22:00 Tunnel vendi private land acquisition notification ok erake ayerinnu oru 2 yearsel work start chyeum annu vijarikunnu . Forest area koode ayathu kondu forest aproval ok time edukum ( so called nature lovers complaint ayethu ministry of environment and forests poyethu unde 😅)
So called natural lovers 😂 i like it .. sathym an bro.. proper planned hi tech construction equipments okke use cheythu undakkiyal ee impact korayum ..
ഞാൻ തിരുവനന്തപുരതാ താമസിക്കുന്നെ ഞാൻ തിരുവനന്തപുരം നിന്ന് ബാംഗ്ളൂർ scania ബസിൽ യാത്ര പോയിട്ടുണ്ട് powli വൈബ് ആണ് മുത്തങ്ങ ഫോറെസ്റ്റ് ❣️night വൈബ് ഒരു രക്ഷയില്ല അടിപൊളി യാത്ര ആയിരുന്ന 🔥🔥
25 വർഷം മുൻപ് ബാംഗ്ലൂരിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ എയർ ബസിന്റെ ക്യാബിനിൽ പോയിരുന്നു 70mm സ്‌ക്രീനിൽ സിനിമ കാണുന്ന പോലെ കാഴ്ച കാണുന്ന ഹരം, ഇപ്പൊൾ താങ്കളുടെ വ്ലോഗ് ടീവിയിൽ കണ്ട് ആസ്വദിക്കുന്നു.
👍 ella volvo drivers num volvo yude official drivers hosepete volvo circuit il training kodukkunnund .. proper maintenance illatha bus ulakalil nalla performance kittulla..drivers ne patanjitt karyalla .. vandi maintain cheyyula.. suspension okke shokhm ayond an.. pinne korch skills venm .. pro level drivers und ksrtc karnataka il
ട്രിവാൻഡ്രം നിന്ന് scania തന്നെ ആയിരിക്കും വന്നത്... ഒരിക്കൽ ഇങ്ങനെ വന്നിട്ട് കുന്നംകുളം നിന്ന് banglore നിന്ന് വന്ന eee volvo ബസിൽ ഉറങ്ങി കിടന്നവരെ മാറ്റി കയറ്റി വിട്ടിട്ടുണ്ട്... എന്തോ പാസ്സ് ഇല്ല എന്നാണ് കാരണം
Scania Multiaxle 😍❤️ Bro Plss Travel In Changasasseri To Velankanni Super Express Bus 😍 7:26 Kerala Mass Da 😹😅 11:40 തള്ളിസ്റ്റ് Fayis 😂 18:11 Strell പുട്ട് 😄 33:10 Sunrise View 😍
Kuttam paranjitt karyilla. That bus won’t, actually can’t wait or waste time, because before 9 PM, I mean, before closing the Muthanga forest gate, they have to pass it! So, as vandi book cheyyumbol sookshikanam and it will be always on time. It’s an age old permit and one of the prestigious permits of KSRTC!
Bro ഇതിലും നല്ലത് മൂന്നാർ ബാംഗ്ലൂർ swift deluxe ആണ് പുലർച്ചെ 2 നു ശേഷം പാസ്സ് ഉണ്ട് അതിനു.. മാത്രമല്ല ഞാൻ 3 തവണ കടുവ യെയും കണ്ടിരുന്നു.. വീഡിയോ ചെയ്തിട്ടുണ്ട് 😍@plano vlogs
@@wanderwithmebyfayis4397 bro, kazhiyumengil , trivandrum central il ninn morning 7.45 allengil 8.00 am oru lowfloor ac und. Bypass rider. Via kottarakkara Kottayam ernakulam route. Ath il travel cheyyo. Pls
മുത്തങ്ങ കാട്ടിലൂടെയുള്ള യാത്ര സൂപ്പർ ആണ് പുള്ളിമാന്റെ ഓട്ടം അടിച്ചു പൊളിക്ക് പൈസ ഹാപ്പി ജേർണി സൂപ്പർ യാത്ര
👍👍
Id curect 6 hr kond ethi..swift bus 9 hr avand ethilla.apo adinu fast passengerinte rs mstrame vaangan paadullu..avar super delux airbusinte charg vangunnu..
Banglore Mysore Express Way
Oru assaalt video
Expect Cheyyunnu
🚌🚌🚌🚌🚌
Thats a good suggestion ..
