‘എനിക്ക് ഇനി അച്ഛനും അമ്മയും സഹോദരനും എല്ലാം സിദ്ദിഖ് ഇക്കയാണ്..’, ശ്രുതി ജീവിതത്തിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 112

  • @MissRajeenakt
    @MissRajeenakt วันที่ผ่านมา +220

    ഇനിയുള്ള ജീവിതം നല്ലത് ആയി വരട്ടെ ❤.
    ആ കുട്ടിയുടെ കണ്ണീർ ഒപ്പാൻ കൂടെ നിന്ന സിദ്ധീഖ്കാക്ക നിങ്ങൾക്ക് നല്ലതേ വരൂ.പടച്ചോൻ കൂടെ ഉണ്ടാവും എന്നും.
    ഒരാളെ ചിരിപ്പിച്ചില്ലേലും കരയിക്കാതെ ഇരിക്കുക എന്നുള്ളത് ആണ് ഏറ്റവും വലിയ മനുഷ്യത്വം.
    🤲🤲🤲🤲

  • @ShanShan-xd8fz
    @ShanShan-xd8fz วันที่ผ่านมา +296

    ഈ കുട്ടി ഒന്ന് ചിരിച്ചു കണ്ടപ്പോ മനസ്സിന് എന്താ അറിയില്ല ഭയങ്കര സന്തോഷം

  • @Keerthika-qw6fc
    @Keerthika-qw6fc วันที่ผ่านมา +135

    ആ മുഖത്തെ ചിരി കണ്ടപ്പോൾ, എല്ലാർക്കും സന്തോഷം ❤❤❤❤

  • @Nithusilu
    @Nithusilu วันที่ผ่านมา +4

    സങ്കടം വരുബോൾ പ്രയാസം വരുമ്പോൾ കൂടേ നിക്കുന്നവർ ആണ് യഥാർത്ഥ മനുഷ്യ സ്നേഹി......

  • @bjens7718
    @bjens7718 วันที่ผ่านมา +16

    ചിരിച്ചു കണ്ടല്ലോ, മിടുക്കി യായി ജീവിതത്തിലേക്ക് തിരിച്ചു വരിക,
    Negative ആയിട്ട് ഒന്നും ചിന്തിക്കാതിരിക്കുക.
    ദൈവം കാത്തുകൊള്ളട്ടെ 🥰👍🏼❤️😊.

  • @jct127
    @jct127 วันที่ผ่านมา +2

    സിദ്ധിക്ക് ഇത്രെയും നല്ല മനുഷ്യൻ ആയിരുന്നോ..! ❤

  • @ansontonytony3032
    @ansontonytony3032 วันที่ผ่านมา +8

    Mr. T. Sideq M.L.A is a sincere efficient Congress Party Leader
    His Duty is a Servant of God keep it up

  • @Ash-gm8wc
    @Ash-gm8wc วันที่ผ่านมา +5

    ആ ചിരിക്കു പിന്നിൽ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ തോന്നുന്നു. ഈശോയെ.... ഒന്നും തോന്നിക്കാതിരിക്കട്ടെ. ഇനി എന്നും ഇതുപോലെ ചിരിക്കാൻ സാധിക്കട്ടെ.

  • @smithakrishnan1882
    @smithakrishnan1882 วันที่ผ่านมา +12

    ചിരിക്കാൻ കഴിഞ്ഞല്ലോ .... ഭാഗ്യം.. ദൈവം ഇനി നല്ല ജീവിതം തരട്ടെ ❤

  • @ashrafashraf8986
    @ashrafashraf8986 วันที่ผ่านมา +91

    മോളുടെ ചിരി കാണുമ്പോൾ മാഷാ അല്ലഹ് സന്തോഷം സന്തോഷം

    • @VichiTH-io7hg
      @VichiTH-io7hg วันที่ผ่านมา +3

      ചിരികണ്ടപ്പോൾത്തന്നെ samadhanamayi❤️❤️❤️❤️

    • @jct127
      @jct127 วันที่ผ่านมา

  • @GeethaKN-y9v
    @GeethaKN-y9v วันที่ผ่านมา +26

    ഈ ചിരി കേരളത്തിൻറെ ചിരിയാണ് ഇന്ത്യയുടെ ചിരിയാണ് ലോകത്തിൻറെ ചിരി ആവട്ടെ നല്ലതു വരും

  • @sheejak1513
    @sheejak1513 วันที่ผ่านมา +3

    ഇനിയെങ്കിലും സന്തോഷമുള്ള ഒരു ജീവിതം ആ കുട്ടിക്ക് ഉണ്ടാകട്ടെ... 🙏..

