സതീശനുമായുള്ള ഭിന്നത തുറന്നുപറഞ്ഞ് സുധാകരൻ; 'ഇത് പ്രതിപക്ഷത്തെ കൂടി വിലയിരുത്തുന്ന തെരഞ്ഞെടുപ്പാകും'

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 228

  • @Rkp-r3u
    @Rkp-r3u 8 ชั่วโมงที่ผ่านมา +91

    ഇത് മാമ മാധ്യമ പ്രവർത്തനം ആണ്

  • @mirrorI44
    @mirrorI44 5 ชั่วโมงที่ผ่านมา +50

    ഇതാണ് ശരിയായ *മഞ്ഞപത്ര* *മാധ്യമപ്രവർത്തനം*

  • @yunusshanthi4896
    @yunusshanthi4896 7 ชั่วโมงที่ผ่านมา +138

    സുധാകരൻ ന്റെ ഒരു വരി സംസാരത്തിൽ പോലും സതീശനുമായി ബന്ധ പെട്ട ഒരു ചുക്കും പറയുന്നില്ല... Thambline കണ്ടാൽ.... മോശം....... Very bad

    • @musavvir-b9s
      @musavvir-b9s 7 ชั่วโมงที่ผ่านมา +3

      @@yunusshanthi4896 Correct

    • @jmrcontractors9687
      @jmrcontractors9687 6 ชั่วโมงที่ผ่านมา +2

      പ്രത്പക്ഷ നേതാവ് ആരാടോ

    • @sijeshchala2197
      @sijeshchala2197 6 ชั่วโมงที่ผ่านมา +2

      എല്ലാ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പിന്നെ മാധ്യമപ്രവർത്തകരും പ്രിയങ്ക ഗാന്ധിജിയുടെ മകൻറെ പേര് ഓർത്തു വെക്കണം അടുത്ത തവണ കോൺഗ്രസുകാർക്ക് ജയ് വിളിക്കേണ്ടത് ആണ് പിന്നെ മാധ്യമപ്രവർത്തകർക്ക് തൊഴിലിനെ ഭാഗമാണ്

    • @bigb6163
      @bigb6163 5 ชั่วโมงที่ผ่านมา +2

      സതീശനെ അവസാനം പറയുന്നുണ്ട്. പക്ഷെ അതിൽ വിവാദമാക്കാനൊന്നുമില്ല

    • @Mfmf-m7o
      @Mfmf-m7o 5 ชั่วโมงที่ผ่านมา

      സുധാകരനും സതീശനും അഭിപ്രായം ഒന്നു തന്നെയാണോ എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് എല്ലാവർക്കും മനസ്സിലാവും അതിന് വലിയ ബുദ്ധി ഒന്നും വേണ്ട. സതീശൻ അൻവർ നോട് ആ രീതിയിൽ പ്രതികരിച്ചത് ശരിയായില്ല എന്ന് പച്ചമലയാളത്തിൽ അല്ലേ സുധാകരൻ പറഞ്ഞത്

  • @Bohd-n3j
    @Bohd-n3j 5 ชั่วโมงที่ผ่านมา +24

    24 ന്റെ മാമാ പണി സുധാകരന്റെ അടുക്കളയിൽ 😂

  • @dadeepak1
    @dadeepak1 4 ชั่วโมงที่ผ่านมา +9

    സുധാകരൻ നട്ടെല്ലുള്ള നേതാവ് ❤️❤️❤️❤️❤️

  • @ishakemerald469
    @ishakemerald469 6 ชั่วโมงที่ผ่านมา +17

    കോൺഗ്രസ് തീരുമാനിച്ച സ്ഥാനാർത്ഥിയെ മാറ്റാൻ പറയാൻ അൻവറിന് എന്ത് അധികാരം..?

  • @_Navaneeth_-nn3pb
    @_Navaneeth_-nn3pb 3 ชั่วโมงที่ผ่านมา +4

    എളിയ രാഷ്ട്രീയ ജീവിതം കൊണ്ട് 12000 സ്‌കൊയർ ഫീറ്റിന്റ ചെറിയ വീട് വെച്ച മഹാനാണ് സുധാകരനേതാവ്.