ബസ് പാർക്ക് ചെയ്യാൻ കഴിയാത്ത ഒരേയൊരു ksrtc സ്റ്റാൻഡ് : കോഴിക്കോട് 🤣🤣🤣
Skills matters ennan ksrtc paranjath 😂😂
എത്ര പോയാലും മടുക്കാത്ത റൂട്ട് 🥰🥰🥰
Sathym
Sathyam
But oruvattampolum poyittilla😜
എങ്ങനെ book ചെയ്യാ കോഴിക്കോട് to മുത്തങ്ങ അല്ലങ്കിൽ അത് കഴിഞ്ഞുള്ള സ്റ്റാൻഡ് വരെ
22:00 Tunnel vendi private land acquisition notification ok erake ayerinnu oru 2 yearsel work start chyeum annu vijarikunnu . Forest area koode ayathu kondu forest aproval ok time edukum ( so called nature lovers complaint ayethu ministry of environment and forests poyethu unde 😅)
So called natural lovers 😂 i like it ..
sathym an bro.. proper planned hi tech construction equipments okke use cheythu undakkiyal ee impact korayum ..
ഞാൻ തിരുവനന്തപുരതാ താമസിക്കുന്നെ
ഞാൻ തിരുവനന്തപുരം നിന്ന് ബാംഗ്ളൂർ scania ബസിൽ യാത്ര പോയിട്ടുണ്ട് powli വൈബ് ആണ് മുത്തങ്ങ ഫോറെസ്റ്റ് ❣️night വൈബ് ഒരു രക്ഷയില്ല അടിപൊളി യാത്ര ആയിരുന്ന 🔥🔥
❤️
ഫായിസ് ..സൂപ്പറ് .വിഡിയോ....ശരിക്കും പൊളിച്ചു
Tank u
Matulla states il poyi avidate government bus journey experience chyuna oru video chyu..
Coming soon
Fayise video kanan vaikum ..bt like adichu ..
Bus il music idumbol background music ittal pore😊👍🏻💖
25 വർഷം മുൻപ് ബാംഗ്ലൂരിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ എയർ ബസിന്റെ ക്യാബിനിൽ പോയിരുന്നു 70mm സ്‌ക്രീനിൽ സിനിമ കാണുന്ന പോലെ കാഴ്ച കാണുന്ന ഹരം, ഇപ്പൊൾ താങ്കളുടെ വ്ലോഗ് ടീവിയിൽ കണ്ട് ആസ്വദിക്കുന്നു.
🤩❤️❤️
ഒരു അഭിപ്രായം ഉണ്ട് disply നോക്കാതെ ക്യാമറ നോക്കി സംസാരിക്കാൻ ശ്രെമിക്കു fayiseeeee.... 😊😊😊
Bro Calicut mookambika oru trip poku nammude age kuraja driver undakum harith onne try cheyyu pattiyal
Harith chettante number undo bro ?? Pls reply to this comment
@@wanderwithmebyfayis4397 bro kayyililla njan chodichit ayachu tharam
eniku valare ishtapettu video 👌😍❤️
chalakudy to malakkappara ksrtc video cheyyo
Kottiyoor boys town vazhi onnu poyi vieo edukkamo
Trivandrum - goa murahara volvo bus review cheyyo fayis kkaa..
