മതാചാരപ്രകാരം അമ്മയുടെ സംസ്‌കാരം; ചിതയെരിയുന്നത് ആംബുലൻസിലിരുന്ന് കണ്ട് ശ്രുതി | Sruthy | Wayanad

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 127

  • @Changathikuttam12345
    @Changathikuttam12345 หลายเดือนก่อน +297

    എന്ത് വിധി എൻ്റെ ദൈവമേ.... എല്ലാ കാണാൻ ആ കുട്ടിയെ മാത്രം ഭൂമിയിൽ അവ ശേഷി പ്പിച്ചു.😢

  • @habiafsal7041
    @habiafsal7041 หลายเดือนก่อน +76

    വല്ലാത്തൊരു കാഴ്ച ആണ് ഇത്...ഇതൊക്കെ സഹിക്കാനും ക്ഷെമിക്കാനും ആ കൊച്ചിന് കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു 😢

  • @Jesusloveonly
    @Jesusloveonly หลายเดือนก่อน +106

    😢😢ഞാൻ ദൈവത്തോട് എപ്പഴും പരാതി പറയും എനിക് എന്തിനു ഈ വിധി എന്നു.എല്ലാം ദൈവം തന്നിട്ടും. ഇപ്പോൾ ഈ ശ്രുതിടെ വിധി കണ്ടപ്പോൾ ഞാൻ ശരിക്കും ഭാഗ്യം ഉള്ള പെൺകുട്ടി ആണെന്ന് തോന്നി പോയി 🤗🤗..

    • @Balu-th5zb
      @Balu-th5zb หลายเดือนก่อน

      Athinu ningalkk Enthu undayi?

    • @murshidamunavvir9074
      @murshidamunavvir9074 หลายเดือนก่อน +1

      Shariyaa.Nammal Nammade kochu sankadangal mathre nokkukayullu. Idh okke kaanubhozhaa😢😢

  • @Democracy369
    @Democracy369 หลายเดือนก่อน +178

    ശ്രുതിക്ക് ഇതൊക്കെ തരണം ചെയ്യാനുള്ള കരുത്ത് കൊടുക്കണമേ😢😢😢

  • @AnoopKumar-nr2xd
    @AnoopKumar-nr2xd หลายเดือนก่อน +217

    ശ്രുതിയുടെ അഭ്യർത്ഥന നിറവേറ്റി കൊടുത്ത ജനപ്രതിനിധിക്കും വൈറ്റ് വളന്റിയേഴ്സിനും വളരെയധികം നന്ദി

    • @mariyammaliyakkal9719
      @mariyammaliyakkal9719 หลายเดือนก่อน +1

      പ്രതിനിധി ടി .sidikk... WG youth ലീഗ്കൾ... സേവാഭാരതി കേൾക്കേണ്ട സഹോ

    • @haneefkk2161
      @haneefkk2161 หลายเดือนก่อน

      സംസ്കാര ചടങ്ങുകൾ നടത്തിയതൊക്കെ അവരും കൂടെ ചേർന്നാണ് '. വിദ്വേഷവും പ്രചാരണങ്ങളുമൊക്കെ ഇതിനകത്തല്ലേ..ദുരന്തം പേറിയവർക്കെന്ത് സേവാഭാരതിയും ലീഗും.​@@mariyammaliyakkal9719

  • @DreamyGarden--2224
    @DreamyGarden--2224 หลายเดือนก่อน +117

    ഈ പ്രായത്തിൽ എന്തൊക്കെ അനുഭവിക്കണം 😰🙏

  • @jaseelamullungal.777
    @jaseelamullungal.777 หลายเดือนก่อน +19

    🙏🙏🙏എല്ലാം പെട്ടെന്ന് മറവിയിൽ അകപ്പെട്ട്... പുതിയൊരു ജീവിതത്തിലേക്ക് കരുത്തോടെ തിരിച്ചുവരാൻ പടച്ചോൻ കനിയട്ടെ.. ഉള്ളുരുകി 🤲🤲🤲🤲

  • @kpskanoth6666
    @kpskanoth6666 หลายเดือนก่อน +26

    ശ്രുതിയെ നന്നായി ശ്രദ്ധിക്കണം അവളുടെ മനസ്സിൽ എന്താവുമെന്തോ...
    🙏

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 หลายเดือนก่อน +22

    വൈറ്റ് ഗാർഡ് ❤❤.. അഭിമാനം എന്റെ പാർട്ടി..

