പി സരിന്റെ പേര് തെറ്റിച്ച് LDF പ്രതിനിധി, ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനേ എന്ന് നാട്ടുകാർ | Palakkad

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 221

  • @xplorer2345
    @xplorer2345 9 ชั่วโมงที่ผ่านมา +147

    . ഉപതെരഞ്ഞെടുപ്പ് cpm ന് പരാജയം ആയിരിക്കും സ്വയംവരുത്തിവച്ച ചോദിച്ചു വാങ്ങുന്ന പരാജയം പാർട്ടിക്കാരനായ എന്റെ അഭിപ്രായം

    • @RenjithPV-qc4mp
      @RenjithPV-qc4mp 9 ชั่วโมงที่ผ่านมา +1

      2016 ലും😂 2021 ലും😂 മൂന്നാം സ്ഥാനമാണ്😂

    • @shebaabraham687
      @shebaabraham687 9 ชั่วโมงที่ผ่านมา

      പരാജയപ്പെടണം

    • @Vipinzindhu
      @Vipinzindhu 9 ชั่วโมงที่ผ่านมา +2

      ജയിക്കണം എന്നാണ് പാർട്ടിക്കാരൻ അല്ലാത്ത എൻ്റെ അഭിപ്രായം.. അടുത്ത എല്ലാ തിരഞ്ഞെടുപ്പിലും എൻ്റെ വോട്ട് എൽഡിഎഫ് ്ന് തന്നെ..🥰♥️

    • @RajaniR-jd6is
      @RajaniR-jd6is 8 ชั่วโมงที่ผ่านมา +5

      തോൽക്കണം എന്നാണ് എന്റെ അഭിപ്രായം ഞാൻ ഒരു സിപിഎം ആയോണ്ട്

    • @Vipinzindhu
      @Vipinzindhu 8 ชั่วโมงที่ผ่านมา +1

      @@RajaniR-jd6is അത് പാർട്ടിയോടുള്ള സ്നേഹം കൊണ്ടാണെന്ന് മനസ്സിലായി..എന്നിട്ട് പിന്നീട് വീണ്ടും അധികാരത്തിൽ വന്നിട്ട് വീണ്ടും സാധാരണക്കാരുടെ തലേൽ കേറാൻ അല്ലേ.. ഈ ഒരു തവണ കൂടി ജയിച്ചാൽ പിന്നെ വിപ്ലവ പാർട്ടിയുടെ അടക്ക് ആണ്.. അതാണ് ഫുൾ സപ്പോർട്ട്..😌

  • @smartmrow-py7st
    @smartmrow-py7st 9 ชั่วโมงที่ผ่านมา +109

    ഇത്രയൊക്കെ കേരളത്തിൽ കണ്ടിട്ടും സിപിഎം നു വേണ്ടി വാദിക്കുന്ന ഉണ്ണക്കൻമാർക്ക് ഒരു നല്ല നമസ്കാരം..😂😂

    • @freethinker5636
      @freethinker5636 8 ชั่วโมงที่ผ่านมา +4

      ചെമ്പട ഇതു ചെമ്പട ശൈലജ ടീച്ചറെ ചെമ്പട 😁😁😁😁 ഇത് മറക്കരുത് 😁😁😁😁😁😁

    • @Nazer-q6g
      @Nazer-q6g 7 ชั่วโมงที่ผ่านมา

      Athu kondalle atham kammikal ennu vilikkunnath😝😜😜😜😜

  • @DeepaK-kg1lg
    @DeepaK-kg1lg 8 ชั่วโมงที่ผ่านมา +31

    സുജയ പൊളി അവതരണം 👍

  • @hassankaseetha2287
    @hassankaseetha2287 9 ชั่วโมงที่ผ่านมา +79

    പിണറായിയുടെ ഭരണം ഉപ തെരഞ്ഞെടുപ്പിൽ കാണാം

  • @renjithr4707
    @renjithr4707 10 ชั่วโมงที่ผ่านมา +90

    തരും 😂😂😂എല്ലാം തരും എല്ലാം ശെരി ആകും 😂😂😂

  • @shebaabraham687
    @shebaabraham687 9 ชั่วโมงที่ผ่านมา +13

    സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥിയെ പോലും അറിയാത്ത പ്രവർത്തകൻ എന്തൊരു ഗതികേട് 😊