  • @anjaha3660
    @anjaha3660 6 ชั่วโมงที่ผ่านมา +15

    കോൺഗ്രസ് പാർട്ടി ❤❤

  • @sharafalisharafu8552
    @sharafalisharafu8552 4 ชั่วโมงที่ผ่านมา +2

    സുധാകരൻ സർ ,വിപ്ലവ അഭിവാദ്യങ്ങൾ, നട്ടെല്ലുള്ള ആർജ്ജവമുള്ള ലീഡർ. പറയാൻ ധൈര്യം മാത്രമല്ല,പറയിപ്പിക്കാനുള്ള ചങ്കൂറ്റവും ഉണ്ട്🔥💪👍

  • @gopalgopinathannair1260
    @gopalgopinathannair1260 7 ชั่วโมงที่ผ่านมา +7

    റിട്ടയർമെൻ്റ് ഏജ് ഇല്ലാത്തതാണ് രാഷ്ട്രീയത്തിലെ പ്രശ്നം

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 ชั่วโมงที่ผ่านมา

    സുധാകരൻ പ്രജകളും രാജാവും അല്ല.. ആ കാലം കഴിഞ്ഞു.. നിങ്ങൾ രാഷ്ട്രീയകാർ ഞങളുടെ സേവകർ ആണ്.. അത് മറക്കണ്ട രാജാവേ...

  • @anithlalmv7715
    @anithlalmv7715 5 ชั่วโมงที่ผ่านมา +5

    കെപിസിസി പ്രസിഡന്റ്‌ ന് എന്തോ കാര്യമായ പ്രശ്നം പറ്റിയിട്ടുണ്ടല്ലോ

  • @vijayakumarpulimoottilarav410
    @vijayakumarpulimoottilarav410 8 ชั่วโมงที่ผ่านมา +36

    അൻവർ എന്നല്ല ആരെയും വിലകുറച്ചു കാണരുത് സതീശ

  • @aboobackervp196
    @aboobackervp196 8 ชั่วโมงที่ผ่านมา +22

    ഒന്നും കൊടുത്തിട്ടില്ലേ മാധ്യമ പ്രവർത്തനം ഇതാണോ കൊടുത്ത കാര്യം ഒന്നും പറയുന്നില്ലല്ലോ ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നു

  • @mathalavarghese126mathala7
    @mathalavarghese126mathala7 7 ชั่วโมงที่ผ่านมา +7

    ഒരു ഓഫീസ് തുടങ്ങാൻ എത്ര കോടി വേണം. സിമ്മമേ.

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz 2 ชั่วโมงที่ผ่านมา

    നട്ടെല്ലുള്ള നേതാവാണ് k സുധാകരൻ ❤❤
    ഞൻ സിപിഐഎം ബൂത്ത് സെക്രട്ടറി ആണ് , അരൂർ മണ്ഡലം

  • @MufeedpgdiPgdi
    @MufeedpgdiPgdi 5 ชั่วโมงที่ผ่านมา +3

    K s ❤❤❤

  • @ijaziju1355
    @ijaziju1355 3 ชั่วโมงที่ผ่านมา

    💙🔥

  • @shafeeqpookayil
    @shafeeqpookayil 8 ชั่วโมงที่ผ่านมา +10

    ഒരു ആത്മാര്‍ത്ഥത ഇല്ലാത്ത സംസാരം പോലെ തോന്നി എല്ലാം ഒന്നും കൂടെ പഠിച്ചിട്ട് ആവാം🙏🙏🙏

  • @akhilanyb6175
    @akhilanyb6175 3 ชั่วโมงที่ผ่านมา

    അമേരിക്കയിലെ കർജ്ജനം😅

  • @PremKumar-sn5le
    @PremKumar-sn5le 8 ชั่วโมงที่ผ่านมา +16

    6 കോടിയുടെ വീട് ആർക്കാ

    • @Adwaith-m2g
      @Adwaith-m2g 5 ชั่วโมงที่ผ่านมา

      Sudhakarante Family munpe orupadu swathulla aal... Koodathe wifinte family rich , Government high school teacher, Makkal randu perum gulfil nalla job

