikode after 6pm bus undo bro

  • @Visible_god
    @Visible_god ปีที่แล้ว +1

    Kohinoor travels Kasaragod video cheyy bro

  • @endergaming323
    @endergaming323 ปีที่แล้ว +2

    Bro madurai yil ninu next travel plan evidekka and next video etha ❤

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 8 หลายเดือนก่อน

    ഭായ് കേരളത്തിൽ റോഡിനു എവിടെ ആണ് സ്ഥാലം ഉള്ളത്.

  • @vivekanil6597
    @vivekanil6597 ปีที่แล้ว +4

    Mananthavady Thiruvananthapuram Scania cheyyumo

  • @Zainudheenchavakkad
    @Zainudheenchavakkad ปีที่แล้ว +2

    ഗുരുവാഴൂരിൽനിന്നും സേലം KSRTC ഉണ്ടൊ

  • @akashakash.v5517
    @akashakash.v5517 ปีที่แล้ว +1

    ianle koodi njn polachi poye ullu ee routil kozjipara polacho road oru reksha ilaa

  • @user-mt2or8hx7e
    @user-mt2or8hx7e ปีที่แล้ว +4

    staring lle express Route?

  • @ncmphotography
    @ncmphotography ปีที่แล้ว +4

    ഉറക്കം ഇല്ലാത്തതിൻ്റെ കാണാൻ ഉണ്ട് മുഖത്ത് ഫായിസ് 🙂പിന്നെ നോമ്പും ആണല്ലോ Take some rest
    And keep going 🤗
    Bus 🚌❤️ videos എല്ലാം 😍✌️

  • @mansoormuhammed3974
    @mansoormuhammed3974 ปีที่แล้ว +2

    Fayis....❤❤❤❤❤

  • @sivadastv4822
    @sivadastv4822 ปีที่แล้ว

    പണ്ട് മധുരയിലേക്ക് ഒരുപാട് ബസ്സുകൾ ഉണ്ടായിരുന്നു അത് നിർത്തലാക്കിയതാണ് തമിഴ് നാട് 500 ബസ്സുകൾ ഇങ്ങോട്ട് ഓടിക്കുമ്പോൾ നമ്മൾ അങ്ങോട്ട് 250 വണ്ടി മാത്രം! എങ്ങനെയുണ്ട് സർക്കാർ ..

  • @hamzakoya7260
    @hamzakoya7260 ปีที่แล้ว +2

    Dinner evideya stop . Nallalam ?

  • @vandipranthan__tirur5782
    @vandipranthan__tirur5782 ปีที่แล้ว +1

    Ijj veendum❤💥💥💥💥💥

  • @adhildillu1558
    @adhildillu1558 ปีที่แล้ว +4

    Ticket price 750 aanenn parayunnu
    But video displayil 650 aanalloo varunnath eathaan sathiyathil price?

  • @Saji202124
    @Saji202124 ปีที่แล้ว +2

    Bro.id delux airbus ayi odikunne entina.angane parenchal.superfast airbus alle..pakshe idinu fast passenger businte nilavarem alle ullu..normal superdelux airbus..white color ulla ad idinekal speedum ind..idinekal mumb ethunnu ind..ennitum id superfast airbusinte rate ane vaangunned

  • @liju_r
    @liju_r ปีที่แล้ว +3

    Biju Prabhakar IAS thannea annu allo KSRTC, KSRTC Swift CMD. Bro E videos ok continue edukunna anno ?

  • @krishnamohan77
    @krishnamohan77 ปีที่แล้ว +1

    സൂപ്പർ ഫാസ്റ്റ് ന് മുമ്പ് ഗ്ലാസ വിൻഡോ ഉള്ള നല്ല സൂപ്പർ എക്സ്പ്രസ്സ് ഓടിയിരുന്നതാണ്