Short review soon
Bro Karnataka Airavat Volvo B11R Kozhikode stand nte exit gate ilude thane annu eranga they are expert drivers. Nammal drivers erakiyal addi thattum
👍 ella volvo drivers num volvo yude official drivers hosepete volvo circuit il training kodukkunnund .. proper maintenance illatha bus ulakalil nalla performance kittulla..drivers ne patanjitt karyalla .. vandi maintain cheyyula.. suspension okke shokhm ayond an.. pinne korch skills venm .. pro level drivers und ksrtc karnataka il
Wow maaasha allh................... super 👌👍 video
🥰
Ram Ram
Hi fayiz
ഒരു അഭിപ്രായം പറയട്ടെ കോട്ടയം, കണ്ണൂർ കാസർഗോഡ് ഭാഗത്തേക്ക് ഒരു night service praivate vandikal und athinte vedio onnu cheyyumo
Soon cheyyam .. njn valiyoru yathra il an .. ee series kayinjitt nokkam njammlkk
ഈ ബസുകളെ പറ്റിയുള്ള താങ്കളുടെ അഭിപ്രായം വളരെ തെറ്റാണ്
👍
Ethilum rasam bandipur muthumali forasta night il BANGALOR - pala bus und
Btw Scaniyekkal better ee volvo thanneyanu, Njan ksrtcyude karyam paranjatha. Poor poor maintenance aanu scaniayk kodukkunnath. Patti vellam kudikkilla ath kandal ! Interior engine sound okke jill jillunnu kelkkum ! U r so lucky enne njan parayu
Haha … pinned manassil ayi enikk.. enikk mumbe veroru volvo nalla pani thannu .. athanenn vijarichu
രാത്രി ട്രിപ്പ് സൂപ്പർ 🎉🎉❤❤
❤️
Same experience… booked scania from Kannur to cochin… an old volvo turns up saying
Yes , many of scania bus done 😇
Palakade മണ്ണാർക്കാട് അട്ടപ്പാടി വഴി ഊട്ടി വീഡിയോ ചെയ്യുമോ please❤️
👍👍
Mulli vayi ippo illa
Bro munnar-bglr bussinum forest passund
Munnar blr Swift dlx also has forest pass
👍👍
Munnar - Bangalore bus night pass und
👍
Ethrayum darithram pidicha oru transport corporation indiayil vara undavila
😂😂sathym
സ്കാനിയാകു പകരം വോൾവോ എങ്കിലും വിട്ടല്ലോ സാധാരണ ട്രിപ്പ് മുടക്കാരാണ് പതിവ് 😢
Ath munnar Bangalore swift aanu..athinum forest night pass und
👍👍
മൂന്നാർ to ബാംഗ്ളൂർ ബസ് രാത്രിയിൽ പോകുന്നുണ്ട്
ഈ ട്രക്ക്കളെല്ലാം പോകുന്നത് speed track ൽ കൂടിയാണ്.
Ath nammude nadinte driving culture an 😂😂😂 orikkalum maraan povunnillaa
ഇതുമാത്രമല്ല മൂന്നാർ ബാംഗ്ലൂർ ബസും night pass und
Bro ek patiya same avastha enikum indayitund... Booked a multi axle bus from SBY to Ekm,, vanath volvo😂😢... Van shogam ane comparing with scania...
Yes bro .. nammude bus nte maintenance not good bro.
Volvo b9r multi axle ahnalo
Wayanad churam 🤩 super trip bro👌
❤️❤️
Bro kattappana trivandrum minnal servicil yathra cheyyoo
ചുരം രാവിലെ ല്ലേ കാണാൻ രസം, you 👍💖
Yes❤️
Volvo lowfloor anae a jnurm video venam
ഇതിൽ നിന്ന് നാം എന്ത് മനസ്സിലാക്കി നമ്മളെക്കാൾ karnatakakaark പണ്ടേ നേരം വെളുത്ത് 😓
Yess
KSRTC Night Pass ദുരുപയോഗം ചെയ്യുന്ന 2 സർവ്വീസുകൾ - TVM BANGR - MNR BANGR.
Engane
Kothamangalam Bangalore also passes available Bandipur forest
Ac multi axle bus allallo.. swift dlx alle
Yes
Try munnar or banglore to service
Loflower bus video chayanam
Jnrum Janshathabdi Bus und, Ath Cheyy Bro
Bro travel comfort kuuudthal scania il kaaaal comfort volvo il aaanu
ആ മുന്നിൽ പോകുന്ന കർണാടക rtc എന്റെ ഓർമ ശരിയാണെങ്കിൽ ഞാൻ അതിൽ യാത്ര ചെയ്തിട്ടുണ്ട് ekm to mysore നല്ല പെരുമാറ്റം ആണ് സ്റ്റാഫ് പിന്നെ യാത്ര സുഖവും...👍
❤️❤️
Alla bro night oru Swift koode nd munnar - banglore vandi athum muthanga vazhi aan
Ok will try
Yes, MNR - BNGLR
volvo onnu try cheyyu bro
കേരള RTC യുടെ speed ആണ് മെയിൻ..... No maintaince 😮😮😮
Sathyam
Speed main aanu but idichal oru yathrakarumundavilla
thiruvananthapuram to mookambika bus try cheyy
Soon
ഒരു ട്രിപ്പ് പ്ലാൻ ചെയ്താലോ.. like ചെയ്യൂ
Trivandrum goa vannittund ippo but private aan murahara onn try cheythal polikkum ith vare aarum vlog cheythittilla bro
Next video athan
@@wanderwithmebyfayis4397 ok bro❤️
Scaniya maintain cheyyathathu konda
ട്രിവാൻഡ്രം നിന്ന് scania തന്നെ ആയിരിക്കും വന്നത്... ഒരിക്കൽ ഇങ്ങനെ വന്നിട്ട് കുന്നംകുളം നിന്ന് banglore നിന്ന് വന്ന eee volvo ബസിൽ ഉറങ്ങി കിടന്നവരെ മാറ്റി കയറ്റി വിട്ടിട്ടുണ്ട്... എന്തോ പാസ്സ് ഇല്ല എന്നാണ് കാരണം
Ippo scania complaint an .. maintenance theree illa.. tata yum layland um pani edukkunna garage il scania paniyunnath .. 😇
Scaniakk permit illanjittaann....aaa routilokke vadaka scaniya aannu odikkondirunnath..