  • @rajazmuhammed6615
    @rajazmuhammed6615 9 ชั่วโมงที่ผ่านมา +52

    പേര് പോലും അറിയാത്ത നേർ സാക്ഷ്യം 🤣

  • @shamnas9809
    @shamnas9809 2 ชั่วโมงที่ผ่านมา +1

    കൃഷ്ണകുമാർ നു വോട്ട് കൊടുക്കു നല്ല മനുഷ്യൻ ആണ്

  • @RKV-f7f
    @RKV-f7f 8 ชั่วโมงที่ผ่านมา +15

    പത്തു വർഷം ആയി പിണം ശരിയാക്കാൻ തുടങ്ങിയിട്ട്....ശരിയാക്കി ശരിയാക്കി ജനങ്ങൾ കുത്തുപാള എടുത്തു...

  • @riyanco8663
    @riyanco8663 9 ชั่วโมงที่ผ่านมา +27

    കോൺഗ്രസ്സ് ആയ നമ്മൾക്ക് തന്നെ ഇയാളെ പേരും ആളെയും അറിയില്ല.
    അപ്പോൾ അവരെ കാര്യം പറയണോ......?????

  • @XCommunist
    @XCommunist 9 ชั่วโมงที่ผ่านมา +40

    തരാന്ന് പറഞ്ഞിട്ട് തരണ്ടേ 🤣🤣

    • @mohammadsadathky3003
      @mohammadsadathky3003 9 ชั่วโมงที่ผ่านมา +5

      അങ് കൊടുക് ചേച്ചി 😂😂

  • @vishnubasi7114
    @vishnubasi7114 9 ชั่วโมงที่ผ่านมา +14

    നിങ്ങള് പറഞ്ഞെ അല്ലെ ഞൻ കടം എടുക്കുന്നെ 😂😂😂

  • @shejeerekkandy2842
    @shejeerekkandy2842 6 ชั่วโมงที่ผ่านมา +5

    പാൽ സ്വാസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് 😂😂😂

  • @sivadasanp3006
    @sivadasanp3006 8 ชั่วโมงที่ผ่านมา +8

    ഇപ്പോ തന്നെ ശരിയായി

  • @hassankaseetha2287
    @hassankaseetha2287 10 ชั่วโมงที่ผ่านมา +30

    Sarin ശെരിയാവും 😄😄🤣

  • @SureshKumar-b9h1u
    @SureshKumar-b9h1u 8 ชั่วโมงที่ผ่านมา +6

    ഉടനേ ശെരിയാക്കിത്തരാം എന്ന് പറഞ്ഞ് ഒരു കോടിയുടെ ലക്ഷ്വറി ബസ്സിൽ നാട് ചുറ്റി കള്ളപ്പവും, അണ്ടിപ്പരിപ്പ് ഇട്ട സ്ടൂവും കഴിച്ച് അപ്പിയിട്ട് വന്ന അപ്പിത്താനും കൂട്ടരും എന്ത് ശെരിയാക്കി....?
    ഇവിടുത്തെ ജനങ്ങളെ ശെരിയാക്കി... അതാണ് വാസ്തവം....😂😂😂

  • @abhinandhjohnson6147
    @abhinandhjohnson6147 9 ชั่วโมงที่ผ่านมา +32

    UDF 🇮🇳❤

  • @SreepunyaSree
    @SreepunyaSree 6 ชั่วโมงที่ผ่านมา +2

    സുജയേച്ചി കുറച്ച് ഓവറലെ....... എന്തിനാണ് ആരെയും ഒന്നും പറയാൻ സമതിക്കാതെ വെറുതെ ഓടിനടന്നു ഞാൻ വലിയ സംഭവമാണെന്ന് കാണിക്കാൻ വേണ്ടിയാണോ.......😅😅😂😂