  • @Nainikanavika
    @Nainikanavika หลายเดือนก่อน +24

    കുഞ്ഞു അനിയത്തിക്ക് എല്ലാം സഹിക്കാനുള്ള കരുത്ത് കൊടുക്കണെ ദൈവമേ എന്ന് പറയാൻ പോലും പറ്റുന്നില്ല..... ദൈവം എന്തെ അവൾക്ക് നേരെ മുഖം തിരിച്ചത് പോലെ തോനുന്നു..... ശ്രുതിക്കായി പ്രാർത്ഥിക്കുന്നു......😢

  • @alimathary1304
    @alimathary1304 หลายเดือนก่อน +58

    ശരിയായ തീരുമാനം. വസിയത്ത് ഇങ്ങനെയാണ്. അത് നിറവേറ്റണം. ഏത് മതമായാലും..

  • @amruthavs508
    @amruthavs508 หลายเดือนก่อน +14

    ഒരുപാട് വേദനകൾക്കിടയിൽ ശ്രുതിക്ക് കിട്ടിയ ഇത്തിരി ആശ്വാസം

  • @kirankp4243
    @kirankp4243 หลายเดือนก่อน +16

    എന്തൊരു വിധിയാണ് ദൈവമേ 😓😓

  • @preethams6646
    @preethams6646 หลายเดือนก่อน +20

    ദൈവമെ എന്തു വിധി ആ കുഞ്ഞു എന്തെല്ലാം സഹിക്കേണം ദൈവമെ

  • @tmzablong5310
    @tmzablong5310 หลายเดือนก่อน +22

    അവർ ഇപ്പോഴും അവിടെ തന്നെ ഉണ്ട് അഭിമാനം എന്റെ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് guard😍💚

  • @sujithchindhu1028
    @sujithchindhu1028 หลายเดือนก่อน +9

    ആ കുട്ടിക്ക് എല്ലാം സഹിക്കാൻ നുള്ള കരുത്ത് ഉണ്ടാവട്ടെ

  • @ramyamanoj1471
    @ramyamanoj1471 หลายเดือนก่อน +42

    ഭഗവാൻ എന്നും അവളുടെ കൂടെയുണ്ടാകട്ടെ. മുന്നോട്ട് പോകാൻ നമുക്കും അവൾക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏😔😔😔

  • @ponnuponnu5649
    @ponnuponnu5649 หลายเดือนก่อน +25

    അവിടേയും എൻറെ വൈറ്റ് ഗാർഡ്

    • @rr-de9ht
      @rr-de9ht หลายเดือนก่อน

      ഏത് പാർട്ടിയ

  • @Democracy369
    @Democracy369 หลายเดือนก่อน +88

    ഞാൻ ലീഗുകാരൻ ആയതിൽ അഭിമാനിക്കുന്നു..... അതിൽ കൂടുതൽ... വൈറ്റ് ഗാർഡ് മെമ്പർ ആവാത്തതിൽ ഞാൻ ദുഃഖിക്കുന്നു.... .💚💚💚.

    • @waseemruh
      @waseemruh หลายเดือนก่อน +6

      Ithintedel

    • @Democracy369
      @Democracy369 หลายเดือนก่อน +1

      സേവനം ചെയ്യുന്നതിൽ ലീഗ് ഒരുപടി മുമ്പിലാണ്.... അത് മറ്റു സംഘടനകളേകാളും സർക്കാരിനെകാളും..... ഇത് ഒരു യാഥാർഥ്യമാണ്....

    • @rangoli2907
      @rangoli2907 หลายเดือนก่อน +1

      എന്തിന്?

    • @Mrpvbr5031
      @Mrpvbr5031 หลายเดือนก่อน +1

      ​@@waseemruh ചെലവ് മാത്രം പോരല്ലോ ചഗാവേ

  • @felixjoseph1559
    @felixjoseph1559 หลายเดือนก่อน +3

    ഇപ്പോഴാണ് ശ്രുതി അവളുടെ യഥാർത്ഥ മതപരമായ വിശ്വാസത്തിലേക്കു തിരിച്ചുവന്നത്... എല്ലാം നല്ലതിന്🙏