    • @Ranjeesh-qj8oc
      @Ranjeesh-qj8oc 5 ชั่วโมงที่ผ่านมา

      വീണ വിജയൻ

  • @manioor-fp8hh
    @manioor-fp8hh 3 ชั่วโมงที่ผ่านมา

    നിലപാട് ഉള്ള നേതാവ് '

  • @KUMARANPULIKKAPARAMBIL-do3oy
    @KUMARANPULIKKAPARAMBIL-do3oy 4 ชั่วโมงที่ผ่านมา

    സുധാകരൻ❤❤❤

  • @muhammedshameeracm9405
    @muhammedshameeracm9405 5 ชั่วโมงที่ผ่านมา +1

    Congress 🥰🇮🇳💯

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 4 ชั่วโมงที่ผ่านมา +3

    ,,, 🤣,, മതേതര പാർട്ടികൾക്കെതിരെ ശാഖ സംരക്ഷകന്റെ രോഷ പ്രകടനം..

  • @kochumonkochu
    @kochumonkochu 6 ชั่วโมงที่ผ่านมา +1

    വാഴനാരു ആണ് ചുമക്കുന്നത്

  • @rahule8437
    @rahule8437 5 ชั่วโมงที่ผ่านมา +1

    Ks😘🔥

  • @monichanbaby6582
    @monichanbaby6582 6 ชั่วโมงที่ผ่านมา +2

    നിങ്ങൾ ഒരു MP അല്ലേ നിങ്ങൾക്കു പാർലമെൻ്റിൽ വാ തുറന്നു ചോദിക്കത്തില്ലായിരുന്നോ പിന്നെ ഇവിടെ വന്നു വർത്തമാനം പറയുന്നു നാണമില്ലാതെ

  • @trendtroll5485
    @trendtroll5485 3 ชั่วโมงที่ผ่านมา

    ഇവിടെ കമെന്റ് കാണുന്നു മഞ്ഞ പത്രം... മാമ... എന്നൊക്കെ...ഈ ടൈറ്റിൽ എവിടെ സതീശനെതിരെ പറയുന്നു എന്ന്... പറയുന്നുണ്ടല്ലോ സതീശൻ അൻവറുമായി തെറ്റിയെന്ന്.... അല്ലെ അല്ലെ എന്ന് അടുത്ത് നിൽക്കുന്ന നേതാവിനോട് ചോദിച്ച് പറയാൻ നട്ടെല്ല് വേണം എന്നും പറയുന്നുണ്ട്

  • @pulsarbosspulsar
    @pulsarbosspulsar 2 ชั่วโมงที่ผ่านมา

    അപ്പൊ india മുന്നണിയിൽ cpim നെ എടുത്തതോ സുധാകരാ

  • @SainuSain-p9q
    @SainuSain-p9q 4 ชั่วโมงที่ผ่านมา

    ഇമാം തന്നെ വഴിതെറ്റുമ്പോൾ പിന്നിൽ നിൽക്കുന്നവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.

  • @v4vlog912
    @v4vlog912 7 ชั่วโมงที่ผ่านมา +2

    എല്ലാ കഴിഞ്ഞു ഇലക്ഷന് ശേഷം പിന്നെ പോകേണ്ടല്ലോ

  • @draza100
    @draza100 8 ชั่วโมงที่ผ่านมา +10

    പ്രിയങ്കാ വാദ്രയ്ക്ക് ഇത്രയും സ്വത്ത് എവിടുന്ന് കിട്ടിയെന്ന് ആദ്യം പറയെടോ

  • @kochumonkochu
    @kochumonkochu 6 ชั่วโมงที่ผ่านมา +1

    ഡാ സുധാകര കേരളത്തിന്റെ പുറത്തു സിപിഎം നിങ്ങളുടെ അരയിൽ കെട്ടിയ ചരടല്ലേ.... ഡബിൾ റോൾ നിന്നെപ്പോലെ ഉള്ളവർക്കേ പറ്റു

  • @salamedathil3660
    @salamedathil3660 4 ชั่วโมงที่ผ่านมา

    ചാനലുകാർ അനാവശ്യമായി കോലുംപൊക്കി വരുമ്പോൾ നേതാക്കന്മാർ വാ പൊളിക്കേണ്ടതില്ല...