  • @Arjun-kq5vj
    @Arjun-kq5vj 8 ชั่วโมงที่ผ่านมา +5

    1:27 🔥🔥🔥 Thee saadhanam.....Adich annakkil kodth😂😂😂🤣🤣🤣🤣🤣

  • @akashdavis2580
    @akashdavis2580 8 ชั่วโมงที่ผ่านมา +3

    ഇത്ര ശെരി ആക്കിയത് പോരെ നിങ്ങൾക്ക് 😂

  • @abdulrasheed2266
    @abdulrasheed2266 8 ชั่วโมงที่ผ่านมา +4

    വടകരയിലെ തോൽവി സഖാവിന് ഇപ്പോഴും തീർന്നില്ല! കഷ്ടം

  • @jobinjoseph5204
    @jobinjoseph5204 9 ชั่วโมงที่ผ่านมา +15

    സരിൻ ശരി ആകും അല്ലേൽ ശരി ആക്കും.

    • @freethinker5636
      @freethinker5636 8 ชั่วโมงที่ผ่านมา +1

      ചെമ്പട ഇതു ചെമ്പട ശൈലജ ടീച്ചറെ ചെമ്പട 😁😁😁😁 ഇത് മറക്കരുത് 😁😁😁😁😁😁

  • @MohananpcMohananpc
    @MohananpcMohananpc 7 ชั่วโมงที่ผ่านมา +10

    സോയ👍👍

  • @riyasmadridista
    @riyasmadridista 10 ชั่วโมงที่ผ่านมา +32

    UDF 💙🔥

  • @prasadkumar9113
    @prasadkumar9113 9 ชั่วโมงที่ผ่านมา +5

    മുനമ്പം വിഷയം ഉന്നയിച്ചപ്പോൾ സുജയ വഴുതി മാറ്റി വിഷമം

  • @ramankillimangalath2405
    @ramankillimangalath2405 7 ชั่วโมงที่ผ่านมา +1

    വഖഫ് വിഷയത്തിൽ ഇടതും വലതും ഒരേ തോണിയിൽ. മുസ്ലിം പ്രീണനം. ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങൾ ജാഗ്രതയോടെ

  • @jacksonkurian8060
    @jacksonkurian8060 8 ชั่วโมงที่ผ่านมา +3

    സോയ 👍👍❤❤

  • @yusufkr3751
    @yusufkr3751 7 ชั่วโมงที่ผ่านมา +2

    Soya joseph❤❤❤

  • @tKtheruler
    @tKtheruler 9 ชั่วโมงที่ผ่านมา +11

    സുജായ തുള്ളി ചാടി നടക്കുന്നു😅😂😂

    • @izzudheenk363
      @izzudheenk363 8 ชั่วโมงที่ผ่านมา

      😀

    • @freethinker5636
      @freethinker5636 8 ชั่วโมงที่ผ่านมา +2

      ചെമ്പട ഇതു ചെമ്പട ശൈലജ ടീച്ചറെ ചെമ്പട 😁😁😁😁 ഇത് മറക്കരുത് 😁😁😁😁😁😁

    • @mumthasmumthas1480
      @mumthasmumthas1480 8 ชั่วโมงที่ผ่านมา +1

      😂😂😂

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 9 ชั่วโมงที่ผ่านมา +3

    ശരി ഷാരോൺ സാരു ഇങ്ങനെ ഓക്കേ പറയാമോ നമ്മക് നാളെയും മത്സരിക്കാൻ ആളെ കിട്ടണ്ടേ 😮😮😮😮😮