താമരശ്ശേരി ചുരം എന്നാണ് പറയാറുള്ളത് വയനാട് ചുരം അല്ല
Nice vlog, just a suggestion, can you initiate subtitle on screen for people who don't understand malayalam
6:52 booking website il Ac multi axle enne ollu.
Scania alell volvo enn specific ayit ila so predictable ahn
Expecting All India Bus Ride to remote villages of India
Soon starting
Polichu🎉🎉
👍
Audio idakkide prashnam undallo bro
Ath bro voice over an.. idaikk drivers samsaram und .. ath mute akkunnatha
VOLVO JN NURM BUS REVIEW KOODI CHEYYUMO?
എന്റെ ചേട്ടനാണ് ഡ്രൈവർ സാബു
❤️❤️
Scania Multiaxle 😍❤️
Bro Plss Travel In Changasasseri To Velankanni Super Express Bus 😍
7:26 Kerala Mass Da 😹😅
11:40 തള്ളിസ്റ്റ് Fayis 😂
18:11 Strell പുട്ട് 😄
33:10 Sunrise View 😍
Bro ❤️❤️
@@wanderwithmebyfayis4397 😍❤️
Theerchayayum bro...jnrum Volvo chyyu..bypass rider
Njaan Mysore poyappol ethayirunn scania ennu paranj book cheyth vannath Volvo aanu
Scania okke complaint an …nammude ksrtc garage il an scania pani edukkunne ..so proper maintenance illathond bus ellam polinju
@@wanderwithmebyfayis4397 scania indayill sales okea stop cheytu, so parts onnum available alla ..ipo
Mattu operators oke scania ippazhum nannayi maintain cheyyunnund
സ്ഥിരം പ്രേക്ഷകൻ ഷാജുമോൻ തിരൂർ
❤️❤️
35:25 correct 💯
❤️
Volvo companik manakede undumodeyiii..ah bus😅😅😅
Bro pala Kasaragod minnal onnu nokkamo
Ee vandi speed limit maintain chyunillalo
Illa
Come to Dharwad district Karnataka bro 1s ❤❤big fan of u
Volvo muthashan aenelum ,,,performance base puli aenallo🎉🎉🎉🎉
29:59 Aa deluxe Ernakulam to Bangalore vandi Alle Bro
I think munnar bangalore
@@wanderwithmebyfayis4397 Ok Thanks
Kurtc video venam❤️
Next time
Sathyam pari new ksrtc official sponser alleda😂😂😂
😂😂😂 ksrtc ishttam an ..
കോഴിക്കോട് ജില്ലയിലെ നാലാമത്തെ വലിയ നഗരമാണ് കൊടുവള്ളി. ചെറിയ പട്ടണമല്ല
❤️❤️
Bro avarude niyamam ellarkkum oree pole ayirikkum nammale oru categoriyilum vethyastham alle nammale ksrtc karkk ellam avalo allathe avare vandi kodutha pokayi ella
Bro conductor num onnu parayuo. Mysoor pokuo bus. Time epola ennu onnu parayuo
ഈ സ്റ്റാൻഡിൽ 5 മിനുട്ട് ഇരുന്നാൽ നേന്ത്രപ്പഴം പുഴുങ്ങിയ പോലാകും,
🥵🥵
True💯
24.40..bro nammade munnar service leaving Bangalore at 4..do one video
Athile crew nte aduth ninn very bad experience kitty .. athukond video cheyyunnilla
Kuttam paranjitt karyilla. That bus won’t, actually can’t wait or waste time, because before 9 PM, I mean, before closing the Muthanga forest gate, they have to pass it! So, as vandi book cheyyumbol sookshikanam and it will be always on time. It’s an age old permit and one of the prestigious permits of KSRTC!