  • @sreenivasan7048
    @sreenivasan7048 8 ชั่วโมงที่ผ่านมา +8

    കോൺഗ്രസ് ബിജെപി കൂട്ടുകെട്ട് ഇത്തവണ ഇടതുപക്ഷ മുന്നണി തകർക്കും.

  • @muhammedfarhan696
    @muhammedfarhan696 4 ชั่วโมงที่ผ่านมา

    KS ❤ VD ❤ CONGRESS 🧡🤍💚

  • @HabeebArd
    @HabeebArd 8 ชั่วโมงที่ผ่านมา +6

    ഇയാളെ നാവാദ്യം സത്യം പറഞ്ഞു

  • @shas4519
    @shas4519 3 ชั่วโมงที่ผ่านมา

    ഇലക്ഷന് ഇനി കോൺഗ്രസ്‌ ഒന്നും ചെയ്തില്ലെങ്കിലും കൈയും കെട്ടി നിന്ന് ജയിക്കാം പക്ഷെ ഈ സതീഷനും സുധരാനും ഒക്കെ ആണല്ലോ നമ്മളെ ഭരിക്കാൻ പോകുന്നതെന്ന് ആലോചിക്കുമ്പോൾ 😢

  • @aravindm7405
    @aravindm7405 5 ชั่วโมงที่ผ่านมา +1

    നെയ്ത്തുകാരൻ്റെ മകന് 14000 സ്ക്വയർഫീറ്റ് വീട് എങ്ങനെയുണ്ടായി

    • @ibrahim8686
      @ibrahim8686 5 ชั่วโมงที่ผ่านมา +1

      ചെത്ത്കാരൻ കൊടുത്തത്

  • @rajazmuhammed6615
    @rajazmuhammed6615 5 ชั่วโมงที่ผ่านมา +1

    അതൊക്കെ അവിടെ നിക്കട്ടെ. നീയൊക്കെ കൂടെ കാർ ഇടിച്ചു രണ്ടു കുട്ടികളെ കൊന്നില്ലേ അത് എന്തായി?

  • @NajeevEdavanaparambu
    @NajeevEdavanaparambu 8 ชั่วโมงที่ผ่านมา +15

    മോൻസൺ മാവ് കയ്യിൽ നിന്നും 10 ലക്ഷം വാങ്ങിച്ചത് എന്താ ചെയ്തേ സുധാകര തന്റെ ഒടുക്കത്തെ അഴിമതി കാരണം പ്രതിപക്ഷത്തിരുന്നാലും കളവ് ആകെ തീർന്നോ? സുധാകര

    • @jijomongeorge7
      @jijomongeorge7 7 ชั่วโมงที่ผ่านมา +1

      നിന്റെ വീട്ടിൽ കൊടുത്തു

    • @varghese1817
      @varghese1817 7 ชั่วโมงที่ผ่านมา

      അയ്യോ....

    • @jitheshkm2676
      @jitheshkm2676 7 ชั่วโมงที่ผ่านมา +1

      എന്നിട്ട് എന്താ കേസ് എടുക്കാഞ്ഞേ...

    • @NajeevEdavanaparambu
      @NajeevEdavanaparambu 6 ชั่วโมงที่ผ่านมา

      @@jitheshkm2676 കേസെടുത്തിട്ട് അങ്ങേര് ജാമ്യത്തിൽ ഇറങ്ങി നിൽക്കുകയല്ലേ ഇയാളുട വീട്ടിൽ ഇടിയുടെ അന്വേഷണവും ഉണ്ടായിട്ടുണ്ട് വലിയൊരു സത്യസന്ധൻ 😂😂

  • @Tricolour1947
    @Tricolour1947 8 ชั่วโมงที่ผ่านมา +15

    VD സതീശൻ ആണ് ശരി .....
    അങ്ങനെ Party യെ അടുത്ത PG Geroge ന്റെ മുമ്പിൽ കൂട്ടി കൊടുക്കേണ്ട.....

    • @My.first.impression
      @My.first.impression 8 ชั่วโมงที่ผ่านมา +1

      Anwar should not be allowed to grow at the cost of udf.