    • @arjunk9698
      @arjunk9698 หลายเดือนก่อน +1

      Manushyan akuvaaa brooi

  • @saifuddeenjaseem9358
    @saifuddeenjaseem9358 หลายเดือนก่อน +27

    Ufffff inganatte vidhi oralkummm kodkalle Padchone 😢😢

  • @MrahilMuhammad-ij5dg
    @MrahilMuhammad-ij5dg หลายเดือนก่อน +15

    WG 👍👍👍

  • @anilanand5938
    @anilanand5938 หลายเดือนก่อน +1

    🙏ആദരാഞ്ജലികൾ 🙏

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 หลายเดือนก่อน +1

    നല്ല കാര്യം , ഹരേകൃഷ്ണ 🙏,

  • @ashkart.k5006
    @ashkart.k5006 หลายเดือนก่อน +19

    White guard 🤍💚🤍💚

  • @nasalnaiha8043
    @nasalnaiha8043 หลายเดือนก่อน +54

    White guard big salute 💚

    • @anoopavinippilli3784
      @anoopavinippilli3784 หลายเดือนก่อน +8

      ഇവിടെ എങ്കിലും മനുഷ്യനെ ഒരു സംഘടനയുടെ പേരിൽ കണ്ടു വേർതിരിവ് നിർത്തു വർഗീയവാതി. സഹായം ആര് ചെയ്താലും, അവരെ മനുഷ്യ വർഗം എന്ന രീതിയിൽ നീയൊക്കെ എപ്പോ കാണാൻ പടിക്കും. കഷ്ടം!!

    • @muhammeduvaize4569
      @muhammeduvaize4569 หลายเดือนก่อน +7

      Veetil irunnu Mobile kuthumbol manushya sneham parayaan eluppamaa sahodharaaa.... Big salute white guard

    • @Don123-bs3jx
      @Don123-bs3jx หลายเดือนก่อน

      ​@@anoopavinippilli3784അയാൾ എന്തേലും വർഗീയത പറഞ്ഞോ. അവർ ഒരു സംഘടനയുടെ കീഴിൽ ഒരുമിച്ച് കൂടി ചെയ്യുന്ന പ്രവർത്തിക്കു ആ സംഘടനയെ അഭിനന്ദിക്കുമ്പോൾ എന്തിനാ ഇത്ര പൊള്ളുന്നത്. മുഴുവൻ മുസ്ലിം ജനതക്ക് അഭിവാദ്യങ്ങൾ എന്നൊന്നും അല്ലല്ലോ അയാൾ പറഞ്ഞത്. ഇനി പേരാണോ നിങ്ങടെ പ്രശ്നം. വൈറ്റ് ഗാർഡ്. ആ പേരിൽ ഏതേലും മതത്തെ സൂചിപ്പിക്കുന്നുണ്ടോ. എന്നിട്ടും ഇങ്ങനെ ഒക്കെ പറയുന്നുണ്ടെങ്കിൽ നിങ്ങളുടെത് അല്ലെ വർഗീയത നിറഞ്ഞ മനസ്സ്

    • @SibuSibu-v4t
      @SibuSibu-v4t หลายเดือนก่อน

      പക്ഷെ അവിടെ ഉണ്ടായത് അന്യമതസ്ഥർ അതാണ് മനുഷ്യൻ അല്ലാതെ മതം ഒരു കോപ്പും അല്ല

    • @Don123-bs3jx
      @Don123-bs3jx หลายเดือนก่อน

      @@SibuSibu-v4t so what?!!.അതിനു മതത്തിന്റെ കാര്യം എന്തേലും പറഞ്ഞോ. വൈറ്റ് ഗാർഡ് എന്നത് ഒരു സംഘടനയുടെ പേരാണ്. ആ സംഘടനയെ അഭിനന്ദിക്കുമ്പോൾ എന്തിനാ മതത്തിന്റെയും വർഗീയതയുടെയും കാര്യം പറയുന്നത്. അഭിനന്ദനാർഹമായ കാര്യം ചെയ്താൽ ജനങ്ങൾ അഭിനന്ദിക്കും. അതിന് എന്തിനാണ് ഇത്ര പ്രശ്നം ഉണ്ടാക്കുന്നത്

  • @syamalamenon8688
    @syamalamenon8688 หลายเดือนก่อน +9

    DNA റിപ്പോർട്ട്‌ ആണോ ഈ മാറ്റത്തിന്റെ കാരണം???

  • @Rahamalik65
    @Rahamalik65 หลายเดือนก่อน +3

    അപ്പൊ അച്ഛന്റെയും സിസ്റ്ററിന്റെയും ബോഡി ഇതുവരെ കിട്ടിയില്ലായിരുന്നോ?