  • @shymakishore7387
    @shymakishore7387 วันที่ผ่านมา +3

    ഒരു മനുഷ്യജന്മത്തിൽ അനുഭവിക്കേണ്ടത് മുഴുവൻ കുറച്ചു ദിവസങ്ങൾക്കുള്ളിൽ അനുഭവിച്ചു തീർക്കേണ്ടി വന്നാൽ പിന്നെ ഒരു നിസ്സംഗത ആയിരിക്കും മനസ്സിന്.. ഇനി ഒന്നും വരാൻ ബാക്കിയില്ലല്ലോ എന്ന ഒരു അവസ്ഥ.. അതാണ് ആ കുട്ടിയുടെ ഇപ്പോളത്തെ മാനസികാവസ്ഥ... എന്നും ആരെങ്കിലും അതിന്റെ കൂടെ തന്നെ വേണം അല്ലെങ്കിൽ ആ മനസ്സ് ഡിപ്രെഷൻ ലേക്ക് പോവാൻ സാധ്യത ഉണ്ട്...

  • @soniasunil7560
    @soniasunil7560 วันที่ผ่านมา +60

    മോളെ ഒക്കെ ശരിയാകും ദൈവം കൂടെ ഉണ്ട്. ഞങ്ങൾ എല്ലാവരും മോൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് സിദ്ധിഖ് ഇക്കായെ പിതാവിനെ പോലെ തന്നെ കാണണം അദ്ദേഹം അതിന് അർഹനാണ് സ്നേഹത്തിനും കരുണയ്ക്കും പിന്നിൽ ജാതി മതം തോറ്റു... സ്നേഹം ജയിച്ചു. 'വാപ്പാക്കും മോൾക്കും ആശംസകൾ🎉🎉🎉❤❤❤🎉

    • @SıbıGeorge-n9s
      @SıbıGeorge-n9s วันที่ผ่านมา +2

      God undo??

    • @Userty-t2h
      @Userty-t2h วันที่ผ่านมา +6

      രാഷ്ട്രീയക്കാർ പല രീതിയിലും അഭിനയിക്കും, അതാണവരുടെ ഇൻവെസ്റ്റ്‌മെന്റ് (don't blindly believe politicians)

    • @jamespathiyil8765
      @jamespathiyil8765 วันที่ผ่านมา +3

      മനുഷ്യന്മാർ കൂടെ ഉണ്ടാവും എന്ന് പറ. ഇത്രേം ദുരിതം കൊടുത്തിട്ട് ദൈവം കൂടെ ഉണ്ടാവും എന്നൊക്കെ പറഞ്ഞ് ചിരിപ്പിക്കല്ലേ 😄

    • @dhanyadipeesh70
      @dhanyadipeesh70 วันที่ผ่านมา

      ഉണ്ട്. അതുകൊണ്ടല്ലേ ഇത്രയെല്ലാം സംഭവിച്ചിട്ടും അവൾക്കു ചിരിക്കാനുള്ള മനോധൈര്യം ഉണ്ടായത്. എല്ലാവരും പോയിട്ടും അവളെ കൈവിടാതെ ആരെങ്കിലും ഉണ്ടാവുന്നത്.. അവൾക്കു വീണ്ടും മനസ്സിൽ പോസിറ്റീവ് എനർജി കൊടുത്തു ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ചുറ്റുപാട് ഉണ്ടാക്കികൊടുക്കുന്നത് ഇതൊക്കെയാണ് ദൈവം എന്നു നാം വിളിക്കുന്ന ശക്തി.​@@SıbıGeorge-n9s

    • @bhaskaranunnirs7044
      @bhaskaranunnirs7044 วันที่ผ่านมา +3

      സ്വന്തം ഭാര്യയ്ക്ക് കാൻസർ വന്നപ്പോ അതിനേം മക്കളേം ഉപേക്ഷിച്ച് അന്യനൊരുത്തൻ്റെ ഭാര്യയെ അടിച്ചോണ്ട് പോയ അതേ സിദ്ധിഖ് കാക്ക തന്നെയല്ലേ..😂😂😂
      സ്വല്പം ഉളുപ്പ് വേണം ഹേ...