  • @jayakrishnansp5414
    @jayakrishnansp5414 6 ชั่วโมงที่ผ่านมา +1

    അപ്പോൾ പിന്നെ നിങ്ങൾ എന്തിനാണ് ചങ്ങായി ഇന്ത്യ മുന്നണി യിൽ സിപിഎം നെ ചേർത്തിരിക്കുന്നത്. ആരുടെ കണ്ണിൽ ആണ് പൊടി ഇടുന്നത്

  • @lovedale4790
    @lovedale4790 7 ชั่วโมงที่ผ่านมา +2

    നിയമസഭയിൽ തീ ആയിട്ട് മാത്രം കാര്യമില്ല പുറത്തുള്ള പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് അതിലും പ്രധാനപ്പെട്ട കാര്യമാണ് ആ കാര്യത്തിൽ പാർട്ടി പ്രവർത്തകരുമായി നിരന്തരം സമ്മതിക്കുന്നു അവരെ ചേർത്തുനിർത്തുന്ന പ്രസിഡണ്ട് പ്രായോഗികതലത്തിൽ പാർട്ടി ഗുണം ചെയ്യും സതീശൻ നിലപാടുള്ള നേതാവാണ് പക്ഷേ ജനങ്ങളുമായി അകന്നു നിൽക്കുന്നുവെന്ന് കാണേണ്ടിവരും

  • @yousufpv9893
    @yousufpv9893 6 ชั่วโมงที่ผ่านมา +5

    എല്ലായി സുധാകരൻ 20 കോടിയുടെ വീടെടുത്ത് എങ്ങനെയാണെന്ന് മനസ്സിൽ മനസ്സിലാക്കണം

  • @jaleeljale5138
    @jaleeljale5138 8 ชั่วโมงที่ผ่านมา +3

    😂😂എന്താ ഒരു പേടി 😂😂കുമ്പു

  • @alavikkuttycpkpm
    @alavikkuttycpkpm 3 ชั่วโมงที่ผ่านมา

    ആദ്യം K സുധാകരനെ kppcc പ്രസിഡണ്ട് സ്ഥാനത്തുനിന്ന് നീക്കണം എന്നിട്ട് പ്രതിപക്ഷ നേതാവിനെ പോലെ ഉള്ള രാഷ്ട്രീയ ബോധ്യം ഉള്ളവരെ ആക്കണം 👍

  • @ManuManu-mi6mo
    @ManuManu-mi6mo 6 ชั่วโมงที่ผ่านมา +1

    സുധാകാരോ അങ്ങയുടെ വീട് എങ്ങനെയുണ്ടായത്

  • @sunilp4257
    @sunilp4257 6 ชั่วโมงที่ผ่านมา +1

    ഇയാളെങ്ങനെ നേതാവായി.

  • @Surendran-gz9en
    @Surendran-gz9en 7 ชั่วโมงที่ผ่านมา +4

    Sudhakaran is right ...bjp aayittu direct fight ulla palakkad kittavunna ella votum samaharikkan anu oru nethavu nokkendath.....Anwar nte party kk 5000 vote maathrame undavu palakkad ....but aa 5000 aayirikkum jaya parajayam nirnayikkunnath.....pinthuna sweekarichillenkilum velluvilichu veruppikarthayirunnu.......

  • @mugtharalim5400
    @mugtharalim5400 7 ชั่วโมงที่ผ่านมา +2

    Mr sudakara sir is back...

  • @rafeeqagspy791
    @rafeeqagspy791 2 ชั่วโมงที่ผ่านมา

    ഇയാളുടെ വീട് ഒന്ന് കാണിക്കു എങ്ങിനെ ഇത്ര പൈസ കിട്ടി എന്ന് ചോദിക്കഡോ ആരെങ്കിലും

  • @joseabraham2951
    @joseabraham2951 8 ชั่วโมงที่ผ่านมา +4

    മുവാറ്റുപുഴ തോറ്റ വഴക്കൻ.... 😮😮😮😮

  • @kannurjayan56
    @kannurjayan56 5 ชั่วโมงที่ผ่านมา

    ഇയാൾ എന്താ പറയുന്നത് ഇയാൾക്ക് തന്നെ അറിയില്ല

  • @Khalid_usman786
    @Khalid_usman786 3 ชั่วโมงที่ผ่านมา

    സുധാകരൻ്റെ ശിഷ്യൻ ആയിരുന്നു അൻവർ ആ പണ്ടത്തെ സ്നേഹം ഉണ്ട് ഉള്ളിൽ അതാണ് അൻവറിനെ തളളി പറയാത്തത് . വി ഡി സതീശനും അൻവറും ചേരൂല്ല . അനവറിന് ആശാനെ പറ്റും സതീശനെ കണ്ടാൽ മതി തെറ്റും .