    • @-Rifsana-Rafeek
      @-Rifsana-Rafeek หลายเดือนก่อน

      കിട്ടിയല്ലോ

  • @JohnAbraham1987
    @JohnAbraham1987 หลายเดือนก่อน +10

    Enthoru vidhi !! ☹️🙏

  • @pp.king2433
    @pp.king2433 หลายเดือนก่อน +12

    വൈറ്റ് ഗാർഡ് ❤

  • @SunitaSunitaraj
    @SunitaSunitaraj หลายเดือนก่อน +5

    Koode ninnavatku big salute

  • @bincywilson2206
    @bincywilson2206 หลายเดือนก่อน +2

    Deep sorrow...

  • @naeemmuhammed3459
    @naeemmuhammed3459 หลายเดือนก่อน +17

    വല്ലാത്തൊരു പരീക്ഷണം 😢

  • @shuhaibkathara3805
    @shuhaibkathara3805 หลายเดือนก่อน +3

    WG💚

  • @Mashaallah-c9q
    @Mashaallah-c9q หลายเดือนก่อน

    ഇത് എന്താണ് സംഭവം 😰

  • @K.RSalini-hi8pw
    @K.RSalini-hi8pw หลายเดือนก่อน

    A kuttikkengane thangan pattunnu....Daivame....karanjittu kanan pattunnilla...😭😭😭🙏🙏🙏🙏

  • @Snowdrops314
    @Snowdrops314 หลายเดือนก่อน +2

    എന്തൊരു വിധി... 😔😔😔😔

  • @nisharani2153
    @nisharani2153 หลายเดือนก่อน +71

    എന്താ സംഭവം ഒന്നും മനസ്സിലാകുന്നില്ല.... മനസിലയവർആരെങ്കിലും ഒന്ന് പറയുമോ

    • @_Dreamgirl
      @_Dreamgirl หลายเดือนก่อน +6

      Body ippazhayirikum thiricharinje

    • @abhijithshsh5795
      @abhijithshsh5795 หลายเดือนก่อน +123

      ശ്രുതിയുടെ അമ്മയുടെ ബോഡി ആണ് ജെൻസൺ മരിക്കുന്നതിന് മുന്നേ അവർ dna ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞിരുന്നു അവർ രണ്ടുപേരും അവിടെ പോയി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അമ്മയുടെ ബോഡി എടുത്തു ഹിന്ദു മതചാര പ്രകാരം കർമ്മങ്ങൾ ചെയ്തു ദഹിപ്പിക്കണം എന്ന് ശ്രുതി പറഞ്ഞു അതാണ് ഇപ്പോൾ ചെയ്തത് ആ കുട്ടിക്ക് വേണ്ടി ഇത് ചെയ്യാൻ മനസ്സു കാണിച്ച എല്ലാവർക്കും നന്ദി 🙏🙏

    • @incyms598
      @incyms598 หลายเดือนก่อน

      I​@@abhijithshsh5795

    • @thahirmgl-g2r
      @thahirmgl-g2r หลายเดือนก่อน +3

      👍

    • @shehzanshehzan7415
      @shehzanshehzan7415 หลายเดือนก่อน

      😢

  • @arifashameer6538
    @arifashameer6538 หลายเดือนก่อน +2

    Yes

  • @lekshmiprasantha9120
    @lekshmiprasantha9120 หลายเดือนก่อน +4

    ഈ കുട്ടിക്ക് ഇതൊക്കെ thagan യെങ്ങനെ pattano ന്തോ 😔😔🙏🏻🙏🏻

  • @divinemagic777
    @divinemagic777 หลายเดือนก่อน +3

    WG❤👌

  • @sahadsahad1248
    @sahadsahad1248 หลายเดือนก่อน +15

    ആ കുട്ടിയെ ഇനിയും വിഷമിപ്പിക്കണോ

    • @bavapmna5520
      @bavapmna5520 หลายเดือนก่อน +17

      നിങ്ങൾക്ക് എന്തുപറ്റി? ആ പൊന്നുമോളുടെ ആഗ്രഹം നടത്തി കൊടുത്തു അത്രയേ ഉള്ളു.🤔🤔🤔🤔🤔🤔

    • @thamannaahh._2274
      @thamannaahh._2274 หลายเดือนก่อน +3

      അവൾക്കു അങ്ങനെ എങ്കിലും ഒരു ആശ്വാസം കിട്ടട്ടെ..