രാവിലെ 10 മണിക്ക് സൂപ്പർ ഫാസ്റ്റ് നോൺ എസി ഉണ്ട് ബ്രോ
👍❤️
Bro ഇതിലും നല്ലത് മൂന്നാർ ബാംഗ്ലൂർ swift deluxe ആണ് പുലർച്ചെ 2 നു ശേഷം പാസ്സ് ഉണ്ട് അതിനു.. മാത്രമല്ല ഞാൻ 3 തവണ കടുവ യെയും കണ്ടിരുന്നു.. വീഡിയോ ചെയ്തിട്ടുണ്ട് 😍@plano vlogs
Ha bro👍
,a plano vlogos,
അത് എപ്പോൾ mysore ചെല്ലും bro ഏകദേശം time
Return trip koode iduvoo bro❤️❤️
Lets c 👍
ഞാൻ കഴിഞ്ഞ തവണ വന്ന ബസ് സ്കാനിയ ആയിരുന്നു .. ട്രാവൽ കംഫർട് തീരെ കുറവായിരുന്നു.
കാട്ടിലൂടെ ചെറിയ വാഹനങ്ങൾ വിടോ
വൈകുന്നേരം 6 മണി വരെ
Noo
Bro can u pls do trivandrum to kollur mookambika ksrtc garuda maharaja 😊
Next week
@@wanderwithmebyfayis4397 Thanks bro 😊 Excited! 😍
Vere channel videos okke und , one kerala longest bus service
ദയവായി രാത്രി ബസ് വീഡിയോ എടുക്കുമ്പോൾ കുറച്ചു സംസാരിച്ചു ബാക്കി സൈലന്റ് ആക്കു്ക. Bus sound മാത്രമാണെങ്കിൽ asmr pole ആസ്വദിക്കാം
Sure ..will do bro
Bro, lowfloor bus il trivandrum to Kozhikode vlog cheyyo. Pls
Yes onn cheyynm
@@wanderwithmebyfayis4397 bro, kazhiyumengil , trivandrum central il ninn morning 7.45 allengil 8.00 am oru lowfloor ac und. Bypass rider. Via kottarakkara Kottayam ernakulam route. Ath il travel cheyyo. Pls
സിറ്റി സെർവീസിനുള്ള ബസ് ആണ് ബ്രോ.അതിൽ ഇത്രയും ദൂരം പോകുമ്പോ ദുരിതം ആയിരിക്കും.
@@rashiquep2244 illa bro . Ac and air suspension aanu nalla comfortable aanu.
Njan trivandrum - kannur vara njan low floor ac busill yathara ayithittunde Friday trivandrum kannu special service unde
Munnar-Banglore service nu night pass undallo
Yes, in this video which he said as KMG - BNGLR was actually the MNR - BNGLR .
Waiting next part
Pls do one video for Jnnurm
👍
കോതമംഗലം ബത്തേരി വണ്ടിയുടെ സമയം പറയാമോ
From Kothamangalam 7:45 AM
@@Vibinpvijay7:50 AM from KMG Depo to be precise.
Bro please do private bus trip
Ok soon
Deshiya pathA 8 line Akkan vidathavaranu
Yaseen nte koode pozhikode
നിങ്ങള് എന്താ നേരേ നോക്കാതത്???Adipoliyayitundd യാത്ര 👌👌👌👌👌
Eee aduthu Ethilum valiya vandi keri poyind athum police protection nodu kude 😂😂😂😂😂😂
സ്കാനിയേക്കാൾ ബേധം വോൾവോ തന്നെ 😊
Nammude volvo yude avastha shokhm an
@@wanderwithmebyfayis4397 എല്ലാം കണക്കാണ് 😀, മൈന്റെനെൻസ് കുറവാണു