  • @Jiji-wj3fw
    @Jiji-wj3fw วันที่ผ่านมา

    ശ്രുതിയുടെ ചിരി കാണുമ്പോൾ സന്തോഷമുണ്ട് പേടിയും തോന്നുന്നുണ്ട്

  • @___-em6py
    @___-em6py วันที่ผ่านมา +21

    സന്തോഷം ഉണ്ടന്നു പറഞ്ഞെങ്കിലും അതിൻ്റെ ഉള്ളൊന്നു പിടഞ്ഞ് 😢...❤

  • @gen-zmultibaggers141
    @gen-zmultibaggers141 วันที่ผ่านมา +26

    Now people are around and she is Okay. Real pain will be felt after a few months.

    • @chippusridingcool2965
      @chippusridingcool2965 วันที่ผ่านมา +1

      Very true 🙏

    • @Meghana-v4w
      @Meghana-v4w วันที่ผ่านมา +1

      Someone should always be with her. poor girl.😢

  • @ahammedyaseen2785
    @ahammedyaseen2785 วันที่ผ่านมา +16

    മോളേ എല്ലാം (പ്രകൃതി നിയമമാണ് തരണം ചെയ്യുക ഇനിയും ദൈവം നല്ലത് തരും

  • @SurendranPnm
    @SurendranPnm วันที่ผ่านมา

    ദൈവം കൂടെ ഉണ്ടാകും പ്രാർത്ഥിക്കാം 👍

  • @VJCOCKTAILS
    @VJCOCKTAILS วันที่ผ่านมา +3

    മലയാളികൾക്ക് മാത്രം ഉള്ള കാര്യം.... ""അരെലും കുടുംബത്തിൽ മരിച്ചാൽ മരണ വീട്ടിൽ എല്ലാരും കരഞ്ഞ് vibe ഉണ്ടാക്കണം അല്ലെങ്കിൽ ആർക്കും വിഷമം ഇല്ലാ എന്ന് complaint പറഞ്ഞ് പരത്തും..പിന്നെ എല്ലാം കഴിഞ്ഞ് ഉള്ള ദിവസങ്ങൾ അല്ലങ്കിൽ ജീവിതത്തിൽ വരും ദിവസങ്ങൾ ഒരിക്കലും ചിരിക്കരുത്(main സ്ത്രീകൾ ഒട്ടും ചിരിക്കാൻ പാടില്ല..)ചിരിച്ചാൽ പിന്നെ ദുഃഖം ഒന്നും ഇല്ലാ.. എല്ലാം പൃഹസനം ആന്നു പറഞ്ഞ് പരത്തും"""... ചുരുക്കി പറഞ്ഞാൽ ...ഭർത്താക്കന്മാർ മരിച്ചാൽ ദഹിപ്പിക്കുന്ന തീക്കുണ്ടത്തിൽ ചാടണം എന്ന പഴെയ "സതി" അചാര ചിന്താഗതി ഉള്ള സമൂഹം ആണ് കേരളത്തിൽ നല്ലൊരു സമൂഹം ഇപ്പഴും....അതുകൊണ്ട് വന്ന് പോകുന്ന ദുരന്തത്തിനെ തരണം ചെയ്യണമെങ്കിൽ ..ഇമ്മാതിരി മനസ്സ് ഉള്ള ഒരുത്തൻ്റെയും ഒരുവൾടെയും വാക്ക് കേൾക്കാതെ.. നമ്മുക്കുള്ള ദുഃഖം അല്ലെങ്കിൽ നഷ്ടം നമ്മുക്ക് മാത്രം ആണെന്ന് മനസ്സിലാക്കി.. മുൻപോട്ട് ജീവിച്ച് തൻ്റേടത്തോടെ ചിരിച്ച് തരണം ചെയ്ത് മുന്നേറണം...