    • @bindubinoy222
      @bindubinoy222 หลายเดือนก่อน +1

      Aa കുട്ടിയുടെ ആഗ്രഹം ആയിരുന്നു

  • @Reshmi09
    @Reshmi09 หลายเดือนก่อน

    എന്ത് അവസ്ഥയാണ് ഇത് ദൈവമെ

  • @feminarazak77
    @feminarazak77 หลายเดือนก่อน +2

    Siddiq ikkaakum koode White Guard volunteersinum Big Salute🫡🫡🫡🫡🫡❤❤❤❤

  • @prameelaak960
    @prameelaak960 หลายเดือนก่อน +3

    Enthoru vidhi 😢😢😢

  • @renyvarughese4649
    @renyvarughese4649 หลายเดือนก่อน

    🙏

  • @sree10.10
    @sree10.10 หลายเดือนก่อน

    ഇതു ആരുടെ അമ്മ

  • @Yedhu-iq8iz
    @Yedhu-iq8iz หลายเดือนก่อน +1

    പാവം 🥺

  • @Hyaathzz
    @Hyaathzz หลายเดือนก่อน +1

    എന്താ സംബവം

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie หลายเดือนก่อน +4

    എനിക്കും മനസിലായില്ല

    • @MohammadRafeeque-q8b
      @MohammadRafeeque-q8b หลายเดือนก่อน

      അമ്മയെ DNA യിലൂടെ thiricharinjapol. അവരുടെ ആചാര പ്രകാരം ദഹിപ്പിച്ചതാ ണ്

  • @SubairPv-w1w
    @SubairPv-w1w หลายเดือนก่อน

    Paavam moll ante naatugari😢😢😢

  • @abu5758
    @abu5758 หลายเดือนก่อน +5

    White gurad

  • @NasheedhaNasi
    @NasheedhaNasi หลายเดือนก่อน

    പാവം മോൾ 🥹

  • @amaneem
    @amaneem หลายเดือนก่อน +2

    ഇതെങ്ങനെ തിരിച്ചറിഞ്ഞു 😒

  • @ShijithomasThomas-s4i
    @ShijithomasThomas-s4i หลายเดือนก่อน

    Kananum vayya😢

  • @sarafudheenkk7005
    @sarafudheenkk7005 หลายเดือนก่อน

    😢😢

  • @lachusworld99
    @lachusworld99 หลายเดือนก่อน +15

    അച്ഛനോ?

    • @midhunkumarcc6244
      @midhunkumarcc6244 หลายเดือนก่อน +1

      , അച്ഛൻ അന്ന് തന്നെ മരിച്ചു,അച്ഛൻ്റെ ശരീരം തിരിച്ച് അറിയാൻ കഴിഞ്ഞട്ട് ഉണ്ടാവില്ല

    • @adarshsathyanandan108
      @adarshsathyanandan108 หลายเดือนก่อน +6

      അച്ഛൻറെയും അനിയത്തിയുടെയും സംസ്കാരം നേരത്തെ കഴിഞ്ഞു

    • @lachusworld99
      @lachusworld99 หลายเดือนก่อน

      Avarem cheyyande..... Ammaye maathram ullo

    • @Shradha.V.-ym3lz
      @Shradha.V.-ym3lz หลายเดือนก่อน +1

      ​@@lachusworld99 avarde samskaram kazhinjenn paranjille

    • @lachusworld99
      @lachusworld99 หลายเดือนก่อน

      @@Shradha.V.-ym3lz ok... 👍

  • @fasalurahman-bj4se
    @fasalurahman-bj4se หลายเดือนก่อน +2

    😢😢😢😢😢😢😢

  • @maryjose3554
    @maryjose3554 หลายเดือนก่อน +2

    ❤❤❤🙏🙏🙏🙏🙏

  • @Malabar_Echo
    @Malabar_Echo หลายเดือนก่อน +2

    Ith entha ipo😢 ?? Ann ellavardethun cheythad ale?? Ipo nthe veendun ?? Aarkenkilum ariyuo

    • @Shimna9526
      @Shimna9526 หลายเดือนก่อน +3

      Avarude mathaajara prakaaram body dahippikkukayanu cheyyuka..ath DNA test nu shesham body thiricharinju cheyyunnu...