    • @raveendran_e_
      @raveendran_e_ 6 ชั่วโมงที่ผ่านมา

      Kurachu over aayi ppovunnu

  • @davidf2623
    @davidf2623 3 ชั่วโมงที่ผ่านมา

    രണ്ടു പേരെയും ഒരുമിച്ചു നിർത്ത് ഒരു മുന്നണി ആണ്😂

  • @paanchajanyam7903
    @paanchajanyam7903 9 ชั่วโมงที่ผ่านมา +25

    സുജയ കൂടുതൽ തുള്ളരുത്. കുറച്ചു ഓവർ

    • @Jithuz-t3n
      @Jithuz-t3n 9 ชั่วโมงที่ผ่านมา +1

      Enal ne thuliko vaname

    • @shabilajayan728
      @shabilajayan728 7 ชั่วโมงที่ผ่านมา +1

      ശരിക്കും

    • @ASS_A_SSIN
      @ASS_A_SSIN 4 ชั่วโมงที่ผ่านมา

      Athe

  • @Aneeshpattali
    @Aneeshpattali 3 ชั่วโมงที่ผ่านมา

    നിങ്ങൾ ഉപയോഗിക്കുന്ന മൈക്ക് ഇടക്ക് വൃത്തി ആക്കുന്നത് നല്ലതു ആയിരിക്കും.. പല രോഗങ്ങൾ ഉള്ള ഒരുപാട് പേരുടെ ഉമ്മിനിർ അതിൽ ഉണ്ടാകും

  • @vinayakchandran713
    @vinayakchandran713 9 ชั่วโมงที่ผ่านมา +3

    Sanku t das maturity level at best

  • @rahulp9352
    @rahulp9352 6 ชั่วโมงที่ผ่านมา +1

    പാർട്ടി ക്ലാസ്സുകൾ സംഘടിപ്പിക്കാൻ ആർക്കും താത്പര്യമില്ല. യുവധാരയിൽ പോലും മാർക്സിസത്തെക്കാൾ കൂടുതൽ കോലിബി വിരുദ്ധതയാണുള്ളത്. പാർട്ടി ചാനൽ എന്നൊരു ചാനൽ ഉണ്ട് മാർക്സിസത്തിന്റെ ക്രിയാത്മക ചർച്ചക്ക് പകരം അതിൽ വല്ല്യേട്ടൻ സിനിമയാണുള്ളത്. പാലക്കാട് പറയാൻ ഒരു നല്ല കമ്മൂണിസ്റ്റ്കാരനില്ല എന്ന് പറയുന്നിടത്ത് തന്നെ പാർട്ടി പ്രത്യയ ശാസ്ത്രപരമായി തോറ്റു.

  • @cucumber_Story
    @cucumber_Story 2 ชั่วโมงที่ผ่านมา

    Sujayya mam..ippo oru reel karagunudalloo trending 😂😂😂 ( arun sir ood indirect proposal 😂❤❤ ath kollam ketooo randupereyum istam anuu ❤❤❤)

  • @praveen8017
    @praveen8017 4 ชั่วโมงที่ผ่านมา +1

    പൂത്ത ബ്രഡ്

  • @SajaiMathew-xr8lw
    @SajaiMathew-xr8lw 8 ชั่วโมงที่ผ่านมา +1

    സുജയാ തുള്ളി കളിക്കുന്നു 🙏🙏

  • @bijeeshbijeesh2553
    @bijeeshbijeesh2553 7 ชั่วโมงที่ผ่านมา

    ലെ ചേട്ടൻ :തരാം ന്ന് പറഞ് തരണ്ടേ 😂

  • @binumtw
    @binumtw 8 ชั่วโมงที่ผ่านมา +1

    സുജയ ന്താ SKN ആകാൻ പഠിക്കുവാണോ.....😂😂😂

  • @bayjuvarughese9913
    @bayjuvarughese9913 9 ชั่วโมงที่ผ่านมา +2

    സരിൻ എന്ന സീറ്റ്‌ മോഹിക്ക് ജനം മറുപടി ഉറപ്പായും തരും. എന്ത് രാഷ്രീയo സരിൻ നു... ഇന്നലെ വരെ പിണറായി സർക്കാർ തെറി വിളിച്ചവൻ ഇന്ന് പാർട്ടി സ്ഥാനാർഥി.... എന്നിട്ടു ജനം വോട്ട് ചെയ്യണം പോലും