  • @v4vlog912
    @v4vlog912 7 ชั่วโมงที่ผ่านมา +2

    അവർ ജയിപ്പിച്ചു കേന്ദ്രത്തിൽ vitta mp atleast അവർക്കു വേണ്ടി സംസാരിച്ചോ കഷ്ടം

  • @abinpaul5121
    @abinpaul5121 4 ชั่วโมงที่ผ่านมา

    ks ❤

  • @ceek6894
    @ceek6894 7 ชั่วโมงที่ผ่านมา +4

    കേരളത്തിൽ സിപിഎം ഭരണത്തിൽ ഇല്ലായിരുന്നെങ്കിൽ ഇദ്ദേഹത്തിന് എന്തെങ്കിലും മാധ്യമങ്ങളോട് പറയാനുണ്ടാകുമായിരുന്നോ?

  • @HussainbinshaHussain
    @HussainbinshaHussain 5 ชั่วโมงที่ผ่านมา +2

    Kpcc president 😂😂😂😂

  • @sunimvpa1266
    @sunimvpa1266 4 ชั่วโมงที่ผ่านมา +1

    രാജ്യത്തെ കോണ്ഗ്രസ്സിന്റെ ശത്രു bjp യും cpim ആണ് അതുകൊണ്ട് കേരളത്തിന് പുറത്ത് സിപിഎം നെ പിന്തുണക്കും കേരത്തിൽ ബിജെപിയെ പിന്തുണക്കുന്നു എന്ന് സുധാകരൻ..
    ഇജ്ജാതി വാണം..😂😂

  • @Shibinbasheer007
    @Shibinbasheer007 8 ชั่วโมงที่ผ่านมา +1

    🔥✌️

  • @georgephilip9988
    @georgephilip9988 5 ชั่วโมงที่ผ่านมา

    Yesterday Oldman today cute 😂😂😂😂

  • @asgaralippk1890
    @asgaralippk1890 7 ชั่วโมงที่ผ่านมา +2

    നടക്കില്ല കുരങ്ങാ

  • @basheerpp-jn6be
    @basheerpp-jn6be 3 ชั่วโมงที่ผ่านมา

    മീഡിയക്ക് ബൈറ്റ് കൊടുകുമ്പോൾ ലീഡേ യ്‌സ് ശ്രധിക്കുക ..സംഘ്‌കൾ കൂടെയുണ്ട് ...

  • @overseaone5495
    @overseaone5495 5 ชั่วโมงที่ผ่านมา +2

    സതീശന്റെ എടുത്ത് ചാടിയുള്ള നിലപാടുകൾ രാഷ്ട്രീയ പക്വതയുള്ളവർക്ക് ചേർന്നതല്ല.. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് ഘട്ടത്തിലെങ്കിലും

  • @shajahanpk6218
    @shajahanpk6218 4 ชั่วโมงที่ผ่านมา

    ഇയാളെ മുഖ്യമന്ത്രി ആകണം 😍

  • @stephennp3927
    @stephennp3927 7 ชั่วโมงที่ผ่านมา

    ഗർ ഗർ ഗർ

  • @chowalloormanojthomas7672
    @chowalloormanojthomas7672 7 ชั่วโมงที่ผ่านมา +3