    • @saheerasah4823
      @saheerasah4823 หลายเดือนก่อน +4

      After DNA test confirmation
      ഹിന്ദു ആചാര പ്രകാരം മറവു cheyyunu

    • @priyakannoth8727
      @priyakannoth8727 หลายเดือนก่อน

      ​@@saheerasah4823 apo achanum aniythiyum?

    • @saheerasah4823
      @saheerasah4823 หลายเดือนก่อน +1

      @@priyakannoth8727 Athokke identify cheythitt aanu marav cheythath
      Ammayude identify cheyyan patyrnnilla

  • @musthafamusthu6483
    @musthafamusthu6483 หลายเดือนก่อน +2

    🤲😭😭😭😭😭😭

  • @krishnaveni1749
    @krishnaveni1749 หลายเดือนก่อน

    😰😔

  • @manojmadhu7091
    @manojmadhu7091 หลายเดือนก่อน

    Pls pray for wayanad and ivan pinarayide kudumbam mothathintem അവസാന ചിരിku.chathu pokan keralathile oro kudumbavum nercha ittu prarthik plsssss.nannavum nammude nadu

  • @Shantybibin
    @Shantybibin หลายเดือนก่อน

    😢😢😢😢😢

  • @raihanathk5233
    @raihanathk5233 หลายเดือนก่อน

    Ammayude body തിരിച്ചറിഞ്ഞപ്പോൾ അത് മതാചാര പ്രകാരം ദഹിപ്പിക്കാൻ ശ്രുതി ആവശ്യപ്പെട്ടു.

  • @shabu324
    @shabu324 หลายเดือนก่อน +2

    Urulpotiyapo marichadalleno amma?ippayano karmangal chayunnad?kure divasam kayinjille?

    • @Fathimacool12345
      @Fathimacool12345 หลายเดือนก่อน +4

      അന്ന് തിരിച്ചറിയാത്ത ബോഡി എല്ലാം ഒരു ഭാഗത്തു മറവു ചെയ്തിരുന്നു 😥ഇപ്പോ dna ടെസ്റ്റിലൂടെ ഓരോരുത്തരെ തിരിച്ചറിയുമ്പോ അവർക്കു ആഗ്രഹം ഉണ്ടവും കർമങ്ങൾ ചെയ്തു ദഹിപ്പിക്കാൻ 😥അതിനു അവസരം ഉണ്ടാക്കി കൊടുത്തതാവും 😥

    • @shabu324
      @shabu324 หลายเดือนก่อน

      @@Fathimacool12345 oo

  • @shermyrose8409
    @shermyrose8409 หลายเดือนก่อน +1

    😭😭😭😭😭😭😭😭😭😭😭😭😭

  • @niktube4667
    @niktube4667 หลายเดือนก่อน

    Onnum manasilakunnilla

  • @Rasiyasiraj-r5d
    @Rasiyasiraj-r5d หลายเดือนก่อน +1

    😢😢

  • @ഡിങ്കൻ-ങ6ദ
    @ഡിങ്കൻ-ങ6ദ หลายเดือนก่อน +2

    Enthokke പ്രഹസനം ആണ് kanedath

    • @adarshsathyanandan108
      @adarshsathyanandan108 หลายเดือนก่อน +1

      നല്ല മനസ് 🎉

    • @kukku22
      @kukku22 หลายเดือนก่อน +1

      Ithengane aado prahasanam aavunnath?? Thante kudumbathil oral marichal evdelum kondpoyi kuzhi kuthi mooduvano cheyyunne??

  • @chachusharaf8759
    @chachusharaf8759 หลายเดือนก่อน +2

    3:00

  • @anandarvin7988
    @anandarvin7988 หลายเดือนก่อน +4

    😢😢

  • @SyamaAmal
    @SyamaAmal หลายเดือนก่อน

    😭😭😭

  • @issudheenp1966
    @issudheenp1966 หลายเดือนก่อน

    🙁😢

  • @amnazeer5097
    @amnazeer5097 หลายเดือนก่อน

    😢😢😢

  • @fasalurahman-bj4se
    @fasalurahman-bj4se หลายเดือนก่อน +5

    😢😢😢😢😢😢😢

  • @nassimrazak9963
    @nassimrazak9963 หลายเดือนก่อน

    😢😢

  • @SajiMamarath
    @SajiMamarath หลายเดือนก่อน

    😢😢😢

  • @nithyagireesh360
    @nithyagireesh360 หลายเดือนก่อน

    😢

  • @sreerag7028
    @sreerag7028 หลายเดือนก่อน

    😢😢