  • @abdulsalamps226
    @abdulsalamps226 9 ชั่วโมงที่ผ่านมา +2

    അങ്ങനെയെങ്കിൽ ചേലക്കരയിലോ ഉപതെരഞ്ഞെടുപ്പ് ആരുടെ കാരണം കൊണ്ടുണ്ടായതാണ് DYFI സഖാവേ

  • @abdulsalamp1431
    @abdulsalamp1431 8 ชั่วโมงที่ผ่านมา +1

    ഇപ്പോഴത്തെ രാഷ്ട്രീയം തന്നെ തെറ്റാണോ?

  • @rejulalp.b3442
    @rejulalp.b3442 9 ชั่วโมงที่ผ่านมา +2

    സമയമായില്ല പോലും😅

  • @TksainTksain
    @TksainTksain 7 ชั่วโมงที่ผ่านมา

    ഭരണ വിരുദ്ധ കാരണങ്ങൾ
    കേരളത്തിൽ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jerinj146
    @jerinj146 9 ชั่วโมงที่ผ่านมา +1

    ലെ BJP അണ്ണൻ - അപ്പൊ ഞാൻ എന്തിനാ ഇവിടെ നിക്കുന്നെ, എന്നോട് എന്തെങ്കിലും ചോദിക്കു 😂😂

  • @royra4554
    @royra4554 8 ชั่วโมงที่ผ่านมา +1

    Lady super debate 🎉🎉🎉Congress

  • @സഹീദ്
    @സഹീദ് 3 ชั่วโมงที่ผ่านมา

    സൂചയ 😂😂

  • @nithinprasad864
    @nithinprasad864 10 ชั่วโมงที่ผ่านมา +7

    Motta arun aan nice...pulli vere level aan❤
    Motta Arun❤

  • @abdulrhmanhashim4777
    @abdulrhmanhashim4777 9 ชั่วโมงที่ผ่านมา +4

    U.d.f.🙋‍♂️🙋‍♀️🙋‍♂️🙋‍♂️🙋‍♀️15000🙋‍♂️🙋‍♀️💐👌

  • @abdulnaseer1250
    @abdulnaseer1250 7 ชั่วโมงที่ผ่านมา

    ഇത് ഇടക്ക് ഇടക്ക് മനഃപൂർവം തെറ്റിക്കുന്നത് ആണ് വോട്ട് എണ്ണി കഴിഞ്ഞാൽ സഗാക്കൾക്ക് തന്നെ നല്ല തെറി വിളിക്കാൻ ഉള്ളത് ആണ്

  • @shajigandhi9963
    @shajigandhi9963 6 ชั่วโมงที่ผ่านมา

    Soya adipoli

  • @seyyadbasheer2508
    @seyyadbasheer2508 9 ชั่วโมงที่ผ่านมา

    രി രു ആയിപോയതിൽ വലിയ കുറവ് കണ്ടു പിടിച്ചു കെപിസിസി പ്രസിഡന്റ് സുരേന്ദ്രൻ എന്ന് പറഞ്ഞ കോൺഗ്രസ്‌ കാരുണ്ട് അത് ഓർമ്മയുണ്ടോ സുരയ്യ

  • @ashiqueash6950
    @ashiqueash6950 9 ชั่วโมงที่ผ่านมา +2

    പ്രതിനിധികൾ
    കട്ടപ്പൊക

  • @fijojohny
    @fijojohny 8 ชั่วโมงที่ผ่านมา

    Iratta Chankan dialogue was 💥❤

  • @manojkumark9734
    @manojkumark9734 7 ชั่วโมงที่ผ่านมา

    എങ്ങനെയൊക്കെ ഉണ്ടാകും...... പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സാധാരണ പ്രവർത്തകർക്ക് സീറ്റ് ഇല്ലല്ലോ.. Dyfi, sfi സെക്രട്ടറി മാരെ നിർത്തിക്കൂടെ