    റിട്ടയർ ചെയ്യാനുള്ള പ്രായം ആയി

  • @ramananck7406
    @ramananck7406 7 ชั่วโมงที่ผ่านมา +1

    ഇങ്ങനെയെങ്കിൽ കേന്ദ്രവും കേരളവും സ്വാഹ😂😂😂😂

  • @ThajdareHaram-z2z
    @ThajdareHaram-z2z 8 ชั่วโมงที่ผ่านมา +2

    അഹങ്കാരം ആപത്ത് നേതാക്ക് വിനയം വേണം

  • @babujicp1240
    @babujicp1240 8 ชั่วโมงที่ผ่านมา +2

    രാജ്യം നേരിടുന്ന പ്രശ്നം സിപിഎം നല്ല ബോധം ഇല്ലെന്നു തോന്നുന്നു

  • @vishak4599
    @vishak4599 7 ชั่วโมงที่ผ่านมา +1

    സുധാകരൻ 👍🏼👍🏼 vd സതീശൻ 👎🏼👎🏼

  • @Sandutsr
    @Sandutsr 5 ชั่วโมงที่ผ่านมา +1

    സുരേഷ്‌ഗോപി പ്രജകൾ എന്ന് പറഞ്ഞപ്പോൾ എന്തായിരുന്നു....ഈ വെട്ടാവളിയൻ സുധാകരൻ പ്രജകൾ എന്ന് പറഞ്ഞപ്പോൾ ആഹാ 😂

  • @RajeshVR-kf5ij
    @RajeshVR-kf5ij 6 ชั่วโมงที่ผ่านมา +6

    സുധാകരാ... അൻ്റെ വീടിൻ്റെ പടം ഒന്ന് പ്രദർശിപ്പിക്കുമോ..എത്ര സ്ക്വെയർ ഫീറ്റ് ഉണ്ട് അൻ്റെ വീട് എന്ന് പറയോ ഈയ്...... കൊറേ നാളായി ഈ പറയണതും കേട്ട് .......

  • @jithumathamangalam4673
    @jithumathamangalam4673 6 ชั่วโมงที่ผ่านมา +1

    ഗർ ഗർ

  • @Visayan321
    @Visayan321 8 ชั่วโมงที่ผ่านมา +2

    ഇവൻമാർ എന്നേലും നന്നാവുമോ?

    • @sajmon1122
      @sajmon1122 7 ชั่วโมงที่ผ่านมา

      എന്താ പ്രശ്നം ?

    • @jjpmk3114
      @jjpmk3114 7 ชั่วโมงที่ผ่านมา

      എന്നിട്ടും 19 സീറ്റ് ലോക്സഭയിൽ നേടി. അടിമകൾ ഇതുവരെ അറിഞ്ഞില്ല.

  • @muhammedfarhan696
    @muhammedfarhan696 4 ชั่วโมงที่ผ่านมา

    KS ❤

  • @gracytitus6081
    @gracytitus6081 7 ชั่วโมงที่ผ่านมา +6

    ഈ സുധാകരൻ പാർട്ടിയുടെ നിലനിൽപ്പ് നോക്കില്ല അഹങ്കാരം കൊള്ളില്ല

  • @Shijuhiv
    @Shijuhiv 3 ชั่วโมงที่ผ่านมา

    ട്വീൻ്റി ഫോർ സി. പി എമ്മിന് വേണ്ടി ആണ് പണി എടുക്കുന്നത് ...😂😂😂

  • @salimpkpk9195
    @salimpkpk9195 6 ชั่วโมงที่ผ่านมา

    വാഴക്കനോട് അതിന് ഞട്ടെല്ലില്ല 😂

  • @AbuHamdan24
    @AbuHamdan24 5 ชั่วโมงที่ผ่านมา

    പാർട്ടി കേഡർമാർക്ക് രഹസ്യമായി നൽകേണ്ട വിവരം പരസ്യമായി ചാനലുകാരെ മുമ്പിൽ വിളമ്പണോ ❓😏

  • @Sree-q5e
    @Sree-q5e 5 ชั่วโมงที่ผ่านมา +1

    അൻവറിനെ ഇനി കോൺഗ്രസ് എടുക്കാൻ പാടില്ല.