  • @stanleyjonesdaniel4527
    @stanleyjonesdaniel4527 ปีที่แล้ว +8

    Swiftinte ee leyland bus comfortable allathe thonnitullavar undo

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +3

      Enikk athinte front suspension there ishttamilla

    • @shp-1753
      @shp-1753 ปีที่แล้ว +1

      TVS body is a crap ...
      Prakash built vandi kollaam

    • @vandiholic451
      @vandiholic451 ปีที่แล้ว

      ​@@shp-1753Prakash deluxe vandi chassis vetyasam und ath full air suspension an

  • @chikkubusfan9283
    @chikkubusfan9283 ปีที่แล้ว +2

    Bro please upload Tamil Nadu private buss videos

  • @aflu1130
    @aflu1130 ปีที่แล้ว +2

    Ikka pala kazargodu minnal video cheyyoo

  • @MoidheenPAPA
    @MoidheenPAPA 6 หลายเดือนก่อน

    Rout എങ്ങിനെയാണ്

  • @Buddieshooker
    @Buddieshooker ปีที่แล้ว

    Ikka kollam to madurai ksrtc sarvice okkey thodageet varsham orupaadu aayo

  • @vandipranthan__tirur5782
    @vandipranthan__tirur5782 ปีที่แล้ว +2

    Bus nte munbil ulla karimbadam kandaal ariya neet aavunn❤

  • @yadhupj4673
    @yadhupj4673 ปีที่แล้ว +3

    💜

  • @libinjoseph2778
    @libinjoseph2778 ปีที่แล้ว +3

    Orupad poya route .Pollachi ethiyal pinne oru 100-120 Dindigul vittal 🎇🎇

  • @arunshaji6433
    @arunshaji6433 ปีที่แล้ว +2

    21. 30 govindhapuram anen thonan bro

  • @kuitalmusthafa
    @kuitalmusthafa ปีที่แล้ว +3

    👍👍👍

  • @jibuhari
    @jibuhari ปีที่แล้ว +2

    ട്രയിൻ പാലക്കാട്‌ to മധുരൈ
    അമൃത എക്സ്പ്രസ്സ്‌.. ടിക്കറ്റ് rate
    വെറും 100 രൂപയെ ഉള്ളു... ഭായ്..

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว

      Train il orupaad passengers undakum , thirakk undakum .. athonnum ishttamillatha orupad per undakum enne polee.. so avarkk upakarapedum ee video

    • @jibuhari
      @jibuhari ปีที่แล้ว

      ഇല്ല വല്യ തിരക്ക്.. ഇല്ല... പാലക്കാട്‌ മധുരൈ...
      4:45 am സ്റ്റാർട്ട്‌..10:00 am reach മധുരൈ..
      Evary day having ട്രെയിൻ...
      അമൃത എക്സ്പ്രസ്സ്‌....
      വെറും 100 രൂപ.... ടിക്കറ്റ്..
      280 km അടുത്തു വരും.. ദൂരം.
      ഗ്രാമ പ്രദേശങ്ങളിലൂടെ ആണ് യാത്ര.. നല്ലൊരു അനുഭവം ആണ്..
      പാലക്കാട്‌ മധുരയ്... By ട്രെയിൻ...
      ഇനി "" ഗ്രീൻ ഫീൽഡ്"" ഹൈവേ.. (മലയോരം)2026 ഓപ്പൺ ആവും (സർവ്വേ നടപടികൾ നടക്കുന്നു ) എന്ന് കേൾക്കുന്നു...വന്നാൽ....
      കോഴിക്കോട് നിന്നും 2 മണിക്കൂറിൽ താഴെ സമയം കൊണ്ട് പാലക്കാട് by റോഡ് വരാൻ കഴിയും...
      അങ്ങനെ നോക്കുകയാണെങ്കിൽ...
      കോഴിക്കോട് നിന്നും മധുരയ്
      8 മണിക്കൂറിൽ താഴെ സമയത്തു ചെല്ലാൻ കഴിയും..
      ഇപ്പോൾ അത് 13 മണിക്കൂർ അല്ലെ??? അത് 7 to 8 മണിക്കൂർ ആയി.. കുറയും...
      നേരെ പാലക്കാട്‌... Then ട്രെയിൻ ....

  • @makrigopalann
    @makrigopalann ปีที่แล้ว +1

    കുമളിയിൽ നിന്ന് കണ്ണൂരിലേക്ക് ബസ് സർച്ച് നോക്കുമ്പോൾ എന്റെ കെഎസ്ആർടിസി കാണുന്നുണ്ട് കുമളിയിൽ നിന്ന് വടകരയിലേക്ക് ബുക്ക് ചെയ്യാൻ പറ്റുന്നില്ലല്ലോ അത് ബുക്ക് ചെയ്യാനുള്ള എന്തെങ്കിലും ട്രിക്ക് ഉണ്ടോ? ഒന്ന് ഐഡിയ പറഞ്ഞു തരുമോ അതോ പിന്നെ തലശ്ശേരിയിലേക്ക് ബുക്ക് ചെയ്തിട്ട് ഡ്രൈവറോട് പറഞ്ഞാൽ വടകര നിർത്തി തരുവോ അറിയാം

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +1

      Super fast bus alle kanikkunnath .. athin vadakara request stop ayrikkum thalassery lot book cheyyam .. ath nirthy therum ,,

    • @makrigopalann
      @makrigopalann ปีที่แล้ว

      @@wanderwithmebyfayis4397 tnx

  • @arjunkottarathil7145
    @arjunkottarathil7145 ปีที่แล้ว +1

    Swift super fast travel video kanuo?