  • @manus.pillai6296
    @manus.pillai6296 9 ชั่วโมงที่ผ่านมา +1

    സരിനെ കാണുമ്പോൾ എറണാകുളം ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ് ഇളിഭ്യനായ ഡോ. ജോ യെ ഓർമ്മ വരുന്നു

    • @shebaabraham687
      @shebaabraham687 9 ชั่วโมงที่ผ่านมา

      സ്വന്തം സ്ഥാനാർത്ഥിയുടെ പേര് പോലും അറിയാൻ പാടില്ല ഗതികേടേ 😊

    • @freethinker5636
      @freethinker5636 8 ชั่วโมงที่ผ่านมา

      ​@@shebaabraham687ചെമ്പട ഇതു ചെമ്പട ശൈലജ ടീച്ചറെ ചെമ്പട 😁😁😁😁 ഇത് മറക്കരുത് 😁😁😁😁😁😁

    • @freethinker5636
      @freethinker5636 8 ชั่วโมงที่ผ่านมา

      ചെമ്പട ഇതു ചെമ്പട ശൈലജ ടീച്ചറെ ചെമ്പട 😁😁😁😁 ഇത് മറക്കരുത് 😁😁😁😁😁😁

  • @lijuliju8866
    @lijuliju8866 3 ชั่วโมงที่ผ่านมา

    കാര്യം ചോദിച്ചപ്പോൾ കോൺഗ്രസ്‌ ന്റെ ചേച്ചിക്ക് ഉത്തരം മുട്ടി എന്നിട്ട് പറയുകയാണ്... ബാലിശമായ ചോദ്യം ആണെന്ന്.... പോയി ചാവ് തള്ളേ

  • @Sbn-007-n67
    @Sbn-007-n67 5 ชั่วโมงที่ผ่านมา

    Keralathile Otta channels um waqf munambam issues report cheyyunilla why?????

  • @abdurahman1259
    @abdurahman1259 2 ชั่วโมงที่ผ่านมา

    Cpm തോറ്റ് തുന്നം പാടും

  • @babuppni4586
    @babuppni4586 9 ชั่วโมงที่ผ่านมา +2

    സഖവ്‌ സ്ഥാനാർഥി യുടെ പേര് എങ്കിലും ചോദിച്ചു മനസിലാക്കി വരൂ

  • @Mhkunjathur
    @Mhkunjathur 7 ชั่วโมงที่ผ่านมา +1

    Udf will win above 5000votes 🎉

  • @ammSak
    @ammSak 9 ชั่วโมงที่ผ่านมา +1

    കോൺ പ്രതിനിധിക്ക് ഒരു നിലവാരവുമില്ല..... പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു ...... കേന്ദ്രസർക്കാരിനെ ഒന്നും പറയുന്നില്ല

    • @praveen8017
      @praveen8017 4 ชั่วโมงที่ผ่านมา

      പിണറായിയെ തെറി വിളിച്ചവന് വേണ്ടി സംസാരിക്കുന്ന താങ്കൾ അടക്കം ഉള്ളവരുടെ നിലപാട് 🤣🤣🤣

  • @futurebeastie
    @futurebeastie 9 ชั่วโมงที่ผ่านมา

    ഉടനെ എല്ലാം ശെരിയാവും സരിൻ തരും തരും

  • @sunilskkumar3712
    @sunilskkumar3712 9 ชั่วโมงที่ผ่านมา +3

    Bjp❤❤

  • @thomasthekkekara
    @thomasthekkekara 7 ชั่วโมงที่ผ่านมา

    വടകരയിൽ ഷൈലജ ജയിച്ചിരുന്നെങ്കിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമായിരുന്നില്ല

    • @shamsptudin8996
      @shamsptudin8996 7 ชั่วโมงที่ผ่านมา

      സീസറമ്മയെ ജയിപ്പിച്ചാൽ മട്ടന്നൂരിൽ ഉപതെരെഞ്ഞെടുപ്പ് നടക്കില്ലേ 😂😂അതുപോലെ ഇപ്പോൾ ചേലക്കര ഉപതെരെഞ്ഞെടുപ്പ് നടക്കുന്നതിന്റെ കാര്യം 😂പിന്നെ പാലക്കാട്‌ മാത്രം ഉപതെരെഞ്ഞടുപ്പ് നടക്കുന്നതിന് കുറ്റം പറയുന്ന സഗാക്കൾ 😂😂