  • @naseemamk2739
    @naseemamk2739 วันที่ผ่านมา +2

    പാവം മോളു അവളുടെ കൂടെ എല്ലാവരും ഉണ്ട് ❤️❤️❤️❤️❤️❤️

    • @moinudheenksgoodspeechmybr909
      @moinudheenksgoodspeechmybr909 วันที่ผ่านมา

      സത്യമാണ്... പക്ഷെ നീ എന്തു സഹായിച്ചു.? 🤔

  • @beta5804
    @beta5804 วันที่ผ่านมา +37

    എത്ര വലിയ പ്രതിസന്ധി യൂം മറികട ക്കാൻ മനുഷ്യനു സാധിക്കും... സുമ നുസകൾ ഒപ്പം ഉണ്ടെങ്കില്

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 วันที่ผ่านมา +6

    Big salute mole 🙏🙏🙏🙏⚘️⚘️⚘️⚘️⚘️🙏

  • @alshifamolfiroz6521
    @alshifamolfiroz6521 วันที่ผ่านมา +40

    പാവം എത്ര യും വേഗം സുഖം ആയി നല്ലൊരു ജീവിതം കിട്ടണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rafeeqck772
    @rafeeqck772 28 นาทีที่ผ่านมา

    Priya സഹോദരിക്ക് എല്ലാ പിന്തുണയും

  • @suhailsha8506
    @suhailsha8506 วันที่ผ่านมา +2

    സിദീക് ♥️♥️♥️

  • @shansharafudeen7710
    @shansharafudeen7710 วันที่ผ่านมา +1

    സന്തോഷം ❤🙏🙏

  • @bindubkbhagaviti8539
    @bindubkbhagaviti8539 วันที่ผ่านมา

    Be bold, go ahead, god bless you sister . Big salute to Sidhik bro

  • @jaseelaa3494
    @jaseelaa3494 วันที่ผ่านมา +18

    ❤ശ്രുതി❤ സിദ്ദിക്ക❤

    • @mev1364
      @mev1364 วันที่ผ่านมา

      😂

    • @travellingbeauty7630
      @travellingbeauty7630 วันที่ผ่านมา

      എന്തൊരു മനസ്സാഡോ തന്റെ

  • @sanalab8651
    @sanalab8651 วันที่ผ่านมา +2

    Wayando,kozhikodo sthala thakrkkam vannu enit adhinte owner help cheyyam ennu parnju koode koodyie sidique kakka last 20 lakshamvum vangi owner pattichu enit last owner complaint cheydhapol rakshapedan njan ente commision vangyidha anu public ayi kakka channel vannu paryendi vannu...apol sidique kakkane daibham akkan varete ,fake ayit ullavar oru divsam pollinju veezha thanne cheyyum

  • @jithinupperijithin1289
    @jithinupperijithin1289 วันที่ผ่านมา

    God bless

  • @nmtp
    @nmtp วันที่ผ่านมา

    Veendum chirichappol manassinu aswasam GBU

  • @jayal9221
    @jayal9221 วันที่ผ่านมา +4

    Chirichallo koche ni . Santhosham

  • @user-qg8zg3tb3x
    @user-qg8zg3tb3x วันที่ผ่านมา +2

    ❤❤❤

  • @marysfrancis3192
    @marysfrancis3192 วันที่ผ่านมา +1

    മോളുടെ കൂടെ ഞങ്ങളുടെ പ്രാർത്ഥ എപ്പോഴും ഉണ്ട്. മോളെ കൂടെ നിർത്തിയ എല്ലാവരെയും ദൈവം സമൃദ്ധ വായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മോള് ഒന്നു ചിരിച്ചു കണ്ടപ്പോൾ എന്റെയും മനസ് തണുത്തു . മോളെ ഈ അവസ്ഥയിൽ ഞാൻ കുറെ കരഞ്ഞു. മോളെ കാണുണമെന്നുണ്ട് പക്ഷേ അടുത്തെങ്ങും അല്ലാത്തതു കൊണ്ട് സാധിക്കില്ല. പ്രാർത്ഥന എപ്പോഴും ഉണ്ട്.🙏🙏👍👍🥰