  • @sreeharim5265
    @sreeharim5265 ปีที่แล้ว +2

    Thiruvananthapuram- Mananthavady Super fast cheyyuooo

  • @gokulsree2268
    @gokulsree2268 ปีที่แล้ว

    Bro sulthan bathery to nedumangadu video cheyyo

  • @ajmalmuhammed7004
    @ajmalmuhammed7004 ปีที่แล้ว

    ഇത് return വരുമ്പോ പഴനിയിൽ എപ്പോ എത്തും

  • @aswin5370
    @aswin5370 ปีที่แล้ว +1

    Bro❤

  • @sooryanarayanan643
    @sooryanarayanan643 ปีที่แล้ว +2

    Please do a video on garuda sanchari

  • @MMVLOGGERS
    @MMVLOGGERS ปีที่แล้ว

    Super video

  • @jayadeeps984
    @jayadeeps984 ปีที่แล้ว +1

    മധുരയിലേക്കുള്ള ഏക സർവീസ് അല്ല ഇത്. KSRTCക്കു കൊല്ലം - മധുര എറണാകുളം - മധുര തിരുവല്ല - മധുര സർവീസുകൾ ഉണ്ട് അത് കൂടാതെ മധുര വഴി കണിയാപുരം - ബാംഗ്ലൂർ സ്ലീപ്പർ സർവീസ് ഉണ്ട്

  • @johnpack5749
    @johnpack5749 ปีที่แล้ว +2

    Gopala puram border check Post

  • @bugrider007
    @bugrider007 ปีที่แล้ว

    കണ്ണൂർ പ്രൈവറ്റ് ബസിനാണ് ഇമ്പോർട്ടൻസ് ലോങ്ങ്‌ ട്രിപ്പ്‌ ആണ് ksrtc use ചെയ്യുന്നത്. ഓർഡിനറി ബസ് ഒന്നും ഇല്ല എന്ന് തന്നെ പറയാം

  • @Sabahuddin-h
    @Sabahuddin-h ปีที่แล้ว +3

    Bro daily video ittallo

  • @justinbenny4662
    @justinbenny4662 ปีที่แล้ว +2

    Bro eni super experience vedio edavo bro

  • @jibuhari
    @jibuhari ปีที่แล้ว +1

    ബ്രോ.... മണ്ണാർക്കാട് കാണിച്ചില്ല...
    ഓലവിക്കോട് കാണിച്ചില്ല..
    പാലക്കാട്‌ ടൌൺ കാണിച്ചില്ല..
    ഉറങ്ങിപ്പോയോ ???? 😃

  • @silentroadside9400
    @silentroadside9400 ปีที่แล้ว

    Correct aan. Enikkum school bus model pole thonni

  • @shyamp813
    @shyamp813 ปีที่แล้ว +1

    Perinthalmanna kazije mannarkkad onnum kanichilla llo bro🥲

  • @pradeepputhumana5782
    @pradeepputhumana5782 ปีที่แล้ว +1

    ബോർഡർ -ഗോപാലപുരം അല്ലേ?

  • @makrigopalann
    @makrigopalann ปีที่แล้ว +1

    Punaloor bus reservation illathe pokan pattumo 🙄

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว

      Reservation simple paripadi an .. njn oru video cheythitt und .. onn kandu nokku

  • @sathiyasiva6650
    @sathiyasiva6650 ปีที่แล้ว +1

    Bro try Madurai to guruvayoor setc bus

  • @IqbalIqbal-z9g
    @IqbalIqbal-z9g ปีที่แล้ว

    School bus pole 😂 polichu

  • @georgesamuel2807
    @georgesamuel2807 ปีที่แล้ว +1

    ❤👀👍

  • @amarjithsm8962
    @amarjithsm8962 ปีที่แล้ว

    Yepti book seiyanu etta