  • @manoosvlog7534
    @manoosvlog7534 4 ชั่วโมงที่ผ่านมา

    Etha adiche

  • @junaidkodali1014
    @junaidkodali1014 ชั่วโมงที่ผ่านมา

    24മാമ പണി ആണല്ലോ

  • @Sasi-z6r
    @Sasi-z6r 7 ชั่วโมงที่ผ่านมา +4

    നട്ടെല്ല് വേണം സുധാകര അൻവറിനെ പേടിച്ചിട്ട് വാക്കുകൾ വരെ കിട്ടാതായി

  • @balajihaasanbalajihaasan4221
    @balajihaasanbalajihaasan4221 7 ชั่วโมงที่ผ่านมา +2

    Aa parajath correct. Thozhilali party busha party cpim.
    ❤.. Congress sindabad

  • @sijeshchala2197
    @sijeshchala2197 6 ชั่วโมงที่ผ่านมา

    എല്ലാ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പിന്നെ മാധ്യമപ്രവർത്തകരും പ്രിയങ്ക ഗാന്ധിജിയുടെ മകൻറെ പേര് ഓർത്തു വെക്കണം അടുത്ത തവണ കോൺഗ്രസുകാർക്ക് ജയ് വിളിക്കേണ്ടത് ആണ് പിന്നെ മാധ്യമപ്രവർത്തകർക്ക് തൊഴിലിനെ ഭാഗമാണ്

    • @bigb6163
      @bigb6163 6 ชั่วโมงที่ผ่านมา

      നിങ്ങൾ കോൺഗ്രസ്‌ ഒഴിവാക്കുന്ന ചണ്ടികൾക്കും ജയ് വിളിക്കൂ

  • @AppustrongMan
    @AppustrongMan 7 ชั่วโมงที่ผ่านมา +4

    കോൺഗ്രസിൽ ഇപ്പോൾ നേതാവില്ല. നേതാക്കൾക്കിടയിൽ ഏകോപനമില്ല. എല്ലാവരും നേതാക്കളായി.

  • @FakruVakk
    @FakruVakk 5 ชั่วโมงที่ผ่านมา

    സതീശനെ തേച്ചു 🤣🤣🤣

  • @sreekumar1809
    @sreekumar1809 5 ชั่วโมงที่ผ่านมา

    Mr Sudhakaran what contribution your MP and MLA done to rehabilitate the people of Wayanad.

  • @Shravan-e1v
    @Shravan-e1v 5 ชั่วโมงที่ผ่านมา

    V. D. സതീശൻ വയനാട്ടിൽ വന്നില്ലേ?

  • @vijinvijay
    @vijinvijay 5 ชั่วโมงที่ผ่านมา

    മതേതര എന്ന് പറഞ്ഞിട്ട് വിട്ടു.. മുനമ്പത്ത് പാവങ്ങൾ സമരം ചെയ്യുന്നത് ഓർത്തിട്ടാവും... ഉളുപ്പുണ്ടോ കൊങ്ങി സുധേ

  • @salahu94
    @salahu94 5 ชั่วโมงที่ผ่านมา

    നല്ല കുത്തിത്തിരിപ്പ് ഹെഡിങ്

  • @promoduggeorge2822
    @promoduggeorge2822 7 ชั่วโมงที่ผ่านมา +1

    Ayyo saaare.........
    Don't forget it....... anything

  • @TksainTksain
    @TksainTksain 6 ชั่วโมงที่ผ่านมา

    BJP & CPM
    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
    ഇന്ത്യയിൽ
    തമാശയാകുന്നു....
    ഗുജറാത്തിൽ
    വ്യാജ
    കോടതി പോലും😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @9746682210
    @9746682210 6 ชั่วโมงที่ผ่านมา +1

    Very baad .thumbnail

  • @jmrcontractors9687
    @jmrcontractors9687 6 ชั่วโมงที่ผ่านมา +2

    പ്രജകൾ അല്ലേടാ സുധാകരാ... പൗരൻ ആണ്.. അടിമ അല്ല.. നിന്റെ വീട് പണിയാൻ എവിടുന്നു പണം?

  • @ceek6894
    @ceek6894 7 ชั่วโมงที่ผ่านมา +6

    തിരഞ്ഞെടുപ്പ് സമയത്ത് ഇദേഹം പ്രഖ്യാപിച്ച സ്വത്ത് കേവലം നാല് കോടിയും ചില്ലറയും മാത്രമേ സ്വന്തമായിട്ടുള്ളൂ എന്നാണ്. പാവം!

  • @basheerpp-jn6be
    @basheerpp-jn6be 3 ชั่วโมงที่ผ่านมา

    കുത്തി തിരിപ്പ് 24 .....