  • @rickmorty40
    @rickmorty40 8 ชั่วโมงที่ผ่านมา

    Sanku T Das❤

  • @റഷാദ്
    @റഷാദ് 9 ชั่วโมงที่ผ่านมา

    ഒരാളെയും പൂർത്തിയാക്കാൻ അനുവദിക്കുന്നില്ല അതാണല്ലോ ലെ മാ.. പ്രവർത്തനം

    • @freethinker5636
      @freethinker5636 8 ชั่วโมงที่ผ่านมา +1

      ചെമ്പട ഇതു ചെമ്പട ശൈലജ ടീച്ചറെ ചെമ്പട 😁😁😁😁 ഇത് മറക്കരുത് 😁😁😁😁😁😁

  • @bijujacob4604
    @bijujacob4604 8 ชั่วโมงที่ผ่านมา

    തെറി വിളിച്ചവന്മാരെ കൊണ്ട് ജയ് വിളിപ്പിക്കുകയും കയ്യടിപ്പിക്കുകയും ചെയ്യുന്ന സരിൻ😂😂. അടിമകളുടെ ഒരു ഗതികേട് 😂😂....

  • @SulaimanChullikulath
    @SulaimanChullikulath 9 ชั่วโมงที่ผ่านมา +3

    Rahul ❤❤❤

  • @muhammedshameeracm9405
    @muhammedshameeracm9405 7 ชั่วโมงที่ผ่านมา +1

    UDF🥰🇮🇳💥💯💯

  • @sadiqcherukattil251
    @sadiqcherukattil251 9 ชั่วโมงที่ผ่านมา +3

    സതീശൻ... നെ മൈ എന്ന് വിളിച്ച സുധാകരൻ 😂

  • @vijeeshth5766
    @vijeeshth5766 9 ชั่วโมงที่ผ่านมา +1

    സുജെയ റബ്ബർ പന്ത് പോലെ

  • @johnsonjohnson7964
    @johnsonjohnson7964 9 ชั่วโมงที่ผ่านมา

    പറഞ്ഞ് തീർക്ക്😂😂😂😂😂

  • @ajaykrishnan7807
    @ajaykrishnan7807 9 ชั่วโมงที่ผ่านมา

    സുജയ ആറാടുകയാണല്ലോ😂❤

  • @MPWDR
    @MPWDR 5 ชั่วโมงที่ผ่านมา

    പാൽ സൊസൈറ്റി 😂

  • @abdurahman5326
    @abdurahman5326 7 ชั่วโมงที่ผ่านมา

    Vote for udf ❤❤❤❤❤❤❤

  • @saneeshsanu9479
    @saneeshsanu9479 7 ชั่วโมงที่ผ่านมา

    Sujaya power

  • @abijithp92
    @abijithp92 8 ชั่วโมงที่ผ่านมา

    സി പറിൻ എന്നു പറയാത്തത് ഭാഗ്യം

  • @SujithSg-e1e
    @SujithSg-e1e 7 ชั่วโมงที่ผ่านมา

    Rahul mankoottathinte kada avide poottum vivaramilatha. Samsaram shafiyude moodu thangi oru seat oppicheduthu😂😂😂