  • @chinnujoy7334
    @chinnujoy7334 วันที่ผ่านมา

    Think positive you will get rid as soon as possible ❤

  • @SASIKP-f6b
    @SASIKP-f6b 13 ชั่วโมงที่ผ่านมา

    ഞങ്ങളെല്ലാരും കൂടെയുണ്ട്........❤❤❤❤

  • @suvarnavijay8709
    @suvarnavijay8709 วันที่ผ่านมา +1

    Pavam mol

  • @SuharaMk-l
    @SuharaMk-l วันที่ผ่านมา +4

    🥰🥰👍👍❤❤

  • @faisalkr5045
    @faisalkr5045 วันที่ผ่านมา +1

    🤲🏻🤲🏻🤲🏻

  • @bencydaniel4138
    @bencydaniel4138 วันที่ผ่านมา +4

    Itrem vedanayilum punchiri kondu neridan kochu shramikkunnu..... Athinum kutam kanan lokam undu

  • @AliAli-dy2hb
    @AliAli-dy2hb วันที่ผ่านมา

    Chirichappo santhosham

  • @SalmaM-wu6tw
    @SalmaM-wu6tw วันที่ผ่านมา

    Sidhiq congrats

  • @SuharaMk-l
    @SuharaMk-l วันที่ผ่านมา +2

    ❤❤❤❤❤👍🤲🤲🤲🤲🤲

  • @lekhamadhu8220
    @lekhamadhu8220 วันที่ผ่านมา

    🙏🙏🙏🙏

  • @shynajiju2656
    @shynajiju2656 วันที่ผ่านมา +3

    Paavam koch....

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 วันที่ผ่านมา +2

    കാണുമ്പോൾ കരച്ചിൽ വരുന്നു

  • @AbdulsamathAbdulsamath-f7h
    @AbdulsamathAbdulsamath-f7h วันที่ผ่านมา

    😢😢😢

  • @SidhardhanKP
    @SidhardhanKP วันที่ผ่านมา

    Njn bjp kaarananu nallath aaru cheythaalum athine swagatham cheyum.... Oru big salute thankalk...

  • @hiitsme2023
    @hiitsme2023 วันที่ผ่านมา

    Paavam still not okay

  • @animaamiz2330
    @animaamiz2330 วันที่ผ่านมา +2

    Aa koch vikaramillatha kidannapol sahathapam punchirichathode koch mosham ayi

  • @manjulaap5720
    @manjulaap5720 วันที่ผ่านมา

    🙏🙏🥰🥰😘😘🙏🙏

  • @sharinmans1537
    @sharinmans1537 วันที่ผ่านมา

    ഈ സന്തോഷം എന്നും ഇതേ പോലെ ഉണ്ടാകട്ടെ

  • @sobhajames4563
    @sobhajames4563 วันที่ผ่านมา

    Panama Kitty Vallarta our video aayippoyi

  • @nisha8613
    @nisha8613 วันที่ผ่านมา +4

    Ara siddiq

  • @abdulrazak9264
    @abdulrazak9264 วันที่ผ่านมา

    😪😪

  • @nagendranunnithan3844
    @nagendranunnithan3844 วันที่ผ่านมา

    ഭർത്താവിന്റെ വീട്ടുകാരോ

  • @princecm1618
    @princecm1618 วันที่ผ่านมา +1

    Aaa kochina Midas veruthe vidu... Disturbed cheyathr

  • @sethuvijayan1235
    @sethuvijayan1235 วันที่ผ่านมา +2

    Vote for ldf😂😂 achanum marumonum paisa adichu matti puttu adichu😂😂

  • @saslittlegarden2088
    @saslittlegarden2088 วันที่ผ่านมา

    എല്ലാവരും കൂടെ ഉണ്ട്

  • @EshaAngelCharlie
    @EshaAngelCharlie วันที่ผ่านมา

    Engottekka kondu ponathu

  • @vidyaajith7769
    @vidyaajith7769 วันที่ผ่านมา

    ഈ സമയവും കടന്നു പോകും ദൈവം കൂടെ ഉണ്ട്

  • @Butterfly9048-e5t
    @Butterfly9048-e5t วันที่ผ่านมา

    Achan aavan achanu mathre pattullu… ottak anenn vcharich chooshanam cheyyapedathe irikktte…lokam ipol kanunnath alla.. thirichariv varum

  • @Arunpkd
    @Arunpkd วันที่ผ่านมา

    ഒരു വിളിക്ക് ഇപ്പുറത്തു എന്ത് ആവശ്യത്തിനും നിങ്ങളുടെ കൂടെ ഈ കേരളം മുഴുവൻ ഉണ്ട്

  • @Ammu-ck6ic
    @Ammu-ck6ic วันที่ผ่านมา +1

    Aa chiriyil eeswaran thottu...🙏

  • @MeeraVicky-d6u
    @MeeraVicky-d6u วันที่ผ่านมา

    Jinse ന്റ അച്ഛൻ അമ്മ ഒന്നം paragella atrum ഉള്ളു

    • @PM_-CREATION_
      @PM_-CREATION_ วันที่ผ่านมา +2

      അവരുടെ കൂടെ പോയിട്ട് എന്ത് കാര്യം .
      അവരെ വീട്ടിൽ പോയാൽ അവരെ കൂടെ കൂടി അവനെ ഓർത്ത് ദുഖിച്ചിരിക്കാനെ ജീവിത കാലം മുഴുവൻ പുതിയൊരു ജീവിതം തുടങ്ങാൻ ഒട്ടും കഴിയില്ല. [ അവരെ കുറ്റപ്പെടുത്തുന്നതല്ല ആ അവസ്ഥയിൽ ആരായാലും അത് തന്നെയാവും സ്ഥിതി ]
      ഇതാവുമ്പോ പറ്റിയ ഒരാളെ കണ്ടെത്തി നല്ലൊരു ജീവിതം ആരംഭിക്കാല്ലൊ

  • @kesavadas5502
    @kesavadas5502 วันที่ผ่านมา

    കർത്താവ് കാക്കും 😭പേടിക്കണ്ട 👍

  • @regeemathew2336
    @regeemathew2336 วันที่ผ่านมา

    സ്റുതീയിൽ നിന്നുയരും നാദ ശലഭങ്ങളെ..
    .

  • @ibrahimkunhi7238
    @ibrahimkunhi7238 วันที่ผ่านมา +6

    ഇവർ ആരാണ്, ഇവര്‍ക്ക് എന്തു പറ്റി

    • @RejinthomasRejin
      @RejinthomasRejin วันที่ผ่านมา +54

      നിങ്ങൾ വല്ല അന്യസംസ്ഥാന തൊഴിലാളിയോമറ്റോ ആണോ.

    • @salinibaiju7077
      @salinibaiju7077 วันที่ผ่านมา +2

      😂

    • @ShanShan-xd8fz
      @ShanShan-xd8fz วันที่ผ่านมา

      @@ibrahimkunhi7238 😄😄😄

    • @zeenathskitchen3443
      @zeenathskitchen3443 วันที่ผ่านมา +4

      Vaanad drantham parents nastapetti ppol kalyana cherukanum marichu pavam

    • @themonstergirl6506
      @themonstergirl6506 วันที่ผ่านมา +5

      Itrem naalum comayil aayirunno?

  • @anuvijay2305
    @anuvijay2305 วันที่ผ่านมา

    Boche

  • @naturelvillege5372
    @naturelvillege5372 วันที่ผ่านมา

    ❤❤❤❤❤❤

  • @LintaCleetus
    @LintaCleetus วันที่ผ่านมา

  • @hareeshharidas7582
    @hareeshharidas7582 วันที่ผ่านมา

    ❤❤❤

  • @shreevaradashreyas6004
    @shreevaradashreyas6004 วันที่ผ่านมา

  • @neethuharilal4113
    @neethuharilal4113 วันที่ผ่านมา

    ❤❤❤

  • @babupr3222
    @babupr3222 วันที่ผ่านมา