  • @cool-pk3cz
    @cool-pk3cz 9 ชั่วโมงที่ผ่านมา +1

    സുജായ ❤

  • @Flow-t2v
    @Flow-t2v 8 ชั่วโมงที่ผ่านมา

    പേര് പോലും അറിയാതെ സഖാക്കൾ കഷ്ടം

  • @sulaikasulaika4117
    @sulaikasulaika4117 9 ชั่วโมงที่ผ่านมา +6

    പെരട്ട ചങ്ക് 🤣🤣🤣🤣

  • @yasmediaconnet
    @yasmediaconnet 6 ชั่วโมงที่ผ่านมา

    Jamal ikka 👍

  • @Jithuz-t3n
    @Jithuz-t3n 9 ชั่วโมงที่ผ่านมา +2

    Sujaya =putti over

  • @tKtheruler
    @tKtheruler 9 ชั่วโมงที่ผ่านมา

    തരണ്ടെ😅

  • @donjoseph2134
    @donjoseph2134 8 ชั่วโมงที่ผ่านมา

    Annakil koduth 😂😂

  • @irsha5439
    @irsha5439 2 ชั่วโมงที่ผ่านมา

    Tharaaann paranja tharande 😂😂 thug 😂

  • @dinilkumar4638
    @dinilkumar4638 8 ชั่วโมงที่ผ่านมา

    എടാ ചങ്ങാതി കേന്ദ്ര ഭരണമില്ലെങ്കിൽ നീ എല്ലാം ഉറങ്ങി എണിക്കില്ല അത് മനസ്സിലായി നിങ്ങൾ ചാവുന്ന വരെ കേന്ദ്രം ഭരിക്കുന്നവരെ കുറ്റം പറഞ്ഞിട്ടിരുന്നു 😂

  • @AsharuShana
    @AsharuShana 5 ชั่วโมงที่ผ่านมา

    Youth congress poli

  • @tmzablong5310
    @tmzablong5310 8 ชั่วโมงที่ผ่านมา

    എന്തുവാ മക്കളെ നമ്മളെ സ്ഥാനാർഥിയുടെ പേര് സരുൺ 😂😂😂

  • @hussainpk2624
    @hussainpk2624 7 ชั่วโมงที่ผ่านมา

    ഇവൾ എല്ലാവരും കാണാൻ വേണ്ടിയിട്ടാണോ നെഞ്ച് കുറച്ച് തള്ളിച്ചു നടക്കുന്നത്

  • @redkart6854
    @redkart6854 8 ชั่วโมงที่ผ่านมา

    സ്വായ daily വന്നാൽ congRSS സ്വാഹാ ആവും 😂

  • @muhammedfarhan696
    @muhammedfarhan696 7 ชั่วโมงที่ผ่านมา

    DYFI polum vote cheyyulla😂
    LDF convenor polum name areella 😂

  • @Raveendranpannur
    @Raveendranpannur 9 ชั่วโมงที่ผ่านมา

    ഒരു കാരണവശാലും അവസരവാദി വിജയിക്കില്ല

    • @freethinker5636
      @freethinker5636 8 ชั่วโมงที่ผ่านมา

      ചെമ്പട ഇതു ചെമ്പട ശൈലജ ടീച്ചറെ ചെമ്പട 😁😁😁😁 ഇത് മറക്കരുത് 😁😁😁😁😁😁

  • @revvtkurian4566
    @revvtkurian4566 8 ชั่วโมงที่ผ่านมา

    SOYA WILL BECOME A MLA

  • @basheerp9137
    @basheerp9137 10 ชั่วโมงที่ผ่านมา +2

    എടോ കൊപ്പെ നീ സുജിയയെ നോക്കി തരുമോ എന്ന് ചോദിക്കരുത്...

  • @navasummar2174
    @navasummar2174 8 ชั่วโมงที่ผ่านมา

    പക്ഷെ രാഹുൽ വരും

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 8 ชั่วโมงที่ผ่านมา

    DO NOT SAY PARA ESPECIALLY WHEN TALKING TO SENIORS. THE CORRECT WORD IS PARAYU WHICH HAS ELEMENT OF POLITENESS AND RESPECT FOR ELDERS.

  • @musthafamuhammad2202
    @musthafamuhammad2202 10 ชั่วโมงที่ผ่านมา +6

    Rahul Mangoottam 30000 Vote Vijaikkum

    • @craftsman8149
      @craftsman8149 9 ชั่วโมงที่ผ่านมา

      ഡാ മോനെ അപ്പുറത് ബിജെപി ആ എന്തും നടക്കും